No video

മക്കൾക്ക് വേണ്ടി ജീവൻ ഉപേക്ഷിക്കാൻ അമ്മമാർ തയാറാകുമോ - തസ്മയി ഗുരുജി | Medication

  Рет қаралды 27,449

NavaKerala News

NavaKerala News

Жыл бұрын

എന്താണ് ആത്മീയത എന്താണ് മെഡിറ്റേഷൻ തസ്മയി ഗുരുജി വിവരിക്കുന്നു
#thasmaiguruji #medication
© 2023 NavaKerala News
Website ▶
Facebook ▶ / navakeralanews
▶SPECIAL PROGRAMS
cutt.ly/Zk7fCR4
▶NEWS UPDATE
cutt.ly/1k7jYr2
▶SPECIAL NEWS
cutt.ly/ak7jzIp
▶EXCLUSIVE NEWS
cutt.ly/uk7f9eZ
#NavaKeralaNews
* ANTI-PIRACY WARNING *
This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Пікірлер: 53
@KarthikaK210
@KarthikaK210 Жыл бұрын
ഞാൻ മക്കൾക്ക് വേണ്ടി ജീവൻ കൊടുക്കാൻ തയ്യാറാണ്
@user-ei3ul3bn9b
@user-ei3ul3bn9b 5 ай бұрын
പറയുന്നവർ അത് ചെയ്യാറില്ല. ചെയ്യുന്നവർ അത് പറഞ്ഞു പരത്താറുമില്ല.!
@abrahamabraham9942
@abrahamabraham9942 4 ай бұрын
😍❤
@rockc6609
@rockc6609 3 ай бұрын
ഇങ്ങനെ വായ കൊണ്ട് കൊടുക്കാൻ പറ്റും. അങ്ങനെ ഒരു situation വന്നാൽ ചെയ്യില്ല.
@sreeranjm7221
@sreeranjm7221 3 ай бұрын
ആദ്യം എസ്കേപ് ആകും .😏
@sasikumarpunnolly5055
@sasikumarpunnolly5055 Ай бұрын
Ennal udan jeevitham avasanippichu poykkoode
@sunilsunilmv498
@sunilsunilmv498 Жыл бұрын
ആത്മാവിൻറെ മൂല്യങ്ങളെക്കുറിച്ച് പഠിച്ചുകഴിഞ്ഞാൽ ഒരുപാട് തെറ്റുകളിൽ നിന്ന് പിന്മാറാൻ സാധിക്കും
@Raoof___124
@Raoof___124 Ай бұрын
എന്താണ് ഈ തെറ്റും ശെരിയും. ആത്മീയതയിൽ ആദ്യം എടുത്ത് കളയേണ്ട ഒന്നാണ് ഇത്... അതിനർത്ഥം എല്ലാരേയും കൊല്ലാം ennalal
@user-ul7oj9mf9q
@user-ul7oj9mf9q Жыл бұрын
Yes ഞാൻ കൊടുക്കും എന്റെ മക്കൾക്ക്‌ വേണ്ടി അതിൽ വീണ്ടും ആലോചിക്കാൻ ഇല്ല എന്റെ മക്കൾ paachumon ❤️aathimol ❤️🙏
@user-ei3ul3bn9b
@user-ei3ul3bn9b 5 ай бұрын
നിങ്ങൾ നിങ്ങളുടെ മക്കൾക്കു വേണ്ടി ജീവനല്ല കൊടുക്കാനുള്ളത്.. ത്യാഗമനോഭാവമാണ് കൊടുക്കാനുള്ളത്..
@sreeranjm7221
@sreeranjm7221 3 ай бұрын
എല്ലാം മായ.
@nayushadmyiloor9347
@nayushadmyiloor9347 5 ай бұрын
അതാണല്ലോ കരൾ, രക്തം,പകുത്തു നൽക്കാൻ മടിയില്ലാത്തത്.. അമ്മമാർ ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങൾ 🙏
@prijukumar34
@prijukumar34 4 ай бұрын
ആർക്കും ജീവൻ കൊടുക്കാൻ ചഴിയില്ല അവനവൻ്റെ ജീവൻ അവനവൻ്റെ ജീവൻ അവനവന് വലുതാണ്
@dhiyacreations5866
@dhiyacreations5866 21 күн бұрын
Agane daivam vannu chodichaal njan parayum ente jeevan edutholu pakshe makkalkk kodukkaruth njan illathe avaro avar illathe enikko jeevikkanda njangalude athmaavine orumichu vechaal mathi 😢
@AbclkjM
@AbclkjM 5 ай бұрын
Verygoodyes.guruji❤❤❤love
@sainabamazood1391
@sainabamazood1391 5 ай бұрын
തീർച്ചയായും ഞാൻ എന്റെ മക്കൾക്ക് വേണ്ടി ജീവൻ കൊടുക്കും
@Sandhya7441
@Sandhya7441 4 ай бұрын
Njanum
@SanthoshKumar-ki9vx
@SanthoshKumar-ki9vx Ай бұрын
ഒരുജാതി ഒരു മതംഒരു ദൈവം മനുഷ്യന് എന്നു ഗുരു ശ്രീനാരായണ ദേവൻ പറയുന്നു. അതിലുപരി അദ്ദേഹം പറയുന്നു മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് . അതു കൊണ്ടു തന്നെ തസ്മയി ഗുരുജി 2024 നു. നാരായഗുരുദേവൻ പറഞ്ഞ ആ വാക്കുകളെ പരിശോധിക്കും. ചിലപ്പോൾ വിമാർശിക്കും എന്ന് അറിയമായിരുന്നു എന്ന വസ്തുത ഓർക്കുക.... പ്രണാമം ഗുരുജി💐
@MaggieMaggievilson
@MaggieMaggievilson 14 күн бұрын
ഞാൻ എന്റെ ജീവൻ കൊടുക്കും... എന്റെ മക്കൾക്കും ഭർത്താവിനും വേണ്ടി 🙏🙏
@user-ns6ne3yv1x
@user-ns6ne3yv1x Ай бұрын
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞത് പരബ്രമം പരമാത്മ ❤
@sunilsunilmv498
@sunilsunilmv498 Жыл бұрын
മനസ്സ് ബുദ്ധി സംസ്കാരം ശക്തികളാണ് ആത്മാവിൻറെ മൂന്നു പ്രധാന ശക്തികളാണ് നീ ശക്തിയുടെ അറിയണമെങ്കിൽ ആത്മാവ് അറിയണം എന്താണെന്ന്
@girijarani3742
@girijarani3742 6 ай бұрын
Yes. guruji.❤❤❤
@vajram2221
@vajram2221 Ай бұрын
Defenitly, pala amma marum swantham jeevan. Makkalkku nalkum
@Mystic_man639
@Mystic_man639 4 ай бұрын
No ente arivil ela ammamarum makkalk vendi Jeevan kodkulaa
@smilebedhel7377
@smilebedhel7377 5 ай бұрын
അവസാനമെന്നിലേക്ക് ഞാൻ കടന്നു. ഹൃദയത്തിലേക്ക് ......... അവിടെയാണീശ്വരന്റെ വാസം. സ്നേഹമാണീശ്വരന്റെ രൂപം .❤❤❤❤❤❤❤❤
@sumapb5170
@sumapb5170 5 ай бұрын
പറ്റും ജീവിതത്തിൽ സംഭവിച്ചു, ഇതു 2 am ജന്മം
@sampaul7399
@sampaul7399 5 ай бұрын
എനിക്കും രണ്ടാം ജന്മം എന്റെ രണ്ടാമത്തെ മോനെ ആയിരിക്കുമ്പോൾ ഡോക്ടർ പറഞ്ഞു കുഞ്ഞിനെ കിട്ടും എന്നെ 99% വും കിട്ടില്ല എന്ന് എന്നിട്ടും ആ കുഞ്ഞിനെ ഞാൻ പ്രസവിച്ചു പ്രസവം അല്ലായിരുന്നു ഓപ്പറേഷൻ ആയിരുന്നു
@universalphilosophy8081
@universalphilosophy8081 4 ай бұрын
Sun is Sri Rama (The Bright Lord) of SooryaVamsam. Moon is Sri Krishna (The Dark Lord) of ChandraVamsam. Tasmayi is the last prophet
@AbclkjM
@AbclkjM 4 ай бұрын
Gurujee.yesVerygood..love❤❤❤formkerala😊
@radhamanicc-vp4np
@radhamanicc-vp4np Ай бұрын
മക്കൾക്ക് വേണ്ടി ജീവനെ കൊടുത്തൂ കഴിഞ്ഞാൽ മക്കൾക്ക് ഒരു അവസ്ഥ വരുമ്പോൾ ആരു സംരക്ഷിക്കും അമ്മ നോക്കുന്നതുപോലെ ആരും മക്കളെ നോക്കില്ല ഭാര്യ പോലും നോക്കില്ല അവരുടെ നൊമ്പരം തിരിച്ചറിയില്ല
@pearlkakkanad7392
@pearlkakkanad7392 4 ай бұрын
തയാറാകും
@vibilraj5050
@vibilraj5050 5 ай бұрын
Anchor should keep quiet when the other person speaks. Why saying ok ok yes yes. Please be silent
@vidhyasarath2970
@vidhyasarath2970 4 ай бұрын
🙏🙏🙏
@SHEELAPA-qh8vv
@SHEELAPA-qh8vv 21 күн бұрын
ഒരാൾ മറ്റൊരുവന്നൊട്‌പറയുകയാന്നെ അമ്മയേക്കൊന്ന് കരൾ കൊണ്ടുവന്നാൽ ഞാൻ നിനക്ക് വേണ്ടത് തരാം എന്നുപറഞ്ഞു അയാൾ അമ്മയെ കൊന്ന് കരൾ കൊണ്ടുപോകുമ്പോൾ മകൻ തെന്നി വീഴാൻ പോയി പെട്ടന്ന് ആ കരൾ അയ്യോ എന്റെ മോനെ എന്ന് പറഞ്ഞു അതാണ് amma
@JeevamMelepurath
@JeevamMelepurath Ай бұрын
Chakkayum.mangayum.eppo.kettanellla,samadhanamaye,prarthanaykum,edamella
@sunilnair8314
@sunilnair8314 11 ай бұрын
Adyam jane guruvine Ariyate teri vilichu Angake nalla Ariv unde
@rockc6609
@rockc6609 3 ай бұрын
ഗുരുവിന്റെ അറിവ് അളക്കാനും മാത്രം അറിവ് താങ്കൾക്ക് ഉണ്ടോ?
@sreekanthd5450
@sreekanthd5450 Жыл бұрын
🙏👏👏👏👏👏
@beenasiman5200
@beenasiman5200 4 ай бұрын
❤🙏🙏🙏🙏🙏❤
@JeevamMelepurath
@JeevamMelepurath Ай бұрын
Seelamanu.matham
@innerbeautyatoz4697
@innerbeautyatoz4697 4 ай бұрын
Makkalk vendi 101 percent kodukkum he
@baburaj3985
@baburaj3985 5 ай бұрын
🙏,,,,,,,,,,,,,,, 👌,,,,, 🌹🌹🌹
@achuwhh
@achuwhh 2 күн бұрын
Pattum
@SnvdmTrust-ss2gl
@SnvdmTrust-ss2gl 4 ай бұрын
U do not know anything about spirituality moon meditation is very old.rogam is of past karma
@prijukumar34
@prijukumar34 4 ай бұрын
ശാസ്ത്രം തെറ്റാണെങ്കിൽ സകലതും തെറ്റാകും ലോകത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സ് ആണ് എന്ന് തിലകൻ പറഞ്ഞു
@universalphilosophy8081
@universalphilosophy8081 4 ай бұрын
അംമ്പലത്തിൽ പോകുന്നത് പ്രാർത്ഥിക്കാനല്ല ! ദർശിക്കാനാണ് !! ശരിയായ ദർശനമെന്നത് സ്വന്തം അകത്തേക്കുള്ളതാണ് !! അതിനാലാണ് ശ്രീകോവിൽ തുറന്ന് ഭഗവദ് ദർശനം തുടങ്ങുമ്പോൾ കണ്ണടക്കുന്നത് !! ഭഗവാനെ ഉള്ളിലാണ് ദർശിക്കുന്നത് എന്ന് സാരം !! അഹം ബ്രഹ്മാസ്മി എന്ന ഭാവം അപ്പോഴുണ്ടാകുന്നു !! പള്ളികളിൽ പോകുന്നത് ദർശിക്കാനല്ല, പ്രാർത്ഥിക്കാനാണ് !! പ്രാർത്ഥനയിൽ അടിമത്തമാണ് നിറയുന്നത് !! (I pray kindly grant me leave for one day എന്നപോലെ) ആ culture ഉള്ളതിനാലാണ് വൈദേശിക മതങ്ങൾ ഉടമ അടിമ വിശ്വാസം പാലിക്കുന്നത് - communist മതത്തിലും ഇത് കാണാം !!
@asdfghjasdfghj6340
@asdfghjasdfghj6340 25 күн бұрын
ജനങ്ങളെ പറ്റിക്കാൻ പറ്റിയ നല്ല പരിപാടി
@sreeragsreerag6933
@sreeragsreerag6933 4 ай бұрын
🙏🙏🙏
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 33 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 36 МЛН
Советы на всё лето 4 @postworkllc
00:23
История одного вокалиста
Рет қаралды 5 МЛН