മലയാള സിനിമയുടെ സീൻ മാറ്റുന്ന പൃഥ്വിരാജ് | Prithviraj Sukumaran | Fan Diary | Aadujeevitham

  Рет қаралды 147,604

MediaoneTV Live

MediaoneTV Live

5 ай бұрын

Prithvirajlifestory
മലയാള സിനിമയുടെ സീൻ മാറ്റുന്ന പൃഥ്വിരാജ് | Prithviraj Sukumaran | Fan Diary | Aadujeevitham #nmp
20 വർഷങ്ങൾക്കു ശേഷം ഇന്ത്യയിൽ ഒരു മൂന്ന് ഭാഷകളിലെങ്കിലും വളരെ മുൻനിരയിൽ അറിയപ്പെടുന്ന ഒരു നടനായിരിക്കണം. 13 വർഷങ്ങൾക്കു മുമ്പ് ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പൃഥ്വി പറഞ്ഞതാണിത്. ആ വാക്കുകൾ അക്ഷരംപ്രതി ശരിവയ്ക്കുന്ന തരത്തിലാണ് ആ നടന്റെ കരിയർ.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 464
@ak1editzz
@ak1editzz 5 ай бұрын
Prithvi raj കട്ട Fans ആരൊക്കെ ❤️.....
@koshikurian4381
@koshikurian4381 5 ай бұрын
👋
@aronjoju7476
@aronjoju7476 5 ай бұрын
@ak1editzz
@ak1editzz 5 ай бұрын
@@koshikurian4381 😊💫
@ak1editzz
@ak1editzz 5 ай бұрын
@@aronjoju7476 ❤️💫😊
@karollaisa-zb1vu
@karollaisa-zb1vu 5 ай бұрын
ഫസ്റ്റ് മൂവി തൊട്ട് ഇന്ന് വരെ
@Jithu-jt3tj
@Jithu-jt3tj 5 ай бұрын
ഈ വർഷം മലയാളം cinemayude ഗതി മാറും 💯🔥🔥
@maikkadabar6639
@maikkadabar6639 5 ай бұрын
Check JJ Fliq for cinematic videos
@mollywoodtimes.
@mollywoodtimes. 5 ай бұрын
മാറി കഴിഞ്ഞു 🔥
@Jithu-jt3tj
@Jithu-jt3tj 5 ай бұрын
@@mollywoodtimes. Athe Ammathiri itemgal alle varan irikkunnath🔥
@oru_sancharapriyan_
@oru_sancharapriyan_ 4 ай бұрын
എന്നാണ് റിലീസ്...
@justinnelson7290
@justinnelson7290 4 ай бұрын
​@@oru_sancharapriyan_March 28
@Movieplanet700
@Movieplanet700 5 ай бұрын
*ആടുജീവിതം സീൻ മറ്റും* 🥰🥰
@therealPranav
@therealPranav 5 ай бұрын
നമുക്ക് ആകെ ഒരു പ്രിത്വിരാജ് അല്ലെ ഒള്ളു 🤌🏼❤️‍🔥
@jometmathew4351
@jometmathew4351 5 ай бұрын
ഞങ്ങൾ ഒരേ പ്രായമാണ്.... ആദ്യത്തെ സിനിമ നന്ദനം മുതൽ എല്ലാ സിനിമയും തിയേറ്ററിൽ കാണുന്നു....വയലൻസ് എന്ന സിനിമ കണ്ടപ്പോൾ തീരുമാനിച്ചു എവൻ പുലി ആണന്നു
@Sayis46
@Sayis46 5 ай бұрын
Prithviraj fan boys like ❤
@koshikurian4381
@koshikurian4381 5 ай бұрын
👋
@jishnu1115
@jishnu1115 5 ай бұрын
❤❤
@prithvirajfangirl2285
@prithvirajfangirl2285 4 ай бұрын
Fangirl here❤️
@vivekks6217
@vivekks6217 5 ай бұрын
നിങ്ങൾ തന്നെ മീഡിയ വണ്ണിന് വേണ്ടി അടുത്ത ഇൻറർവ്യൂ പൃഥ്വിരാജിനെ വെച്ച് ചെയ്യണം നിങ്ങൾ പൃഥ്വിരാജിനെ മനസ്സിലാക്കിയ പോലെ വേറെ ഒരു മാധ്യമപ്രവർത്തകനും മനസ്സിലാക്കിയിട്ടില്ല❤
@user-zo4cy4sk5g
@user-zo4cy4sk5g 4 ай бұрын
@koshikurian4381
@koshikurian4381 5 ай бұрын
Well focused actor and human being❤️ ഒരു 26 വയസുകാരൻ അഹങ്കാരി അന്ന് പറഞത് അണുവിടാ തെറ്റാതെ 40 വയസുകാരൻ ഇന്നത് ചെയ്ത് കാണിച്ചു, കാണിച്ചു കൊണ്ടിരിക്കുന്നു ❤️ You can criticize him, you can mock him but you can never question his passion, his commitment ... his love for cinema. As Prabhas said "In the country we have only One 𝐏𝐑𝐈𝐓𝐇𝐕𝐈𝐑𝐀𝐉 ❤️💎"
@ak1editzz
@ak1editzz 5 ай бұрын
Ya❤️one and only piece
@swafvanjafar313
@swafvanjafar313 5 ай бұрын
🔥
@dingolfi1086
@dingolfi1086 5 ай бұрын
11:10 goose bumps 🎉
@Mkutty6591
@Mkutty6591 4 ай бұрын
Ya we hav only one
@ameenazees9805
@ameenazees9805 5 ай бұрын
കരിയറിന്റെ ചെറുപ്പത്തിൽ മനോരമയിൽ കൊടുത്ത ഇന്റർവ്യൂ ഈ അടുത്താണ് കാണാൻ ഇടയായത് ഞാനത് കണ്ടപ്പോൾ ഞെട്ടിപ്പോയി നമുക്കിപ്പോഴും ഇല്ലാത്ത ഈ കോൺഫിഡൻസ് ആണ് 😊😊.
@jaseeljp3432
@jaseeljp3432 5 ай бұрын
അന്ന് ആ ഇന്റർവ്യൂ വന്നപ്പോൾ രായപ്പൻ എന്നും പറഞ്ഞു കളിയാക്കിയവരെ കൊണ്ട് ഇന്ന് തിരുത്തി പറയിച്ചു… ആ സമയത്ത് ഏറ്റവും കൂടുതൽ ആളുകൾ പൊങ്കാലയിട്ടത് അത്രയും കോൺഫിഡൻസോടെ സംസാരിച്ചതിന് അഹങ്കാരി എന്ന് പറഞ്ഞോണ്ടാണ്…
@praveenp5105
@praveenp5105 5 ай бұрын
രാജപ്പൻ എന്ന് വിളിച്ചവരെ കൊണ്ട് രാജുവേട്ടൻ എന്ന് വിളിപ്പിച്ചില്ലെ അതാണ് 🔥
@email7528
@email7528 4 ай бұрын
ഞങ്ങ ഇപ്പോഴും രായപ്പൻ എന്നാ വിളിക്കുന്നെ, നല്ല തൊലിഞ്ഞ നാടക അഭിനയം തന്നെ ഇപ്പോഴും
@harigovindmn7788
@harigovindmn7788 4 ай бұрын
​@@email7528Ennal nee vannu abinayichu kanike 😂😂
@nitheeshvellandath5463
@nitheeshvellandath5463 4 ай бұрын
​@@email7528fustration 😂 NE anatham. Ullavan anekil para me ethra filimnkanditunde Oru same age Ulla oru actor arane prithvraj ezhe ayalthe vekkan ullathe all rounder ayitullamoru south actor
@daisyjibin9340
@daisyjibin9340 4 ай бұрын
​@@email7528ആടുജീവിതം കഴിയുമ്പോൾ പറയുമോ ആവോ? ഓരോരുത്തർക്കും അഭിപ്രായം ഉണ്ട് അത് മാനിച്ചു തന്നെ പറയട്ടെ, ലോകസിനിമ വരെ മലയാളം ഇൻഡസ്ടറിയേ ബഹുമാനത്തോടെ കണ്ട് തുടങ്ങി, എല്ലാ ഇൻഡസ്ടറിയിലും അറിയുന്ന നടൻ തന്നെ ആണ് prithvi, nammal മലയാളികൾ തന്നെ ഇങ്ങനെ thazhthyketti സംസാരിക്കാണോ, അത് ozhovakkikkoode
@Unknow-ww
@Unknow-ww 4 ай бұрын
​@@email7528handwash ad le 1% avasheshikkunna keedanu 😂😂🤣
@gokulkr1716
@gokulkr1716 5 ай бұрын
ആടുജീവിതം മലയാള സിനിമയുടെ സീൻ മാറ്റും. അത് കഴിഞ്ഞ് എമ്പുരാൻ,കാളിയൻ, Tyson ഒക്കെ ഇറക്കി വിടും 🔥 Rajuettan 😍💥
@sunilkumarp6643
@sunilkumarp6643 5 ай бұрын
മാറ്റെരു തൻമാത്ര കാണം
@jobinpd
@jobinpd 5 ай бұрын
Veruthe anelum igne thallaruth,aa manushanodu chodhiku how become success
@adllsonn
@adllsonn 4 ай бұрын
Tyson music by anirudh🔥🔥🔥
@martinsam8787
@martinsam8787 5 ай бұрын
Prithvi is perfect role model for all youngsters ❤
@cyrilsimon9384
@cyrilsimon9384 5 ай бұрын
പ്രിത്വിരാജ് സുകുമാരൻ ❤️
@nithinkinathil5008
@nithinkinathil5008 5 ай бұрын
Memories വിട്ട് പോയി 😢😢😢
@mdbilalsherief
@mdbilalsherief 5 ай бұрын
Yes, enik comeback aayi thonniya movie aan memories... From raayappan to Rajuettan
@wishmedia6166
@wishmedia6166 5 ай бұрын
​@@mdbilalsherief ath ayalum njanum thammil aanu
@rishalmubi7443
@rishalmubi7443 4 ай бұрын
Vargam Indian rupee🪢
@anugeorge574
@anugeorge574 4 ай бұрын
താന്തോന്നി
@Railbuff42
@Railbuff42 4 ай бұрын
Anandhabadravum vittu pooyi
@theboogeyman93
@theboogeyman93 4 ай бұрын
അയാളും ഞാനും തമ്മിൽ എന്ന മൂവി ആണ് രായപ്പനിൽ നിന്നും രാജുവേട്ടൻ ആയത്, Dr. രവി തരകൻ 💎
@prajeethakuriakose6127
@prajeethakuriakose6127 5 ай бұрын
നിരാശപ്പെടുത്തില്ല പ്രേക്ഷകരെ പൃഥ്വിരാജ്.. ♥️🔥
@user-rq4qv2qw8r
@user-rq4qv2qw8r 4 ай бұрын
😂 ഗോൾഡ്, സലാർ കഴിഞ്ഞ വർഷത്തെ നിരാശ അതിന് മുമ്പ് ഇഷ്ട്ടം പോലെ ഉണ്ട്
@ajaxvox726
@ajaxvox726 4 ай бұрын
​@@user-rq4qv2qw8rgold OK but salar flop ala critically moshaahh box-office hit ahh but blockbuster alaennlu
@cyrilsimon9384
@cyrilsimon9384 4 ай бұрын
@@user-rq4qv2qw8rസലാർ blockbuster ആണ്, പിന്നെ എന്തായാലും കോവാലൻ ദിലീപിനെ പോലെ എല്ലാ പടവും പൊട്ടിക്കില്ല പ്രിത്വി
@ikerhernandezofficial
@ikerhernandezofficial 4 ай бұрын
​@@cyrilsimon9384malayalathil etvum success rate ulla nadan arenn poyi nokk ipozhale rayan kurch hit oke kityat 😂
@cyrilsimon9384
@cyrilsimon9384 4 ай бұрын
@@ikerhernandezofficial ഏറ്റവും success റേറ്റ് ഓ? ഏത് കാലത്ത് 😂😂 സേഫ് സോൺ പടങ്ങൾ ചെയ്തു കുറെ കാലം പ്രേക്ഷകരെ പറ്റിച്ചു, ഇപ്പോ ആൾക്കാർക്ക് വിവരം വെച്ചപ്പോ പൊളിറ്റിക്കൽ correctness,feminism ഒക്കെ കാരണം വാ തുറക്കാൻ പറ്റാതെ ആയ പേ 10 ഓ 😂 ലാസ്റ്റ് രണ്ട് പടങ്ങൾ ബാന്ദ്ര ആൻഡ് തങ്കമണി സൂപ്പർ ആയിട്ടുണ്ട്, പൃഥ്വിരാജിന്റെ ലാസ്റ്റ് പടം സലാർ തരത്തിൽ പോയി കളിക്ക്, ജോജു ജോർജ് ഒക്കെ ആയിട്ട് മുട്ട്, എന്നിട്ടല്ലേ ഇനി പ്രിത്വി 😂
@pranavsasidharan1640
@pranavsasidharan1640 4 ай бұрын
അഭിമാനത്തോടെ പറയാം ഞാൻ ഒരു പ്രിത്വിരാജ് ആരാധകനാണ് 😊❤️
@sijojosephpanambal
@sijojosephpanambal 4 ай бұрын
രാജുവേട്ടൻ ഫാൻസുകാർ മുഴുവൻ ഒത്തുകൂടിക്കോ
@gokul147
@gokul147 5 ай бұрын
രാജുവേട്ടൻ 🔥❤🥰❤️
@akshaymajith9222
@akshaymajith9222 5 ай бұрын
അതെ ഞാനും ഒരു പൃഥ്വിരാജ് ആരാധകനാണ്❤
@LIFE-xl6ks
@LIFE-xl6ks 5 ай бұрын
ഞങളുടെ രാജുവേട്ടൻ 🥰🫶🏻
@sanishc4155
@sanishc4155 4 ай бұрын
ഈ നടൻ ഇവിടെ എങ്ങനെ എത്തിയതെന്ന്. ലോഹം അന്വേഷിക്കാൻ പോകുന്ന ദിനങ്ങൾ ആകും അത്.... അദ്ദേഹത്തിന്റെ ഇന്റർവ്യൂ മാത്രം കണ്ടു ഫാനായി മാറിയ ആളാണ് ഞാൻ.. PRITHIRAJ 🔥🔥🔥💪💪💪🤝🤝
@koshikurian4381
@koshikurian4381 5 ай бұрын
Waiting for Aadujeevitham 🐐
@IndianNational1
@IndianNational1 5 ай бұрын
Prithviraj Sukumaran.. The real brand Ambassador of Malayalam Cinima🔥 താരതമ്യേനെ പ്രധാനം കുറഞ്ഞ റോൾ ആയിട്ട് കൂടി അയ്യപ്പനും കോശിയും എന്ന സിനിമയിൽ അഭിനയിക്കാൻ തയ്യാറായത് തന്നെ പുള്ളിക്ക് സിനിമയോടുള്ള ആത്മാർത്ഥതയും അർപ്പണമനോഭാവവും വ്യക്തമാക്കുന്നത് ആണ്!
@angelshorts231
@angelshorts231 5 ай бұрын
Enth pradhanyakurav. Aa cinema neengiyathpolum koshikuryaniloodeyanu
@naaaz373
@naaaz373 5 ай бұрын
Aysheri ഗസ്റ്റ് റോൾ ആയിരുന്നല്ലോ😂
@angelshorts231
@angelshorts231 5 ай бұрын
@@naaaz373 😂
@vyshakvkkichu3928
@vyshakvkkichu3928 5 ай бұрын
ഒറ്റ പേര് പൃഥ്വി 🔥🔥🔥🔥
@abhirams666bold
@abhirams666bold 4 ай бұрын
Superstar Prithviraj❤️🔥🔥😘💥💥💥💥💥
@Renjan_Mathews
@Renjan_Mathews 5 ай бұрын
ആടുജീവിതം, എമ്പുരാൻ, കാളിയൻ, റ്റൈസൻ 🔥🔥 രാജുവേട്ടൻ മലയാള സിനിമയുടെ ഗതി മാറ്റും 💯❤️
@jaseeljp3432
@jaseeljp3432 5 ай бұрын
കാളിയൻ പ്രൊജക്ട് ഡ്രോപ്പ് ചെയ്തതല്ലേ
@priyadarshan4258
@priyadarshan4258 5 ай бұрын
Rajuettan thakarkkum 🔥🔥
@ripperpro7634
@ripperpro7634 5 ай бұрын
Good video Informati +ve 💬 Prithviraj 😌🔥❤️
@anandhuvikram9146
@anandhuvikram9146 5 ай бұрын
Prithviraj can change malayalam film industry 🔥🔥🔥 aadujeevitham
@Flimyboy240
@Flimyboy240 5 ай бұрын
Aadujeevitham ❤❤❤
@ShahulHameed-pw5tt
@ShahulHameed-pw5tt 5 ай бұрын
Prithviraj Sukumaran 🔥
@ftrolls5225
@ftrolls5225 5 ай бұрын
Director - ATBB💥 Producer - NATIONAL AWARD🔥 ACTOR -2 Kerala State Award & 1 Tamilnadu State award✨ Distributor- Kgf 2 , Kanthara ,777 Charlie , Petta💥 2 50 Cr Moviess🔥 Singer - Trendsetter Puthiya Mugham & Hridayam song 💥 This Mahn🫡💥
@ShahulHameed-pw5tt
@ShahulHameed-pw5tt 5 ай бұрын
❤❤
@aswinnair1525
@aswinnair1525 5 ай бұрын
2 50 cr movies alla. Moideen, AAA, Ezra, AK, Kaduva, JGM
@ftrolls5225
@ftrolls5225 5 ай бұрын
@@aswinnair1525 Being a distributor aan 2 50 Cr Movies Prnje… Being a Actor AAA , Moideen , Ezra , JGM , kaduva Etc… Und
@Swere88
@Swere88 5 ай бұрын
​@@aswinnair1525 2 50Cr ollu Moideen & JGM
@itzmeeabinz
@itzmeeabinz 5 ай бұрын
chiyan there for tamilnadu state fr thangalaan
@Sayis46
@Sayis46 5 ай бұрын
Aadujeevitham raju ettan ❤
@pkarjun3658
@pkarjun3658 5 ай бұрын
പച്ചയായ മനുഷ്യൻ..... കുറെ എണ്ണത്തിനെ പോലെ ക്യാമറ കാണുമ്പോൾ വാചക കസർത്ത്.. Off ആക്കുമ്പോൾ ഒർജിനൽ സ്വഭാവം 🙄.. Bt prthvi genue person 👍👍... മുന്നോട്ടു.. 👍.. പാരകൾ വന്നു പോയ്കൊണ്ടിരിക്കും 😏.. Never mind
@sir-cute
@sir-cute 4 ай бұрын
Urumi (ഉറുമി) mention cheythilla. It was a bold attempt. Santhosh Sivan magic.
@RashadRabwah
@RashadRabwah 4 ай бұрын
My Favorite "Memories" പറഞ്ഞില്ല..😮
@aryaonyoutube
@aryaonyoutube 5 ай бұрын
ആടുജീവിതം waiting ❤️❤️
@muhammedmuhsin9509
@muhammedmuhsin9509 5 ай бұрын
Memories ❤❤❤❤❤
@Melvin-xb8ft
@Melvin-xb8ft 5 ай бұрын
Prithvi❤❤
@rageshravikumar4005
@rageshravikumar4005 4 ай бұрын
പ്രിത്വിരാജ് സുകുമാരൻ 🔥🔥🔥
@shyamsankar4146
@shyamsankar4146 4 ай бұрын
ആൾടെ ഏറ്റവും നല്ല കഴിവ് ആയി എനിക്കു തോന്നിയത് മാർക്കറ്റിംഗ് ആണ്. നല്ല രീതിയിൽ മാർക്കറ്റിംഗ് ചെയ്യാൻ ആൾക്ക് പറ്റുന്നുണ്ട്
@rockingstar781
@rockingstar781 5 ай бұрын
Aadujeevitham enna cinemayiloode Malayala cinemayude scene mattaan pokunnu. Paranjath ellaam cheyth aan sheelam 💯🔥
@vinaypdas4524
@vinaypdas4524 4 ай бұрын
Prithvi❤️
@priyadarshan4258
@priyadarshan4258 5 ай бұрын
Rajuettan 🔥🔥🔥adujeevithatham Malayalam cinema ude thalavara mattum🔥🔥
@scavinrodrigues1307
@scavinrodrigues1307 4 ай бұрын
അന്നും, ഇന്നും, എന്നും 🤍🤍
@muhammedfaizal4859
@muhammedfaizal4859 4 ай бұрын
പണ്ട് എനിക്കും വലിയ താല്പര്യം ഇല്ലായിരുന്നു..പിന്നീട് പുള്ളിയുടെ interviews സിനിമകൾ കണ്ടു ഇഷ്ടം തോന്നി തുടങ്ങി...ആട്ജീവിതം കണ്ടതോടെ കൂടി ആരാധകൻ ആയി....എന്നാ പെർഫോമൻസ് ആണ് അതിൽ🔥👌👌👌
@ntytgroot1423
@ntytgroot1423 5 ай бұрын
Rajuettan ❤ love from Tamil Nadu
@adhithtg6846
@adhithtg6846 4 ай бұрын
Prithvi❤
@rockingstar781
@rockingstar781 5 ай бұрын
Very good presentation👌
@naaaz373
@naaaz373 5 ай бұрын
2024 മലയാള സിനിമയുടെ കുറച്ച് സീൻ മാറ്റും 😍🔥
@baitharchitects
@baitharchitects 5 ай бұрын
വടക്കൻ വീട്ടിൽ കൊച്ചു കുഞ്ഞ്...❤❤❤❤
@musthafaputta9437
@musthafaputta9437 5 ай бұрын
💪🏻💪🏻
@shahzin.__8754
@shahzin.__8754 5 ай бұрын
Ennala onnum kudi kand😂
@anthonylan2053
@anthonylan2053 5 ай бұрын
ഇത് രോമാഞ്ചം🔥
@dingolfi1086
@dingolfi1086 5 ай бұрын
11:14 onwards Goose bumps🎉
@therealfazi5079
@therealfazi5079 5 ай бұрын
Raju🖤✨
@hisbu555
@hisbu555 4 ай бұрын
Prithviraj ❤️‍🔥
@Nayan557
@Nayan557 4 ай бұрын
രാജുവേട്ടൻ 😘😘😘😘😘❤️❤️❤️❤️🔥
@YusufVk-ft3xp
@YusufVk-ft3xp 5 ай бұрын
Pt rj fan asamble❤❤❤
@rockingstar781
@rockingstar781 5 ай бұрын
One and Only Rajuettan ❤️🔥 Aadujeevitham will be the beginning of his next phase.
@jimbruttan1
@jimbruttan1 5 ай бұрын
Nammude najeebine lokam muzhuvan kanatte....Oscar nedatte ❤❤❤❤
@prasanthkichu107
@prasanthkichu107 5 ай бұрын
Sushin paranjapole prithvi mollywoodinte seen maatum❤
@Sayis46
@Sayis46 5 ай бұрын
Eth interview aanu Parane
@ratheeshbabu2331
@ratheeshbabu2331 5 ай бұрын
നിലപാട്. 🔥
@Sayis46
@Sayis46 5 ай бұрын
Prithviraj🥵
@anuragkannang9194
@anuragkannang9194 5 ай бұрын
Prithwi....
@ratheesh.s6484
@ratheesh.s6484 5 ай бұрын
അഹങ്കാരി 😍😍❤️
@jayeshtv3050
@jayeshtv3050 5 ай бұрын
Memories ❤ ath vitt kalanju
@vyshnavjayakumar2671
@vyshnavjayakumar2671 5 ай бұрын
Rajuettan❤❤🔥🥰
@blackscode8577
@blackscode8577 5 ай бұрын
പ്രേമലൂ -ബ്രെമ്മഗുഗം -മഞ്ജുമ്മേൽ ബോയ്സ് next ആടുജീവിതം... മലയാള സിനിമാ മറ്റൊരു ചുവടുവെപ്പിലേക്..
@vaseemfaizy1915
@vaseemfaizy1915 5 ай бұрын
രാജുവേട്ടൻ ✨
@rahulmadhav8670
@rahulmadhav8670 5 ай бұрын
ചേട്ടാ... പൃഥ്വിയെ കുറിച്ച് പറയുമ്പോൾ നിങ്ങൾ പറയാൻ മറന്ന പല കാര്യങ്ങൾ ഉണ്ട്.. തുടക്കത്തിൽ ഫാസിൽ ഒരു പ്രണയ ചിത്രം ചെയ്യാൻ പോകുമ്പോൾ ആണ് പൃഥ്വിയെ ഓഡിഷന് വിളിക്കുന്നത്... പൃഥ്വിയുടെ പ്രകടനം ഫാസിലിനു ഇഷ്ടമായെങ്കിലും ഇതൊരു പൈകിളി നായക കഥാപാത്രം ആണെന്നും നിനക്ക് ചേരുന്നത് കുറച്ചു കൂടി ഗൗരവം ഉള്ള കഥാപാത്രം ആണെന്ന് പറഞ്ഞു ആണ് ഫാസിൽ പൃഥ്വിയെ പടത്തിലേക്ക് പരിഗണിക്കാതെ ഇരുന്നത്... പിന്നീട് 2006ൽ വാസ്തവം സിനിമയിലൂടെ സ്റ്റേറ്റ് അവാർഡ് ചുമ്മാ അങ്ങ് വാങ്ങി പോയതല്ല... അതുവരെ മോഹൻലാലിന്റെ പേരിൽ ഉണ്ടായിരുന്ന റെക്കോർഡ് സ്വന്തം പേരിൽ ആക്കിയാണ് പ്രിത്വിരാജ് ആ അവാർഡ് നേടിയത് ( ബെസ്റ്റ് ആക്ടർ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നടൻ, അത് ഇന്നും പൃഥ്വിയുടെ പേരിൽ തന്നെ ആണ് ) പിന്നീട് 2010ൽ വീണ്ടും തമിഴിൽ മണി രത്നം സംവിധാനത്തിൽ എത്തുന്നു... അടുത്ത വർഷം ബോളിവുഡ് എൻട്രി... 2011ൽ ആദ്യ നിർമാണ ചിത്രം ഉറുമി 🔥 ആ വർഷം തന്നെ അവസാനം ഇന്ത്യൻ റുപീയിലൂടെ നാഷണൽ അവാർഡ് ( Best Feature Movie in malayalam - Producer ) അതേ വർഷം തന്നെ LJP യുടെ City Of God ൽ മികച്ച അഭിനയം ( ഇപ്പോഴും അദ്ദേഹത്തിന്റെ ടോപ് 3 ഫിലംസ് എടുത്താൽ അതിൽ ഒന്ന് ഈ Underrated ഐറ്റം ഉണ്ടാകും ) 2012ൽ അയാളും ഞാനും തമ്മിൽ വഴി വീണ്ടും മികച്ച പ്രകടനം.. അവിടെ നിന്ന് തുടരെ തുടരെ വിജയങ്ങൾ... വർഷം 2013.. അതിൽ നിങ്ങൾ പറയാൻ മറന്ന ഒരു ഐറ്റം ഉണ്ട്.. Memories 🔥🔥 രാജപ്പാ എന്ന് വിളിപ്പിച്ചവരുടെ അണ്ണാക്കിൽ ആണി അടിച്ചു അവരെ കൊണ്ട് രാജുവേട്ടാ എന്ന് മാറ്റി വിളിപ്പിച്ച പ്രകടനം അവിടെ നിന്ന് ആയിരുന്നു... വർഷം 2014... വീണ്ടും ബോളിവുഡ് നിന്നും ഒരു വമ്പൻ ഓഫർ വരുന്നു... സാക്ഷാൽ SRK യുടെ ഒപ്പം അഭിനയിക്കാൻ ക്ഷണം.. പക്ഷെ പ്രിത്വി അത് മാന്യമായി നിരസിച്ചു.. പകരം തമിഴിൽ വസന്തബാലൻ സംവിധാനം ചെയ്ത കാവ്യാ തലൈവനിൽ അഭിനയിക്കാൻ പോയി... SRK യുടെ പടത്തിൽ സോനു ചെയ്ത റോൾ ആയിരുന്നു പ്രിത്വിക്ക് വേണ്ടി അവർ വെച്ചിരുന്നത്.. എന്നാൽ അയാൾ അത് അയാൾ നിരസിച്ചു... ശേഷം 2015 ലെ ആ വർഷത്തെ തമിഴ് നാട് സ്റ്റേറ്റ് അവാർഡിൽ മികച്ച വില്ലനുള്ള അവാർഡ് പ്രിത്വി അങ്ങ് തൂക്കി.. ചുമ്മാ തൂക്കിയത് അല്ല.. കട്ട വില്ലനിസം കാണിച്ചു നായകനെ സൈഡ് ആക്കിയുള്ള ഗംഭീര പ്രകടനം 🔥 ( ഇന്നും ആ പടം മലയാളികൾ 90% ആളുകളും കണ്ടിട്ടില്ല എന്നത് മറ്റൊരു കാര്യം ) പിന്നെ ബോക്സ്‌ ഓഫീസ് പവർ ഇല്ലെന്ന് പറഞ്ഞു കളിയാക്കിയവർക്കുള്ള മറുപടി ആയിരുന്നു 2015 മുതൽ.. എന്ന് നിന്റെ മൊയ്‌ദീൻ അമർ അക്ബർ അന്തോണി പാവാട..(2016) 2017ൽ ൽ ആദം ജോഹാൻ എന്ന എക്സ്പീരിമെന്റൽ പടം ആ വർഷത്തെ ഓണം ബോക്സ്‌ ഓഫീസിൽ Runnerup ആയി മാറി... 2018ൽ അഞ്ജലി മേനോന്റെ കൂടെ എന്ന സിനിമ 🩵 2019ൽ ഡ്രൈവിംഗ് ലൈസെൻസ് 2020ൽ സച്ചിയുടെ അയ്യപ്പനും കോശിയും 2021ൽ കുരുതി 🔥 2022ൽ കടുവ, ജന ഗണ മന 2023ൽ സലാർ 🔥🔥 2024 ൽ ആട് ജീവിതം, ഗുരുവായൂർ അമ്പലനടയിൽ... പൃഥ്വിരാജ് ഓരോ സിനിമകളിലൂടെ നമ്മളെ വിസ്മയിപ്പിച്ചു കൊണ്ട് ഇരിക്കുന്നു 🩵🩵 വരാൻ പോകുന്നത് എല്ലാം വമ്പൻ ചിത്രങ്ങൾ.. ( ലിസ്റ്റ് നോക്കുമ്പോൾ മലയാളത്തിൽ വേറെ ഒരു നടനും ഇമ്മാതിരി Lineup ഇല്ലെന്നത് മറ്റൊരു സത്യം ) ലിസ്റ്റിൽ ബോളിവുഡ് പടങ്ങൾ വരെ... അതിൽ അക്ഷയ് കുമാർ, കാജോൽ പടങ്ങളും 🔥🔥
@Apple-836
@Apple-836 5 ай бұрын
തീട്ടം
@Railbuff42
@Railbuff42 4 ай бұрын
Anandhabadram
@prithvirajfangirl2285
@prithvirajfangirl2285 4 ай бұрын
🔥
@jacobjacob6334
@jacobjacob6334 4 ай бұрын
Very crct. Ippozhum asuyalukalaya malayalikal prithviraj nte vijayam dahikunnilla....
@diyojohnpj8368
@diyojohnpj8368 4 ай бұрын
One & Only Prithviraj Sukumaran 🔥❤
@MundakayamAjith
@MundakayamAjith 5 ай бұрын
*രാജപ്പാ... എന്ന് വിളിയിൽ നിന്നും രാജുവേട്ടാ..!!! എന്ന് വിളിയിലേക്ക് ആ കാലം പോലും വിറച്ചു* *സാക്ഷിയാക്കിയാ നിമിഷം. ഇന്ന് മലയാള പുസ്തക ചരിത്രത്തെ തന്നെ തിരുത്തിയാ ആട്ജീവിതം എന്ന് ഇതിഹത്തിലെ നെജിബ് ആയി dedication peek level വന്നു നിൽക്കുന്ന. അതിനു അപ്പുറം ലോക സിനിമക്ക് മുൻപിൽ നമ്മുടെ മലയാള സിനിമയെ എത്തിക്കാൻ ഇതിനു അപ്പുറം ഒരു കഥാപാത്രം ഉണ്ടോ എന്ന് സംശയം ആകും വിധം makeover* *എല്ലാത്തിനും ഒറ്റ പേര്💥 *പ്രിത്വിരാജ് സുകുമാരൻ 💥*
@AjithKumar-ys4zb
@AjithKumar-ys4zb 5 ай бұрын
Prithvi❤🎉
@vishnuharipad4919
@vishnuharipad4919 4 ай бұрын
Fan Boy since "Classmates" movie ❤❤❤
@arjunramesh1984
@arjunramesh1984 5 ай бұрын
You miss memories
@prithvirajfangirl2285
@prithvirajfangirl2285 4 ай бұрын
Addicted❤️❤️❤️❤️❤️
@prithvifan5023
@prithvifan5023 5 ай бұрын
❤prithvi
@HariShankarr94
@HariShankarr94 4 ай бұрын
You missed the best movie of Prithvi.. Memories❤
@vaishakmp7079
@vaishakmp7079 5 ай бұрын
The game changer of Mollywood ❤️
@jibins189
@jibins189 5 ай бұрын
Memories ❤
@Mr_Mrs_stark
@Mr_Mrs_stark 4 ай бұрын
Prithviraj❤🎉
@tyson__8055
@tyson__8055 4 ай бұрын
Rajuettan ❤🤗
@user-ql3cd3tj9e
@user-ql3cd3tj9e 4 ай бұрын
raju bhai 🤩😍🤩😍
@anshadkkh
@anshadkkh 5 ай бұрын
Raju ettann❤❤❤
@safarahammed4558
@safarahammed4558 4 ай бұрын
Ar❤️pritvi❤️
@Koshikurien
@Koshikurien 5 ай бұрын
Njangalude rajuettan❤
@aruarulionhearts3221
@aruarulionhearts3221 5 ай бұрын
Definitely his success Mantra is hardwork...all other young stars never have been so much struggling in initial phase that much hatred he had then.
@mehul_anilkumar
@mehul_anilkumar 4 ай бұрын
Rajuvettan 💞
@aswina.s3631
@aswina.s3631 5 ай бұрын
U missed 'urumi'💔🥺
@k0001tr
@k0001tr 4 ай бұрын
A man of inspiration for youngsters
@sajithc7749
@sajithc7749 4 ай бұрын
Rajueatten 💥🔥🔥
@anilbabup1665
@anilbabup1665 4 ай бұрын
ആ നാല്‌ ചിത്രങ്ങൾ... Evergreen hits
@pranavkrishnan6300
@pranavkrishnan6300 5 ай бұрын
Empuran Malayalam cinemayude scene mattum 😊......
@VishnuA-tb3vm
@VishnuA-tb3vm 5 ай бұрын
സത്യം തന്നെ
@shafijamohmd6670
@shafijamohmd6670 5 ай бұрын
നന്ദനം മുതൽ കടുത്ത ആരാധിക 😍😍
@eapenzz6407
@eapenzz6407 5 ай бұрын
Memories ❤❤🔥🔥
@SuhailSuhail-cp6yw
@SuhailSuhail-cp6yw 4 ай бұрын
Vere level item ❤❤
@blindgod499
@blindgod499 4 ай бұрын
Athayam prithiraj heter ayirinnu ippol fan ayyii❤❤ ijathi item ❤❤
@pickupwhereyouleft7647
@pickupwhereyouleft7647 2 ай бұрын
Beautifully narrated 🎉
@mubashirkv
@mubashirkv 5 ай бұрын
ACTOR ❤
БАБУШКИН КОМПОТ В СОЛО
00:23
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 22 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 7 МЛН
PRITHVIRAJ SUKUMARAN & NAJEEB  | REEL v/s REAL | AADUJEEVITHAM  | INTERVIEW | GINGER MEDIA
15:44