😰മലയാള സിനിമ ലോകത്തെ ഞെട്ടിച്ച 100 മരണങ്ങൾ🥹🌹 shocking death of100 actors in Malayalam 😢🥀

  Рет қаралды 126,537

Mallu cine serial world

Mallu cine serial world

7 күн бұрын

shocking death of100 actors in Malayalam 😢
*Please subscribe in our channel
#malayalam
#actor #actress
#death
#filmactor
#mallucineserialworld
#film
#movie
#monisha
#kalabavanmani
#ratheesh
#famousactor

Пікірлер: 91
@anilmathew688
@anilmathew688 4 күн бұрын
മനുഷ്യൻ്റെ അഹങ്കാരം മാറാൻ ഇതൊന്ന് കണ്ടാൽ മതി
@mansoorka.dhosth
@mansoorka.dhosth 2 күн бұрын
മരിക്കാത്തവരെ ഇട്ടിട്ട് പണസമ്പാദിക്കുന്ന ലോക വേസ്റ്റ്
@shibu.kaladyarttech8611
@shibu.kaladyarttech8611 7 сағат бұрын
ലോക മൈ..,.. N
@guruji1110
@guruji1110 4 күн бұрын
സിദ്ധാർഥ് barthan, ലക്ഷ്മി എന്തിനാ കൊന്നത്.
@adithyabnair8775
@adithyabnair8775 2 күн бұрын
😂😂😂😂
@baijuvenu1954
@baijuvenu1954 2 күн бұрын
Chummaaaaaaaa😂😂😂
@Satheesh-et1br
@Satheesh-et1br Күн бұрын
ഇവരെ കൊല്ലണ്ടായിരുന്നു
@bro-cn5ef
@bro-cn5ef 4 күн бұрын
ithil nthina marikathavre photos thalaketu vekunnee kes edukanam
@adhilakshmin5400
@adhilakshmin5400 Күн бұрын
തലക്ക് വെളിവില്ലാത്തത് kond😭😭🙏
@nithin7207
@nithin7207 6 күн бұрын
ഇവരെപ്പോലെയുള്ള കലാകാരന്മാരെ ആണ് ഇന്ന് മലയാള സിനിമ മിസ് ചെയ്യുന്നത്❤❤❤
@srinathnath5428
@srinathnath5428 6 күн бұрын
ലക്ഷ്മി ഗോപാല സ്വാമിയുടെ പിക് ഇട്ടത് ആളുകൾ കാണാൻ വേണ്ടിയാണോ 10D 😡?????
@zanha-oh9uc
@zanha-oh9uc 5 күн бұрын
Vaaikaan ariyle
@baijuvenu1954
@baijuvenu1954 2 күн бұрын
Àthinu സ്കൂളിൽ പോയിട്ട് വേണ്ടെ😩😩😩😩
@user-zs4gn5bu3e
@user-zs4gn5bu3e 5 күн бұрын
Saundharya mam 😔😢
@CMJacob-fd9db
@CMJacob-fd9db 3 күн бұрын
ലക്ഷ്മി എന്നാണടോ മരിച്ചത് 😂
@baijuvenu1954
@baijuvenu1954 2 күн бұрын
ഇക്കഴിഞ്ഞ സൺഡേ 😢😢😢😢
@sasidharannair7133
@sasidharannair7133 2 күн бұрын
പേരുകള്‍ ചിലത് തെറെറിച്ചാണല്ലോ വായിക്കുന്നത്. കാര്യജ്ഞാനം കുറവുള്ളആളെന്നാതോന്നുന്നേ....ന്താചെയ്ക?
@d4dts
@d4dts 3 күн бұрын
Ivarokke marichathu Inna ariyunathu. Anyway super video
@jayashreet.s7935
@jayashreet.s7935 3 күн бұрын
Narendra Prasad ആണ് Rajendra Prasad അല്ല Correct ആയിട്ട് പറയൂ
@ivyvarghese2245
@ivyvarghese2245 2 күн бұрын
Iniyum undu.....
@jabezpcherian
@jabezpcherian 4 күн бұрын
T S Raju ??
@kavalambalachandran890
@kavalambalachandran890 4 күн бұрын
ഒരു പാട് അബദ്ധങ്ങൾ പേരു പറയുന്ന ആൾക്കു പറ്റിയിട്ടുണ്ട്.
@anianiarnd8325
@anianiarnd8325 Күн бұрын
❤️❤️❤️😭😭😭
@user-km9lf5sh8u
@user-km9lf5sh8u 2 күн бұрын
😮
@Abdu_azeez
@Abdu_azeez 3 күн бұрын
Anil nedumbangar maricho 😮
@kesavanmadhavan2956
@kesavanmadhavan2956 Күн бұрын
Malayalam movie indvustry has lost alot of capable actors. Really sad to see all this.
@seenathseenath9942
@seenathseenath9942 4 күн бұрын
എല്ലാവരും ദൈവത്തിന്റെ മുന്നിൽ equal anu 😊
@IsjJsksj-ix3id
@IsjJsksj-ix3id 4 күн бұрын
Ethina kunne nee marikatavarude photos tambileyil kodutukunu
@srijitnair2099
@srijitnair2099 2 күн бұрын
In this list you shows Late Narendra Prasad, but you said Rajendra Prasad
@lakshmistudioonakkunnu6321
@lakshmistudioonakkunnu6321 3 күн бұрын
ഇനിയും കുറെ പേർ ഉണ്ട്
@Statud
@Statud 4 күн бұрын
Enthuvaade ithil 2 ..mathu paranja aalu marannapettittilaaa...
@jawaharsekhar7635
@jawaharsekhar7635 Күн бұрын
The actress shown in the middle is still alive.
@narayanamoorthy4387
@narayanamoorthy4387 Күн бұрын
പ്രിയപ്പെട്ട ചാനലുകാരാ...... ഇങ്ങിനെ ഒരു ടൈറ്റിൽ കൊടുത്ത് ദൈവനുഗ്രഹത്താൽ ഇന്നു ജീവിച്ചിരിക്കുന്നവരുടെ ചിത്രവും കൊടുക്കുന്നതിൻ്റെ ഒരു ഔചിത്യം എന്താണെന്നു മനസ്സിലാകുന്നില്ല...... ചിന്തിക്കുക തിരുത്തുക .
@baijuvenu1954
@baijuvenu1954 2 күн бұрын
ഒരു ചെറിയ...കുഴപ്പം .. അത്ര യോ ഉള്ളൂ🙃🙃🙃
@shailanair5683
@shailanair5683 2 күн бұрын
Usha Rani marichittilla
@mathewpaulthanimagold4276
@mathewpaulthanimagold4276 5 сағат бұрын
E post ittavante peril criminal case edukkanam
@hussainp.m8837
@hussainp.m8837 3 күн бұрын
കലാശാല ബാബു. മലയാളം ഫിലിം റൺവേ
@user-kn5oh5bf7u
@user-kn5oh5bf7u 3 күн бұрын
NF വർഗീസ് ആണ് നരേന്ദ്ര പ്രസാദ് ആണ്
@santhoshvidhya8790
@santhoshvidhya8790 4 күн бұрын
രാജേന്ദ്ര പ്രസാദ് അല്ല. നരേന്ദ്ര പ്രസാദ്.
@Yodha278
@Yodha278 3 күн бұрын
Thumbnail😡😡😡
@tsb9188
@tsb9188 2 сағат бұрын
ആഘോഷങ്ങൾ ഇവിടെ അസ്തമിക്കുന്നു ( ശാസ്ത്രം ഇവരെ ജീവിപ്പിക്കുന്നില്ല??)
@abdullaptkptk3216
@abdullaptkptk3216 11 сағат бұрын
ലക്ഷ്മി മരിക്കാത്ത വരെ മരിച്ചെന്ന് പറഞ്ഞു വിട്ടിട്ട് താൻ മരിച്ചു എന്ന് പറഞ്ഞ് ആരെങ്കിലും വിട്ടാലോ
@Sja443
@Sja443 2 күн бұрын
മലയാള സിനിമയിൽ പ്രവർത്തിച്ച് മൺ മറഞ്ഞവർ തന്നെ ധാരാളം പേർ ഉള്ളപ്പോൾ എന്തിനാണ് സഹോദരാ ജീവിച്ചിരിക്കുന്നവരെക്കൂടി മരിച്ചവരുടെ പട്ടികയിൽ പെടുത്തുന്നത്. പണി കിട്ടാൻ ഇത്‌ മതി.
@shajikollam5791
@shajikollam5791 Күн бұрын
Yenthaada marikathavarude fottam edunnathu
@user-rl3lb9uq2l
@user-rl3lb9uq2l Күн бұрын
Eddeham maricho
@BEATUSEWA
@BEATUSEWA 19 сағат бұрын
ts raju,മരിച്ചിട്ടില്ല 🙄
@remeshbabu9108
@remeshbabu9108 3 күн бұрын
സ്പുട്മായി, അക്ഷരശുദ്ധിയോടെ പറയൂ. അല്ലെങ്കിൽ കമന്റ് ബോക്സ്👺 ക്ലോസ് ചെയ്യും
@raziamuneer9111
@raziamuneer9111 Күн бұрын
Siddharth um lakshmy ????
@NidheeshKumar-wg8bh
@NidheeshKumar-wg8bh Күн бұрын
Lakshigopaladwamiyum.bharathante.monum.maricho.njanarrinjhila.ennodaarum.partanijihilla.arranjihilla..
@nidhin.s3199
@nidhin.s3199 Күн бұрын
Kunjako death in 1976
@jenimolkuriyan4765
@jenimolkuriyan4765 5 күн бұрын
🎉ts rajuvo😂
@rahulsubrahmanian8510
@rahulsubrahmanian8510 4 күн бұрын
രാജേന്ദ്ര പ്രസാദ് അല്ലടോ.. നരേന്ദ്ര പ്രസാദ് 😢
@user-le6us6vy6s
@user-le6us6vy6s 8 сағат бұрын
ആലുംമൂടൻ, അബി
@user-mh8lj8gw2y
@user-mh8lj8gw2y 4 күн бұрын
Tell theirs death of date
@IsjJsksj-ix3id
@IsjJsksj-ix3id 4 күн бұрын
Jayalalitha makan eppoya marichad
@rosystanly6752
@rosystanly6752 Күн бұрын
ലക്ഷ്മി ഗോപാല സാമി എപ്പോഴാണ് മരിച്ചത് അടി കിട്ടേണ്ട കേസാണ
@abdulgafoor5006
@abdulgafoor5006 4 күн бұрын
ൻ..എൽ..ബാലകൃഷ്ണൻ..... സി..ഐ.. പോൾ... ജോസ്പല്ലിശ്ശേരി... പേരുകൾകൃത്യമായിവായിക്കുക.
@rajvla
@rajvla Күн бұрын
CI പോൾ
@pradeeppascal2251
@pradeeppascal2251 19 сағат бұрын
രാജേന്ദ്രപ്രസാദ് അല്ല അത് 'നരേന്ദ്രപ്രസാദ്‌ ' ആണ്.
@DeepakDeepak-bp5iv
@DeepakDeepak-bp5iv Күн бұрын
ചാകാത്തവരെ എന്തിനാടാ കൊല്ലുന്നേ...........
@ashrafpp6500
@ashrafpp6500 Күн бұрын
സുബൈർനെ മറന്നു പോയോ
@Mallucineserialworld
@Mallucineserialworld Күн бұрын
Next video cheyyam
@sujaunnikrishnan1537
@sujaunnikrishnan1537 2 күн бұрын
പേര് ശരിക്കും പഠിച്ചിട്ട് പറയൂ
@muhammedck249
@muhammedck249 3 күн бұрын
വിൻസൻറ് സുധീർ
@Abbasabbas-mz6ww
@Abbasabbas-mz6ww Күн бұрын
Edopothe ivereppolamariche
@velayudhannattukallu5506
@velayudhannattukallu5506 12 сағат бұрын
എന്തേ വിജയശ്രീയെ ഒഴിവാക്കി
@Mallucineserialworld
@Mallucineserialworld 11 сағат бұрын
Next video und
@binoym.joseph7931
@binoym.joseph7931 2 күн бұрын
പേരുകൾ ആദ്യം പഠിക്കുക N.L. കൃഷ്ണൻ അല്ല ബാലകൃഷ്ണൻ. ജോസ് പള്ളിശേരി അല്ല പല്ലിശേരി. രാജേന്ദ്രപ്രസാദ് അല്ല നരേന്ദ്രപ്രസാദ് ആണ്
@masterworld975
@masterworld975 2 күн бұрын
നീ ജീവിച്ചിരിപ്പുണ്ടോ?... 🤔
@BijuCK-ug3is
@BijuCK-ug3is Күн бұрын
😂
@remakrish7884
@remakrish7884 Күн бұрын
രാജേന്ദ്ര പ്രസാദ് അല്ല, നരേന്ദ്ര പ്രസാദ്
@SunilkumarKumar-gi3cf
@SunilkumarKumar-gi3cf Күн бұрын
പേര് എങ്കിലും മര്യാദക്ക് പറ
@user-ki2wk7qj5h
@user-ki2wk7qj5h 10 сағат бұрын
അയിൻ നീ എന്തിനാടാ കുവ്വേ മരിക്കാത്ത ആളുകളെ തമ്പ് നെയിൽ ഫോട്ടോ ഇട്ടത് 🤔
@maulikochuvarkey2699
@maulikochuvarkey2699 5 сағат бұрын
ഇതിൽ നിന്റെ ഫോട്ടോ ഇല്ലാലോ ജീവിച്ചിരിക്കുന്ന ആളുകളുടെ ഫോട്ടോ ഇട്ടു തരവഴി കാണിക്കുന്നുന്നോ
@HappyMarathon-yj2rh
@HappyMarathon-yj2rh 2 күн бұрын
നിൻ്റെ പേര് പറഞ്ഞില്ല🫣
@baijuvenu1954
@baijuvenu1954 2 күн бұрын
🤔🤔🤔🤔🙄🙄🙄🙄😡😡😡
@Sja443
@Sja443 2 күн бұрын
നരേന്ദ്ര പ്രസാദിനെ രാജേന്ദ്ര പ്രസാദ് ആക്കിയോ? പ്രശ്നം ആകും
@FirosKt-bw8qs
@FirosKt-bw8qs 5 күн бұрын
കല്ലട മയിര് മരിച്ച ആൾക്കാരുടെ ഫോട്ടോ എങ്ങനെയാണ് കാണിക്കുക ഈ ചിത്രം 😮
@rahiyanathnazarudeen8347
@rahiyanathnazarudeen8347 3 күн бұрын
Ninghal e ടൈറ്റിൽ ജീവിച്ച് ഇരിക്കുന്നവരുടെ ഫോട്ടോ ഇടുന്നത് എന്തിനാ
@baijuvenu1954
@baijuvenu1954 2 күн бұрын
ഒരു രസത്തിന്🤪🤪🤪
@prasadprasad.m.p226
@prasadprasad.m.p226 2 күн бұрын
​@@baijuvenu1954രസം അല്ല സാമ്പാർ
@user-fx9ux2go9w
@user-fx9ux2go9w 3 күн бұрын
Kalabavan manichetten 😢
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 66 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 45 МЛН
Pakistan need 14 runs from 11 balls against india |  2004 | WHO GONNA WIN
12:30
Master Class Cricket_IN
Рет қаралды 41 МЛН
😁💸 @karina-kola
0:16
Andrey Grechka
Рет қаралды 2,8 МЛН
Какая погода у тебя за окном? У нас вчера был ураган!
0:40
路飞这是生了个啥? #海贼王 #路飞 #funny
0:47
路飞与唐舞桐
Рет қаралды 10 МЛН
Когда Нашёл Нового Друга в Диснейленде ❤️
0:18
Глеб Рандалайнен
Рет қаралды 8 МЛН
😆 @SantiOficialll @SantiFansshort @CAMILOAGUILLONN
0:15
Santi
Рет қаралды 8 МЛН