മകളോട് മോശമായി പെരുമാറി; 59 കാരന്റെ മുഖത്തടിച്ച് അമ്മ | Pathanamthitta

  Рет қаралды 111,536

Mathrubhumi News

Mathrubhumi News

Ай бұрын

മകളോട് മോശമായി പെരുമാറി; 59 കാരന്റെ മുഖത്തടിച്ച് അമ്മ
#crime #pathanamthitta
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 608
@sulthanacreations8818
@sulthanacreations8818 Ай бұрын
അവരൊരു അമ്മയാണ് മക്കളോട് മോശമായി പെരുമാറിയാൽ ആരാണെലും പ്രതികരിക്കും അവിടെ നിയമം ഒന്നും ആർക്കും ബാധകമല്ല ഒരെണ്ണം പൊട്ടിച്ചു കഴിഞ്ഞിട്ട് ബാക്കി നിയമം നോക്കൂ ഏതൊരു അമ്മയാണെങ്കിലും👍👍👍❤️
@raadhamenont8760
@raadhamenont8760 Ай бұрын
What law will do otherwise? Case will take 50yrs to settle
@user-wr9xy1pv8r
@user-wr9xy1pv8r Ай бұрын
Athae 👌👌👌 Amma💪💪💪💪💪
@lijorachelgeorge5016
@lijorachelgeorge5016 Ай бұрын
ആ അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്. പെൺകുട്ടിളോട് എന്തുമാകമെന്ന ചിന്ത ഇമ്മാതിരി കുറെ കിളവന്മാർക്കുണ്ട്.പാലം പൊട്ടിയെങ്കിൽ കണക്കായി പോയി. ആ അമ്മ കുറച്ചു കയറി ഉറങ്ങേണ്ട വന്നാലും വേണ്ടില്ല, ഇതുപോലെ ധൈര്യമുള്ള അമ്മമാർ നാട്ടിൽ ഉണ്ടാകാറില്ലാത്തത് കൊണ്ടു തന്നെ ആ അമ്മ അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്. 👏🏻👏🏻👏🏻👏🏻സ്വന്തം മകൾക്ക് ഒരു ആപത്തു വന്നാൽ അമ്മ ഇങ്ങനെ തന്നെ പ്രതികരിക്കണം. അങ്ങേർക്ക് അവരോട് തട്ടി കേറേണ്ട കാര്യം എന്തായിരുന്നു. അതല്ലേ ഇത്രയും ഒക്കെ ഉണ്ടായത്. നന്നായി പോയി 😡😡😡
@deepavs823
@deepavs823 Ай бұрын
Ammamar unaratte Avante mookalla pottikkendathu
@sonyrony6680
@sonyrony6680 Ай бұрын
ആ അമ്മക്ക് അഭിനന്ദനങ്ങൾ 🎉❤
@Shebeer423
@Shebeer423 Ай бұрын
ജാക്കി ചായന്റെ മൂക് ഇടിച്ചു പൊട്ടിച്ച ആ അമ്മക്ക് big സല്യൂട്ട് 🙏
@SmithaSmitha209
@SmithaSmitha209 Ай бұрын
ചെയ്യാൻ പാടില്ലത്രേ അയാൾക്കു അവാർഡ് കൊടുക്കണം എന്നാ പറയുന്നേ
@Shebeer423
@Shebeer423 Ай бұрын
@@SmithaSmitha209 ആര് പറയുന്നേ 🤔
@user-jw5lc9yo9d
@user-jw5lc9yo9d Ай бұрын
അമ്മക്ക് അഭിനന്ദനങ്ങൾ 👏🏼👏🏼 ഓർക്കുക പെൺ വർഗ്ഗമാണ് തലമുറയെ സംരക്ഷിക്കാൻ ഏറ്റവും കരുത്തർ.. അത് പ്രകൃതി നിയമമാണ്.. ഒരു മാനുഷിക കോടതിക്കും മറിച്ചു പറയാൻ കഴിയില്ല 🙏🏼🙏🏼🙏🏼നാരീ ശക്തി ജയ് ഹോ 👏🏼👏🏼👏🏼
@ranimathew9769
@ranimathew9769 Ай бұрын
എന്നാൽ. പിന്നെ. പെൺ. വർഗം. Matra🙏🏽. മതിയല്ലോ.... ആർക്ക്. അറിയാം. ഇവർ. പറയുന്നത്. ശെരി എന്ന്... ഇപ്പോൾ. പെൺ കിട്ടികളുടെ. ഡ്രസ്സ്‌. ഒക്കെ. കണ്ട്ടാൽ.. എല്ലാം. വെളിയിൽ. ആണ്.... പിന്നെ. സ്ത്രീ. കൾ. മാത്രം. ആയി. എന്താണ്. ഈ. ഇന്ത്യ യിൽ. Unttakiyathu
@sreedevisree5232
@sreedevisree5232 Ай бұрын
Tress nte. Kariyam serya. Pakshe. Kilavanmark bhayankara. Krimikadiyanu
@cherrykid688
@cherrykid688 Ай бұрын
Atrak muttinikkuvavsnitta kitiye pillarepolum verthe vidatha kadiyanmark anganathannr kittanam nannayeoll​@@ranimathew9769
@meghaps1539
@meghaps1539 Ай бұрын
​@@ranimathew97696 masam....prayam ulla kuttiney varrey pidipikunnu.....ee kilivanmarkku bhayankaraa krimikadii annu ....
@aarya297
@aarya297 Ай бұрын
​@@ranimathew9769oho Appo dress ahn Presh nam
@dileepdileepdevu9627
@dileepdileepdevu9627 Ай бұрын
ഒരു നിയമവുമില്ല. കൊടുക്കാനുള്ളത് അപ്പപ്പോൾ കൊടുക്കണം.... നന്നായി......
@manoharanelavumkudiyil7281
@manoharanelavumkudiyil7281 Ай бұрын
ഫ്രങ്കോയുടെയും, ബ്രിജുബൂഷൻ്റെയും കഥ നമുക്ക് അറിയാമല്ലോ
@mayadevi9191
@mayadevi9191 Ай бұрын
എന്തു നിയമം, കിട്ടാനുള്ളത് ആ അമ്മ കൊടുത്തു. ബാക്കി ഒക്കെ പിന്നെ കാണാം
@abrahamej3837
@abrahamej3837 Ай бұрын
Aa ammacku oru big salute..very good..
@EqualJustice-4-all
@EqualJustice-4-all Ай бұрын
ഈ വിഷയത്തിൽ ആ കുട്ടിയുടെ അമ്മയെ ഞാൻ അഭിനന്ദിക്കുന്നു. ഈ അമ്മ എല്ലാ മാതാക്കൾക്കും ഒരു മാതൃകയായിക്കൊള്ളട്ടെ . തെമ്മാടിയായ ആ കാട്ടാളന്റെ മൂക്കിൻറെ പാലം തകർത്ത മഹതിയായ ആ മാതാവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. അവൻറെ മൂക്കിന്റെ പാലം തകർക്കുവാൻ തന്റേടം കാണിച്ച ആ മാതാവാണ് ആത്മ അഭിമാനമുള്ള ഒരു സ്ത്രീ എന്ന് പറയുന്നത് . അവരുടെ മകളുടെ മാനം രക്ഷിക്കുവാൻ നിലനിൽപ്പിനു വേണ്ടി അവർ ഈ ചെയ്ത പ്രവർത്തിയെ നാം അഭിനന്ദിക്കേണ്ടതാണ് . അവർ ചെയ്ത ഈ പ്രവർത്തിക്കെതിരെ ആരും പ്രതികരിക്കരുത് . എല്ലാവരും ആ സ്ത്രീയുടെ ഈ പ്രവർത്തിയെ അഭിനന്ദിക്കണം . തെമ്മാടിയായ കാട്ടാളനായ കാട്ടുപോത്തായ ആ കിളവൻ തന്റെ ചെറുമകളുടെ പ്രായമുള്ള ഒരു കുഞ്ഞിനെ പീഡിപ്പിച്ചപ്പോൾ അവനെ കിട്ടേണ്ട മറുപടി ശരിക്കും കിട്ടി . ഇനി അവൻറെ അണ്ടി വെട്ടി കളയണം . അവൻ ഇനി വെളിച്ചം കാണരുത് . ജയിലിൽ സുരക്ഷിതമായി ഒളിപ്പിച്ചുവെച്ച് പൊതുജനങ്ങളുടെ പണംകൊണ്ട് അവന് ചാപ്പാട് കൊടുക്കാതെ അവനെ വധശിക്ഷ വിധേയമാക്കുന്നതാണ് നല്ലത് . അതല്ലെങ്കിൽ ഇനിയും പെൺകുട്ടികൾക്ക് ഇറങ്ങി നടക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാകും . ഇതിനുമുമ്പും അവൻ ഇതുപോലെ പല പ്രവർത്തികളും കാണിച്ചു കാണും . പക്ഷേ അതൊന്നും ചില പെൺകുട്ടികൾ പുറത്തു പറയുന്നില്ല എന്നതുകൊണ്ട് അവൻ രക്ഷപ്പെട്ടു നടക്കുകയാണ് . ഇനി അവനെ സൂര്യപ്രകാശം കാണിക്കരുത് .
@hhkp4630
@hhkp4630 Ай бұрын
അമ്മ മര്‍ദ്ദിച്ചു എന്നല്ല പ്രതികരിച്ചു എന്നാണ്‌ പറയേണ്ടത്.. മകളെ ഉപദ്രവിച്ചു,,.. കൈയും കെട്ടി നിയമം രക്ഷിക്കും എന്ന് പറഞ്ഞു നില്‍ക്കണം കൊള്ളാം എന്തു കൊണ്ടു ന്യായീകരിക്കാന്‍ ഒക്കില്ല ???
@bindus4537
@bindus4537 Ай бұрын
Ques thanne mosam.. Ammaku case undonnu... Kollam enthayalum..
@nila7860
@nila7860 Ай бұрын
പിള്ളയല്ല ഏതവനായാലും സ്വന്തം കുഞ്ഞിനെ അപമാനിച്ചാൽ അമ്മ പ്രതികരിക്കും. 🎉🎉🎉
@abdulnazar9811
@abdulnazar9811 Ай бұрын
ആ അമ്മക്ക് അഭിനന്ദനങ്ങൾ 🎉🎉
@sajeenaashraf9776
@sajeenaashraf9776 Ай бұрын
നന്നായി ഒരു ചവിട്ടും കൂടെ കൊടുക്കാമായിരുന്നു
@bindhumichael6651
@bindhumichael6651 Ай бұрын
😂
@olwinantony3702
@olwinantony3702 Ай бұрын
😅😅😅
@blackboybodt8010
@blackboybodt8010 Ай бұрын
😂😂 👍👍👍
@manjuambrose1408
@manjuambrose1408 Ай бұрын
😂😂😂
@sahadrifu5512
@sahadrifu5512 Ай бұрын
😂😂😂
@user-jw5lc9yo9d
@user-jw5lc9yo9d Ай бұрын
മോദിജി യോട് പറഞ്ഞു ഈ അമ്മക്ക് പദ്മ വിഭൂഷൻ നൽകണം 🙏🏼🙏🏼
@rasheednaduthodi5144
@rasheednaduthodi5144 Ай бұрын
Enn eettVum koodudal balaasangam cheyd konna modiyod ha ha comedy
@ejniclavose1897
@ejniclavose1897 Ай бұрын
Moghi yude party' Karan anu E Pillai
@ajilpm3534
@ajilpm3534 Ай бұрын
നല്ല ഒന്നാംതരം ആർത്തവ കമ്മി ആണ് 😂 അതാണല്ലോ മകളെ വരെ പീഡിപ്പിച്ചു അകത്താകുന്നത് ​@@ejniclavose1897
@mayalakshmy5102
@mayalakshmy5102 Ай бұрын
​@@rasheednaduthodi5144വൃത്തികെട്ടവനെ, നിങ്ങളുടെ കുഞ്ഞാലിക്കുട്ടിയെയും സമദാനിയേയും പോലെയാണ് എല്ലാവരും എന്ന് കരുതരുത്. മോദി നിങ്ങളുടെ ഉമ്മായേ പിടിക്കാൻ വന്നോ. അവരുടെ കൂടെ പലരെയും കാണുമ്പോൾ നിങ്ങൾക്ക് ആരുടെയെങ്കിലും ഒക്കെ ഛായ തോന്നും.
@panineer-wm8mo
@panineer-wm8mo Ай бұрын
😂😂😂
@superman3619
@superman3619 Ай бұрын
കൊടുക്കേണ്ടത് കൊടുക്കേണ്ട സമയത്ത്‌ കൊടുക്കണം ,ഈ കെട്ട കാലത്ത് ആ അമ്മയ്ക്ക് അങ്ങനെ പ്രതികരിക്കാന്‍ കഴിഞ്ഞല്ലോ
@chandrasenanacn3645
@chandrasenanacn3645 Ай бұрын
ആ അമ്മ ചെയ്തതാണ് നിയമം.... ഇങ്ങനെയാണ് നിയമം ഉണ്ടാകുന്നത് !
@nr-vu9dz
@nr-vu9dz Ай бұрын
കൊടുക്കുമ്പോൾ പൊട്ടുന്നതരത്തിൽ തന്നെ കൊടുത്ത അമ്മക്ക് ബിഗ് സല്ല്യൂട്ട്
@raghuvelayudhan9009
@raghuvelayudhan9009 Ай бұрын
ഇതാണ് അമ്മ❤. ആ അമ്മയെ എല്ലാവരും അഭിനന്ദിക്കണം. നിയമം നോക്കൂ കുത്തി ആകുന്ന സമയത്ത് ഇതൊക്കെ ഈ കാലഘട്ടത്തിൽ ആവശ്യം എന്ന് തോന്നി പോകാറുണ്ട്.
@reghumalikaparambilreghuma998
@reghumalikaparambilreghuma998 Ай бұрын
മാതൃഭൂമി ചേച്ചി പെൺകുട്ടികളുടെ മേൽ ഉണ്ടാകുന്ന അതിക്രമവും അക്രമവും നടക്കുന്നിടത്ത് പോലീസും നിയമവും സർക്കാരും പരാജയപെടുന്നിടത്താണ് കുട്ടിയും അവരുടെ പേരൻസും സുഹൃത്തുകളും പ്രതികരിക്കുന്നത് മാതൃഭൂമി ചേച്ചിക്ക് ബുദ്ധിമുട്ട് തോന്നുന്നുണ്ടങ്കിൽ പിള്ളേച്ചനനുകൂലമായി വക്കാലത്ത് ഇടണം ചേച്ചി അതിനായി മാതൃഭൂദി ചേച്ചിയുടെ സ്ഥാപനത്തിൻ്റെ ലീഗൽ അഡ്വയ്സറെ ഉപയോഗിക്കണം,,,
@arathyvr792
@arathyvr792 Ай бұрын
Edo avarkum ee news IL santhosham kaanum. But nammale pole ithonum channeliloode aaghoshikan avarku pattilla.
@SunilKumar-ih9fj
@SunilKumar-ih9fj Ай бұрын
അടിപൊളി.. ഒരുതെറ്റും ഇല്ല.. അവർ വന്ന് വെറുതേ അടിച്ചതല്ലല്ലോ.. സാമൂഹ്യ ദ്രോഹിയെയാണ് അവർ അടിച്ചത്..
@palladium3363
@palladium3363 Ай бұрын
Sad Kerala reality : അങ്ങാടിയിൽ കാണുന്ന 80% ആണുങ്ങളും ഇത്തരക്കാർ ആണ്. പ്രത്യേകിച്ച് അങ്ങാടിയിൽ സ്ഥിരമായി തെരുവിൽ വെറുതെ ഇരിക്കുന്നവർ 💯
@sarinvlal7659
@sarinvlal7659 Ай бұрын
അഭിനന്ദനങ്ങൾ അമ്മയ്ക്ക്. 🙏. മുഖത്തടിക്കുകമാത്രമല്ല ആ അമ്മ അവന്റെ അണപ്പല്ല് അടിച്ചു പൊട്ടിക്കണമായിരുന്നു... കള്ള കിളവൻ...
@dileepanvm2599
@dileepanvm2599 Ай бұрын
Mookinte palam pottichu.
@viswamk8666
@viswamk8666 Ай бұрын
ഇവിടെ പോക്രിത്തരം കണ്ടാൽ അപ്പോൾ തന്നെ പ്രതികരിക്കുകയും ചെയ്യുന്നത് തന്നെയാണ് നല്ലത്. നിയമം ഇവിടെ പരാജയപെട്ടെന്ന് എന്നേ തെളിഞ്ഞു കൊണ്ടിരിക്കുന്നു.
@sarigar9563
@sarigar9563 Ай бұрын
പ്രതി പൂവൻ കോഴി movie യിലെ മഞ്ജു ചേച്ചിയെ ഓർമ വന്നു 😅😅ആ അമ്മയ്ക്ക് big salute 🤩🤩👏👏
@KL-01-Tvm
@KL-01-Tvm Ай бұрын
കൃഷ്ണപ്രിയയുടെ അച്ഛനെ ഓർക്കുന്നു.....💜
@user-vu5od6ph9i
@user-vu5od6ph9i Ай бұрын
അമ്മക്ക് നല്ല നമസ്കാരം 🙏🏻
@binupk5295
@binupk5295 Ай бұрын
അമ്മക്ക് അഭിനന്ദനങ്ങൾ ഇതൊക്കെ അപ്പോൾ തീർക്കണം
@rudraksh9723
@rudraksh9723 Ай бұрын
അമ്മക്ക് അഭിനന്ദനങ്ങൾ
@rangoli2907
@rangoli2907 Ай бұрын
ഇപ്പോഴത്തെ കിളവൻമാർക്ക് ഞരമ്പ് രോഗം കുറച്ച് അധികമാണ്. അമ്മ പാലം തകർത്തതിൽ ഒരു തെറ്റുമില്ല.
@PM_-CREATION_
@PM_-CREATION_ Ай бұрын
59കാരൻ്റെ മൂക്കിൻ്റെ പാലം കേട്ടു വന്നു പക്ഷേ റിപ്പോർട്ടറുടെ സംസാരത്തിൽ മൂക്കിന് എന്തോ പറ്റിയത് പോലെ
@bindhugopalan559
@bindhugopalan559 Ай бұрын
ഇന്ന് ഒരു സന്തോഷ വാർത്ത കേട്ടു ആ അമ്മയ്ക്ക് എൻ്റെ അഭിനന്ദനങ്ങൾ
@GeorgePJ-ur6ix
@GeorgePJ-ur6ix Ай бұрын
ആ അമ്മക്ക് ആയിരം അഭിനന്ദനങ്ങൾ
@Kathyslittleworld2019
@Kathyslittleworld2019 Ай бұрын
നല്ല അമ്മ സൂപ്പർ ❤❤
@LekshmiRaveendran-jv1qz
@LekshmiRaveendran-jv1qz Ай бұрын
ഒന്ന് പോടെ അങ്ങേരു നിയമം കയ്യിലെടുത്തില്ലേ, ഇവിടെ പോലീസിൽ നിന്നൊന്നും ഒരു നീതിയും കിട്ടില്ല. പൊട്ടിച്ചത് നന്നായി, അച്ഛന്റെ പ്രായമുണ്ടങ്ങേർക്ക്
@mathewk.m6369
@mathewk.m6369 Ай бұрын
No,Grand father 😅😅😅
@divyanandu
@divyanandu Ай бұрын
Alla. Grandfather thanne. Plus two ennu parayumbo achanum ammakkum 40 above ayitundavullu
@LekshmiRaveendran-jv1qz
@LekshmiRaveendran-jv1qz Ай бұрын
തിരുത്തുന്നു, അപ്പൂപ്പന്റെ പ്രായമുണ്ടങ്ങേർക്ക്!
@anishkwl3128
@anishkwl3128 Ай бұрын
അടിപൊളി 🤝🤝 ബസിൽ അല്ലേലും സ്കൂൾ വിട്ട് വരുന്ന സമയത്ത് ബസിൽ ഇടിച്ച് കുത്തി ഫ്രണ്ടിൽ കയറി കൂടി നിൽക്കുന്നവരുണ്ട്. എന്ത് ചെയ്താലും ഒരിഞ്ചു മാറിക്കൊടുക്കാത്തവർ. ഇതൊരു നല്ല തുടക്കം ആയിരിക്കട്ടെ എല്ലാവർക്കും. കുട്ടി വിട്ടിൽ അറിയിച്ചതിനു നന്ദി 👏🏻👏🏻🤝
@user-ni2mo4hh7h
@user-ni2mo4hh7h Ай бұрын
അമ്മക്കൊരു ബിഗ് സല്യൂട്... ഞാൻ ഒരു അമ്മയാണ് ആ സ്ഥാനത്തു അങ്ങനെ ചെയ്യാൻ പറ്റു.....അമ്മയുടെ പേരിൽ കേസ് എടുക്കുമോ അമ്മയെ ശിക്ഷിക്കുമോ.... മക്കൾക്ക്‌ വേണ്ടി മരിക്കാൻ തയ്യാറാകുന്ന ആളാണ് അമ്മ.. നാട്ടുകാര് ആരെങ്കിലും ഇടപെട്ടോ കണ്ടോണ്ടിരിക്കുവല്ലേ... ആരെങ്കിലും ഇടപെട്ടോ.... അതുപോലെ ആണോ അമ്മയും ചെയ്യേണ്ടത്....
@LekshmiRaveendran-jv1qz
@LekshmiRaveendran-jv1qz Ай бұрын
എന്താണ് അവതാരക, നിയമം കയ്യിലെടുത്തു കയ്യിലെടുത്തെന്നു പറഞ്ഞങ്ങങ്ങു വിഷമമാണെല്ലോ, ബന്ധു വല്ലോം ആണോ? ഇനി താങ്കൾ ബസിൽ പോകുമ്പോ ആരേലും എവിടേലും കേറി പിടിച്ചാൽ പതുക്കെ നിയമ പരമായി നീങ്ങി അന്നെത്തെ ദിവസവും സ്റ്റേഷനിൽ പോയി പിന്നെ ഒരഞ്ഞൂറു പേരോട് വിശദീകരിച്ചു നീതി കിട്ടുമായിരിക്കും അല്ലെ
@vinodkottoor9004
@vinodkottoor9004 Ай бұрын
ഇതു നല്ല കാര്യം.നിങ്ങൾ എന്താ ഇങ്ങനെ നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. അടിച്ചത് വളരെ നല്ലത്
@rajigopalakrishnan4456
@rajigopalakrishnan4456 Ай бұрын
അമ്മ superrrrrrr
@Krishna-dx9vh
@Krishna-dx9vh Ай бұрын
ഒലക്ക വൈകരികം ആണ് പോലും അമ്മയുടെ പ്രവർത്തി ഇവിടെ ഈ നാട്ടിൽ എന്നാ നിയമം ആണ് നടപ്പിലാക്കുന്നത്... എല്ലാ അമ്മമാരും ഇങ്ങനെ അയാലേ ശെരിയാവു
@azlan-zayd
@azlan-zayd Ай бұрын
എല്ലാ പെൺകുട്ടികളും
@mohananpillai2754
@mohananpillai2754 Ай бұрын
Amma has done a good job
@Kathyslittleworld2019
@Kathyslittleworld2019 Ай бұрын
നിയമം കൈയിൽ എടുക്കണ്ട അവനു ഉമ്മ കൊടുത്തു വിടാം അത് മതിയോ
@azlan-zayd
@azlan-zayd Ай бұрын
പിന്നല്ല. Nerathem koode news കണ്ടുള്ളൂ വീട്ടിൽ കയറി കൂട്ടബലാൽസംഗം.... ഇതിനൊന്നും ഇവർക്ക് ഒരു കുയപ്പവും ഇല്ലേ. Soyam രക്ഷക് വേണ്ടി പ്രതികരിച്ചു. Ayinaan. Olakkammale നിയമം.
@swapnaanil11
@swapnaanil11 Ай бұрын
അമ്മയാണ് മക്കളുടെ കാര്യത്തിൽ നിയമം നോക്കില്ല ❤
@EqualJustice-4-all
@EqualJustice-4-all Ай бұрын
ഇതുപോലുള്ള അമ്മമാർ വീണ്ടും നമ്മുടെ രാജ്യത്ത് ജനിക്കട്ടെ എന്ന് നമ്മൾ പ്രാർത്ഥിക്കുക. ഇതുപോലെ പ്രതികരിക്കുന്ന സ്ത്രീകളാണ് നമുക്ക് സമൂഹത്തിന് ആവശ്യം. സ്ത്രീജനങ്ങളുടെ മേലിൽ അക്രമം ഉണ്ടായാൽ തീർച്ചയായും അവർ പ്രതികരിക്കണം . അല്ലാതെ അവർ പേടിച്ചു ഒളിച്ചോടി പോകരുത്. കോടതിയിൽ പോകേണ്ടി വന്നാൽ പോകണം. പോലീസ് സ്റ്റേഷനിൽ പോകേണ്ടി വന്നാൽ പോകണം . അതൊന്നും അഭിമാനത്തിന് കോട്ടം തട്ടുന്ന കാര്യങ്ങളല്ല. കാരണം സ്ത്രീകൾ മര്യാദയായി ജീവിക്കുമ്പോൾ അവരെ നശിപ്പിക്കുവാൻ പുരുഷന്മാർ അവരുടെ അടുത്തേക്ക് ചെല്ലുകയാണ് ചെയ്യുന്നത്. ഇന്നലെ തന്നെ കണ്ടില്ലേ ഒരു വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീയെ മൂന്നുപേർ രാത്രി കയറി ബലാത്സംഗം ചെയ്തത്. സ്വന്തം വീട്ടിൽ സമാധാനത്തോടെ ഒരു സ്ത്രീയ്ക്ക് കിടന്നുറങ്ങാൻ പറ്റാത്ത സാഹചര്യം നമ്മുടെ രാജ്യത്ത് മാത്രമേയുള്ളൂ. പകൽ വെളിച്ചത്തു പോലും സ്ത്രീലിംഗത്തിൽപ്പെട്ട ഒരാൾക്ക് സ്വന്തം വീട്ടിനകത്ത് പോലും സമാധാനത്തോടെ നിൽക്കുവാൻ കഴിയാത്ത സാഹചര്യമാണുള്ളത്. രണ്ടാഴ്ച മുമ്പ് കൊല്ലം ജില്ലയിൽ ഒരു വീട്ടിൽ പകൽ സമയത്ത് ഒരുത്തൻ വെള്ളം ചോദിച്ചു വന്നു . ദയാലുവായ ചെറുപ്പക്കാരിയായ ആ സ്ത്രീ അവന് വെള്ളം കൊടുത്തു . രണ്ടാമതും വെള്ളം വേണം എന്ന് പറഞ്ഞപ്പോൾ ആ സ്ത്രീ വീടിനകത്തേക്ക് പോയപ്പോൾ ഇവൻ രഹസ്യമായി അവരെ പിന്തുടർന്ന് അടുക്കളയിലെത്തി അവരെ ബലാത്സംഗം ചെയ്തു. അവരുടെ മാറിടങ്ങളും ശരീരഭാഗങ്ങളും കടിച്ചു മുറിച്ചു കളഞ്ഞു . ശരീരഭാഗങ്ങൾ കടിച്ചു മുറിച്ചതിനു ശേഷം അവരെ ബലാത്സംഗം ചെയ്തു . മരണ വെപ്രാളം കൊണ്ട് ആ സ്ത്രീ അലറി വിളിച്ചു കൊണ്ട് വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയോടി. നാട്ടുകാർ ഓടിക്കൂടി അവനെ പിടിച്ചു പോലീസിലേൽപ്പിച്ചു . അവനെ പോലീസിൽ ഏൽപ്പിച്ചത് കൊണ്ട് എന്താ കാര്യം. ഒരു കാര്യവുമില്ല . കോടതിയിൽ പോകുമ്പോൾ അവൻ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. അവനെ കോടതി ശിക്ഷിക്കുന്നില്ല . അഥവാ കൂടുതൽ ശിക്ഷിച്ചാലും എന്താണ് അവന് കിട്ടുന്ന ശിക്ഷ . നാട്ടുകാരുടെ ചെലവിൽ നാലുവർഷം നല്ല ഭക്ഷണം കഴിച്ച് സുരക്ഷിതമായി സുഖമായി ഓപ്പൺ ജയിലിൽ ഉറങ്ങാം. അതുകഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാം . അതുകൊണ്ട് ഇത്തരത്തിലുള്ള കുപ്രസിദ്ധരായ കുറ്റവാളികളെ ഭൂമിയിൽ ജീവിക്കാൻ അനുവദിക്കാതെ നശിപ്പിച്ചു കളയുന്നതാണ് സമൂഹത്തിൻറെ സുരക്ഷിതത്വത്തിന് അതായത് നമ്മുടെ സഹോദരിമാരുടെ സുരക്ഷിതത്വത്തിന് നല്ലത് . നമ്മുടെ രാജ്യത്തെ സംബന്ധിച്ച് നോക്കുമ്പോൾ ഒരു സ്ത്രീയായി പിറന്നു കഴിഞ്ഞാൽ അവൾക്ക് 90 വയസ്സ് എത്തിക്കഴിഞ്ഞാലും മനസ്സമാധാനത്തോടെ വീട്ടിൽ കിടന്നുറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത് . കായംകുളത്ത് 93 വയസ്സ് പ്രായമുള്ള കാൻസർ അസുഖക്കാരിയായ ഒരു സ്ത്രീ വീട്ടിൽ ബെഡ് റസ്റ്റിലാണ് . സ്വന്തം അയൽവാസി ആയ 24 വയസ്സുള്ള ഒരു ക്രിമിനൽ ആ സ്ത്രീയെ ബലാത്സംഗം ചെയ്തു .അതുകാരണം ആ സ്ത്രീ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മരണപ്പെടുകയും ചെയ്തു . ഇത്രയും കുപ്രസിദ്ധരായ ക്രിമിനലുകൾ ഉള്ള രാജ്യത്താണ് നാം ജീവിക്കുന്നത് . അങ്ങനെ വരുമ്പോൾ ഇത്തരം കുപ്രസിദ്ധരായ ക്രിമിനലുകളെ പൊതുജനങ്ങളെ പണം മുടക്കി സർക്കാർ എന്തിനാണ് തീറ്റിപ്പോറ്റുന്നത് എന്നാണ് ഞാൻ ചോദിക്കുന്നത് . ഒരു കുറ്റവാളി കാരണം ഒരു സമൂഹത്തിന് മൊത്തം ദോഷം വരുമ്പോൾ ആ കുറ്റവാളിയെ അങ്ങ് ഇല്ലാതാക്കുന്നതല്ലേ നല്ലത് . അതോ... ആ ഒരു കുറ്റവാളിയെ രക്ഷിക്കുവാൻ വേണ്ടി ഒരു സമൂഹത്തെ മൊത്തത്തിൽ മാനസിക വിഭ്രാന്തിയിൽ ആക്കുന്നതാണോ ഭൂഷണം . നമ്മുടെ രാജ്യത്ത് കുറ്റവാളികളെ സൃഷ്ടിച്ചെടുക്കുന്നതിന്റെ പ്രധാന പങ്കു വഹിക്കുന്നത് നമ്മുടെ കോടതികളാണ് . കാരണം പോലീസ് റിപ്പോർട്ട് തയ്യാറാക്കി കോടതി എത്തിച്ചു കഴിഞ്ഞാൽ അനാവശ്യമായ വാദപ്രതിവാദങ്ങൾ നടത്തി കോടതി ആ കുറ്റവാളിയെ രക്ഷിക്കുവാൻ ആണ് ശ്രമിക്കുന്നത് . ചെയ്ത കുറ്റത്തിന് അനുസരിച്ച് ആ പ്രതിക്ക് ശിക്ഷ കൊടുക്കാതെ അവനോട് മൃദുല സ്വഭാവം കോടതി പുലർത്തുന്നു. അവന് മനസ്സാന്ദ്രം ഉണ്ടാകാൻ സാധ്യതയുണ്ടോ എന്ന് കോടതി ചീഞ്ഞ് അന്വേഷിച്ചു നോക്കുന്നു . എത്ര വിഡ്ഢികളായ ജഡ്ജിമാരാണ് നമ്മുടെ കോടതിയിലുള്ളത് . ഇത് പറയുമ്പോൾ കോടതി ലക്ഷ്യമാണ് എന്ന് പറയും . എന്നാലും പറയാതിരിക്കാൻ വയ്യ . ഞാൻ ഒരു കാര്യം തറപ്പിച്ചു പറയുകയാണ്. നമ്മുടെ രാജ്യത്തെ കുറ്റവാളികൾ ജനിക്കുന്നതിന്റെ പ്രധാന കാരണം നമ്മുടെ നിയമ സംവിധാനവും നമ്മുടെ രാജ്യത്തെ കോടതിയിലെ ജഡ്ജിമാരും ആണ് . കാരണം നിലവിലുള്ള കുറ്റവാളിക്ക് ശിക്ഷ കിട്ടാത്ത കാരണത്താൽ പുതിയ കുറ്റവാളികൾ ജനിക്കുവാനുള്ള പ്രചോദനം കിട്ടിക്കൊണ്ടിരിക്കും .
@skmmakodmakod8516
@skmmakodmakod8516 Ай бұрын
ഒന്നല്ല പത്തെണ്ണം പൊട്ടിച്ചാൽ അത് ന്യായമാണ്❤❤ ഒരു നിയമ പ്രശ്നവും ഇല്ല ബലാത്സംഗം ചെയ്ത് പിച്ചിച്ചീന്തിയ വരെ പൂമാലയിട്ട് സ്വീകരിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന ഈ നാട്ടിൽ ഇതുതന്നെയാണ് വേണ്ടത്❤
@vijayantc6020
@vijayantc6020 Ай бұрын
രാഷ്ട്രീയം നോക്കി നിയമം നടപ്പാക്കുന്ന രീതിയാണ് ഇവിടെ
@sijokurumbath8731
@sijokurumbath8731 Ай бұрын
ആ അമ്മക്ക് എന്റെ ബിഗ് സല്യൂട്ട് 👍🏻👍🏻👍🏻👍🏻👍🏻
@pearly.3017
@pearly.3017 Ай бұрын
Adipoli...Ammakku full support
@saleenasiddik9678
@saleenasiddik9678 Ай бұрын
അവന്റെ ചെവിക്കല്ലാണ് അടിച്ചു പൊട്ടിക്കേണ്ടത്, കൊച്ചുമകളാകേണ്ട പ്രായമേയുള്ളു, എന്തായാലും ആ അമ്മ ചെയ്തതാണ് ശരി, അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼🙏🏼
@user-db4ql7tt4h
@user-db4ql7tt4h Ай бұрын
അമ്മയുടെ പേരിൽ എന്തിന് കേസെടുക്കണ൦ അവരൊരു അമ്മയാണ് മകളെ സ൦രക്ഷിക്കേണ്ടവർ തന്നെയാണ് അമ്മയായതുകൊണ്ട് മൂക്ക്മാത്രമേ പൊട്ടിയുള്ളൂ അച്ഛനായിരുന്നു എങ്കിൽ വേറേ ലെവലായേനേ ആ അമ്മയ്ക്ക് അഭിനന്ദനങ്ങൾ 💚💚💚
@user-bs3cm6oq7g
@user-bs3cm6oq7g Ай бұрын
ഒരുപാട് സന്തോഷം തോന്നിയ വാർത്ത 👍
@AjithaAjitha-pz4uz
@AjithaAjitha-pz4uz Ай бұрын
59, കാരന്, കിട്ടേണ്ടത്, കിട്ടി, അമ്മക്ക്, ബിഗ്, സല്യൂട്ട്
@mayanair7696
@mayanair7696 Ай бұрын
അമ്മയ്ക്ക് അഭിനന്ദനങ്ങൾ👍🏻👍🏻
@AnjuAnju-tw5vx
@AnjuAnju-tw5vx Ай бұрын
ഇതാവണമെടാ അമ്മ 🎉🎉🎉🎉🎉🥰🥰🥰🥰
@neelakandandhanajayan3202
@neelakandandhanajayan3202 Ай бұрын
അവന്റെ മറ്റേ പാലം ആണ് അടിച്ചുടക്കേണ്ടത്..😡
@unnikrishnannatarajan4964
@unnikrishnannatarajan4964 Ай бұрын
No problem....pottikkanam....ammaaaa❤ supporting you
@Shijo-jh1qu
@Shijo-jh1qu Ай бұрын
ഒരു അമ്മയുടെ നെഞ്ചിലെ പിടപ്പാണ് അവിടെ കണ്ടത് അതിനെ വൈകാരികമായി നിയമം കൈയ്യിലെടുക്കുക എന്നൊന്നും വളച്ചൊടിക്കരുത്. പിന്നെ ആ അമ്മ എന്ത് ചെയ്യേണ്ടിരുന്നു😡
@sajuanandhan6121
@sajuanandhan6121 Ай бұрын
പ്രതിയുടെ ബന്ധുക്കൾ ഒരു കാരണവശാലും ഈ കേസിൽ ബന്ധപ്പെടാൻ സാധ്യതയില്ല അവൻ നെല്ലിമുകളിലും പരിസരപ്രദേശങ്ങളിലും ഉള്ള സ്ഥിരം ചെണ്ടയാണ്
@jabirdoha3913
@jabirdoha3913 Ай бұрын
പ്രതികരിച്ച ആ അമ്മക്ക് ബിഗ് സല്യൂട്ട് -
@user-fj9jt8if1q
@user-fj9jt8if1q Ай бұрын
❤❤❤ സൂപ്പർ അമ്മ
@OpinionsMatterNamesDont
@OpinionsMatterNamesDont Ай бұрын
അടിച്ചത് മുഖത്ത് ആയിപ്പോയി എന്നൊരു പരാതി മാത്രമേ ഉള്ളൂ. അടി അടിയിൽ ആയിരുന്നെങ്കിൽ കുറച്ച് കൂടി നന്നായിരുന്നേനെ.
@adheevmon6212
@adheevmon6212 Ай бұрын
ആ അമ്മക്ക് ഓരായിരം നന്ദി...ആ മുൻപിലെ 2 പല്ലുംക്കൂടി എടുക്കാമായിരുന്നു ❤😊
@radiomedia131
@radiomedia131 Ай бұрын
അമ്മ ❤👏🏼👏🏼👏🏼👏🏼" on the spot" നീതി നടപ്പിലാക്കി ❤
@dasanb.k2010
@dasanb.k2010 Ай бұрын
ആഹാ സന്തോഷം, വേണ്ടതു വേണ്ടപ്പോൾ കിട്ടണം.
@babyp1842
@babyp1842 Ай бұрын
അസ്സലായിട്ടുണ്ട് മുക്കിന്റെ പാലം മാത്രം പൊട്ടിയാൽ പോരായിരുന്നു മുഖം മുഴുവൻ അടിച്ച പൊട്ടിക്കണമായിരുന്നു ആ അമ്മക്ക് ബിഗ് സല്യൂട്ട്👌👌👌👌👌👌👌👌👌👌😀👌👌👌👍😆👍😆👍😆👍😆👍😆👍😆👍😆👍😆
@SreedaviSreedavi-zj1jr
@SreedaviSreedavi-zj1jr Ай бұрын
അമ്മക്കൊരു big salute 👍👍👍
@EqualJustice-4-all
@EqualJustice-4-all Ай бұрын
ബിഗ് സല്യൂട്ട് ഒരെണ്ണം മാത്രം പോരാ. മഹതിയായ അമ്മയ്ക്ക് ഒരായിരം കോടി ബിഗ് സല്യൂട്ട് കൊടുക്കുക. ഇതുപോലുള്ള അമ്മമാർ വീണ്ടും നമ്മുടെ രാജ്യത്ത് ജനിക്കട്ടെ എന്ന് നമ്മൾ പ്രാർത്ഥിക്കുക. ഇതുപോലെ പ്രതികരിക്കുന്ന സ്ത്രീകളാണ് നമുക്ക് സമൂഹത്തിന് ആവശ്യം. സ്ത്രീജനങ്ങളുടെ മേലിൽ അക്രമം ഉണ്ടായാൽ തീർച്ചയായും അവർ പ്രതികരിക്കണം . അല്ലാതെ അവർ പേടിച്ചു ഒളിച്ചോടി പോകരുത്. കോടതിയിൽ പോകേണ്ടി വന്നാൽ പോകണം. പോലീസ് സ്റ്റേഷനിൽ പോകേണ്ടി വന്നാൽ പോകണം . അതൊന്നും അഭിമാനത്തിന് കോട്ടം തട്ടുന്ന കാര്യങ്ങളല്ല. കാരണം സ്ത്രീകൾ മര്യാദയായി ജീവിക്കുമ്പോൾ അവരെ നശിപ്പിക്കുവാൻ പുരുഷന്മാർ അവരുടെ അടുത്തേക്ക് ചെല്ലുകയാണ് ചെയ്യുന്നത്. ഇന്നലെ തന്നെ കണ്ടില്ലേ ഒരു വീട്ടിൽ ഉറങ്ങിക്കിടന്ന സ്ത്രീയെ മൂന്നുപേർ രാത്രി കയറി ബലാത്സംഗം ചെയ്തത്. സ്വന്തം വീട്ടിൽ സമാധാനത്തോടെ ഒരു സ്ത്രീയ്ക്ക് കിടന്നുറങ്ങാൻ പറ്റാത്ത സാഹചര്യം നമ്മുടെ രാജ്യത്ത് മാത്രമേയുള്ളൂ. പകൽ വെളിച്ചത്തു പോലും സ്ത്രീലിംഗത്തിൽപ്പെട്ട ഒരാൾക്ക് സ്വന്തം വീട്ടിനകത്ത് പോലും സമാധാനത്തോടെ നിൽക്കുവാൻ കഴിയാത്ത സാഹചര്യമാണുള്ളത്. രണ്ടാഴ്ച മുമ്പ് കൊല്ലം ജില്ലയിൽ ഒരു വീട്ടിൽ പകൽ സമയത്ത് ഒരുത്തൻ വെള്ളം ചോദിച്ചു വന്നു . ദയാലുവായ ചെറുപ്പക്കാരിയായ ആ സ്ത്രീ അവന് വെള്ളം കൊടുത്തു . രണ്ടാമതും വെള്ളം വേണം എന്ന് പറഞ്ഞപ്പോൾ ആ സ്ത്രീ വീടിനകത്തേക്ക് പോയപ്പോൾ ഇവൻ രഹസ്യമായി അവരെ പിന്തുടർന്ന് അടുക്കളയിലെത്തി അവരെ ബലാത്സംഗം ചെയ്തു. അവരുടെ മാറിടങ്ങളും ശരീരഭാഗങ്ങളും കടിച്ചു മുറിച്ചു കളഞ്ഞു . ശരീരഭാഗങ്ങൾ കടിച്ചു മുറിച്ചതിനു ശേഷം അവരെ ബലാത്സംഗം ചെയ്തു . മരണ വെപ്രാളം കൊണ്ട് ആ സ്ത്രീ അലറി വിളിച്ചു കൊണ്ട് വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയോടി. നാട്ടുകാർ ഓടിക്കൂടി അവനെ പിടിച്ചു പോലീസിലേൽപ്പിച്ചു . അവനെ പോലീസിൽ ഏൽപ്പിച്ചത് കൊണ്ട് എന്താ കാര്യം. ഒരു കാര്യവുമില്ല . കോടതിയിൽ പോകുമ്പോൾ അവൻ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. അവനെ കോടതി ശിക്ഷിക്കുന്നില്ല . അഥവാ കൂടുതൽ ശിക്ഷിച്ചാലും എന്താണ് അവന് കിട്ടുന്ന ശിക്ഷ . നാട്ടുകാരുടെ ചെലവിൽ നാലുവർഷം നല്ല ഭക്ഷണം കഴിച്ച് സുരക്ഷിതമായി സുഖമായി ഓപ്പൺ ജയിലിൽ ഉറങ്ങാം. അതുകഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യാം . അതുകൊണ്ട് ഇത്തരത്തിലുള്ള കുപ്രസിദ്ധരായ കുറ്റവാളികളെ ഭൂമിയിൽ ജീവിക്കാൻ അനുവദിക്കാതെ നശിപ്പിച്ചു കളയുന്നതാണ് സമൂഹത്തിൻറെ സുരക്ഷിതത്വത്തിന് അതായത് നമ്മുടെ സഹോദരിമാരുടെ സുരക്ഷിതത്വത്തിന് നല്ലത് . നമ്മുടെ രാജ്യത്തെ സംബന്ധിച്ച് നോക്കുമ്പോൾ ഒരു സ്ത്രീയായി പിറന്നു കഴിഞ്ഞാൽ അവൾക്ക് 90 വയസ്സ് എത്തിക്കഴിഞ്ഞാലും മനസ്സമാധാനത്തോടെ വീട്ടിൽ കിടന്നുറങ്ങാൻ കഴിയാത്ത സാഹചര്യമാണുള്ളത് . കായംകുളത്ത് 93 വയസ്സ് പ്രായമുള്ള കാൻസർ അസുഖക്കാരിയായ ഒരു സ്ത്രീ വീട്ടിൽ ബെഡ് റസ്റ്റിലാണ് . സ്വന്തം അയൽവാസി ആയ 24 വയസ്സുള്ള ഒരു ക്രിമിനൽ ആ സ്ത്രീയെ ബലാത്സംഗം ചെയ്തു .അതുകാരണം ആ സ്ത്രീ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ മരണപ്പെടുകയും ചെയ്തു . അങ്ങനെ വരുമ്പോൾ ഇത്തരം കുപ്രസിദ്ധരായ ക്രിമിനലുകളെ പൊതുജനങ്ങളെ പണം മുടക്കി സർക്കാർ എന്തിനാണ് തീറ്റിപ്പോറ്റുന്നത് എന്നാണ് ഞാൻ ചോദിക്കുന്നത് . ഒരു കുറ്റവാളി കാരണം ഒരു സമൂഹത്തിന് മൊത്തം ദോഷം വരുമ്പോൾ ആ കുറ്റവാളിയെ അങ്ങ് ഇല്ലാതാക്കുന്നതല്ലേ നല്ലത് . അതോ... ആ ഒരു കുറ്റവാളിയെ രക്ഷിക്കുവാൻ വേണ്ടി ഒരു സമൂഹത്തെ മൊത്തത്തിൽ മാനസിക വിഭ്രാന്തിയിൽ ആക്കുന്നതാണോ ഭൂഷണം . നമ്മുടെ രാജ്യത്ത് കുറ്റവാളികളെ സൃഷ്ടിച്ചെടുക്കുന്നതിന്റെ പ്രധാന പങ്കു വഹിക്കുന്നത് നമ്മുടെ കോടതികളാണ് . കാരണം പോലീസ് റിപ്പോർട്ട് തയ്യാറാക്കി കോടതി എത്തിച്ചു കഴിഞ്ഞാൽ അനാവശ്യമായ വാദപ്രതിവാദങ്ങൾ നടത്തി കോടതി ആ കുറ്റവാളിയെ രക്ഷിക്കുവാൻ ആണ് ശ്രമിക്കുന്നത് . ചെയ്ത കുറ്റത്തിന് അനുസരിച്ച് ആ പ്രതിക്ക് ശിക്ഷ കൊടുക്കാതെ അവനോട് മൃദുല സ്വഭാവം കോടതി പുലർത്തുന്നു. അവന് മനസ്സാന്ദ്രം ഉണ്ടാകാൻ സാധ്യതയുണ്ടോ എന്ന് കോടതി ചീഞ്ഞ് അന്വേഷിച്ചു നോക്കുന്നു . എത്ര വിഡ്ഢികളായ ജഡ്ജിമാരാണ് നമ്മുടെ കോടതിയിലുള്ളത് . ഇത് പറയുമ്പോൾ കോടതി ലക്ഷ്യമാണ് എന്ന് പറയും . എന്നാലും പറയാതിരിക്കാൻ വയ്യ. നമ്മുടെ രാജ്യത്തെ കുറ്റവാളികൾ ജനിക്കുന്നതിന്റെ പ്രധാന കാരണം നമ്മുടെ സംവിധാനവും നമ്മുടെ രാജ്യത്തെ കോടതിയിലെ ജഡ്ജിമാരും ആണ് . കാരണം നിലവിലുള്ള കുറ്റവാളിക്ക് ശിക്ഷ കിട്ടാത്ത കാരണത്താൽ പുതിയ കുറ്റവാളികൾ ജനിക്കുവാനുള്ള പ്രചോദനം കിട്ടിക്കൊണ്ടിരിക്കും .
@FromKL38
@FromKL38 Ай бұрын
അമ്മക്ക് എന്താ ശിക്ഷ?? അല്ല ഇവിടെ അങ്ങനെ ആണല്ലോ അമ്മ ❤️👍🏼
@sadhashivanv8026
@sadhashivanv8026 Ай бұрын
സൂപ്പർ വാർത്ത. ഇങ്ങനെ വേണം പ്രതികരിക്കാൻ .
@ladhikapradeep8723
@ladhikapradeep8723 Ай бұрын
ഇനി ഏത് പെൺകുട്ടിയെ കണ്ടാലും പിള്ളേച്ചൻ അറിയാതെ അയാളുടെ മുക്കിൽ പിടിക്കും😂😂😂. അമ്മയ്ക്ക് അഭിനന്ദനം❤❤
@user-rb7ym9wf3g
@user-rb7ym9wf3g Ай бұрын
👏👏 E kilavanu poyi chattu koodae. Hats off to the Mom! Good Work👏👏👏
@alavikutty6336
@alavikutty6336 Ай бұрын
❤ ആ അമ്മക്ക് അഭിനന്ദനങ്ങൾ❤❤❤
@shahana6632
@shahana6632 Ай бұрын
അമ്മക്കൊപ്പം... അമ്മ 🔥🔥🔥🔥🔥🔥🔥
@shihanashehan860
@shihanashehan860 Ай бұрын
ആ അമ്മയെ ഒന്ന് കാണിക്കുവോ 👌🏻👌🏻👌🏻സൂപ്പർ
@rakhiraju8710
@rakhiraju8710 Ай бұрын
രോമാഞ്ചം അമ്മ...❤🔥🔥🔥
@revathydas7403
@revathydas7403 Ай бұрын
അല്ലെങ്കിലും aged ആയവർക്കാണ് കുഴപ്പം പയ്യന്മാർ caring ആണ്
@Roopaajai143
@Roopaajai143 Ай бұрын
തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് കേടില്ല എന്നല്ലേ?
@unnikrishnannatarajan4964
@unnikrishnannatarajan4964 Ай бұрын
😂
@godislove4917
@godislove4917 Ай бұрын
😂😂😂
@vishalsuryawanshi6157
@vishalsuryawanshi6157 Ай бұрын
Ariyatta pilla chorinal aariyu
@revathys4894
@revathys4894 Ай бұрын
നന്നായി. ഞാനാണേൽ അവനെ ഇതാരിക്കില്ല ചെയ്യുന്നേ
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 Ай бұрын
അമ്മ 👌👌❤🌹
@MuZicSLifE962
@MuZicSLifE962 Ай бұрын
അമ്മ ❤❤❤❤❤❤
@mallubaby386
@mallubaby386 Ай бұрын
Kudos to that mother . She deserve an award .
@sharafudeen6004
@sharafudeen6004 Ай бұрын
കലക്കി
@rafeeqrafeeq7701
@rafeeqrafeeq7701 Ай бұрын
ഒരു തെറ്റും ഇല്ല അവർക്ക് ഒരു ബിഗ് sallyuttu
@JacksonNolan-rv3bb
@JacksonNolan-rv3bb Ай бұрын
A big salute👍
@Sreekumar-xd8rq
@Sreekumar-xd8rq Ай бұрын
Super Mother,Big salute.
@shakeerp3374
@shakeerp3374 Ай бұрын
,
@blueberry7985
@blueberry7985 Ай бұрын
Oru kuzhappavumilla koduthath nalnnayi
@nima_00
@nima_00 Ай бұрын
@mathrubhoomi.....eviduthe reader aanu ith???
@Vish-101
@Vish-101 Ай бұрын
amma🔥🔥
@jaminipaulose1617
@jaminipaulose1617 Ай бұрын
ആ അമ്മയ്ക്ക് ബിഗ് സല്യൂട്ട് ❤️👍👏👏👏
@prathibhaaliyath1453
@prathibhaaliyath1453 Ай бұрын
അമ്മേ... 🙏🏻. നിങ്ങളാണ് അമ്മ ❤
@user-lh3dr2vm5d
@user-lh3dr2vm5d Ай бұрын
Full support amma
@manjugr7246
@manjugr7246 Ай бұрын
അമ്മമാരും, പെൺകുട്ടികളും ഇങ്ങനെ പ്രതികരിക്കണം. എന്നാലേ ഇവന്മാരുടെ ഇളക്കം നിക്കു. 💪🏻💪🏻💪🏻
@ajithelamanassery5660
@ajithelamanassery5660 Ай бұрын
അമ്മ ചെയ്ത പ്രവർത്തിയെ ന്യായീകരിക്കാനാവില്ല - എന്നു പറയുന്നു - എന്തിന്റെ പേരിൽ ? ഇവിടുത്തെ നിയമം സംരക്ഷിക്കാൻ സ്വന്തം മകളെ കേറിപ്പിടിക്കുന്നവന് മുന്നിൽ നിയമം ഉണ്ട് എന്ന് വിചാരിച്ച് മിണ്ടാതിരിക്കണമെങ്കിൽ - മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിൽ കോടതി വക്കിലന്മാരും -Staff ഉം അറിയാതെ മാറില്ല എന്ന നിഗമനത്തിലെത്തിയ കോടതി അതന്വേഷിച്ചോ? ഒരു സ്ത്രീയെ അപമാനിച്ച കേസിന് നിയമം കയ്യിലെടുക്കാതെ പ്രവർത്തിച്ച ആ സ്ത്രീ - ഈ നിയമ വ്യവസ്ഥയിൽ ഇന്നും സമൂഹത്തിൽ നാണം കെട്ട് നിൽക്കുമ്പോൾ പ്രതിസ്ഥാനത്തുള്ളവർ ആർഭാട ജീവിതം നയിക്കുന്നു - എന്നിട്ട് പറയുന്നു നിയമം കയ്യിലെടുക്കാൻ പാടില്ല എന്ന് - നിയമം എല്ലാവർക്കും തുല്യമായി നടപ്പിലാക്കേണ്ടവർ നടത്തുന്നില്ല എങ്കിൽ അവരുടെ മൂക്കിന്റെ പാലവും അടിച്ചു പൊട്ടിക്കാൻ കെല്പുള്ള അമ്മമാരുടെ ഒരു ലോകം ഭാവിയിലുണ്ട് എന്ന് തിരിച്ചറിയുക - മക്കളെ ബലാത്സംഗം ചെയ്ത കേസുകൾ എത്രയുണ്ട്? നിങ്ങളെ നിയമവും കാത്ത് സ്വന്തം മക്കളുടെ അപമാനവും വെച്ച് ജീവിക്കാൻ മനസ്സില്ലാത്ത ഒരു സമൂഹത്തിന്റെ അടയാളമാണ് ആവേശമാണ് ആ അമ്മ - ഞാൻ അച്ഛനാണ് - മകളെ അപമാനിച്ച് പിന്നെ എന്നൊടും തട്ടിക്കയറിയാൽ - അത്തരം അവസ്ഥ കാലാകാലങ്ങളിൽ ഭരിച്ചവർ ഉണ്ടാക്കി വെച്ചിട്ട് ഇപ്പോഴും നമ്മുടെ നിയമം എന്ന് പറയുന്നത് സംരക്ഷിക്കാൻ എനിക്ക് ബാധ്യതയില്ല - അവന്റെ പരിപ്പ് ഞാനെടുക്കും😊
@shamnat9505
@shamnat9505 Ай бұрын
അമ്മ സൂപ്പറാ
@saakshiponnu7690
@saakshiponnu7690 Ай бұрын
അമ്മയ്ക്കൊപ്പം... .ബിഗ് സല്യൂട്ട് അമ്മ ❤
@doubleo_46
@doubleo_46 Ай бұрын
Address indo
@anandhuanand7593
@anandhuanand7593 Ай бұрын
Adipoli ❤❤❤
@whitewolf12632
@whitewolf12632 Ай бұрын
അമ്മ 🔥
@soumyamp7965
@soumyamp7965 Ай бұрын
അമ്മയ്‌ക്കൊരു ബിഗ് സല്യൂട്ട് 🥰
@vijioc2940
@vijioc2940 Ай бұрын
Kidukachi news 🎉🎉🎉ini avan onu pedikum thonivasam cheyan
@anusebastien9415
@anusebastien9415 Ай бұрын
ആ അമ്മക്ക് അഭിനന്ദനങ്ങൾ👏🏻👏🏻👏
@sinojvs-wk8ki
@sinojvs-wk8ki Ай бұрын
ഈൗ രാജ്യത്തു നീതി വേണമെങ്കിൽ ഇതേ നടക്കു... ബിഗ് സല്യൂട്ട് അമ്മ 🙏🏼🙏🏼
@abhijiths.s1719
@abhijiths.s1719 Ай бұрын
News vayikunna chechi news undakiyal mathi law padipikan nilkanda avalk aa amede peril case edukathathil sankadam undenn thonnunu..baki njan parayunnila paranjal chechi karanj pokum..
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 62 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 79 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 13 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 62 МЛН