No video

ഓർമകളെ തൊട്ടുണർത്തുന്ന മനോഹര പ്രണയഗാനം | കനകാംബരമാണോ | Manaf Ali | Malayalam Album Song

  Рет қаралды 8,888

Gallery Vision

Gallery Vision

Күн бұрын

Kanakambaramano - Manaf Ali - Gallery Vision
Song : Kanakabaramano
Singer : Manaf Ali
Album : Ungal Minsaram
Composer : Shefeek Rahman
Lyricist : Shefeek Rahman
Lyrics 🎶🎶🎶
കനകാംബരമാണോ...
നീ കാമിനിയാണോ...
എൻ കാമുകിയാകാൻ സമ്മതമാണോ...(2)
നാളികേരനാട്ടിലുള്ള...
ഓലപ്പുരക്കൂട്ടിലുള്ള...
നാലുനേരം പാട്ടുമൂളും പൈങ്കിളിയാണോ...നീ പൈങ്കിളിയാണോ
(കനകനകാംബരമാണോ...)
പ്രണയം പൗർണ്ണമിയാണോ...
ഹൃദയം ചഞ്ചലമാണോ...
ഓ...അരികിൽ നീ ഉണ്ടെങ്കിൽ ആനന്ദമാണോ...
മേനിയിൽ കുളിർമഴയാണോ...(2)
വിരഹം നൊമ്പരമാണോ...
ചിരിക്കും പൊയ്മുഖമാണോ...
ഓ... പ്രണയം പൂവെനിക്ക് നൽകാത്തതാണോ...
വിലങ്ങും വിധിമധുവാണോ...(2)
(കനകാംബരമാണോ...2 )
അധരം കാർമുകിലാണോ...
മധുരം ചുംബനമാണോ...
ഓ...മേനിയിൽ തളരിതയായിരതിപകരാമോ...
തളർന്നെൻ മാറിലുറങ്ങാമോ... (2)
അധരം ഇനിയും വേണോ...
പകരം പെണ്ണുവരുമോ...
ഓ...മനസ്സിൽ നീ അല്ലാതൊരുസഖി എനിക്കുണ്ടോ...
ഇണയായി നീ വരുമല്ലോ...(2)
(കനകാംബരമാണോ...2)
നാളികേരനാട്ടിലുള്ള...
ഓലപ്പുരക്കൂട്ടിലുള്ള...
നാലുനേരം പാട്ടുമൂളും പൈങ്കിളിയാണോ...നീ പൈങ്കിളിയാണോ
(കനകനകാംബരമാണോ...)
------------------------------------------------------------------------------------
Click to Watch More Videos👇
👉 മനസിനെ മയക്കുന്ന ഷാഫി കൊല്ലത്തിന്റെ എക്കാലത്തെയും മികച്ച മാന്ത്രിക ഗാനങ്ങൾ
• മനസിനെ മയക്കുന്ന ഷാഫി ...
👉 പ്രണയവും വിരഹവും ഇടകലർന്ന മനോഹര ഗാനങ്ങൾ
• പ്രണയവും വിരഹവും ഇടകലർ...
👉 ഷാഫി കൊല്ലത്തിന്റെ ഏറ്റവും മികച്ച മനോഹര പ്രണയഗാനങ്ങൾ
• ഷാഫി കൊല്ലത്തിന്റെ ഏറ്...
👉 Romantic Malayalam Musical Album Songs | Hits Of Shafi Kollam
• Romantic Malayalam Mus...
👉 അവൾക്കെന്നെ വേണ്ടയോ അതോ എന്റെ തോന്നലോ
• അവൾക്കെന്നെ വേണ്ടയോ അത...
👉 Konchum Kinaave
• Konchum Kinaave-Album ...
👉 Poovalle Poovanenkil
• Poovalle Poovanenkil-S...
👉 Kannadi Mulle
• Kannadi Mulle│Aristo S...
👉 Kalalayam 3
• Kalalayam 3│Priyamodon...
👉 Muthine Orth
• Muthine Orth │Kalalaya...
#kanakambaramano #manafali #albumsongs #jukeboxgallery#MalayalamAlbumSongs #MalayalamSongs #ShafiKollamSongs #ShafiKollamAlbumSongs #ShafiKollamHits #NewMalayalamSongs
Subscribe Our Gallery Vision Official KZfaq Channel
goo.gl/PRcUuT
𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭
Mobile : 9656300064
Facebook ▶ / teamgalleryvision
Twitter ▶ / galleryvision
Website ▶www.galleryvis...
📞 𝐂𝐨𝐧𝐭𝐚𝐜𝐭 𝐔𝐬
#𝐂𝐆 𝟑𝟒/𝟓𝟖𝐛𝟏,𝟏𝐬𝐭 𝐟𝐥𝐨𝐨𝐫, 𝐍𝐞𝐚𝐫 𝐋𝐮𝐥𝐮 𝐌𝐚𝐥𝐥,𝐌𝐚𝐫𝐤𝐞𝐭 𝐑𝐨𝐚𝐝,
𝐄𝐝𝐚𝐩𝐩𝐚𝐥𝐥𝐲,𝐂𝐨𝐜𝐡𝐢𝐧-𝟔𝟖𝟐𝟎𝟐𝟒, 𝐊𝐞𝐫𝐚𝐥𝐚
9656300064
𝐦𝐚𝐢𝐥@𝐠𝐚𝐥𝐥𝐞𝐫𝐲.𝐯𝐢𝐬𝐢𝐨𝐧
Powered by Team Gallery

Пікірлер: 10
@rajanineethu2094
@rajanineethu2094 10 ай бұрын
സൂപ്പർ സോങ് ഈ സോങ് കേൾക്കുമ്പോൾ എന്തോ ഒരു ഫീലിംഗ് ആണ് 🥰🥰❤️❤️❤️❤️
@harisbeach9067
@harisbeach9067 2 жыл бұрын
Amazing..!💞💚
@basithmayanad8758
@basithmayanad8758 2 жыл бұрын
മനാഫ്ക്കാ 👌സൂപ്പർ
@alwaysmedia
@alwaysmedia 2 жыл бұрын
🥰🥰
@basithmayanad8758
@basithmayanad8758 23 күн бұрын
>കനകാംബരമാണോ നീ കാ >മിനിയാണോ എൻ കാമുകി >ആകാൻ സമ്മതമാണോ...2 >നാളികേരനാട്ടിലുള്ള ഓലപ്പു >രക്കൂട്ടിലുള്ള നാലുനേരം പാ >ട്ടുമൂളും പൈങ്കിളിയാണോ... >നീ പൈങ്കിളിയാണോ.... >കനകനകാംബരമാണോ നീ >കാമിനിയാണോ എൻ കാമു >കിയാകാൻ സമ്മതമാണോ >പ്രണയം പൗർണ്ണമിയാണോ >ഹൃദയം ചഞ്ചലമാണോ..ഓ >അരികിൽ നീയുണ്ടെങ്കിൽ >ആനന്ദമാണോ...മേനിയിൽ >കുളിർമഴയാണോ...മേനിയി >ൽ കുളിർമഴയാണോ....വിര >ഹം നൊമ്പരമാണോ....ചിരി >ക്കും പൊയ്മുഖമാണോ..... >ഓ...പ്രണയം പൂവെനിക്ക് ന >ൽകാത്തതാണോ വിലങ്ങും >വിധിമധുവാണോ..വിലങ്ങും >വിധിമധുവാണോ... >കനകാംബരമാണോ നീ കാ >മിനിയാണോ..എൻ കാമുകി >യാകാൻ സമ്മതമാണോ...2 >അധരം കാർമുകിലാണോ... >മധുരം ചുംബനമാണോ...... >ഓ....മേനിയിൽ തളരിതയാ >യിരതിപകരാമോ തളർന്നെ >ൻ മാറിലുറങ്ങാമോ.....തളർ >ന്നെൻ മാറിലുറങ്ങാമോ അ >കലം ഇനിയും വേണോ....പ >കരം പെണ്ണ് വരുമോ....ഓ... >മനസ്സിൽ നീയ്യില്ലാതൊരു സ >ഖിയെനിക്കുണ്ടോ..ഇണയാ >യി നീ വരുമല്ലോ.....ഇണയാ >യി നീ വരുമല്ലോ.... (കനകാംബരമാണോ) 𝗦𝗶𝗻𝗴𝗲𝗿 : ©മനാഫ് അലി©
@mentalertugrul2861
@mentalertugrul2861 4 ай бұрын
2024🎉
@SuneeshKumar-pe7hc
@SuneeshKumar-pe7hc 9 ай бұрын
🙋‍♂️🎶💔🎶❤️‍🔥🙆‍♂️
@SuneeshKumar-pe7hc
@SuneeshKumar-pe7hc 9 ай бұрын
🫂🫂🫂🫂
@farisfaris8315
@farisfaris8315 2 жыл бұрын
Salman Tamika😆😃😃😃😃🌺🌺🌺😍😍😍♥️
@Onlinegameearningvideo
@Onlinegameearningvideo 2 жыл бұрын
Mere youtub chanel ko clem lga huaa
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 12 МЛН
Yum 😋 cotton candy 🍭
00:18
Nadir Show
Рет қаралды 7 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 46 МЛН
Chembakapoove
3:52
Manaf Ali - Topic
Рет қаралды 119 М.
Happy birthday to you by Tsuriki Show
00:12
Tsuriki Show
Рет қаралды 12 МЛН