പെരുന്നാള്‍ നമസ്കാരത്തിലെ തക്ബീറുകള്‍ക്കിടയിലെ ദിക്റുകളും പുരോഹിതന്‍മാരുടെ വഞ്ചനയും |Rafeeq salafi

  Рет қаралды 47,316

Rafeeq Salafi

Rafeeq Salafi

4 жыл бұрын

ഈ വീഡിയോ കാണുന്നവര്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ മറക്കരുത്. വീഡിയോ നിങ്ങളുടെ ഫോണില്‍ ലഭിക്കാന്‍ താഴെ കാണുന്ന ബെല്‍ ഐക്കണും അമര്‍ത്തുക. സുഹൃത്തുക്കള്‍ക്കും ഷെയര്‍ ചെയ്ത് പ്രബോധനത്തില്‍ നിങ്ങളും പങ്ക് ചേരുക.
Follow us on :⬇️⬇️⬇️
▶️KZfaq : / rafeeqsalafi
▶️Facebook : / rafeeqsalafi01
▶️Telegram : t.me/samakalikam
▶️Whatsapp : chat.whatsapp.com/Gcxw9enG17N...

Пікірлер: 473
@firozbinmusthafa6628
@firozbinmusthafa6628 4 жыл бұрын
കേരള ഷിയാകൾക് ശക്‌തമായ മറുപടി നൽകുന്ന. റഫീഖ് സലഫിക്ക് അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാകും പ്രാർത്ഥനയോടെ
@ilyalalisa707
@ilyalalisa707 4 жыл бұрын
ആമീൻ
@rasheedmasthan12
@rasheedmasthan12 4 жыл бұрын
അൽഹംദുലില്ലാഹ്
@uppalachu
@uppalachu 4 жыл бұрын
Barelvi
@mujeebtk3539
@mujeebtk3539 3 жыл бұрын
Kerala shiyaakkal ennupayogichathu shariyalla. Veruthe chummaa vibhaageeyatha yuntengil athu chaappakutthiyalla theerkkeyntathu. nallanilayilalle samvadikkeyntathu? Kerala sunnikal ennu vilicholoo. Kupracharanam nadattharuthu.
@sirajkaripol5238
@sirajkaripol5238 4 жыл бұрын
ഉസ്താദെ നിങ്ങൾ നന്മ പ്രജരിപ്പിച്ചോളി ഒരാള് മനസ്സിലായി നന്മയിലേക്ക് വന്നാൽ വിജയിച്ചു . എന്റെ അവസ്ഥ എനിക്കറിയാം ഞാൻ ആറാം ക്ലാസ് വരെ പഠിച്ചിട്ടൊള്ളൂ 1998 കാലഘട്ടങ്ങളിൽ ജീവിത സാഹചര്യം അതായിരുന്നു തുടർന്ന് പഠിക്കാൻ പറ്റിയില്ല ഇന്ന് അതിന് കോതിക്കുന്നുണ്ട് .റഫീഖ് സലഫി ഒരു പാട് അങ്ങയുടെ വീഡിയോയിൽ നിന്ന് ഒരു പാട് നല്ല കാര്യങ്ങൾ ഞാൻ പഠിച്ചു നന്ദിയുണ്ട് അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
@sabithakalarickal3102
@sabithakalarickal3102 4 жыл бұрын
Aameen
@Mana-fr7rw
@Mana-fr7rw 4 жыл бұрын
Ameen
@MuhammadAshraf-lo7th
@MuhammadAshraf-lo7th 4 жыл бұрын
Aameen
@aasageer
@aasageer 4 жыл бұрын
Ameen
@saheerp230
@saheerp230 4 жыл бұрын
Aameen
@hamsakooliyattle8602
@hamsakooliyattle8602 4 жыл бұрын
എന്റെ ചെറുപ്പം ഒരു പാട് റാത്തീബും മാലിദും ചൊല്ലുകയും വി.ഖുർആൻ ഖത്തം തീർത്ത് ജാറങ്ങളിൽ പോയി ദുആ ചെയ്യുകയും ചെയ്ത ഒരു വ്യക്തി ആണ്. എനിക്ക് 59 വയസായി. എന്റെ ചെറുപ്പം ഞാൻ ഓർക്കുന്നു. അന്ന് എന്തൊരു ആപത്ത് വന്നാലും വിളിക്കുന്നതു് നേർച്ചക്കാരെ എന്നാണ്. യാ ശൈഖ് മുഹ്യിദീൻ എന്നായിരുന്നു' എന്നാൽ അല്ലാഹു വിന്റെ മഹത്തായ അനുഗഹം എനിക്കും എന്റെ കുടുംബത്തിനും എന്റെ രക്തബന്ധങ്ങൾകം കിട്ടി.അൽഹംദം ലില്ലാഹ്
@yasiryasi5623
@yasiryasi5623 4 жыл бұрын
Alhamdu lillah
@musthafakoomulli5848
@musthafakoomulli5848 4 жыл бұрын
💞👍
@hamsakooliyattle8602
@hamsakooliyattle8602 4 жыл бұрын
@@shaahidmuhammad1077 നിങ്ങളെ പോലെയുള്ളവരെ ഖുറാഫികൾ എന്ന് വിളിക്കുന്നതിന്റെ കാരണം മനസിലായില്ല അല്ലേ? ഇപ്പോഴും ഖുർആനും സുന്നത്തും പഠിക്കാത്ത ഒരു ജനത
@shaahidmuhammad1077
@shaahidmuhammad1077 4 жыл бұрын
@@hamsakooliyattle8602 ക്ഷമിക്കണം നിങ്ങളുടെ കമന്റ് അത്ര വ്യക്തമായില്ലയിരുന്നു കുറാഫി ആണെന് കരുതിയാണ് അങ്ങനെ പറഞ്ഞത്
@hamsakooliyattle8602
@hamsakooliyattle8602 4 жыл бұрын
@@nejiyahussain3499 60 അല്ല മോനേ, 1986 മുതൽ ദീൻ മനസിലാക്കി.അതിന് മുമ്പ് അന്ധകാരത്തിലായിരുന്ന
@correctinformation1817
@correctinformation1817 4 жыл бұрын
Masha Allah ..ആധികാരികമായ സംസാരം..താങ്കൾ കൃത്യമായി തെളിവുകളോട് കൂടി ദീൻ പറയുന്നത് പല പുരോഹിതൻമാർക്കും വലിയ അസ്വസ്ഥത ഉണ്ടാക്കുന്നു.അള്ളാഹു താങ്കൾക്ക് അറിവ് വർധിപ്പിച്ച് തരട്ടെ..
@ameenameen4900
@ameenameen4900 4 жыл бұрын
സത്യം വന്നിരിക്കുന്നു അസത്യം മാഞ്ഞുപോയിരിക്കുന്നു. തീർച്ചയായും അസത്യം മാഞ്ഞുപോകുന്നതാണ് (വി. കു )ഉസ്താദേ നിങ്ങൾ നിങ്ങളുടെ തൗഹീദുമായി മുന്നോട്ടു പോവുക. അള്ളാഹു കൂടെ ഉണ്ട്. സത്യം എന്നും വിജയികുക്ക തന്നെ ചെയ്യും., 👍👍ഉസ്താദിന് അള്ളാഹു ഒരുപാട് കാലം സത്യം പ്രച്ചരിപ്പിക്കാൻ തൗഫീഖ് നല്കട്ടെ...
@NaNa-nm5fc
@NaNa-nm5fc 4 жыл бұрын
Aameen
@sageerali3313
@sageerali3313 4 жыл бұрын
Aameen
@muhsinnazeer8740
@muhsinnazeer8740 4 жыл бұрын
Aameen
@muhammedsajidme5250
@muhammedsajidme5250 4 жыл бұрын
Aameen 🤲
@mhd_hashir_421
@mhd_hashir_421 4 жыл бұрын
Aameen
@najmunnisanaimunnisakk3982
@najmunnisanaimunnisakk3982 4 жыл бұрын
റഫീഖ് സലഫിയെ പോലെ. വ്യക്തിയെ ആണ് ദീനിന് ആവശ്യം. Masha. Allah
@abugcivic2
@abugcivic2 4 жыл бұрын
മാഷാ അള്ളാഹ്, ജസാക്കള്ളാഹ് ഖൈർ, ഉസ്താദിന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു...🤲
@wisdomnatuvayal5255
@wisdomnatuvayal5255 4 жыл бұрын
റഹ്മാനായ റബ്ബ് ഉസ്താദിന് ദീർഘായുസ്സും ആഫിയത്തും അറിവും വർധിപ്പിച്ചു കൊടുക്കട്ടെ ആമീൻ
@ilyalalisa707
@ilyalalisa707 4 жыл бұрын
ആമീൻ
@Mana-fr7rw
@Mana-fr7rw 4 жыл бұрын
Ameen
@dilshaddilshad9427
@dilshaddilshad9427 4 жыл бұрын
Aameen
@kasimayath4522
@kasimayath4522 4 жыл бұрын
Ameen
@thahirahassan9576
@thahirahassan9576 4 жыл бұрын
സത്യം സാധാരണക്കാർ മനസ്സിലാക്കിതുടങ്ങി അതുകൊണ്ടുള്ള ബേജാറാണ് താങ്കൾ തുടരുക, നിങ്ങളുടെ ത്യഗപരിശ്രമങ്ങൾ റബ്ബ് സ്വീകരിക്കുമാറാകട്ടെ റമസാനിലെ പുണ്യദിനങൾ നമ്മിൽ നിന്നു വിടപറയാൻ ദിവസങ്ങൾ മാത്രം നിങ്ങളുടെ ദുആയിൽ പാപിയയാ എന്നെയും കുടുബത്തെയും ഉൾപ്പെടുത്തണേ എന്ന് ദുആ വസിയ്യത്തോടെ, "അല്ലാഹു വിന്റെ പേരിൽ പേരിൽ സ്നേഹിക്കുന്നവരാകുകയെന്നൽ പരസ്പരം പേരെടുത്തു സംസാരിക്കുന്ന കൂട്ടുകാരാകുക എന്നതാണ് (ഇമാം മുഹമ്മദ്‌ ഗസ്സാലി ) ربنا تقبل منا انك أنت السمییع العلیم وتب علینا إنك أنت التواب الرحیم امین یا ربل لعالمین
@RafeeqSalafi
@RafeeqSalafi 4 жыл бұрын
ان شاء الله جزاك الله خيرا
@ahmedijas1270
@ahmedijas1270 4 жыл бұрын
ماشاءالله നല്ല അവതരണം
@ibrahimpp2218
@ibrahimpp2218 4 жыл бұрын
Rafeeq Salafi ഈ ഉള്ളവനെയും 😓😓😭
@nadiashihab7329
@nadiashihab7329 4 жыл бұрын
Nangallayum allavarayyum 😢
@shajirmm8382
@shajirmm8382 4 жыл бұрын
സത്യം സത്യമായി പറയാൻ അള്ളാഹു താങ്കൾക്ക് തൗഫീഖ് നൽകട്ടെ
@shaheemem1454
@shaheemem1454 4 жыл бұрын
റഫീഖ് സലഫി പറഞ്ഞു എല്ലാ ചിദികുന മനുഷ്യൻ മനസ്സിൽ ലക്കക കയും അല്ലഹു അനുഗ്രഹിക്കട്ടെ ആമീൻ
@sainulabiddsm597
@sainulabiddsm597 4 жыл бұрын
اَلْحَمْدُ لِلّٰهِ‎ جزاك اللهُ خيرًا. സമസ്തയുടെ കീഴിലുള്ള ജനങ്ങളുടെ കാര്യം ഓർക്കുമ്പോൾ വളരെ സങ്കടമുണ്ട്. പാവം ജനങ്ങൾ വഞ്ചിക്കപെടുകയാണ്. ഉസ്താദിനെപ്പോലെയുള്ളവർ കാരണം ഒരുപാട് ആളുകൾക്കു സത്യം മനസ്സിലാക്കി തൗഹീദിലകൻ കഴിഞ്ഞു.ഇനിയും മുന്നേറാൻ അള്ളാഹു (സു ) അനുഗ്രഹിക്കട്ടെ.
@sainulabiddsm597
@sainulabiddsm597 4 жыл бұрын
@@nejiyahussain3499 അതിനു മുൻപ് സലഫി എന്ത് പറഞ്ഞു. താങ്കൾ പറഞ്ഞത് വ്യക്തമായില്ല.
@sainulabiddsm597
@sainulabiddsm597 4 жыл бұрын
@@nejiyahussain3499 സമസ്ത ആശയമാണെങ്കിൽ ബാതിലായിക്കാണും.
@keralamenteabhimanam
@keralamenteabhimanam 4 жыл бұрын
@@sainulabiddsm597 വായിൽ തോന്നിയത് കോതക്ക് പാട്ട് അതാണ് ഇവരുടെ ഒരു സ്റ്റൈൽ..! പടക്കം പൊട്ടിക്കാനുള്ള ഹദീസ് കൊണ്ടുവന്ന ആൾക്കാരാണ് ഇവർ, അവർ ചെയ്യുന്നത് ശരിയാണെന്ന് ഉള്ള സങ്കല്പത്തിലാണ് അവർ ഇരിക്കുന്നത് ഇബ്ലീസും ഹാപ്പിയാണ് കാരണം ഇബ്ലീസിന് കൂടുതൽ പണി ഇല്ലാത്തത് അവരുടെമേൽ ആണ് കാരണം ഇബ്ലീസിന്റെ പണി അവർ തന്നെ ചെയ്തോളും.
@sainulabiddsm597
@sainulabiddsm597 4 жыл бұрын
@@keralamenteabhimanam 😄
@user-le6cy7pv1j
@user-le6cy7pv1j 29 күн бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ 🌹
@mohammedansarm1108
@mohammedansarm1108 4 жыл бұрын
അവർക്ക് തെളിവല്ല വേണ്ടത് ഏതെങ്കിലും സ്വപ്ന കഥകൾ കിട്ടിയാൽ മാത്രം മതി
@keralamenteabhimanam
@keralamenteabhimanam 4 жыл бұрын
ഏതോ ഒരു ന്യൂ ജനറേഷൻ ഖുറാഫി പെരുന്നാളിന് പടക്കം പൊട്ടിക്കണം എന്ന് പറഞ്ഞപ്പോൾ അതിനെതിരെ റഫീഖ് സാഹിബും വിമർശിച്ചിരുന്നു പിന്നീട് കണ്ടത് അവൻ പറഞ്ഞത് ന്യായീകരിക്കാൻ ഖുറാഫികളുടെ സംസ്ഥാന സമ്മേളനം തന്നെ നടത്തി ഒരു സലഫിക്ക് ആയിരം ഖുറാഫികൾ വേണമെന്ന് അതിൽ നിന്ന് മനസ്സിലായി, എന്നിട്ടോ കിടന്നു മോങ്ങുകയായിരുന്നു അതും ഓരോരുത്തരും പറയുന്നത് വ്യത്യസ്തമായ രീതിയിൽ.
@muneerpottipurayil4955
@muneerpottipurayil4955 4 жыл бұрын
മാഷാ അല്ലാഹ്. കുറാഫികൾക്കു (കേരള ശിയാക്കൾ )ഇതിലും നല്ല മറുപടി സ്വപ്നങ്ങളിൽ മാത്രം. അല്ലാഹുവേ ഈ സമസ്ത ആദർശം പേറി നടക്കുന്ന നമ്മുടെ സഹോദരന്മാർക്ക് നിന്റെ ദീൻ സത്യമായി മനസിലാക്കാനുള്ള തൗഫീഖ് നല്കണേ. Aആമീൻ
@muhammadriyaz3376
@muhammadriyaz3376 4 жыл бұрын
മതത്തെ വാണിജ്യവത്കരിക്കുന്നവരിൽ നിന്നും ഇതില്കൂടുതലൊന്നും നാം പ്രതീക്ഷിക്കരുത്. റഫീഖ് സലഫി ഉസ്താദേ താങ്കളുടെ ക്ലാസ് കൊണ്ട് അറിവ് തേടിപ്പോകുന്ന ഒരുപാടു അറിവില്ലാത്തവർക് താങ്ങും തണലുമായി വർത്തിക്കുന്നുണ്ട്. താങ്കൾക് അള്ളാഹു ദീർഘായുസ് പ്രധാനം ചെയ്യട്ടെ... ആമീൻ
@sufairaaboobacker7157
@sufairaaboobacker7157 3 жыл бұрын
Ameen ya rabbal alameen.
@fasil2295
@fasil2295 4 жыл бұрын
തക്ബീറുകൾക്കിടയിൽ ദിക്‌ർ വേണ്ട എന്ന നിലപാട് സലഫികളുടേതാണ്. എല്ലാ പെരുന്നാൾ നിസ്കാരത്തിനു മുന്നോടിയായി തക്ബീറുകൾക്കിടയിൽ ഒന്നും chollunnathinu തെളിവില്ല എന്നും ഇമാം parayarundu. സുന്നി പള്ളികളിൽ ഇത് ചൊല്ലാൻ പറയാറുമുണ്ട്. ഇത്രയും കാലം അത് തെളിവില്ലാത്ത വസ്തുത ആണെന്നാണ് കരുതിയത്. പുതിയ അറിവിന്‌ നന്ദി.
@muhammedmuhsink4136
@muhammedmuhsink4136 4 жыл бұрын
ഞാൻ നമസ്കരിക്കുന്ന ഇ. കെ സുന്നി പള്ളിയിൽ ഈദ് നമസ്കാരത്തിന് തക്ബീറുകൾ ക്കിടയിൽ സുബ്ഹാനള്ളാ അൽഹംദുലില്ലാ ലാഇലാഹ ഇല്ലല്ലാഹ് അള്ളാഹു അക്ബർ എന്ന ദിക്റ് ചൊല്ലാൻ ഉസ്താദ് പറയാറുണ്ട്
@thafseer3893
@thafseer3893 4 жыл бұрын
ആര് ശിർക്കിനെ ന്യായീകരിക്കാൻ വേണ്ടി ഏത് കിതാബ് ഓതി പേടിപ്പിച്ചാലും അല്ലാഹുവിന്റെ ഖുർആൻ നമ്മുടെ കൂടെയുണ്ട് ,ലോകാവസാനം വരെ Az-Zumar(36) أَلَيْسَ اللَّهُ بِكَافٍ عَبْدَهُ ۖ وَيُخَوِّفُونَكَ بِالَّذِينَ مِنْ دُونِهِ ۚ وَمَنْ يُضْلِلِ اللَّهُ فَمَا لَهُ مِنْ هَادٍ തന്‍റെ ദാസന്ന്‌ അല്ലാഹു മതിയായവനല്ലയോ? അവന്ന്‌ പുറമെയുള്ളവരെ പറ്റി അവര്‍ നിന്നെ പേടിപ്പിക്കുന്നു. വല്ലവനെയും അല്ലാഹു പിഴവിലാക്കുന്ന പക്ഷം അവന്ന്‌ വഴി കാട്ടാന്‍ ആരുമില്ല.
@sageerali3313
@sageerali3313 4 жыл бұрын
Mashaallah...da'wathin vendiyulla ee karuth usthadin nilaniruthikodukkane...aameen...
@badarudheenrawtherrather467
@badarudheenrawtherrather467 4 жыл бұрын
അസ്സലാമുഅലൈക്കും മാഷാഅല്ല ഉസ്താദ് കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കേണ്ടവർ മനസ്സിൽ ആക്കീട്ടുണ്ട് കാര്യങ്ങൾ അല്ലാഹു നിങ്ങൾക്ക് ദീർഘകാലം പ്രബോധനം നടത്താൻ അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബിൽ ആലമീൻ
@Mana-fr7rw
@Mana-fr7rw 4 жыл бұрын
ഞാനൊക്കെ. ആദിയം. സലഫികളെ. കുറിച്ച്. പേരോട്. സഖാഫിയിൽ നിന്ന്. ഒക്കെ. മനസ്സിലാക്കിയത്. Zikr ഇല്ല സ്വലാത്ത് ഇല്ല. ഖബർ. സിയാറത്ത് ഇല്ല. അങ്ങനെ. ഒരുപാട്. അല്ലാഹുവിൻറെ തൗഫീഖ് കൊണ്ട് ഹുസൈൻ സലഫിയുടെ പ്രഭാഷണം കേൾക്കാൻ ഇടയായി.
@lccsaudiafud7752
@lccsaudiafud7752 4 жыл бұрын
Mana Malangare3 athane paranjad vahabi matham onth madam aanen sunnikalude gannanam kond mumb padipichathum eyuthiyathum ellam epool matti parayipichu epool vahabi madam 9 vibagam ayi ella nethakaludethum kelkuka oral matte nethavine kafir aakunu eppolum thawheethil teerumanam aayitilla sunni anum innum ore aashayam matti parayendi vannila
@lccsaudiafud7752
@lccsaudiafud7752 4 жыл бұрын
Mana Malangare3 even eppol parayunnu randu thakbeer idayil dikr chollan nabi cheyuthilla ennum parayunu nabi cheyyayhad bith athayirunu ethrayum kalam athu ketu jeevichu marichu poyaerrude karyam enthakum vahy irangunundo vahabi aalayathil
@Mana-fr7rw
@Mana-fr7rw 4 жыл бұрын
@@lccsaudiafud7752 നിങ്ങൾ സത്യാന്വേഷി ആണെങ്കിൽ. അല്ലാഹു നിങ്ങൾക്ക്. ഹിദായത്തിൻറെ വെള്ളിവെളിച്ചം. കാണിച്ചു തരട്ടെ. എന്ന് പ്രാർത്ഥിക്കുന്നു. പ്രവാചകൻ. മുഹമ്മദ് നബി. (S). തങ്ങളെ കുറിച്ച്. ആദ്യമൊക്കെ ശത്രുക്കൾ. ഇല്ലാ കഥകൾ. പറഞ്ഞ പ്രചരിപ്പിച്ചു. പക്ഷേ. ഉമർ (റ) വിനെ പോലെയുള്ള. ആളുകൾ. ശത്രുക്കളിൽ നിന്ന് അല്ലാതെ. നേരിട്ട്. ഖുർആൻ. കേട്ടു. അതുപോലെതന്നെ. പ്രവാചകനെ മനസ്സിലാക്കി. ഇസ്ലാമിലേക്ക്. കടന്നുവന്നു. അതേപോലെ. ഇപ്പോഴും. യഥാർത്ഥ. സുന്നത്ത് ജമാഅത്ത്. പ്രബോധനം ചെയ്യുന്ന. സലഫികളെ കുറിച്ച്. ശത്രുക്കളിൽ നിന്ന് അല്ല. കേൾക്കേണ്ടത്.
@Mana-fr7rw
@Mana-fr7rw 4 жыл бұрын
@@lccsaudiafud7752. എന്താണ് ബിദ്അത്ത്. എന്താണ് സുന്നത്ത്. എന്ന്. നിങ്ങൾ. പുത്തൻ. വാദികളിൽ നിന്ന്. കേൾക്കാതെ. സലഫികൾ. പറയുന്നത്. ഒന്ന് കേൾക്കാൻ. മനസ്സു കാണിച്ചാൽ. തീരുന്നതേയുള്ളൂ .
@Mana-fr7rw
@Mana-fr7rw 4 жыл бұрын
@@lccsaudiafud7752 ഇപ്പോൾ ഒരു പ്രശ്നമുണ്ട്. പണ്ടത്തെ. പോലെയല്ല. മുസ്ലിയാക്കന്മാർ. പണ്ട് പറഞ്ഞ കളവ്. ഇപ്പം. പാലിക്കുന്നില്ല.
@riyasriyasap2854
@riyasriyasap2854 4 жыл бұрын
Mashaalla good message mabrook
@sijadhamza
@sijadhamza 4 жыл бұрын
അവർ വിമർശ്ശിക്കട്ടെ, അവർ തെറ്റിദ്ധരിപ്പിക്കട്ടെ... ഇത്തരം വിമർശ്ശനങ്ങൾക്കും, തെറ്റിദ്ധരിപ്പിക്കലിൽ നിന്നുമെല്ലമാണു ഈ ഞാൻ പോലും ഇസ്ലാഹീ പ്രസ്ഥാനത്തിലേക്ക്‌ കടന്നു വന്നത്‌.. അൽ ഹംദുലില്ലാഹ്‌.... കൂടുതൽ ശക്തമായി വിമർശ്ശനങ്ങളെ നേരിടാനും, സത്യം ഉറക്കെ വിളിച്ചു പറയാനുമുള്ള കരുത്തും, ശേഷിയും പ്രിയ ഉസ്താദിനു സർവ്വ ശക്തനായ നാഥൻ പ്രദാനം ചെയ്യട്ടെ.. امين
@sageerali3313
@sageerali3313 4 жыл бұрын
Ameen
@sameerkp2184
@sameerkp2184 4 жыл бұрын
ആമീൻ
@murshadbinmusthafa427
@murshadbinmusthafa427 4 жыл бұрын
maa sha allah.....well said with the help of ulama and proofs👌👌👌
@halo-lq6lm
@halo-lq6lm 4 жыл бұрын
വിവരം ഇല്ലാത്തവൻ വിവരം വരട്ടെ
@nadiashihab7329
@nadiashihab7329 4 жыл бұрын
Masha allah Allahu anugrahikkatha Ameen
@faizalfaizal9564
@faizalfaizal9564 4 жыл бұрын
മാഷാഅല്ലാഹ്‌ സൂപ്പർ
@abdullahcp6940
@abdullahcp6940 4 жыл бұрын
അൽഹംദുലില്ലാഹ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
@fk2928
@fk2928 4 жыл бұрын
Sorry, കൂട്ട പ്രാർത്ഥന പാടില്ല. നിനക്ക് വേണമെങ്കിൽ നീ പ്രാർത്ഥിക്കുക.
@keralamenteabhimanam
@keralamenteabhimanam 4 жыл бұрын
ഇതിൽ ചില തക്ബീർ തൊഴിലാളികളുടെ മോശം കമൻസ് വരുന്നുണ്ട്, അതിൽ നിന്നു തന്നെ ആ കുറാഫിയുടെ സ്റ്റാൻഡേർഡ് നമുക്ക് മനസ്സിലാക്കാം അതിൽ താങ്കൾക്ക് വിഷമം തോന്നേണ്ട താങ്കൾ കാരണം കുറെ ആളുകൾ അവരുടെ ചതിക്കുഴികളിൽ നിന്ന് മോചിതരായി ട്ടുണ്ട്..! الحمد لله جزاك الله خيرا 🌹
@fk2928
@fk2928 4 жыл бұрын
നിങ്ങൾ മാത്രം എല്ലാം തികഞ്ഞവർ...😊
@keralamenteabhimanam
@keralamenteabhimanam 4 жыл бұрын
@@fk2928 ഫെയ്ക്ക് ഐഡി ആയതുകൊണ്ട് ആണാണോ പെണാണ്ണോ എന്നറിയില്ല, എന്തായാലും മോനെ എന്ന് തന്നെ വിളിക്കാം ആരാണ് മോനെ എല്ലാം തികഞ്ഞവർ ഉള്ളത് ഈ ലോകത്ത്, നാളെ മഹ്ഷറയിൽ എങ്ങനെ കിടന്നു ഓടും എന്ന് അറിയില്ല എന്നാലും ശിർക്കിൽ നിന്നും ബിദ്അത്തുകളിൽ നിന്നും മാക്സിമം രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ...! الله ഒരിക്കലും പൊറുക്കപ്പെടാത്ത ഒരു കാര്യം ആയതുകൊണ്ട് തന്നെയാണത്.. അതല്ലാതെ തെറ്റുകൾ ചെയ്യാത്ത ആരാണ് ഈ ലോകത്തുള്ളത്.
@fk2928
@fk2928 4 жыл бұрын
@@keralamenteabhimanam എന്താണ് ശിർക്കും ബിദ് അത്തും.? എന്താണ് അതിന്റെ നിർവ്വചനം.?
@keralamenteabhimanam
@keralamenteabhimanam 4 жыл бұрын
@@fk2928 അല്ലാഹുവിൽ പങ്കു ചേർക്കൽ ആണ് ശിർക്ക്, الله വിൻറെ റസൂൽ പറയാത്ത കാര്യങ്ങൾ ഹദീസിൽ ഇല്ലാത്ത കാര്യങ്ങൾ ഇസ്ലാമിൽ കൊണ്ടുവരലാണ് ബിദ്അത്ത് ഇത് രണ്ടും എന്തൊക്കെയാണെന്ന് എനിക്ക് അറിയാം ഇനി കൂടുതൽ അറിയണമെങ്കിൽ ഇസ്ലാമിനെ കച്ചവടമാക്കിയവരിൽ നിന്നും വയറു നിറക്കാനും പോക്കറ്റ് നിറയ്ക്കാനും മാത്രമായി നടക്കുവരിൽ നിന്നും മാറി വിവരമുള്ള ഏതെങ്കിലും പണ്ഡിതനോട് ചോദിച്ചു മനസ്സിലാക്കുക, എനിക്ക് അറിയുന്ന കാര്യങ്ങൾ ഞാൻ പറഞ്ഞു ഇനി എന്നോട് ഒന്നും ചോദിക്കല്ലേ മോനെ ഞാൻ ഒരു പണ്ഡിതൻ അല്ല, ശിർക്കും ബിദ്അത്തും എങ്ങനെ വായിലോട്ടും ശരീരത്തിലോട്ടും കയറ്റാതിരിക്കാം എന്നെനിക്കറിയാം അത്ര മാത്രം അറിയാവുന്ന ഒരു സാധാരണക്കാരന്റെ ബുദ്ധി മാത്രമേ എനിക്കുള്ളൂ..🙏 اسلام عليكم 🌹
@fk2928
@fk2928 4 жыл бұрын
@@keralamenteabhimanam ഒരു കാര്യം കൂടി ചോ ദിക്കട്ടെ. മക്കയിൽ 20 റകഅത് തറാവീഹ് നമസ്കരിക്കുന്നു. കേരളത്തിൽ എട്ടും... ഇതിൽ ഏതാണ് ശരി.? രണ്ടും ശരിയാണെന്ന് പറഞ്ഞ് തടി തപ്പരുത്.? ഒന്നുകിൽ റസൂൽ പറയാത്തത് കേരളത്തിൽ ഉള്ളവർ ചെയ്യുന്നു. അല്ലെങ്കിൽ മക്കയിൽ ഉള്ളവർ റസൂൽ പറയാത്തത് ചെയ്യുന്നു. എന്താണ് അഭിപ്രായം.?
@sainudheen2471
@sainudheen2471 4 жыл бұрын
وعليكم السلام ورحمة الله وبركاته പ്രതീക്ഷിച്ച വീഡിയോ جَزاكَ اللهُ خَـيْراً👍🌹
@zainukottayil9388
@zainukottayil9388 4 жыл бұрын
മാഷാ അള്ളാഹു. ഒരുപാട് ആളുകൾ ഖബർ പൂജയും കുറാഫാത്തും ഒഴിവാക്കി യഥാർത്ഥ സുന്നത് ജമാഹത്തിലേക് വരുന്നുണ്ട്. അത് മൊയ്‌ല്യാക്കൾക് ദഹിക്കുന്നില്ല. കുരുടാൻ കലക്കി കുടിച്ച മതി. ദഹന കേട് മാറിക്കിട്ടും
@shani676542
@shani676542 4 жыл бұрын
നിങ്ങള് ആ കലീല്‌ തങ്ങളുടെ ശിർക്കിന് മറുപടി പറഞ്ഞത് ... ഖുറാഫികളുടെ കടുന്നൽ കൂട് ഇളകിട്ടുണ്ട് ....
@correctinformation1817
@correctinformation1817 4 жыл бұрын
വാസ്തവം
@anverakanakkai4194
@anverakanakkai4194 4 жыл бұрын
Manassilakattay avar
@bestviewer184
@bestviewer184 4 жыл бұрын
അല്ലാഹുവേ സത്യം ഗ്രഹിക്കാൻ അല്ലാഹു തുണക്കട്ടെ ആമീൻ
@shafeerpachu5047
@shafeerpachu5047 4 жыл бұрын
Maashaa allahh...🤲i respect on ur words rafeeq salafi..keep goingg👍
@user-gh8vl6po1n
@user-gh8vl6po1n 4 жыл бұрын
💕 പ്രിയ സഹോദരീ സഹോദരന്മാരെ ഈ സമയത്ത് ഞമ്മള് ചെയ്യേണ്ടത് 💞 ഈ ദുആ അധികരിപ്പിക്കുക 💝 ‘اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي‘💝
@jamsheerp8409
@jamsheerp8409 4 жыл бұрын
Mashaallah👍
@hamsamds9259
@hamsamds9259 4 жыл бұрын
Wery.Good message tanks brother
@saheerp230
@saheerp230 4 жыл бұрын
Jazakallha.. Khair usthade duayil ulpeduthumello.. In sha allha
@kunahabdullap.n2121
@kunahabdullap.n2121 4 жыл бұрын
Jazakhallah khair
@ashrafnangi3958
@ashrafnangi3958 4 жыл бұрын
Jazakumullahu qair
@raheesp219
@raheesp219 4 жыл бұрын
Ma sha allah... Jazakallah khair...
@muhammedtharique5675
@muhammedtharique5675 4 жыл бұрын
ماشاءالله، بارك الله فيك
@sameerkp8128
@sameerkp8128 4 жыл бұрын
കണ്ടതും കേട്ടതും തെളിവ് നോക്കാതെ വിശ്വസ്‌കുന്നവനെ ഖുറാഫി എന്നു വിളിക്കുന്നു,👌👌
@mohammedaliali9421
@mohammedaliali9421 4 жыл бұрын
എന്നാൽ ഒരു ഗ്ലാസ് മുടിവെള്ളം എടുക്കട്ടെ കുടിക്കാൻ
@peshd4505
@peshd4505 4 жыл бұрын
Jazakallahu kair
@firosatf7751
@firosatf7751 4 жыл бұрын
പ്രിയ സലഫി താങ്കൾ ധൈര്യമായി മുന്നോട്ട് പോവുക
@sabithakalarickal3102
@sabithakalarickal3102 4 жыл бұрын
Allahu anugrahikkatte allahumma Aameen Aameen Aameen, VA alaikum salam varahumathullahi vabarakathuhu
@shantsb2010
@shantsb2010 3 жыл бұрын
Mashallah
@arifraja2012
@arifraja2012 4 жыл бұрын
Ma Sha Allah
@bilalmbbillu9017
@bilalmbbillu9017 4 жыл бұрын
allahu ningalk deergayussum idhu polotha yadartta deen prajarippikkan toufeekkum nalkatte shirkil ninnum bidhathil ninnu allahuve njangale nee kaatu rakshikkane
@majeedmajeed7896
@majeedmajeed7896 4 жыл бұрын
جزاك الله خيرا
@Faizelpv
@Faizelpv 4 жыл бұрын
Allahu namme kakkatte, nalla vivarthananam Masha Allah
@fazilfzl1982
@fazilfzl1982 4 жыл бұрын
ഉസ്താദ് നല്ല കലിപ്പിൽ ആണല്ലോ
@sajithasameer6966
@sajithasameer6966 4 жыл бұрын
Jazak Allah qair
@CeaselessCharity
@CeaselessCharity 4 жыл бұрын
وعليكم السلام ورحمة الله وبركاته، جزاك الله خيرا...
@faheemhaya9629
@faheemhaya9629 4 жыл бұрын
Masha Allah 👏👏👏👏
@sameehap6848
@sameehap6848 4 жыл бұрын
Masha Allah 🎀
@nafeesamohamed3901
@nafeesamohamed3901 4 жыл бұрын
Masha allah👍
@abbasmuneer7876
@abbasmuneer7876 4 жыл бұрын
Masha Allah...👍👍
@khalidashikashik181
@khalidashikashik181 4 жыл бұрын
Masha Allah
@aliarshad5994
@aliarshad5994 4 жыл бұрын
Masha allah Barakallahu feekum
@noufalkodinhi
@noufalkodinhi 4 жыл бұрын
Masha Allah 👍👍👍
@sameerkp2184
@sameerkp2184 4 жыл бұрын
മാശാ അല്ലാഹ്
@nisar3810
@nisar3810 4 жыл бұрын
Mashaallha
@mubarakmanalath310
@mubarakmanalath310 4 жыл бұрын
Masha Allah alhamdhulilah. Ithinappuram enddh venam.....
@saleenabasheer9557
@saleenabasheer9557 4 жыл бұрын
Masha allah.👍👍👍
@Mana-fr7rw
@Mana-fr7rw 4 жыл бұрын
സലഫി. ഖുർആനും സുന്നത്തും. എന്ന ആയുധമായി. പുത്തൻ വാദികൾക്കെതിരെ. പൊരുതി കൊണ്ടിരിക്കുക. അല്ലാഹുവിൻറെ സഹായം ഉണ്ടാകും. അല്ലാഹു. അനുഗ്രഹിക്കട്ടെ. ഹുസൈൻ സലഫി ക്കും. ഇനിയും. ദീനിന് വേണ്ടി. സേവനം ചെയ്യാൻ. അല്ലാഹു. ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ
@highlaghts6703
@highlaghts6703 4 жыл бұрын
Masha allah masha allah.
@feminafemi8000
@feminafemi8000 4 жыл бұрын
Super 👍👍👍♥️
@ziyadkv9700
@ziyadkv9700 4 жыл бұрын
Masha allah
@am5762
@am5762 4 жыл бұрын
ماشاء الله
@dumdumfunhouse1254
@dumdumfunhouse1254 4 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദേ തസ്ബീഹ് നമസ്കാരത്തെ കുറിച്ച് ഒന്ന് പറയുമോ അത് സഹീഹ് ആണോ
@RafeeqSalafi
@RafeeqSalafi 4 жыл бұрын
وعليكم السلام Swaheehalla
@RafeeqSalafi
@RafeeqSalafi 4 жыл бұрын
@@salahu4u قال ابن قدامة رحمه الله في "المغني" (1/438) : " فأما صلاة التسبيح , فإن أحمد قال : ما يعجبني . قيل له : لم ؟ قال : ليس فيها شيء يصح ، ونفض يده كالمنكر " انتهى . 2. وقال النووي رحمه الله في "المجموع شرح المهذب" (3/547-548) : " قال القاضي حسين ، وصاحبا التهذيب والتتمة ..... : يستحب صلاة التسبيح ؛ للحديث الوارد فيها ، وفي هذا الاستحباب نظر ; لأن حديثها ضعيف , وفيها تغيير لنظم الصلاة المعروف , فينبغي ألا يفعل بغير حديث , وليس حديثها بثابت , وهو ما رواه ابن عباس رضي الله عنهما قال : (قال رسول الله صلى الله عليه وسلم للعباس رضي الله عنه : يا عباس يا عماه ألا أعطيك , ألا أمنحك , ألا أحبوك ألا أفعل بك عشر خصال ... الحديث ) رواه أبو داود وابن ماجه , ورواه الترمذي من رواية أبي رافع بمعناه . قال الترمذي : روي عن النبي صلى الله عليه وسلم في صلاة التسبيح غير حديث قال : ولا يصح منه كبير شيء , وقد قال العقيلي : ليس في صلاة التسبيح حديث يثبت " انتهى بتصرف . പൊന്നു മുസ്ലിയാരെ താങ്കൾ ഒന്ന് പോയി ശരിക്ക് ഓതിപ്പഠിച്ചിട്ട് വാ ഞങ്ങൾ ശരിക്ക് പഠിച്ചിട്ട് തന്നെയാണ് മതം പറയാറുള്ളത്. മുകളിൽ ഞാൻ ഇട്ട ഇബാറത്തുകൾ ഒന്ന് ഇവിടെ പരിഭാഷപ്പെടുത്താൻ ധൈര്യമുണ്ടോ? ഉണ്ടെങ്കിൽ ഒന്ന് കാണട്ടെ.
@RafeeqSalafi
@RafeeqSalafi 4 жыл бұрын
@@salahu4u ഇമാമീങ്ങൾ നിങ്ങളുടെ കുത്തകയാണല്ലോ? മുസ്ലിയാരെ കിബ് റ് ഒഴിവാക്കി അൽപം വിനയം കാണിക്ക്
@RafeeqSalafi
@RafeeqSalafi 4 жыл бұрын
@@salahu4u എന്താണ് ഞാൻ മുകളിൽ ഇട്ടത് അർത്ഥം പറയാത്തത്? നവവി ഇമാം പുറത്താണോ? നാളെ വരെ കാത്തിരിക്ക് തസ്ബീഹ് നമസ്കാരം ഇസ്ലാമിൻ്റെ നിലപാട്‌ പറഞ്ഞ് തരാം.
@RafeeqSalafi
@RafeeqSalafi 4 жыл бұрын
@@salahu4u Evide Imam Navaviyude Vachakam? Thasbeeh Niskaram Sunnath Ennu parannath?
@lefinyemeen9499
@lefinyemeen9499 4 жыл бұрын
assalamu alikm.sir oru mudhirnna soudi pandithan perunnal namaskaram veetil vech nirvahikkanda jumua polethanne ennu paranjadhaya oru text msg kandu endhanu nijasthithi?
@lefinyemeen9499
@lefinyemeen9499 4 жыл бұрын
shaik abdulla bin qunain enna perilanu aa msg.
@shihab6573
@shihab6573 4 жыл бұрын
Masha allah 👍
@jishadpt5816
@jishadpt5816 4 жыл бұрын
Ma sha allha 🤲🤲
@quranlearning9929
@quranlearning9929 Жыл бұрын
MASHA ALLAH. THIS SHOULD HAVE BEEN INFORMED EARLIER.
@shajim6318
@shajim6318 4 жыл бұрын
Alhamdhulillah jassakallah 🌹🌹
@kasimayath4522
@kasimayath4522 4 жыл бұрын
MashaAllah
@user-od5gs8df5o
@user-od5gs8df5o 4 жыл бұрын
Ma sha allah
@baburajgopalan3131
@baburajgopalan3131 4 жыл бұрын
al hamdulillah
@fasiyahiya1332
@fasiyahiya1332 4 жыл бұрын
👍👍
@najumakoduvally3371
@najumakoduvally3371 4 жыл бұрын
Very very good
@hamsakooliyattle8602
@hamsakooliyattle8602 4 жыл бұрын
അവർക്ക് അല്ലാഹുവിനെ ഭയമില്ല എന്ന കാര്യം അറിയില്ലേ? ഒരു പാട് പേരെ അവർ പിഴപ്പിച്ചിട്ടുണ്ട്. ഇന്നും ആ നിലപാട് അവർ തുടരുന്നു.
@sameersameervpm6284
@sameersameervpm6284 4 жыл бұрын
മാഷാ അല്ലാഹ്
@mujeebpalliyali1394
@mujeebpalliyali1394 4 жыл бұрын
👍🌹🌷
@shamsuharoob9413
@shamsuharoob9413 4 жыл бұрын
അള്ളാഹു ആയുസ്സിനെ കൊടുക്കട്ടെ ആമീൻ
@shamnaskb425
@shamnaskb425 4 жыл бұрын
👌👌👌
@mujeebrahmanvp4315
@mujeebrahmanvp4315 4 жыл бұрын
ഇങ്ങനെയും ഉണ്ട് !!
@aasifmohammed5323
@aasifmohammed5323 4 жыл бұрын
@ziyadandwaleed1407
@ziyadandwaleed1407 3 жыл бұрын
Nalla class
@ilyalalisa707
@ilyalalisa707 4 жыл бұрын
😍😍 GOOD 👍👍 SPEECH
@ulfathameen1796
@ulfathameen1796 4 жыл бұрын
😊😊👍
@baburajgopalan3131
@baburajgopalan3131 4 жыл бұрын
maa shaa allaaah
@ameer5800ponnu
@ameer5800ponnu 4 жыл бұрын
👍👍👍
@foodcrazemalayalam5242
@foodcrazemalayalam5242 4 жыл бұрын
Va alaikum salaam masha Allah
@mhd_hashir_421
@mhd_hashir_421 4 жыл бұрын
👍👍👍💯
@sajusstar1796
@sajusstar1796 4 жыл бұрын
Allahu qabuul cheyyatte..aameen
@sajusstar1796
@sajusstar1796 4 жыл бұрын
Avvabeen ennoru namaskaramundo please onn vishadeekarikku
@musthafakoomulli5848
@musthafakoomulli5848 4 жыл бұрын
💯👍
@nizar4483
@nizar4483 4 жыл бұрын
തല മറക്കൽ സുന്നത്തില്ല എന്ന് പറഞ്ഞ സലഫി തലമറച്ചത് കാണുമ്പോൾ സന്തോഷം ഉണ്ട്. മാഷാ അളളാഹ്
@ahmedkuttyvaliyakath1459
@ahmedkuttyvaliyakath1459 4 жыл бұрын
Assalamu'alaikum, please can you explaine about the " Thasbeeh Namaskaram" Ma 'a' ssalama.
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН