MAKANE NINAKKU VENDI ( 1971 ) മകനേ നിനക്കു വേണ്ടി Prem Naseer/Sheela/Adoor Bhassi/Malayalamfulmovie

  Рет қаралды 20,159

Pulikkottil Hydarali

Pulikkottil Hydarali

Жыл бұрын

banner. premier pictures
story#kanamej
lyrics#vayalar
music#devarajan
singers#jesudaaa#jayachandran#psusheela#madhuri
direction#enbalakrishnan
staaring,
#premnaseer,#sheela#adoorbhassi#thikkurissi#kottarakkara#muthyya#aarathi#ushanandhini#joseprakash#nellikadubhaskaran#tromana#philomina#sreelatha#kaviyoorponnma#meena etc...
#malayalamclassicmovies
#malayalamnewmovies
#malayalamoldmovies
#sandhyavision

Пікірлер: 47
@sanalcd
@sanalcd Жыл бұрын
നല്ല സിനിമ കൊള്ളാം.. നല്ല പാട്ടുകൾ...2023ൽ കാണുന്നവർ ഉണ്ടോ
@rameshram8607
@rameshram8607 Жыл бұрын
ഇക്ക ഒരുപാട് നന്ദി ഓൾഡ് മൂവീ തരണേ,,, നസിർ സാറിന്റെ ആണെകിൽ പെരുത്ത് ഇഷ്ടം 💕💕💕💕
@SVijayakumar-zl1wk
@SVijayakumar-zl1wk 10 ай бұрын
😅
@ajithkumarv2632
@ajithkumarv2632 Жыл бұрын
നസീർ സാറിനെ എത്ര കണ്ടാലും മതിവരില്ല
@sreedharana1675
@sreedharana1675 Жыл бұрын
പ്രേം നസീർ അഭിനയിക്കാത്ത ഏതെങ്കിലും വേഷമുണ്ടോ മലയാള സിനിമയിൽ ?.....!!!
@satheesanv7081
@satheesanv7081 Жыл бұрын
സൂപ്പർ സിനിമ യാണ്‌ നല്ല പാട്ടുകളും. 👍👍
@josem.o8300
@josem.o8300 Жыл бұрын
സാർ, പ്രിൻറ് അൽപ്പം മോശമായാലും യൂട്യൂബിൽ ഇല്ലാത്ത മലയാളം ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമകൾ അപ്‌ലോഡ് ചെയ്യാമോ.
@fazalrahman4591
@fazalrahman4591 Жыл бұрын
Thank you for the clear print and original aspect ratio …
@BAHRAINMALLU2023
@BAHRAINMALLU2023 Жыл бұрын
ഇതിലെ പൊന്മാനെ എന്നാ പാട്ടു എന്റെ favourate ❤️❤️❤️
@muhammedsahil1537
@muhammedsahil1537 Жыл бұрын
ഇക്കാ ന്റെ കഴിലുള്ള റയർ മൂവി സ് ആണ് പ്രദിഷ്ക്കുന്നത്
@thomasjoseph9551
@thomasjoseph9551 Жыл бұрын
സത്യൻ ശാരദ അഭിനയിച്ച "ഇണപ്രാവുകൾ" ഉണ്ടോ.
@ushakumari9322
@ushakumari9322 Жыл бұрын
ഇത് നേരത്തെ തന്നെ you tube ഇൽ ഉള്ള സിനിമ അല്ലെ. പിന്നെ ഇപ്പൊ ആദ്യായിട്ട് കാണുന്ന പോലെ ആണല്ലോ 😅
@hami...hameed6698
@hami...hameed6698 Жыл бұрын
ഇത് വരേ . കാണാത്ത . ആളുകൾ ആയിരിക്കും' സെർച്ച് ചെയ്യാനൊന്നും. ആർക്കും. പറ്റില്ല.😅.
@kabeerabdulkareem1964
@kabeerabdulkareem1964 Жыл бұрын
പാതിരാവും പകൽ വെളിച്ചവും കാണാൻ ആഗ്രഹിക്കുന്നു
@ajithkumarv2632
@ajithkumarv2632 Жыл бұрын
Super movie Thanks ikka
@MrSivaprasadbsnl
@MrSivaprasadbsnl Жыл бұрын
താങ്ക്സ് ഒരുപാട് 🙏
@josephkunnan6689
@josephkunnan6689 Жыл бұрын
Superb
@fathimabeeviabdulsalim6070
@fathimabeeviabdulsalim6070 Жыл бұрын
Sir rajaparampara movie upload ചെയ്യുമോ sir
@PushpaKuttan-du6ti
@PushpaKuttan-du6ti Жыл бұрын
Super movie ❤❤❤
@murugesanmv8632
@murugesanmv8632 Ай бұрын
❤❤❤
@jayakumarshenoy154
@jayakumarshenoy154 Жыл бұрын
Thanks❤❤❤❤
@shafikotikkulam8654
@shafikotikkulam8654 Жыл бұрын
EE CINIMA YOU TUBIL UNDUALLO...PUSHAPASHAREM VIZHIVILAKKU UPLOAD CHAYYAN PATTUMO.....
@thomasjoseph9551
@thomasjoseph9551 Жыл бұрын
Thanks Mr. Hyder🙏
@girijammaev8022
@girijammaev8022 6 ай бұрын
ചെന്നായ വളർത്തിയ കുട്ടി. ദയവു ചെയ്ത് ഒന്ന് അപ്‌ലോഡ് ചെയ്യാമോ
@alammajohnson6249
@alammajohnson6249 Жыл бұрын
Ithe thannayane lifeil undavunnathum amitham aayi aarayum ishetapadaruthe😢
@subheesharun4710
@subheesharun4710 Жыл бұрын
നന്ദി
@pradeepkumarkochathe9656
@pradeepkumarkochathe9656 Жыл бұрын
ചന്ദനചോല സിനിമ വേണം
@umadivakaran4651
@umadivakaran4651 Жыл бұрын
ഉണ്ട് 😢😮😅😊🎉
@akshayts2352
@akshayts2352 Жыл бұрын
Thsnkyou
@sheejarajesh3193
@sheejarajesh3193 Жыл бұрын
Thanks
@sarathsk75
@sarathsk75 Жыл бұрын
Thanks ❤
@rajeevanp9901
@rajeevanp9901 Жыл бұрын
വടകര അശോക് ടാക്കീസ് നന്നാക്കിയപ്പോൾ ഉദ്ഘാടന ചിത്രം ചുറ്റും മാൻ ഓടുന്ന കലാരൂപം അന്നത്തേതാണ് ഇപ്പോളുണ്ടോ എന്നറിയില്ല. ഒരുപാടായി ടാക്കീസിൽ കയറിട്ട്
@OrganicFarmingIndia
@OrganicFarmingIndia Жыл бұрын
കൈരളി വീ ടിവി ഇട്ട പ്രിൻ്റ് ആണല്ലോ ഇത്, ചൂണ്ടിയല്ലെ 😅
@hami...hameed6698
@hami...hameed6698 Жыл бұрын
നെറ്റിൽ കിടപ്പുണ്ട്..
@samitk4017
@samitk4017 Жыл бұрын
Sir.puzha.Asshirvadam.lakshmivijayam.chennayavalarthiyakutty.Evan intepriyaputhran,Aploadcheyyanam
@beenababu7367
@beenababu7367 Жыл бұрын
Utube il illatha premnazir sir nte movies upload cheyyamo please. Ittu nalla movie aanu pala pravashyam kandathanu.
@josem.o8300
@josem.o8300 Жыл бұрын
Hydarali sir, AJAYNUM VIJAYNUM Malayalam movie once more.
@kuttappanKarthavu
@kuttappanKarthavu Жыл бұрын
Only malayalam movie of famous kannada actress Aaarthi
@sajeevmg4398
@sajeevmg4398 Жыл бұрын
Thiruvonam movie upload cheyumo
@subheesharun4710
@subheesharun4710 Жыл бұрын
PN മേനോന്റെ ഓടക്കുഴൽ എന്ന ചിത്രം ഉണ്ടോ ?
@mohammedalik8222
@mohammedalik8222 Жыл бұрын
ദയവായി ഞാൻ ഞാൻ മാത്രം ഒന്ന് upload ചെയ്യുക. കാണാനുള്ള മോഹം കൊണ്ടാ!
@paulsonp7162
@paulsonp7162 Жыл бұрын
മിസ്സി എന്ന സിനിമ ഇടാമോ?
@sidharth385
@sidharth385 Жыл бұрын
അപൂർവ ചിത്രങ്ങൾ കൈയിൽ വച്ചു യൂട്യൂബിൽ ഉള്ള സിനിമകൾ വീണ്ടും അപ്‌ലോഡ് ചെയ്തപ്പോൾ താങ്കളുടെ ചാനലിന്റെ viewership കുറയുന്നത് നല്ല പ്രവണതയാണോ കാണിക്കുന്നത് എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. എത്രയോ നല്ല ചിത്രങ്ങൾ താങ്കളുടെ കൈയിൽ ഉണ്ടെന്ന് എല്ലാവർക്കും അറിയാം. പഴയ ചിത്രങ്ങൾ കാണാൻ ആഗ്രഹിക്കുന്ന ഒരു തലമുറക്കാരുടെ എണ്ണം കുറഞ്ഞു വരികയാണ് എന്ന യാഥാർഥ്യം ഇനിയും മനസ്സിലായില്ലെങ്കിൽ എന്ത് പറയാൻ ആണ് ?
@dhyanvpavithran7580
@dhyanvpavithran7580 Жыл бұрын
സുഹൃത്തേ. കോപ്പി, right ഉള്ളതിനാൽ movies അപ്ഡേറ്റ് ചെയ്യാൻ പറ്റില്ല. അപ്‌ലോഡ് ചെയ്താൽ തന്നെ മറ്റുള്ളവർ അടിച്ചുമാറ്റി യുട്യൂബിലിടും. മയിലാടും കുന്നിന് സംഭവിച്ചത് അറിയാമല്ലോ
@sidharth385
@sidharth385 Жыл бұрын
@@dhyanvpavithran7580 മയിലാടും കുന്ന് ഒരു ഒറ്റപ്പെട്ട സംഭവം അല്ലേ. അത് തന്നെ നല്ല പ്രിന്റും അല്ലായിരുന്നു.
@surendrankottakkal8397
@surendrankottakkal8397 Жыл бұрын
Good
@subinsabu-lf2ur
@subinsabu-lf2ur 10 ай бұрын
Kollathilla 😁😁😂
KM SHAJAHAN |
19:36
PRATHIPAKSHAM
Рет қаралды 19 М.
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 95 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 14 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 55 МЛН
Hits Of Sathyan | Old Malayalam Film Songs | Non Stop Malayalam Melody Songs
16:03
PADMABHOOSHAN PREM NAZIR FULL FILM 39MIN 2022
39:01
drisyam DRISYAM MOVIE HOUSE
Рет қаралды 169 М.
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 95 МЛН