ആയുസ്സ് ന്റെനല്ലൊരു ഭാഗം കുടുംബത്തിനു വേണ്ടി ജീവിച്ച പ്രവാസി.. Pravasi wife Malayalam short movie

  Рет қаралды 209,366

MALAPPURAM KAMARU

MALAPPURAM KAMARU

2 жыл бұрын

#pravasiwife#virahavedana #
#familytelefilm#malappuramkamaru
ഇന്നത്തെ നമ്മുടെ വീഡിയോ പ്രവാസിയുടെ ഭാര്യ ഭാഗം 6
പണ്ടു കാലങ്ങളിൽ നമ്മുടെ പ്രവാസി മാർ ജീവിച്ച നൊമ്പര കഥ ഈ വീഡിയോയുടെ അഞ്ച് ഭാഗങ്ങൾ കണ്ടാൽ മാത്രമേ നിങ്ങൾക്ക് കഥയുടെ ഫുൾ മനസ്സിലാവുകയുള്ളൂ ഈ കുടുംബത്തിൽ എന്താണ് സംഭവിക്കുന്നത്
ഓരോ പ്രവാസിയുടെയും ഭാര്യമാർ അനുഭവിച്ച നമ്പര് കഥകൾ നമ്മുടെ കഥയിലുണ്ട്
ഈ ചാനൽ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും നിങ്ങളുടെ വിലയേറിയ കമന്റുകൾ എഴുതി അറിയിക്കാനും എന്റെ പ്രിയപ്പെട്ട കൂട്ടുകാർ മറക്കരുത്
എന്ന് നിങ്ങളുടെ സ്വന്തം kamaru😍😍😍
വീഡിയോയുടെ അഞ്ച് ഭാഗങ്ങൾ കാണാത്ത കൂട്ടുകാർ താഴെ ലിങ്ക് കൊടുത്തിട്ടുണ്ട്
👇👇👇👇👇👇👇👇
• ജീവിക്കാൻ ഭാഗ്യം ഇല്ലാ... 4 ഭാഗം
• നമുക്കും ജീവിക്കേണ്ടേ ... മൂന്നാം ഭാഗം
• പ്രവാസി കുടുംബത്തിനായി... രണ്ടാം ഭാഗം
• പ്രവാസി ജീവിതം അനുഭവിക... ,1 ഒന്നാം ഭാഗം
please subscribe like share 👍🏼❤️❤️❤️❤️👍🏼👍🏼👍🏼👍🏼👍🏼

Пікірлер: 451
@muhammadrabeeh4321
@muhammadrabeeh4321 2 жыл бұрын
പ്രവാസിയുടെ ഭാര്യമാർക്ക് ഏറ്റവും കൂടുതൽ പരിജയം ഉള്ള ഒരു ചോദ്യം. തുണിയെവിടേ... 👌👌 എന്താ വിളിക്കാത്തത് എന്നും കരുതി അവർ കാത്തു നിൽക്കും. ഒരു പുള്ളിതുണിയെ ഇത്രയും കൂടുതൽ ഇഷ്ട്ടപ്പെടുന്ന മറ്റൊരു സന്ദർഭം വേറെ ഇല്ല 😍😍
@nadeerummernadeer3012
@nadeerummernadeer3012 2 жыл бұрын
😆😆🤣🤣
@naifafathima7216
@naifafathima7216 2 жыл бұрын
@@nadeerummernadeer3012 🤣
@saboobchalil2686
@saboobchalil2686 2 жыл бұрын
Mm
@febiriya2274
@febiriya2274 2 жыл бұрын
😉😉😉
@saboobchalil2686
@saboobchalil2686 2 жыл бұрын
Mufi povathadaann nallad
@haneenathasneem4482
@haneenathasneem4482 2 жыл бұрын
നല്ല കഥ.. നല്ല അഭിനയം.... ഒന്നും പറയാൻ ഇല്ല.... ഓരോ ഭാഗവും അടിപൊളി... ബോർ അടിക്കുന്നതേയില്ല.... പെട്ടന്ന് കഴിഞ്ഞു.... അടുത്ത ഭാഗം ഉടനെ ഇടണം
@hamdhananwer2014
@hamdhananwer2014 2 жыл бұрын
അടിപൊളി 👍🏻ഓരോ ഭാഗവും നന്നായിട്ട് ഉണ്ട് ഗ്‌ളൈമാസ്‌ ariyannit സമദാനം ഇല്ല 😜
@salfa6675
@salfa6675 2 жыл бұрын
അഭിനയം kandit വീട്ടിൽ കുറെ ആൾക്കാർ ullad pole തന്നെ feel ചെയ്യുന്നു. ഒരാൾ ആണ് ellam ചെയ്യുന്നത് എന്ന് സങ്കൽപ്പിക്കാൻ polum തോന്നുന്നില്ല. 👍👍
@13fidhamol26
@13fidhamol26 2 жыл бұрын
😍
@user-jj9pq4gb6b
@user-jj9pq4gb6b 2 жыл бұрын
സത്യം 👍🏻👍🏻👍🏻
@nishanamanaf129
@nishanamanaf129 2 жыл бұрын
Super 😍
@hibasworld1344
@hibasworld1344 2 жыл бұрын
Shariyan
@shahal695
@shahal695 2 жыл бұрын
മാഷാ അല്ലാഹ് ശരിയാ
@user-jm2gx4zm8g
@user-jm2gx4zm8g 2 жыл бұрын
പഴയ ഓർമ്മകൾ തിരിച്ചു കിട്ടി ഉമ്മ അഭിനയം സൂ പ്പ റാ യിക്ക് Love you kamaru❤️❤️😍
@ashi1928
@ashi1928 2 жыл бұрын
വിളിക്കുമ്പോൾ അന്നേരം റൂമിലേക്കു കയറുമ്പോൾ ഉണ്ടാവുന്ന ഒരു സന്തോഷം ❤തുണി ന്റെ പേരും പറഞ്ഞെ വിളിക്കാൻ പറ്റോള്ളു 🤭. ❤miss u ഇക്കാ 😔
@sirajelayi9040
@sirajelayi9040 2 жыл бұрын
😂😂😂
@ashi1928
@ashi1928 2 жыл бұрын
🤔🤔
@aychuuuworld564
@aychuuuworld564 2 жыл бұрын
😂😂😂😂😂😂😂
@qatarisand5596
@qatarisand5596 Жыл бұрын
Athonu verythany
@FahadFahad-gu3ol
@FahadFahad-gu3ol Жыл бұрын
😄😄
@Zoroyt-n4l
@Zoroyt-n4l 2 жыл бұрын
സൂപ്പർ പൊളിച്ചു പ്രവാസി ഭാര്യമാർക്ക് അറിയാം ഈ ഫീലിംഗ്
@sirajelayi9040
@sirajelayi9040 2 жыл бұрын
Vallatha oru anubavam
@raheemkrd2299
@raheemkrd2299 2 жыл бұрын
ഗൾഫ് കാരൻ വന്നാൽ സ്ഥിരം daiyalog തുണിഎവിടെ 😄😄
@safasama3770
@safasama3770 2 жыл бұрын
😂😂😂എന്റെ കാക്കു ഇത് പോലെ തന്നെ ആ ചോത്യം ത്തിനു വേണ്ടി ഞാൻ കാത്തു നില്കും തുണി എവിടെ ന്ന് 😂😂
@musthafapallikkal7199
@musthafapallikkal7199 2 жыл бұрын
😍😄സത്യാണ് വീട്ടുകാരുടെ ഇടയിൽ നിന്ന് വിളിക്കാനുള്ള ഒരു കച്ചിത്തുരുമ്പ്. dii തുണി എവിടെ അത് അവർ കാണുന്ന സ്ഥലത്ത് തന്നെ ആയിരിക്കും എന്നാലും വിളിക്കും എന്റെ ഇക്ക 3വർഷായി കാത്തിരിക്കുന്നു
@fathimariyas2233
@fathimariyas2233 2 жыл бұрын
ഇങ്ങനെ ഒരു ചോദ്യം ഇല്ലങ്കിൽ ഞമ്മളെ പോലെ പാവങ്ങളായ ഭാര്യമാർ എന്ത് ചെയ്യും ഇത്താ. എന്റെ ഉമ്മ ഒലെ കാര്യങ്ങൾ നോക്ക് മാറ്റാനുള്ളതൊക്കെ എടുത്തു കൊടുക്ക് പണി അവിടെ നിക്കട്ടെ എന്ന് പറയും. എന്നാലും ചമ്മലാണ് hus വിളിക്കട്ടെ എന്ന് വിചാരിക്കും
@nidhanihal6784
@nidhanihal6784 2 жыл бұрын
Sathyam
@jinnex
@jinnex 2 жыл бұрын
100% സത്യമാണ്
@ayishaayrinvlog3624
@ayishaayrinvlog3624 2 жыл бұрын
Mufiee ... തുണി.. മുഫിന്റെ ആ വരവ് പൊളിച്ചു 😍😍😍😍
@mujeebkp9598
@mujeebkp9598 2 жыл бұрын
😘😌
@raseenashameer9958
@raseenashameer9958 2 жыл бұрын
നല്ല കഥ. ഓരോ എപ്പിസോടു ഒന്നിന് ഒന്ന് മെച്ചം അടുത്ത തിന് വേണ്ടി വൈറ്റിങ്ങ് ഇതൊക്കെ ഇപ്പഴും ചില കുടംബങ്ങിൽ നടക്കാറുണ്ട്
@nusrathmanu908
@nusrathmanu908 2 жыл бұрын
കമറോ പൊളിച്ചുട്ടോ 👍🏻👍🏻നല്ല അഭിനയം.19 വർഷത്തെ ഓർമ്മകൾ
@aju633
@aju633 2 жыл бұрын
മാഷാ അല്ലാഹ് ഇങ്ങളെ ഞാൻ സമ്മതിച്ചക്ക്ണ് ന്റെ കമറു താത്ത ഇത്രേം കഥാപാത്രങ്ങൾ മാറി മാറി ചെയ്യുന്നു 👍👍
@liyarafik2315
@liyarafik2315 2 жыл бұрын
Masha allah, adipoli story👍🏻👍🏻 ഞാനും ഒരു പ്രവാസി ഭാര്യ ആണ്. അൽഹംദുലില്ലാഹ് ഇങ്ങനെ ഒരു അനുഭവം ഇന്ന് വരെ ഉണ്ടായിട്ടില്ല.
@muneerariyas5748
@muneerariyas5748 2 жыл бұрын
കൊണ്ടു പോകാത്തതിൽ സങ്കടം ഉണ്ടെങ്കിലും എന്റെ കൈ കൊണ്ട് നല്ല രുചിയുള്ള ഭക്ഷണം ഉണ്ടാക്കി എന്റെ ഇക്കാക്കക്ക് കൊടുക്കാമെന്നസന്തോഷത്തിൽ ഞാൻ ഇരിക്കും ❤❤❤ ഇക്കാക്ക് വേണ്ടി ഒരുപാട് വിഭവങ്ങൾ ഒറ്റക്ക് ഉണ്ടാക്കിയ സന്തോഷത്തിൽ മതി മറക്കാം 🥰🥰🥰
@shafeequeshafe4473
@shafeequeshafe4473 2 жыл бұрын
നല്ല അഭിനയം. ഒന്നും പറയാനില്ല. ഓരോ കഥ പാത്രവും ടോപ് ആണ് 👍😍
@rinjurinju7350
@rinjurinju7350 2 жыл бұрын
ഓരോ കുടുംബത്തിലും നടക്കുന്ന അതെ പോലെ 😍😍
@monograminterior1101
@monograminterior1101 2 жыл бұрын
വല്ലാത്ത ഒരു സംഭവം തന്നെ അല്ലെ ഇങ്ങനെ യാണോ എല്ലാവീട്ടിലും അല്ലട്ടോ നല്ല മനസ്സുള്ള വീടുകളും ഉണ്ട് അവിടെ എല്ലാവരും ഒന്നിച്ചാണ് യാത്ര പോകുന്നത് നല്ല രീതിയിൽ അവതരിപ്പിച്ചു ട്ടോ വളരെ ഇഷ്ടമായി Thank you for sharing 🥰
@muhammedbasheer4336
@muhammedbasheer4336 2 жыл бұрын
Ee part n wait ചെയ്ത പ്രവാസി wifes
@mubisilmubisil253
@mubisilmubisil253 2 жыл бұрын
Last song adipoly
@jinnex
@jinnex 2 жыл бұрын
kamaruthatha ഇങ്ങളെ സമ്മതിച്ചു .അടിപൊളി അക്റ്റിംഗ്‌ .ഏതു ഭാഗവും 👌👌👌👌
@aneeshalatheef6193
@aneeshalatheef6193 2 жыл бұрын
ഞാനും ഒരു പ്രവാസിയുടെ ഭാര്യയാ..... ആ.... തുണിയുടെ സീൻ ഒരുപാട് ഇഷ്ട്ടായി
@ajsalansil2180
@ajsalansil2180 2 жыл бұрын
അനുഭവിച്ചു അറിയുന്നവർക്ക് അത് വല്ലാത്ത സീൻ
@ahmedfaheem898
@ahmedfaheem898 2 жыл бұрын
Yup
@hajarahaju2742
@hajarahaju2742 2 жыл бұрын
Kamaruthaaa polichu toooo😍😍😍
@naseeranaseera9570
@naseeranaseera9570 2 жыл бұрын
പൊളിച്ചു. ഒരു രക്ഷയും ഇല്ല അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@saifuneesa7832
@saifuneesa7832 2 жыл бұрын
Super
@hasanath1409
@hasanath1409 2 жыл бұрын
Soooper നല്ല അഭിനയം 👌
@Animubi
@Animubi 2 жыл бұрын
കമറുത്ത അതിയം കണ്ടപ്പോൾ സങ്കടം തോന്നി പിന്നെ റൂമിലേക്കു ഉള്ള ആ പോക് കണ്ടപ്പോൾ മനസ്സിൽ ഒരു പാട് സന്തോഷം തോന്നി
@naseerahasif625
@naseerahasif625 2 жыл бұрын
അമ്മായുമ്മ വളരെ ഗംഭീരമായിട്ടുണ്ട്
@shamnamh693
@shamnamh693 2 жыл бұрын
വളരെ നന്നായിട്ടുണ്ട്😘😘😘
@pavithrap2166
@pavithrap2166 2 жыл бұрын
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. നല്ല അഭിനയം ആണ് ✨️
@ridhafathima1834
@ridhafathima1834 2 жыл бұрын
ഇങ്ങൾ പോളിയാണ് kamrutha
@shifanasherin3327
@shifanasherin3327 2 жыл бұрын
Varshathinu shesham ulla aa varavum ee bedroomum oke valladhe feeling aanu makkale.... Anubavichavarkke ariyu... Sandhosham kond kann niranju povunna avastha...ipo njanum ikkantaduth aayadhond Adhikamonnum ee situation anubavikkendi vannitilla.....
@fidhacnkl2165
@fidhacnkl2165 2 жыл бұрын
Polichu .onnum parayan illa.super
@MONSTER-tz9cb
@MONSTER-tz9cb 2 жыл бұрын
എന്റെ ഇക്ക അടുത്താഴ്ച വരും ഇൻശാഅല്ലാഹ്‌. തുണിയുടെ കാര്യം സത്യം അനുഭവം . അടുത്ത ഭാഗത്തിനായി kathirikkunnu👍👍👍
@redrosevlog9753
@redrosevlog9753 2 жыл бұрын
മാഷാ അള്ളാ പഴയതൊക്കെ ഓർമ്മവന്നു അടുത്ത ലക്കത്തിനായി വെയിറ്റ് ചെയ്യുന്നു ♥️♥️
@kidszone5399
@kidszone5399 2 жыл бұрын
Itha yedukkunna effort parayathe erikan vazhya 👏🏻👏🏻😍👍adipolii
@chinchukutti3482
@chinchukutti3482 2 жыл бұрын
നല്ല കഥ സൂപ്പർ അഭിനയം 👍👍👍
@shammashammu1432
@shammashammu1432 2 жыл бұрын
അടിപൊളി 👍👍👍👍
@jasijaseela121
@jasijaseela121 Жыл бұрын
Itha abhinayam super
@ayishaabdulrasheed7589
@ayishaabdulrasheed7589 2 жыл бұрын
Waiting ആയിരുന്നു. ഇന്നലെ വന്നോ എന്ന് check ചെയ്തു.💯❣️❣️❣️❣️❣️❣️❣️❣️
@hishamhijas3745
@hishamhijas3745 2 жыл бұрын
പൊളി അഭിനയം ഇത്രയും പാവം ആ വ രു ത് ഞാനും അനുഭവിച്ചതാണ് തുണിയുടെ കാര്യം
@cherisworld2721
@cherisworld2721 2 жыл бұрын
Waiting 🤩🤩
@reihaanathkv9134
@reihaanathkv9134 2 жыл бұрын
എല്ലാവരുടെയും ഡയലോക് ആണ് എന്റെ മുണ്ടും തോർത്തും എവിടെ എന്ന് എന്റെ ഇക്ക ഗൾഫിൽ പോന്ന സമയത്തു വന്ന ഞാൻ കാത്തു നിക്കും മുണ്ടിനും തോർത്തിനും എപ്പഴാ ചോദിക്കുക എന്ന് കാരണം എല്ലാവരും ഉണ്ടാവും വീട്ടിൽ പെങ്ങന്മാരും ഉമ്മയും ഒക്കെ അവിടെ നിന്ന് രക്ഷ പെടാലോ അത് ചോദിച്ചു കിട്ടിയാൽ 😂😂😂😂അടിപൊളി
@ziyasworld5811
@ziyasworld5811 2 жыл бұрын
Crct
@ayishaayrinvlog3624
@ayishaayrinvlog3624 2 жыл бұрын
എന്താ ലെ 😁
@musthafapallikkal7199
@musthafapallikkal7199 2 жыл бұрын
ഞാനും
@saboobchalil2686
@saboobchalil2686 2 жыл бұрын
Yes
@mohammedhaadi898
@mohammedhaadi898 2 жыл бұрын
Njagal elaarudeennee povvaaalll 👍👍👍👍👍abinayam poli itha
@ninuvlog669
@ninuvlog669 2 жыл бұрын
Orupad ishttapettu
@rijoosworld62
@rijoosworld62 2 жыл бұрын
ഇത്ത.. ഇത്തയുടെ hus ഒരു പ്രവാസിയാണോ.. ഞാൻ ഒരു പ്രവാസി ഭാര്യയാണ്🥰.... ഇത്താക്ക് ഈ തുണിയുടെ കാര്യം എങ്ങനെ ഓർമ വന്നു.. ഞാനേറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ട ഭാഗം ആ തുണി എടുത്തു കൊടുക്കുന്ന സീനാണ്.. ഇവിടെയും ആ പുള്ളി തുണിയിൽ നിന്നാണ് ഞങ്ങളുടെ സന്ദോഷങ്ങൾ തുടങ്ങുന്നത് 🥰🥰😍😍.... ഇപ്പൊ പോയിട്ട് 15ദിവസമായി... പ്രവാസലോകത്തെ പ്രതിഫലമെന്നോണം ഇക്ക പടുത്തുയർത്തിയ ഞങ്ങളുടെ സ്വപ്നക്കോട്ടാരത്തിന്റെ കുടിയിരിക്കൽ ഒക്കെ റാഹതായി കഴിഞ്ഞു ഇക്ക പോയി.. ഇനിയും കാത്തിരിക്കാ... ആ പുള്ളി തുണിയുടെ ചോദ്യത്തിനായി...😔🥰🥰🥰😍😍🥰😍
@muzammilmuhammedali7463
@muzammilmuhammedali7463 2 жыл бұрын
Poli😍ഒരു രക്ഷയും ഇല്ല ❤❤❤❤❤supr waiting video😘
@liya5810
@liya5810 2 жыл бұрын
Kamarutha inghale effort sammaychu 👌👌👌👌👌👌👌
@thaslinizarthasli9564
@thaslinizarthasli9564 2 жыл бұрын
പെട്ടെന്നു തീർന്നു
@sibuvloger9847
@sibuvloger9847 2 жыл бұрын
ഒന്നും രണ്ടും ഒന്നും കണ്ടിട്ടില്ലായിരുന്നു ഇപ്പോൾ എല്ലാം കണ്ടു സൂപ്പറായിട്ടുണ്ട്
@mohammedsinan5387
@mohammedsinan5387 2 жыл бұрын
Adipoli vidiyo👍🏻👍🏻super
@lulukunjimon2868
@lulukunjimon2868 2 жыл бұрын
ഫെസ്റ്റ് 😘😘😘
@aseezasi3114
@aseezasi3114 2 жыл бұрын
നാലു മാസത്തെ ലീവ് കഴിഞ്ഞു പോയി 15ദിവസമായി insha allah അടുത്ത തുണി ചോദിക്കാനായി കാത്തിരിക്കുന്നു 😭🤲
@porhugal2779
@porhugal2779 2 жыл бұрын
നല്ല അഭിനയം
@sirajelayi9040
@sirajelayi9040 2 жыл бұрын
1 Ara varshathe eda vela kayju poyi
@noushanichu5234
@noushanichu5234 Жыл бұрын
2 year 10 month aayittaa ente ikka vanne ippo leevin vann poyitt 6 month aayi ini ethra naal kaathirikkanM aa nimishathinaayi
@sinan_pk
@sinan_pk 2 жыл бұрын
🙋‍♀️ ഫസ്റ്റ്😄
@haseenakk9301
@haseenakk9301 2 жыл бұрын
Nannayittund kamarutha
@Richusvlog2292
@Richusvlog2292 Жыл бұрын
ഇന്ന് െട്രെവിംങ് school കണ്ടിലേ പുല്ലഞ്ചേരി ഉള്ളതാ എല്ലാ video കാണൽ ഉണ്ട് കാണാൻ പറ്റിയതിൽ സന്തോഷം
@shamna.k36
@shamna.k36 2 жыл бұрын
Supper kamaruuu
@shahanaajmal6509
@shahanaajmal6509 2 жыл бұрын
Waiting for next part super
@naseerahasif625
@naseerahasif625 2 жыл бұрын
പെട്ടി പൊളിക്കുന്നത് ഒരു സംഭവം തന്നെ 🤘🤘
@aju633
@aju633 2 жыл бұрын
അങ്ങനെ നമ്മുടെ കഥാ നായകൻ എത്തിച്ചേർന്നിരിക്കുന്നു സൂർത്തുക്കളെ 😀😀 മുഫിന്റെ മാരൻ
@Najiyaah901
@Najiyaah901 2 жыл бұрын
കമറു poli 👍👍
@shaharbanushabeeb8919
@shaharbanushabeeb8919 2 жыл бұрын
👍🏻 Sooper
@sharafalip8858
@sharafalip8858 2 жыл бұрын
പടച്ചോനെ വല്ലാത്തൊരു എടങ്ങേറ് എടങ്ങേർ കണ്ടപ്പോ പിന്നെ ഒക്കെ ഇങ്ങളെന്നെയാണല്ലോ ഒരു സമാധാനം അഭിനയിക്കാൻ ഇങ്ങളീൽ കയിഞ്ഞിട്ടേയൊള്ളു all the best kamarutha
@muhamedasharaf1588
@muhamedasharaf1588 2 жыл бұрын
സൂപ്പർ കമറു 👌👌
@diludilu6235
@diludilu6235 2 жыл бұрын
നാല് പെണ്ണുങ്ങൾ ഉണ്ടായിട്ട് ഒരാൾ ഒരു പണി എടുത്താൽ പെട്ടന്ന് ഒരുങ്ങൂലെ.. കുശുമ്പത്തികൾ... പാവം മുഫി.. എന്നെ ഇത് പോലെ ഒഴിവാക്കാൻ ഒരുതവണ നോക്കി.. ഞാൻ വിട്ട് കൊടുത്തില്ല... പകരം ഉമ്മ വീട്ടിൽ ഇരുന്നു
@sameerav5228
@sameerav5228 2 жыл бұрын
കമറു നല്ല അഭിനയം 👍👍
@muhammed5084
@muhammed5084 2 жыл бұрын
Adutha bhagam Vegam idane. Theere kshamayilla. Ella veshavum nannayi inangunnund. Super.
@balkeesoravilthodibalkees1225
@balkeesoravilthodibalkees1225 2 жыл бұрын
Thatha super ❤️
@thaslinizarthasli9564
@thaslinizarthasli9564 2 жыл бұрын
അടുത്തഭാഗം വേഗംവിടെനെ സൂപ്പർ അഭിനയം
@safiyata4372
@safiyata4372 2 жыл бұрын
Polichu mole
@SADIQUERISANA
@SADIQUERISANA 2 жыл бұрын
Nalla super katha
@sanoofasalaam5762
@sanoofasalaam5762 2 жыл бұрын
സൂപ്പർ 😍👏🌹
@_MONY.HEST_
@_MONY.HEST_ 2 жыл бұрын
Full vidio kandhu super👍👍👍
@silusanuvlog8674
@silusanuvlog8674 2 жыл бұрын
👍👍👍പൊളിച്ചു അഭിനയം
@girjasanjivan9209
@girjasanjivan9209 2 жыл бұрын
Adipoli
@shameerasaju6565
@shameerasaju6565 2 жыл бұрын
അടുത്ത ഭാഗം കാണാൻ കട്ട വെയിറ്റിംഗ്
@rineeshaallipara7375
@rineeshaallipara7375 2 жыл бұрын
Umma പൊളിച്ചു 👍👍
@shahabinmvshahabinmv5809
@shahabinmvshahabinmv5809 2 жыл бұрын
Masha Allah sathosam ayi very good
@sameerasuhailofficial7909
@sameerasuhailofficial7909 2 жыл бұрын
Super👍🏻👍🏻kaanumbol boradikkunneyilla 🥰adutha baagam ethrayum pettann idane🥰waitting 🤝song👍🏻👍🏻
@hibanajeeb7982
@hibanajeeb7982 2 жыл бұрын
Aa thuni chodikkunna rangam allah athanibavichavarkanne ariyu
@shahabusabu9428
@shahabusabu9428 2 жыл бұрын
Crt👍🏻😜
@musthafapallikkal7199
@musthafapallikkal7199 2 жыл бұрын
Crct 👍
@ss-hd8cw
@ss-hd8cw 2 жыл бұрын
Crt
@ezanhadi5809
@ezanhadi5809 2 жыл бұрын
സൂപ്പർ 👍🏻👍🏻👍🏻👍🏻
@thasnikozhithodi2582
@thasnikozhithodi2582 2 жыл бұрын
Supar actng adipoli
@MuhammadRafi-pg1ys
@MuhammadRafi-pg1ys 2 жыл бұрын
മാഷല്ലഹ് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം അടിപൊളി സൂപ്പർ പൊളിച്ചു ഞാൻ
@diludil4754
@diludil4754 2 жыл бұрын
താത്ത മുഫിനെ വീട്ടിൽ ആക്കി പോയത് ഒട്ടും ശെരി ആയില്ല പാവം മുഫി ഇങ്ങനെ ഒന്നും ഒരു വീട്ടിലും ഇല്ലാതിരിക്കട്ടെ സങ്കടം കൊണ്ട് പറയാൻ 😭😭😭😂😂
@ayishaabdulrasheed7589
@ayishaabdulrasheed7589 2 жыл бұрын
Jayaram gulf il ninn varumbo urvasiye kond pokathe KPSC Lalitha .oru movie il und
@musthafapallikkal7199
@musthafapallikkal7199 2 жыл бұрын
എന്റെ വീട്ടിൽ അങ്ങനെ ഇല്ല എന്നെ കുറെ വിളിക്കും ഉമ്മ എയ്ർപോർട്ടിലേക്.ഞാൻ പോവാറില്ല അപ്പൊ ഇക്കാനെ ഫേസ് ചെയ്യാൻ ഒരു ചമ്മലാണ്
@musthafapallikkal7199
@musthafapallikkal7199 2 жыл бұрын
@@ayishaabdulrasheed7589 crct. മാളൂട്ടി മൂവി
@ayishaabdulrasheed7589
@ayishaabdulrasheed7589 2 жыл бұрын
@@musthafapallikkal7199 aa film name pettenn marannu poyatha
@Topaz-sq4wj
@Topaz-sq4wj 2 жыл бұрын
Njanum ingne orupadu veetil thanichaya daysund ellarum poyaal anthm vitta oru iripund 😆😆😆😀
@Rinunishad9602
@Rinunishad9602 2 жыл бұрын
Firstee🥰❤️.
@91cutzz55
@91cutzz55 2 жыл бұрын
Second view
@fairoosk6604
@fairoosk6604 2 жыл бұрын
Nalla kudumba katha sherikk ulla pole aduth bagam pettenn venam thatha🥰🥰🥰🥰
@sabiram7530
@sabiram7530 2 жыл бұрын
Super👌oru rakshayum ilaa
@lulum1550
@lulum1550 2 жыл бұрын
Abinayam kollam👌👌👌
@rashidagafoor2474
@rashidagafoor2474 2 жыл бұрын
സൂപ്പർ 🌹🌹
@fathimanifa4546
@fathimanifa4546 2 жыл бұрын
Adipoli🥰
@shereefmonushereef9640
@shereefmonushereef9640 2 жыл бұрын
Njanum ithupole thuni eduthu kodukkan roomil poyittund 😀😀😀😀😀
@faizykalanad8135
@faizykalanad8135 2 жыл бұрын
7 waiting...😍👍🏻
@Miqdad-dj8fg
@Miqdad-dj8fg 2 жыл бұрын
അഭിനയം Super🥰
@rifavallil8438
@rifavallil8438 2 жыл бұрын
Frist🥰
@AliAli-kq7qc
@AliAli-kq7qc 2 жыл бұрын
itha super
@sanaribu1591
@sanaribu1591 2 жыл бұрын
സൂപ്പർ 🌹🌹🌹
@siyscm8676
@siyscm8676 2 жыл бұрын
Superrrrrrrrr
@sachulinu8424
@sachulinu8424 2 жыл бұрын
Supper👍
@nashidshanid7971
@nashidshanid7971 2 жыл бұрын
ഇനിയുള്ള ഭാഗത്ത് മരുമകൾ കുറച്ച് സ്ട്രോങ്ങ് ആവണം ഇത്രയ്ക്ക് പാവം ആവരുത് ഇവരെ കാട്ടിയ അതിനുള്ള ശിക്ഷ അവർക്ക് കിട്ടണം അതിനുവേണ്ടി അവൾ കുറച്ച് സ്ട്രോങ്ങ് ആവണം
@saboobchalil2686
@saboobchalil2686 2 жыл бұрын
Sheriyya kanditt ballatha vishamam
@ummuhabeebaek6323
@ummuhabeebaek6323 2 жыл бұрын
Sheriya
@yousafcherungal1337
@yousafcherungal1337 2 жыл бұрын
അത് വേണം
@naseemapareed9046
@naseemapareed9046 2 жыл бұрын
ശരി യാ
@izzasvlog1659
@izzasvlog1659 2 жыл бұрын
കമറു താത്ത സത്യം പറയാലോ ഇന്നലെ മുതൽ ഞാൻ ഇതിന് വേണ്ടിട് വെയിറ്റ് ചെയ്‌യായിരുന്നു 🥰
@linoosworld1857
@linoosworld1857 2 жыл бұрын
അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ് എങ്ങനെ ഇതൊക്കെ മാനേജ് ചെയ്യുന്നു അടിപൊളി അഭിനയം തകർത്തു
@ShamnasKitchen
@ShamnasKitchen 2 жыл бұрын
എല്ലാവരോടും ഫസ്റ്റ് തുണിയാണോ ചോദിക്കൽ 😜😜😜😜എനിക്ക് വയ്യ
@AbbasAli-un9hc
@AbbasAli-un9hc 2 жыл бұрын
Super 👌👌🥰🥰🥰
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 11 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 13 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 151 МЛН
ഗിഫ്റ്റ് | മലയാളം | SHORT FILM #Environmentday2024
5:52
FAZFARI INSTITUTE OF TEACHER EDUCATION
Рет қаралды 3,1 М.
I Can't Believe We Did This...
0:38
Stokes Twins
Рет қаралды 24 МЛН
Я нашел кто меня пранкует!
0:51
Аришнев
Рет қаралды 2,5 МЛН
Добейти 100000 подписчиков | Тгк- @Rom4ik539
0:28
He has no power to use all tomato 🍅 🤣
0:15
LikvoFam
Рет қаралды 4,6 МЛН