Suresh Gopi Singing Song at Daughter Reception | Suresh Gopi Daughter Wedding Reception Trivandrum

  Рет қаралды 1,302,682

Kerala9 com

Kerala9 com

5 ай бұрын

Suresh Gopi Singing Song at Daughter Reception | Suresh Gopi Daughter Wedding Reception Trivandrum

Пікірлер: 255
@jinan39
@jinan39 5 ай бұрын
ഈ മനുഷ്യനെ ആരാണ് ഇഷ്ടപ്പെടാത്തത്...... ❤️❤️❤️🙏🙏🙏🙏
@udayanraghavan
@udayanraghavan 5 ай бұрын
സഹജീവികളെ സ്നേഹിക്കുകയും അവർക്ക് സഹായങ്ങൾ ചെയ്യുകയും ചെയ്യുന്ന നന്മ നിറഞ്ഞ മനുഷ്യൻ ❤️
@seethak6109
@seethak6109 5 ай бұрын
നല്ല സത്യസന്ദൻ ആണ് സുരേഷ് ഗോപി സാർ. അതാണ് ജീവിതത്തിന്റെ നേട്ടം. സേവനം ചെയ്എന്നത് മുപ്പരുടെ മനസ്സിൽ നിന്നും വരുന്ന ഒരു പ്രത്യകത ആണ്. പാട്ട് നന്നായി ട്ടുണ്ട്. വധു വരന്മാർക്ക് ആശംസകൾ നേരുന്നു സ്നേഹത്തിന്റെ ഭാഷയിൽ ❤️❤️❤️❤️
@sunithaunni195
@sunithaunni195 5 ай бұрын
🤣🤣
@bhagyalakshmi6989
@bhagyalakshmi6989 5 ай бұрын
ഒരു പാട് ആരാധിക്കുന്ന മനുഷ്യൻ, മനുഷ്യ സ്‌നേഹി 🙏🙏🙏🙏
@renukasubran3232
@renukasubran3232 5 ай бұрын
സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു പാടിയ പാട്ട് സൂപ്പർ നല്ലൊരു കല്യാണത്തിന് പങ്ക് എടുത്തപോലെ ആയി മൊബൈൽ കണ്ടപ്പോൾ 🙏❤❤
@rajimoles8978
@rajimoles8978 5 ай бұрын
സുരേഷ് ഗോപി സർ നല്ല മനുഷ്യൻ നല്ല അച്ഛൻ നവ ദമ്പതി കൾകക് ആശംസകൾ
@spider.india.
@spider.india. 5 ай бұрын
കലാകാരന്മാരിൽ കരുണയുള്ളവൻ ❤️
@Zayan313
@Zayan313 5 ай бұрын
ഞാൻ ഒരു മുസ്ലിം ലീഗ് അനുഭാവി ആണ്. പക്ഷെ എനിക്ക് സുരേഷ് ഗോപിയെയും ഗണേഷ് കുമാറിനെയും വിഷ്ണുനാദിനെയും വലിയ ഇഷ്ടം ആണ്. സുരേഷ് ഗോപിയെ എനിക്ക് വല്ലാത്ത ഇഷ്ടം ആണ്.. നല്ല മനുഷ്യൻ ആണ്. ഇദ്ദേഹം ജനപ്രധിനിധി ആയാൽ ആ നാട്ടിലെ ജനങ്ങൾക്ക് വലിയ ആശ്വാസം ആകും.. രാഷ്ട്രീയo മറന്ന് അങ്ങനെ പറഞ്ഞെ മതിയാവൂ
@jabirmullungal1254
@jabirmullungal1254 5 ай бұрын
മൂരി ലീഗ് 😂😂😂 സ്വർഗത്തിൽ പോകാൻ ലീഗ് വേണ്ടേ രമണാ 😂😂
@JalaludeenAbduljaleel
@JalaludeenAbduljaleel 5 ай бұрын
Pooda Kalla angi
@NishaMani-bk8gv
@NishaMani-bk8gv 5 ай бұрын
ചില മനുഷ്യർ മനുഷ്യന്റെ നന്മയല്ല കാണുന്നത് . രാഷ്ട്രീയത്തിലുയുടെയാണ്. രാഷ്ട്രീയം നോക്കാതെ നല്ല മനുഷ്യർക്ക്‌ വോട്ട് ചെയ്യുക
@thelifeinkerala
@thelifeinkerala 5 ай бұрын
ഈ പോസ്റ്റിനു എതിർപ്പ് കാണിക്കുന്നവന്റെ id നോക്കിയാൽ മനസ്സിലാവും ആരാണെന്നു
@MASTER78678
@MASTER78678 5 ай бұрын
Gaaza yilulla pinju kunjungale വരെ കൊന്നൊടുക്കണം എന്ന് പറഞ്ഞ നല്ല മനുഷ്യൻ election സമയത്ത് നല്ലവനായ ഉണ്ണി കളിക്കല്ലേ സുരേഷേ.. നടക്കൂല നീ എന്താണെന്ന് എല്ലാർക്കുമറിയാം
@jayaprakashd8312
@jayaprakashd8312 5 ай бұрын
ലക്ഷങ്ങൾക്കിടയിൽ ഒന്നോ രണ്ടോ ആളുകൾ മാത്രം മനുഷ്യമഹത്വത്തിൻ്റെ ആൾ രൂപങ്ങൾ ആയി ജനിക്കുന്നു ! ആ നിരയിൽ ഞാൻ കണ്ടിട്ടുള്ളവർ സുരേഷ് ഗോപി , ഉമ്മൻ ചാണ്ടി , ഉമ്മർ ബാഫഖി തങ്ങൾ ! ഇതൊരു സത്യം .💐💐💐
@renukasubran3232
@renukasubran3232 5 ай бұрын
വിടരാൻ നിൽക്കുന്ന താമര പൂവ് തുടിക്കുന്ന ജീവൻ നുകരാൻ തേൻ നറു മണം പകരാൻ പൂമ്പൊടി പോലെ ആണ് സുരേഷ് സർ കുടുംബത്തിനും ലോകർക്കും 🙏🥰💕❤️🍬🍭🍬🍬🍬💕💕💕💕
@thankamramesh7810
@thankamramesh7810 5 ай бұрын
'നല്ല കുടുംബ ജീവിതം നയിക്കുന്ന മനുഷ്യൻ
@__.krxshnx.__
@__.krxshnx.__ 5 ай бұрын
നല്ല മനുഷ്യനെ ആരും ജയിപ്പിക്കില്ല കപടമായ ഭരണമാണ് ജനങ്ങൾക്ക് ഇഷ്ടം
@geetu912
@geetu912 5 ай бұрын
പാവം മനുഷ്യൻ. നല്ല ഫാമിലി എങ്ങനെ തോനുന്നു ചില ആളുകൾക്ക് ഇത്രേം നിഷ്കളങ്കരായ മനുഷ്യരെ വേദനിപ്പിക്കാൻ
@johnvarghese5295
@johnvarghese5295 5 ай бұрын
കേരളം കണ്ട ഒരു വലിയ മനസുള്ള നല്ല മനുഷ്യൻ സുരേഷ് ഗോപി ഇദ്ദേഹം കേരള മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു
@sunilnambiar007
@sunilnambiar007 5 ай бұрын
enthinu??
@JustANormalMafiaPanda
@JustANormalMafiaPanda 5 ай бұрын
മക്കളെയും മക്കളെപോലെ മറ്റു മക്കളെ സ്നേഹിക്കുന്ന ഒരു മനസ് ഉണ്ട് സുരേഷ് ഗോപി ചേട്ടന് ❤
@rajasreernair9014
@rajasreernair9014 5 ай бұрын
സുരേഷ് ഏട്ടൻ ഒരുപാട് ഇഷ്ട്ടം. ഒരുപാട് നന്മയുള്ള സ്നേഹം നിറഞ്ഞ ഒരു മനുഷ്യനാണ് നമ്മുടെ സുരേഷ് ഏട്ടൻ ❤️❤️❤️❤️❤️
@sunithasree7652
@sunithasree7652 5 ай бұрын
സുരേഷേട്ടാ അടിപൊളി ❤
@sumavenugopalan2636
@sumavenugopalan2636 5 ай бұрын
Suresh Gopi Sir Malayalam song molkku vendi paadumennu pratheekshichu. Tamil paattu maathrame ullo ennu nokki. Avasaanam aakaashamaake paadiyappol santhoshamaayi. 😊pinne njaan Radhika Suresh Gopiyude paattukal pandu kettittund. She is an amazing singer. Avarude oru paattukelkkaan aagraham und.
@deeparajiv9630
@deeparajiv9630 5 ай бұрын
Beautiful human being, loving father🎉🎉🎉🎉
@SUSHMAKUMARI-nn6pn
@SUSHMAKUMARI-nn6pn 5 ай бұрын
Ithrayum nalla snaha sampannanaya oru Achann ❤❤ Yanikkum yenta familikkum Yante nattukaranaya (Kollam). Sure sh Gopi Sir na onnu kanan Agrrahamuntu . now I am in Tirupur.
@user-ul6rn1lg7u
@user-ul6rn1lg7u 5 ай бұрын
Happy mrrierd life dears. S G സൂപ്പർ നാടിനും വീടിനും നല്ല ആൾ ❤👍
@vinodkumarb3245
@vinodkumarb3245 5 ай бұрын
ആള് നല്ല മനുഷ്യൻ, എല്ലാവർക്കും ഇഷ്ടപ്പെടും
@salyjacob5870
@salyjacob5870 5 ай бұрын
Suresh Gopi. Such a nalla. Manushan. God, s. Touching. Your. Heart. ❤ Sacrifices life is very. Beautiful 🙏👍
@chakkaraskitchen853
@chakkaraskitchen853 5 ай бұрын
Suresh Gopi sir is such a gentleman who respects ladies and he is a great actor, kind and honest human being, an affectionate father, loving brother and he has always helped people in need without a doubt. No one can help people like this. I wish him always the best in his future endeavors and all the best for Bhagya and Shreyas. His children are the most luckiest choldren in the world. His wife Radhika is also very kind and down to earth human being. May God Bless Suresh Gopi Sir and Family.❤
@joykunnappillil9623
@joykunnappillil9623 5 ай бұрын
Thanks lot to allow us to watch the great event Mr suresh gopi.❤
@dilludillu6628
@dilludillu6628 5 ай бұрын
Gokul nde look kandooo..... Kidu..... ❤
@sunithareji4866
@sunithareji4866 5 ай бұрын
Congrats and happy married life🌈🌈🌈🌈🌈.. God bless you all❤❤
@SureshKumar-mu2fu
@SureshKumar-mu2fu 5 ай бұрын
Wish a Happy& prosperous married life to Bhagya&Sreyas.May Lord Krishna bless you.
@GandeevamSons
@GandeevamSons 5 ай бұрын
Azhimathi cheyunnavar sureshettane eshttapedilla
@PremKumar-re7xj
@PremKumar-re7xj 5 ай бұрын
Suresh Chetta, you are a great father, a person, a good human and very much waiting to see a victory as a MP 🙏💐❣️
@user-op3ie5du9u
@user-op3ie5du9u 5 ай бұрын
❤❤❤❤ love you Suresh Gopi sir full respect 🎶🎼💚💜💞💜💙💚❣️ love good femily 💛💜🎶💙💚❣️❤️💛💜💜💜💜💜💜💜💜💜💜💜
@vijeshkk931
@vijeshkk931 5 ай бұрын
Ethupole oru achane kittan punnyam cheytha mol Bagya... Happy married life...
@r.sreelathamohan965
@r.sreelathamohan965 5 ай бұрын
Wishing a very happy and peaceful married life to the new couple ❤❤
@syamkumarsasidharannairrad3559
@syamkumarsasidharannairrad3559 5 ай бұрын
ആ സമയത്തു മാധവ എന്ന മ്യൂസിക് വയലിൻ വായിച്ചതു സുരേഷ് ചേട്ടന് ഇഷ്ട്ടമായി പെട്ടെന്നു കൈയുയർത്തി ഇഷ്ട്ടം അറിയിച്ചു ❤❤❤
@neethajohn7482
@neethajohn7482 5 ай бұрын
God bless the newly weds and the family.
@jayaa9923
@jayaa9923 5 ай бұрын
God bless u and family. Wishing to reach heights in politics also with a humble heart.
@renukasubran3232
@renukasubran3232 5 ай бұрын
Wow 🥰🥰🙏🙏
@AKAS-tc8vz
@AKAS-tc8vz 5 ай бұрын
Bhagya Bhagyamulla kutti❤❤❤❤🙏🙏🙏🙏🙏
@zeenathbasheer8318
@zeenathbasheer8318 5 ай бұрын
Sureshgobi adhehathe ende sahodharaneppole ishttappedunnu. Ella janangalilum , Amma, pengal, makkal ennivare mathram kanunna oru mahal vakthiyanaddeham.Teerchayayum ithupoloru manassinnudamayavanam nammde mathru rajyamaya INDIA yude Prime minister akendath. Oru kudumbathilullavar onnanennum avarellam stanamanngalode kudumbathilundavanamennum arinjhu bharikkan addehathinu 100% kazhiyum. Adhi pithavil ninnum adhi mathavil ninnum ulla makkalanu namellavarum ennuorikkalpolum addehathinu arum paranjhu kodukkendathilla Aa padhavivil ethrayum vaegam ethatte, enkil nammude rajyam swargathulyamakum. God bless you.
@ramachandranvp6597
@ramachandranvp6597 5 ай бұрын
Sureshji,U r God blessed human being.Everything looks nice.Our blessings to the newly married cuple.
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 5 ай бұрын
Wishing both of you a happy and long peaceful, jovial married life. Bhagya you are very lucky, as a kind hearted man Mr. SG❤has birth here for your father.😊
@pushpachandran7292
@pushpachandran7292 5 ай бұрын
Sg.....sir.emodiment of kindness.truth.sincerity.lovable.etc etc......sg sir orupadu orupafu eshtem.with prayers....
@minimathewtengumpillil6040
@minimathewtengumpillil6040 5 ай бұрын
Spb sir fan....
@priyal224
@priyal224 5 ай бұрын
Wow super adipoly song sureshettan padiyaadh God bless everybody.
@shijushiju5041
@shijushiju5041 5 ай бұрын
നല്ലത് ചെയ്താൽ നല്ലത് വരും നന്മയുള്ള മനുഷ്യൻ ആണ് സുരേഷ് ഗോപി
@user-bd9xy7rg6p
@user-bd9xy7rg6p 5 ай бұрын
Happy married life dears❤❤
@user-gc9kz7yx7r
@user-gc9kz7yx7r 5 ай бұрын
Congratulation All the best God bless. Family.❤❤❤❤❤.
@ambikakumari530
@ambikakumari530 5 ай бұрын
Beautiful 💞❤️
@radhapn6952
@radhapn6952 5 ай бұрын
നല്ല ഗൃഹസ്ഥൻ കുടഃബസ്നേഹി എല്ലാ വരോടും മനുഷൃത്വവും കരുണയും ഉള്ള വൃക്തി
@ushan.c1948
@ushan.c1948 5 ай бұрын
Everlasting Happy married life ❤....
@ramachandrankrishnan5165
@ramachandrankrishnan5165 5 ай бұрын
Love.sureshgopi.sir
@user-op3ie5du9u
@user-op3ie5du9u 5 ай бұрын
Ethu poloru achane kittan thabashirikkanam love you Suresh sir full respect 🔥🔥❤️💙💙🎼🎼🎶💞❣️❣️💞💞⭐⭐⭐⭐🎶🎶💚💚❣️💛💜❤️💙💞💞💞💞💞💕💕💕💕💕😊😊😊😊💛💜💜💛💛💜
@ushavarghese7278
@ushavarghese7278 5 ай бұрын
Life is very beautiful suresh Gopi sir God bless you
@krishnavenikkutty8056
@krishnavenikkutty8056 5 ай бұрын
ഭാ ഗ്യ,ശ്രെയസ് Godbless you👏
@jessyclamand1188
@jessyclamand1188 5 ай бұрын
God bless you and your family 🙏🌹🙏
@muthuvelanr6921
@muthuvelanr6921 5 ай бұрын
Happy married life to couples. Suresh Gopi sir song super.
@laila.mmeenakshy5170
@laila.mmeenakshy5170 5 ай бұрын
God bless Suresh sir .
@user-bd9xy7rg6p
@user-bd9xy7rg6p 5 ай бұрын
Love you Suresh ettaa❤❤❤❤❤
@ashavinod2224
@ashavinod2224 5 ай бұрын
Nalla oru kallyanathinu pankeduthapole oru feel. Suresh gopikkum fmlykkum guruvayurappante blessing lifeil udaneelam undavatte ❤❤❤ with lots of love ❤ suresh gopiye onnu kanaan kazhinjenkil would be very grateful nd happy
@ellanjanjayikum9025
@ellanjanjayikum9025 5 ай бұрын
Blessed couples 💝
@anithavenugopal8286
@anithavenugopal8286 5 ай бұрын
Super sureshetta.Dhaivam anugrahikate 🙏🙏🙏
@beenashabu3734
@beenashabu3734 5 ай бұрын
yes.. enikkum eshtam... hridayamulla manushyan..❤❤❤
@prasheelaprakash
@prasheelaprakash 5 ай бұрын
Manasinu santosham tharunna nimishangal. ❤❤❤❤🙏🙏🙏🎉🎉🎉🎉
@jayasreereghunath55
@jayasreereghunath55 5 ай бұрын
ഇദ്ദേഹം എന്നും ഒരുപോലെ ജനങ്ങളെ സ്നേഹിക്കുന്ന വ്യക്തി ആണ് ഇപ്പോൾ മാത്രമല്ല kodeesaran പ്രോഗ്രാമിന് നമ്മൾ കണ്ടതാണ്
@user-vc3vw2cb3d
@user-vc3vw2cb3d 5 ай бұрын
Great person and blessed family 🎉🎉🎉🎉🎉
@Rebel883
@Rebel883 5 ай бұрын
നോക്കാം.. 🤭
@sibinvlogs221
@sibinvlogs221 5 ай бұрын
Suresh ettan❤✨
@SuharaShameer-ei7pg
@SuharaShameer-ei7pg 5 ай бұрын
Suresh gobi sir valiya ishttamanu
@omanab9843
@omanab9843 5 ай бұрын
അദ്ദേഹം കേരളത്തിലെ മുഖ്യ മന്ത്രി ആയെങ്കിൽ എന്ന പ്രാർത്ഥന യോടെ. 🙏🙏🙏
@suseelapg215
@suseelapg215 5 ай бұрын
happy married life dears
@VishnuKumar-nu8sw
@VishnuKumar-nu8sw 5 ай бұрын
SG❤
@shajithasahaluddin1127
@shajithasahaluddin1127 5 ай бұрын
Cute❤
@padmanair8198
@padmanair8198 5 ай бұрын
Blessings
@mohananchellappan8592
@mohananchellappan8592 5 ай бұрын
ഭാഗ്യത്തിനും ശ്രേയസിനും സർവ്വ മംഗളാശംസകൾ
@shynlank8981
@shynlank8981 5 ай бұрын
Love you SG❤❤❤❤
@sherlylaly4405
@sherlylaly4405 5 ай бұрын
Happy marriage life
@amminipm2645
@amminipm2645 5 ай бұрын
Great 👍🌹
@aneeshkumar4281
@aneeshkumar4281 5 ай бұрын
Sureshgopisir ene,valiya,ishtamaan,oruthavana,neril,Kanan,bayagaraagrahama,nalla,manasinte,udamayan,sir
@sahidasulaiman8162
@sahidasulaiman8162 5 ай бұрын
Hai. Enne kalyanam kshanichillenkilum no problem, santhoshathode ee videos ellaam kaanunnund, eppozhum ningalude kudumbathil santhosham undaavatte ennu aagrahikkunnu.
@valsammagopi7506
@valsammagopi7506 5 ай бұрын
Superb
@18itsme
@18itsme 5 ай бұрын
His vibe😂🔥
@mojeebmojeeb7156
@mojeebmojeeb7156 5 ай бұрын
ഭാഗ്യം ചെയ്ത അച്ഛനും മകളും 🙏🙏🙏
@hazeenashahulhazeena.s6839
@hazeenashahulhazeena.s6839 5 ай бұрын
എവിടെയാ tvm reception
@shyjashyja5077
@shyjashyja5077 5 ай бұрын
Best wishes.
@lakshminair5315
@lakshminair5315 5 ай бұрын
Wish you both happy and prosperous married life dear Bhagya and Sreyas God bless you both always ❤❤
@user-ol2kq5gn2j
@user-ol2kq5gn2j 5 ай бұрын
Ihan suresh gopi🙏🙏🙏🙏🙏
@user-jm4bf9zs3d
@user-jm4bf9zs3d 5 ай бұрын
Super
@user-xj2fp6lp1d
@user-xj2fp6lp1d 5 ай бұрын
സർ എല്ലാവർക്കും മാതൃകയാണ്
@rinshadtp7909
@rinshadtp7909 5 ай бұрын
Last song dedicated to P. M🫂🎶🎵
@divyanair5560
@divyanair5560 5 ай бұрын
Beautiful song super sir hare Krishna 🥰🥰🥰🥰🙏
@bhargaviamma7273
@bhargaviamma7273 5 ай бұрын
ഈ അച്ഛൻ SGയും.. ഈശ്വരൻ്റെയും മുന്നിലാണ്. അതു കാണുമ്പോൾ എൻ്റച്ഛനെ ഓർത്തു കണ്ണു നിറയുന്നല്ലോ......... നമുക്ക് അച്ഛൻ കഴിഞ്ഞേയുള്ളു ഭഗവാൻ പോലും...🙏🧡🙏
@vishnukavitha4570
@vishnukavitha4570 5 ай бұрын
ശ്രീ. സുരേഷ് ഗോപിസാർ❤❤❤
@user-qv2dn6sr5f
@user-qv2dn6sr5f 5 ай бұрын
❤️❤️❤️
@jivanprakash1569
@jivanprakash1569 5 ай бұрын
സുരേഷ് ഗോപി സർ ❤️❤️🌹🌹🌹❤️🌹ഉയിർ 🌹🌹❤️❤️❤️❤️❤️❤️❤️
@arunamohandas5336
@arunamohandas5336 5 ай бұрын
❤ best beautiful ❤️ wishes to the couples,ഗോപിയേട്ടൻ and family
@chinnaraman583
@chinnaraman583 5 ай бұрын
❤️🥰
@jayaramjayaram7604
@jayaramjayaram7604 5 ай бұрын
❤❤❤❤super
@jivanprakash1569
@jivanprakash1569 5 ай бұрын
സൂപ്പർ പാടൽ ❤️❤️🌹🌹🌹❤️🌹
@sheelarajashekharank3762
@sheelarajashekharank3762 5 ай бұрын
🙏🏻🙏🏻🙏🏻
@FeeltheticsSaturo
@FeeltheticsSaturo 5 ай бұрын
Sg ❤‍🔥
@jaseenavellayil
@jaseenavellayil 5 ай бұрын
👏👏😍
@vijayalakshmi.k5717
@vijayalakshmi.k5717 5 ай бұрын
NallaManushyan❤❤❤
Suresh Gopi Singing Aakashamaake
11:38
Asianet
Рет қаралды 499 М.
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 55 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 5 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
😱НЕ ЗЛИ СВОЮ МАМУ В ПОППИ ПЛЕЙТАЙМ
0:47
КэндиМэн
Рет қаралды 1,8 МЛН
Nutella bro sis family Challenge 😋
0:31
Mr. Clabik
Рет қаралды 11 МЛН