No video

മൽസ്യം കഴിച്ചിട്ട് വേണം രാമായണം വായിക്കാൻ തസ്‌മയി ഗുരുജി | NavaKerala News

  Рет қаралды 161,227

NavaKerala News

NavaKerala News

Жыл бұрын

മൽസ്യം കഴിച്ചിട്ട് വേണം രാമായണം വായിക്കാൻ
തസ്‌മയി ഗുരുജി
© 2023 NavaKerala News
Website ▶
Facebook ▶ / navakeralanews
▶SPECIAL PROGRAMS
cutt.ly/Zk7fCR4
▶NEWS UPDATE
cutt.ly/1k7jYr2
▶SPECIAL NEWS
cutt.ly/ak7jzIp
▶EXCLUSIVE NEWS
cutt.ly/uk7f9eZ
#thasmaiguruji
#Rohithsrohith
#NavaKeralaNews
* ANTI-PIRACY WARNING *
This content is Copyrighted to NavaKeralaNews . Any unauthorized reproduction, redistribution or re-upload is strictly prohibited of this material.

Пікірлер: 443
@venugopalanmp1603
@venugopalanmp1603 27 күн бұрын
മത്സൃം കഴിച്ച് രാമായണം വായിക്കുന്നവർ കേരളത്തിൽ ഉള്ളതായി തോന്നുന്നില്ല.
@KRNair-wf7vl
@KRNair-wf7vl 18 күн бұрын
സ്വാമിജി പറഞ്ഞത് എല്ലാം സത്യം.. 🙏ഒരു സംശയം : മത്സ്യം കഴിച്ച് രാമായണം വായിക്കുക എന്നല്ല മത്സ്യം തൊട്ടു നാരായണീയം കൃതി രചിക്കുക എന്നാണ്.. മത്സ്യാവതാര തൊട്ടു ദശാവതാരം തുടങ്ങുക എന്നർത്ഥത്തിലല്ലേ.?ദുർവ്യഖ്യാനത്തെ പറഞ്ഞത് വളരെ ശരി. ഉദാഹരണം കൊന്നപാപം തിന്നാൽ തീരും എന്നത് യഥാർത്ഥത്തിൽ കൊന്ന പാപം തിന്നേ തീരു അഥവാ അനുഭവിച്ചേ തീരു എന്നർത്ഥം.. 🙏
@sunilaraj-hy6il
@sunilaraj-hy6il 6 сағат бұрын
വളരെ ശെരിയാണ് അത് മനസിലാക്കാൻ പറ്റാത്തവർ അവിടവരെ എത്തിയിട്ടില്ല
@vijayana557
@vijayana557 6 ай бұрын
മീൻ തൊട്ട്കൂട്ടാൻ എന്നു പറഞ്ഞത്(വിഷ്ണുവിന്റെ ഒന്നാമത്തെ അവതാരമായ മത്സ്യഅവതാരത്തെ പരാമർശിച്ചുള്ള വിഷയത്തെപ്പറ്റിയാണ്.അല്ലാതെ മത്സ്യംകഴിക്കാനല്ല)
@akvenu3511
@akvenu3511 5 ай бұрын
Malsyam adhyatha avadharamane avide nine thudakam meen kazhich ramayanam vayikuka guruji thete
@akvenu3511
@akvenu3511 5 ай бұрын
Ningal paranjadh 100,sadhamanam sariyane gurujike onum ariyila
@geteducated9123
@geteducated9123 5 ай бұрын
വീഡിയോ കാണാതെ കമന്റ് ചെയ്യല്ലേ
@girija-2283
@girija-2283 5 ай бұрын
സത്യം ഇതാണ് കറക്റ്റ്... മത്‍സ്യ അവതാരത്തെപ്പറ്റി ആണ്... മത്‍സ്യം കഴിച്ചു തുടങ്ങാൻ അല്ല...
@geteducated9123
@geteducated9123 5 ай бұрын
@@girija-2283 അദ്ദേഹം അത് തന്നെ ആണ് പറയുന്നത് വീഡിയോ ദയവായി കാണൂ
@remanir3574
@remanir3574 5 ай бұрын
മേൽപ്പത്തൂർ ഭട്ടതിരിപ്പാട് തന്റെ വാത രോഗം ശമിക്കുന്നതിനു എന്ത് ചെയ്യണം എന്ന് എഴുത്തച്ഛനോട്‌ ചോദിച്ചു വരാൻ ശിഷ്യനെ എഴുത്തച്ഛന്റെ അടുത്തേക്ക് പറഞ്ഞു വിട്ടു. അപ്പോൾ എഴുത്തച്ഛൻ പറഞ്ഞുകൊടുത്ത പരിഹാരമാണ് മത്സ്യം തൊട്ടുകൂട്ടാൻ. ശിഷ്യന് മനസ്സിലായില്ലെങ്കിലും ഭട്ടതിരിപ്പാടിന് മനസ്സിലായി എഴുത്തച്ഛൻ എന്താണ് ഉദ്ദേശിച്ചതെന്ന്. മത്സ്യം തുടങ്ങി മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളെ പറ്റി എഴുതാൻ ആണ് പറഞ്ഞത്. അങ്ങനെ മേൽപ്പത്തൂർ ഗുരുവായൂർ നടയിൽ ഇരുന്ന് നൂറു ദിവസം കൊണ്ട് എഴുതി തീർത്ത പുസ്തകമാണ് ശ്രീമന്നാ രായണീയം 🙏ഹരേ കൃഷ്ണ 🙏
@azhakintedevathakumary9439
@azhakintedevathakumary9439 Ай бұрын
🙏🙏🙏🙏🙏
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf Ай бұрын
സത്യം
@VasuDevan-jx9wd
@VasuDevan-jx9wd Ай бұрын
ഹരേ കൃഷ്ണ ഹരേ രാമ രാമ രാമ ഹരേ ഹരേ
@sureshnair1047
@sureshnair1047 27 күн бұрын
🙏🏻🙏🏻🙏🏻🙏🏻💚🙏🏻🙏🏻🙏🏻🙏🏻
@lekhang9630
@lekhang9630 24 күн бұрын
👍👍👍👍👍
@Vishnu-tg7og
@Vishnu-tg7og Жыл бұрын
1500 നെ 2500 വർഷങ്ങളാക്കാമോ? രാമായണത്തിലല്ല നാരായണീയത്തിലല്ലേ മീൻ തൊട്ടുകൂട്ടാൻ പറഞ്ഞത്? മത്സ്യാവരാരം തെട്ടെന്നർത്ഥം.
@differentvlogsbysm3372
@differentvlogsbysm3372 Ай бұрын
ഞാൻ ഒരു മുസ്ലിം ആണ് അയാൾ വിശ്യാസം പറയുമ്പോൾ അവതാരകൻ തീരെ respect കൊടുക്കുന്നില്ല
@jithendranjithendran3843
@jithendranjithendran3843 4 ай бұрын
അവതാരകൻ ഒരു തരം കളിയാക്കുന്ന , പരിഹാസ രീതിയിലുള്ള ഇൻ്റർവ്യൂ അവതാരകൻ്റെ നിലവാരം സൂചിപ്പിക്കുന്നു.
@sadhujanavision7088
@sadhujanavision7088 4 ай бұрын
അജമാംസം എന്നാൽ ഉഴുന്നാണ്. മത്സ്യം തൊട്ടു തുടങ്ങൂ എന്നു പറയുന്നത് മത്സ്യാവതാരം മുതൽ തുടങ്ങണം എന്നു തന്നെയാണ്.
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
അജം =ആട്
@Mindless_Minion
@Mindless_Minion Ай бұрын
ഉഴുന്നിന് സംസ്കൃതത്തിൽ മാഷം എന്നാണ് പറയുക. അജം എന്നാൽ മേഷം അഥവാ ആട്. കേരളത്തിൽ നിവേദ്യങ്ങളിൽ മാംസത്തിന് പകരം ഉഴുന്നോ ഉഴുന്ന് കൊണ്ടുള്ളതോ ഉപയോഗിക്കാറുണ്ട് പക്ഷേ അജമാംസം എന്നത് ഉഴുന്ന് ആണ് എന്നത് സ്വീകരിക്കാൻ പ്രയാസം. പക്ഷേ തസ്മയി ഇവിടെ തള്ളിയത് വെറും തള്ള് മാത്രമാണ് എന്നതിൽ സംശയമൊന്നുമില്ല 😆
@lakshmivasanth8070
@lakshmivasanth8070 Ай бұрын
Ajam - aadu.
@LakshmananPK-cw5ij
@LakshmananPK-cw5ij 25 күн бұрын
അജം ആട് കേരളം ഭ്രാന്തലയം തന്നെ 😅😅😅😅😅😅😅😅😅😅😅
@lathaajaykumar6281
@lathaajaykumar6281 23 күн бұрын
ആദ്യമായാണ് ഇങ്ങനെ ഒരാളെ കാണുന്നത്. അക്ഷരം പ്രതി ശരിയല്ലേ അദ്ദേഹം പറയുന്നത്? അവതാരകൻ വേണമെന്ന് വച്ചാണോ അതോ പ്രേക്ഷകർക്ക് വേണ്ടിയാണോ എന്നറിയില്ല പക്ഷേ....ഗുരു പറയുന്നതിന് ഇടക്ക്.. അല്പം കൂടി റെസ്‌പെക്ട് ആകാമായിരുന്നു എന്ന് തോന്നിയത് എനിക്ക് മാത്രമാണോ?
@gamingwithmkdjodyt3623
@gamingwithmkdjodyt3623 5 ай бұрын
സുപ്പർ ടോക് ഇതാണ് യഥാർത്ഥ ജ്ഞാനം ഇത് വൈകിയാലും എവിടെ എങ്കിലും മുളകും അത് ഈ നാടിന്റെ ഉണർവാണ് എല്ലാവരും ഗുരുജി പറയുന്നതിന് സപ്പോർട്ടു ചെയ്യുക athu🏹ഉൾകൊള്ളാൻ ശ്രെമിക്കുക
@divakaran.mullanezhi
@divakaran.mullanezhi 5 ай бұрын
നല്ല ഒരു അറിവാണ് പകർന്ന് തന്നത് .
@chandramathykallupalathing413
@chandramathykallupalathing413 Жыл бұрын
ഇസ്ലാം മതം ഉണ്ടായിട്ട് 1500 വര്‍ഷം പോലും ആയിട്ടില്ല, പിന്നെ എങ്ങനെയാണ് 2500 വര്‍ഷമായി അവര്‍ ഇന്ത്യ ഭരിച്ചു എന്ന് പറയുന്നത്? ഒരുപാട് പൊട്ടത്തരം പറയുന്നുണ്ട്. "ഗുരുജീ " ഗുരു ആകാന്‍ ശരിയായ അറിവ് വേണം, അല്ലാതെ എന്തെങ്കിലും ഒക്കെ പൊട്ടും, പൊടിയും എവിടെ നിന്നെങ്കിലും കിട്ടിയത് കൊണ്ട് ഇങ്ങനെ ഇരുന്ന് വിഡ്ഢിത്തം പറഞ്ഞാല്‍ ആകില്ല. രാമായണം വായിക്കാന്‍ മീന്‍ കൂട്ടാനും ആരും എവിടെയും പറഞ്ഞിട്ടില്ല. വാത രോഗം മാറാന്‍ ആയി മേല്‍പ്പത്തൂര്‍ ഭട്ടതിരി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭജനമിരിക്കാൻ പോകുന്നു എന്ന് തുഞ്ചത്തെഴുത്തച്ഛനോട് പറയുമ്പോള്‍ അദ്ദേഹം ഭട്ടതിരിക്ക് കൊടുത്ത ഉപദേശം ആണ്‌ "മീന്‍ തൊട്ട് തുടങ്ങു " എന്നത്. ഭാഗവതത്തെ അടിസ്ഥാനമാക്കി, ഭഗവത് പ്രീതിക്ക് ആയി ശ്ലോകങ്ങൾ രചിക്കാൻ ആണ്‌ ഉപദേശം. അങ്ങനെ ആണ്‌ മേല്‍പ്പത്തൂര്‍ മത്സ്യാവതാരം മുതൽ ഉള്ള ഭഗവാന്റെ അവതാര രഹസ്യങ്ങള്‍ വര്‍ണ്ണിച്ചുകൊണ്ട് ' നാരായണീയം 'എന്ന മഹത്തായ ഗ്രന്ഥം രചിച്ചത്. ഗുരുജി !!!!???????, ഇനി വിവരക്കേടുകൾ പറഞ്ഞു പരത്തരുത്. ഞങ്ങളെപ്പോലെ ഉള്ളവര്‍ ആണ്‌ ഈ സംസ്കാരം നശിപ്പിക്കുന്നത്
@levindeepu8016
@levindeepu8016 Жыл бұрын
ഞങ്ങൾ നിങ്ങൾ 😜❤️
@lathasuresh5263
@lathasuresh5263 Жыл бұрын
വീഡിയോ ഫുൾ കാണൂ അദ്ദേഹം പറഞ്ഞത് നമ്മൾ ജീവികളെ കൊന്ന് ഭക്ഷിക്കരുത് എന്നാണ് തെറ്റായി ധരിച്ച് പല അനാചാരവും ചെയ്യുന്നു എന്നാണ്
@levindeepu8016
@levindeepu8016 Жыл бұрын
@@lathasuresh5263 ഇവിടെ ലാസ്റ്റ് ലൈനിലെടുത്ത് ഒരു തെറ്റ് കൊടുത്തിട്ടുണ്ട്. അതാ ഞാൻ ഉദ്ദേശിച്ചത് മടി കാണണം എഴുതാത്തത്🥰 ഞങ്ങളെപ്പോലുള്ളവരാണ്
@HidruV
@HidruV 6 ай бұрын
അത് തെറ്റിപ്പോയി 1500. കൊല്ലം മേമുഹന്മ ദ് നബി പ്രബോധനംചൈതീട്ടുള്ളു.അല്ലാതെ ഇസ്ലാം മതം ആദം നബി മുദൽക്ക് ഉണ്ട് ഇന്ത്യ എന്ന് പേര് കിട്ടുന്നതിന്റ മുബ്തന്നെ ഈ രാജ്യത്ത് നാല് നബിന്മാർ വന്നീട്ടുണ്ട് അതിൽ ഒന്ന് സുലൈമാൻ നബിയാണ്. ധർന്മവും.അധർന്മവും എന്താണ് യന്ന് പഠിപ്പിച്ച വൻ . ഇനിയും ഉണ്ട് അന്വേകം പറയാൻ
@raveendranpk8658
@raveendranpk8658 Ай бұрын
മുസ്ലീങ്ങൾ കൃസ്തുവിന് മുന്നെയുള്ള പ്രവാചകരേയും അങ്ഗീകരിയ്ക്കുന്നില്ലേ? അവർ പറഞ്ഞതിനേയും? അപ്പോഴോ?
@sreyasudhakaran
@sreyasudhakaran 5 ай бұрын
മത്സ്യാവതരം മുതൽ എഴുതുവാൻ പറഞ്ഞതാണ് എന്ന് ഒട്ടുമിക്കവർക്കും അറിയാം അത് രാമായണത്തിൽ അല്ല ഗുരുജിക്ക് വയറു നിറയെ ബുദ്ധിയാണ് എന്ന് മനസിലായി 🤭
@vishnushiva1054
@vishnushiva1054 Ай бұрын
Kurachu pandithanmar ramayanam vayikkan eduthappo evide ninnu thudanganam ennu chothichappo bhagavatham muthal thudangam ennanuparayunnathu adyam muthal thudangam ennanu udeshichathu allathee ramayanathil meen thottukoottam ennu ezhuthiyirikkunnuu ennallaa ivde pandithanamar thammilullaa samsaramanu udeshikknnathu
@balachandranpillai1815
@balachandranpillai1815 25 күн бұрын
അറിയത്തിടത്തു ചൊറിയാൻ വരരുത്. രാമായണം ഭാഗവതം ഇവ വായിക്കുമ്പോൾ മനസ് ശുദ്ധി ശരീര ശുദ്ധി, ചിന്ത ശുദ്ധി ഇവ ആണ് വേണ്ടത്. ഒരുത്തൻ പറയുന്നത് കേട്ടു രാമായണം സ്ത്രീകൾ തൊടരുത് എന്നു. അങ്ങിനെ ഒരിടത്തും ഒരു വേദത്തിലും ഉപനിഷത്തിലും പറഞ്ഞിട്ടില്ല. എന്തും പറയാൻ ഒരു മടിയും ഇല്ല
@sreejam436
@sreejam436 4 ай бұрын
Guruji alla personintayum geevida യാഥാർത്ഥ്യങ്ങൾ purathakku കൊണ്ടുവരുമ്പോൾ എല്ലാവർക്കും രസിചന്നു വരില്ല അതു കാര്യമാക്കേണ്ട ഇത് പൊലയുള്ള് ഗുരുജിമാർ ഇനിയും ഉണ്ടാകട്ടെ valara സന്തോഷം namasthay rasichannu വരില്ല nevermind
@mohammedyahya1908
@mohammedyahya1908 2 ай бұрын
I am a muslim spirituality is the main way to know who am i...in islamic religion has many ways to know who am i through sufi saints...in arabic language used anal haqq this means to aham brahmasmi... concept is same...he is speaking truth but new generations could not accept him...❤
@vijayalekshmivenugopal2085
@vijayalekshmivenugopal2085 5 ай бұрын
ഇയാൾ നവകേരളക്ക് പറ്റിയവൻ തന്നെ മീൻ തൊട്ടു കൂട്ടാൻ പറഞ്ഞതിന്റെ അർത്ഥം നന്നായി പറഞ്ഞു തന്നതിന് oru big സല്യൂട്ട്
@r.xvebiol3784
@r.xvebiol3784 4 ай бұрын
🙌
@balachandranm.b3888
@balachandranm.b3888 5 ай бұрын
🙏നമസ്തേ സ്വാമിജി🙏 സ്വാമിജിയുടെ വാക്കുകളിൽ ഒരുപാട് നല്ല അറിവുകൾ ഉണ്ടെങ്കിലും ചില തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വാക്കുകളും കടന്നു കുടിയിട്ടില്ലേ എന്ന് സംശയിയ്ക്കുന്നു ഉദാ : മീൻ തൊട്ട് കൂട്ടുക ( തുടങ്ങുക ) എന്ന് പറഞ്ഞിട്ടുള്ളത് രാമായണത്തെ സംബന്ധിച്ചല്ല ഭാഗവതം ( നാരായണീയം ) സംബന്ധിച്ചാണ് അങ്ങിനെ ഒരു പരാമർശം ഉണ്ടായത് എന്നാണ് എന്റെ കേട്ടറിവ്
@vishnushiva1054
@vishnushiva1054 Ай бұрын
Pulli udeshichathu gurukkanamar ramayanam vayikkan eduthappol meen thottukkottam ennavar paranjathu bhagavatham muthal thudangam ennu avaril chilar paranju ennanuuu allathe ramayanathil thottukoottam ennu undennu paranjillaa gurukkanamar thammilullaa samsaramanu athil prayunnathu
@pushpalatha9878
@pushpalatha9878 Ай бұрын
Good lnformation ..thanks swamiji
@vinan511
@vinan511 6 ай бұрын
ഗുരുജി ഈ അറിവുകൾ പറഞ്ഞു തന്നതിന് അങ്ങേക്ക് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏
@VenuGopal-pd2wp
@VenuGopal-pd2wp Жыл бұрын
വളരെ മൂല്യമുള്ള അറിവുകൾ നമസ്കാരം..
@kcak5572
@kcak5572 6 ай бұрын
Sanadhana Dharm യില് ഉദകരണം ഉള്ളപ്പോൾ എന്തിനു വേണ്ടി ആണ് കുറാനുംനെയും ബൈബിളിനെ യും കൂട്ടുപിടിക്കുന്നത്,
@siniv.r8775
@siniv.r8775 5 ай бұрын
Thanksguruji🕉️🕉️🕉️🕉️🕉️🕉️🕉️🌙🌙🌙🌙🌙🪔🪔🪔🐚🐚☸️☸️☸️🦚🦚🦚🔱🔱🔱🔱🔱🔱🔱🔱
@BinduVC-ym4rq
@BinduVC-ym4rq 22 күн бұрын
@@kcak5572 Exactly 👏
@Kalki123-c5f
@Kalki123-c5f 6 ай бұрын
ഗുരുജി പറയുന്നത് വളരെ വളരെ ശരി ആണ്
@user-xh4dw7cx7g
@user-xh4dw7cx7g 6 ай бұрын
നിനക്കേറ്റവുഠ ഇഷ്ടമുള്ള സാധനഠ എന്തോ അത് ത്യജിക്കണഠ എന്നാൽ ഖബറിടങ്ങളിലെത്തുഠ, ചിന്തിച്ചാൽ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവുഠ എനിക്കേറ്റവുഠ ഇഷ്ടമുള്ളതാണ് എന്റെ ജീവൻ അത് ശരീരത്തിൽ നിന്ന് ത്യജിച്ചാൽ പിന്നെ ഖബറിലല്ലാതെ വേറെവിടെ സ്ഥാനഠ???
@anilkumarp6455
@anilkumarp6455 4 ай бұрын
സൂക്ഷ്മ ലോകത്തിൽ എത്തും 👍
@devsheaven2021
@devsheaven2021 4 ай бұрын
ഗുരുജിക്കല്ല Bro പ്രാന്ത് കേരളത്തിലെ മാർക്കിസ്റ്റ പാർട്ടിക്കാർതാണ് അതും ജനങ്ങളെ കാണിക്കാൻ മണ്ടന്മാരാക്കാൻ ആതം അറിയാതെ അവര് വീട്ടിൽ പ്രാത്ഥനയും അമ്പലത്തിൽ പോക്കും മന്ത്രവാദങ്ങളും ഉണ്ട്.
@chithrasunil3072
@chithrasunil3072 Күн бұрын
സസ്യാഹാരവും മാംസ്യഹാരവും :- രണ്ടിനും ജീവനുണ്ടല്ലോ എന്ന് ചോദിക്കുമ്പോൾ മറുപടി പറയാൻ അറിയില്ലായിരുന്നു . ഈ വിഡീയോ കണ്ടപ്പോൾ മുതൽ എനിക്ക് പറഞ്ഞു കൊടുക്കാൻ കഴിയും🙏🏻🙏🏻🙏🏻🙏🏻🙏🏻
@leelaantony1251
@leelaantony1251 5 ай бұрын
ആത്മീയത ഉണ്ടായ കാലം മുതലു .ണ്ട് തൻ. ആത്മസ്പർശം എങ്ങും മായയിലൂടെ ചൈതന്യത്തിന്റെ കൈപിടിച്ച് നടക്കുവാൻ ശ്രമിക്കുമ്പോൾ ആ ചൈതന്യം നമുക്ക് മനസ്സിലാക്കിത്തരുന്നു എല്ലാ ത്തിലും ആത്മചൈതന്യം ഉണ്ട് ആരോഹണ മവരോഹണ ക്രമത്തിൽ പോകുന്നു. നാം എല്ലാം തന്നെ ജനന മരണമെന്ന ബുന്ദുക്കളിലേക്കുള്ള ഒരു ആത്മീയ യാത്രയാണ് നല്ല അറിവുകൾ പകരുന്ന ഗുരുജിക്ക് നമസ്കാരം🙏🙇‍♂️🌹🙇‍♂️ 2024 ആണെകലും ടെക്നോളജിയാണെങ്കിലും പ്രകൃതി (ദൈവം) നൽകുന്ന വലിയ സമ്മാനങ്ങളാണ് എല്ലാം സർവ്വേശ്വരൻ എല്ലാവർക്കും ബുദ്ധിയേ തെളിയിക്കട്ടെ🙏🌹🌹🙇‍♂️🙇‍♂️🙏
@jalajamaniamma6203
@jalajamaniamma6203 4 ай бұрын
മീൻ തൊട്ടു കൂട്ടുന്നത് രാമായാണത്തിലാണെന്നതു പുതിയ അറിവാണല്ലോ ഗുരുജി.
@lathasuresh5263
@lathasuresh5263 Жыл бұрын
ആദ്യം കമന്റ് നോക്കി അത് ഏഴു തിയവർ വീഡിയോ മുഴുവൻ കണ്ടിട്ടില്ലാന്ന് മനസ്സിലായി അത് മുഴുവൻ കണ്ട് മനസ്സിലാക്കി കമന്റ് ചെയ്യു അദ്ദേഹം പറഞ്ഞത് 100 % ശരിയാണ്
@syamraj2604
@syamraj2604 Күн бұрын
മൽസ്യം തൊട്ട് കൂട്ടുക. ശേഷം രാമായണം വായിക്കുക. നാരായണീയം രചിക്കാൻ മേൽപ്പത്തൂർ നാരായണ ഭട്ടതിരി , എഴുത്തച്ഛനോട് ഉപദേശം തേടാനായി ഒരു ഭൃത്യനെ അയച്ചപ്പോൾ, എഴുത്തച്ഛൻ, ഭൃത്യനോട്, മൽസ്യം തൊട്ട് കൂട്ടാൻ ഭട്ടതിരി യോട് പറയൂ, എന്ന് പറഞ്ഞു. ഭൃത്യൻ അത് തെറ്റിദ്ധരിച്ചു. പക്ഷേ ഭട്ടതിരി ക്ക് അത് മനസ്സിലായി. മൽസ്യാവതാരം തൊട്ട് തുടങ്ങി രചിക്കാനാണ് മഹാകവി എഴുത്തച്ഛൻ പറഞ്ഞത്. അതേപോലെ രാമാവതാരം (രാമായണം) പാരായണം തുടങ്ങുന്നതിന് മുൻപ് മൽസ്യാവതാരം തൊട്ടുളള ഭാഗങ്ങൾ പാരായണം ചെയ്യാം എന്നാവും. ഇനി അതല്ല മൽസ്യം കറി വെച്ചു തിന്ന ശേഷം പാരായണം ചെയ്യാൻ വാൽമീകി യോ, ആചാര്യൻമാരോ ഒരിടത്തും പറഞ്ഞിട്ടില്ല. എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഈ പറഞ്ഞ സ്വാമി യുടെ ഗുരു ആരാണെന്ന് വെച്ചാൽ അയാളോട് ചോദിക്കണം. പുള്ളി വെച്ച നിയമം ആണോ എന്ന്??😂
@silpasilpaa.s8227
@silpasilpaa.s8227 5 ай бұрын
Correct about veg👍
@user-yf4ow5mk2v
@user-yf4ow5mk2v 5 ай бұрын
കേട്ട് ഇരുന്ന് പോയി❤❤❤
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 12 күн бұрын
എനിക്കു നന്നേ ബോധിച്ചു ഗുരുജി 🙏കുറേ സംശയങ്ങൾ മാറിക്കിട്ടി 🙏ഉദാഹരണം മത്സ്യമാംസഹാരവും പച്ചക്കറിയും 🙏❤️❤️❤️❤️
@lalluscollections9124
@lalluscollections9124 18 күн бұрын
യേശു പറഞ്ഞു: നിങ്ങള്‍ ഇപ്പോള്‍ പിടി ച്ചമത്‌സ്യത്തില്‍ കുറെ കൊണ്ടുവരുവിന്‍. യേശു പറഞ്ഞു: വന്നു പ്രാതല്‍ കഴിക്കുവിന്‍. ശിഷ്യന്‍മാരിലാരും അവനോട്‌ നീ ആരാണ്‌ എന്നു ചോദിക്കാന്‍മുതിര്‍ന്നില്ല; അതു കര്‍ത്താവാണെന്ന്‌ അവര്‍ അറിഞ്ഞിരുന്നു. യേശു വന്ന്‌ അപ്പമെടുത്ത്‌ അവര്‍ക്കു കൊടുത്തു; അതുപോലെതന്നെ മത്‌സ്യവും. യോഹന്നാന്‍ 21 : 10-13
@AmmuShejin-ml7rf
@AmmuShejin-ml7rf 5 ай бұрын
ജീവിതം ഒന്ന്, അത് ഇഷ്ടം ഉള്ളതൊക്കെ കഴിച്ചു, കുടിച്, അങ്ങ് ജീവികണം, അല്ലാതെ ഇവര് പറയുന്ന കേട്ട് time കളയരുത്, ഇപ്പൊ heart അറ്റാക്ക് ഒക്കെ 15വയസുള്ള കുട്ടികൾക്കു പോലും ഉണ്ടായി മരിക്കുന്നു, അത് കൊണ്ട് ഒരു പ്ലേറ്റ് ബീഫും പൊറോട്ടയും പോരട്ടെ,🎉🎉
@remanigopinath3719
@remanigopinath3719 4 ай бұрын
രാമായണത്തിൽ മത്സ്യവുമില്ല, ദേശാവതരത്തിൽ ഒന്നാമത് അവതാരം മത്സ്യവതാരം, നാരായണീയം പഠിക്ക് suhruthe🙏🙏
@user-jo4yw7jq7g
@user-jo4yw7jq7g Ай бұрын
മത്സ്യം കൂട്ടി എന്നല്ല, മത്സ്യം തൊട്ടു തുടങ്ങിക്കോളൂ എന്നാണ്. അല്ലാതെ മത്സ്യം പൊരിച്ചത് കൂട്ടി ഊണ് കഴിച്ചിട്ട് തുടങ്ങാം എന്നല്ല. ഭഗവാൻറെ ദശാവതാരത്തിലെ ആദ്യാവതാരമാണ് മത്സ്യാവതാരം. മത്സ്യാവതാരം തൊട്ട് രചന തുടങ്ങിക്കൊള്ളുക എന്നാണ് ഉപദേശിച്ചത്. രാമായണത്തിൽ മത്സ്യം തൊട്ടു തുടങ്ങേണ്ട പ്രശ്നവും ഉദിക്കുന്നില്ല. അത് ഭഗവാന്റെ അവതാരങ്ങളിൽ ആണുള്ളത്. എൻ്റെ ഓർമ്മ ശരിയാണെങ്കിൽ, ഒരിക്കൽ ഭട്ടതിരിപ്പാടിന് വയറിന് അൾസറിൻറെ അസുഖം ഉണ്ടായി. അസഹനീയമായ വേദനയെക്കറിച്ച് തൻ്റെ സതീർത്ഥ്യനായ തുഞ്ചത്ത് എഴുത്തച്ഛനോട് പറയുന്നു. എഴുത്തച്ഛൻ ഭട്ടതിരിയോട് പറയുന്നു. "ഓ! കാര്യം അങ്ങനെ ആണല്ലേ? എന്നാൽ താൻ മത്സ്യം തൊട്ടു തുടങ്ങിക്കൊള്ളുക" എന്ന് ഉപദേശിച്ചു.പണ്ഡിതനായ ഭട്ടതിരിപ്പാടിന് കാര്യം മനസ്സിലായി. അദ്ദേഹം ഭഗവാൻറെ മത്സ്യാവതാരം മുതൽ എഴുതി തുടങ്ങി. അങ്ങനെ "നാരായണീയം" ജന്മം കൊണ്ടു. നാരായണീയം രചിച്ച് കഴിഞ്ഞതും ഭഗവാൻറെ മുന്നിൽ ഭക്തിയോടെ ചൊല്ലിത്തീർന്നതും ഭട്ടതിരിപ്പാടിൻറെ അസുഖം മാറുകയും ചെയ്തു. അല്പജ്ഞാനവും അല്പജ്ഞാനിയും ആപത്താണ്.
@thakkua
@thakkua 25 күн бұрын
മുഴുവൻ കേട്ടില്ല, അല്ലേ?
@NS-mm8im
@NS-mm8im 5 ай бұрын
അജം എന്നാല് ജനിച്ചിട്ടില്ലാത്തത്. ഉണങ്ങിയ ധാന്യം
@bba_babba
@bba_babba Ай бұрын
Sir I want this full viedo original , where I can get ? Reply here pl
@sashidharanmenon9776
@sashidharanmenon9776 13 күн бұрын
Angu valare clear ayi arivu pakarnu thannu, 🙏🕉️🙏
@sreenivasanedavanghat6423
@sreenivasanedavanghat6423 Жыл бұрын
ഇത് ഏതാപ്പാ പുതിയ അവതാരം, ! മാഷെ ! ഇത് നാരായണീയത്തിൽ ആണ് ഇഷ്ടാ ! മറ്റൊരു ഷിബു ? പക്ഷെ കാര്യങ്ങൾ പറയുന്നതിൽ കാര്യങ്ങളുണ്ട് എന്ന് തോന്നുന്നു !
@nasir1166
@nasir1166 5 ай бұрын
സൂപ്പർ നമസ്കാരം
@narayanankutty9830
@narayanankutty9830 Жыл бұрын
സൂര്യൻ എങ്ങും പോകുന്നില്ല. നാം തിരഞ്ഞിരിക്കുന്നു. ന്നതല്ലേ - സത്യം.
@SaliSali-sb5cg
@SaliSali-sb5cg 17 күн бұрын
,PranamamGuruji🙏🏻🙏🏻🙏🏻🔥👍
@SalimKumar-nc5km
@SalimKumar-nc5km 27 күн бұрын
മനുഷ്യൻ ഭക്ഷണം തിരിച്ചറിയുന്നത് കണ്ടിട്ട് കേട്ടിട്ട് രുചിച്ചു നോക്കിയിട്ട് മണത്തു നോക്കിയിട്ട് തൊട്ടു നോക്കിയിട്ട് ഇതിൽ ഒരു മത്സ്യ മാർക്കറ്റിലൊ ഇറച്ചി മാർക്കറ്റിലൊ ചെല്ലുമ്പോൾ നിങ്ങൾക്ക് ആനന്ദം നൽകുന്ന ഏതെങ്കിലും അനുഭവമുണ്ടൊ. ഹൊ എത്ര ഭയാനകം എത്ര ദുർഗന്ധം കഷ്ട്ടം മനുഷ്യ മനസും ശരീരവും ശവപ്പറമ്പാക്കി മാറ്റാതിരിക്കുക അപ്പോൾ നിങ്ങളിലെ ക്രിമിനൽ സ്വഭാവം മാറും. ഒരു പൂജാരിയൊ ഒരു bhramanano കൊലപാതകം നടത്തിയതായിട്ടോ കള്ളക്കടത്തു നടത്തിയതായിട്ടൊ കള്ള് ഷാപ്പിൽ പോയി ഇരിക്കുന്നതൊ അസഭ്യം പറയുന്നതോ കേട്ടിട്ടുണ്ടോ . നീ എന്ത് കഴിക്കുന്നുവോ അതാണ് നീ
@DesignSketchKerala
@DesignSketchKerala 5 ай бұрын
സൂര്യൻ കോടിക്കണക്കിനു നക്ഷത്രങ്ങളിൽ ഒന്ന് മാത്രം ആണ്. സൂര്യനെ അല്ല സൂര്യനെ സൃഷ്ടിച്ച പരബ്രഹ്മത്തെ ആണ് നമസ്കരിക്കേണ്ടത്
@vhareendran9150
@vhareendran9150 27 күн бұрын
പരബ്രഹ്മത്തെ അല്ല ബ്രഹ്മതിലിരിക്കുന്ന ചെയ്‌ന്യമായ ഈശ്വരൻ.. അള്ളാഹു... യാഹോവ...വിനെയാണ് ഓർമിക്കേണ്ടത.. വീടിനെയല്ല വീട്ടിലിരിക്കുന്ന അച്ഛനെയാണ് ഓർമിക്കേണ്ടത്.. പരമ പിതാവ് ശിവ പraമത്മാവ് എന്ന് പറയുന്നു... 🙏🙏🌹🌹
@gireeshkumarmangattil
@gireeshkumarmangattil 5 ай бұрын
ഒരുപാടു നല്ല അറിവ്
@anumonpk3010
@anumonpk3010 Ай бұрын
അറുക്കപ്പെടുന്ന ജീവികളിൽ മറ്റൊന്നിന്റെ മുൻപിൽ വെച്ച് അറുക്കരുതെന്ന്. നബി വചനമാണ്. അറുക്കപ്പെടുന്ന ജീവികൾ എന്ന് പറഞ്ഞത് കൊണ്ട്. മനുഷ്യൻ അതിൽ നിന്നും ഒഴിവാണ്. സ്വാമി പറഞ്ഞതനുസരിച്ച് മനുഷ്യനും അറുക്കപ്പെടുന്ന ജീവികളിൽ പെടും ഇത് വൈരുദ്ധ്യമാണല്ലോ ! ഗുരുജി. അറിവില്ലാത്ത കാര്യം വളച്ചൊടിക്കരുത്. മനുഷ്യൻ മനുഷ്യനെ ബഹുമാനിക്കുന്നു. പ്രബഞ്ചം എല്ലാം ഉന്നതനായ മനുഷ്യന് വേണ്ടിയാണ് തയ്യാറാക്കിയിട്ടുള്ളത്. അതിൽ അതിരു വിടാത്ത തരത്തിൽ മനുഷ്യന് പ്രബഞ്ചത്തിലുള്ളതിനെ ഉപയോഗപ്പെടുത്താം. അവിടെയാണ് ഭക്ഷണത്തിന് വേണ്ടി ഭക്ഷണത്തിനുവേണ്ടി അറവ് നട ത്തുമ്പോൾ കാരുണ്യമെന്ന നിലക്ക് മറ്റൊരു ജീവിയുടെ മുന്നിൽ വെച്ച് അറവ് നടത്തരുത് എന്ന് നബി പൊരുൾ അല്ലാതെ മനുഷ്യനും, ഇവയെപ്പോലെ അറുക്കപ്പെടുന്ന ജീവിയായി പരിഗണിക്കുമ്പോഴാണ് നബിവചനം ഗുരു പറഞ്ഞത് പോലെ ജീവികളെ ഭക്ഷിക്കരുത് എന്ന് വരുക.
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf Ай бұрын
ഉരുജീവിയും ഉന്നതനല്ല മനുഷ്യ ജന്മം ശ്രേഷ്00 എന്ന് മാത്രം അത് ആത്മാവിനെ സംബന്ധിച്ച് മുക്‌തി ലഭിക്കാൻ എളുപ്പം പ്രപഞ്ച സൃഷ്ടിച്ചത് മനുഷ്യന് വേണ്ടി എന്നതല്ല സൃഷ്ടി സ്ഥിതി സംഹാരം അനുസ്യൂതം തുടരും പ്രപഞ്ചത്തിലെ ഓരോ ഘടകത്തിനും പ്രാധാന്യം ഉണ്ട് മനുഷ്യനും അതിലൊന്ന് മാത്രം
@lalluscollections9124
@lalluscollections9124 16 күн бұрын
മീനും മാംസവും കഴിക്കരുതെന്ന് ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല...ചന്തയില്‍ വില്‍ക്കപ്പെടുന്ന ഏതുതരം മാംസവും വാങ്ങി മനശ്‌ ചാഞ്ചല്യം കൂടാതെ ഭക്‌ഷിച്ചുകൊള്ളുവിന്‍. കാരണം, ഭൂമിയും അതിലുള്ള സര്‍വവും കര്‍ത്താവിന്റേതാണ്‌. 1 കോറിന്തോസ്‌ 10 : 25-26
@geetz555
@geetz555 4 ай бұрын
More power to you guruji❤
@PrasadPrasad-tb2rc
@PrasadPrasad-tb2rc Жыл бұрын
എവിടെയോ എന്തൊക്കെയോ കുറച്ച് കുറച്ച്. 😂
@santhoshsanthosh3430
@santhoshsanthosh3430 Ай бұрын
Your great
@ramachandranr4270
@ramachandranr4270 9 күн бұрын
ഗുരുവിന്റെ അറിവ് പുതിയ അനുഭവം ആവും
@geetz555
@geetz555 4 ай бұрын
Guru well explained ❤
@seenairg
@seenairg Жыл бұрын
ബൈബിളിൽ എവിടാ പറഞ്ഞിരിക്കുന്നത് മീൻ കൂട്ടല്ലെന്നു യേശു അഞ്ചപ്പോൾ അഞ്ചു മീനും കൊണ്ട് 5000 പേര് കൊടുത്തത്
@anilkumarbhaskarannair5623
@anilkumarbhaskarannair5623 6 ай бұрын
പത്തു കല്പനകളിൽ "തൊറയിൽ" ഒന്നിൽ പറയുന്നു - Thou shalt not kill എന്ന്. ഒന്നിനെയും കൊല്ലരുത് എന്നല്ലേ അതിനർത്ഥം...??? കൊല്ലാതെ തിന്നാൻ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് താങ്കൾ പറഞ്ഞു തന്നാൽ എല്ലാവർക്കും ഉപകാരപ്പെടും.
@Sootgamingfreefire
@Sootgamingfreefire Ай бұрын
Limitted food
@josechekkaparamban9277
@josechekkaparamban9277 Ай бұрын
@@anilkumarbhaskarannair5623 നീ കൊല്ലെരുത് - എന്നാൽ കൊലപാതകം ചെയ്യരുത്, മുനുഷ്യനെ കൊല്ലെരുത് എന്നാണ്.
@anilkumarbhaskarannair5623
@anilkumarbhaskarannair5623 Ай бұрын
@@josechekkaparamban9277 English വാക്കായ kill എന്ന വാക്കിന് കൊല്ലരുത് എന്ന് പറയുന്നത് ജീവജാലങ്ങളെ തന്നെ ഉദ്ദേശിച്ചുള്ളതാണ്. കാരണം മനുഷ്യരെ ഉദ്ദേശിച്ചായിരുന്നു എങ്കിൽ murder എന്ന വാക്ക് ഉപയോഗിക്കുമായിരുന്നു എന്ന് നിങ്ങളും മനസ്സിലാക്കുക.
@josechekkaparamban9277
@josechekkaparamban9277 Ай бұрын
@@anilkumarbhaskarannair5623 പത്തു കല്പനകൾ കൊടുത്തിട്ടുള്ളത് പഴയ നിയമത്തിലാണ്. ആദ്യം വാമൊഴി, പിന്നീട് എഴുതി. ഭാഷ ഹീബ്രു, ഇംഗ്ലീഷ് അല്ല. ഈ നിയമം കൊടുക്കുന്ന കാലത്തും, അതിന് ശേഷവും ദൈവ പ്രീതിക്കായി മൃഗബലി നടത്തിയിരുന്നു. പിന്നീട് യേശുവാണ് അപ്പവും വീഞ്ഞും കൊണ്ടുള്ള ബലി സ്ഥാപിച്ചത്. അപ്പോഴും കൊന്നു തിന്നുന്നത് വിലക്കിയിട്ടില്ല.
@sarasankrishnan5991
@sarasankrishnan5991 4 ай бұрын
കപ്പ ഒരു വെജിറ്റേറിയൻ ഫുഡാണ് -നാരായണഗുരു
@saraswathyvijayakumar8484
@saraswathyvijayakumar8484 3 ай бұрын
മത്സ്യാവതാരം മുതൽ ഭാഗവതം (narayaneeyam) ഇതിൽ രണ്ടിലും ഭഗവാന്റെ കഥകൾ അന്ന്. അതിലെ ആണ് ഉദ്ദേശിച്ചത്.
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf Ай бұрын
മീൻ തൊട്ട് കൂട്ടുക എന്നത് നാരായണീയത്തിലാണ് രാമായണത്തിനല്ല
@reggiethomas9715
@reggiethomas9715 4 ай бұрын
Why this is incomplete?
@vhareendran9150
@vhareendran9150 27 күн бұрын
എത്ര നല്ല അറിവുകൾ... അഭിനന്ദനങ്ങൾ... നാക്കിനു അടിമയായവർ ഇതിനെ പ്രതികൂലിക്കും... ഈശ്വരോ രക്ഷത്... 🙏🙏🙏
@anwersadique1111
@anwersadique1111 6 ай бұрын
നിന്നിലെ മൃഗത്തെയോ ഗുരുജി നമിച്ചു 🙏
@Kalkki626
@Kalkki626 Ай бұрын
ശരിയാടോ മനുഷ്യന്റെ ഉള്ളിൽ മൃഗം ഉണ്ട്. അത് നമ്മുടെ മോശം മനസ്സ് മാത്രം ആണ്
@shivbaba4631
@shivbaba4631 4 ай бұрын
ദയവായി പരമ പവിത്രമായ ഈശ്വരീയ ഞ്ജാനത്തെ ഇത്തരത്തിൽ നിന്ദിക്കാതിരിക്കുക
@geethanair3941
@geethanair3941 5 ай бұрын
A very beautiful explanation.
@venugopalbalakrishnan1953
@venugopalbalakrishnan1953 Ай бұрын
പരമസത്യമാകുന്ന ഈശ്വരൻ എന്താണെന്ന അറിവ് ആ ഈശ്വരൻ തരുന്നത് വരെ ഈ ചിന്തകളായിരിക്കും വരുന്നത്.എന്നാൽ ഈ പ്രപഞ്ചത്തിൽ ഈശ്വരന് വേണ്ടാത്തതൊന്നും നടക്കില്ലെന്ന റിഞ്ഞാൽ തിരിച്ചറിവായി. ഈ പ്രപഞ്ചത്തിലുള്ള സർവ്വ ചരാചങ്ങൾക്കും ഭക്ഷണം അടക്കം സർവ്വതും ആ പരമസത്യം തീരുമാനിച്ച് കഴിപ്പിക്കുന്നതാണ് അതിനുള്ള ഭക്ഷണ മുതൽ എല്ലാം. ഇവിടെ ഇതുപോലെ വേണമെന്നുള്ളതാണ് ഈശ്വര നിശ്ചയം.
@paankuchadan7870
@paankuchadan7870 5 ай бұрын
Absolute conciseness means pragnanam bhrama it is upanishad knowledge
@sajanivijayan6132
@sajanivijayan6132 6 ай бұрын
ശിവപുരാണത്തിൽ ഗ്രഹങ്ങളെ കുറിച്ച് പറഞ്ഞിട്ടുണ്ട് ഇന്നത്തെ ആളുകൾ അത് റിസേർച്ച് ചെയ്ത് കഴിഞ്ഞിട്ടില്ല
@nihasnihas585
@nihasnihas585 3 ай бұрын
ഇത് കഞ്ചാവ് ഒന്നുമല്ല എന്തോ കൂട്ടി ഇട്ട് കത്തിച്ചതാ
@Mindless_Minion
@Mindless_Minion 6 ай бұрын
മോക്ഷം കിട്ടി എങ്ങോട്ട് പോകാൻ? ഇപ്പൊ കിട്ടാത്തത് ചത്തിട്ട് തരാം എന്ന്.. ആ ഉഴുന്ന് പരിപ്പ് കയ്യിൽ ഇരിക്കട്ടെ😅
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf Ай бұрын
എങ്ങോട്ട് പോകുമെന്ന് mindless നോട് പോയി വന്നിട്ട് പറയാം
@Mindless_Minion
@Mindless_Minion Ай бұрын
@@SureshTSThachamveedu-jj8jf വരാന്ന് പറഞ്ഞിട്ട് ചേട്ടൻ വരാതിരിക്കരുതേ.
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf Ай бұрын
@@Mindless_Minion 😜😝🤣
@prabithap9174
@prabithap9174 5 ай бұрын
👌
@deva.p7174
@deva.p7174 5 ай бұрын
ദൈവമേ ഇ വർ പറയുന്നത് എ ന്തെന്ന് ഇവർ തന്നെ അറിയുന്നില്ല.
@lisymolviveen3075
@lisymolviveen3075 26 күн бұрын
👍👍🙏🙏❤
@sangeethvlogs4313
@sangeethvlogs4313 4 ай бұрын
Great Guruji ❤️❤️❤️
@sudhaeaswaran1958
@sudhaeaswaran1958 27 күн бұрын
Now only saw yr video. Super
@SHEELAPA-qh8vv
@SHEELAPA-qh8vv 21 күн бұрын
ആദ്യത്തെ അവതാരമാണ് മത്സ്യം അതുകൊണ്ടാണ് മത്സ്യം തൊട്ട് എന്ന് പറയുന്നത് അല്ലാതെ മത്സ്യം കഴിച്ചിട്ടെന്ന അല്ല 🙏🙏🙏
@krishnarajtr4633
@krishnarajtr4633 4 ай бұрын
വിഷ്ണു ഭഗവാന്റെ ഒന്നാമത്തെ അവതാരമായ മത്സ്യ അവതാരം മുതൽ എഴുതി തുടങ്ങാൻ ആണ് മേല്പത്തൂർ ഭട്ട തിരി പ്പാടിനോട് എഴുത്തച്ഛൻ ആവശ്യപ്പെട്ടത് 🙏🙏🙏🙏
@rejikk9613
@rejikk9613 Ай бұрын
Great
@user-ld3fd1qo3y
@user-ld3fd1qo3y 26 күн бұрын
Guruji നമസ്തേ ❤❤❤❤❤❤
@369midia
@369midia 6 ай бұрын
അപ്പോ എന്നെ മറ്റൊരാൾ കൊന്നാൽ എൻ്റെ കർമ്മം അയാളിലേക്ക് മാറി ഞാൻ കർമ്മ മുക്തനാകുമോ
@Rifamajeed-ez5xx
@Rifamajeed-ez5xx 5 ай бұрын
ബോധവും സാക്ഷിയും ജീവനും ഉള്ള പൂച്ച എന്തിനാ എലിയെ തിന്നുന്നത്😂
@pkmohanan2366
@pkmohanan2366 13 күн бұрын
നിങ്ങൾ ഒരു പൂച്ചയായിട്ടും എലിയെ തിന്നോളൂ
@SalimKumar-nc5km
@SalimKumar-nc5km 27 күн бұрын
ഗുരുജി വന്ദനം
@Ertyyjj-ey1bxl
@Ertyyjj-ey1bxl Ай бұрын
പിടിക്കുമ്പോ ഓടി പോവില്ല അതോണ്ട് സസ്യം കഴിക്കാം 😂😂എന്ത് വാടോ
@Cabtrer4963
@Cabtrer4963 29 күн бұрын
Very well mr aathmeeyan
@SalimKumar-nc5km
@SalimKumar-nc5km 27 күн бұрын
Great words ഗുരുജി
@manojkumarkannur8421
@manojkumarkannur8421 5 ай бұрын
500വർഷം മാത്രമേ മുഗൾ ഭരണം ഉണ്ടായിട്ടുള്ളൂ, പിന്നെ 2500 ഇങ്ങേർക്ക് എവിടന്നാ കിട്ടിയത്?
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf Ай бұрын
അതിനു മുമ്പ് Sultan മാർ ഭരിച്ചിരുന്നു
@josechekkaparamban9277
@josechekkaparamban9277 Ай бұрын
മുസ്ലിം മതം ഉണ്ടായിട്ട് എത്ര വർഷം? ​@@SureshTSThachamveedu-jj8jf
@guardianangel777w
@guardianangel777w 12 күн бұрын
​​@@SureshTSThachamveedu-jj8jfDai islam ondayittu 1500 varasame ayitollu😂, Ivan 2500 varshamaaki
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 12 күн бұрын
@@guardianangel777w നാടോടി ഗോത്രവർഗ്ഗങ്ങൾ പശ്ചിമേഷ്യ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്നു കൊള്ളയടിയാണ് പ്രധാനതൊഴിൽ
@abrahmchacko
@abrahmchacko Ай бұрын
What a life
@arathihits7480
@arathihits7480 5 ай бұрын
ഒരുപാട് സ്വാമിമാരുണ്ട് ഇതിൽ ഏത് സ്വാമി പറയുന്നതാ ശരി എല്ലാംകൂടി കൺഫ്യൂഷൻ ആണല്ലോ സ്വാമി
@user-ld3fd1qo3y
@user-ld3fd1qo3y 26 күн бұрын
സനാതന ധർമം വിജയിക്കട്ടെ.❤❤❤❤❤
@ushak.k4446
@ushak.k4446 28 күн бұрын
ഗുരുജി നമസ്കാരം.🌹🌹🌹🌹🌹🌹🌹
@jyothinarayanan8366
@jyothinarayanan8366 4 ай бұрын
🙏🏻
@anilkumarbhaskarannair5623
@anilkumarbhaskarannair5623 11 күн бұрын
"മീൻ തൊട്ടു" - കൂട്ടുക എന്നതും മീൻ - "തൊട്ടു കൂട്ടുക" എന്ന് പറയുന്നതും രണ്ടും രണ്ടാണ് എന്ന് പ്രയോഗശൈലിയിലൂടെ ആണ് മനസ്സിൽ ആക്കി എടുക്കേണ്ടത്.
@0n0p0g
@0n0p0g Ай бұрын
Words of WISDOM
@SanthoshP-h3v
@SanthoshP-h3v 17 күн бұрын
മത്സ്യം തൊട്ട് തുടങ്ങണം അല്ലാതെ മത്സ്യം ഞണ്ണിറ്റല്ല പഹയ
@rajeevravi4725
@rajeevravi4725 3 күн бұрын
അജമാസ്സം എന്നാൽ ആട്ടിൻ മാസ്സം ആണ്.
@user-qv7xj5zz1i
@user-qv7xj5zz1i 6 ай бұрын
Ramayanathil evideya malsiyam kutunnathe.
@Sootgamingfreefire
@Sootgamingfreefire Ай бұрын
ശ്രീ കൃഷ്ണനാമം...
@sreejayasree3110
@sreejayasree3110 5 ай бұрын
🙏🙏thank you മാസ്റ്റർ
@karthikpnair333
@karthikpnair333 5 ай бұрын
Guruji chumma poli..!👏👏👏
@kkthankachan6496
@kkthankachan6496 6 ай бұрын
തന്നെ ആണ് BIBLE പഠിപ്പിച്ചത്
@user-ue2yr7wc3n
@user-ue2yr7wc3n 5 ай бұрын
സത്യം 🙏🏻
@hymavathyk.p3964
@hymavathyk.p3964 11 күн бұрын
Ajam എന്നാല്‍ amukkuram എന്നര്‍ത്ഥം സ്വാമി
@qcmobiletech8090
@qcmobiletech8090 6 ай бұрын
അവനവൻ പറയുന്നത് മാത്രം ശെരി എങ്കിൽ... എന്തു പറഞ്ഞിട്ടും കാര്യം ഇല്ല.... എല്ലാ മതസ്ഥരും കുറെ പറയാൻ കാണും 😂😂😂
@fathimakt3750
@fathimakt3750 6 ай бұрын
😁😁👍🏻
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 34 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 10 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 34 МЛН