Top 10 Highest Paid Malayalam Actors |മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്മാര്‍

  Рет қаралды 1,973,018

Umayappa OnLine Media

Umayappa OnLine Media

5 жыл бұрын

Top 10 Highest Paid Malayalam Actors | മലയാളം സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്മാര്‍

Пікірлер: 1 100
@harishrz8557
@harishrz8557 5 жыл бұрын
👍
@harishrz8557
@harishrz8557 5 жыл бұрын
Umayappa Real Estate hi
@athulsanjeev511
@athulsanjeev511 5 жыл бұрын
ലോകത്തിലെ ഏറ്റവും നീളം ഒള്ള മതിലുകളെ കുറിച്ച് ഒരു video ചെയ്യാമോ
@haizalsworld5986
@haizalsworld5986 5 жыл бұрын
Sudha Sanjeev ente chanel subscribe cheyamo
@shysongeorge7037
@shysongeorge7037 3 жыл бұрын
@@harishrz8557 frafrfrq
@anantharamancs7496
@anantharamancs7496 3 жыл бұрын
@@UmayappaOnLineMedia ĺatestmalaýlam mòvie-
@user-qk6fm7wm9t
@user-qk6fm7wm9t 4 жыл бұрын
ഇത്രയും മേടിക്കുന്ന നമ്മുടെ താരങ്ങൾ എത്ര പേരെ സഹായിക്കുന്നു അത് കൂടെ അറിയണം
@nithinmonroji7756
@nithinmonroji7756 2 жыл бұрын
Mammukka❤❤
@jessilkuriakosekannara9576
@jessilkuriakosekannara9576 5 жыл бұрын
നാച്ചുറൽ ആക്ടർ ഫഹദ് ഫാസിൽ, കേരളത്തിൽ ഫാൻസ്‌ അസോസിയേഷൻ ഇല്ലാത്ത ഏക നടൻ 💓💓💓, ഞാൻ പണി എടുത്താൽ എന്റെ വീട് പട്ടിണി ആവില്ല, നിങ്ങൾ പണി എടുത്താൽ നിങ്ങടെ വീട് പട്ടിണി ആവില്ല മാസ്സ് ഡയലോഗ് 💪💪💪
@bipinvs9571
@bipinvs9571 5 жыл бұрын
paniyillathavanmaaronnum alla...fans.... avarude santhsham cinema irangumbol kaanikkunnu... nalla kaaryangal , charity cheyyunnu...
@venugopalck4280
@venugopalck4280 5 жыл бұрын
@@bipinvs9571 but athile chila aalkar veruthe hatred undakunnu..avare aanu udheshichath..not everyone
@bipinvs9571
@bipinvs9571 5 жыл бұрын
@@venugopalck4280 agreed
@ravisathi7623
@ravisathi7623 5 жыл бұрын
jesil kuriakose .
@jeejaa5390
@jeejaa5390 2 жыл бұрын
Actually the unofficially they are getting more.For instsnce for the folm LUCIFER boxoffice collection exceeded 200crores & Prithew Raj was able to get a sizable amount in crores.But in Times of India they have omited to take that into account.
@jomongeorge1250
@jomongeorge1250 4 жыл бұрын
ഇത്രയും സമ്പാദ്യം നേടുന്നയിവർ പാവപ്പെട്ടവർക്ക് ഒരു വലംകൈ യാവാൻ തയ്യാറാവണം
@Sallar62
@Sallar62 2 жыл бұрын
😁😁😂ക്ളീഷേ 😂😂😂ഹോ ഒരു മാറ്റവും ഇല്ലല്ലോ
@gamsnoans5099
@gamsnoans5099 2 жыл бұрын
താൻ എത്ര പാവപ്പെട്ടപരെ സഹായിക്കുന്നുണ്ട്?
@Raj007-
@Raj007- 5 жыл бұрын
Mammuka🌷🌷🌷: The One & Only Maestro of Indian Cinema💪💪💪😍😍😍
@entertainmentworld2365
@entertainmentworld2365 5 жыл бұрын
രാവിലെ തൊട്ട് നായി നയിക്കുന്നത് പോലെ പണിയെടുത്താൽ എനിക്കും കിട്ടുന്നുണ്ട് 650 രൂപയും ചായയും ചോറും 😂😂
@shamilshan9517
@shamilshan9517 5 жыл бұрын
നീ ചെയുന്നദ് അന്തസ്സ് ഉള്ള ജോലി ഇവർ ചെയ്‌യുന്നദ് പണം കിട്ടിയാൽ എന്ത് കാബട്ടിയം ചെയുന്നു....
@entertainmentworld2365
@entertainmentworld2365 5 жыл бұрын
@@shamilshan9517 മുത്തെ 😍😍
@kamal3177
@kamal3177 5 жыл бұрын
@@entertainmentworld2365 eda athilum chilav kainj 50 rs kanum ente kayyil enitum ennum panikum povunnu athinte koode oru petrol vila etc etc nakkiya life il ninn ennanavo kara kayarunath. 😅😘
@entertainmentworld2365
@entertainmentworld2365 5 жыл бұрын
@Riyas abdulrazak 😍😍
@entertainmentworld2365
@entertainmentworld2365 5 жыл бұрын
@@kamal3177 എല്ലാം ശെരിയാകും ബ്രോ God bless you 😍😍
@nimithavishnu6455
@nimithavishnu6455 5 жыл бұрын
ഇത്രയും അധികം സാലറി വാങ്ങിയിട്ടാണ് ഇവർക്കൊക്കെ പ്രെലയത്തിൽ ഒന്ന് സഹായിക്കാൻ മടി കാണിച്ചത്
@mrgreyyt7421
@mrgreyyt7421 5 жыл бұрын
Powli
@kuttikakuttyka5495
@kuttikakuttyka5495 5 жыл бұрын
Ivare star aakiyad pavam prekshagar .. Awante veendum kidapadavu Pralayam kondupoyappol Pinnile tharangal mannili kaalu kuthiyilla ... Yennitum uluppillade fans show Nadathunna pavam malayali... Thfoo..
@wasimrajvlogs
@wasimrajvlogs 5 жыл бұрын
Tovino nivin mammooty sahichittund
@thayyilmohammedashiqe4866
@thayyilmohammedashiqe4866 5 жыл бұрын
ദിലീപും സഹായിച്ചിട്ടുണ്ട് ഉണ്ട്
@kidilammanushyan4372
@kidilammanushyan4372 4 жыл бұрын
@@wasimrajvlogs മോഹൻലാലും ജയസൂര്യ ആസിഫ് പിന്നെ നമും അറിയാത്ത ഒരുപാട് per und.... നിങ്ങൾക്കും സഹായിക്കാം.. donation.cmdrf.kerala.gov.in/
@thalapathykotta3654
@thalapathykotta3654 2 жыл бұрын
Mammotty , dileep ❤❤❤❤
@chithrarajeev1653
@chithrarajeev1653 4 жыл бұрын
ദിലീപേട്ടതാണ് 😘😘😘😘😘
@fenicsfrancis3414
@fenicsfrancis3414 4 жыл бұрын
Lalettan king
@chithrarajeev1653
@chithrarajeev1653 4 жыл бұрын
ദിലീപ് ഫൻസ് ഒന്ന് ലൈക്‌ ചെയ്യ്
@mallutechbysamuelealias979
@mallutechbysamuelealias979 5 жыл бұрын
Nivin pauly &dulqer fans hit like button
@muralichelembra4413
@muralichelembra4413 4 жыл бұрын
Mallu Tech by Samuel Ealias
@devarshvenuganan5964
@devarshvenuganan5964 5 жыл бұрын
ജയറാമേട്ടന്റെ തിരിച്ചു വരവ് ആഗ്രഹിക്കുന്നവർ ലൈക്‌ അടിക്കുക
@ansadshahul7102
@ansadshahul7102 5 жыл бұрын
ഇവൻ ഈ പറഞ്ഞതിന്റെ മൂന്നിരട്ടിയോളം ആണ് യഥാർത്ഥത്തിൽ ഇവരുടെ ഒക്കെ പ്രതിഫലം ! 😋😋😋
@prabeeshchealackal3958
@prabeeshchealackal3958 5 жыл бұрын
😏
@wolverine7008
@wolverine7008 5 жыл бұрын
😆😆
@ShahulHameed-pq5no
@ShahulHameed-pq5no 4 жыл бұрын
A. ,
@ajmalaju2367
@ajmalaju2367 3 жыл бұрын
Athe
@Sharathkumarrr
@Sharathkumarrr 5 жыл бұрын
Lalettan 🔥
@andfootballentertainmentsv799
@andfootballentertainmentsv799 5 жыл бұрын
മോഹൻലാൽ സാലറി 3.50 കോടി മുതൽ 5 കോടി വരെയാണ് മോഹൻലാൽ ലൂസിഫർ വേടിച്ച് പ്രതിഫലം 4 കോടി രൂപയാണ്
@shamsunasrin
@shamsunasrin 5 жыл бұрын
മോഹൻലാൽ ആണ് ആ പടം നിർമിച്ചത് അപ്പേ 10 cr പറയാം
@rajeshkjoseph4390
@rajeshkjoseph4390 5 жыл бұрын
മോഹൻലാലിന്റെ പൈസാ അത് ഡ്രൈവർ കൊടുക്കുന്നു അത് വേണമെങ്കിൽ 5 കോടിയല്ലാ 20 കോടിയും കൊടുക്കാം സ്വന്തം പൈസാ പിന്നെ എന്നാ .കുഴപ്പം
@manzoorkulathingal1442
@manzoorkulathingal1442 4 жыл бұрын
ആന്റണി യാണ് ലാലേട്ടന് കോടി കൊടുക്കുന്നത്. അത് ഈ കണക്കിൽ പെടുത്തേണ്ട മമ്മൂട്ടി യുടെ പടം മുഴുവനും പുറത്തുള്ള നിർമാതാക്കൾ ആണ് അപ്പോ മമ്മൂട്ടി യാണ് ഏറ്റവും കൂടുതൽ പണം വാങ്ങുന്നത്.
@shadrackj1532
@shadrackj1532 2 жыл бұрын
വേടിച്ചത് അല്ല സുഹൃത്തേ വാങ്ങിയത് എന്നുപറയൂ
@andfootballentertainmentsv799
@andfootballentertainmentsv799 5 жыл бұрын
ദിലീപ് സാലറി 2 കോടി മുതൽ 2 50 കോടി വരെ ഡിങ്കൻ എന്ന സിനിമയ്ക്ക് വേണ്ടി ദിലീപ് വാങ്ങിയ പ്രതിഫലം 3 കോടി രൂപ
@amalkk142
@amalkk142 5 жыл бұрын
3 50cr aan vangiyath . And also dingan budget 30cr-35 2- 2,50 cr dileepinte ordinary salary aan
@ismailmanalath7338
@ismailmanalath7338 5 жыл бұрын
അതിലും കൂടുതൽ അല്ലാതെ കുറയാൻ ഒരു സാധ്യതയും ഇല്ല
@andfootballentertainmentsv799
@andfootballentertainmentsv799 5 жыл бұрын
@@ismailmanalath7338 yes
@amalkk142
@amalkk142 5 жыл бұрын
@@ismailmanalath7338 yes..
@thameemsthoughts4504
@thameemsthoughts4504 5 жыл бұрын
Dileep has market value of 3cr per movie . What I heard is that he is taking profit share of certain places .
@hamzafarshan492
@hamzafarshan492 5 жыл бұрын
Dileep super actor🤩😍
@praise555.positive4
@praise555.positive4 2 жыл бұрын
Lalettan No. 1💪
@myentertainme
@myentertainme 5 жыл бұрын
മോഹൻ ലാൽ & ദിലീപ് ഫാൻസ്
@gempicks
@gempicks 5 жыл бұрын
I think Tovino Thomas will find a place in top 10 list before long. He is much better than a few already in the given list.
@fenicsfrancis3414
@fenicsfrancis3414 4 жыл бұрын
Lalettan number1
@nanduvijayan5953
@nanduvijayan5953 4 жыл бұрын
ലാലേട്ടൻ മുത്താണ് 😍💪♥️
@hameednarukkottil8704
@hameednarukkottil8704 2 жыл бұрын
ലാലേട്ടൻ ഒരു മൻഷ്യനാണ് എന്നാണ് എന്റെ ഒരു ഇത്
@sreejiths7859
@sreejiths7859 5 жыл бұрын
Dileep ettan fans like 👍
@aaronthomas5012
@aaronthomas5012 2 жыл бұрын
Dileepettan 💙
@andfootballentertainmentsv799
@andfootballentertainmentsv799 5 жыл бұрын
നിവിൻപോളി സാലറി 2019 മുതൽ 1.75 കോടി മുതൽ 2 കോടി വരെ മിഖായേൽ സിനിമയ്ക്കുവേണ്ടി നിവിൻ പോളിയുടെ സാലറി 2 കോടി രൂപയാണ്
@shazshaz3922
@shazshaz3922 5 жыл бұрын
Nivinpauly😍
@amans9836
@amans9836 5 жыл бұрын
Mohnlal king
@abdussamadck8952
@abdussamadck8952 2 жыл бұрын
അവർക്കെല്ലാം പ്രതിഫലം നിശ്ചയിക്കുന്നത് പ്രേക്ഷകർ ആണ്.അവർ കണ്ടില്ലെങ്കിൽ ഒരു സിനിമയും വിജയിക്കില്ല.അവർ പ്രേക്ഷകരെ ആണ് ആരാധിക്കേണ്ടത്.പലപ്പോഴും അവർ മറന്നു പോകുന്നു
@zeus283
@zeus283 5 жыл бұрын
*ലാലേട്ടൻ* 🔥
@muhammadamarj9410
@muhammadamarj9410 5 жыл бұрын
Poda
@abhishaji1990
@abhishaji1990 5 жыл бұрын
@@muhammadamarj9410 mamunni
@jayaprakashk5607
@jayaprakashk5607 2 жыл бұрын
Lalettan ❤️❤️❤️
@satheeshbabu3527
@satheeshbabu3527 5 жыл бұрын
Dileepettan
@saiduarangath4083
@saiduarangath4083 4 жыл бұрын
Mohanlal 5 cr mammootty 3. 5 cr dileep 3 cr privithi 2.5 nivin 2
@geomon88
@geomon88 4 жыл бұрын
Mohanlal is no 1 filim actor in south india
@vineethchulliyatt9487
@vineethchulliyatt9487 5 жыл бұрын
ദിലീപേട്ടൻ 😍
@tvoommen4688
@tvoommen4688 4 жыл бұрын
I am neither shocked nor feel jealous.......because I never spend money to watch films.I wait until it is released on TV or youtube.
@helennicxon7797
@helennicxon7797 2 жыл бұрын
Mammoka, Nivin, Dulqar ishtam❤
@irshadirshu6958
@irshadirshu6958 5 жыл бұрын
Dileep ... trending #3
@ankcreations7029
@ankcreations7029 5 жыл бұрын
Lalettan fans undo like 👍
@shadilfaris937
@shadilfaris937 5 жыл бұрын
Dream
@salmancr7548
@salmancr7548 5 жыл бұрын
Lalettan 😘💪
@sarath7926
@sarath7926 5 жыл бұрын
നമ്മൾ ജോലിക്ക് പോയാൽ 750rs 9am to 5pm 1hr rest 4:30pm oke akubol പണി തീരും... ഒരു ടെൻഷനും ഇല്ല.. സുഖജീവിതം..
@sudhakarankotteery1792
@sudhakarankotteery1792 4 жыл бұрын
അതിന് മോഹൻലാൽ പുറത്തെ നിർമാതാക്കളുടെ സിനിമയിൽ കുറച്ചു കാലമായി അഭിനയിക്കുന്നില്ലല്ലോ
@anzilabu6322
@anzilabu6322 4 жыл бұрын
Ikka 💪
@fbi4115
@fbi4115 4 жыл бұрын
I love jayaram, dileep, mohanlal n mamoothy so much...i wish tat i can meet them face to face. Love from malay guy from malaysia
@skgangadharan
@skgangadharan Жыл бұрын
Thats ok. But never ever follow their footsteps. Remember They are good only on the silver screen 😂😂😂😂😂😂😂
@hudaifhaaf9491
@hudaifhaaf9491 5 жыл бұрын
Dileep fans hit like here💪😍😘👍👍👍
@gatha2015
@gatha2015 5 жыл бұрын
ഇതൊക്കെ ഏത് കാലത്തെ കണക്കാടെ?നിവിൻ പോളി ഒക്കെ 1cr+per movie വാങ്ങാൻ തുടങ്ങിയിട് കാലം കുറെ ആയി. ഇപ്പോഴത്തെ level 1.മോഹൻലാൽ 2.mammooty 3.dileep 4.prithvi raj 5.നിവിൻ പോളി 6.Dq 7.ഫഹദ് fasil
@sharookkhan3252
@sharookkhan3252 5 жыл бұрын
Poda
@star____world____5382
@star____world____5382 3 жыл бұрын
ലക്ഷങ്ങളും കോടികളും എന്ത് എല്ലുമുറിയെ പണിയെടുത്ത് 1000രൂപ കിട്ടുമ്പോൾ അതാണ് സുഖം
@ravindranparakkatheyil7367
@ravindranparakkatheyil7367 2 жыл бұрын
So you do that work, don’t bother about others. It is jealousy!
@sandeepvijayansandeepvijay9319
@sandeepvijayansandeepvijay9319 2 жыл бұрын
Chakka poda poore dialogue adikathe
@thedeviloctopus5687
@thedeviloctopus5687 2 жыл бұрын
Cmrede munnil ninnu attention Ningalonnum cash kittillaa melanangi abhinayikkanam
@akhillaluzz2438
@akhillaluzz2438 2 жыл бұрын
Chummatha ninnal cash theran cinema il kuninju koduppalla myre
@chandranmk472
@chandranmk472 2 жыл бұрын
Ella panikum kashtapade nde
@sreeeditz9494
@sreeeditz9494 5 жыл бұрын
ലാലേട്ടൻ ഒരു സിനിമയ്ക്ക് 5 cr പ്രതിഫലം ആക്കിയിട്ട് മാസങ്ങൾ ആയി ഹേ😂 ഏത് വർഷത്തെ ആണ് ഈ ലിസ്റ്റ്😂😂
@shanavasmelethl9415
@shanavasmelethl9415 5 жыл бұрын
സ്വന്തമായിനിർമ്മിക്കുന്നസിനിമകൾക്ക് വേണമെങ്കിൽ10കോടിയും പ്രതിഫലം നിശ്ചയിക്കാമല്ലോ..😁
@sudheeshvelayudhan6836
@sudheeshvelayudhan6836 5 жыл бұрын
@@shanavasmelethl9415 പിന്നെ മോഹന്‍ലാലിന്‍െറ സിനിമകള്‍ എല്ലാം മോഹന്‍ലാലാണല്ലോ നിര്‍മിക്കുന്നത്...ഒന്ന് പോയേരവ്ട്ന്ന് കുരുപൊട്ടിക്കാതെ..പിന്നെ ഒരു കാര്യം സ്വന്തമായി നിര്‍മ്മിക്കണമെങ്കില്‍ അndi.ക്ക് ബലം വേണം അതില്ലാത്തവര്‍ക്ക് ഇങ്ങനെ എന്തും പറയാം...
@shanavasmelethl9415
@shanavasmelethl9415 5 жыл бұрын
ആദി ദേവ് അങ്ങേര് സിനിമ നിർമ്മിച്ചു പൊട്ടിച്ചുകളയുന്നകാശ് മമ്മുക്ക പാവപ്പെട്ടവർക്ക് ചാരിറ്റിയായി നൽകുന്നുണ്ട്..ചിലർക്കൊക്കെ അങ്ങിനെ ചെയ്യണമെങ്കിൽ കണ്ടിയിടേണ്ടിവരും കണ്ടി.
@jayasankarjs1788
@jayasankarjs1788 5 жыл бұрын
@@shanavasmelethl9415Malayalathile mikka nadanmaarum charity pravarthanangalu cheyaarunde..Aarum chila alpanmaare pole vilichu paranjondu nadakaarilla. Onukilu fans association vazhiyo allatheyo aanu cheyaaru.. Allathe ninte ikka maathrame cheyu enoke paranjalu.. Kashtam.. Pine padam potichu kalayuna kaaryam ikka fans parayaruthu aa karyathilu ikkaye tholpikan patathilla. 😂
@harikrshnan7469
@harikrshnan7469 5 жыл бұрын
@@shanavasmelethl9415 kuru swayam pottich ennipirakiyale mathi varuthullu alle 😂
@abdulmuhaimin252
@abdulmuhaimin252 5 жыл бұрын
dileep and mammooti 😚
@jayaprakashk5607
@jayaprakashk5607 2 жыл бұрын
Dileep and Mohanlal
@sherinmol5282
@sherinmol5282 5 жыл бұрын
ഇവിടെ ചത്ത്‌ പണി എടുത്താൽ 1000 രൂപ
@mylifemystory8383
@mylifemystory8383 5 жыл бұрын
Avideyanu sthalam 1000kittumo
@jerrygeorge3652
@jerrygeorge3652 5 жыл бұрын
Sherin Mol eniku kittunnathu 550 rupAyanu
@aluk.m527
@aluk.m527 5 жыл бұрын
1000 രുപ വളരെ കൂടുതലാണ്. പലരും കാളകളിച് നടക്കുന്ന സമയത്ത് ഉറക്കമിളച്ച് ഒരു പാട് ദൂരം യാത്ര ചെയ്ത് കഷ്ടപ്പെട്ട് വിദ്യാഭ്യാസം നേടി എഞ്ചിനീയറിങ്ങും അതുപോലുള്ള ഡിഗ്രികളും സമ്പാദിച്ച് , മാസം 5000 രൂപ-കുടിയാൽ 10000 രൂപ എന്ന ശമ്പളത്തിൽ 10-ഉം 12-ഉം മണിക്കൂറും ശരീരത്തിനൊരു വ്യായാമവും കിട്ടാതെ രോഗികളായിത്തീരാൻ കാരണമായിത്തീരുന്ന ഓഫീസ് വർക്കുകളും, വേറൊരു കൂട്ട്ർ ഒരു പാടു് വിവിധ പണികൾ ചെയ്യിപ്പിക്കുന്ന സെയിൽ ഗേളോ ബോയി യോ ഒക്കെയയി ( അത്യാവശ്യത്തിനു ഒരു ലീവും കിട്ടാത്തവരായി) ജീവിക്കുന്നില്ലേ ?
@ajeeshpk5339
@ajeeshpk5339 5 жыл бұрын
ഇവിടെ വെറുതെ നടന്നാൽ ആയിരം
@maheenps6604
@maheenps6604 5 жыл бұрын
😁😁😁👻
@theking-rj6mf
@theking-rj6mf 5 жыл бұрын
Dilepettan 3 cr ind
@magictouch8641
@magictouch8641 4 жыл бұрын
Rahul Gate dileep athu mathi
@ashrafpc8540
@ashrafpc8540 5 жыл бұрын
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരുടെ വിഡിയോ ഇടു...
@rohithkrishna1629
@rohithkrishna1629 5 жыл бұрын
Ashraf Pc Amir Salmaan Sharukh Hrithik roshan Rajni Akshay Ajay devgn
@rohithkrishna1629
@rohithkrishna1629 5 жыл бұрын
DIJITAL LIFE Sorry ath comment cheytha allude peraan Allathe nadan allaaa
@ashrafpc8540
@ashrafpc8540 5 жыл бұрын
Riyas abdulrazak ചുമ്മാ അറിഞ്ഞിരിക്കാമല്ലോ ബ്രോ
@vishnujayan6127
@vishnujayan6127 5 жыл бұрын
Asiail second thanee rajanikanth anu
@khaderkovval3254
@khaderkovval3254 5 жыл бұрын
Salman Khan 60 cr
@libinlibi1367
@libinlibi1367 5 жыл бұрын
ദിലീപേട്ടൻ❤❤❤
@thayyilmohammedashiqe4866
@thayyilmohammedashiqe4866 5 жыл бұрын
Dileep ippol 3cr muthal 4cr varh vangunnudh
@psk1410
@psk1410 3 жыл бұрын
ദിലിപിനെ ഇപ്പോൾ ആർക്കും വേണ്ട
@thayyilmohammedashiqe4866
@thayyilmohammedashiqe4866 3 жыл бұрын
@@psk1410 arkh venda yanna.ninakh allh vedatth😂
@jayaprakashk5607
@jayaprakashk5607 2 жыл бұрын
@@psk1410 nalla padam Dileep epol cheythaalum vijaykkum
@kannurmountain
@kannurmountain 4 жыл бұрын
സുരേഷ് ഗോപി ക്ക് കിട്ടുന്ന പ്രതിഫലം എത്ര ആണെങ്കിലും പാവങ്ങൾക്ക് വാരിക്കോരികൊടുക്കാൻ അദ്ദേഹത്തിന് ഇപ്പോഴും കഴിയുന്നു.
@storytime3959
@storytime3959 5 жыл бұрын
കണ്ണിൽ കണ്ടവർ വാങ്ങുന്ന പ്രതിഫലം അറിഞിട്ട് എന്ത് ഒലത്താനാണ് ഇവിടെ,,ചത്ത് പണിയെടുത്താൽ,,,700 ഉലുവ കിട്ടും
@ssrryyssrryy2478
@ssrryyssrryy2478 4 жыл бұрын
😃😃😃😃😃
@sdvisualworld1907
@sdvisualworld1907 5 жыл бұрын
DileepettN
@travelmedia5992
@travelmedia5992 5 жыл бұрын
ലാലേട്ടന്റെ ഫാൻസ്‌ ഒന്നും ലൈക്‌ അടിച്ചേ ♥️
@arjunk1232
@arjunk1232 5 жыл бұрын
.. ........
@travelmedia5992
@travelmedia5992 5 жыл бұрын
@@arjunk1232 പ്വോളി ♥️
@bindujnath282
@bindujnath282 5 жыл бұрын
Poda ulle
@rashidppmalappuram4900
@rashidppmalappuram4900 5 жыл бұрын
T
@nanduvijayan5953
@nanduvijayan5953 3 жыл бұрын
♥️💪
@sebinthomas9051
@sebinthomas9051 4 жыл бұрын
Ikka
@skpcreations6314
@skpcreations6314 2 жыл бұрын
മണിയെ വൈറ്റ് മണി ആകുന്നു സിനിമാ ലോകം ഒരു അധോലോകം അത്രമാത്രം വടക്ക് കോടികൾ മുടക്കുന്നത് ബിനാമികൾ ആണ് നേതാക്കന്മാരുടെ പണം ധാരാളം സിനിമയിലുണ്ട്
@ckf8623
@ckf8623 3 жыл бұрын
ബിജു മേനോൻ (മുണ്ടൂർ മാടൻ)80ലക്ഷം മുതൽ ഒരു കോടി
@movieport1234
@movieport1234 4 жыл бұрын
മോഹൻലാൽ തന്നെ നിർമ്മിക്കുന്ന പടത്തിൽ മോഹൻലാലിന് 3 കോലി 🤣🤣
@rajunived6433
@rajunived6433 4 жыл бұрын
ഗുഹൻ ഫെൻ..
@2strokking158
@2strokking158 4 жыл бұрын
😂aռtօռʏ
@jayaprakashk5607
@jayaprakashk5607 2 жыл бұрын
@@rajunived6433 😆😆
@swaroopp6585
@swaroopp6585 4 жыл бұрын
നടൻമാർ കോടികൾ വാങ്ങി ആർഭാട ജീവിതം നയിക്കുന്നു ഇവരെയൊക്കെ കൊണ്ട് നമുക്ക് എന്ത് നേട്ടം
@shaji3474
@shaji3474 5 жыл бұрын
എല്ലായിടത്തും ലാലേട്ടൻ തന്നെ No 1
@akhilakku2026
@akhilakku2026 5 жыл бұрын
മോഹൻലാൽ സ്വയം പ്രതിഫലം വാങ്ങുക ആണ് ഹേ, ആന്റണി അണ്ണൻ ഉയിർ
@vinayakasish8165
@vinayakasish8165 5 жыл бұрын
smokie e हा
@alavicheri8939
@alavicheri8939 5 жыл бұрын
ഇനി പാവങ്ങളെ സഹായിക്കാനായി ഏറ്റവും കൂടുതല്‍ കാശ് ചിലവഴിക്കുന്ന മലയാള സിനിമാ താരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരി ക്കാമോ
@cryptoyt447
@cryptoyt447 5 жыл бұрын
Santhosh pabdit
@ShanEDP_Njk
@ShanEDP_Njk 5 жыл бұрын
പ്രേം നസീർ.. .... അത് കഴിഞ്ഞേ വേറെ ആരും വരൂ
@lion8264
@lion8264 5 жыл бұрын
അങ്ങനെ ആരും ഇല്ല..😂😂😜
@mohammedazarudeen7560
@mohammedazarudeen7560 5 жыл бұрын
@Vyga Media koopan .tax vettipan
@sulfinooraentertainmentvid9522
@sulfinooraentertainmentvid9522 5 жыл бұрын
Mammookka👍👍👍Aanu
@muhammedshabin6698
@muhammedshabin6698 5 жыл бұрын
Fahad. Mohanlal..Mamooty .. 😍😍
@gowoohno5424
@gowoohno5424 5 жыл бұрын
Mohan lal 5crore above
@musthafamachu4567
@musthafamachu4567 5 жыл бұрын
അടുത്തദ് മലയാളസിനിമയിലെ ഏററവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിമാരെ കുറിച്ചുള്ള video ചെയ്യൂ umayappaaaa....
@i_am_sreehari_
@i_am_sreehari_ 5 жыл бұрын
@@UmayappaOnLineMedia sure, പറിച്ചിൽ മാത്രമേ ഒള്ളൂ. ചെയ്യില്ല. എനിക്ക് അനുഭവം ഉണ്ട്.
@hey_mhs
@hey_mhs 5 жыл бұрын
@@i_am_sreehari_ എനിക്കും
@venugopalck4280
@venugopalck4280 5 жыл бұрын
It's manju warrier and Parvathy.no big deal.Thy charge around 50 lakhs.
@basheerpaloli9618
@basheerpaloli9618 5 жыл бұрын
Musthafa Machu 1 നയൻ‌താര
@seemolva7463
@seemolva7463 4 жыл бұрын
Sexvanam
@ABINSIBY90
@ABINSIBY90 5 жыл бұрын
ഇത് മുഴുവൻ പൊട്ടതെറ്റാണു . നിവിൻ പോളി ഒക്കെ കോടികളാണ് വാങ്ങുന്നത്
@akhil9630
@akhil9630 5 жыл бұрын
Pinnallathe nivin poliya pinne panam vangiya entha 😍
@jebinsvlog7343
@jebinsvlog7343 5 жыл бұрын
Dq fan ആണ്
@sreejithgvr5404
@sreejithgvr5404 5 жыл бұрын
Ith thettanu
@arunjacob8696
@arunjacob8696 5 жыл бұрын
Correct
@user-nt6jv4kl1g
@user-nt6jv4kl1g 4 жыл бұрын
മണ്ടത്തരം പറയാതെ അളിയാ, നിവിൻ പോളിയുടെ പടം ഒക്കെ ഇറങ്ങിയാൽ കൂടി പോയാൽ 5 കോടി വരെയേ മൊത്തത്തിൽ കിട്ടത്തൊള്ളൂ, പിന്നെ ബാക്കി പിന്നിൽ പ്രവർത്തിച്ചവർക്കും ഒക്കെ ശമ്പളം കൊടുക്കണം, പിന്നെ എങ്ങിനെ ആണ് നിവിൻ പൊളി കോടികൾ വാങ്ങുന്നത്, അതുപോലെ അല്ല മോഹൻലാൽ, മമ്മൂട്ടി ചിത്രങ്ങൾ, മോഹൻലാൽ ചിത്രം ആയ ദ്രശ്യം സിനിമ ഇറങ്ങിയപ്പോൾ മോഹൻലാൽ ലാലിന്റെ rate 60 കൊടികൾക് മുകളിൽ ആയിരുന്നു. അത് മേടിക്കാൻ കാരണം പടം അതുപോലെ കോടികൾ വാരിയത് കൊണ്ട്.
@user-nt6jv4kl1g
@user-nt6jv4kl1g 4 жыл бұрын
ബിജു മേനോൻ പറഞ്ഞില്ലാല്ലോ, ഇപ്പോൾ റേറ്ററിങ് കൂടുതൽ ഉള്ള കൂട്ടത്തിൽ ബിജു മേനോനും ഉണ്ട്, സത്യത്തിൽ മമ്മൂട്ടിയെ കാൾ കൂടുതൽ ഗുണ്ട വേഷം അടിപൊളി ആയി ചെയ്തത് ബിജു മേനോൻ ആണ് ഇവർ എന്ന സിനിമയിൽ, അത്രേ ഒന്നും വരില്ല പോക്കിരിരാജായില്ലേ മമ്മൂട്ടി.
@akashnkmnkm5764
@akashnkmnkm5764 5 жыл бұрын
Laletten no 1 😍😘
@akhil9630
@akhil9630 5 жыл бұрын
Yes waiting for marakkar
@arunbose1947
@arunbose1947 5 жыл бұрын
മോഹൻലാൽ എന്ന് പറയുമ്പോൾ ആന്റണി കൊടുക്കുന്ന പൈസ യാണോ 3കോടി
@v.a2979
@v.a2979 4 жыл бұрын
Arun Bose ആന്റണി കൊടുക്കുന്ന പണം എത്രയാണെന്ന് നിനക്കറിയണോ ആൻറണി ചേട്ടൻ തന്നെ ഒരു ഇൻറർവ്യുയിൽ പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന് ഇഷ്ടമുള്ള തുക എന്റെ അകൗണ്ടിൽ നിന്ന് അദ്ദേഹത്തിനെടുക്കാമെന്ന് ഒരു പത്ത് കോടി കൊടുത്താലും അത് മൊതലാകുന്ന താരമാണ് ശ്രീ മോഹൻലാൽ എന്ന്
@midhunkm8034
@midhunkm8034 4 жыл бұрын
Mohanlal income tax in 2016 is 41 crore
@sarunthottungal1088
@sarunthottungal1088 5 жыл бұрын
Raj .. Fans undekil adiyada makkale 👍
@aruns740
@aruns740 2 жыл бұрын
Dileep etten --- nivin pauly --- prithiv raj --- dq 🤗🤗🤗🤗🤗
@junaidjunaid4851
@junaidjunaid4851 2 жыл бұрын
മോഹൻലാലിനെക്കാൾ മമ്മൂട്ടി സൂപ്പർ
@thekkekarachannel380
@thekkekarachannel380 2 жыл бұрын
ഇപ്പോഴെങ്കിലും കൂടുതൽ പ്രതിഫലം,മികച്ച അഭിനയം.... എല്ലാം മോഹൻലാൽ തന്നെ.....
@sanayamessaiedrestaurant2083
@sanayamessaiedrestaurant2083 4 жыл бұрын
ഇവർ വാങ്ങി തീറ്റ ഇടുന്നത് ആരുടെ പൈസ നമ്മളെ പോലോത്ത പാവപെട്ട പൊട്ടന്മാരുടെ പൈസ നമ്മൾ പൈസ കൊടുത്ത് സിനിമ കാണുന്നു അത് അവർ വാങ്ങി വിലസുന്നു എന്നിട്ട് നമ്മളെ അവർക്ക് കണ്ടാൽ പുച്ഛം
@hibasherin3732
@hibasherin3732 2 жыл бұрын
നമ്മുടെ പണം അവരുടെ ആർഭാടം
@sumas7882
@sumas7882 5 жыл бұрын
Janapriya nayakan dileep
@fenicsfrancis3414
@fenicsfrancis3414 4 жыл бұрын
Love you lalettan
@user-yz3sb2tb9e
@user-yz3sb2tb9e 5 жыл бұрын
ഈ മുഴുവൻ നടന്മാരെയും വച്ച് പടം എടുക്കാൻ ദിലീപെട്ടൻ ന്റെ കൈയിലെ കാഷ്‌ ഉള്ളു എന്നതാണ് സത്യം...
@muhammadhasanch714
@muhammadhasanch714 5 жыл бұрын
Pavappettavare sahayikkunna nadanmar arokke Onn video cheyyumoo Eee abiprayathil yoojikkunnavar like cheyyooo
@georgeking315
@georgeking315 5 жыл бұрын
Keralathil 'Paavapettavar' unndo?
@kmcfadhil9655
@kmcfadhil9655 4 жыл бұрын
Dileepettan
@hmmlull4220
@hmmlull4220 3 жыл бұрын
എങ്കിൽ ആർകെങ്കിലും ഒരുസഹായം ചെയ്തുടെ, നാളെ അതിന്റെ പ്രതിഫലം കാണും.
@lion8264
@lion8264 5 жыл бұрын
പുറകെ ജയ് വിളിച്ചു നടക്കുന്നവരെ.. ഒന്ന് കാണൂ..😈😁
@mahindersing7240
@mahindersing7240 5 жыл бұрын
നിവിൻ നാലാം സ്ഥാനത്താണ് ഇപ്പൊ
@farismohamed7897
@farismohamed7897 4 жыл бұрын
ഇത് ഒക്കെ തെറ്റാണു.... ഏട്ടൻ 4-5cr ഇക്ക 4-4.5cr ദിലീപ് 2-3cr
@andfootballentertainmentsv799
@andfootballentertainmentsv799 5 жыл бұрын
Top 10 പ്രതിഫലം വാങ്ങുന്ന മലയാളം മൂവീസ് സംവിധായകൻ മാരുടെ വീഡിയോ ചെയ്യൂ ഉമയപ്പ റിയൽ എസ്റ്റേറ്റ്
@veluchinnan3846
@veluchinnan3846 4 жыл бұрын
എത്ര കഷ്ടപ്പെട്ടാണ് അവർ അഭിനയിക്കുന്നത്. അത് കണ്ടു ജനം എത്ര സന്തോഷിക്കുന്നു. മഹാ കലയാണ് സിനിമ. വല്ലാത്ത ഒരു എന്റർടൈൻമെന്റ്. അതിനയം ആകട്ടെ ഒരുപാട് റിസ്കും. ആ റിസ്ക്, ആദ്മാവിനെ പോലും തട്ടുണർത്തുന്ന കഴിവ് ഒരു കാലയയ്ക്കുമില്ല, കൂലിപ്പണിക്കുമില്ല.
@akaash.a3861
@akaash.a3861 5 жыл бұрын
Dq fans like adi
@sreenathsree2105
@sreenathsree2105 5 жыл бұрын
Mohanlal ❤❤
@nasarpp8326
@nasarpp8326 5 жыл бұрын
Lalettan no 1athinu shesham arum
@damodarannair6527
@damodarannair6527 2 жыл бұрын
ഇത്രയും പ്രതിഫലം വാങ്ങുന്നവർ ജനങ്ങൾക്കു വേണ്ടി എന്തൊക്കെ ചാരിറ്റബിൾ work ചെയ്തു എന്ന് കൂടി പറയാമോ... ഈ പറന്നതുപോലെ.. ഓരോരുത്തരും..
@shafirsha7097
@shafirsha7097 5 жыл бұрын
Dileepine pole dileep maathram
@dinupjose3932
@dinupjose3932 5 жыл бұрын
Dileep nte fees profit share aakiyittu varsham 10 kazhinju.. Padam vijayichal 13 crore.. Pottiyal 5...high risk high return...
@rajiram9378
@rajiram9378 5 жыл бұрын
ഇവർക്കു എന്തു യോഗ്യത ഉണ്ടു ഇത്രയും കാശ് പ്രതിഫലം വാങ്ങാൻ രാജ്യസേവനം വല്ലതും ചെയ്യുന്നുണ്ടോ ഇവർ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന സൈനികർ, ശാസ്ത്രജ്ഞർ,മറ്റു ആളുകൾ അവർക്കാണ് നമ്മൾ ആരാധന നൽകേണ്ടത്
@cta.rahman8461
@cta.rahman8461 4 жыл бұрын
Ano
@rgmindia2691
@rgmindia2691 2 жыл бұрын
Suresh Gopi, Tovino Thomas, Suraj Venjarammod
@balasubramaniantv699
@balasubramaniantv699 2 жыл бұрын
നമുക്ക് എന്തു കാര്യം
@fenicsfrancis3414
@fenicsfrancis3414 4 жыл бұрын
Lalettan camplectacter
@salmancr7548
@salmancr7548 5 жыл бұрын
യുവനടന്മാരിലെ എല്ലാം കൊണ്ടും ഏറ്റവും മികച്ച നടന്‍ പ്രിഥ്വിരാജാണ്. പ്രിഥ്വി ചെയ്യാത്ത കഥാപാത്രങ്ങളില്ല ഇനി വരാനിരിക്കുന്ന ആടുജീവിതം, കാളിയന്‍, അയ്യപ്പന്‍ തുടങ്ങിയ സിനിമകള്‍ പറയും അടുത്ത സൂപ്പര്‍സ്റ്റാര്‍ ആവാന്‍ ഏറ്റവും യോഗ്യതയുള്ള നടന്‍ പ്രിഥ്വിരാജ് ആണെന്ന്..!
@ratheeshkumar1282
@ratheeshkumar1282 2 жыл бұрын
ഒരുമാസം എല്ലാ ദിവസവും ജോലിക് പോയാൽ 14000 രൂപ കിട്ടും ഭഗവാനെ കഷ്ടപ്പെടുന്ന ഈ കാശ് തിയേറ്റർ പോയി കണ്ട് ഈ കോടീശ്വരൻമാർക്ക്‌ കൊടുക്കില്ല ഉറപ്പാ, ഇനി ടീവി യിൽ വരുന്ന സിനിമകൾ കാണും
@shaji3474
@shaji3474 5 жыл бұрын
ഇതിൽ സന്തോഷ്‌ പണ്ഡിറ്റിന്റെ പേരില്ലല്ലോ.
@user-vr3tv3io7f
@user-vr3tv3io7f 5 жыл бұрын
അയാൾ വാങ്ങുന്നത് 1-2 ലക്ഷമാന്
@shahientertainment786
@shahientertainment786 5 жыл бұрын
Thugg
@vishaksyam5917
@vishaksyam5917 5 жыл бұрын
Bhaggyam
@kareemkannur8314
@kareemkannur8314 4 жыл бұрын
ബിഗ്ബജറ്റ് സിനിമയുടെ നിർമാതാക്കളായ മോഹൻലാലിനും ദിലീപിനും ആരാണ് പ്രതിഫലം കൊടുക്കുന്നത്
@jayaprakashk5607
@jayaprakashk5607 2 жыл бұрын
Mammootty
@abhinallu6611
@abhinallu6611 4 жыл бұрын
Fahad Fazil fans undoo
@akhil9630
@akhil9630 4 жыл бұрын
അച്ഛന്റെ fans ആണ് dq ഒള്ളത്
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 75 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 40 МЛН
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 75 МЛН