No video

മലബന്ധം (Constipation) എങ്ങനെ മരുന്നില്ലാതെ നാച്ചുറൽ ആയി പരിഹരിക്കാം ?

  Рет қаралды 1,709,957

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

രാവിലെ കൃത്യമായി മലശോധന ഉണ്ടായില്ലെങ്കിൽ അത് ശരീരത്തിന് ക്ഷീണവും ഉന്മേഷക്കുറവും ഉണ്ടാക്കാറുണ്ട്. പലരും മലശോധനയ്ക്ക് പരസ്യത്തിൽ കാണുന്ന മരുന്നുകൾ വാങ്ങി ഉപയോഗിച്ച് അവസ്ഥ മോശമാകുമ്പോൾ ആണ് ഒരു ഡോക്ടറെ സമീപിക്കുന്നത്.. എന്നാൽ കോൺസ്റ്റിപേഷൻ ഉണ്ടാകാൻ കാരണമെന്ത് ? ഇത് മരുന്നുകൾ ഉപയോഗിക്കാതെ തന്നെ നാച്ചുറൽ ആയി എങ്ങനെ പരിഹരിക്കാം ? ഇത് എല്ലാ സുഹൃത്തുക്കളുടെയും അറിവിലേക്കായി ഷെയർ ചെയ്യുക.. കാരണം ഇത് ഒരുപാടുപേരെ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ്. തീർച്ചയായിട്ടും അവർക്ക് ഉപകരിക്കും
For Appointments Please Call 90 6161 5959

Пікірлер: 1 400
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
0:22 : മലബന്ധം ഉണ്ടാകാൻ ഉള്ള കാരണം ? 2:25 : മലബന്ധം ഉണ്ടാകാൻ ഉള്ള രണ്ടാമത്തെ കാരണം ? 3:33 : മലബന്ധം ഉണ്ടാകാൻ ഉള്ള മുന്നാമത്തെ കാരണം ? 5:11 : നാച്ചുറൽ ആയി എങ്ങനെ പരിഹരിക്കാം ? 6:45 : ടോയിലറ്റിൽ എങ്ങനെ ഇരിക്കണം ? 7:30 : ഭക്ഷണത്തിൽ എന്തൊക്കെ ഉൾപ്പെടുത്തണം ?
@Morningteacoffee26
@Morningteacoffee26 4 жыл бұрын
Hi Doc, Njan Sebin, Eniku Anal abscess vannu, drainage cheythu, but veendum abscess aayi, Njan engane athu treat cheyum
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
​@@Morningteacoffee26 i think it is not abscess.. do a fistulogram... and need regular treatment ..
@Morningteacoffee26
@Morningteacoffee26 4 жыл бұрын
Dr Rajesh Kumar since 5 months abscess is coming from my right butt, when consulted doctor in Australia, he said abscess and I did surgery and now it’s same like, how it was, and I was having constipation
@sudhat9323
@sudhat9323 4 жыл бұрын
Sir. Ente peru Vivek. Age 22.dhivasavum thangalude videos kanarundu. Edakkide comment ettu thangale bhudhimuttikkarumumdu. Sri pls help me. Enikk (Barrrts Esophagus) Anu enikk. Pediyakkunnu sir.. Eee asugam medicine kondu marumo? Enikk yathoru bad habitsum ella... please reply Sir.... 😔😔😔
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
@@sudhat9323 there is medicine.. please check my old videos about acidity, nencherichil.. etc
@sideequechonari
@sideequechonari 4 жыл бұрын
താങ്കൾ എത്ര സുന്ദരമായിട്ടാണ് കാര്യങ്ങൾ പറയുന്നത് കേട്ടിരുന്നു പോകും. വിവരം ഉള്ളത് മാത്രമല്ല താങ്കളുടെ പ്രത്യേകത അത്‌ communicate ചെയ്യാനുള്ള കഴിവ് കൂടിയുണ്ട്.. എല്ലാ ആശംസകളും
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
thank you
@lathakrishnan4369
@lathakrishnan4369 4 жыл бұрын
@@DrRajeshKumarOfficial my grand daughter is having difficulty for passing stool.she likes to have rice with ghee.morning lunch and dinner.two times she drinks milk.she is having swelling rectum.
@lathakrishnan4369
@lathakrishnan4369 4 жыл бұрын
My question is ghee makes any problm for this constipation.
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
@@lathakrishnan4369 give proper toilet training.. better change to curd ... if the problem persists see a doctor
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
@@lathakrishnan4369 i doubt milk
@lathak7981
@lathak7981 Жыл бұрын
എന്ത് ആത്മാർത്ഥയോടുകൂടിയാണ് പറഞ്ഞു മനസ്സിലാക്കുന്നത് ഉഗ്രൻ ഡോക്ടർ 👍👍👍
@user-lj2bk4zq9z
@user-lj2bk4zq9z Ай бұрын
ശരീരത്തിന് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ അദ്യം നോക്കുന്നത് രാജേഷ് ഡോക്ടർ വീഡിയോ അണ് നോക്കുന്നത് വളരെ നല്ല രീതിയിൽ കര്യങ്ങൾ പറഞ്ഞു തരുന്ന ഡോക്ടർക്ക് എന്നും നല്ലത് മാത്രം ഉണ്ടാകട്ടെ❤❤
@biniayyappan2754
@biniayyappan2754 3 жыл бұрын
സാറിന്റെ ഓരോ വീഡിയോയിലും ഞങ്ങൾക്ക് കിട്ടുന്നത് രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഒരു മികച്ച അറിവാണ് thanks for this vedio☺️
@ashiqukm5905
@ashiqukm5905 4 жыл бұрын
ഏത് അസുഖവും ഒരൊറ്റ ഡോക്ടർ ♥️♥️♥️
@sabirsalihe6732
@sabirsalihe6732 4 жыл бұрын
ഡിസ്‌ലൈക്ക് അടിച്ചവന്മാരുട ചെകിടത്തടിക്കാൻ തോന്നിയത് എനിക്ക് മാത്രമാണോ 🤔
@JancysVibrantVlogs
@JancysVibrantVlogs 4 жыл бұрын
അല്ല എനിക്കും
@shamseernr4383
@shamseernr4383 4 жыл бұрын
Avar malabandamullavaraayirikum
@basheerkunnathbasheerallah5131
@basheerkunnathbasheerallah5131 4 жыл бұрын
അത് വയറിളക്കം ഉള്ള ആരോ ആണ്
@MS-fw9rm
@MS-fw9rm 4 жыл бұрын
😁👍
@nichoos.pokiri7347
@nichoos.pokiri7347 4 жыл бұрын
ആലോജിച് നിക്കദേ a
@AVMediaTech1
@AVMediaTech1 2 жыл бұрын
സധ്രരണക്കാർക്ക് വലിയ രീതിയിൽ സഹായം ചെയ്യുന്ന ഡോക്ടറാണ്.. നന്ദി
@koyakoya8418
@koyakoya8418 4 жыл бұрын
താങ്കൾ എത്ര സുന്ദരമായിട്ടാണ് കാര്യങ്ങൾ പറയുന്നത് ഇതേവിഷയം ഞാൻ മറ്റൊരു ചാനലിലും കണ്ടു പക്ഷെ നിങ്ങൾ പറയുന്നത് പോലെ അല്ല അവർ പറയുന്നത് അവർ പറയുന്നത് കേൾക്കുമ്പോൾ പേടിയാണ് താങ്കൾ വളരെ സിമ്പിളായിട്ടാണ് കാര്യങ്ങൾ പറഞ്ഞമനസ്സിലാക്കിത്തന്നത്
@shamsudeenav73
@shamsudeenav73 4 жыл бұрын
ഈ കാര്യം വളരെ അതികം നോക്കുന്ന ആളാണ് dr സാർ
@KBNAIR-jr1hk
@KBNAIR-jr1hk 4 жыл бұрын
മലബന്ധം > ഗ്യാസ് എന്നിവയെക്കുറിച്ചുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. നന്ദി....
@jamesk.j.4297
@jamesk.j.4297 4 жыл бұрын
പഴുതടച്ചുള്ള വിവരണം ഗംഭീരം. ഒരു സംശയവും ചോദിക്കേണ്ടി വരുന്നില്ല. Thank u doctor. God bless u.
@jishachandraj7705
@jishachandraj7705 4 жыл бұрын
തേടിയ വള്ളി കാലിൽ ചുറ്റി 😊😊😊👏👏👏.... ഇന്ത്യൻ സേന ഇന്ന് കൊറോണ പ്രതിരോധം തീർത്ത ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും പോലീസിനും ഒക്കെ ആദരവോടെ പുഷ്പവൃഷ്‌ടി നടത്തി. രാജ്യത്തിന്റെ ആദരം..... കൊറോണ പോരാട്ടത്തിൽ ഒരുപാട് കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിച്ച നമ്മുടെ സ്വന്തം ഡോക്ടർക്കും 🌹🌹🌹🌹🌺🌺🌺🌺💮💮💮🌸🌸🌸🌸🌸🌻🌻🌻🌻🌻🌷🌷🌷🌷🌹🌹🌹🌹🌹
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
thank you
@muthu22khan
@muthu22khan 4 жыл бұрын
ഓണത്തിന്റെ ഇടയിൽ പുട്ട് കച്ചവടം...
@antria708
@antria708 4 жыл бұрын
ഗ്ഗ്ജജ്ജ്ജ്ജ്‌ഗഹ്‌ ജിവി
@antria708
@antria708 4 жыл бұрын
ഉഗ്
@ahjascpk7501
@ahjascpk7501 4 жыл бұрын
പട്ടിണിയുള്ള രാജ്യത്ത് പണം കൊണ്ട് തോന്ന്യാസം കളിക്കുന്നതാണോ ബുദ്ധി?
@cmkka12345
@cmkka12345 4 жыл бұрын
Super speech. രാവിലെ വെറും വയറ്റിൽ 3 ഗ്ലാസ് പച്ചവെള്ളം കുടിക്കുക ഒരു മണിക്കൂർ മുൻപ്.) 10 മിനിറ്റ് നടക്കുക.ഫലം ഉറപ്പ്. അനുഭവം. Timing is must.
@shakkeelak.k1328
@shakkeelak.k1328 2 жыл бұрын
വെള്ളം കൂടി ക്കേണ്ടത് നടത്തത്തിനുശേഷമാണോ
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 4 ай бұрын
​@@shakkeelak.k1328മുമ്പായിരിക്കും കൂടുതൽ നല്ലത്
@AjayKumar-xq8pt
@AjayKumar-xq8pt 3 жыл бұрын
ഈൗ ഡോക്ടർ ക് ഇതെല്ലാം എങ്ങനെ മനസിലാകുന്നു.... ഞാൻ എപ്പോഴും വിചാരിക്കുന്നത് ഇതാണ്... Super
@12yearsago92
@12yearsago92 2 жыл бұрын
😂
@iconicgoal846
@iconicgoal846 6 ай бұрын
Dr alle bro
@sukumarank8082
@sukumarank8082 3 жыл бұрын
വളരെ ശരിയാണ് ഡോക്ടർ.. അനുഭവസ്ഥൻ ഞാൻ തന്നെ, നന്ദി.
@Sreejith_calicut
@Sreejith_calicut 4 жыл бұрын
സാദാരണ ജെനങ്ങൾക്കു മനസ്സിൽ ആക്കുന്ന തരത്തിൽ അറിവ് പറഞ്ഞു തരുന്ന നമ്മുടെ Dr. രാജേഷ് കുമാർ എന്ന കടലിനു മുന്നിൽ തിരമാലകൾ എണ്ണി ഇരിക്കുന്ന കുട്ടികൾ മാത്രം ആണ് മറ്റുള്ള ഡോക്ടർ മാർ ഒക്കെ
@faisalmuhammad5042
@faisalmuhammad5042 3 жыл бұрын
ഒരു മയത്തിലൊക്കെ തള്ളിയാല്‍ പോരെ
@Sreejith_calicut
@Sreejith_calicut 3 жыл бұрын
@@faisalmuhammad5042 വയറു ചാടി നിലത്തു മുട്ടിയ നിങ്ങൾക് അതു തോന്നും
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 жыл бұрын
നല്ല രസം ആയിട്ടാണ് ഡോക്ടർ ഇത് പറഞ്ഞത്.ഒരുപാട് പേർക്ക് ഇത് ഒരു പുതിയ അറിവ് തന്നെ ആണ്.നല്ല വീഡിയോ😊
@mdjaseer9760
@mdjaseer9760 4 жыл бұрын
നന്ദി doctor. ഞാനിപ്പോ കുറച്ചു ദിവസമായി അനുഭവിച്ചു കൊണ്ടിരിക്കുകയായിരുന്നു....
@rajeevradheyam3352
@rajeevradheyam3352 3 жыл бұрын
ഞാനും
@ajithjyo2777
@ajithjyo2777 4 ай бұрын
😢ഞാനും
@sadhikbp7770
@sadhikbp7770 4 жыл бұрын
സാറിന്റെ അവതരണമാണ് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്
@muneerc721
@muneerc721 4 жыл бұрын
ഒരുപാടായിട്ട് കാത്തിരുന്ന വീഡിയോ thanks Doctor 😘
@sreekalas2940
@sreekalas2940 2 жыл бұрын
സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 💕💕god bless you ഡോക്ടർ
@aravindanaravi2162
@aravindanaravi2162 3 жыл бұрын
ഞാൻ മലം പോകാൻ സമയമായാലും പോകാറില്ല ഇപ്പോൾ സർ പറഞ്ഞപോലെ ആകെ ബുദ്ധിമുട്ടാണ്
@kallianiraj4778
@kallianiraj4778 10 ай бұрын
ഞാൻ 5 വർഷമായി ഈ Doctor പറയുന്നതേ കേൾക്കാരുള്ളൂ. 100 % Result ഉണ്ടാകും.
@lakshmiamma7506
@lakshmiamma7506 4 жыл бұрын
വിശദമായി കാര്യങ്ങൾ പറഞ്ഞിരിക്കുന്നു, നല്ല വീഡിയോ, നന്ദി ഡോക്ടർ
@fatherhang
@fatherhang 4 жыл бұрын
നമ്മുടെ ഒരു ദിവസം എങ്ങനെ ആയിരിക്കണം എന്നൊരു വീഡിയോ ചെയ്യാമോ... എന്തൊക്കെ കഴിക്കണം (സ്ഥിരമായി ) എപ്പോൾ കഴിക്കണം.. എപ്പോൾ ഉറങ്ങണം എന്നൊക്കെ വെച്ച്
@lailatholloorlaila8676
@lailatholloorlaila8676 3 жыл бұрын
Veenam
@bijikb8912
@bijikb8912 4 жыл бұрын
ഡോക്ടർ സൂപ്പർ ആണ്. താങ്ക്‌യൂ 🙏
@ummerfarook-pd1cx
@ummerfarook-pd1cx 10 ай бұрын
സാർ പറയ്യുന്നത് ഒരു നല്ല അറിവ് എനിക്ക് മലബ ന്ധം ഉണ്ടാകറുണ്ട് സർ
@sreekalas2940
@sreekalas2940 2 жыл бұрын
ഡോക്ടർ പറഞ്ഞകാര്യങ്ങൾ ഓക്കേ ഉള്ളതാണ് ഡോക്ടർ സൂപ്പർ ആണ് താങ്ക്യൂ
@geniusedits4644
@geniusedits4644 4 жыл бұрын
Very good topic, so many peoples facing this problem, as you said most of them are shy to reveal it., very simply and briefly explained... 👏👏👏👏👏👍👍👍👌👌👌.. കൊറോണ, lockdown സമയം വളരെ ഫലപ്രദമായി മറ്റുള്ളർവർക്ക് വേണ്ടി സമയം മാറ്റി വച്ച ഡോക്ടർ നു ഹൃദയത്തിൽ നിന്നും ഒരായിരം പൂച്ചെണ്ടുകൾ... ഒരു ഡോക്ടർ എന്നാൽ ഇങ്ങനെ ആവണം മനുഷ്യൻ എന്ന ജീവനെ അറിയണം അവരുടെ മാനസികാവസ്ഥ അരിഞ്ഞു പെരുമാറി treat ചെയ്യണം...well done... go ahead ഡോക്ടർ...God bless you 🌹🌹🌹🌹🌹
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
nice words.. thank you so much ameena..
@geniusedits4644
@geniusedits4644 4 жыл бұрын
@@DrRajeshKumarOfficial 👍🙏🌹🌹🌹
@pmnowshad
@pmnowshad 4 жыл бұрын
*ലളിതമായി കാര്യങ്ങൾ അവതരിപ്പിച്ച ഡോക്ടർക്ക് അഭിനന്ദനങ്ങൾ, മിക്ക ആൾക്കാരുടെയും പ്രശ്നങ്ങൾ ഇതൊക്കെയായിരിക്കും, പരിഹാരങ്ങൾ പറഞ്ഞു തന്നതിന് ഒരായിരം നന്ദിയും കടപ്പാടും.....*
@p.s5946
@p.s5946 4 жыл бұрын
താങ്ക്സ് സർ.. സാറിന്റെ വിഡിയോ ഒന്നും കാണാതെ വിഷമിച്ചു എന്നാലും മുൻപുള്ള കുറെ വിഡിയോ സ്‌ കണ്ട് സമാധാനം ആയി.. സാറിന് സുഖമല്ലേ.. ജഗദീശ്വരൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ. 😏😍😍
@JasirMkJasirMk
@JasirMkJasirMk 4 жыл бұрын
ഡോക്ടർ ഞങ്ങളുടെ മുത്താണ്😍
@p.s5946
@p.s5946 4 жыл бұрын
😂😘
@mr-kannur5467
@mr-kannur5467 4 жыл бұрын
Jasir. Mk Jasir. Mk enteyum
@jazzmk1311
@jazzmk1311 4 жыл бұрын
Mk de full ennatha
@afsalafsal2747
@afsalafsal2747 4 жыл бұрын
സുഖമാണോ സാർ
@reshrechu2732
@reshrechu2732 9 ай бұрын
ഞാൻ എന്ത് ഡൌട്ട് ഉണ്ടെങ്കിലും dr ന്റെ വീഡിയോസ് ആണ് ആദ്യം നോക്കുന്നെ 👍❣️
@finushanu
@finushanu 4 жыл бұрын
എൻ്റെ മോൾ CP ആണ്.12 വയസുണ്ട്. രണ്ടു ദിവസം കൂടുമ്പോഴാണ് സാധാരണ വയറ്റീന്ന് പോകുന്നത്.പക്ഷേ ഇപ്പോൾ കുറച്ചായിട്ട് ബാത്ത് റൂമിലിരുത്തിയാൽ പോകുന്നില്ല.കുറെശ്ശെയായി ഡയപ്പറിലാണ് പോകുന്നത്. അവൾക്കു വേണ്ടിയാണ് വീഡിയോ കണ്ടത്. ഡോക്ടറുടെ വീഡിയോ കണ്ടു ശീലിച്ചതുകൊണ്ട് ഇപ്പൊ വേറൊരാൾ പറഞ്ഞു തന്നാൽ കേൾക്കുന്നത് ക്ലിയറാകുന്നില്ല.😍 .ഇനി ഡോക്ടർ പറഞ്ഞത് പോലെ ചെയ്തു നോക്കട്ടെ..
@tomsvarkey5128
@tomsvarkey5128 4 жыл бұрын
ഒരു ഉറച്ച പ്രതലത്തില്‍ (മരത്തിന്റെ പലക കസേര ) 5 മിനിറ്റ് ഇരുന്നാല്‍ മതി
@aleenadavid499
@aleenadavid499 4 жыл бұрын
Your correct doctor, I experience these in my life and Thanks for your help .👍🙂
@dmcfalcon22
@dmcfalcon22 4 жыл бұрын
K
@rohithkk9802
@rohithkk9802 3 жыл бұрын
എന്റെ ജീവിത ശൈലി dr ടെ വീഡിയോസ് ഫോളോ ചെയ്ത് കൊണ്ടാണ്....താങ്‌സ് dr
@nasaret2899
@nasaret2899 4 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ, താങ്ക് യൂ ഡോക്ടർ
@thambanmv9155
@thambanmv9155 4 жыл бұрын
വയറു പുകച്ചിലും മലബന്ധവും ഉണ്ട് ഒരു പരിഹാരം നിർദ്ദേശിച്ചാൽ ഉപകാരമായിരിക്കും
@sadiq7697
@sadiq7697 3 жыл бұрын
Athiravile alppam nadakkuka. Verum vayattil shudda jalam kudikkuka
@hasnasworld9577
@hasnasworld9577 3 жыл бұрын
Same dear maarunne illa pukachil
@nandakumarap518
@nandakumarap518 2 ай бұрын
Original kayam tablet use chayyo.
@abdadvertising7768
@abdadvertising7768 4 жыл бұрын
ഡോക്ടറുടെ സംസാര രീതി പെട്ടെന്ന് മനസിലാകാൻ സഹായിക്കും 👌👌👌thanks
@Ameenvadinnur
@Ameenvadinnur 2 жыл бұрын
നല്ല അവതരണം. താങ്ക്യൂ സർ.. വരാതിരിക്കാനുള്ള കാര്യങ്ങൾ പറഞ്ഞു. വന്നതിന് ശേഷം എന്ത് എന്ന് പറഞ്ഞില്ല
@rajimo4485
@rajimo4485 4 жыл бұрын
Good ഇൻഫർമേഷൻ ഡോക്ടർ 🌹🌹🌹
@malavikakrishnannair9719
@malavikakrishnannair9719 4 жыл бұрын
Natural ആയിട്ടു ഉള്ള വയർ clean ചെയുന്ന tips പറയാമോ...
@ya-s38
@ya-s38 3 жыл бұрын
സുന്നാമക്കി ഇല, തറിമരുന്ന് കടയിൽ കിട്ടും. ഒരു സ്പുൺ ചവച്ചറച്ചിറക്കിയാൽ മതി 👍
@jamsheerpallikkara2732
@jamsheerpallikkara2732 4 жыл бұрын
Good health=Dr. Rajesh kumar💓
@shijith1000
@shijith1000 4 жыл бұрын
എണ്ണയിൽ വറുത്ത പലഹാരങ്ങൾ കുറയ്ക്കുക....വാഴപ്പഴം കഴിക്കുക....
@user-cx4wg6fg6n
@user-cx4wg6fg6n 3 жыл бұрын
ചീര നല്ലതാണ്.
@user-xf5hy7dv6y
@user-xf5hy7dv6y 3 жыл бұрын
Vaya pazham valare nallathanu👍
@paradisenky
@paradisenky 3 жыл бұрын
@@user-xf5hy7dv6y pellacha vaya pazhamella vazha pazham
@Actonkw
@Actonkw 2 жыл бұрын
പച്ചക്കപ്പ പുഴുക്ക് ഏറ്റവും better
@ratheeshkommad6877
@ratheeshkommad6877 3 жыл бұрын
സർ ഏതു ഹോസ്പിറ്റലിൽ ആണ് ജോലിചെയ്യുന്നത് എനിക്ക് നേരിട്ട് വന്നു കാണിക്കാനാണ്
@josephpaul1290
@josephpaul1290 4 жыл бұрын
Nice speech, well understanding doc. Thanks.
@sajnaubaid8052
@sajnaubaid8052 4 жыл бұрын
جزاكم الله خير🌹🌹🌹
@varghesethomas9649
@varghesethomas9649 4 жыл бұрын
Dr. Kumar, Good morning, I am regularly watching ur videos. All health informations are useful for the general public & saving lots of money & time. Can you please advise Rawa Uppumavu is advisable for breakfast. A word of reply would be highly appreciated. Regards.
@kumarihari1122
@kumarihari1122 Жыл бұрын
1 ab
@shahul957
@shahul957 4 жыл бұрын
അസുഖം എന്തായാലും ആദ്യത്തെ prescription നമ്മുടെ ഡോക്ടറുടെ വക 👍
@faisalmuhammad5042
@faisalmuhammad5042 3 жыл бұрын
ഇനി അസുഖം ഒന്നും ഇല്ലെങ്കിലും ഡോക്ടര്‍ prescription തരും
@kirandev4988
@kirandev4988 2 жыл бұрын
💯ചേട്ടൻ കറക്റ്റ് ആണ് പറഞ്ഞത് 🙃❤️
@swatinair6216
@swatinair6216 4 жыл бұрын
Thank you doctor, a very nice topic. My daughter is only 3 and she has started with constipation now at intervals. Will keep a note of all what you have mentioned 😊👍
@vavachivlogs1576
@vavachivlogs1576 4 жыл бұрын
Ente molkum athe ippozhum agane thanne fruits um veg water um ellam kazhikundu, cows milk anennu parayunnu, molku kuranjo
@swatinair6216
@swatinair6216 4 жыл бұрын
@@vavachivlogs1576 yes.. by grace of God that issue is resolved 🙏
@peters9072
@peters9072 2 жыл бұрын
എനിക്ക് വർഷങ്ങളായി മലബന്ധം ഉണ്ട്. മൂന്നും നാലും ദിവസം കൂടിയാണ് പോകുന്നത്. വല്ലപ്പോഴുമൊക്കെ ചിലപ്പോൾ രക്തവും പോകാറുണ്ട്. ഒരു പാട് മരുന്നുകൾ കഴിച്ചു. കുറയുന്നില്ല. വല്ലപ്പോഴും മദ്യപിക്കാറുണ്ട്. ആദ്യ പെഗ് അകത്തു ചെന്ന് കുറച്ചു കഴിഞ്ഞാൽ കക്കൂസിൽ പോകാൻ തോന്നും. പോയിരുന്നാൽ മലം പോവുകയും ചെയ്യും. പക്ഷെ ഇതുവരെ മദ്യം ശീലമാക്കിയിട്ടില്ല. ഇത് എന്തുകൊണ്ടാണ്‌ഡോക്ടർ ഇങ്ങിനെ.
@visakhsk8085
@visakhsk8085 4 жыл бұрын
സർ മുതിരയുടെ ഗുണങ്ങളെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@iconicgoal846
@iconicgoal846 6 ай бұрын
Munthiriyude brother ano മുതിര
@yesumathipk9350
@yesumathipk9350 4 жыл бұрын
മനോഹരമായ അവതരണം....
@user-jy9bs6kk4o
@user-jy9bs6kk4o 3 күн бұрын
Orupadu nallareethiyil thanne manacilaki thannathin valare nanniyounde thankyou doctor
@ayshabishakkeer8624
@ayshabishakkeer8624 4 жыл бұрын
ഡോക്ടർ പറഞ്ഞ കാര്യം വളരെ ഉപകാരപ്പെട്ടു താങ്ക്യൂ
@robinsonmv205
@robinsonmv205 4 жыл бұрын
Thank you doctor. It is beneficial and knowledgeable to me.
@treesajoseph8240
@treesajoseph8240 4 жыл бұрын
Dear doctor, Please give a talk on different types of piles and constipation
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
check my old video.. piles, fissure, fistula
@sanasiya8669
@sanasiya8669 4 жыл бұрын
എല്ലാം വിശദമായി പറഞ്ഞു മനസ്സിലാക്കിത്തരുന്ന്
@Fofausy
@Fofausy 4 жыл бұрын
Very useful info.... thanks you sir... വെള്ളം കുടി വളരെ പ്രധാനമാണ്... ബുദ്ദിമുട്ടുള്ളവർ isabgol (ഇസബ്ഗോൽ) എന്ന പൗഡർ ചെറു ചൂട് പാലിൽ കഴിച്ചാൽ ഗുണം ചെയ്യും..
@sadiq7697
@sadiq7697 3 жыл бұрын
Plz ur contact no, e productkurichitt aryan
@anilsivaraman72
@anilsivaraman72 4 жыл бұрын
Very good description 👌 Thank you Dr 😊
@sureshparambath6942
@sureshparambath6942 4 жыл бұрын
അതുപോലെ ഉണക്കമുന്തിരി കുതിർത്തു kazhichalulla ഗുണവും
@faizals1934
@faizals1934 4 жыл бұрын
പെപ്പ്‌സി കുടിക്കാൻ പോയതാ........ഇത് വരെ എനിക്ക് ഇത് വന്നിട്ടില്ല.......വല്ലാത്ത അസ്വസ്ഥ ആയപ്പോൾ പുറത്ത് പെപ്സി vedikkan ഇറങ്ങിയത്......നോബ് ആയത് കൊണ്ട് വെള്ളം കൂടി കുരജ്ജ്.....ഡോക്ടർ പറഞ്ഞത് തന്നെ ആണ് correct....njan therichu പോകുവാന് പൊന്നു.....പെപ്സി cancel .....vellam കുടിക്കറ്റെ.....thank uuu doctor
@hessafathima758
@hessafathima758 2 жыл бұрын
Prayamaya aalukalk oro dhivasam oro preshnangalakum. Vayarn gyas,Nenjerichil, vayar sthambanam..... Angne oronn... Doctor de vdosil thappiyal pariharamakum
@chandrashekharancnd2650
@chandrashekharancnd2650 4 жыл бұрын
Greatly useful.thank you Dr. God bless you
@sonumk268
@sonumk268 4 жыл бұрын
Just a word of thank you is less for the informations you r providing🙏🙏🙏🙏🙏🙏🙏
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
thank you
@chinnustips4038
@chinnustips4038 3 жыл бұрын
താങ്ക്യൂ സാർ എല്ലാവർക്കും വളരെ ഉപകാരം ആകുന്ന കാര്യം
@remadevirema6645
@remadevirema6645 4 жыл бұрын
Super sir thankaludea vedio ijan kannarud super information annu I like it
@pushpajiji1171
@pushpajiji1171 4 жыл бұрын
Good advice always for HEALTH 💯
@ranjinidivakaran982
@ranjinidivakaran982 4 жыл бұрын
Thank you doctor.Expect more.
@jayakumarl5181
@jayakumarl5181 3 жыл бұрын
വളരെപേർക്ക് വളരെയേറെ ഉപകാരപ്രദമായ വീഡിയൊ....👌🙏
@madathilmuhammed3026
@madathilmuhammed3026 4 жыл бұрын
ഒരുപാട് നന്ദി ഡോക്ടർ..🌹🌹🌹🌹
@mollyjose1212
@mollyjose1212 4 жыл бұрын
Thank you doctor for the valuable information
@madhulalitha6479
@madhulalitha6479 9 ай бұрын
Very good .nalla vishadeekaranam.nadakkal nallathanennu thonnunnu .while walking our tension will reduce .also body movement .
@Wazeemkt99
@Wazeemkt99 Жыл бұрын
രണ്ട് ദിവസം കൂടുമ്പോൾ മാത്രം പോയി ഒരു മാസം ആയി ഇപ്പൊ പണികിട്ടി ന് തോന്നുന്നു
@jalal7751
@jalal7751 Жыл бұрын
Enik 2 days koodumbol polum pokunnilla
@Lalkrishnan001
@Lalkrishnan001 Жыл бұрын
ഇപ്പോ ok ആയോ?
@Lalkrishnan001
@Lalkrishnan001 Жыл бұрын
ഇപ്പോ ok ആയോ?
@chandrasekharppc6061
@chandrasekharppc6061 3 жыл бұрын
It's really additional information. Congrats Dr. Sir
@fahmidasherinpt8110
@fahmidasherinpt8110 Жыл бұрын
ക്ലോസറ്റിൽ ഇരിക്കുന്ന അവസ്ഥയിൽ അൽപ്പം ഇടത്തോട്ട് ചെരിഞ്ഇരിക്കുന്നത് ഗുണം ചെയ്യുമെന്ന് അറിയുന്നു
@binz_KL-33
@binz_KL-33 4 жыл бұрын
Great information 👍 Thank you doctor..
@Vasantha-et9pd
@Vasantha-et9pd Жыл бұрын
Thank you Dr .sarinte oro vivaranavum valareyere upakarapedunna karyagalan . Thank you Dr very much.
@vishnuleo4162
@vishnuleo4162 2 жыл бұрын
Dr 3 ദിവസമായിട്ട് നേരെ പോവാൻ കഴിയുന്നില്ല 😩 plz replay doctor 🙏
@renishkr
@renishkr 4 жыл бұрын
First comment............ thanks doctors for this video
@kumarisasi4896
@kumarisasi4896 4 жыл бұрын
Thank You Doctor ❤❤❤ 🙏🙏🌷🌷🌷🌷🌷🌷🌷🌷🌷
@durgaak4545
@durgaak4545 4 жыл бұрын
സർ, PCOD യെ കുറിച്ച് വളരെ വിശദമായ ഒരു വീഡിയോ ഇടാമോ? അവിടുന്നും ഇവിടന്നുമായി എന്തൊക്കെയൊ കേൾക്കുന്നൂ ഏതാ ശരി ഏതാ തെറ്റ് എന്ന് അറിയില്ല.... സാറ് പറഞ്ഞു തന്നാൽ എല്ലാർക്കും മനസിലാവും. കാരണം വളരെ ലളിതമായ ഭാഷാ ശൈലിയാണ് അങ്ങേക്ക്.... അതിനായി കാത്തിരിക്കുന്നു.
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
will do a video
@durgaak4545
@durgaak4545 4 жыл бұрын
@@DrRajeshKumarOfficial Thank you sir .... കാത്തിരിക്കുന്നു ....
@priyam3058
@priyam3058 3 жыл бұрын
സർ സാറിൻ്റെ അവതരണം സൂപ്പറാട്ടോ പറയാൻ മടിക്കുന്ന കാര്യങ്ങളൊക്കെ സർ. തുറന്ന് പറയുന്നുണ്ടല്ലോ
@mathewtitus49
@mathewtitus49 4 жыл бұрын
My parents had the problem. First, I tried with laxatives. Even that was not helping. So I changed the diet. I force then eat equal amount of Vegetable including beans to rice. That solve the problem of constipation. That makes bowl movement natural & easy. No fried vegetable or food.
@Kkr1000
@Kkr1000 4 жыл бұрын
Thank you Doctor. I am suffering from constipation for last 5 years and impacted my health in many ways. Fruit and vegetable diet is the only way i can go to toilet in the morning. I try to drink lot of water and lead an active life.
@muhammadfavas6275
@muhammadfavas6275 2 жыл бұрын
Malam dry aayi bathroom il povumbol aa bagath murive undaavunund adindendenkilum parihaaram undo doctor plz...
@mathewalex5953
@mathewalex5953 4 жыл бұрын
You are doing a great service to the society doctor.....This is almost a free consultation with the doctor. ...and there are many in our society who find it difficult to even consult a doctor and many others who shy away when it comes to constipation....I will do my best to circulate this on social media and other online platforms...Love U Doctor....
@ItXrEaL849
@ItXrEaL849 Жыл бұрын
)p0😅ji
@mohammedmisbah3555
@mohammedmisbah3555 4 жыл бұрын
Thankyou DR very good information
@rabbonidisciplesinternatio634
@rabbonidisciplesinternatio634 4 жыл бұрын
Thank you doctor Good bless you
@ramalaramala5731
@ramalaramala5731 4 жыл бұрын
Good massage Ramla Fatima 👍👍👍👍👍🕯🕯🕯
@adarshanu8805
@adarshanu8805 3 ай бұрын
Daily palayamkodan pazham kazhicha problem undio
@nikhilsebastian90
@nikhilsebastian90 4 жыл бұрын
Ente ponnu doctor njan thedi nadaanna video thank you so much doctor sir.....
@DrRajeshKumarOfficial
@DrRajeshKumarOfficial 4 жыл бұрын
good.. follow this
@nikhilsebastian90
@nikhilsebastian90 4 жыл бұрын
@@DrRajeshKumarOfficial ok ,ithuvare njan lactifiber powder (constipation) kazhikukayaarunnu
@midelive8555
@midelive8555 3 жыл бұрын
Very informative and usefull information Thank u sir💖💖
@SobhanaSamraj
@SobhanaSamraj 3 жыл бұрын
Thanks doctor very use full video eniki kuzhappam und eni sradhikam very thanks sir god bless u
@AlanKing113
@AlanKing113 11 ай бұрын
Thyroductomy കഴിഞ്ഞു,, ഇപ്പോൾ വയറ്റിൽ നിന്ന് പോകാൻ ബുദ്ദിമുട്ട് ആണ്,, തലകറക്കവും ഉണ്ട് എന്തായിരികാം സർ ഇങ്ങനെ വരുന്നത്
@vishnulk3512
@vishnulk3512 4 жыл бұрын
Ennikku engenethe preshnam undayirunnu sirnu nanni thankz for giving this video for us its useful to us now i am all right i do all the thingz that u have said
@666murshid
@666murshid 4 жыл бұрын
Dr , kefir , saurkrat എന്നിവയെ പറ്റി ഒരു വീഡിയോ ചെയ്യോ? Pls
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 10 МЛН
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 10 МЛН