അവസാനം അതു സംഭവിച്ചു നെഞ്ചുപൊട്ടുന്ന വേദനയോടെ അവൾ പടി ഇറങ്ങുമോ Pravasi wife Malayalam short movie

  Рет қаралды 203,197

MALAPPURAM KAMARU

MALAPPURAM KAMARU

2 жыл бұрын

#pravasiwife#malayalamshortmovie#
#malappuramkamaru#
ഇന്നത്തെ നമ്മുടെ വീഡിയോ പ്രവാസിയുടെ ഭാര്യ
ഇത് വെറും കഥയല്ല ജീവിതം നടന്ന കഥയാണ്
ഈ കുടുംബത്തിൽ എന്താണ് സംഭവിച്ചത് എന്ന് അറിയണമെന്നുണ്ടെങ്കിൽ നമ്മുടെ 9 എപ്പിസോഡ് കാണണം
ഈ വീഡിയോ കാണാതെ കൂട്ടുകാർക്ക് താഴെ ലിങ്ക് കൊടുത്തിട്ടുണ്ട്
കാണുന്നത് ഒപ്പം നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ആരും മറക്കരുത് നിങ്ങളുടെ വിലയേറിയ കമന്റുകൾ ഉം എഴുതി അറിയിക്കുക എന്ന് നിങ്ങളുടെ സ്വന്തംkamaru😍😍

Пікірлер: 466
@hamzamanu6453
@hamzamanu6453 2 жыл бұрын
സൂപ്പർ കരഞ്ഞു പോയി മുഫിയെ ആരും മാന്ഡിലാക്കിയില്ല പാവം ഇങ്ങനത്തെ നാത്തൂൻ മാരും അമ്മായിമ്മമാരും ആർക്കും കിട്ടാതിരിക്കട്ടെ സത്യം എന്തായാലും പുറത്തവരണം
@yousafcherungal1337
@yousafcherungal1337 2 жыл бұрын
അത് വാണം അവരെ അങ്ങനെ വിട്ടാൽ പറ്റൂല ഒരു പാടം പഠിപ്പിക്കണം 😭
@yousafcherungal1337
@yousafcherungal1337 2 жыл бұрын
എന്റെ നാത്തൂന്മര് അവര് വന്നാൽ അവരെ ഭരണ വീട്ടില് നമ്മൾ എല്ലാം സഹിച്ചും ക്ഷമിച്ചുമോനെ ഓർത്തും കഴിയും പിന്നെ നമുക്ക് അവിടെ നിൽക്കാൻ ഉള്ള ഇല്ലെങ്കിൽ പിന്നെ നിന്നിറങ്ങും തന്നെ ഞങ്ങൾ അങ്ങനെയല്ല ബ്രദർ ഇന്റെ വൈഫൈനോട് നല്ല സ്നേഹ മാൻ അങ്ങനെ ആണ് ഇത് വരെ കഴിഞ്ഞത്
@yousafcherungal1337
@yousafcherungal1337 2 жыл бұрын
@@salmanfariskuttimon2023 ഞങ്ങളുടെ ഉമ്മ ഉം അങ്ങനെ ആണ് പറയൽ വേറെ കാര്യം യന്ന് വച്ചാൽ ഞാനും മോനും ഇപ്പോൾ വീട്ടിൽ ആണ് ഡിവോഴ്സ് കഴിങ് ട്ട് 3മാസം കഴിഞ്ഞു വീട്ടിൽ വന്നിട്ട് 8വർഷം വും 6മാസം വും ആയി
@yousafcherungal1337
@yousafcherungal1337 2 жыл бұрын
@@salmanfariskuttimon2023 ഈ ഐഡി എൻറെ ഹസ്ബന്റ് ഇന്റെ താൻ മോന്ക്ക് ഓൺലൈൻ ക്ലാസ്സ്‌ ഉണ്ടയത് കൊണ്ടു ഫോൺ വേണ്ട ന്ന് പറഞ്ഞു എൻറെ പേര് ഫാരിസ എന്റെ സ്ഥലം മലപ്പുറം ജി ല്ല യിലെ കോട്ടക്കൽ എടരിക്കോട് മമ്മാലി പഡി കുറുക കോയി ചന എന്ന സ്ഥലത് അറിയോ
@salmanfariskuttimon2023
@salmanfariskuttimon2023 2 жыл бұрын
@@yousafcherungal1337 farisa നീ ആണോ ഇതു
@rafidparakkal4353
@rafidparakkal4353 2 жыл бұрын
നീട്ടി പോയാലും കുഴപ്പമില്ല. കഥ സൂപ്പർ ആണ്. സത്യം തെളിയണം. അത് പെങ്ങന്മാരുടെ സംസാരം നാസർക ഒളിഞ്ഞു കേട്ടിട്ടെങ്കിലും. സത്യം എന്നും vijayikkanamv
@MuhammedAli-vf6vy
@MuhammedAli-vf6vy 2 жыл бұрын
ഒരുപാട് പെൺകുട്ടികൾ ഇത് അനുഭവിക്കുണ്ട്. കമറു നീ പൊളിച്ചു 👍
@shabuskitchenvibes1283
@shabuskitchenvibes1283 2 жыл бұрын
ആ ഡോർ തുറക്കുമ്പോൾ വീഴാൻ പോയത് poli👌👌👌സൂപ്പർ acting
@iqbaliqbalvp5227
@iqbaliqbalvp5227 2 жыл бұрын
പാവം aa മുഫി kamaru താത്ത നിങ്ങൾക് ബിഗ് സല്യൂട്ട് 👌👌
@aseemjaseem319
@aseemjaseem319 2 жыл бұрын
മാഷാഅല്ലാഹ്‌ എന്റെ പൊന്നൂ വല്ലാത്തൊരു അഭിനയം കഥ യും സൂപ്പർ
@GoldenIdeas-nu7tg
@GoldenIdeas-nu7tg 2 жыл бұрын
കരഞ്ഞു പോയി 😢 ഇപ്പോളും മിഖ്യ വീടുകളിൽ ഇതുപോലെ നടക്കുന്നത് അതുകൊണ്ട് അല്ലെ കൂടുതൽ.ആത്മഹത്യ നടക്കുന്നത്
@usthad-vaidyar
@usthad-vaidyar Жыл бұрын
സത്യം
@chithramurali6929
@chithramurali6929 2 жыл бұрын
Super സത്യം തെളിയുന്ന വിഡീയോ ക്ക് waiting
@nasimusthu7691
@nasimusthu7691 2 жыл бұрын
ഇത്താ... ഇതുവരെ story ക്ക് comment ചെയ്തിട്ടില്ല.. But... ഇത് എന്റെ life ന്റെ ഒരു ഭാഗമായി തോന്നി... Njaanum ഒരു പ്രവാസിയുടെ ഭാര്യയാണ്... കരഞ്ഞു പോയി
@yousafcherungal1337
@yousafcherungal1337 2 жыл бұрын
Saryan😭
@sherminashermi2000
@sherminashermi2000 2 жыл бұрын
Ente lifente um
@ashi1928
@ashi1928 2 жыл бұрын
കട്ട wtng ആരുന്നു ❤
@ninoozvlog2376
@ninoozvlog2376 2 жыл бұрын
ഒരാളുടെ ജീവിത കഥ അല്ലാഹുവേ എത്ര വേദനിച്ചു കാണും ആ പെണ്ണ് ലെ
@faizusana3754
@faizusana3754 2 жыл бұрын
ഇതാണ് എന്റെയും അനുഭവം. But എനിക്ക് നാത്തൂന്മാരില്ലായിരുന്നു. അമ്മായിഅമ്മ മാത്രം ആയിരുന്നു ഇങ്ങനെ എല്ലാം ഉപദ്രവിച്ചിരുന്നത്.
@shaharbanaabi8488
@shaharbanaabi8488 2 жыл бұрын
😍😍waiting aayirunnuuu❤❤
@nachusabeena6112
@nachusabeena6112 2 жыл бұрын
Adutha partinayi waiting.Kamaru ee vedeo kandu sherikkum karenju poyee👌🏻
@shafirasmiya2204
@shafirasmiya2204 2 жыл бұрын
ബാക്കി നാളെ uplod ചെയ്യോ ഇത്താ 🥰adutha partinu waiting aanutto
@sabnashihab2160
@sabnashihab2160 2 жыл бұрын
Waiting ayirunnu 🤗
@saffa_saffu596
@saffa_saffu596 2 жыл бұрын
Waiting aynu😘😘💯adilpoly ahn♥️
@shareefpckuttappikuttappi8400
@shareefpckuttappikuttappi8400 2 жыл бұрын
സൂപ്പർ വീഡിയോ. അറിയാതെ കണ്ണ് നിറഞ്ഞു പോയി
@jabirasalmaa8645
@jabirasalmaa8645 2 жыл бұрын
Keep going🙌🏻👏🏼
@shifnashifnaa1224
@shifnashifnaa1224 2 жыл бұрын
First 🤩waiting ayirunnu 😁
@fathimamurshida3013
@fathimamurshida3013 2 жыл бұрын
Waiting ayirunnu
@mujeebpt6763
@mujeebpt6763 2 жыл бұрын
Waiting aayirunnu
@muthumolmuthumol3076
@muthumolmuthumol3076 2 жыл бұрын
വീട്ടിലെ ഉമ്മ നന്നായാൽ veed നന്നാവും അല്ലെങ്കിൽ പെങ്ങന്മാർ ഭരിക്കും Aa വീട്ടിൽ ആൺമക്കൾ പെങ്ങന്മാർ parayyunnath കേൾക്കുന്നവരാണെങ്കിൽ pinne parayendathilla കുടുംബം kuttichoravum
@rashidarashi4690
@rashidarashi4690 2 жыл бұрын
Athe
@basheerv7714
@basheerv7714 2 жыл бұрын
S
@yousafcherungal1337
@yousafcherungal1337 2 жыл бұрын
സത്യം സെയിം അവസ്ഥ 😭
@mohammedshaheel4930
@mohammedshaheel4930 2 жыл бұрын
കറക്റ്റ് 👌
@milumol7351
@milumol7351 2 жыл бұрын
എന്റെ അവസ്ഥ 😰
@riyasbava2498
@riyasbava2498 2 жыл бұрын
കാത്തിരിക്കുകയാണ്..... പൊന്നാര കമറോ......😅😅😅😅
@pavithrap2166
@pavithrap2166 2 жыл бұрын
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️
@parvinjamshad8457
@parvinjamshad8457 2 жыл бұрын
Video orupade long anallo ethaaa . Endhayalum powlichu..kurachude eluppam akkanam aduthathinne waitingilanne 👍👍
@jameelasalam6737
@jameelasalam6737 2 жыл бұрын
ഇത്തൂസ് പൊളി 👍👍👍♥
@PonnusDilu
@PonnusDilu 2 жыл бұрын
പൊളിച്ചു കമറു താത്ത അടുത്ത വീഡിയോ ക് കട്ട waiting
@misriyaa5982
@misriyaa5982 2 жыл бұрын
First 😍
@sameerav5228
@sameerav5228 2 жыл бұрын
കമറു കരഞ്ഞു പോയി അടുത്ത ഭാഗം കാത്തിരിക്കുന്നു
@yasarpuz5312
@yasarpuz5312 2 жыл бұрын
കമറു എന്റെ ജീവിതംആയിരുന്നു ഇത്‌ ഇപ്പോ ഞാൻ വേറെ കല്ലിയാണം കഴിച്ചു ഞാൻ ഹാപ്പി 2മകളും
@thoufeekacm8979
@thoufeekacm8979 2 жыл бұрын
مشاء الله تبارك الله⁦♥️⁩⁦♥️⁩
@najeemsabah5361
@najeemsabah5361 2 жыл бұрын
അതു നന്നായി
@muhammedbasheer4336
@muhammedbasheer4336 2 жыл бұрын
നല്ല ending venamtto, നാസർ സത്യം അറിയണം
@jamshadachu8291
@jamshadachu8291 2 жыл бұрын
എങ്ങനെത്തെ നാത്തൂമാരെ ആർക്കും കൊടുക്കല്ലേ അല്ലാഹ്
@Shahida-subair
@Shahida-subair 2 жыл бұрын
Ameen
@thoufeekacm8979
@thoufeekacm8979 2 жыл бұрын
آمين يارب العالمين 🤲🤲🤲🤲🤲🤲🤲🤲🤲🤲
@fathimaziya5971
@fathimaziya5971 2 жыл бұрын
Aameen
@fathimaziya5971
@fathimaziya5971 2 жыл бұрын
പടച്ചോനെ എനിക്കും രണ്ട് പെൺകുട്ടികൾ ഉണ്ട് കെട്ടിക്കാൻ
@MuhammadRafi-pg1ys
@MuhammadRafi-pg1ys 2 жыл бұрын
കമറു നിന്റെ വീഡിയോ പെരുത്ത് ഇഷ്ടം ആണ് പൊളി ആണ് വീഡിയോ കമറു ഞാൻ കട്ട സ്പോട്ട്
@davoodhakim3482
@davoodhakim3482 2 жыл бұрын
First 🥰
@nihalvlog5660
@nihalvlog5660 2 жыл бұрын
Adi poli kamarutha
@shemeenashareej1003
@shemeenashareej1003 2 жыл бұрын
Waiting ആയിരുന്നു. കണ്ടപ്പോൾ കരച്ചിൽ വന്നു. കമറുത്ത പൊളി🤩
@fasilakunjhi6762
@fasilakunjhi6762 2 жыл бұрын
Aduttath vegam idane itta....polichu...sangadamayi...
@nusrathmanu908
@nusrathmanu908 2 жыл бұрын
കണ്ടപ്പോൾ കരഞ്ഞു പോയി, 😢 കമറോ......
@shamlikmon4484
@shamlikmon4484 2 жыл бұрын
ഇങ്ങനെ ഉള്ളനാത്തൂൻ മാരും അതിന് കൂട്ട് നിൽക്കുന്ന ഒരു ഉമ്മയും ഇങ്ങനെ ഉള്ളവർ ആണ് കുടുംബം കുട്ടിചോർ ആക്കുന്നത് പാവം മുഫി
@muhammedmarzooque5951
@muhammedmarzooque5951 2 жыл бұрын
സത്യം പുറത്ത് വരണം
@zainabmaryam7542
@zainabmaryam7542 2 жыл бұрын
ഈ നാത്തൂന്മാർ എന്ന് പറയുന്നത് ശൈത്താൻ മാർ ആണോ? ഞങ്ങളെ natil നാത്തൂൻ എന്ന് പറയാറില്ല. പെങ്ങന്മാർ എന്നാ പറയുക. അതുപോലെ തന്നെ സ്നേഹവും ഉണ്ട് പെങ്ങൾക്.
@shamlikmon4484
@shamlikmon4484 2 жыл бұрын
@@zainabmaryam7542 ഞങ്ങളെ നാട്ടിൽ ഭർത്താവിന്റെ പെങ്ങൾമാരെ നാത്തൂൻ എന്നാ പറയാ അതിൽ നല്ല വരും ഉണ്ടാവും
@athiyaathiya9873
@athiyaathiya9873 2 жыл бұрын
പ്രവാസി ഭാര്യക്ക് എപ്പോഴും നോവുകൾ മാത്രം 😭😭😭
@ashiqadhish3545
@ashiqadhish3545 2 жыл бұрын
സത്യം
@jusairae7317
@jusairae7317 2 жыл бұрын
👌🏻👌🏻
@salimafirooz1382
@salimafirooz1382 2 жыл бұрын
Sathyam
@minnusanha4520
@minnusanha4520 2 жыл бұрын
സത്യം കണ്ണീരു മാത്രം ബാക്കി
@saifucp4603
@saifucp4603 2 жыл бұрын
Correct
@sainusainudheen4716
@sainusainudheen4716 2 жыл бұрын
Next undavo supper videos🥰
@safiyammm
@safiyammm 2 жыл бұрын
വല്ലാത്ത ഒരു സങ്കടം ആയിപോയി. ഈ ബെഡ്‌റൂമിൽ ഒരു CCTV camera നാസർ ആരും അറിയാതെ ഫിറ്റ്‌ ചെയ്തു എന്ന് കേൾക്കണമായിരുന്നു
@roobiyaroobi706
@roobiyaroobi706 2 жыл бұрын
Njanum ath karuthi. Allengil avar mufine patti parayunnath avan kelkanam
@nashidshanid7971
@nashidshanid7971 2 жыл бұрын
ശരി ആണ്
@muzammilmuhammedali7463
@muzammilmuhammedali7463 2 жыл бұрын
ബല്ലാത്തജാതി നാത്തൂൻമാർ അതിലും ഉമ്മയും 😄poli kamaruttha❤❤❤❤👍👍
@hamdaukkash9783
@hamdaukkash9783 2 жыл бұрын
Fst like fst cmnt
@muhammedmirsab3321
@muhammedmirsab3321 2 жыл бұрын
കമറു താത്ത അഭിനയം പൊളിച്ചു. ഇതുവരെ ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാതെയാണ് കണ്ടിരുന്നത്. But ഇന്ന് ഞാൻ സബ്സ്ക്രൈബ് ചെയ്തു. അടുത്ത ഭാഗം പെട്ടെന്ന് അപ്‌ലോഡ് ചെയ്യണേ.
@islamictalksbyfathima
@islamictalksbyfathima 2 жыл бұрын
എന്റെ താത്താനെ ഓർമ വരുന്നത് . അവൾ അമ്മായിമ്മ , നാത്തൂന്മാരെ കൊണ്ട് 8 കൊല്ലമായി സഹിക്കുന്നു. വീട് എടുത്ത് മാറീട്ടും അവർ അവിടെ വന്ന് കുത്തിതിര്പ് ഇപ്പോഴും ഉണ്ടാക്കുന്നു.
@naseef7777
@naseef7777 2 жыл бұрын
പൊളി മുത്തേ
@sunaina___suni___2977
@sunaina___suni___2977 2 жыл бұрын
👌👌👌itha polichu kann niranu itha
@fathimamurshida3013
@fathimamurshida3013 2 жыл бұрын
First
@anuajushamon9715
@anuajushamon9715 2 жыл бұрын
സത്യം പുറത്ത് വരണം
@diludil4754
@diludil4754 2 жыл бұрын
ഇങ്ങനെ ഉള്ള ആളുകൾ ഉള്ള വീട്ടിൽ ഒരു മക്കളും അല്ലാഹ് എത്തിപെടാതിരിക്കട്ടെ ഇങ്ങനെ ഉള്ള നാത്തൂൻ മാരും ഉമ്മയും പടച്ചോനെ വീഡിയോ ആയാലും മുഫി പാവം മുഫി പുറത്തു ബാക്കി ഉമ്മയും മക്കളും ഒരു ഭാഗം ഒരു കുട്ടികൾക്കും ഇങ്ങനെ ഉള്ള അനുഭവം ഇല്ലാതിരിക്കട്ടെ 😭😭😭😭😭😭😭😭😭😭😭
@yousafcherungal1337
@yousafcherungal1337 2 жыл бұрын
ആമീൻ 🤲😭
@sabeerpathoor7296
@sabeerpathoor7296 2 жыл бұрын
Aameen
@zinbrosvlog2536
@zinbrosvlog2536 2 жыл бұрын
ആമീൻ
@jabirkkl
@jabirkkl 2 жыл бұрын
ആമീൻ
@hafsathnasru9931
@hafsathnasru9931 2 жыл бұрын
Super bakkik katta waiting
@niyaskpniyas5561
@niyaskpniyas5561 2 жыл бұрын
വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു
@sabirasabiratp4535
@sabirasabiratp4535 2 жыл бұрын
സൂപ്പർ ആയി 👌👌👌കമറു
@jesnajesimol8482
@jesnajesimol8482 2 жыл бұрын
Masha Allah Adipoli story
@chinchukutti3482
@chinchukutti3482 2 жыл бұрын
ഇങ്ങനെ ഉള്ള നാത്തൂന്മാരെ ആണ് ഫാസ്റ്റ് വീട്ടിൽ നിന്നും അടിച്ചു ഇറക്കേണ്ടത് ഇപ്പോഴും ഇങ്ങനെ ഉള്ളവർ ഈ ഭൂമിയിൽ ഉണ്ടല്ലോ അല്ലെ എന്തായാലും ഇത്താത്ത വിഡിയോ സൂപ്പർ അടുത്ത പാർട്ട്‌ വേഗം പോസ്റ്റ്‌ ചെയ്യണേ
@noushadak1407
@noushadak1407 2 жыл бұрын
അടുത്ത ഭാഗ്യത്തിന് കാത്തിരിക്കുന്നു കരച്ചിൽ വന്നു പാവം മുഫി ഞാൻ ആദ്യമായിട്ടാന് കമന്റ് ഇടുന്നത്
@chinchukutti3482
@chinchukutti3482 2 жыл бұрын
Yes അടുത്ത പാർട്ട്‌ വേഗം പോസ്റ്റ്‌ ചെയ്യണേ ഇത്താ
@faihamanu4927
@faihamanu4927 2 жыл бұрын
Firstey
@user-sg5kj6uz4b
@user-sg5kj6uz4b 2 жыл бұрын
എങ്ങനെ കഴിയുന്നു ഇതിനൊക്കെ എന്തായാലും superrrr👍👍👍👍👍👍👍
@shahabinmvshahabinmv5809
@shahabinmvshahabinmv5809 2 жыл бұрын
Super video inn engana veetukar und urappan
@asiya4820
@asiya4820 2 жыл бұрын
Kamaru superayittund
@hadiadnan1290
@hadiadnan1290 2 жыл бұрын
കമറുത്ത അടുത്ത ഭാഗം പെട്ടെന്ന് വേണേ
@af_mediia5061
@af_mediia5061 2 жыл бұрын
Kamaru abinayam polichu 😍😍😍
@jazuashu2745
@jazuashu2745 2 жыл бұрын
Adipwoli👍💖 kann niranjupoyi💓 itha pwolichu👍 waiting next part....
@ndrworld7522
@ndrworld7522 2 жыл бұрын
ഇതുവരെയും ഈ സ്റ്റോറിക്ക് കമന്റ്‌ ചെയ്തിട്ടില്ല. ബട്ട്‌ ഇനിയതിന് വയ്യ. എന്റെ കഥ ശെരിക്കും നിങ്ങൾക് കിട്ടിയത് പോലെയാ ഇപ്പൊ തോന്നുന്നത്. ഇനിയെന്ത് സമ്പവിക്കുമെന്നത് koodiyarinchal 100പേഴ്സ്ന്റാജ് കറക്റ്റ്. മൂന്ന് നാത്തൂൻസ് ഒന്നും വേണ്ട. ഒറ്റൊന്ന് മതി. എന്തായാലും ഇപ്പൊ ഒരുപാട് ഹാപ്പിയാ. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@mubashiramubi3107
@mubashiramubi3107 2 жыл бұрын
Kudumbam kuttichorakkan ottonnn mathi😂
@henzaboutique4508
@henzaboutique4508 2 жыл бұрын
Ano.... Nthayalum ipo happy aayallo......🤲🤲🤲🤲
@NezaNazal
@NezaNazal 2 жыл бұрын
കമറുത്തന്റെ അഭിനയം polichu 😔😪😪😪😪
@shahinamol7492
@shahinamol7492 2 жыл бұрын
നോക്കിയിരിക്കുകയായിരുന്നു കാണട്ടെ
@Blackchallanges
@Blackchallanges 2 жыл бұрын
Kamarutha nalla oru acter anu njan ningalude e parivadi kandittulu eni ellam kanum
@islamicmedia5795
@islamicmedia5795 2 жыл бұрын
പാവം മുഫി.കമറുത്ത പൊളിച്ചു
@rinumonu6492
@rinumonu6492 2 жыл бұрын
First kandad nan
@shnhbi9319
@shnhbi9319 2 жыл бұрын
പെട്ടന്ന് ഇടണം waiting aan plz
@VKDMEDIA
@VKDMEDIA 2 жыл бұрын
ഉമ്മക്ക് കുടെ നിൽകട്ടെ കാര്യം ഇല്ല
@hakeemtk5740
@hakeemtk5740 2 жыл бұрын
പൊളിച്ചു മുത്തേ 👍
@pmk_naturals6106
@pmk_naturals6106 2 жыл бұрын
Inganeyellengilum cheyyatha thettinu enneyum ente ikkaneyum thammil shathrukkalakki. Orupadum thallum kitti. Avasanam thalaqum. Pakshe ellam ariyunna Allahu sathyam theliyichu. Appozhekum Nan mattoraludethayi. Alhamdulillah ippo santhoshamayi jeevikkunnu. Oru molund.
@fathimashafna604
@fathimashafna604 2 жыл бұрын
Super kamaru
@suhanaeshan5594
@suhanaeshan5594 2 жыл бұрын
Adutha episodinayi waiting
@jasinjasin703
@jasinjasin703 2 жыл бұрын
വേഗം next part നാളെ തന്നെ വിടണേ
@jinshakunjol9026
@jinshakunjol9026 2 жыл бұрын
കമറുത്താതെ വീഡിയോ എപ്പോൾ വരും.... Waiting..... Love uuuu dear....😘😘😘😘
@jinshakunjol9026
@jinshakunjol9026 2 жыл бұрын
Next vegam iddi
@yoonusmanjeri7995
@yoonusmanjeri7995 2 жыл бұрын
സൂപ്പർ
@shabeebrahmanmkd4978
@shabeebrahmanmkd4978 2 жыл бұрын
Waiting ayirunnu kamarutha😍
@Nisha_nisha36
@Nisha_nisha36 2 жыл бұрын
വല്ലാത്ത സാധനങ്ങൾ ന ന്തൂമ്മാർ ഉമ്മയും ഇത് പെളിയണം
@jiloos__world7830
@jiloos__world7830 2 жыл бұрын
Aduthath inn thanne edanam
@jim_shi__
@jim_shi__ 2 жыл бұрын
Frist
@askarali7717
@askarali7717 2 жыл бұрын
Naasar kondan
@zeenasharfusharfu5668
@zeenasharfusharfu5668 2 жыл бұрын
Kamaruthaa ഇങ്ങളൊരു സംഭവമാ 👍🏻👍🏻😍
@risnarisu4247
@risnarisu4247 2 жыл бұрын
Bakki katta waitting
@fidathasneemcherimol7029
@fidathasneemcherimol7029 2 жыл бұрын
Poliyanuu
@zainabmaryam7542
@zainabmaryam7542 2 жыл бұрын
ഉമ്മനെയും പെങ്ങന്മാരെയും പറയാൻ പാടില്ല. ഭാര്യയെ പറയാം ഭാര്യ യുടെ കള്ള ക്കണ്ണീർ. ഉമ്മ പെങ്ങന്മാരുടെ സ്വർണ കണ്ണീർ. സത്യം മനസ്സിലാക്കി പെരുമാറാൻ പടിക്ക് എന്റെ നാസർക
@rashidarashi4690
@rashidarashi4690 2 жыл бұрын
എല്ലാർക്കും ഇതൊരു പാഠമാണ്. ഭാര്യമാർ എത്ര കരഞ്ഞാലും തളർന്നാലും ആര് കുറ്റപ്പെടുത്തിയാലും ഭർത്താക്കന്മാർക് ഒരു കുഴപ്പമില്ല.
@fathimaziya5971
@fathimaziya5971 2 жыл бұрын
Crct
@ajsalansil2180
@ajsalansil2180 2 жыл бұрын
ഉമ്മയും മക്കളും ഉഷാർ ആണ്
@amanudheenamanudheen5144
@amanudheenamanudheen5144 2 жыл бұрын
നോക്കി നിൽക്കുന്ന സമയം 🤣🤣
@Miqdad-dj8fg
@Miqdad-dj8fg 2 жыл бұрын
Next part waiting
@ashiworld3220
@ashiworld3220 2 жыл бұрын
Njanum nathoonmara ammayimaa edyil alavrum പ്രാർത്ഥിക്കണം samdnam ulla ജീവിധതിന് vera onnum venda യാ allah
@__gift__of_god
@__gift__of_god 2 жыл бұрын
സാബി താത്ത വാതിൽ ചാരി വീഴാൻ പോയപ്പോ കളി വീട് സീരിയലിലെ മധു ആൻ്റി യെ ഓർമ്മ വന്നു
@mwolz858
@mwolz858 2 жыл бұрын
ഒരെ dialogue എന്തിനാ എല്ലാരും പറഞ്ഞ് repeat ചെയ്യുന്നത്. അങ്ങനെ length കൂടുന്നതിന് പകരം content കൊടുത്തൂടെ ....
@fathimakebi9206
@fathimakebi9206 2 жыл бұрын
Ath sheriyan
@fasmifasmi3680
@fasmifasmi3680 2 жыл бұрын
Sheriyaaa
@diludil4754
@diludil4754 2 жыл бұрын
ഏത് പെൺകുട്ടികളെയും ഇങ്ങനെ പറഞ്ഞു വിട്ടാൽ ആ കുട്ടിന്റെ കണ്ണ് നീര് മതിയാവും നിങ്ങൾക്കു ഓർത്തിരുന്നു 😭😭
@yousafcherungal1337
@yousafcherungal1337 2 жыл бұрын
അത് saryan
@shahanaazraf9950
@shahanaazraf9950 2 жыл бұрын
Frst🤪
@hudha7319
@hudha7319 2 жыл бұрын
ഓന്റെ kamaruoo കണ്ണുനീർ വരാദേ ഇദ് കാണാൻ പറ്റൂല ഇദൊക്കെ അനുഭവിച്ചവരുടെ അവസ്ഥ യാ അല്ലാഹ് 😭😭😭😭
@saidalavipachayi9657
@saidalavipachayi9657 2 жыл бұрын
Nalla ttanshanudd paavam mufi.sathyam.namukk.parayaan.thonnugayann.sathyam.poliyannam
@thahirashameer204
@thahirashameer204 2 жыл бұрын
പ്രിയപ്പെട്ട കമറൂ ഈ കഥയിലെ മുഫി യുടെ അനുഭവം നിരപരാധിയാണ് എന്റെ വീട്ടിൽ ഇതിന്റെ ഒറിജിനൽ രൂപം ഉണ്ട് .. ഇങ്ങനെത്തെ പ്രവർത്തികൾ ചെയ്ത്.. ഞങ്ങളെ മൂത്ത ഇക്കാനെ കൊണ്ട് സ്വന്തം കുടുംബത്തെ കൂടെ പിറപ്പുകളെ ഇല്ലാതാക്കിയ പെണ്ണ് ജീവിതാവസാനം വരെ ആപെണ്ണിനെ ഞങ്ങൾ ശപിച്ചു കൊണ്ടിരിക്കും.... സ്നേഹത്തോടെ അതിലുപരി സന്തോഷത്തോടെ കഴിഞ്ഞ 4മക്കൾ ആയിരുന്നു ഞങ്ങൾ 6വർഷമായി പിണങ്ങി കഴിയുന്നു..... ഈ സ്റ്റോറി കൂടെ ഒന്ന് ചെയ്യൂ ഈ കഥ കണ്ടിട്ടെങ്കിലും അവൻ സത്യം തിരിച്ചറിയട്ടെ..... കുടുംബത്തെ ചേർത്ത് നിർത്തട്ടെ....
@sumayyaparambil7210
@sumayyaparambil7210 2 жыл бұрын
ഇത്താത്ത supper
@user-ee6fn6qt8s
@user-ee6fn6qt8s 2 жыл бұрын
ഇനി മുഫി പോയിട്ട് നാത്തൂന്മാർ ഒറ്റക്ക് പണിയെടുക്കണം. എന്നിട്ട് സാബി അവളെ കെട്ടിച്ച വീട്ടിക്ക് പോവണം. നജ്മു ത ല വേദന പറഞ്ഞ് കിടക്കണം. എന്നിട്ട് ഉമ്മ പണികൾ ഒറ്റ ക്ക് ചെയ്യണം.ഉമ്മ വിളിച്ചാൽ പെങ്ങന്മാർ വരരുത്. അങ്ങനെ ഉമ്മ സത്യം പുറത്തു പറയണം. എന്നിട്ട് പൂർവ്വാധികം സ്നേഹതോടെ മുഫിനെ നാസറും ഉമ്മയും കൂട്ടികൊണ്ടുവരണം
@shahanarafeek4571
@shahanarafeek4571 2 жыл бұрын
സത്യം പുറത്തു വരുബോൾ നാസർ ഇക്ക നിങ്ങൾ ദുഃഖം വരുട്ടോ
@tundderman6385
@tundderman6385 2 жыл бұрын
Alla Aaroodaaaa🤣
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 9 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 49 МЛН
ആ തിരുമ്പുന്ന കല്ല്'#nmn #sarasnazeem#comedy #viral
1:32
Sarasnazeem ഞമ്മള കോഴിക്കോട്
Рет қаралды 1,5 М.
Эксперимент вышел из под контроля😱😢
0:57
Следы времени
Рет қаралды 4,6 МЛН
Зарядил патрон гвоздями как в фильме «БРАТ»
1:00
Оружейный Барон - Top Hunter -
Рет қаралды 6 МЛН
رورو ضد رقيه🔫😲🚀 #shorts
0:13
رورو فاميلي | Roro Family
Рет қаралды 35 МЛН