ശമ്പളമില്ലാത്ത വേലക്കാരി മരുമകൾ പ്രവാസിയുടെ ഭാര്യ Pravasi wife Malayalam short movie

  Рет қаралды 213,403

MALAPPURAM KAMARU

MALAPPURAM KAMARU

2 жыл бұрын

#pravasiwife#malappuramkamaru#
#malayalam#movie#short#comedy
#pranayam#movie#comedy
ഇന്നത്തെ നമ്മുടെ വീഡിയോ പ്രവാസിയുടെ ഭാര്യ ഭാഗം ഒൻപത്
വീഡിയോയുടെ 8 ഭാഗങ്ങൾ കണ്ടാൽ മാത്രമേ ഈ കുടുംബത്തിൽ നടക്കുന്ന കഥ എന്താണെന്ന് നിങ്ങൾക്ക് കൂടി മനസ്സിലാവുകയുള്ളൂ
ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും പ്രിയപ്പെട്ട കൂട്ടുകാർ മറക്കരുത്

Пікірлер: 381
@muhammadrabeeh4321
@muhammadrabeeh4321 2 жыл бұрын
കണ്ടിട്ട് പേടി ആവുന്നു റബ്ബേ... പടച്ചോനെ കെട്ടിച്ചു വിട്ട നമ്മുടെ എല്ലാ പെണ്മക്കളെയും അള്ളാഹു കാത്തു രക്ഷിക്കട്ടെ... ആമീൻ. ഇങ്ങനെ ഒക്കെ നടക്കുന്നുണ്ട്... നല്ല ഒരു കുടുംബകഥ തന്നെ ആണ് കമറുത്ത നമുക്ക് മുമ്പിൽ എത്തിച്ചിരിക്കുന്നദ്.
@diludil4754
@diludil4754 2 жыл бұрын
പടച്ചോനെ വല്ലാത്ത നാത്തൂൻ മാർ മുഫി പാവം ചില വീട്ടിൽ ഇതു പോലെ തന്നെ 🤩🤩😭😭❤️❤️
@jishadmunna8937
@jishadmunna8937 2 жыл бұрын
💯💯
@ashifachippu4872
@ashifachippu4872 2 жыл бұрын
Athe
@jafarkt4825
@jafarkt4825 2 жыл бұрын
സത്യം
@raoufdamam9364
@raoufdamam9364 2 жыл бұрын
Sathyam
@raoufdamam9364
@raoufdamam9364 2 жыл бұрын
anubhavam
@muhsinamoosi1693
@muhsinamoosi1693 2 жыл бұрын
സത്യം പൊളിയണം കമറുത്താ next partin വേണ്ടി കാത്തിരിക്കുന്നു
@sajidareekadan7185
@sajidareekadan7185 2 жыл бұрын
🤲🏻🤲🏻🤲🏻എല്ലാ നാത്തൂന്മാർക്കും ഇങ്ങനെ ചെയ്യാൻ പറ്റൂല 😢പാവം നമ്മൾ പ്രവാസികളുടെ ഭാര്യമാർ🤲🏻 അല്ലാഹുവെ നമ്മളെ കാത്തോളണേ🤲🏻🤲🏻😢
@shameershami3702
@shameershami3702 2 жыл бұрын
Aameen
@fouziapp
@fouziapp 2 жыл бұрын
Ameen
@askarap8447
@askarap8447 2 жыл бұрын
Ameen
@febinavm673
@febinavm673 2 жыл бұрын
Ameen
@suhailarafi6957
@suhailarafi6957 2 жыл бұрын
ഇത് ippo സീരിയൽ കാണുന്നത് pole ആണ് ബാക്കി കാണാൻ വൈറ്റ് ചെയ്യണം 😁😁👍
@shahansidan9571
@shahansidan9571 2 жыл бұрын
ഇങ്ങനത്തെ naathonmar ഇല്ലാത്തതാണ് ഒരു കണക്കിന് മെച്ചം 😄
@yousafcherungal1337
@yousafcherungal1337 2 жыл бұрын
പറയാൻ ഉണ്ടോ ഞാൻ അനു ഭവി ച്ച താൻ
@IbrahimIbrahim-qp3bx
@IbrahimIbrahim-qp3bx 2 жыл бұрын
Adhe
@fathimarifa3946
@fathimarifa3946 2 жыл бұрын
Mm
@unaisamk5817
@unaisamk5817 2 жыл бұрын
സത്യം
@arifamujeeb9954
@arifamujeeb9954 2 жыл бұрын
ബല്ലാത്ത ജാതി നാത്തൂന്മാർ
@hassankk6821
@hassankk6821 2 жыл бұрын
സൂപ്പർ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 👍👍👍👍
@Alhamdulillah71619
@Alhamdulillah71619 2 жыл бұрын
Part 10 നാളെ തന്നെ അപ്‌ലോഡ് ചെയ്യണം..
@misriyasafeer
@misriyasafeer 2 жыл бұрын
Waiting ayirnnnu..vegam thanne next part idane....super ayittnd🥰🥰🥰🥰🥰
@ashifachippu4872
@ashifachippu4872 2 жыл бұрын
Kamarutha polichu. Adutha episode nale vid tto. 👍🏻👍🏻👍🏻
@Sammlp
@Sammlp 2 жыл бұрын
ഇത്‌ പോലോത്ത പെങ്ങന്മാർ ഇല്ലാതിരിക്കട്ടെ ആർക്കും... ഈ വീഡിയോ കാണുന്ന ആരെങ്കിലും ഇത്‌ പോലുള്ള നാത്തൂന്മാരോ അമ്മായി അമ്മമാരോ ആണെങ്കിൽ പെട്ടെന്ന് തന്നെ ആ സ്വഭാവം മാറ്റി നന്നാവുക....
@usmanhajji5865
@usmanhajji5865 2 жыл бұрын
👍🏻👍🏻👍🏻
@nubizidhu1749
@nubizidhu1749 2 жыл бұрын
വെയ്റ്റിംഗ് ആയിരുന്നു ❤🥰❤❤❤
@mahroofp2084
@mahroofp2084 2 жыл бұрын
Yes
@chithramurali6929
@chithramurali6929 2 жыл бұрын
സത്യം തെളിയുന്ന വീഡിയോ ക്കായി കാത്തിരിക്കുന്നു 🥰
@muhammed5084
@muhammed5084 2 жыл бұрын
നാളെത്തന്നെ അടുത്ത വീഡിയോ ഇടണേ. 👍👍👍
@nahmae4909
@nahmae4909 2 жыл бұрын
കമറുത്ത നല്ല കഥ ഇനിയും ഇത് പോലെ പ്രതീക്ഷിക്കുന്നു ഞങ്ങൾക്ക് ഇതിലെ ക്ലൈമാക്സ് കാണാൻ വെയ്റ്റിങ്ങിലാണ്
@fasilakunjhi6762
@fasilakunjhi6762 2 жыл бұрын
Vegam next video idu itta....polichu.....
@shahugafu7236
@shahugafu7236 2 жыл бұрын
Waiting for next part and climax
@MuhammadRafi-pg1ys
@MuhammadRafi-pg1ys 2 жыл бұрын
എനിക് നിങ്ങളുടെ sikt വീഡിയോ അടിപൊളി സൂപ്പർ ആണ് കമറു അഭിനന്ദനങ്ങൾ കമറു
@aishaabdul9352
@aishaabdul9352 2 жыл бұрын
3ആൺ മക്കൾ ഉള്ള നമ്മൾ നാത്തൂൻ മാർ ഇല്ല 👍👍👍👍👍അല്ലഹ് മുട്ട ഇടുന്ന നാത്തൂന്മാർ 😂😂😂😂😂
@rafshanarafshi2337
@rafshanarafshi2337 2 жыл бұрын
എനിക്ക് oru നാത്തൂൻ ഉണ്ട്
@ajwaayman4481
@ajwaayman4481 2 жыл бұрын
@@rafshanarafshi2337 മുട്ട ഇടുന്നതോ 🤪
@yathrapremi7866
@yathrapremi7866 2 жыл бұрын
Eanikum illa😛😛
@henzaboutique4508
@henzaboutique4508 2 жыл бұрын
Same to you
@Irfanakunjol
@Irfanakunjol 2 жыл бұрын
എനിക്കും ഇല്ല 3 ആൺ മക്കൾ തന്നെ
@safiyabeevikvk
@safiyabeevikvk 2 жыл бұрын
Adi poli 🥰😍😍
@gopikavijesh
@gopikavijesh 2 жыл бұрын
നാത്തൂൻ മാർ ഇല്ലാത്ത ഞാൻ. ഒരു ഒറ്റ മകൻ മാത്രം ഉള്ളു. Thank god ഇത് പോലെ ഉള്ള നാത്തൂൻ മാർ ഉണ്ടെങ്കിൽ കുടുംബം കുട്ടിച്ചോർ തന്നെ
@ashi1928
@ashi1928 2 жыл бұрын
നിന്റെ ഭാഗ്യം 👌🏻
@ahsanahyan7880
@ahsanahyan7880 2 жыл бұрын
Enikkum ella
@LuLusvlogs1
@LuLusvlogs1 2 жыл бұрын
അടുത്തഭാഗം പ്രതീക്ഷിക്കുന്നവർ ഉണ്ടോ 👍🥰
@dilu7940
@dilu7940 2 жыл бұрын
Njaan und😊
@shamnamh693
@shamnamh693 2 жыл бұрын
Waiting ayirunn😘😘
@shihabtheramban6781
@shihabtheramban6781 2 жыл бұрын
Waiting aayirunnu
@muhsinamuhsi863
@muhsinamuhsi863 2 жыл бұрын
Nathoonmaar adipoli👍🏻👍🏻
@fayismkd2505
@fayismkd2505 2 жыл бұрын
10 ഭാഗത്തിനായി കട്ട വൈറ്റിംഗ്
@anshifmoonikkal
@anshifmoonikkal 2 жыл бұрын
🥰🥰😍🥰vere ലെവൽ
@sainusainudheen4716
@sainusainudheen4716 2 жыл бұрын
Katta waitting🥰👍
@__gift__of_god
@__gift__of_god 2 жыл бұрын
അമ്മായിമ്മ യുo നത്തൂന്മരും നമ്മളെ ഭാഗം ചിന്തിക്കുന്നില്ല. പെട്ടി ഒക്കെ പൊളിക്ക നാതൂന്മാർ വന്നിട്ട. നമ്മൾ വെറും കാണികൾ മാത്രം. അവര് അവർക്ക് വേണ്ടത് ഫുൾ എടുക്കുന്നു കൊണ്ട് പോകുന്നു. നമ്മൾ അതോക്കെ നോക്കി ഒന്നും പറയാൻ കഴിയാതെ കാണികളായി നിൽക്ക ☹️ ഈ നതൂന്മരുടെ ഒക്കെ വിചാരം ഗൾഫിൽ പണം കായ്ക്കുന്ന മരം ആണെന്ന.
@naseemasalam103
@naseemasalam103 2 жыл бұрын
പാവം മൂഫി എന്താണാവോ സംബവിക്ക പൊളിച്ചു ട്ടോ 👌👌👌👌😍😍😍
@diludil4754
@diludil4754 2 жыл бұрын
എന്തിനാ നാത്തൂൻ മാരെ ആ പാവത്തിനെ കുടിക്കാൻ നികുന്നത് പടച്ചോനെ ഇതു പോലെ ഉള്ള നാത്തൂൻമാരും ഉമ്മയും ഇതു പോലെ ഉള്ള വീട്ടിൽ എത്തി പെടാതിരിക്കട്ടെ ഒരു കുട്ടികളും 😭😭😂😂😂😂
@jishujishad5671
@jishujishad5671 2 жыл бұрын
Ithaa adutha bagathin katta waitingaaa😍😍😍
@__gift__of_god
@__gift__of_god 2 жыл бұрын
കമരുത്താടെ വീഡിയോ ലെ സംസാരം ആണ് യഥാർത്ഥ ത്തിൽ മലപ്പുറത്തെ ഭാഷ. ഇപ്പൊ കുറച്ച് മലപ്പുറം താത്താർ ഇറങ്ങി ക്കുണ്. അവരുടെ സംസാരം കേട്ട അറിയാ ഉണ്ടാകി വർത്താനം ആണെന്ന്
@baiadra9276
@baiadra9276 2 жыл бұрын
💯സത്യം
@aju633
@aju633 2 жыл бұрын
സത്യം
@minnuminnupv1749
@minnuminnupv1749 2 жыл бұрын
Adipoliyayitund ,adutha eppissodin katta waittingilla🔥🔥🔥🔥🔥
@izlafathima2403
@izlafathima2403 2 жыл бұрын
ഈ ടിസ്റ് പ്രതീക്ഷിച്ചില്ല 😀✋
@shabuskitchenvibes1283
@shabuskitchenvibes1283 2 жыл бұрын
നാത്തൂന്മാർ ഇച്ചിരി ഓവർ അല്ലെ 🤣
@arifamujeeb9954
@arifamujeeb9954 2 жыл бұрын
S
@arifamujeeb9954
@arifamujeeb9954 2 жыл бұрын
യാഥാർഥ്യം മനസ്സിലാവാൻ ഇങ്ങനെ ഉള്ള വീഡിയോ ഒക്കെ ഇടണം.. കമറുത്ത പൊളിച്ചു
@hash.irmonu5467
@hash.irmonu5467 2 жыл бұрын
S
@naseemapareed9046
@naseemapareed9046 2 жыл бұрын
ഇങ്ങനെ ചെയ്യുന്ന നാത്തൂൻ maaronnumഎവിടെ യും ഉണ്ടാവില്ല kamaro
@ezaez3809
@ezaez3809 2 жыл бұрын
ഇതൊക്കെ പണ്ട്....ഇന്നത്തെ കാലത്തെ പിള്ളേർ ഈ വക നാത്തൂന്മാരെയൊന്നും വക വെക്കൂല.. ഇങ്ങോട് ഒന്നു പറഞ്ഞാൽ അങ്ങോട് 4 പറയും 😏..
@assaworld8680
@assaworld8680 2 жыл бұрын
Natunmar balata jati avarude kalataram poliyannam next part vegam vidulle kammarutta kata waiting Ann.
@faseelasiya4383
@faseelasiya4383 2 жыл бұрын
കമറുത്ത പൊളിച്ചു 👍🏻
@fathimafidha6460
@fathimafidha6460 2 жыл бұрын
പാവം മുഫി വല്ലാത്ത ജാതി നാത്തൂൻ മാര് 😃
@sahalainr3452
@sahalainr3452 2 жыл бұрын
പടച്ചോനെ 😭😭😭ഇത് പോലെ യഥാർത്ഥത്തിൽ എന്റെ ലൈഫിൽ ഉണ്ടായത് ആണ് ഞാനും എന്റെ ഇക്കയും രണ്ട് മക്കളും ഒന്നും അറിയാതെ ആരോ ഒപ്പിച്ചു വെച്ചിട്ട് എന്റെ തലയിൽ വെച്ച് കെട്ടി 😭😭😭😭😭😭😭ഇക്കക്ക്‌ എന്നെ അറിയുന്നത് കൊണ്ട് എന്റെ കൂടെ നിന്ന് 2വർഷം എന്റെ വീട്ടിൽ ഞാനും മക്കളും 😭😭😭😭😭എല്ലാം അല്ലഹുവിൽ തവക്കൽ ചെയ്ത് ജീവിച്ചു. അൽഹാദുലില്ല ഇന്ന് ഇപ്പോൾ സ്വന്തമായി ഒരുവീട് ആയി ഒരു മാസം മുൻപ് ഇക്ക നാട്ടിൽ വന്നു അപ്പോയെക്കും ഇക്കാന്റെ വീട്ടുകാർക്ക് എല്ലാം ബോധ്യം ആയത് കൊണ്ട് എന്നെയും മക്കളെയും തിരിച്ചു വിളിച്ചു. ഇപ്പോൾ ഞങൾ വീട് കൂടി ഞങ്ങളെ കൊച്ചു സ്വർഗത്തിൽ ജീവിക്കുന്നു. കുടുംബം സന്തോഷത്തോടെ 2വീട്ടിലും കയുന്നു 😍😍😍😍😍😍
@ninnunoufal7420
@ninnunoufal7420 2 жыл бұрын
Sathiyaane ippozhum igane nadakkununde
@shahbinnoob3698
@shahbinnoob3698 2 жыл бұрын
Ithenthanu ith kanditt dheshyam varunnu.onnuvegam kulimuriyilninnu irango.adutha bagamengilum climax agumo pleas onnu avasanippikku
@Rahmant2766
@Rahmant2766 2 жыл бұрын
Marumolum ummayude chaya undallo😀
@PonnusDilu
@PonnusDilu 2 жыл бұрын
വീഡിയോ ശെരിക്കും സത്യം ചില നാത്തൂൻ മാർ ഇങ്ങനെ ഉണ്ട് അടുത്ത വീഡിയോ ക് കട്ട വെയ്റ്റിംഗ് 👍👍👍👍
@VKDMEDIA
@VKDMEDIA 2 жыл бұрын
അടുത്ത ഭാഗം നളെ തന്നെ ഇടണം
@imyoursweetyy
@imyoursweetyy 2 жыл бұрын
Polichu🥰
@diyafathima869
@diyafathima869 2 жыл бұрын
Super 👍🏻 waiting
@shihabsiya9654
@shihabsiya9654 2 жыл бұрын
Super abinayam.......
@MuhammadRafi-pg1ys
@MuhammadRafi-pg1ys 2 жыл бұрын
പൊളിച്ചു വീഡിയോ പൊളിവീഡിയോ
@shamlikmon4484
@shamlikmon4484 2 жыл бұрын
സത്യം നാസർ അറിയണം അടുത്ത എപ്പിസോഡിൽ pls എന്നിട്ട് നാസർ മുഫിനെ ഗൾഫിൽ കൊണ്ട് പോകണം
@fathimaafsal3809
@fathimaafsal3809 2 жыл бұрын
Kondu pokanam
@ajsalansil2180
@ajsalansil2180 2 жыл бұрын
Mm kond pokannam anit aver padikannam
@mohammedajsalv2386
@mohammedajsalv2386 2 жыл бұрын
കൊണ്ട് പൂവണം മുഫിയെ ഗൾഫിൽ 👍👍👍👍
@maluirfan41
@maluirfan41 2 жыл бұрын
Angeneyan vendad
@ramziyanishad8444
@ramziyanishad8444 2 жыл бұрын
Super
@muhammadharis8319
@muhammadharis8319 2 жыл бұрын
ഇങ്ങനെ ഉള്ള നാത്തൂന്മാർ ഉണ്ടങ്കിൽ ഇങ്ങനെ ഒക്കെ ചെയ്യണ്ടി വരും കൂടോത്തരം അല്ല അതിലും വലുത് ചെയ്യണ്ടി വരും
@muthumol8097
@muthumol8097 2 жыл бұрын
😂
@alzikir9193
@alzikir9193 2 жыл бұрын
super kattaa waiting
@fathimaziya5971
@fathimaziya5971 2 жыл бұрын
അടുത്ത ഭാഗം നാളെ തന്നെ ഇടണം
@cousinsvlog3866
@cousinsvlog3866 2 жыл бұрын
Adipoli video
@sumishafi9382
@sumishafi9382 2 жыл бұрын
Waiting aayeenu
@rachurayu1328
@rachurayu1328 2 жыл бұрын
Adutha parat vegam idane💞💞💞
@__binth_zaayn__869
@__binth_zaayn__869 2 жыл бұрын
Ingale veed malappuram evideyaan
@MuhammadRafi-pg1ys
@MuhammadRafi-pg1ys 2 жыл бұрын
മാഷല്ലഹ് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം അടിപൊളി
@naseeranaseera9570
@naseeranaseera9570 2 жыл бұрын
പാവം മുഫി' അടുത്ത ഭാഗത്തിനും വേണ്ടി വയ്റ്റിങ്
@ninusvlog2832
@ninusvlog2832 2 жыл бұрын
Vallatha jathikal😂😂
@Barja-yv6pp
@Barja-yv6pp 11 ай бұрын
നിങ്ങൾ എല്ലാവരും ഭാര്യമാരും നാത്തൂന്മാരും തന്നെ അല്ലെ 😂😂
@fahmidvlog1254
@fahmidvlog1254 2 жыл бұрын
ഇങ്ങനത്തെ നാത്തൂന്മാർക്ക് നല്ല പണി കൊടുക്കണം
@kaafi11
@kaafi11 2 жыл бұрын
الله kodukkum . Theerchayanu
@muthumol8097
@muthumol8097 2 жыл бұрын
കൊടുക്കണം
@najanajidworld4960
@najanajidworld4960 2 жыл бұрын
Paatt super
@ayishaayrinvlog3624
@ayishaayrinvlog3624 2 жыл бұрын
എന്താ ലെ സാധനങ്ങൾ നാത്തൂൻ മാർ.
@signatureofaneeshoutecoutu1834
@signatureofaneeshoutecoutu1834 2 жыл бұрын
വീണ്ടും വീണ്ടും related..... 😄😄😄😄😄😄
@abdulmanafkk5070
@abdulmanafkk5070 Жыл бұрын
ഇങ്ങനെ ഒരു പ്രശ്നം കണ്ണൂർക്കാർക്ക് ഇല്ല ഭാഗ്യം
@amspickles4740
@amspickles4740 2 жыл бұрын
ഇപ്പളും ഉണ്ട് ഇത് പോലെ നാത്തൂൻമാർ എനിക്ക് അറിയാം 😂😂😂അല്ലഹു കാക്കട്ടെ
@Nafi211
@Nafi211 2 жыл бұрын
good script. Ore time different acting. Nice.
@shifaasworld6229
@shifaasworld6229 2 жыл бұрын
ഞങ്ങളിങ്ങനെ ഒന്നും അല്ലാട്ടോ ഞങ്ങൾ 5പെൺകുട്ടികൾക്കു ഒരൊറ്റ നാത്തൂനേ ഒള്ളു ഞങ്ങൾ പൊന്നു പോലെയാ നാത്തൂനേ നോക്കുന്നത് നാത്തൂൻ തിരിച്ചും 😘☺️
@sinumuju6087
@sinumuju6087 2 жыл бұрын
Next episode vegam idane itha
@muhammedanas8703
@muhammedanas8703 2 жыл бұрын
പാവം mufi ഇങ്ങനെ ഒന്നും ചെയ്യല്ലേ👍👍
@shanuibnuazeez5728
@shanuibnuazeez5728 2 жыл бұрын
Supper
@ezzusworld877
@ezzusworld877 2 жыл бұрын
Paavam mufithatha.. Sathyam theliyanam. Nathoonmarudeyum ummayudeyum kallatharam poliyanam Naasar ikka Sathyam ariyanam Ini mufiye ivarde idyail nirthiyal sheriyavoola veegam dubai kk kondoovanam👍
@jasnamk2751
@jasnamk2751 2 жыл бұрын
💯 Relatable
@devilgirlhh
@devilgirlhh 2 жыл бұрын
ഇതുപോലൊരു മരുമകളാണ് ഞാൻ 😥😥😥😥😥😥ഇന്നെല്ലെങ്കിൽ നാളെ ശരിയാവുമെന്ന് കരുതി കഴിയുന്നു 😥😥😥😥😥😥
@Adhil-ce6jf
@Adhil-ce6jf 2 жыл бұрын
🥺
@JasminnpJass
@JasminnpJass 2 жыл бұрын
Idenda serialo
@minhamazin5704
@minhamazin5704 2 жыл бұрын
supper
@shalumonu6507
@shalumonu6507 2 жыл бұрын
നാത്തൂന്മാർ സൂപ്പർ പൊളിച്ചു
@asnashameer8792
@asnashameer8792 2 жыл бұрын
അടുത്ത ഭാഗം എളുപ്പം ഇടണേ കമറുത്താ
@ishasspicytreats7908
@ishasspicytreats7908 2 жыл бұрын
😄🥰🥰🥰🥰🥰😄🥰🥰❤❤❤പൊളിച്ചു വീഡിയോ 🥰🥰🥰🥰🥰
@mufijavadmodakkali1037
@mufijavadmodakkali1037 2 жыл бұрын
First
@mufeedamufeeda290
@mufeedamufeeda290 2 жыл бұрын
നാത്തൂന്മാരെ കണ്ടപ്പോ പെരുത്തു കയറീ എനിക്ക് 😡
@mubiash6548
@mubiash6548 2 жыл бұрын
Next part nalloru eposod aavumennu lradeeshikkunnu
@heizin71
@heizin71 2 жыл бұрын
കമറുത്ത polichu
@asmabimolasmabi8079
@asmabimolasmabi8079 2 жыл бұрын
10 katta waitting
@aseebkaseebk1962
@aseebkaseebk1962 2 жыл бұрын
👍🏻👍🏻
@__gift__of_god
@__gift__of_god 2 жыл бұрын
ഗൾഫിൽ നിന്നും കൊടുന്ന സാധനങ്ങൾ മരുമകളുടെ വീട്ടിൽ കൊണ്ടു പോകുന്നത് അമ്മായിമ്മ മാർക്കും നതൂനും ഇഷ്ടപ്പെടില്ല
@azalechuazalechu2016
@azalechuazalechu2016 2 жыл бұрын
Sathyam
@aflahpp9577
@aflahpp9577 2 жыл бұрын
സത്യം 👍
@nafilanufail6926
@nafilanufail6926 2 жыл бұрын
Next part pettann venam katta waiting..paavam mufii🥺🥺🥺
@rajafathima9189
@rajafathima9189 2 жыл бұрын
നാളെ തന്നെ വെരൂലേ 10 അതികം കാത്തിരിക്കാൻ വയ്യ
@arifamujeeb9954
@arifamujeeb9954 2 жыл бұрын
നാസർ എങ്കിലും മുഫിടെ സത്യാവസ്ഥ മനസിലാക്കിയാൽ മതിയായിരുന്നു
@ajsalansil2180
@ajsalansil2180 2 жыл бұрын
Anikum adh Kannana podi
@maluirfan41
@maluirfan41 2 жыл бұрын
Anikum adu kananam
@user-xp8sw6sz7q
@user-xp8sw6sz7q 2 жыл бұрын
Adipoli
@shaibakhalid2940
@shaibakhalid2940 2 жыл бұрын
Itha poliyatto adi polii❤️
@komban2833
@komban2833 2 жыл бұрын
Kurachum kudi length venamtto thathaa
@rafeenakk9001
@rafeenakk9001 2 жыл бұрын
Adipoli naathoons
@shahulausman6101
@shahulausman6101 2 жыл бұрын
🥰😍
@rayyanrana7844
@rayyanrana7844 2 жыл бұрын
👍👍👍👍
@ilthuilthu4423
@ilthuilthu4423 2 жыл бұрын
👍👍
@ichukpa2043
@ichukpa2043 2 жыл бұрын
Climaxinaayi waiting
@shahansidan9571
@shahansidan9571 2 жыл бұрын
ജീവിതത്തിൽ ആത്യമിയിട്ട് ഇങ്ങനത്തെ മുട്ട കാണുന്നത്
@ashkarashkar8526
@ashkarashkar8526 2 жыл бұрын
👌👌
@mama_cafeum4262
@mama_cafeum4262 2 жыл бұрын
Climax plzzz
ИРИНА КАЙРАТОВНА - АЙДАХАР (БЕКА) [MV]
02:51
ГОСТ ENTERTAINMENT
Рет қаралды 11 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 93 МЛН
ДЕДУШКА ВЫ ГДЕ? 🤣🤣
0:59
РЕАЛЬНЫЙ ВОВАН
Рет қаралды 3 МЛН
She saved others
0:20
V.A. show / Магика
Рет қаралды 4,4 МЛН
ЕНЕШКА 2 СЕЗОН | 2-бөлім | ТОКАЛ АЛЫП БЕРЕМІН
23:12