No video

Online Shopping അവരാതങ്ങള്‍ || OTP || Beware !!!!

  Рет қаралды 128,047

Malabari Cafe

Malabari Cafe

2 ай бұрын

#onlineshopping #malabaricafe #dineshanumSuloom
Online shopping അവരാതങ്ങള്‍

Пікірлер: 434
@mariyafrancis4465
@mariyafrancis4465 2 ай бұрын
എനിക്ക് ആദ്യം ഒരു രണ്ടുമൂന്നു കൊല്ലം ഈ അസുഖം ഉണ്ടായിരുന്നു ഇപ്പോൾ ഞാൻ cartilൽ ഇട്ടുവയ്ക്കും ഒരാഴ്ച കഴിഞ്ഞു നോക്കി എനിക്ക് തന്നെ മനസ്സിലാവും അത് അനാവശ്യ സാധനങ്ങൾ അന്നെന്ന് അപ്പോൾ ഞാൻ മേടിക്കില്ല എല്ലാം cartiലിട്ട് സമാധാനി ക്കും
@Malabaricafe
@Malabaricafe 2 ай бұрын
😄😄😄
@PianoPiano-pw4oz
@PianoPiano-pw4oz 2 ай бұрын
Mee tooo..... Kure kazhiyumbol delete cheyyum..... Athu thudarnnu kondirikkunnu.....😅
@SharonSamuel-qy5ok
@SharonSamuel-qy5ok Ай бұрын
Sathyam .....😂
@shihasemi4474
@shihasemi4474 Ай бұрын
Same😂
@batool---7255
@batool---7255 2 күн бұрын
Crcttt
@mohd.aneesnelliyali2366
@mohd.aneesnelliyali2366 2 ай бұрын
ഹെന്റമ്മോ... സീരിയസ് മാറ്റർ ആണെങ്കിലും ചിരിച്ചു ചിരിച്ചു ഒരു വഴിയായി... താങ്ക്സ്..❤
@Malabaricafe
@Malabaricafe 2 ай бұрын
❤️😄
@riaroy2461
@riaroy2461 2 ай бұрын
😅​@@Malabaricafe
@shammu7588
@shammu7588 Ай бұрын
ചിരിച്ച് ചത്ത് 😂😂
@subi-s
@subi-s 2 ай бұрын
ഇന്നലത്തെ ദിവസത്തിൻ്റെ 70% സമയവും എന്തൊക്കെ വാങ്ങാം എന്ന് online നിൽ ഗവേഷണം നടത്തിയ ഞാൻ!! 😂😂😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@rajaniramesh9207
@rajaniramesh9207 2 ай бұрын
Njan dha Amazon noki irunnu boradichu youtubil keriyappol anu ithu kande😅
@sreelakshmi4576
@sreelakshmi4576 2 ай бұрын
Sathyam
@RaminsAmansDreamworld
@RaminsAmansDreamworld Ай бұрын
സത്യം ഇത് ഞാൻ തന്നെ 😂
@subi-s
@subi-s Ай бұрын
@@RaminsAmansDreamworld Yo! 🤜🤛
@roshinisatheesan562
@roshinisatheesan562 2 ай бұрын
❤❤❤100% സത്യം❤ എല്ലാവരും ചിന്തിക്കേണ്ട വിഷയം Online😂😂😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄
@omanakrishna7565
@omanakrishna7565 2 ай бұрын
😁😁 ആനയെ നോക്കിയ നോട്ടം....😁😁👌👌👌❤️
@Malabaricafe
@Malabaricafe 2 ай бұрын
😝😝
@Malayaliffgggg
@Malayaliffgggg 2 ай бұрын
ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ് 🤣🤣🤣
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@GopikaJithu
@GopikaJithu 2 ай бұрын
Njanum nokum enit athoke cart l idum ,kurach divasam kazhinj ath njan thanne remove um cheyum .. oru prethekatharam manasugham .. Enalum ente sulu echi 😂
@Aswathyachusworld
@Aswathyachusworld 2 ай бұрын
അതെ ഡാ ഞാനും 😂😂❤❤
@lekshmikrishna1868
@lekshmikrishna1868 2 ай бұрын
Same here
@Malabaricafe
@Malabaricafe 2 ай бұрын
😄😄😄
@felcycardoz272
@felcycardoz272 2 ай бұрын
Same to me😂
@surumisalim2864
@surumisalim2864 2 ай бұрын
Njanum Kure cart il edum...pinne 1 choose cheyyum 😊
@ramyasujay
@ramyasujay 2 ай бұрын
Ninglk engane nammude life ariyam 🤨😂😂 This is my favorite channel
@Malabaricafe
@Malabaricafe 2 ай бұрын
😄❤️
@MuhammedSanad-sz9xl
@MuhammedSanad-sz9xl Ай бұрын
സത്യം പറഞ്ഞാൽ സുലുന്റെ വർത്താനം കേട്ടിട്ട് ചിരിച് ചത്തു ദിനേശേട്ടനും സൂപ്പെറാ
@Malabaricafe
@Malabaricafe Ай бұрын
😄
@parvathidhanesh7816
@parvathidhanesh7816 2 ай бұрын
കിട്ടിയ പൈസക്ക് ഇതിനെ കൊടുത്ത് ഒയിവാക്ക് ദിനേഷ്‌ട്ടാ... ഒന്നും കിട്ടിലേക്കിലും കൊടുത്തോ ..നഷ്ടം ഒന്നും ഇല്ല...😂
@Malabaricafe
@Malabaricafe 2 ай бұрын
😬😬😬
@vipinjaina
@vipinjaina 2 ай бұрын
🤣🤣🤣
@PianoPiano-pw4oz
@PianoPiano-pw4oz 2 ай бұрын
Olx idu
@farvafarvat5305
@farvafarvat5305 2 ай бұрын
Delivery boyne kaath ninnitt aa bell sound kelkimbozullha sandhosham athonn vere tanneyaa 😅 aa seen njn enik tanne dedicate cheyyunnu 😛
@Malabaricafe
@Malabaricafe 2 ай бұрын
😄
@user-ny9yw6zq6o
@user-ny9yw6zq6o Ай бұрын
വേണ്ടതൊക്കെ ഓൺലൈൻ വഴി വാങ്ങുകയും ചെയ്യും, എന്നിട്ട് നാട്ടിൽ വല്ല ആവശ്യവും വന്നാൽ പാട്ടയുമായി കടകളിലൂടെ നിരങ്ങുകയും ചെയ്യും
@pp84pp2000
@pp84pp2000 2 ай бұрын
Polichu! Phone eduthu eriyumbol Suluvinte expression 😂
@Malabaricafe
@Malabaricafe 2 ай бұрын
😬
@bekinddears
@bekinddears 2 ай бұрын
Valuable video Keep growing dears❤ ഒത്തിരി ഇഷ്ട്ടമാണ്
@Malabaricafe
@Malabaricafe 2 ай бұрын
❤️❤️
@dhanishanittor7929
@dhanishanittor7929 2 ай бұрын
ഈ രോഗം ചെറുതായിട്ട് എനിക്കും ഉണ്ടോന്ന് സംശയം ഇല്ലാതില്ല 😁😁😁😁
@Malabaricafe
@Malabaricafe 2 ай бұрын
😄
@anjusinesh467
@anjusinesh467 2 ай бұрын
സത്യം പറഞ്ഞാൽ എന്റെ സുലു എനിക്ക് സുലുനെ എടുത്തു തോട്ടിൽ ഇടാൻ തോന്നി 🤣🤣🤣. പാവം ദിനേശേട്ടൻ... സൂപ്പർ വീഡിയോ 👌👌👌👌👌. Keep going my dears❤️❤️❤️
@Malabaricafe
@Malabaricafe 2 ай бұрын
❤️❤️❤️
@Malabaricafe
@Malabaricafe 2 ай бұрын
😄😄😄😜
@anjusinesh467
@anjusinesh467 2 ай бұрын
@@Malabaricafe 🥰🥰🥰🥰🥰🥰🥰🥰
@niveedhas
@niveedhas 2 ай бұрын
Sooo relatable!!,online shopping maniac😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄
@shahadadabdullah3360
@shahadadabdullah3360 2 ай бұрын
എന്റെ പൊന്നോ ചിരിച്ചു 🤣🤣തനി മലയാളി ❤️‍🔥കുയി ആന 😅
@Malabaricafe
@Malabaricafe 2 ай бұрын
😄😄😄
@vipinjaina
@vipinjaina 2 ай бұрын
Awareness film ആയിരുന്നെങ്കിലും ചിരിച്ചു പണ്ടാരടങ്ങി 😂😂.
@Malabaricafe
@Malabaricafe 2 ай бұрын
😄
@parvathylijo6007
@parvathylijo6007 Ай бұрын
He looks like vineeth Srinivasan!! Also talented like him !
@Malabaricafe
@Malabaricafe Ай бұрын
❤️
@romuiyer5791
@romuiyer5791 2 ай бұрын
iPhone കിട്ടിയോ ദിനേശേ 😂😂 എന്റെ ഒരു അളിയൻ ഉണ്ട്, പുള്ളിയും ഇതുപോലാ, online നിലൂടെ എന്താ വാങ്ങിക്കേണ്ടത് എന്ന് എപ്പോഴും നോക്കിക്കൊണ്ടിരിക്കും. ചേച്ചിടെ വഴക്കിനൊന്നും ഒരു പ്രസക്തിയുമില്ല 😄😄
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@harleyjupiter173
@harleyjupiter173 2 ай бұрын
Aiyoooo🤣🙈ithoke njan analo 🤣🤣🤣excpt the last OTP one
@Malabaricafe
@Malabaricafe 2 ай бұрын
😄
@ramyaanil9732
@ramyaanil9732 Ай бұрын
Ayyooo.... ഒരു രക്ഷയും ഇല്ലാ..... Spr ❤❤❤❤
@Malabaricafe
@Malabaricafe Ай бұрын
❤️
@lakshmikumar7210
@lakshmikumar7210 2 ай бұрын
Amazing video. Hats off to you both . Lovely content with good humor and beautiful and effective presentation 🎉❤
@Malabaricafe
@Malabaricafe Ай бұрын
❤️
@AvinaBipin1988
@AvinaBipin1988 2 ай бұрын
Ee video ente barthav kaanand irikan enthelum vazhi undavo dineshetta🤔🤔..😌😌..😜
@Malabaricafe
@Malabaricafe 2 ай бұрын
😄😄😄
@_bangtan_angel_605
@_bangtan_angel_605 2 ай бұрын
Dineshattante kshama apaaram 😊😊
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@mycookingexperiments9253
@mycookingexperiments9253 2 ай бұрын
Last twist അടിപൊളി..ഇവിടെ ഞങ്ങൾ tv de remote വാങ്ങിച്ചപ്പൊ remote ൻ്റെ cover വന്നു. നോക്കിയപ്പൊ Cover എന്ന് എഴുതിയിട്ടുള്ളത് ശ്രദ്ധിച്ചിരുന്നില്ല. എങ്കിലും നമ്മുടെ തെറ്റല്ല അവരുടെ തെറ്റല്ലെ....
@Malabaricafe
@Malabaricafe Ай бұрын
😬
@sabarinathv2496
@sabarinathv2496 2 ай бұрын
'അവരാതങ്ങൾ' എന്ന് തന്നെയാണോ ഉദ്ദേശിച്ചേ അതോ 'അവതാരങ്ങൾ' എന്നാണോ ?😊
@luxzjoe6738
@luxzjoe6738 2 ай бұрын
Superb and perfect……..enjoyed a lot…..it felt so real!
@Malabaricafe
@Malabaricafe 2 ай бұрын
😍
@mydream-kw9eq
@mydream-kw9eq Ай бұрын
എനിക്ക് ഉണ്ടായിരുന്നു ഈ അസുഖം. എന്റെ ഉമ്മ വഴക്ക് പറഞ്ഞുപറഞ്ഞു ഞാൻ നിറുത്തി 😂. എത്ര ഉപകാരമില്ലാത്ത സാധനങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഓർക്കുമ്പോൾ വിഷമം വരും. ഇപ്പോൾ ഞാൻ കടയിൽ നിന്നും മാത്രമേ വാങ്ങൂ.
@Malabaricafe
@Malabaricafe Ай бұрын
😄
@rosepetals8633
@rosepetals8633 2 ай бұрын
Ithu enae mathram udeshichu irakkiya video anu. Next week naattil pokunnondum ente Ella shopping cart um full ayathu kondum ithu kettiyone kaanikkan pattoola 😂
@Malabaricafe
@Malabaricafe 2 ай бұрын
😄😄😄
@akhilabinu3893
@akhilabinu3893 2 ай бұрын
Pavam Dinesh chettan iPhone expect cheythittu kittiyathu cover😂😂
@Malabaricafe
@Malabaricafe 2 ай бұрын
🤣
@irenealimohd430
@irenealimohd430 2 ай бұрын
Ivar rand perum filmilek ethrayum pettenn ethanm ennan ente agraham. Sply dinesh. Next level acting skills.
@Malabaricafe
@Malabaricafe Ай бұрын
❤️
@shahana2658
@shahana2658 Ай бұрын
Njan kuree dressokke onlinr nokki cartil add cheith time kalayum..onnum order aakkilla
@Malabaricafe
@Malabaricafe Ай бұрын
😄
@bhagyeshmp2995
@bhagyeshmp2995 2 ай бұрын
No comments..! Adipoli..😂😂😂😂 Acting both of u 💯👍.. !
@Malabaricafe
@Malabaricafe 2 ай бұрын
😄❤️
@rejinamajeed3769
@rejinamajeed3769 2 ай бұрын
Awareness subject👍
@Malabaricafe
@Malabaricafe 2 ай бұрын
❤️
@ashamathewc2140
@ashamathewc2140 2 ай бұрын
കുയിയാനാ...... 😂🤣🤣പൊളി ആണ് വിജിലെ താൻ 😂🤣🤣😅😅 എന്റെ, അംബികേ, you are an equivalent to vigil 👌👌👌👌👌👌👌👌👌
@Malabaricafe
@Malabaricafe 2 ай бұрын
😄❤️
@Newtonewzeland
@Newtonewzeland 2 ай бұрын
Ayyooo...ഇത് ഞാന്‍ അല്ലെ...15 items medichaal 1 item husbandin വേണ്ടി mattivakkum...എന്തെങ്കിലും paranjaaloo എന്ന് കരുതി....
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@anjuprem215
@anjuprem215 Ай бұрын
ഒരു രക്ഷയും ഇല്ല.. ചിരിച് ഒരു വഴി aayi🤣🤣🤣🤣കുഴി ആന ആയിരുന്നു ഹൈലൈറ് 😂😂😂
@Malabaricafe
@Malabaricafe Ай бұрын
😄😄
@manojpillai5415
@manojpillai5415 23 күн бұрын
Pavam dinedhan😂😂😂
@TheRishin
@TheRishin 2 ай бұрын
😂😂😂Dineshettans expression 😂😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄
@ronymattew122
@ronymattew122 2 ай бұрын
We (me and my sons) just saw you crossing our paths twice in Madina Mall this evening and waived ‘Hi’ and moved on. I didn’t want to disturb your private space, (we had one other encounter at Burjuman few months ago). I watched this episode after I reached home and I want to appreciate your skills in presenting life’s natural incidents ‘as is’. Excellent. Next time I catch you somewhere I will not leave you without a conversation. All the best.
@Malabaricafe
@Malabaricafe 2 ай бұрын
Thank u ❤️
@MuhammedSanad-sz9xl
@MuhammedSanad-sz9xl Ай бұрын
ദിനേശേട്ടാ സുലു skit വേഗം വേഗം ഇടണേ 😂😂😂😂
@Malabaricafe
@Malabaricafe Ай бұрын
😍
@twinsmom8964
@twinsmom8964 2 ай бұрын
First view and first comment from kannur🥰🥰🥰
@gangahareesh330
@gangahareesh330 Ай бұрын
My favourite couple Polichu 👏👏
@Malabaricafe
@Malabaricafe Ай бұрын
❤️❤️❤️
@lucky7688
@lucky7688 2 ай бұрын
Kollam nannayit und
@Malabaricafe
@Malabaricafe 2 ай бұрын
😍
@JasinthMV
@JasinthMV Ай бұрын
You both are awesome!
@Malabaricafe
@Malabaricafe Ай бұрын
❤️
@n3angels717
@n3angels717 Ай бұрын
Cheriya baby ullond naatil povaanulla purchase online nadathunna njan 😮😮ende SHEIN mothalaali katholane 🙏🏻
@Malabaricafe
@Malabaricafe Ай бұрын
😂
@mseries1078
@mseries1078 Ай бұрын
Last 2500dhs polich😂😂😂
@anuchakko5695
@anuchakko5695 2 ай бұрын
Ente veetil calling bell kettal appan adyam chodhikya....arenkikum anthenkilum order cheythitundo?😅
@Malabaricafe
@Malabaricafe 2 ай бұрын
😂😂
@surumi8654
@surumi8654 2 ай бұрын
Dineshettane pole kshamayulla husband vere evide kanum😂😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄😬
@Pooja11234
@Pooja11234 2 ай бұрын
Ithenna kuyyaanayaa, kuyyaanayaane😅😅😅
@Malabaricafe
@Malabaricafe 2 ай бұрын
😄
@rishid8
@rishid8 Ай бұрын
Njangalude jeevithathile oru edaanu ningal cheythu vechekunnath 🤣🫡🤍 Avide sulu ivide Dhachu athrollu 🫢
@Malabaricafe
@Malabaricafe Ай бұрын
😄😄😄
@ramis7931
@ramis7931 Ай бұрын
അപ്പോ തന്നെ clipcart എന്ന വിളിച്ച് ഒരു അവാർഡ് തന്ന് 😂😂
@Malabaricafe
@Malabaricafe Ай бұрын
😄😄
@user-em7ll9kb3b
@user-em7ll9kb3b 2 ай бұрын
ഇത് ഒരു തരം അവസ്ഥ ആണ്,,😮😮😮 Phone എടുത്തു എറിഞ്ഞപ്പോ സുലു തീർന്ന് എന്ന് കരുതി ഞാൻ 😢😢😢
@Malabaricafe
@Malabaricafe 2 ай бұрын
😄
@najushaan6845
@najushaan6845 Ай бұрын
Ingne customer careilnn vlkmbo sherikkum idh pole urangya pole aanu samsarikkka... Ningale sammadhikanam..
@Malabaricafe
@Malabaricafe Ай бұрын
😄
@sugeshk-ji8vs
@sugeshk-ji8vs 2 ай бұрын
👌🏽😂 Quality= Malabari Cafe
@Malabaricafe
@Malabaricafe 2 ай бұрын
😄❤️
@lathakumar269
@lathakumar269 2 ай бұрын
ശരിക്കും കുറെ ചിരിച്ചു. എന്റെ husband online purchase നടത്തി പണി വാങ്ങിയിട്ട് ഇതു വരെ ഒരു സാധനം പോലും വാങ്ങാത്ത എന്നെ ഉപദേശിക്കയും ചെയ്തു. Vedioകാണിച്ചു കുറെ ചിരിച്ചു.
@Malabaricafe
@Malabaricafe 2 ай бұрын
😄😄😄
@greeshmababu8619
@greeshmababu8619 2 ай бұрын
Funny and thought provoking at the same time ❤😂
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@robicon2010
@robicon2010 2 ай бұрын
12:20 എജ്ജാതി അഭിനയം 😊
@Malabaricafe
@Malabaricafe 2 ай бұрын
❤️❤️
@nishithanair5506
@nishithanair5506 2 ай бұрын
Sulu ne ente kaiyil kitya thala thekkatha chumaril pidich urachanne 😅.. U really acted well. Verupichu. Real life il ithrem kshama ulla husbands undo endo
@Malabaricafe
@Malabaricafe 2 ай бұрын
😄😄😄
@aswathishabjith7916
@aswathishabjith7916 2 ай бұрын
Kalakki yeah😂
@Malabaricafe
@Malabaricafe 2 ай бұрын
❤️🙌
@Hizaslunchbox
@Hizaslunchbox 2 ай бұрын
Ente ponno... adipoli😂😂❤❤❤
@Malabaricafe
@Malabaricafe 2 ай бұрын
❤️
@shahma4991
@shahma4991 Ай бұрын
Ntuppuppaaakk oru aana ndernn😅.... Ippazhaaa crct.... Kuzhiyana😂 3:26
@Malabaricafe
@Malabaricafe Ай бұрын
😄
@manojpillai5415
@manojpillai5415 23 күн бұрын
Frustration aano otp roopathil purath vannath😂😂😂
@jyothikleeladharan1436
@jyothikleeladharan1436 Ай бұрын
യോ.. വയ്യ... ചിരിച്ച് വയ്യ ദിനേശേട്ട 😂😂😂😂
@Malabaricafe
@Malabaricafe Ай бұрын
😄😄
@safasafu2554
@safasafu2554 2 ай бұрын
ഒരിക്കലും നമ്മളെ veruppikkathe coupils ❤
@Malabaricafe
@Malabaricafe 2 ай бұрын
❤️
@user-xl3dh1fm7w
@user-xl3dh1fm7w Ай бұрын
Chirichumarichutto ❤
@priyaavinash3816
@priyaavinash3816 2 ай бұрын
Muringa pacha 🤣🤣🤣 Kuzhi aana 🤣🤣 iPhone pro case🤣🤣 OTP🤣🤣 Entha Sulu Ingane??? Paavam Dineshetten😝
@Malabaricafe
@Malabaricafe 2 ай бұрын
😄😄
@redberryfruitsvegitables4016
@redberryfruitsvegitables4016 2 күн бұрын
Kavara ullooo😂😂😂
@Malabaricafe
@Malabaricafe Күн бұрын
😄
@dazzlingfawaz
@dazzlingfawaz 2 ай бұрын
Adipoli content 😂
@Malabaricafe
@Malabaricafe 2 ай бұрын
😂😍
@pradeepcpillai9260
@pradeepcpillai9260 Ай бұрын
😂😂😂😂 super 👍
@Malabaricafe
@Malabaricafe Ай бұрын
😄😄
@nidhistune5507
@nidhistune5507 2 ай бұрын
Thumb nail boraanu ketto...chila vakkukal chilayidath cheetha aanu..chilayidath alla..ningade ella videosum kanunna oral aanu njan..athukond paranjatha
@Malabaricafe
@Malabaricafe 2 ай бұрын
ക്ഷമിക്കണം 🙏 തീർച്ചയായും ഇനി അങ്ങോട്ട്‌ ശ്രദ്ധിക്കുനതാണ് 🙌
@Vishnumadambi1991
@Vishnumadambi1991 Ай бұрын
പൊളിച്ചുട്ടാ 👌
@Malabaricafe
@Malabaricafe Ай бұрын
❤️
@deepakiyyani
@deepakiyyani 2 ай бұрын
ദിനേശേട്ടാ നാട്ടിലേക്ക് പറഞ്ഞു വിട്ടേക്ക് സുലുനെ അതാണ് ലാഭം 😂😂😂
@Malabaricafe
@Malabaricafe 2 ай бұрын
😬
@sonnetc1976
@sonnetc1976 2 ай бұрын
അവരാതം എന്ന വാക്ക് ചീത്ത വാക്ക് ആണ്. മുൻപും ഈ വാക്ക് thumbnail ആയിട്ട് നിങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. അപാരത എന്ന് ഉപയോഗിക്കാമായിരുന്നു. Online shopping അപാരത എന്ന് ഇടാമായിരുന്നു. പൂർവ്വവിദ്യാർത്ഥി സംഗമ അവരാതങ്ങൾ എന്ന് മുൻപ് ഒരു thumbnail ഉണ്ടായിരുന്നു. അതൊക്കെ ഇപ്പോഴും മാറ്റാൻ പറ്റും.
@jithaav658
@jithaav658 2 ай бұрын
കണ്ണാപ്പി😂😂😂😂😂
@Malabaricafe
@Malabaricafe 2 ай бұрын
😝😝
@chaithanyachandran5333
@chaithanyachandran5333 2 ай бұрын
Video nalatha…. But Ente husband onum ithrem free alla…. First otp choikumbo thanne angeru enekolum
@Malabaricafe
@Malabaricafe 2 ай бұрын
😬
@user-sr6km6wv8g
@user-sr6km6wv8g 2 ай бұрын
Thanks sir ❤
@Malabaricafe
@Malabaricafe 2 ай бұрын
😍
@hibashirinkm
@hibashirinkm Ай бұрын
Aa phone edutherinja scene😂
@Malabaricafe
@Malabaricafe Ай бұрын
😄😄😄
@Pooja11234
@Pooja11234 2 ай бұрын
Delivery konderunna chekkanaann kannaaappiu😅😅😅😅
@Malabaricafe
@Malabaricafe 2 ай бұрын
😄
@anirudhnair6194
@anirudhnair6194 2 ай бұрын
Kshema=dineshettan
@Malabaricafe
@Malabaricafe 2 ай бұрын
😄
@YT44903
@YT44903 2 ай бұрын
കുഴിയാന😂😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄
@AthiraSamanth
@AthiraSamanth 2 ай бұрын
എനിക്കും ഉണ്ട് ഈ അസുഖം.. Control ചെയ്തു വരുന്നു 😊
@Malabaricafe
@Malabaricafe 2 ай бұрын
🤣
@Hizaslunchbox
@Hizaslunchbox 2 ай бұрын
Ente ponno... adopoli😂😂❤❤❤
@Malabaricafe
@Malabaricafe 2 ай бұрын
😄
@Nm-ce2mo
@Nm-ce2mo 2 ай бұрын
Kollanda dineshaa.. nerayaakaam... ennelum 😢
@Malabaricafe
@Malabaricafe 2 ай бұрын
😂
@FarhanaManayath
@FarhanaManayath Ай бұрын
Ith Entha Kuzhyanayo Chiricahu Padaram adagi
@Malabaricafe
@Malabaricafe Ай бұрын
😄😄😄
@subulanajmu3085
@subulanajmu3085 2 ай бұрын
എനിക്കും ഈ രോഗം ഉണ്ട്. ഞാൻ ഷോപ്പിംഗ് സൈറ്റ് എല്ലാം dlt ചെയ്യട്ടെ
@Malabaricafe
@Malabaricafe 2 ай бұрын
😂
@mammuskt
@mammuskt 2 ай бұрын
ഈ വിഡിയോ ന്റെ ഇടയിൽ namshi യുടെ പരസ്യം കാണേണ്ടി വന്ന ഞാൻ 😅😅
@Malabaricafe
@Malabaricafe 2 ай бұрын
😄
@manushanu5222
@manushanu5222 2 ай бұрын
Video കണ്ടപ്പൊഴാ flipkartil കുറച്ചു സാധനം നോക്കാനുള്ളത് ഓർമ വന്നത്
@Malabaricafe
@Malabaricafe 2 ай бұрын
😂
@Malabaricafe
@Malabaricafe 2 ай бұрын
😂
@adhidevvlogs2378
@adhidevvlogs2378 2 ай бұрын
ഇതെന്താ കുയ്യാനാ 😂😂😂😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄
@unniunnikrishnan2591
@unniunnikrishnan2591 2 ай бұрын
നന്നായിട്ടുണ്ട്.... നല്ല അഭിനയം❤
@Malabaricafe
@Malabaricafe 2 ай бұрын
❤️
@bijuvino8024
@bijuvino8024 2 ай бұрын
Kalakky makkale... 👌
@Malabaricafe
@Malabaricafe 2 ай бұрын
❤️
@ziyahzone295
@ziyahzone295 2 ай бұрын
Inglde videos eppozhum vertical aanallo..fon thirikkaan vayya😢
@rageshcr5353
@rageshcr5353 2 ай бұрын
Edh enna kuzhi aanae....😂 the expression
@Malabaricafe
@Malabaricafe 2 ай бұрын
😄
@Sreejajinsjins
@Sreejajinsjins 2 ай бұрын
എന്റെ അമ്മോ😂😂😂😂😂
@Malabaricafe
@Malabaricafe 2 ай бұрын
😄
@SR-wz4em
@SR-wz4em 2 ай бұрын
Firsteeeee🎉
@prinks7468
@prinks7468 2 ай бұрын
അടിപൊളി 👏🏻👏🏻👏🏻👏🏻
@Malabaricafe
@Malabaricafe 2 ай бұрын
❤️
@lazithkumar412
@lazithkumar412 Ай бұрын
Covere ullooo......😂😂
@Malabaricafe
@Malabaricafe Ай бұрын
😄
@anjuaravind8205
@anjuaravind8205 Ай бұрын
Super broo
@Malabaricafe
@Malabaricafe Ай бұрын
❤️
ROLLING DOWN
00:20
Natan por Aí
Рет қаралды 9 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 19 МЛН
First Pregnancy / Second Pregnancy
13:53
Malabari Cafe
Рет қаралды 107 М.
Parents in Dubai || Comedy
17:38
Malabari Cafe
Рет қаралды 221 М.
ഒരു  Variety പ്രസവരക്ഷ
15:22
Simply Silly Things
Рет қаралды 580 М.
ROLLING DOWN
00:20
Natan por Aí
Рет қаралды 9 МЛН