മകനെ യാത്രയാക്കി ദിലീപിനോടൊപ്പം വീട്ടിലേക്ക് മടങ്ങുന്ന സിദ്ധിക്ക് | Siddique Son Rashin

  Рет қаралды 230,356

Oneindia Malayalam

Oneindia Malayalam

4 күн бұрын

മകനെ യാത്രയാക്കി ദിലീപിനോടൊപ്പം വീട്ടിലേക്ക് മടങ്ങുന്ന സിദ്ധിക്ക് | Siddique Son Rashin
#siddique #RashinSiddique
~ED.21~CA.25~CA.26~HT.24~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 79
@jibinbhaskar6187
@jibinbhaskar6187 2 күн бұрын
ആ മനുഷ്യൻ ന്റെ മകൻ ആണ് മരിച്ചു കിടക്കുന്നത് ഇത്രയും ഔ ചിത്രം ഇല്ലാത്ത VlogEr മാർ പുച്ചം മാത്രം നിങ്ങളോട്
@junuthanks3081
@junuthanks3081 2 күн бұрын
നാണം കെട്ട കുറെ മനുഷ്യർ, ഒരു മരണ വീട്ടിലും mobile പൊക്കി പിടിച്ചു താരങ്ങളുടെ ഫോട്ടോ എടുക്കാൻ നിൽക്കുന്ന കുറെ വിവരം കെട്ട മനുഷ്യർ
@sasikalaputhoorvalappil4128
@sasikalaputhoorvalappil4128 2 күн бұрын
ഒരു പിതാവിൻ്റെ നൊമ്പരം ഇത്ര അധികം ആഘോഷിക്കുന്നിടത്ത് മലയാളിയുടെ മനസ്സ് മരിക്കുന്നത് നാം കാണുന്നു 😢😢😢😢
@tinythoughts6939
@tinythoughts6939 2 күн бұрын
Yes you are correct
@mariyahandicrafts1099
@mariyahandicrafts1099 2 күн бұрын
ഇത്രയും അതപതിച്ച ഒരു ജനത
@marunadanmalayali902
@marunadanmalayali902 15 сағат бұрын
precisely
@KRD_DON
@KRD_DON 2 күн бұрын
ആദരാഞ്ജലികൾ 🌹🌹
@FaisalFaisal-mt6pv
@FaisalFaisal-mt6pv 2 күн бұрын
ദൈവം അദ്ദേഹത്തിനും കുടുംബത്തിനും ക്ഷമ കൊടുക്കട്ടെനമുക്ക് എല്ലാവർക്കും നമ്മുടെ കുടുംബത്തിനും. നമ്മുടെ മക്കൾക്കും ആഫിയത്തോട് കൂടെ ഉള്ള ദീർഘായുസ്സ് നൽകട്ടെ..
@NadiyaSakeer-xx5ne
@NadiyaSakeer-xx5ne 2 күн бұрын
Aameen
@geethadevi8961
@geethadevi8961 2 күн бұрын
വിവരം ഇല്ലാത്ത മാപ്രാ😢😢😢
@chackochanmathai45
@chackochanmathai45 2 күн бұрын
ബെസ്റ്റ് മൗദൂദി ചാനൽ അല്ലേ ഇത് അപ്പോൾ അതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട
@nazarbaiju
@nazarbaiju 2 күн бұрын
Ithil maprayum maududiyem kanunna ninte randintem kannukalanu mathethara keralathinte shaapam.
@salha5137
@salha5137 Күн бұрын
വിവരം കെട്ട കണക്കി​@@chackochanmathai45
@sabeehmedia692
@sabeehmedia692 2 күн бұрын
2:40 ഇയാൾ പറഞ്ഞത് കേട്ടോ. അയാളുടെ വിവരം ഇവർക്ക് ഇല്ലാതെ പോയല്ലോ
@mehruanwar8078
@mehruanwar8078 2 күн бұрын
2:40. ആരും ഫോട്ടോ എടുക്കല്ലേ കേട്ടോ.. ആളു വിഷമിച്ചിരിക്കുകയാണ്......... ആ ബോധം പോലും ഇല്ലാത്ത കുറച്ചു ആളുകൾ
@varghesejohn6220
@varghesejohn6220 2 күн бұрын
സിനിമ കാർ ആണോ രാജ്യത്തെ എല്ലാം ഇവർ അഭിനയിക്കു ന പടം കാണുന്നില്ല എന്നു ജനങ്ങൾ വിചാരിച്ചു പോയാൽ തിർന്നു എല്ലാം ആ കുഞ്ഞു ഇത്രയും നാള് സന്തോഷംതോട്ട് sidike കൈ വെള്ളയിൽ കൊണ്ട് നടന്നില്ലേ, god bless his family
@devilthrone8191
@devilthrone8191 2 күн бұрын
May his Soul Rest In Heaven 💐💐💐
@leelamathew4681
@leelamathew4681 2 күн бұрын
Rest in Peace Son. Thoughts and prayers are with the family ❤️🙏
@ApputhiHasun
@ApputhiHasun Күн бұрын
Aa ponnu mon avanta ummanta arikil ethi allahu magfirathu kodukate
@ansarkaansarka661
@ansarkaansarka661 2 күн бұрын
Allahuakbar
@moidupv4264
@moidupv4264 2 күн бұрын
🙏🏿 മരണം അഗോഷിക്കാനല്ല. കേമറകളും മൊബൈലും ഒന്ന് നിർത്തി കൂടെ? ആ കുടുബത്തിന്ന് പടച്ചവൻ ക്ഷമ കൊടുക്കട്ടെ aameen
@buildlivekerala27117
@buildlivekerala27117 2 күн бұрын
ആ മനുഷ്യനെ ഇന്നെങ്കിലും ഒന്ന് വെറുതെ വിട്ടൂടെ 🥲
@yaseenedakunnam8566
@yaseenedakunnam8566 2 күн бұрын
😢😢😢
@user-sr7sv8nt8e
@user-sr7sv8nt8e 2 күн бұрын
@shareefpm9697
@shareefpm9697 2 күн бұрын
انا لله وانا اليه راجعون اللهم اغفر له وارحمه
@JithinRaj06
@JithinRaj06 2 күн бұрын
പാവം 😔😢
@user-xk3ie1ru1k
@user-xk3ie1ru1k 2 күн бұрын
Shahin evide
@vijithviji2925
@vijithviji2925 2 күн бұрын
പ്രണാമം
@ShereefNalupura-ed2iu
@ShereefNalupura-ed2iu 2 күн бұрын
Yaa Allah aa sahodharante pappangal poruthiu nee swargam nalgane allah
@jamsheedvallanchira1851
@jamsheedvallanchira1851 2 күн бұрын
❤😊
@ayoobjouhary1924
@ayoobjouhary1924 17 сағат бұрын
മകൻ നഷ്ടം ആയഒരു പിതാവ്,,,,,,😢ഇത് ഉൾകൊള്ളുന്ന മനുഷ്യരില്ലേ ഇവിടെ 😢
@sangeethapk5130
@sangeethapk5130 17 сағат бұрын
മകനെ നഷ്ടപ്പെട്ട ഒരു പിതാവിൻ്റെ വേദന ഒപ്പിയെടുത്ത് ആഘോഷമാക്കുന്ന എത്രയെത്ര മൊബൈൽ ക്യാമറകൾ.. അവരവർക്ക് വരുമ്പഴേ വേദന മനസ്സിലാവൂ..കഷ്ടം.
@prasanthnair5945
@prasanthnair5945 2 күн бұрын
എന്തിനാ മൊബൈലും പിടിച്ചോണ്ട്
@user-kr4fh1hf8e
@user-kr4fh1hf8e 2 күн бұрын
😢
@sameerasamee837
@sameerasamee837 2 күн бұрын
കല്യാണ വീട്ടിൽ ഉള്ള ഒരു അവസ്ഥ ആണ് അവിടെ മൊബൈൽ ഫോൺ പിടിച്ചു വീഡിയോ എടുക്കുന്ന ആൾകാർക്ക്. ഒന്നും ഇല്ലങ്കിൽ നമ്മുടെ സിനിമ നടൻമാർക്ക് പിന്നെ ഒരു ബഹുമാനം ഉണ്ട് അവരെ കണ്ടു പടിക്ക് ഈ നാട്ടുകാരും ക്യാമറകാരും
@ShereefNalupura-ed2iu
@ShereefNalupura-ed2iu 2 күн бұрын
Aa kudumbathinu nee samadhanam nalgane allah
@kalyanichokkalingam9723
@kalyanichokkalingam9723 2 күн бұрын
Vdo , mobile allathe enthu undayenu parayan orutharum ille. Nannakedu. Endhu media endhu manashthum....
@msalick886
@msalick886 2 күн бұрын
ഇമ്മാതിരി ഫോട്ടോ എടുത്തിട് ഇവർക്കു പ്യൂയിങ് തിഞ്ഞ ആണോ 🤔🤔🤔 അവിടെ ഒരു സമാധാനം കൊടുകുലേ എന്റെ അള്ളാഹ
@geethadevi8961
@geethadevi8961 2 күн бұрын
സത്യം😢😢😢
@DRRmsOils
@DRRmsOils 2 күн бұрын
Anushochanam 😢🙏 oru karyam koodi und. Mamukoya enna maha prathiba marichappol ee cinemakkareyonnum kandillarnnu. Appo bayangara thirakkayirunnu ennu thonnunnu
@user-su8ic3ln9k
@user-su8ic3ln9k Күн бұрын
മരണം മൊബൈൽ വീഡിയോ പിടിക്കുന്നവർ ഹൃദയം മരവിച മലയാളി
@user-fo3ry7oq7o
@user-fo3ry7oq7o 2 күн бұрын
ബാക്കി - എല്ലാവരും. മരണ വീട്ടിൽ ചിരിച്ചു കൊണ്ടാണല്ലൊ - വരണെ
@naszraabdul1510
@naszraabdul1510 Күн бұрын
ദിലീപിൻറെ കൂട്ടത്തിൽ മാത്രമല്ലല്ലോ ദിലീപ് എവിടെയോ ഒരു സ്ഥലത്തുണ്ട് സിദ്ദിഖിനെ കൈപിടിച്ചു പോലും നടക്കുന്നില്ല അവിടെയും ദിലീപ് ആ മരണപ്പെട്ട മോന് സ്വർഗ്ഗം കൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കൂ
@najeelas
@najeelas 2 күн бұрын
ഇവരുടെ വീടുകളിലുമുണ്ടാകും മരണം ... മരണം ഒരു തീർച്ചയാണ്! അന്ന് ആഘോഷിക്കാൻ മററുള്ളോർ കാണും 🙂‍↔️
@NadiyaSakeer-xx5ne
@NadiyaSakeer-xx5ne 2 күн бұрын
Avarude sthithi ariyanamenkil swantham veetil ithu sambavikanam ende uppa poyapol njangal nannai anubavichathanu
@trueindian4549
@trueindian4549 2 күн бұрын
God bless you❤
@anithanair6627
@anithanair6627 2 күн бұрын
🌹🌹🙏🙏😓
@jamsheerjamsherhamed344
@jamsheerjamsherhamed344 2 күн бұрын
1:48 entha dileep pettenn oru cinema style pinvaliyal sradhicho
@anseenanazeem4691
@anseenanazeem4691 2 күн бұрын
വലിയവന്‍ ഒ cheriyavan എന്ന് ella എല്ലാവരും തുല്യo
@rekhaj5757
@rekhaj5757 2 күн бұрын
ഇത് മകൻ ആണ് മരിച്ചത്? സുഖമില്ലാത്ത മകനോ,അതോ അടുത്ത് കല്യാണം കഴിഞ്ഞ മകനോ?
@Malutty827
@Malutty827 2 күн бұрын
സുഖം ഇല്ലാത്ത മകൻ
@kaadankottakkal9743
@kaadankottakkal9743 2 күн бұрын
oru manushyan marichal avidem camerem thookki irangikolum ..youtubolikal ...adichodikkanam ellattinem
@NadiyaSakeer-xx5ne
@NadiyaSakeer-xx5ne 2 күн бұрын
Viyarpoyukathe paisa kittalle apo ulup undavilla
@ApputhiHasun
@ApputhiHasun Күн бұрын
Aa.kunju marichath e phone um kondu nadakunnavark vendiyano athinta pinnale uvanmare ullalo
@jisharshan7251
@jisharshan7251 2 күн бұрын
Avdeyum 📸…. Enthoru @@&@$& …
@NamseerIbrahim
@NamseerIbrahim 2 күн бұрын
Palestine noku Marianmrrr
@RrajeevanV
@RrajeevanV 2 күн бұрын
Iethekananvayiya
@IbrahimIbrahim-oh5xe
@IbrahimIbrahim-oh5xe 2 күн бұрын
Idh endh jeevidham aanalle maranam endhan polum ariyatha chila manushyar
@jasminek.m914
@jasminek.m914 2 күн бұрын
കുറേ എമ്പോക്കികൾ.... ഫോണും ക്യാമറയും കൊണ്ടു, ദ്രോഹിക്കുന്നത്, പാവം അദ്ദേഹതിന്റെ അവസ്ഥ മനസ്സിൽ ആകു
@user-lb8cn4mp7m
@user-lb8cn4mp7m 2 күн бұрын
Why all these guys taking a picture? What is wrong? No sense use your brain people.😢
@aarshamohandas2499
@aarshamohandas2499 2 күн бұрын
Enthina ingane mobile photo edukunathu manas takarkana avasthayil enthu aalkara
@alexandermathews3111
@alexandermathews3111 2 күн бұрын
soo wicked and hard heartend people, going after actors with mobile to take their videos in a home where death occured
@user-lb8cn4mp7m
@user-lb8cn4mp7m 2 күн бұрын
I know it’s very sad that people have no sense always I see how it is. People are always taking picture even at there funeral no respect what happened to the world.😢
@Yasina2303
@Yasina2303 Күн бұрын
alpam enkilm ullupp undo manushyare ningak....aa paavathinde ee avastha ingane video edth indaakan..
@NamseerIbrahim
@NamseerIbrahim 2 күн бұрын
Palestine 😂
@argentina1O
@argentina1O 2 күн бұрын
ആ camera പിടിച്ചു നിക്കുന്നവന്റെ ഒക്കെ ഒരു അവസ്ഥ.
@user-cw1lx7lc2j
@user-cw1lx7lc2j 2 күн бұрын
ഇവിടെ മരണം നടന്ന വീടാണോ? ഇവിടെ ഏതോ പടത്തിന്റെ ഷൂട്ടിംഗ് നടക്കും പോലെ തോന്നി.
@NadiyaSakeer-xx5ne
@NadiyaSakeer-xx5ne 2 күн бұрын
Avare veruthe vitteki pavalle
@galstongamingyt2742
@galstongamingyt2742 2 күн бұрын
വീടല്ല, പള്ളി മുറ്റം ആണ്
@shajahanpk6998
@shajahanpk6998 Күн бұрын
Aadaranjaligal😢,
@user-sr7sv8nt8e
@user-sr7sv8nt8e 2 күн бұрын
😢
@NamseerIbrahim
@NamseerIbrahim 2 күн бұрын
Palestine noku Marianmrrr
@NamseerIbrahim
@NamseerIbrahim 2 күн бұрын
Palestine noku Marianmrrr
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,8 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 25 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 179 МЛН
ആരും ചിരിച്ചു ചാവരുത്  ?  Comedy Skit
16:11
Taalboys Vision - Stage Videos
Рет қаралды 940 М.
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,8 МЛН