മകൾക്കായി വേദിയിൽ പാട്ടുപാടി സുരേഷ് ഗോപി | Trivandrum | Suresh Gopi Daughter Reception | Marriage

  Рет қаралды 335,138

Cinemax Malayalam

Cinemax Malayalam

6 ай бұрын

#song #malayalamsongs #sureshgopi #malayalamactress #mohanlal #daughter

Пікірлер: 253
@ushathomas7035
@ushathomas7035 6 ай бұрын
ഭാഗ്യവതിയായ ഭാര്യയും മക്കളും. ഇങ്ങനെ ഒരു ഭർത്താവിനെയും. ഒരു അച്ഛനെയും കിട്ടണമെങ്കിൽ പുണ്യം ചെയ്യണം. അദ്ദേഹത്തിന് ദൈവം സകല ആയുരാരോഗ്യ സൗഖ്യങ്ങളും കൊടുക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻❤❤❤🥰🥰🌹
@umarajeev7464
@umarajeev7464 6 ай бұрын
🙏🥰
@josephnazareth7947
@josephnazareth7947 6 ай бұрын
തീര്ച്ചയായും ❤
@RashmiNandakumar-tc3pb
@RashmiNandakumar-tc3pb 6 ай бұрын
Sure aayum kittum 🙏🙏❤️❤️
@kuttappanav8298
@kuttappanav8298 6 ай бұрын
😢😢😢😢😮😢
@lathikalathika3941
@lathikalathika3941 6 ай бұрын
ആ കുടുംബം എന്നും ഇങ്ങനെ ഇതിലേറെ സന്തോഷമായിരിക്കാൻ നമുക്കും പ്രാർത്ഥിക്കാം ഹരേ കൃഷ് ണാ
@user-qk4jg1kb4e
@user-qk4jg1kb4e 6 ай бұрын
Which movie song write in English
@JayaVelayudhan
@JayaVelayudhan 6 ай бұрын
. കുടുംബത്തിനും നാടിനും ഇത്രയും നല്ലൊരു മനസ്സുണ്ടായ സർന് ഒരു പാട് ഇഷ്ടപ്പെടുന്നു അടുത്ത് കാണാൻ ആഗ്രഹമുണ്ട്. സർ കേരളത്തിന്റെ മുഖ്യമന്ത്രിയായി വരാൻ ഞാനും മറ്റു പലരും ആഗ്രഹിക്കുന്നുദൈവം അനുഗ്രഹിക്കട്ടെ ഇത്രയും നല്ലൊരു മനസ്സ് ഉണ്ടായതിന്❤❤❤
@purushothamanpakkat8715
@purushothamanpakkat8715 6 ай бұрын
സ്നേഹനിധിയായ സർവ്വരുടെയും റോൾ മോഡൽ SG Sir നമസ്തേ 🙏💖🙏
@anandk.c1061
@anandk.c1061 6 ай бұрын
പേരുപോലെ തന്നെ.,...ഇത്രയും ഭാഗ്യം ആർക്കു കിട്ടും മോളെ 🧡🧡🧡അച്ഛന്റെ സന്തോഷം കണ്ടോ
@shissysebastian1132
@shissysebastian1132 6 ай бұрын
Sathyam aanu, kaanumbol thannay enthu santhosham....
@user-qk4jg1kb4e
@user-qk4jg1kb4e 6 ай бұрын
Which movie song write in English
@vijayalakshmiep4825
@vijayalakshmiep4825 6 ай бұрын
ഇതുപോലെ ഭാഗ്യമുള്ള മക്കൾ വേറെയുണ്ടോ ഭാഗ്യ ഭാഗ്യവതി
@indirapk868
@indirapk868 6 ай бұрын
സുരേഷ് ഗോപിയുടെ സന്തോഷം കണ്ട് വളരെ ആഹ്ലാദം എനിക്കും തോന്നുന്നു ❤ പാട്ട് അതിലും മനോഹരം ആയി. എന്നും ഈ സന്തോഷം കിട്ടട്ടെ 🙏
@suprabhan9204
@suprabhan9204 6 ай бұрын
ഈ മനുഷ്യന് എല്ലാവരെയും തോളത്തു പിടിച്ചു ചേർത്തു നിർത്താനെ അറിയൂ... God bless you 🙏
@sandhyavijay6141
@sandhyavijay6141 6 ай бұрын
ഭാഗ്യവാനായ ഒരു അച്ഛനും കുടുംബവും! ആശംസകൾ, S.G🙏
@graceantony2592
@graceantony2592 6 ай бұрын
സന്തോഷവാനായ അപ്പന്റെ സന്തോഷപ്രകടനം❤❤😊
@sandeepthundikandy8671
@sandeepthundikandy8671 6 ай бұрын
Modi Vanna Santosham annu , Modi was paid handsomely. Diamond studded on gold plate he’d gifted to Modi which costs Rs 3 crore that’s why Modi came like a grand father & held his daughter’s hand & did the ceremony .😅
@AnimaShankar-vm7pi
@AnimaShankar-vm7pi 6 ай бұрын
@@sandeepthundikandy8671kushumbu teere illa😅 FYI, Modi gives all his gifts and donates the proceeds to the development of the country!! Unlike any other party!! So it’s as good as Suresh Gopi having donated for the country!!
@shobanakumari4841
@shobanakumari4841 6 ай бұрын
Sarikkum asuya thonnunnu
@rajirajan7920
@rajirajan7920 6 ай бұрын
​if so vts wrong 😮... He can gv vtevr gift even for ten crore to whom he wants 😀😀thats his hard earned money.... Not ur family asset.....
@rajirajan7920
@rajirajan7920 6 ай бұрын
​@@sandeepthundikandy8671Crying 😂😂
@NRKUMAR1972
@NRKUMAR1972 6 ай бұрын
... " ' തകർത്തു .... കലക്കി.... ഇനി തൃശൂര് കൂടി എടുത്താൽ .... കേരളം കണ്ട ഏറ്റവും ജനകീയനായ നേതാവാകും .... തൃശൂരുകാർ ചിന്തിക്കുക .... നല്ല തു വ രട്ടെ
@NRKUMAR1972
@NRKUMAR1972 6 ай бұрын
@@User938-fu6lf Thank you....
@great72
@great72 6 ай бұрын
❤❤❤❤❤
@riyassalim123
@riyassalim123 6 ай бұрын
Ey....thrissurkarude mp prathipakshath irunal mathy...athinu cpimo congresso jayikkanam
@achuparuvlog2697
@achuparuvlog2697 6 ай бұрын
സുരേഷ് sir അങ്ങയെ പോലെ കുടുബത്തെയും സിനിമ യെയും രാഷ്ട്രീയ ത്തെയും ഒരുപോലെ സ്നേഹിച്ചു കൊണ്ട് പോകുന്ന ഒരു വെക്തി യെയും ഞാൻ ഇത് വരെ കണ്ടിട്ടില്ല ഒരായിരം ആശംസകൾ 💐💐💐💞
@ambekesanp7622
@ambekesanp7622 6 ай бұрын
നന്മ നിറഞ്ഞ മനുഷ്യൻ - സ്നേഹനിധിയായ അച്ഛൻ - Best wishes to SG & Family
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr 6 ай бұрын
ഭാഗ്യയുടെ ഭാഗ്യമാണ് ഈ അച്ഛൻ ❤️❤️❤️❤️👍👍👍🙏🙏🙏🙏🙏🙏🙏
@suvarnabalakrishnan443
@suvarnabalakrishnan443 6 ай бұрын
ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇവിടമാണന്ന് തെളിയിച്ചിരിക്കുന്നു സുരേഷ് ഗോപിയും കുടുംബവും, സർവ്വ ഐശ്വര്യങ്ങളും നേരുന്നു."God bless you ".❤❤❤❤❤❤❤❤❤
@sreejayaravi4723
@sreejayaravi4723 6 ай бұрын
ഈശ്വരൻ ആയുരാരോഗ്യ സൗഖ്യങ്ങൾ SG ജി ക്ക് നൽകട്ടെ... കുടുംബത്തിനും സമൂഹത്തിനും ഇത്രയേറെ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹത്തിന് എന്നും ഈശ്വരാനുഗ്രഹം ഉണ്ടായിരിക്കട്ടെ... SG ജി ക്കും കുടുംബത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@lalithaa2320
@lalithaa2320 6 ай бұрын
ജീവിതത്തിന്റെ ഓരോ സ്റ്റേജിലും അതനുസരിച്ചുള്ള കടമകൾ ചെയ്ത് ഉത്തരവാദിത്വതോടെ അദ്ദേഹം ജീവിച്ചതിന്റെ സന്തോഷമാണ് suresh gopi ഇപ്പോൾ അനുഭവിക്കുന്ന സന്തോഷം. Very great god blessed man.
@user-dm2km9yb8j
@user-dm2km9yb8j 6 ай бұрын
ഞാൻ ഒരു മമ്മൂക്ക ഫാൻ ആണ് ചില സമയം മമ്മൂക്കയെക്കാൾ മോഹൻലാലിനെക്കാൾ കഴിവ് ഉണ്ടെന്ന് തോന്നും സുരേഷ് ഏട്ടന് ❤️
@user-mz8yo1ow6d
@user-mz8yo1ow6d 6 ай бұрын
Snehasambannananu
@toms5050
@toms5050 6 ай бұрын
Mamooty is just a toy. Nothing is creative in him.
@anupinkumar7398
@anupinkumar7398 6 ай бұрын
​@toms5050 Fool...... Mammotty is the best Actor of kerala.
@user-im4vy8ov5x
@user-im4vy8ov5x 6 ай бұрын
അതിൽ ഒരു സംശയവുമില്ല.
@toms5050
@toms5050 6 ай бұрын
@@anupinkumar7398Mr. Footstool, If you have enough money power and political power then anyone can get such things. But art is something special that is given by birth.
@lathikalathika3941
@lathikalathika3941 6 ай бұрын
ഹോ സന്തോഷം കൊണ്ട് ഞങ്ങൾക്കും തുള്ളിച്ചാടാൻ തോനുന്നു സുരേഷേട്ടാ നിറഞ്ഞ സന്തോഷം🥰🥰🥰
@ruksanafiroz7855
@ruksanafiroz7855 6 ай бұрын
Enna thullichadu....oro duranthangal😂
@riyassalim123
@riyassalim123 6 ай бұрын
​@@ruksanafiroz7855 vargeeyathayanu muslime ninteyok bloodil thanne..9vayasulla kunjumole polum veruthe vidaths pocso myran muhammad nabi fansalle neyok...ayyalk vendi neyok thullichadum....🥰
@leenapillai6487
@leenapillai6487 6 ай бұрын
SG ചേട്ടൻ ഭാഗ്യവാൻ ❤❤❤u
@SheelaDevi-lf8mj
@SheelaDevi-lf8mj 6 ай бұрын
പാവം സുരേഷ് ഗോപി എന്നും ഭഗവാൻ അനുഗ്രഹിക്കട്ടെ ആ നല്ല കുടുംബത്തെ 😍😍😍
@sukumarikrishnakripa5210
@sukumarikrishnakripa5210 6 ай бұрын
Sg ❤️. ഇത്രമാത്രം ഞങ്ങളുടെ ഹൃദയത്തിൽ കുടിയേറാൻ താങ്കളിൽ എന്താണ് ഉള്ളതെന്ന് അറിയില്ല. ഒറ്റ വാക്കിൽ മനുഷ്യത്വം എന്ന് പറയാം
@sreekumaris7858
@sreekumaris7858 6 ай бұрын
Correct
@devikadevu5061
@devikadevu5061 6 ай бұрын
The happiest man on earth right now❤
@girijamanomi4670
@girijamanomi4670 6 ай бұрын
God bless the family...
@vindhyanair5927
@vindhyanair5927 6 ай бұрын
Suresh Gopi uncle song kalakki super
@jayasreepv9878
@jayasreepv9878 6 ай бұрын
ഈശ്വരനുഗ്രഹത്താൽ എല്ലാ ഐശ്വര്യവും നിറഞ്ഞ കുടുംബജീവിതം ഭാഗ്യ മോൾക്ക് ലഭിക്കട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട് സ്നേഹം നിറഞ്ഞ ആശംസകൾ🎉. സുരേഷ് ഗോപി സാറിന്റെ കുടുംബത്തിന് ആയുസ്സും ആരോഗ്യവും സന്തോഷവും എന്നും ഇത് പോലെ നിലനിൽക്കാനും ദൈവം അനുഗ്രഹിക്കട്ടെ❤🙏🏼🙏🏼🙏🏼
@girijatc2134
@girijatc2134 6 ай бұрын
എന്നും ഈ സന്തോഷം നിലനിൽക്കട്ടെ❤
@ShifaKaur-su7qq
@ShifaKaur-su7qq 6 ай бұрын
സുരേഷേട്ടന്‍❤..ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ❤
@nandinisweety681
@nandinisweety681 6 ай бұрын
Beautiful moments of a lovely father ❤
@suvithao4606
@suvithao4606 6 ай бұрын
Suresh ettante paat adipoli 👍👌🥳👍👍🥳🥰🥰🥰🥰🎉🎉🎉🎉♥️♥️♥️
@rajeshvadakkepurayil6290
@rajeshvadakkepurayil6290 6 ай бұрын
❤SG ❤ my bro
@jinceylukka6105
@jinceylukka6105 6 ай бұрын
Aa ammayum makkalum bhagyam cheithavar aanu.. inganoru bharthavine kittaan... inganoru appane kittaan.... Prayers and Wishes to all❤
@jasminijad9946
@jasminijad9946 6 ай бұрын
Bhagya ee costume il anu superb❤
@sumasp7577
@sumasp7577 6 ай бұрын
സർവ്വ ഐശ്വര്യങ്ങളും ആ കുടുംബത്തിന് ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു
@sailajasasimenon
@sailajasasimenon 6 ай бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ മത്സ്യാവതാരമൂർത്തേ നാരായണ........ 🙏🏻❤️🥰🌹
@reethathomas6321
@reethathomas6321 6 ай бұрын
S G. എന്നും ഇഷ്ടം. കേരളത്തിലെ CM ആയാൽ ജനങ്ങൾക്ക്‌ നീതികിട്ടും എന്ന് എല്ലാവർക്കും ഉള്ളിന്റെ യുള്ളിൽ ഉറപ്പുണ്ട്. Thrusurinu താങ്കളെ കിട്ടാൻ യോഗമില്ലാതെപോയി. You are always magnificent and amazing👍👍👍🙏🙏🙏♥️♥️♥️♥️
@nandinimv1219
@nandinimv1219 6 ай бұрын
❤❤❤സുരേഷ് ഏട്ടാ ❤❤❤
@ashafrancis9092
@ashafrancis9092 6 ай бұрын
A good obedient son loving husband and a happy father ,a humble humanitarian, the pride of Malayalis, that is Suresh Gopi God bless you,
@vv-wy5ij
@vv-wy5ij 6 ай бұрын
Wish you a Happy married life mola...❤ Happy Father love❤
@poornimav7834
@poornimav7834 6 ай бұрын
He still remembers his late daighter lalshmi! Ariyand ahh vakku vayil vanapol ale valare emitional ayi poyi❤❤❤
@ushakumari5867
@ushakumari5867 6 ай бұрын
അദ്ദേഹം അപ്പോഴും ലക്ഷ്മിയെ ഓർത്തു 😔😍
@jayantpl9300
@jayantpl9300 6 ай бұрын
ഒരു പിതാവ് nde സന്തോഷം. ഇത് എല്ലാ മക്കൾക്കും കിട്ടട്ടെ❤❤❤❤❤
@rameshthalappilly847
@rameshthalappilly847 6 ай бұрын
Nice dear സുരേഷേട്ടാ 🙏🙏🙏... എങ്കിലും അവസാനം ആ ഭാഗ്യ കഴിഞ്ഞു ലക്ഷ്മി എന്ന് പറഞ്ഞ് നിർത്തിയ.... ആസങ്കടം.... ഞങ്ങൾ ഉൾക്കൊണ്ടു 🙏🥰😐
@subashpathayathodi8421
@subashpathayathodi8421 6 ай бұрын
SG & family ❤ stay blessed always 🥰🙏
@beenavs9968
@beenavs9968 6 ай бұрын
God bless you
@user-bq9em2ce5i
@user-bq9em2ce5i 6 ай бұрын
Very legend person SG
@bindu1429
@bindu1429 6 ай бұрын
Super 🎉🎉
@bindhumohan5811
@bindhumohan5811 6 ай бұрын
Sathyam paranjal, Tvm le ee function nu aanu Bhagya eettavum kooduthal sundariyayirikkunnathu❤
@friedafelix6099
@friedafelix6099 6 ай бұрын
എളിമ യു ടെ പര്യായം സുരേഷ്‌ഗോപി സർ 🥰🌹🌹🌹keep it up🌹🥰 നന്നായി പാടി 🌹🥰 Best wishes and God's blessings 🌹🙏🥰🥰🌹🌹🌹🌹🌹🌹
@Name-px6mv
@Name-px6mv 6 ай бұрын
ഇത്തവണ നമുക്ക് ഒന്നിച്ചു തൃശൂർ എടുക്കണം, ആശംസകൾ SG സർ
@beenababu7367
@beenababu7367 6 ай бұрын
Sureshettan te manasinte santhosh aanu adheham paadiya pattil yude kelkkan kazhinjathu.athu kettappol ente manasil um paranjariyikkan pattatha oru santhosham thonni.pattu valare ishttamaayi sureshetta.
@user-dn4qv7ds6n
@user-dn4qv7ds6n 6 ай бұрын
Suresh.uncle.supper.radhika.chechi.endhane.padanjathe.
@krishnannair8510
@krishnannair8510 6 ай бұрын
സന്തോഷം എന്നും.സന്തോഷത്തിൻ്റെ കൂടെ സങ്കടം എന്നുസങ്കടതിൻഡികൂടെ.
@user-kc8xz3fw2h
@user-kc8xz3fw2h 6 ай бұрын
Super star 👍
@vihaananmegh5553
@vihaananmegh5553 6 ай бұрын
Lucky father and lucky children and wife❤❤❤❤
@divyanair5560
@divyanair5560 6 ай бұрын
Beautiful song bghaya lucky kutty ane pranamam sir hare Krishna 🙏🙏🙏🥰🥰🥰
@gokzjj5947
@gokzjj5947 6 ай бұрын
Sureshetta❤❤❤
@divyanair5560
@divyanair5560 6 ай бұрын
Beautiful sir orupade santhoshem 🥰🥰🥰🥰🙏
@aldahiyah
@aldahiyah 6 ай бұрын
Great..he is a true human...he must be supported in all means...stay blessed
@radhamanivs7433
@radhamanivs7433 6 ай бұрын
അച്ഛന്റെ സ്നേഹം ❤🌹❤️♥️♥️🌹❤
@sheelamohan-tv9rr
@sheelamohan-tv9rr 6 ай бұрын
Sureshettaaaaaaaaaaàaàsuper super super ❤️❤️❤️❤️❤️❤️❤️❤️❤️
@ajithakumarid9027
@ajithakumarid9027 6 ай бұрын
Rnikkettavum ishtavum bahumanavumulla actor Suresh Gopi..addehathinum familkkum ellavidha ashamsakalum nerunnu.
@celinethomas3595
@celinethomas3595 6 ай бұрын
Wewe all respect you as a good gentle man
@user-wt8ky4qh2m
@user-wt8ky4qh2m 6 ай бұрын
സുരേഷ് ചേട്ടൻ ❤️❤️
@bijujanardanan974
@bijujanardanan974 6 ай бұрын
May God bless bride and groom, also shower all blessings to Sureshettan & family !!!
@rameshravimuralidharan1096
@rameshravimuralidharan1096 6 ай бұрын
Adipoli suresh chettaaaa ❤❤❤❤❤❤❤❤
@hareeshtp7530
@hareeshtp7530 6 ай бұрын
Super Adipoliyayittund. ❤❤❤❤❤❤❤.
@muhammadsadik5584
@muhammadsadik5584 6 ай бұрын
സല്യൂട്ട് sir
@jyothysankar1184
@jyothysankar1184 6 ай бұрын
നന്മ നിറഞ്ഞ സന്തോഷം...... 🙏
@jsanthosh1449
@jsanthosh1449 6 ай бұрын
ആ കുട്ടിക്ക് ഒരു കുട്ടി ഉണ്ടാകുമ്പോ ഈ മനുഷ്യൻ എന്താകും..സന്തോഷം കൊണ്ട് തല കീഴാക്കും
@user-th7vv5xy2u
@user-th7vv5xy2u 6 ай бұрын
ELLAVARKUM MAMGALASHAMSAKAL , ALL KERALA LOVES YOU SURESH GOPI AND FAMILY.
@ambikakumari530
@ambikakumari530 6 ай бұрын
Best wishes to S.G.n ur sweet family.👌👍💞
@user-ot8uf2ju5o
@user-ot8uf2ju5o 6 ай бұрын
Ultimate happiness of a Father ' Sri. SG' 👏
@anishanish949
@anishanish949 6 ай бұрын
അച്ഛൻ ഉയിർ 😊
@ajanthakumari6678
@ajanthakumari6678 6 ай бұрын
Pavam sureshettan 😎epravasmenkkielum jaiechal mathieayerrunnu 🤔 all thebeste 🙏oru santhosham 😎
@Shibumonthiruvallakaran
@Shibumonthiruvallakaran 6 ай бұрын
Congratulations dears ❤️❤️
@gijojosephkottoorkunnmkalj3529
@gijojosephkottoorkunnmkalj3529 6 ай бұрын
Supper God's son and family ❤
@emjays64
@emjays64 6 ай бұрын
ഒരു ഹൃദയം ഉള്ള നന്മമരം
@user-tm2bb2hm6x
@user-tm2bb2hm6x 6 ай бұрын
Adipoli super 👍❤️❤️
@sinigeorge7458
@sinigeorge7458 6 ай бұрын
Ithupoloru achan undaayirunnenkil ennu aagrahich pokunnu...❤
@sindhuck1449
@sindhuck1449 6 ай бұрын
God bless you ❤❤❤❤❤❤
@sureshvv2417
@sureshvv2417 6 ай бұрын
❤❤❤Suresh Gopi🙏🙏🙏🙏
@sheelathulasi8653
@sheelathulasi8653 6 ай бұрын
Itrayum manoharamaya oru kazhcha Kanan kazhinjathil manasum kannum niranju.achante santhosham molude bhagyam nalla santhoshavanaya achan❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@gopinathjaykumar39
@gopinathjaykumar39 6 ай бұрын
🙏salute you Suresh chetta.
@mumthasko2447
@mumthasko2447 6 ай бұрын
സുരേഷ് സാർ💐
@sindhuv9274
@sindhuv9274 6 ай бұрын
❤️❤️❤️
@user-xh1pi7nf7q
@user-xh1pi7nf7q 6 ай бұрын
വളരെ സന്തോഷം തോന്നുന്നു.
@aronstone2138
@aronstone2138 6 ай бұрын
Wonderful 👍
@binupanicker8043
@binupanicker8043 6 ай бұрын
🎉🎉❤❤❤❤
@user-dn4qv7ds6n
@user-dn4qv7ds6n 6 ай бұрын
Hai.my.favorite.song.supper.faghiya.wish.you.a.happy.maried.life.
@ajithasurendran9460
@ajithasurendran9460 6 ай бұрын
Woow❤
@sinususeelan2509
@sinususeelan2509 6 ай бұрын
@SindhuSASindhu
@SindhuSASindhu 6 ай бұрын
Radhika chechi koode paadiyal super airunu ❤
@bijuthattanradhakrishnan5884
@bijuthattanradhakrishnan5884 6 ай бұрын
Love you dear SG
@shajioommen7373
@shajioommen7373 6 ай бұрын
Appreciate Suresh Gopi, as a father it's the most precious and happy moments in one's life. He is blessed by God, something every father dreams off. Am a father, the time when my daughter was married 12 yrs back, the joy I felt is unexplainably, still that joy passess through my mind whenever see a marriage and whenever, see my daughter and family. Onces an elderly person told me, when Bhishma was lying on bed of arrows, "Yudhishthira asked, what should I do to make me a perfect man ", answer given was .. "marry your daughter, build a house ". The meaning is very deep when analysed. Suresh Gopi married his daughter to the right person. Happy father who did his duty & let's not find fault with this father who did happily his secred duty. Find fault with his movies, the actor in him his aspirations of becoming am MP, being in BJP, calling PM to bless the marriage etc.. etc. This, the marriage of his beloved daughter.. it's the hand work of the God he believes in. Let his happiness find no boundaries the happiness will follow him to his last breath. God bless him and family and the newly wed couple. My wishes too, to the couple. God be with them.
@prasadp8336
@prasadp8336 6 ай бұрын
🙏👍
@saritharamachandran6411
@saritharamachandran6411 6 ай бұрын
Soooo ❤❤❤❤❤❤....
@annawilliam8828
@annawilliam8828 6 ай бұрын
God Bless you'
@user-xv8mm3ot7m
@user-xv8mm3ot7m 6 ай бұрын
Good.
@Dreamland516
@Dreamland516 6 ай бұрын
Sir big salute
@SanthoshSanthosh-ld5oy
@SanthoshSanthosh-ld5oy 6 ай бұрын
🙏 Sri guruvayurappa will bless you and everyone one who help the poor people's, be happy and keep others happy, God bless you 🙏,,,,,,,,,,,,,, jai hind 🙏
Little girl's dream of a giant teddy bear is about to come true #shorts
00:32
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 4,6 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 61 МЛН
Cat Corn?! 🙀 #cat #cute #catlover
00:54
Stocat
Рет қаралды 16 МЛН
Suresh Gopi Singing Aakashamaake
11:38
Asianet
Рет қаралды 508 М.
Little girl's dream of a giant teddy bear is about to come true #shorts
00:32