മക്കാ മുശ് രിക്കുകളെപ്പോലും തോല്‍പ്പിക്കുന്ന വിശ്വാസവുമായി ഖലീലുല്‍ ബുഖാരി .. |Rafeeq salafi

  Рет қаралды 104,598

Rafeeq Salafi

Rafeeq Salafi

4 жыл бұрын

വിശ്വാസികളേ, ഈ പ്രാര്‍ത്ഥന നിങ്ങള്‍ കേട്ടിരുന്നോ??
മക്കാ മുശ് രിക്കുകളെപ്പോലും തോല്‍പ്പിക്കുന്ന വിശ്വാസവുമായി ഖലീലുല്‍ ബുഖാരി.
സംഘടനാ സങ്കുചിതത്വങ്ങള്‍ മാറ്റി വച്ച് ചിന്തിക്കുക....
Follow us on :⬇️⬇️⬇️
▶️KZfaq : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp : chat.whatsapp.com/Gcxw9enG17N...

Пікірлер: 1 100
@raffitiktok3813
@raffitiktok3813 4 жыл бұрын
ഞാൻ ഒരു sunniyan പക്ഷേ ഞാൻ പ്രാര്‍ത്ഥിക്കുന്നത് അല്ലാഹുവിനോട് മത്രം... അവന് വേണ്ടി മത്രം ibadath cheyyuka..
@mnlpk4692
@mnlpk4692 4 жыл бұрын
എന്നാൽ മാലയിലും മൗലൂതിലുമുള്ള തേട്ടങ്ങളൊക്കെ ഉള്ള വരികളൊക്കെ ഒഴിവാക്കുക
@raffitiktok3813
@raffitiktok3813 4 жыл бұрын
@@mnlpk4692 അതൊന്നും ഞാൻ വായിക്കാറില്ല അത് കൊണ്ട്‌ അത് ഒഴിവാക്കാൻ അത് vayikkunnavarod പറയൂ
@askaraskar7556
@askaraskar7556 4 жыл бұрын
@@raffitiktok3813 താങ്കൾ ഞങ്ങളുടെ കണ്ണിൽ ഒറിജിനൽ സുന്നിയാണ്. സമസ്തക്കാരുടെ കണ്ണിൽ മുജാഹിദും
@shoukathpalliyalithodi6731
@shoukathpalliyalithodi6731 4 жыл бұрын
സഹോദര അല്ലാഹുവിനോട് മാത്രമേ പ്രാര്ഥിക്കാറുള്ളൂ മാല മൗലിദ് ചൊല്ലാറില്ല എന്ന് പറഞ്ഞാൽ അപ്പൊ നിങ്ങളോട് ചോദിക്കും നീ സലഫി ആണോ എന്ന്
@badubadu2346
@badubadu2346 4 жыл бұрын
അല്ലാഹുവിനോട് മാത്രം പ്രാർത്ഥിചാൽ നിങ്ങളുടെ നാട്ടുകാർ പറയും ഇവൻ മുജാഹിദായി എന്ന്
@shani676542
@shani676542 4 жыл бұрын
ഒന്നും പറയാൻ ഇല്ല .. പറഞ്ഞാൽ ഏറിപോക്കും .... ഹിദായത്ത് കൊടുക്കട്ടെ 😓😓
@a.b.e.p6233
@a.b.e.p6233 4 жыл бұрын
Ameen
@machu280
@machu280 4 жыл бұрын
ഞാൻ ഉറച്ച അഹ്ലു സ്സുന്നയുടെ ആളാണ്... പക്ഷെ ഖലീൽ ബുഖാരി ചതിയനാണ് തിരൂരങ്ങാടിയിൽ ഖാസി മഖ്ദൂമിയാണ്.. അതിനു മുകളിൽ ഈ ബുഖാരി ചതിയൻ ഖാസിയാണ്.
@King-zs4jq
@King-zs4jq 3 жыл бұрын
ഞാനും ഒരു ഉറച്ച അഹ്ലുസുന്നയുടെ ആളാണ് അതെ ഞാനും മുജാഹിദാണ്
@jauharkodappana2961
@jauharkodappana2961 4 жыл бұрын
ഈ മുസ്ലിം ലോകം മുഴുവൻ സൃഷ്ടികളെ വിട്ട് സൃഷ്ട്ടാവിനോട് മാത്രം തേടുന്ന ഒരു കാലം എത്ര മനോഹരമായിരിക്കും
@Heartbeat-uv3rc
@Heartbeat-uv3rc 4 жыл бұрын
يا رب يا رب يا رب. العالمين ❤️
@Heartbeat-uv3rc
@Heartbeat-uv3rc 4 жыл бұрын
يا رب. يا رب يا رب ❤️
@shafeek_yeppi8273
@shafeek_yeppi8273 4 жыл бұрын
ഇൻശാ allah
@shihabparoli1501
@shihabparoli1501 4 жыл бұрын
നമുക്ക് പ്രാർത്ഥിക്കാം...
@muhammadaliks94
@muhammadaliks94 4 жыл бұрын
അതെ . ലോകത്തെ മുഴുവൻ നിയന്ത്രിക്കുന്ന ഒരു വൻശക്തിയുടെ ഉദയം കൂടിയായിരിക്കും അത് . സർവ ശക്തനായ അല്ലാഹുവിന്റെ അനുഗ്രഹത്താൽ ലോക മുസ്ലീങ്ങളെ നിയന്ത്രിക്കുന്ന ഒരു ഖലീഫ കൂടി നമുക്ക് വേണം. മഹദി ഇമാം അങ്ങനെ ഒരു ഖലീഫയായി നമുക്ക് ഉണ്ടാകും. പക്ഷെ അതിന് മുമ്പ് ലോക മുസ്ലീങ്ങൾ ഒന്നിച്ചാൽ അത് വലിയ ഒരു മുന്നേറ്റമായിരിക്കും.
@dr.fawas.kv.
@dr.fawas.kv. 4 жыл бұрын
അല്ലാഹുവേ ഈ കേരള ശിയാക്കളുടെ ശാറിൽ നിന്ന് ഉമ്മത്തിനെ സംരക്ഷിക്കണേ
@ongodmylife8209
@ongodmylife8209 4 жыл бұрын
Puthanvathikalil ninnum Allah kathu rakshikatte
@bicchi4292
@bicchi4292 4 жыл бұрын
പുത്തൻ വാദികളായ സമസ്തക്കാരിൽ നിന്നും .കാക്കണേ ..
@Heartbeat-uv3rc
@Heartbeat-uv3rc 4 жыл бұрын
آمين يا رب العالمين ❤️
@dilshaddb3914
@dilshaddb3914 4 жыл бұрын
ചലപ്പി വിഡ്ഢികളുടെ പിടിയിൽ നിന്നും കാക്കണേ നാഥാ
@skullz6833
@skullz6833 4 жыл бұрын
സത്യം കേൾക്കുമ്പോൾ കുരു പൊട്ടുന്ന കുരാഫികളെ !!!!!!!നിങ്ങളുടെ ബുദ്ധി ഇബ്ലീസിനെ പണയം വെച്ചതാണോ ???? മരിക്കുന്നതിന് മുൻപേ യാഥാർഥ്യം മനസ്സിലാക്കുവാനും അത് ജീവിതത്തിൽ പകർത്തിയാൽ ഖേദിക്കേണ്ടി വരില്ല…..
@alwayswithaperson4737
@alwayswithaperson4737 4 жыл бұрын
അള്ളാഹു ഇഷ്ടപെട്ടവരിൽ നമ്മെയും കുടുംബത്തെയും ഉൾപെടുത്തട്ടെ...
@fathwimamuvahhida4733
@fathwimamuvahhida4733 4 жыл бұрын
അല്ലാഹുവിനോടല്ലാതെ ആരെയും വിളിച്ചു പ്രാര്‍ത്ഥിക്കല്ലേ.. നരകം ഭയാനകമാണ്....
@malayalamnewfilm6107
@malayalamnewfilm6107 4 жыл бұрын
Badreegale barkathinal rakshikanme ennan athukondu udheshi kunnath
@kerala1484
@kerala1484 4 жыл бұрын
@@malayalamnewfilm6107 Quote from the Holy Qur'an: An-Nahl (16:86) وَإِذَا رَءَا ٱلَّذِينَ أَشْرَكُوا۟ شُرَكَآءَهُمْ قَالُوا۟ رَبَّنَا هَٰٓؤُلَآءِ شُرَكَآؤُنَا ٱلَّذِينَ كُنَّا نَدْعُوا۟ مِن دُونِكَ ۖ فَأَلْقَوْا۟ إِلَيْهِمُ ٱلْقَوْلَ إِنَّكُمْ لَكَٰذِبُونَ (അല്ലാഹുവോട്‌) പങ്കുചേര്‍ത്തവര്‍ തങ്ങള്‍ പങ്കാളികളാക്കിയിരുന്നവരെ (പരലോകത്ത് വെച്ച്‌) കണ്ടാല്‍ ഇപ്രകാരം പറയും: ഞങ്ങളുടെ രക്ഷിതാവേ, നിനക്കു പുറമെ ഞങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്ന ഞങ്ങളുടെ പങ്കാളികളാണിവര്‍. അപ്പോള്‍ അവര്‍ (പങ്കാളികള്‍) അവര്‍ക്ക് നല്‍കുന്ന മറുപടി തീര്‍ച്ചയായും നിങ്ങള്‍ കള്ളം പറയുന്നവരാകുന്നു എന്ന വാക്കായിരിക്കും.
@shifanak4649
@shifanak4649 4 жыл бұрын
@@malayalamnewfilm6107 അങ്ങനെ ഒരു പ്രാർത്ഥന രീതി (ഹഖ്, ജൗ, ബർകത് )നബിയോ സഹാബത്തോ പഠിപ്പിച്ചിട്ടില്ല
@shareefbinmoosapulikkal6292
@shareefbinmoosapulikkal6292 4 жыл бұрын
ഫാത്തിഹ സൂറത്തിന്റ അർത്ഥം പഠിച്ചു വാ എന്നിട്ടാവാം ബാക്കി
@abdullatheef4601
@abdullatheef4601 3 жыл бұрын
@@malayalamnewfilm6107 annal pinna bathreengala kakkana annathinu pakaram bathreengala ningal allahuvinod kakkan parayana annakkikkooda 🤔🤔🤔
@nihmathbabubabu8503
@nihmathbabubabu8503 4 жыл бұрын
അള്ളാഹു എത്ര പരിശുദ്ധൻ
@Heartbeat-uv3rc
@Heartbeat-uv3rc 4 жыл бұрын
الحمد الله رب العالمين
@muneerpottipurayil4955
@muneerpottipurayil4955 4 жыл бұрын
സന്ദർഭോചിത ഇടപെടൽ സലഫി. കുഞ്ഞിക്കോയ യുടെ വീഡിയോ കണ്ടു അന്ധം വിട്ടിരിക്കുമ്പോഴാണ്. സലഫിയുടെ ക്ലിപ്പ് ഇറങ്ങിയത്. മാഷാ അല്ലാഹ്. ഇവരുടെ ഫിതനയിൽ നിന്ന്. ഈ സമുദായത്തെ അള്ളാഹു കാത്തു രക്ഷിക്കട്ടെ. ആമീൻ
@Mohammed-jz6hm
@Mohammed-jz6hm 4 жыл бұрын
Onn poo chalpeee
@muhammadaliks94
@muhammadaliks94 4 жыл бұрын
@@Mohammed-jz6hm സലഫി മുജാഹിദ് ഒക്കെ അവിടെ നിക്കട്ടെ . പടച്ചോനെ അവനിൽ പങ്കുചേർക്കാതെ ആരാധിക്കുക എന്നതാണ് ലോകമുസ്ലീങ്ങളിൽ ഏൽപ്പിക്കപെട്ടിട്ടുള്ള കർമം .
@Mohammed-jz6hm
@Mohammed-jz6hm 4 жыл бұрын
ആരാണ് അല്ലാഹുവിന് പങ്ക് ചേർത്തത്..???
@muneerpottipurayil4955
@muneerpottipurayil4955 4 жыл бұрын
@@Mohammed-jz6hm അല്ലാഹുവിനെ അല്ലാതെ അവന്റ സൃഷ്ടികളോട് ഏത് വിധത്തിൽ അദൃശ്യമായ രീതിയിൽ സഹായ തേട്ടം thavssul ആര് ചെയ്യുന്നുവോ അതാണ് അല്ലാഹുവിനോട് പങ്കു ചേർക്കൽ. സത്യം സത്യമായ രീതിയിൽമനസിലാക്കാൻ അള്ളാഹു എല്ലാവർക്കും തൗഫീഖ് നല്കട്ടെ. ആമീൻ
@muhammadaliks94
@muhammadaliks94 4 жыл бұрын
@@Mohammed-jz6hm ക്ഷമിക്കണം . ഞാൻ താങ്കളെ ഉദ്ദേശിച്ചല്ല പറഞ്ഞത്. അല്ലാഹുവിൽ പങ്കുചേർക്കുന്നവരെ ഉദ്ദേശിച്ചാണ് . കമന്റിൽ ഞാൻ മാറ്റം വരുത്തിയിട്ടുണ്ട്.
@shahinshadnp7762
@shahinshadnp7762 4 жыл бұрын
ഈ കവുമിന് ഇനി എപ്പോഴാണ് നേരം വെളുക്കുക , അള്ളാഹു എല്ലാവരെയും കാത്തു രക്ഷിക്കുമാറാകട്ടെ
@savadkarayil8160
@savadkarayil8160 4 жыл бұрын
ആമീൻ
@shifafathima8163
@shifafathima8163 4 жыл бұрын
Aameen
@junaidotr538
@junaidotr538 4 жыл бұрын
നിങ്ങൾ ക് നേരം വെളുക്കാതെ സുക്ഷിച്ചോ
@___jinnn9347
@___jinnn9347 4 жыл бұрын
കുത്തുവാക്ക്‌ പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.
@fazilbinyusuf8032
@fazilbinyusuf8032 4 жыл бұрын
ശിർക്ക് പ്രചരിപ്പിക്കാൻ എന്തൊരു വ്യഗ്രതയാണ് ഇൗ മൊല്ലാക്കമാർക്ക്‌... ശെരിയായ ഹിദായത്ത് തന്ന അല്ലാഹുവിന് സർവ സ്തുതിയും. الحمد لله رب العالمين...
@kadejacva1682
@kadejacva1682 4 жыл бұрын
ഇതിൽ കമന്റിട്ട എല്ലാ വർക്കും വേണ്ടി, അള്ളാഹു ഉദ്ദേശിച്ചവർക്കാണ് നേർമാർഗം ലഭിക്കുന്നത് അതുകൊണ്ട് ഉദ്ദേഹത്തിനും ഇതുപോലെയുള്ളവർക്കും ഹിദായത്ത് ലഭിക്കുവാനും ശഹാദത്ത് ചൊല്ലുന്ന ലോകത്തിലെ സർവ മുസ്ലീങ്ങളും നമ്മളും നരകത്തിൽ നിന്ന് രക്ഷപെടാനും സ്വർഗ പ്രവേശനത്തിനും വേണ്ടി ആത്മാർത്ഥമായി ഈ നോമ്പുകാലത്ത് പ്രാർത്ഥിക്കണം നരകശിക്ഷ ഒരു മുസ്ലീമിനേയും ബാധിക്കരുതേയെന്നും കാരണം നമ്മൾ എങ്ങനെയൊക്കെ മുസ്ലീമായി, കർമ്മങ്ങൾ ചെയ്താലും അള്ളാഹു വിന്റെ കാരുണ്യവും, അനുഗ്രഹവും ഉണ്ടെങ്കിൽ മാത്രമാണ് നാം സ്വർഗത്തിന് അവകാശിയാവുന്നത് - അവസാനസമയം അതായത് മൗത്തിന്റെ സമയം അത് അള്ളാഹു വിന്റെ പക്കലാണുള്ളത് അത് നാം മറന്നു കൂടാ
@hajiahamedkhan2816
@hajiahamedkhan2816 4 жыл бұрын
ആമീൻ
@siddeequekallan7456
@siddeequekallan7456 4 жыл бұрын
Ameen
@abdulgafoor.uabdulgafoor.u7694
@abdulgafoor.uabdulgafoor.u7694 4 жыл бұрын
തങ്ങമ്മാരെ തൊട്ട് കളിക്കണ്ട.. മന്ദബുദ്ധിക്ക് താഴെ ഉള്ളവരോട് ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല.. അള്ളാഹു നല്ല ബുദ്ധി പ്രദാനം ചെയ്യട്ടെ....
@thafseer3893
@thafseer3893 4 жыл бұрын
عَنِ الْفُضَيْلِ بْنِ عِيَاضٍ « اتَّبِعْ طُرُقَ الْهُدَى وَلَا يَضُرُّكَ قِلَّةُ السَّالِكِينَ وَإِيَّاكَ وَطُرُقَ الضَّلَالَةِ وَلَا تَغْتَرَّ بِكَثْرَةِ الْهَالِكِينَ » ഫുദെയിൽ ഇബ്നു ഇയാദ്‌(റ) പറഞ്ഞു: “നീ സന്മാർഗത്തിന്റെ പാതകളെ പിൻപറ്റുക; (അതിൽ) പ്രവേശിച്ചവരുടെ എണ്ണക്കുറവ്‌ നിന്നെ ബുദ്ധിമുട്ടിക്കാതിരിക്കട്ടെ. വഴികേടിന്റെ (ബിദ്‌അത്തുകൾ) പാതകളെ നീ സൂക്ഷിക്കുക; (അതിൽ പ്രവേശിച്ച്‌) നാശമടഞ്ഞവരുടെ എണ്ണക്കൂടുതൽ നിന്നെ വഞ്ചിക്കാതിരിക്കട്ടെ.”
@zakariyam.b3227
@zakariyam.b3227 4 жыл бұрын
ലാഇലാഹ ഇല്ലള്ളാ, മുഹമ്മദ് റസൂലുള്ളാ, 💪🤲
@abdulgafooredathanattukara8823
@abdulgafooredathanattukara8823 4 жыл бұрын
ബുഖാരിയുടെ അഭിനയം കണ്ട് ചിരി വന്നത് എനിക്ക് മാത്രമോ?
@askaraskar7556
@askaraskar7556 4 жыл бұрын
എനിക്ക് ചിരിയും ദേഷ്യവും വന്നു 😃😡
@esmu-800-z-x
@esmu-800-z-x Жыл бұрын
എനിക്ക് ആ തല ഒന്ന് കൊയ്ത്തെടുക്കാൻ തോന്നി, പക്കാ ശിർക്,
@shereefnattukal443
@shereefnattukal443 4 жыл бұрын
പ്രാർത്ഥന കണ്ട് ചിരിച്ച് പണ്ടാരടങ്ങി
@switchonswitchon5468
@switchonswitchon5468 4 жыл бұрын
ചിരിയല്ല. ചിന്തയാണ് വരേണ്ടത്.
@shereefnattukal443
@shereefnattukal443 3 жыл бұрын
എന്ത് ചിന്ത?
@saadebrahimkutty2148
@saadebrahimkutty2148 4 жыл бұрын
ഇതാണ് കപടവിശ്വാസം... വേഷവും ഭാഷയും പേരും ഒക്കെ വ്യാജം! അല്ലാഹു നമ്മെ രക്ഷിക്കട്ടെ!
@dilshaddb3914
@dilshaddb3914 4 жыл бұрын
അത് അള്ളഹുവാടോ സഹായിച്ചത് അവന്റെ ഏറ്റവും ഇഷ്ടപെട്ട ദാസന്മാരെ വിളിച്ചതുകൊണ്ട് അള്ളാഹു സഹായിച്ചു
@shamsu3753
@shamsu3753 4 жыл бұрын
അല്ലാഹുവിനു ഏറ്റവും ഇഷ്ടപെട്ട ദാസനും ആ ദാസന്റെ അനുയായികൾ ആയിരുന്ന സഹാബതും വിളിച്ച പോലെ അല്ലാഹുവിനെ വിളിച്ചാൽ പോരെ
@thafseer3893
@thafseer3893 4 жыл бұрын
يَا أَيُّهَا الَّذِينَ آمَنُوا إِنَّ كَثِيرًا مِنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَنْ سَبِيلِ اللَّهِ ۗ സത്യവിശ്വാസികളേ, പണ്ഡിതന്‍മാരിലും പുരോഹിതന്‍മാരിലും പെട്ട ധാരാളം പേര്‍ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌ ( അവരെ ) തടയുകയും ചെയ്യുന്നു. At-Taubah (34)
@abdullaabdulla3835
@abdullaabdulla3835 4 жыл бұрын
എടാ പൊട്ടൻ സലഫീ നീയൊക്കെ രോഗം മാറാൻ ഡോക്ടറെ കാണാറില്ലേ രോഗം മാറ്റിയത് ധോക്ടറാ ണെന്ന് നിനക്ക് വാദമുണ്ടോ iഎല്ലാം ചെയ്യുന്നത് അള്ളാഹുവാണെന്ന ഉറച്ച വിശ്വാസമുള്ളവരാണ് സുന്നികൾ
@thafseer3893
@thafseer3893 4 жыл бұрын
@@abdullaabdulla3835 അൽഹംദുലില്ലാഹ് നല്ലതു ,ഇങ്ങാക്കാ വിശ്വാസം .ഇന്നാൽ ഈ വീഡിയോയിൽ അല്ലാഹുവിൽ വിശ്വാസം ഇല്ലാതെ പച്ചക്ക് ഇങ്ങനെയൊക്കെ വിളിച്ചു പറഞാൽ പിന്നെ ഒന്ന് ഉപദേശിക്കണ്ടേ,അങ്ങനെ കണ്ടാൽ മതി .ഇനി ജാറത്തിൽ ഒന്നും പോയി തേടാതെ ,നബി (സ്വ)പഠിപ്പിച്ച പോലെ ഖബർ സിയാറത്തു നടത്തി വരണം കേട്ടോ .അറിവില്ലാത്ത ഖബറിൽ സുജൂദ് ചെയ്യുന്ന ,മുത്തുന്ന ,മരിച്ച മഹാനോട് കരഞ്ഞു കാര്യങ്ങൾ പറയുന്ന സുന്നികളെ നീ വേണം പറഞ്ഞു മനസ്സിലാക്കാൻ.അനുസരിക്കാത്ത ആളുകൾക്കു വേണമെങ്കിൽ പിരടിക്കു ഒരഡി കൊടുത്തോ ,നന്നായാലോ 🙏
@akkarappatt
@akkarappatt 4 жыл бұрын
ഇക്കൊല്ലത്തെ സ്വലാത്ത് പിരിവ് ഇല്ലാത്ത വിഷമത്തിലാണ് അദ്ധേഹം
@user-ir6br6jb2j
@user-ir6br6jb2j 4 жыл бұрын
ഈ പറഞ്ഞത് തമാശയല്ല..അതൊരു സത്യം തന്നെയാണ് ..
@thafseer3893
@thafseer3893 4 жыл бұрын
@@user-ir6br6jb2j അതെ ശിർക്ക് പുരോഹിതൻമാരിൽ വന്നു എന്ന് 100%ബോധ്യപ്പെടുത്തുന്ന സത്യം
@shareefbinmoosapulikkal6292
@shareefbinmoosapulikkal6292 4 жыл бұрын
Ellam corona thakarthylle
@hassann.m1702
@hassann.m1702 4 жыл бұрын
swalath online prakaram nadakkum paisa google pay mukhena adakkam
@hassann.m1702
@hassann.m1702 4 жыл бұрын
swalath online prakaram nadakkum paisa google pay mukhena adakkam
@MuhammedAli-qy3ns
@MuhammedAli-qy3ns 4 жыл бұрын
അൽ ഹംദു ലില്ലാ വളരെ അനുഗ്രഹീത പ്രഭാഷണങ്ങളാണ് അങ്ങയെയും എല്ലാവരേയും അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീൻ )
@user-gh8vl6po1n
@user-gh8vl6po1n 4 жыл бұрын
💕 പ്രിയ സഹോദരീ സഹോദരന്മാരെ ഈ സമയത്ത് ഞമ്മള് ചെയ്യേണ്ടത് 💞 ഈ ദുആ അധികരിപ്പിക്കുക 💝 ‘اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي‘💝
@abdulbasheer4930
@abdulbasheer4930 2 жыл бұрын
ഇതിനെക്കാളും നല്ലത് കടലിൽ മുങ്ങി മരിക്കുന്നതാണ് ഒരുപാട് ജനങ്ങൾ രക്ഷപ്പെട്ടേനെ നരകത്തിൽ നിന്നും
@ummerummer9160
@ummerummer9160 4 жыл бұрын
റഫീഖ് സലഫി അദ്ദേഹം അദ്ദേഹത്തിന്റെ ബാദ്ധ്യത നിർവഹിച്ചു. പുറം തിരിഞ്ഞു നടക്കുന്ന അബുജഹലിന്റ അനുയായികൾ അങ്ങിനെ നടക്കട്ടെ, ഹിദായത്ത് കൊടുക്കുന്നവൻ അല്ലാഹു ആണ്. സന്മനസ്സ് ഉള്ളവർക്കു അല്ലാഹ് ഹിദായത്ത് നൽകും, ഇൻ ഷാ അല്ലാഹ്.
@irshadt5134
@irshadt5134 4 жыл бұрын
കരച്ചിൽ ആണ് അടിപൊളി. ഫിലിം ആക്ടർ തോറ്റു പോകും. അല്ലഹു കാക്കട്ടെ അസ്‌തഫിറുൽഹ
@junaidotr538
@junaidotr538 4 жыл бұрын
അല്ലാഹു അന്നെ കാക്കട്ടെ
@junaidotr538
@junaidotr538 4 жыл бұрын
അന്റെ തന്തയോട് പറ ഇത്തരം കാര്യങ്ങൾ
@irshadt5134
@irshadt5134 4 жыл бұрын
@@junaidotr538 ഇവരെ പോലെ ഉള്ളവർ പറയുന്നത് കേട്ടിരിക്കുന്ന നിനക്ക് ഇത്രൊക്കെ സ്റ്റാൻഡേഡ് ഉണ്ടാവു. ഇത്‌ പോലെ ആണോ വീട്ടിൽ ഉള്ളവരോടും
@junaidotr538
@junaidotr538 4 жыл бұрын
@@irshadt5134 അന്കും അന്റെ റഫീഖിനും വല്യ standerd അല്ലേ lookath
@shafeeqshefi3505
@shafeeqshefi3505 4 жыл бұрын
അല്ലാഹുവേ നീ എല്ലാവരെയും രക്ഷിക്കണമേ,,,,
@bushrampm
@bushrampm 4 жыл бұрын
Asthagfirullah, ഞാൻ അത്ഭുത പ്പെട്ടുപോയി, ഞാൻ ആദ്യമായിട്ടാ ഇയാളുടെ ഒരു പ്രസംഗം കേൾക്കുന്നത്, ഇത് കേട്ടു തെറ്റിദ്ധരിക്കുന്ന എത്ര പാവപ്പെട്ട ജനങ്ങൾ ഉണ്ട്, റബ്ബേ ഈമാൻ കാർന്നുതിന്നുന്ന വൈറസ്, കൊറോണയൊക്കെ ഈ........... സ്വലാത്ത് കച്ചവടക്കാരന്റെ മുന്നിൽ തോറ്റു പോകും
@mahshookmahshu3954
@mahshookmahshu3954 4 жыл бұрын
അല്ലാഹുവേ സത്യത്തിന്റെ മാർഗം എന്താണെന്ന് നിനക്ക് അറിയാലോ റഹ്മാനെ ആ സത്യത്തിന്റെ മാർഗത്തിൽ ഞങ്ങളെയും ഒരുമിച്ചു കുട്ടനെ യാ അല്ലാഹ്
@aliaboobakar5014
@aliaboobakar5014 3 жыл бұрын
"തങ്ങോ" കരയാൻ ഒക്കെ ശ്രമിക്കുന്നുണ്ട്,പക്ഷേ കണ്ണുനീർ വരുന്നില്ല.കൗമിനെ ചൂഷണം നല്ലോണം ചെയ്യുന്ന തങ്ങൾ.
@muhammedriyas6377
@muhammedriyas6377 4 жыл бұрын
آمين يارب العالمين
@mohammedfabilpk6471
@mohammedfabilpk6471 4 жыл бұрын
റബ്ബ് ഹിദായത് കൊടുക്കട്ടെ. റബ്ബേ നരകം വരാനുണ്ട്.. എല്ലാവരേം കാത്തു രക്ഷിക്കണേ
@shahadiyakp6578
@shahadiyakp6578 3 жыл бұрын
നാഥാ... ഇയാളുടെ ഫിത്നയിൽ നിന്ന് മുസ്ലിംകളെ കാത്ത് രക്ഷിക്കണേ.... നീ എല്ലാം അറിയുന്നവനാണല്ലോ നാഥാ.... ആമീൻ
@anishjubair
@anishjubair 4 жыл бұрын
Allahu ellaperkum Sheri aya ilmum Arivum nalki angrahikatte. Vashi Thettiyavarokke Allahu Nermargam nalki Angrahikatte
@muhammedzurakha6638
@muhammedzurakha6638 3 жыл бұрын
.gtl
@imthiyasmusthafa1078
@imthiyasmusthafa1078 4 жыл бұрын
ഇത് കാണുമ്പോൾ മുജാഹിദ് ബാലുശ്ശേരി യിടെ ഒരു പഴേ പ്രസംഗം ഉണ്ട് അബുജഹൽ കാന്തപുരം തിനോട് സംസാരിക്കുന്ന രംഗം അതായത് മഴ പെയിക്കുന്നത് അല്ലാഹു ആണ് എന്ന് മക്ക മുശ്രിക്കുകൾ വേല വച്ചു കൊടുത്തിരുന്നു.... എന്നാൽ ഇവരുടെ അനുയായികൾ പറയുന്നത് കാന്തപുരം അറിയാത്ത അല്ലാഹു ഒന്നും ചെയ്യില്ല.... ഇപ്പോൾ സമാനം ആയ മറ്റ് ഒന്ന്.
@imthiyasmusthafa1078
@imthiyasmusthafa1078 4 жыл бұрын
@@muhammedsabir6526 ഇപ്പോൾ മുജാഹിദ്ക പേജിൽ ഖലീൽ തങ്ങൾ വിഷയം ലൈവായി ഉണ്ട് വാ പോകാം..
@samadkva
@samadkva 4 жыл бұрын
Ayyaalkku puthiya mangalam vallathum otho ?
@hamsamangam5271
@hamsamangam5271 4 жыл бұрын
ഇനിയും പ്രതീക്ഷിക്കുന്നു തക്ക സമയ തുള്ള ഇടപെടൽ അൽഹംദുലില്ലാഹ്
@saleembekal7275
@saleembekal7275 4 жыл бұрын
Njangalude yellaamellaamaya kaleel thangalk nee aafiyathulla deergaayuss nalganey alhah aameen ya alhah
@shibu4331
@shibu4331 4 жыл бұрын
കൊറോണ കാരണം സ്വലാത്ത് കച്ചവടക്കാര് വലിയ നഷ്ടത്തിലാണ്, അവരെ ഇനിയും വേദനിപ്പിക്കരുത്. Please 🙏🙏🙏
@junaidotr538
@junaidotr538 4 жыл бұрын
സഹായിക്കാൻ അന്റെ തന്ത വേണ്ട ഞങ്ങക്ക്‌ ബദ്‌രീങ്ങൾ ഉണ്ട്.
@shibu4331
@shibu4331 4 жыл бұрын
@@junaidotr538എൻ്റെ തന്തനോടല്ല, അള്ളാനോടാ ചോദിക്കേണ്ടത്. കാന്ത മതക്കാരനാണല്ലേ... വാക്കുകളിൽ നിന്നും മനസ്സിലാകുന്നുണ്ട്... സംഘികൾ നിങ്ങളേക്കാൾ എത്രയോ ഭേദം.
@junaidotr538
@junaidotr538 4 жыл бұрын
@@shibu4331 ഇങ്ങനെ സങ്കിയായി നടന്നോ
@nahakhany4756
@nahakhany4756 4 жыл бұрын
യാ അള്ളാഹ് ഈ കരച്ചിൽ കണ്ടാൽ പാവം സമുധായം വിശ്വസിച്ചു പോകും നമ്മളും പണ്ട് വിശ്വസിച്ചട്ടു ഉണ്ട് ഇവരുടെ പിടിയിൽ നിന്ന് നമ്മുടെ സമുദായത്തെ അള്ളാഹു കാത്തു രക്ഷിക്കട്ടെ
@nahakhany4756
@nahakhany4756 4 жыл бұрын
അസ്സലാമു അലൈക്കും റഫീഖ് മൗലവി ഞാൻ നഹാ ഖാൻ കായംകുളത്തു ആണ് വീട് ഇവിടെ ബുറൈദ സനാഇയ്യ സലീമിൽ spare പാർട്സിൽ വർക്ക് ചെയ്യുന്നു എനിക്ക് താങ്കളുടെ മൊബൈൽ നമ്പർ ഒന്ന് വേണം എന്തെങ്കിലും സംശയം വന്നാൽ ഒന്ന് വിളിക്കാൻ ആണ് എന്റെ നമ്പർ 0500691789
@shareefap2909
@shareefap2909 4 жыл бұрын
Mashaalla.ഒരുപാട് നന്ദിയുണ്ട് ഉസ്താതെ jazakkallha ഏത് പ്രതിസന്ധിയിലും നമ്മൾ വിളിക്കേണ്ടത് റബ്ബിനെ യാണ് ദുഹാ ചെയ്യേണ്ടത് അവനോട് ആണ് അവൻക്കല്ലാതെ ഉത്തരം നൽകാൻ ആർക്കും കഴിയില്ല അത് റബ്ബ് തന്നെ നമ്മോട് പറഞ്ഞിട്ടുണ്ട് എനിക്ക് ഒന്നേ പറയാനൊള്ളൂ യഥാർത്ഥ sattiym മനസിലാക്കുക അതനുസരിച് ജീവിക്കുക allhahu അനുഗരഹിക്കട്ടെ നമ്മെ എല്ലാരേയും
@shafeekmuhammed4962
@shafeekmuhammed4962 4 жыл бұрын
Ma Sha Allah 👍
@straightroot2711
@straightroot2711 4 жыл бұрын
ഒരു പ്രയാസം വരുമ്പോൾ പോലീസിനെ വിളിക്കും... പോലീസ് വന്ന് രെക്ഷിച്ചാലും അൽഹംദുലില്ലാഹ് എന്ന് പറയും.. കാരണം അള്ളാഹു പോലീസ് നെ കൊണ്ട് നമ്മെ സഹായിച്ചു... ഇത് പോലെ യാണ് ബദ്രീങ്ങളെ കൊണ്ടുള്ള സഹായവും..
@thafseer3893
@thafseer3893 4 жыл бұрын
മരിച്ച പോലീസ് വന്നു നിങ്ങളെ സഹായിക്കുമോ . ഇനി കേരളത്തിലെ ജാറത്തിൽ ഉള്ള മരിച്ച മഹാന്മാരെയല്ല നീ വിളിക്കുന്നത്‌ ,അത് അല്ലാഹുവിന്റെ അടുക്കൽ ജീവിച്ചിരിക്കുന്നവരാണ് എന്ന് ഖുർആൻ പറഞ്ഞ ബദ്രീങ്ങളുടെ വിഷയത്തിൽ ആണെങ്കിൽ ഒരു ചോദ്യം മറഞ്ഞ കാര്യങ്ങൾ ഖബറിൽ ഉള്ളവർ അറിയുമോ ,ഇനി അറിഞ്ഞാൽ തന്നെ അവർക്ക് നിന്നെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയില്ലല്ലോ ,ഇതല്ലേ ദീനുൽ ഇസ്‌ലാം പഠിപ്പിച്ചത് . നീ ശഹീദായി മരിച്ചു നിനക്കും അല്ലാഹു ഭാഗ്യം തന്നാൽ അല്ലേ അവരെ കാണാനും സഹായം ചോദിക്കാനും പറ്റുകയുള്ളു .അത് അവിടുത്തെ ലോകമല്ലേ ,ദുനിയാവിനു പുറത്തല്ലല്ലോ . ഈ വിശ്വാസം തന്നെയാണ് ജൂത നസ്രാണികൾക്കും ,അവർ അല്ലാഹുവിന്റെ അടുക്കൽ ജീവിക്കുന്ന യേശുവിനെയും (ഈസാ നബിയെയും )മൂസാനബിയെയും വിളിച്ചു പിഴച്ചു ,ഇപ്പോൾ കേരളത്തിലേ ഒരു കൂട്ടരും ബദ്രീങ്ങളെ വിളിച്ചു പിഴച്ചു . ചിന്ദിക്കൂ ,നീ വിളിക്കുന്നത്‌ പോലീസ് കേട്ടില്ലെങ്കിൽ പിന്നെ ആരാണ് നിന്നെ സഹായിക്കാൻ വരുക . "ദാസന് അല്ലാഹു മതിയായവനല്ലയോ " 'ഖുർആൻ '
@fahadmuhammed2497
@fahadmuhammed2497 4 жыл бұрын
@@thafseer3893 ഇരട്ടത്താപ്പ് വേണ്ട നീ എന്തെങ്കിലും ഒന്ന് ഉറപ്പിച്ച് പറയ്
@thafseer3893
@thafseer3893 4 жыл бұрын
@@fahadmuhammed2497 ഒന്നുമില്ല . എല്ലാ കഴിവും തേട്ടവും അല്ലാഹുവിനു മാത്രം
@skullz6833
@skullz6833 4 жыл бұрын
ഖുറാഫി ജാഹിൽ പണ്ഡിത വേഷധാരികൾ ……പൊട്ടത്തരങ്ങൾ പറയുന്നത് ബുദ്ധി ഇല്ലാത്തതു കൊണ്ടാണ്…….. അവരുടെ ചിന്താ ശക്തി പിശാചിന്റെയ് സഹായത്തോടെ സീൽ ചെയ്തിരിക്കയാണ് ………പിന്നേ കുബുദ്ധിയല്ലാതെ മറ്റൊന്നും വശമില്ല ………….സ്വയം വിചാരിക്കുന്നത് ഭയങ്കരം സംഭവമാണെന്നാണ് ……………അതുകൊണ്ടാണല്ലോ ബുദ്ധി വികസിക്കാത്തതും പൊട്ടത്തരങ്ങൾ തന്നേയ് പറഞ്ഞ കൊണ്ടിരിക്കുന്നതും !!!!!!!!!!!! ബൗദ്ധിക നേട്ടങ്ങൾക് വേണ്ടി എന്തും ചെയാൻ മടിക്കാത്ത വെറും കപടന്മാർ
@mohammedunais9271
@mohammedunais9271 4 жыл бұрын
അത് ഈ മുജകൾക് mansikanda
@hakeemhakeem996
@hakeemhakeem996 4 жыл бұрын
ഇയ്യാളെ പൊലെയുള്ള ആളുകളുടെ പേരുപൊലും കപടതയാണ്
@noormohammed4799
@noormohammed4799 4 жыл бұрын
അദ്ദേഹം അഹല് ബൈത്തുആണ്..കുറ്റം പറയു ന്ന വർ.. .. തവസ്സുൽ ആക്കി യാണ് പ്രാർഥന...
@ameedameed5355
@ameedameed5355 4 жыл бұрын
salafi fithnayundakkunnu ippol athinte samayam alla astharfirulla
@muhammedsajeed5338
@muhammedsajeed5338 3 жыл бұрын
അല്ലാഹു ഇവർക്കൊക്കെ ഹിദായത്ത് കൊടുക്കാൻ പ്രാർത്ഥിക്കാം
@suryapilla
@suryapilla 4 жыл бұрын
Allahuvine mathram aaradhikkukayum allahuvinodu mathram sahayam abyarthikkukayum cheyyunnu athu pakal pole Satyam. Shirk mappu arhikkatha kuttam
@shameertkr1273
@shameertkr1273 4 жыл бұрын
ഇദ്ദേഹം കടലുണ്ടി തങ്ങൾ തെക്കൻ കേരളത്തിലെ കുറച്ചു കോയ മാർക്കിടിയിൽ ഭയങ്കര മാർക്കറ്റുള്ള സാധനമാ
@muneeredv301
@muneeredv301 4 жыл бұрын
എന്ത് ഉണ്ടായിട്ട് എന്താ കാര്യം ഈമാൻ ഒരു തരി പോലും ഇല്ലല്ലോ ജനങ്ങളെ പറ്റിക്കാൻ കഴിവുള്ള മൊതലാ ഈ ഇബ്രാഹിം കുട്ടി 😁😂😂
@ramizrhm4334
@ramizrhm4334 4 жыл бұрын
കൃത്യമായ ഇടപെടൽ.. മാഷാ അല്ലാഹ്
@Heartbeat-uv3rc
@Heartbeat-uv3rc 4 жыл бұрын
ماشاء الله. الله يحفظك يا رب ❤️
@jinn4889
@jinn4889 4 жыл бұрын
അവരെ ഒകെ കുറ്റം പറയാതെ അവർക്കും ഹിദായത് കിട്ടാൻ പ്രാർത്ഥിക്കാം നമുക്ക് അല്ലാതെ കുറ്റം പറയരുത് ഞാനും ഇത് പോലെ തന്നെ ആയിരുന്നു പണ്ട്. qalfil വന്നപ്പോൾ ആണ് സത്യം മനസിൽ ആയതു plz 👍😢🤲
@munavira4746
@munavira4746 4 жыл бұрын
Haa... Allahu avarkkum nammakkum ellaavarkkum neraya margam kaanich tharatte.. Shirkkine thottum kufrine thottum nammalle kaath rakshikkattee... 😫😥 Aameen
@shailajanclt8855
@shailajanclt8855 4 жыл бұрын
അല്ലാഹു അവതരിപ്പിച്ചതിനെ നിങ്ങള് പിന്തുടരൂ എന്ന്അവരോട്പറയപ്പെട്ടാല്, അല്ല, ഞങ്ങളുടെ പിതാക്കള്എന്തൊന്നില് നിലകൊള്ളുന്നതായി ഞങ്ങള്കണ്ടുവോ അതിനെയാണ്ഞങ്ങള്പിന്തുടരുക എന്നായിരിക്കും അവര്പറയുക. പിശാച്ജ്വലിക്കുന്ന നരകശിക്ഷയിലേക്കാണ്അവരെ ക്ഷണിക്കുന്നതെങ്കില് പോലും (അവരതിനെ പിന്തുടരുകയോ?) (Qur’aan 31:21
@rahmanker
@rahmanker 4 жыл бұрын
ما شاء الله.... نفع الله بكم الاسلام
@fahedfazna3346
@fahedfazna3346 4 жыл бұрын
Walikkummusalam Wa Rahmatullahi Wa Barakatuh Ameen
@user-em4wz5vz9g
@user-em4wz5vz9g 4 жыл бұрын
എന്റെ നാട്ടുകാരനാണ് അയാൾ ബല്ലാത്ത ജാതി ഖുറാഫി യാണ്
@nazz749
@nazz749 4 жыл бұрын
എന്തായാലും അയാളുടെ വാക്ക് കേട്ടു വിശ്വസികൾ ദീൻ കൂടി ആടുമേക്കാനൊന്നും പോവാത്തതു തന്നേ ഭാഗ്യം
@sanusanu4314
@sanusanu4314 4 жыл бұрын
@@nazz749 .adhiga pravachakanmarum aadu mechitund...Allah kakatea..
@nazz749
@nazz749 4 жыл бұрын
@@sanusanu4314 അത് മറ്റുള്ളവരെ കൊല്ലാനല്ല... അള്ളാഹു കാക്കട്ടെ അത് ജീവിത ഉപാധി ആയിരിന്നു ആ കാലഘട്ടത്തിലെ പിന്നെ അതൊരു താഴ്മയുടെ പ്രദീകം ആണ്
@sanusanu4314
@sanusanu4314 4 жыл бұрын
abdul njn adhinu aadumekhunnadhine aanu paranjadhu thangal parayunnu kollum kolayum okhe..yedhartha salafugalea pinpattumnavar kollanum thallanum onnum nilkilaa..thangal aadu nekunnadhinea patti paranjappo paranju eannollum..dheen adhinda sourcil ninnu padiku..adhu 3 source aanu. Ma khala allah vama khala rasoolullah (s) va asaaru swahabhaa..appo shariyaykolum allahu thaufeeq nalgatea.ameen allahu ahlam. Assalamu alikum
@sanusanu4314
@sanusanu4314 4 жыл бұрын
@@nazz749.innum jeevidha upaadhi thannea aanu...
@ubaiskpvb971
@ubaiskpvb971 4 жыл бұрын
അല്ലാഹുവിനെ വിളിക്കുന്നതിന് പകരം അവന്റെ സൃഷ്ട്ടികളോട് റ്റീടുകയോ അപ്പൊ പിന്നെ നമ്മളും മറ്റു മതസ്‌ത് രും തമ്മിൽ എന്ത് വെത്യാസം
@hasimfayizp.n.7279
@hasimfayizp.n.7279 4 жыл бұрын
Jazakallahu khair
@noufalnoordeenkutty7378
@noufalnoordeenkutty7378 4 жыл бұрын
Ma shaa Allah
@noorudheentalikulam2336
@noorudheentalikulam2336 4 жыл бұрын
വിളിച്ചത് ബദ്രീങ്ങളെ ... രക്ഷിച്ചത് അല്ലാഹു.... അബൂജഹലിനെക്കാളും വലിയ ജാഹില്....
@ajmalaju312
@ajmalaju312 4 жыл бұрын
താങ്കൾ പറഞ്ഞത് തന്നെ അവരുടെ വിശ്വാസം
@khaleelrlx
@khaleelrlx 4 жыл бұрын
അന്നേ ഈ ജാഹിൽ പോയിരുന്നെങ്കിൽ ഒരുപാട് മുസ്ലിമിങ്ങൾ രക്ഷപെട്ടേനെ
@khaleelrlx
@khaleelrlx 4 жыл бұрын
@@nejiyahussain3499 ദുഷ്ടന്മാർ പനപോലെ വളരും, കാണുന്നില്ലേ നമ്മുടെ രാജ്യം ഭരിക്കുന്നവർ... സജ്ജനങ്ങൾ അല്ലാഹുവിന് പ്രിയപ്പെട്ടവരക്കുന്നു
@khaleelrlx
@khaleelrlx 4 жыл бұрын
@@nejiyahussain3499 കുറേ വളർന്നത്കൊണ്ടാണ് നിങ്ങൾക്കൊക്കെ ഇത്ര ബേജാർ.. അല്ലെങ്കിൽ ആർ മൈൻഡ് ആക്കാൻ 🤗
@khalidashikashik181
@khalidashikashik181 4 жыл бұрын
Masha Allah
@khaleelkopa2868
@khaleelkopa2868 4 жыл бұрын
കരയുമ്പോൾ കണ്ണീർ വരാത്തത് എന്താ,🤔
@shareefbinmoosapulikkal6292
@shareefbinmoosapulikkal6292 4 жыл бұрын
Oscar awardinu paraiganikam ee kadalundikarene
@trueseaker332
@trueseaker332 4 жыл бұрын
കുഞ്ഞിക്കോയയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.... അയാൾ കച്ചവടക്കാരനാണ്.... മുടക്ക് മുതൽ ഇല്ലാതെ ലാഭം കൊയ്യാൻ പറ്റുന്ന ബിസിനസ്‌ അയാൾ ചെയ്യുന്നു എന്നെ ഉള്ളൂ..... എന്നാൽ അയാൾ എന്ത് കൊണ്ട് പോയി കൊടുത്താലും അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന തലച്ചോർ ഇല്ലാത്ത ഒരു കൗമു ഇവിടെ ഉണ്ടല്ലോ.... അവറ്റകളെ പറഞ്ഞാൽ മതി.... ഇവറ്റകൾ ഉള്ളിടത്തോളം കാലം ഇതേപോലെ ഉള്ള പല തട്ടിപ്പ് വീരന്മാരും ഈ നാട്ടിൽ ഉണ്ടാവും
@mohamedashraf8412
@mohamedashraf8412 4 жыл бұрын
Great
@shaiksakeerhussain6117
@shaiksakeerhussain6117 4 жыл бұрын
Masha Allah evarepoleyullavara nammude koode kayiyuna Pala suhurthkalkkum nomb enh paragh niskaramillathe kidanuragunad eganeyulla vellayum toppiyum ett janagalle kufurilek kondpovunnavaril minimum padacha Rubb kaval nalkatte Ameen
@moideenkam8218
@moideenkam8218 4 жыл бұрын
മനുഷ്യനെ ശിർക്കിലേക്ക് ക്ഷണിക്കുന്നു. അല്ലാഹുവേ ഇങ്ങനെ യുള്ള ശര്റിൽ നിന്നും മുസ്ലിം ഉമ്മതിനെ കാക്കേണമേ.
@Heartbeat-uv3rc
@Heartbeat-uv3rc 4 жыл бұрын
آمين يا رب العالمين
@jamsheerp8409
@jamsheerp8409 4 жыл бұрын
Mashaallah 👍
@navasac5352
@navasac5352 4 жыл бұрын
Masha allah
@a.b.e.p6233
@a.b.e.p6233 4 жыл бұрын
Padachavan video kandathil mapp thanamathi
@chakkicheyyu
@chakkicheyyu 4 жыл бұрын
ഖലീലിന്റെ ഇത് ഒരു അഭീ ന യ മ .
@anoopchalil9539
@anoopchalil9539 4 жыл бұрын
Horrible...Actually reality is students with low IQ and poor in schools select the way to be in "daras"...and become disater in teaching deen .....
@artycooky1554
@artycooky1554 4 жыл бұрын
വിജനമായ സഹായത്തിനു ആരുമില്ലാതെ ഒറ്റപ്പെട്ടു പോയപ്പോൾ അല്ലാഹുവിന്റെ അടിമകളെ എന്നെ സഹായിക്കണേ എന്നുള്ള പ്രാർത്ഥന നമ്മൾ സലഫികൾക്ക് മറക്കാൻ പറ്റാത്തതാണ് 😁😁😁!""
@thafseer3893
@thafseer3893 4 жыл бұрын
ബൗദ്ധികമായി സഹായിക്കാൻ ആരും വരാനില്ലെങ്കിൽ അല്ലാഹു പോരെ , അവനിൽ ഭരമേൽപ്പിച്ചു കൂടെ
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p 5 ай бұрын
Allahu🇸🇦 Akbar🇸🇦🇸🇦❤❤
@mohammednisar3981
@mohammednisar3981 4 жыл бұрын
അസ്സലാമു അലൈകും പെരുന്നാൾ എങ്ങിനെയാണ് നിസ്കരിക്കേണ്ടത് എന്ന് വിവരിച്ചാൽ എല്ലാവർക്കും ഗുണകരമാകും
@RafeeqSalafi
@RafeeqSalafi 4 жыл бұрын
Vedio Varum Insha Allah
@mohammednisar3981
@mohammednisar3981 4 жыл бұрын
@@RafeeqSalafi ഇൻശാഅല്ലാഹ്‌
@shabinhashim9569
@shabinhashim9569 4 жыл бұрын
@@RafeeqSalafi athannn 😑😑😑
@mnlpk4692
@mnlpk4692 4 жыл бұрын
വ അലൈക്കുമുസ്സലാം... ആമീൻ....യെന്നു പറയുകയല്ലാതെ മറ്റൊന്നും പറയാനില്ല.... ഏതായാലും ചിലരെ കൊണ്ട് ചിലരെ നേർമാർഗ്ഗത്തിലാക്കാൻ അല്ലാഹുവിന്റെ ഒരു നടപടിക്രമത്തിൽ പെട്ടതാകാം....പരലോകം മുൻ നിറുത്തി ചിന്തിക്കുന്നവർക്ക് ഇയാളിലൂടെ ഹിദായത്തിലേക്ക് പ്രവേശിക്കട്ടെ....ആ വ്യക്തിയെയും നേർമാർഖത്തിലാക്കട്ടെ
@peshd4505
@peshd4505 4 жыл бұрын
Jazakallah
@jafareriyal2215
@jafareriyal2215 4 жыл бұрын
ഞാൻ സുന്നിയാണ് പക്ഷെ ഇയാളെ ഞാൻ വിശ്വസിക്കുകയില്ല
@RafeeqSalafi
@RafeeqSalafi 4 жыл бұрын
جزاك الله خيرا
@faminfavas
@faminfavas 4 жыл бұрын
Lokadisthanathilulla sunni ennu parayunnaver visvasikunnad poley vivasvasaum pravarthikukayum chaidu athu samoohathod vilichu parajaal nigalk natukaar peridum .mujahid enno vahaabi enno.
@SameerSameer-yz3je
@SameerSameer-yz3je 4 жыл бұрын
അള്ളാഹുവും അള്ളാൻ്റെ റസൂലും പടിപ്പിക്കാത്ത കാര്യം എന്തിനാണ് ഈ മുസ്ല്യാ ക്കമ്മാര് ഈ പാവപെട്ട ജനങ്ങളെ പറഞ്ഞ് പഠിപ്പിക്കുന്നത്
@nazarck704
@nazarck704 2 жыл бұрын
പിരിവ് കിട്ടാൻ
@abumisabdmd
@abumisabdmd 4 жыл бұрын
അല്ലാഹു ഈ കൗമിന് ഹിദായത്ത് നൽകട്ടെ ആമീൻ
@bestviewer184
@bestviewer184 4 жыл бұрын
എന്തൊരു ഹമുക്കാണ് ഈ മനുഷ്യൻ. പടച്ചവനെ ഈ കൗമിനെ ഇത് പോലുള്ള ചെറ്റ മുസലിയാരിൽ നിന്ന് കാത്തുരക്ഷിക്കണേ
@suharbeenabdulrasheed8662
@suharbeenabdulrasheed8662 4 жыл бұрын
ഇതൊക്കെ വിമർശിക്കുക തന്നെ വേണം ?
@muneeredv301
@muneeredv301 4 жыл бұрын
മാഷാ അല്ലാഹ് പച്ച ശിർക്ക് ചെയ്യാൻ അണികളോട് കല്പിക്കുന്ന ഈ ഇബ്രാഹിം കുട്ടി കാരണം എത്ര ആളുകളെയാണ് നരകത്തിലേക്ക് കൊണ്ട് പോകുന്നത് ഇയാൾ ശരിക്കും അബുജഹലിന്റ പിൻഗാമി തന്നെയാണോ എന്ന് ഇപ്പോ സംശയം തോന്നുന്നു പാവപ്പെട്ട ജനങ്ങളെ ചുഷണം ചെയ്യുകയും പണം അടിച്ച് മാറ്റാൻ കഴിവുള്ള ആളാണ് ഈ എപ്പികാരൻ മുസ്‌ലിയാർ 😂 നാഥ ഇവരുടെ ഷെറിൽ നിന്നും മുസ്ലിം സമുഹത്തെ കാക്കണേ അഭിനന്ദനങ്ങൾ നേരുന്നു റഫീഖ് സലഫി അല്ലാഹുവിന്റെ അനുഗ്രഹം താങ്കൾക്ക് ഉണ്ടാവട്ടെ ആമീൻ
@malayalimaman4329
@malayalimaman4329 4 жыл бұрын
endaa samshayam samasthakkar okke idupole thanneyanu
@thankfulbeliever990
@thankfulbeliever990 4 жыл бұрын
*ഖലീൽ തങ്ങൾ ഒരു ശിർക്കും ചെയ്തിട്ടില്ല,* ആരാദനക്കർഹൻ അല്ലാഹു മാത്രമാണന്നും സൃഷ്ടികളുടെ എല്ലാ കഴിവുകളും അല്ലാഹു നൽകുന്നതാണന്നും അല്ലാഹു ഉദ്ദേശിക്കാതെ ഒരു സൃഷ്ടിക്കും സ്വന്തമായി ഒന്നും ചെയ്യാൻ കഴില്ലന്നുമുള്ള വിശ്വാസവും ഉള്ളോടത്തോളം കാലം. *ശിർക്ക് എന്താണന്ന് മനസ്സിലാകാതെ പരസ്പരം ശിർക്കാരോപിച്ച് കളിക്കുന്ന മുജാഹിദ് മൌലവിമാർക്കും കാലത്തിനനുസരിച്ച് തൌഹീദ് മൌലവിമാർ മാറ്റിമാറ്റിപ്പറഞ്ഞിട്ടും കാര്യം മാനസ്സിലാക്കാത്ത കുഞ്ഞാടുകൾക്കും മാത്രമേ ഇത് ശിർക്കായി തോന്നൂ* നാല് മദ്ഹബിലെ ഇമാമീങ്ങളും പഢിത്മാരും ഇത് ഇസ്ലാമിൽ പുണ്യ മുള്ള ഒരു അമലായിട്ടാണ് പഠിപ്പിച്ചിട്ടുള്ളത്. ഇവിടെ ഖലീൽ തങ്ങൾ ബദ്രീങ്ങളെ തവസ്സൂലാക്കി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയാണ് ചെയ്തത്. അത് ഈ വീഡിയോയിൽ വെക്തമായി പറയുന്നുമുണ്ട്. 👉ആദം നബി (അ. സ) നബി (സ) തങ്ങളെ തവസ്സുലാക്കി അല്ലാഹുവിനോട് തൌബ ചെയ്ദത് പോലെ,ഇനി നിങ്ങളുടെ വാദപ്രകാരം ആദം നബി (അ.സ) ചെയ്തോ..❓ 👉 കണ്ണ് കാണാത്ത ഒരു സ്വഹാബിക്ക് നബി (സ) യെ തവസ്സുലാക്കി അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ നബി (സ) തങ്ങൾ തന്നേ നേരിട്ട് പഠിപ്പിച്ചത് പോലെ, ഇനി നിങ്ങളുടെ വാദപ്രകാരം..നബി(സ) ശിർക്ക് പഠിപ്പിച്ചോ..❓ 👉 വരൾച്ച വന്ന സന്ദർഭത്തിൽ അബ്ബാസ് (റ) നെ തവസ്സുലാക്കി ഉമർ (റ) അല്ലാഹുവിനോട് പ്രാർത്ഥിച്ചത് പോലെ. നിങ്ങളുടെ വാദപ്രകാരം ഉമർ (റ) ശിർക്ക് ചെയ്തോ..❓ 👉യമാമാ യുദ്ധത്തിൽ മുസ്ലീങ്ങൾ "യാ മുഹമ്മദാ " എന്ന മുദ്രാ വാക്യം വിളിച്ചത് പോലെ. നിങ്ങളുടെ വാദപ്രകാരം സ്വഹാബികൾ ശിർക്ക് ചെയ്തോ..❓ ഇസ്ലാമിക ചരിത്രത്തിൽ തവസ്സുലിനും ഇസ്തിഗാസക്കും ഇത് പോലെ ധാരാളം തെളിവുകൾ കാണാം.... ഹവാരിജുകളിൽനിന്നും ഉപയോഗിച്ചിരുന്ന മഞ്ഞക്കണ്ണട ഈരിവച്ചിട്ട് പഠിക്കണമെന്ന് മാത്രം... ❗
@thankfulbeliever990
@thankfulbeliever990 4 жыл бұрын
*ഖലീൽ തങ്ങൾ ഒരു ശിർക്കും ചെയ്തിട്ടില്ല,* ആരാദനക്കർഹൻ അല്ലാഹു മാത്രമാണന്നും സൃഷ്ടികളുടെ എല്ലാ കഴിവുകളും അല്ലാഹു നൽകുന്നതാണന്നും അല്ലാഹു ഉദ്ദേശിക്കാതെ ഒരു സൃഷ്ടിക്കും സ്വന്തമായി ഒന്നും ചെയ്യാൻ കഴില്ലന്നുമുള്ള വിശ്വാസവും ഉള്ളോടത്തോളം കാലം. *ശിർക്ക് എന്താണന്ന് മനസ്സിലാകാതെ പരസ്പരം ശിർക്കാരോപിച്ച് കളിക്കുന്ന മുജാഹിദ് മൌലവിമാർക്കും കാലത്തിനനുസരിച്ച് തൌഹീദ് മൌലവിമാർ മാറ്റിമാറ്റിപ്പറഞ്ഞിട്ടും കാര്യം മാനസ്സിലാക്കാത്ത കുഞ്ഞാടുകൾക്കും മാത്രമേ ഇത് ശിർക്കായി തോന്നൂ* നാല് മദ്ഹബിലെ ഇമാമീങ്ങളും പഢിത്മാരും ഇത് ഇസ്ലാമിൽ പുണ്യ മുള്ള ഒരു അമലായിട്ടാണ് പഠിപ്പിച്ചിട്ടുള്ളത്. ഇവിടെ ഖലീൽ തങ്ങൾ ബദ്രീങ്ങളെ തവസ്സൂലാക്കി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയാണ് ചെയ്തത്. അത് ഈ വീഡിയോയിൽ വെക്തമായി പറയുന്നുമുണ്ട്. 👉ആദം നബി (അ. സ) നബി (സ) തങ്ങളെ തവസ്സുലാക്കി അല്ലാഹുവിനോട് തൌബ ചെയ്ദത് പോലെ,ഇനി നിങ്ങളുടെ വാദപ്രകാരം ആദം നബി (അ.സ) ചെയ്തോ..❓ 👉 കണ്ണ് കാണാത്ത ഒരു സ്വഹാബിക്ക് നബി (സ) യെ തവസ്സുലാക്കി അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ നബി (സ) തങ്ങൾ തന്നേ നേരിട്ട് പഠിപ്പിച്ചത് പോലെ, ഇനി നിങ്ങളുടെ വാദപ്രകാരം..നബി(സ) ശിർക്ക് പഠിപ്പിച്ചോ..❓ 👉 വരൾച്ച വന്ന സന്ദർഭത്തിൽ അബ്ബാസ് (റ) നെ തവസ്സുലാക്കി ഉമർ (റ) അല്ലാഹുവിനോട് പ്രാർത്ഥിച്ചത് പോലെ. നിങ്ങളുടെ വാദപ്രകാരം ഉമർ (റ) ശിർക്ക് ചെയ്തോ..❓ 👉യമാമാ യുദ്ധത്തിൽ മുസ്ലീങ്ങൾ "യാ മുഹമ്മദാ " എന്ന മുദ്രാ വാക്യം വിളിച്ചത് പോലെ. നിങ്ങളുടെ വാദപ്രകാരം സ്വഹാബികൾ ശിർക്ക് ചെയ്തോ..❓ ഇസ്ലാമിക ചരിത്രത്തിൽ തവസ്സുലിനും ഇസ്തിഗാസക്കും ഇത് പോലെ ധാരാളം തെളിവുകൾ കാണാം.... ഹവാരിജുകളിൽനിന്നും ഉപയോഗിച്ചിരുന്ന മഞ്ഞക്കണ്ണട ഈരിവച്ചിട്ട് പഠിക്കണമെന്ന് മാത്രം... ❗
@thafseer3893
@thafseer3893 4 жыл бұрын
@@thankfulbeliever990 സാക്ഷാൽ പ്രപഞ്ച ശക്തിയായ അല്ലാഹുവിനെ വിട്ട് കള്ളപുരോഹിതന്മാരുടെ വാക്കുകൾ കേട്ട് അന്ധവിശ്വാസങ്ങളിലേക്കു ഓടിപ്പോകുന്ന സമൂഹത്തിലെ പിഴച്ച വിശ്വാസം കൊണ്ട് നടക്കുന്ന മനുഷ്യർക്ക് ഖുർആൻ താക്കീതു നൽകുന്നു. അവർ ചിന്ദിക്കട്ടെ, قُلْ لِمَنِ الْأَرْضُ وَمَنْ فِيهَا إِنْ كُنْتُمْ تَعْلَمُونَ ( നബിയേ, ) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. ) سَيَقُولُونَ لِلَّهِ ۚ قُلْ أَفَلَا تَذَكَّرُونَ അവര്‍ പറയും; അല്ലാഹുവിന്റേതാണെന്ന്‌ നീ പറയുക: എന്നാല്‍ നിങ്ങള്‍ ആലോചിച്ച്‌ മനസ്സിലാക്കുന്നില്ലേ? قُلْ مَنْ بِيَدِهِ مَلَكُوتُ كُلِّ شَيْءٍ وَهُوَ يُجِيرُ وَلَا يُجَارُ عَلَيْهِ إِنْ كُنْتُمْ تَعْلَمُونَ നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്‌. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി ( എവിടെ നിന്നും ) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ ( പറയൂ. ) سَيَقُولُونَ لِلَّهِ ۚ قُلْ فَأَنَّىٰ تُسْحَرُونَ അവര്‍ പറയും: ( അതെല്ലാം ) അല്ലാഹുവിന്നുള്ളതാണ്‌ നീ ചോദിക്കുക: പിന്നെ എങ്ങനെയാണ്‌ നിങ്ങള്‍ മായാവലയത്തില്‍ പെട്ടുപോകുന്നത്‌?
@muneeredv301
@muneeredv301 4 жыл бұрын
@@thankfulbeliever990 നബിയും സഹാബാക്കളും ആരും ശിർക്ക് ചെയ്തിട്ടില്ല നബിക്ക് മുൻപ് വന്ന പ്രബോധനം ചെയ്ത ഒറ്റ നബിമാരെ പോലും മുഹമ്മദ്‌ നബി (സ ) വിളിച്ച് പാർത്ഥ നടത്തിയിട്ടില്ല നബി ഒരിക്കലും തവസ്സുലും ചെയ്തിട്ടില്ല ഉണ്ടെങ്കിൽ നീ കാണിക്ക് നിങ്ങൾ ചെയുന്ന നൂറു കണക്കിന് ശിർകിന്റെ കൂമ്പാരം കാണിച്ച് തരണോ മരിച്ചു ആളോട് പച്ചക്ക് ചോദിക്കുന്ന ആളുകളെ നിന്റെ കുട്ടത്തിൽ ധരാളം ഉണ്ട് വേണോ തെളിവ് സഹിതം
@voiceofislam4455
@voiceofislam4455 4 жыл бұрын
മാഷാഅല്ലാഹ്‌
@arshadburaq4067
@arshadburaq4067 4 жыл бұрын
Mr Rafeek go ahead with truth Katta support 💪
@arshadburaq4067
@arshadburaq4067 4 жыл бұрын
@@msixfour9602 May allah give u hidaya Ameen
@arshadburaq4067
@arshadburaq4067 4 жыл бұрын
@@msixfour9602 Surah Al : Thouba Mentioned clearly about your leaders How they expoloiting innocent belivers And how they grabbing wealth from uneducates
@arshadburaq4067
@arshadburaq4067 4 жыл бұрын
@@msixfour9602 Mr Brother Think well Y held Holly war Badr Cause of what I dont wanna argue with u my brother Just study the quran
@khaleelbh1888
@khaleelbh1888 4 жыл бұрын
അല്ലഹുവിന്റെ റസൂൽ തേടിയത് അല്ലാഹുവിനോട്, അബൂബക്കർ റ തേടിയത് അല്ലാഹുവിനോട് ഉമർ റ തേടിയത് അല്ലാഹുവിനോട് ഉസ്മാൻ റ തേടിയത് അല്ലാഹുവിനോട് അലീ റ തേടിയത് അല്ലഹു വിനോട് റസൂൽ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്നവർ അല്ലേ ഈ നാല് സഹാബി മാരും അവരാരും റസൂലിനോട് തേടിയില്ല 💓💓💓💓 റസൂലും ഈ നാല് സഹാബത്തും കാണിച്ച വഴിയെക്കാളും മറ്റൊരു നല്ല വഴി ഉണ്ടോ
@AbdulRauf-jw7bj
@AbdulRauf-jw7bj 4 жыл бұрын
👍👍👍
@abdulgafoormundakkal5479
@abdulgafoormundakkal5479 4 жыл бұрын
👌👍
@nazz749
@nazz749 4 жыл бұрын
ഉസ്മാൻ (റ ) മരണ സമയം നോമ്പ് തുറക്കാൻ വെള്ളം കോട്ട്‌ത് റസൂൽ ആണന്നു ഒരു ചരിത്രമുണ്ടല്ലലോ ഉമ്മർ (റ ) വിന്റെ ചരിത്രത്തിലും കാണുന്നുണ്ട്...
@HameedKhan-lj2lk
@HameedKhan-lj2lk 4 жыл бұрын
@@nazz749 evde. Aaan eth kithabilaan enn parayamo
@junaidotr538
@junaidotr538 4 жыл бұрын
അവരൊക്കെ തങ്ങന്മാരെ സ്നേഹിച്ചിരുന്നു അത് തെണ്ടികളായ നിങ്ങൾ കാണിക്കുന്നില്ല.
@angelroseflowershop99
@angelroseflowershop99 4 жыл бұрын
നല്ലഒരു ആക്ടർ ആണല്ലോ കരച്ചിലിൽ നിന്ന് പെട്ടൊന്ന് കൺ വെർട്ടായി ഈപണി പോയാൽ അഭിനയത്തിൽ പിടിച്ച് നിൽകാം
@muneeredv301
@muneeredv301 4 жыл бұрын
😁😁😂😂😂👍
@RafeequeAhmed
@RafeequeAhmed 4 жыл бұрын
ഓസ്‌കാറിന്‌ കൊടുത്തിട്ടുണ്ട് മിക്കവാറും കിട്ടും
@sidheequevalavil503
@sidheequevalavil503 4 жыл бұрын
എന്തൊരു അഭിനയമാണ് റബ്ബേ ഇയാൾക്ക് സീരിയലിൽ പോയി കൂടെ കരയാൻ
@muneeredv301
@muneeredv301 4 жыл бұрын
@@sidheequevalavil503 😁😁😂 ഇയാൾ പണം ഉണ്ടാകുന്നത് തന്നെ നാട്ടുകാരുടെ മുമ്പിൽ അഭിനയിച്ചു കൊണ്ടാണ്
@thankfulbeliever990
@thankfulbeliever990 4 жыл бұрын
*ഖലീൽ തങ്ങൾ ഒരു ശിർക്കും ചെയ്തിട്ടില്ല,* ആരാദനക്കർഹൻ അല്ലാഹു മാത്രമാണന്നും സൃഷ്ടികളുടെ എല്ലാ കഴിവുകളും അല്ലാഹു നൽകുന്നതാണന്നും അല്ലാഹു ഉദ്ദേശിക്കാതെ ഒരു സൃഷ്ടിക്കും സ്വന്തമായി ഒന്നും ചെയ്യാൻ കഴില്ലന്നുമുള്ള വിശ്വാസവും ഉള്ളോടത്തോളം കാലം. *ശിർക്ക് എന്താണന്ന് മനസ്സിലാകാതെ പരസ്പരം ശിർക്കാരോപിച്ച് കളിക്കുന്ന മുജാഹിദ് മൌലവിമാർക്കും കാലത്തിനനുസരിച്ച് തൌഹീദ് മൌലവിമാർ മാറ്റിമാറ്റിപ്പറഞ്ഞിട്ടും കാര്യം മാനസ്സിലാക്കാത്ത കുഞ്ഞാടുകൾക്കും മാത്രമേ ഇത് ശിർക്കായി തോന്നൂ* നാല് മദ്ഹബിലെ ഇമാമീങ്ങളും പഢിത്മാരും ഇത് ഇസ്ലാമിൽ പുണ്യ മുള്ള ഒരു അമലായിട്ടാണ് പഠിപ്പിച്ചിട്ടുള്ളത്. ഇവിടെ ഖലീൽ തങ്ങൾ ബദ്രീങ്ങളെ തവസ്സൂലാക്കി അല്ലാഹുവിനോട് പ്രാർത്ഥിക്കുകയാണ് ചെയ്തത്. അത് ഈ വീഡിയോയിൽ വെക്തമായി പറയുന്നുമുണ്ട്. 👉ആദം നബി (അ. സ) നബി (സ) തങ്ങളെ തവസ്സുലാക്കി അല്ലാഹുവിനോട് തൌബ ചെയ്ദത് പോലെ,ഇനി നിങ്ങളുടെ വാദപ്രകാരം ആദം നബി (അ.സ) ചെയ്തോ..❓ 👉 കണ്ണ് കാണാത്ത ഒരു സ്വഹാബിക്ക് നബി (സ) യെ തവസ്സുലാക്കി അല്ലാഹുവിനോട് പ്രാർത്ഥിക്കാൻ നബി (സ) തങ്ങൾ തന്നേ നേരിട്ട് പഠിപ്പിച്ചത് പോലെ, ഇനി നിങ്ങളുടെ വാദപ്രകാരം..നബി(സ) ശിർക്ക് പഠിപ്പിച്ചോ..❓ 👉 വരൾച്ച വന്ന സന്ദർഭത്തിൽ അബ്ബാസ് (റ) നെ തവസ്സുലാക്കി ഉമർ (റ) അല്ലാഹുവിനോട് പ്രാർത്ഥിച്ചത് പോലെ. നിങ്ങളുടെ വാദപ്രകാരം ഉമർ (റ) ശിർക്ക് ചെയ്തോ..❓ 👉യമാമാ യുദ്ധത്തിൽ മുസ്ലീങ്ങൾ "യാ മുഹമ്മദാ " എന്ന മുദ്രാ വാക്യം വിളിച്ചത് പോലെ. നിങ്ങളുടെ വാദപ്രകാരം സ്വഹാബികൾ ശിർക്ക് ചെയ്തോ..❓ ഇസ്ലാമിക ചരിത്രത്തിൽ തവസ്സുലിനും ഇസ്തിഗാസക്കും ഇത് പോലെ ധാരാളം തെളിവുകൾ കാണാം.... ഹവാരിജുകളിൽനിന്നും ഉപയോഗിച്ചിരുന്ന മഞ്ഞക്കണ്ണട ഈരിവച്ചിട്ട് പഠിക്കണമെന്ന് മാത്രം... ❗
@muhammedvc7731
@muhammedvc7731 4 жыл бұрын
Goodspeech
@jamsheedaansar4730
@jamsheedaansar4730 4 жыл бұрын
ماشاء الله
@hamzahamza-ff5ph
@hamzahamza-ff5ph 4 жыл бұрын
ഈ കൊറോണ കുറെ നന്മയും ഉണ്ട്,ബദർ ദിനം,സലാത്ത്,മജ്‌ലിസ് നൂർ തുടങ്ങി ശിർക് കുറാഫാത് കുറച്ചു കാത്തു
@latheefparly4978
@latheefparly4978 4 жыл бұрын
മുട്ടിപ്പടിയിലെ വരുമാനം ഇപ്രാവശ്യം കൊറോണ കൊണ്ടുപോയല്ലോ എന്ന വേവലാതിയാണ് ഈ ഓരിയിടൽ.
@havashavishavis6267
@havashavishavis6267 4 жыл бұрын
വാലൈകുമുസ്സലാം ആമീൻ
@subaidadavood8203
@subaidadavood8203 4 жыл бұрын
Maasha allaah
@rajena.k6083
@rajena.k6083 4 жыл бұрын
കൂടുതൽ അദാബുകൾ പ്രതീക്ഷിക്കുക മുസ്ലിമീങ്ങളെ അള്ളാഹുവിനോട് ഇസ്തി ഹ് ഫാറ് ചോദിക്കുക
@faisalcoffecofaisalcoffeco1940
@faisalcoffecofaisalcoffeco1940 4 жыл бұрын
അയാൾ അതിനെക്കാളും വലുതൊക്കെ പറയാറുണ്ട് ഒരു കൂട്ടം ആളുകൾ തൊണ്ട തൊടാതെ വിഴുങ്ങാറും ഉണ്ട്
@seyyadalvi6350
@seyyadalvi6350 4 жыл бұрын
Eyallu endanu ee paryunnad aadym badreengel pinne allah rakshapedutty
@jafarkdr2682
@jafarkdr2682 4 жыл бұрын
മക്കാ മുശ്രിക്കുകൾ ഒക്കെ എന്ത്
@peeyema
@peeyema 4 жыл бұрын
ബദ്രീങ്ങളെ വിളിച്ചപ്പോൾ അല്ലാഹു രക്ഷിച്ചു എന്നു ഖലീൽ തങ്ങൾ പ്രത്യേകം പറയുന്നുണ്ട്... രോഗം കാരണം ഡോക്ടറെ സമീപിച്ചപ്പോൾ മരുന്ന് കൊണ്ട് ഫലമുണ്ടായാലും അല്ലാഹു സുഖപ്പെടുത്തി എന്നു വിശ്വസിക്കുന്ന മുഹ്മിനീങ്ങളാണ് സുന്നികൾ... തൗഹീദിന്റെ പേരിൽ ഓന്തിനെപ്പോലെ നിറം മാറേണ്ട ദാരിദ്രം സുന്നികൾക്കുണ്ടായിട്ടില്ല!☺️🙄
@skullz6833
@skullz6833 4 жыл бұрын
ഖുറാഫി ജാഹിൽ പണ്ഡിത വേഷധാരികൾ ……പൊട്ടത്തരങ്ങൾ പറയുന്നത് ബുദ്ധി ഇല്ലാത്തതു കൊണ്ടാണ്…….. അവരുടെ ചിന്താ ശക്തി പിശാചിന്റെയ് സഹായത്തോടെ സീൽ ചെയ്തിരിക്കയാണ് ………പിന്നേ കുബുദ്ധിയല്ലാതെ മറ്റൊന്നും വശമില്ല ………….സ്വയം വിചാരിക്കുന്നത് ഭയങ്കരം സംഭവമാണെന്നാണ് ……………അതുകൊണ്ടാണല്ലോ ബുദ്ധി വികസിക്കാത്തതും പൊട്ടത്തരങ്ങൾ തന്നേയ് പറഞ്ഞ കൊണ്ടിരിക്കുന്നതും !!!!!!!!!!!! ബൗദ്ധിക നേട്ടങ്ങൾക് വേണ്ടി എന്തും ചെയാൻ മടിക്കാത്ത വെറും കപടന്മാർ
@peeyema
@peeyema 4 жыл бұрын
@@skullz6833 ഭയങ്കര സംഭവമാണെന്ന വിചാരിച്ചു നവോത്ഥാനം വിളമ്പി എട്ടാം പതിറ്റാണ്ടിൽ പൊട്ടിപ്പൊളിഞ്ഞു എട്ടും,പതിനെട്ടുമായി പരിണമിച്ചു പൊട്ടത്തരം വിളമ്പി അചഞ്ചലമായ തൗഹീദിൽ ആഴ്ചകൾ തോറും അപ്ഡേഷൻ വരുത്തി പരസ്പ്പരം മുശ്രിക്കും,കാഫിറുമാക്കി അടികൂടാൻ വിധിക്കപ്പെട്ട ഹതഭാഗ്യർ...🙄 പാവങ്ങൾ അന്നം മുടങ്ങാതിരിക്കാൻ വേണ്ടി സഹായ തേട്ടത്തെ ശിർക്കാണെന്നാരോപിച്ചു സാധാരണക്കാരന്റെ ഈമാനിനെ കവർന്നെടുത് വസ്‌വാസാക്കി കൂടെ നിർത്തി തങ്ങളുടെ പ്രയാണം തുടരുന്നു... ഉമ്മ ഒരു ഗ്ലാസ്സ് വെള്ളം തന്നാലും,ഒരാൾ പണം കടമായി തന്നാലും അതു അല്ലാഹുവിൽ നിന്നുള്ളതാണെന്നു വിശ്വസിക്കുന്ന സുന്നികളെയാണോ തൗഹീദ് പഠിപ്പിക്കുന്നത്.🤣😂
@babumon3092
@babumon3092 4 жыл бұрын
Super
@abdulnazar8775
@abdulnazar8775 4 жыл бұрын
ഇവൻ പരലോക വിശ്വാസം ഒട്ടുമില്ലാത്ത കച്ചവടക്കാരൻ മാത്രമാണ് ഇയാൾٱلَّذِينَ يَسۡتَحِبُّونَ ٱلۡحَيَوٰةَ ٱلدُّنۡيَا عَلَى ٱلۡأٓخِرَةِ وَيَصُدُّونَ عَن سَبِيلِ ٱللَّهِ وَيَبۡغُونَهَا عِوَجًاۚ أُوْلَٰٓئِكَ فِي ضَلَٰلِۭ بَعِيدٖ (Muhammad Karakunnu and Vanidas Elayavoor) പരലോകത്തെക്കാള്‍ ഇഹലോക ജീവിതത്തെ സ്നേഹിക്കുന്നവരാണവര്‍. ദൈവമാര്‍ഗത്തില്‍ നിന്ന് ജനത്തെ തടഞ്ഞുനിര്‍ത്തുന്നവരും ദൈവമാര്‍ഗം വികലമാകണമെന്നാഗ്രഹിക്കുന്നവരുമാണ്. അവര്‍ വഴികേടില്‍ ഏറെദൂരം പിന്നിട്ടിരിക്കുന്നു. -Sura Ibrahim, Ayah 3
@chakkicheyyu
@chakkicheyyu 4 жыл бұрын
അവൻ തങ്ങളല്ല. പടുജാഹീൽ
@dilshaddb3914
@dilshaddb3914 4 жыл бұрын
നീയാണോടാ തങ്ങന്മാർക്ക് സെര്ടിഫിക്കറ് കൊടുക്കുന്നത് തങ്ങളാണോ അല്ലെ എന്നൊക്കെ നോക്കാൻ
@ubaiskpvb971
@ubaiskpvb971 4 жыл бұрын
പിന്നെ neeyano
@ubaiskpvb971
@ubaiskpvb971 4 жыл бұрын
ജനങ്ങളെ വിഡ്ഢിയാക്കി കൊണ്ട് പണം സമ്പാദിക്കുന്ന കുറെ എണ്ണം അല്ലാഹുവിനോട് റെടുന്നതിന്പ് പകരം അവന്റെ സൃഷ്ട്ടികളോടെ റെടുന്നവനെയാണ് തങ്ങളെ എന്ന് പറയുന്നത്
@chakkicheyyu
@chakkicheyyu 4 жыл бұрын
@@dilshaddb3914 പിന്നെ ആരാ ? മർക്കസിന്ന് നിന്റെ ശൈത്താനുൽ ഉലമയാണൊ ?
@asiflatheef9747
@asiflatheef9747 3 жыл бұрын
@@chakkicheyyu da arinjit samsarikk
@ansil9790
@ansil9790 4 жыл бұрын
Allah bless you
@shakeersha9438
@shakeersha9438 4 жыл бұрын
ഈ ബുഹാരി വര്‍ഷങള്‍ക്ക് മുബ് ലക്ഷദ്വീപില്‍ നിന്ന് വെറും കയ്യോടെ വന്ന ആള്‍ ഇപ്പോള്‍ കയ്യില്‍ കോടികള്‍ സ്വലാത്ത് കച്ചവടം ഒരുപാട് പേരെ നരകത്തിലേക്ക് കഷണിക്കുന്നു
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 188 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 2,6 МЛН