മലയാളത്തിലെ ഏറ്റവും വലിയ പാട്ട് ഇതാണ് 😲 | Paattuvarthanam with Divakrishna | Saina South Plus

  Рет қаралды 39,063

Saina South Plus

Saina South Plus

Жыл бұрын

Diva Krishna creates content on Instagram where he passionately delves into the meaning behind the lyrics of classic Malayalam songs
Creative Director & Programme Producer : Arjun Zaq
Anchor: Ajin
Camera : Gokul , Dain,
Editor: Mohd Riyas
Production Controller: Sarath Kumar
#Paattuvarthanam #interview #malayalam
SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.

Пікірлер: 133
@nanduchandrasekhar9728
@nanduchandrasekhar9728 Жыл бұрын
എന്തോ 'പാട്ടുവർത്തമാനം' ചേട്ടനെ ഭയങ്കര ഇഷ്ടമാണ് ❤
@Iamwhatiam007
@Iamwhatiam007 Жыл бұрын
His way of presentation and his smile 😍
@Vishu95100
@Vishu95100 Жыл бұрын
ഇദ്ദേഹത്തിന് മറ്റൊരു ചാനലുണ്ട്.. Filmytalks.. അതും കണ്ടോളൂ..
@lathape1410
@lathape1410 Жыл бұрын
Diva krishna പാട്ടിനെ പറ്റി എന്തൊരു അറിവ്. ദൈവാനുഗ്രഹം തന്നെ .. ഇങ്ങനെ തന്നെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ 💐💐💐
@akhilsuresh6019
@akhilsuresh6019 Жыл бұрын
Divakrishna Bro poliyaaanu....♥️♥️♥️♥️ Ente anchor bro....thankal enth tholvi anu.....onn prepare cheythit okke va🙂🙂🙂
@bijeeshgopal3064
@bijeeshgopal3064 Жыл бұрын
ഈ anchor ലോക പരാജയം ആണ്....
@sujithsushamaajith
@sujithsushamaajith Жыл бұрын
Machan Supera.... but anchor as always nalla shokam🥱🥱
@muraliks2979
@muraliks2979 Жыл бұрын
Gireesh puthencheri 🔥
@pramodm1685
@pramodm1685 Жыл бұрын
❤❤❤
@raajeshgvr
@raajeshgvr Жыл бұрын
തമിളൻഡാ രമേഷിന്റെ മലയാളം പതിപ്പാണ് ദിവ കൃഷ്ണ, പക്ഷേ നന്നായി അന്വേഷിച്ചു കണ്ടെത്തി വീഡിയോകൾ ചെയ്യുന്നുണ്ട് അത് അഭിനന്ദനാർഹമാണ്. 👏👏👏👏
@PiusEbin
@PiusEbin 8 ай бұрын
Enna grace aah pullik ❤❤
@shafeekbk
@shafeekbk Жыл бұрын
ആങ്കർ ചേട്ടായി കമണ്ട്സ് വായിക്കാറുണ്ട് എന്ന് പറയുന്നത് കേട്ടു.പൊന്നു ചേട്ടാ കുറച്ചൂടി പ്രിപ്പയർ ചെയ്തിട്ട് വരൂ 🎉
@SajanNR
@SajanNR Жыл бұрын
Divakrishna ബ്രോ 🔥❣️
@vipinu.s3441
@vipinu.s3441 Жыл бұрын
ഇന്റർവ്യൂ ചെയ്യുന്ന ആളിന് പാട്ടിനെ പറ്റി ഒട്ടും വിവരം ഇല്ലെങ്കിലും പാട്ടിന്റെ വരികളെങ്കിലും തെറ്റാതെ പാടാൻ ഉള്ള കഴിവെങ്കിലും വേണ്ടേ? എല്ലാവർക്കും അറിയുന്ന പാട്ടുകൾ പോലും തെറ്റിച്ചാണ് പാടുന്നത്.അതോ ഇനി റീച്ചിന് വേണ്ടി ഉള്ള കോപ്രായമാണോ എന്നറിയില്ല. അല്പം കൂടി സാമാന്യ ബോധം ഉള്ള ആളിനെ ആംഗർ ആക്കാമായിരുന്നു. അല്ലെങ്കിൽ അതിഥികളെ വിളിച്ചിരുത്തി അപമാനിക്കുന്ന പോലെ ആയിപ്പോകും
@repelsumi6790
@repelsumi6790 Жыл бұрын
സത്യം
@Sree_e
@Sree_e Жыл бұрын
Sathyam
@jafarsanu4821
@jafarsanu4821 4 ай бұрын
Yes
@nkshroopesh
@nkshroopesh Жыл бұрын
Best anchor... Verippakals Diva super 😍
@Sahad24
@Sahad24 Жыл бұрын
ഈ നാക്ക് തിരിയാത്തവനെയൊക്കെ ആങ്കർ ആക്കുന്നതിലും ഭേദം എന്നെ വിളി.. ഒരു ബിയറും ബിരിയാണീം വണ്ടിക്കൂലിം തന്നാമതി
@sarvesharya4918
@sarvesharya4918 Жыл бұрын
Divakrishna bro ….. all the best bro.. go high.
@prasadhari6508
@prasadhari6508 Жыл бұрын
Divakrishan 💟
@vinaydivakaran1651
@vinaydivakaran1651 Жыл бұрын
Ee Manushyan oru rakshayum ella,Pulli parayunnadhu kekkan nalla rasam aanu.Anyaya manushyan.Hia KZfaq channel is great❤
@vishnudazmelophile7405
@vishnudazmelophile7405 Жыл бұрын
Ichiri....oru podike....engilum bodham ullavare pidiche eruthan nokkanam....eganeyulla interview ne......it's a humble request... Pattuvarthanam 😊😍bro lot of love❤️
@aravindj7139
@aravindj7139 Жыл бұрын
ഈ anchor ഇതെന്തോന്ന് മര്യാദയ്ക്ക് പാടുകയും ഇല്ല.. അത് പോട്ടെ എല്ലാരും പാടില്ല എന്നാല്‍ മെനക്ക് നോക്കി വായിച്ചൂടെ... ഇതെന്തൊ താല്പര്യമില്ലാതെ പണി തീർക്കാൻ വേണ്ടി ചെയ്യുന്ന പോലെ
@darsanakrishna
@darsanakrishna Жыл бұрын
Ayaale kaliyakunathu poleyanu host samsarikunathu
@vinayanvinod4754
@vinayanvinod4754 11 ай бұрын
Diva കൃഷ്‌ണ bro.... 👏👏👏👏👏
@AkashSR-xr6sv
@AkashSR-xr6sv 10 күн бұрын
ഇദ്ദേഹത്തെ പോലൊരു വ്യക്തിയെ ഇന്റർവ്യൂ ചെയ്യുമ്പോ അത്യാവശ്യം വെളിവുള്ള ആളെ വേണം anchor ആയി വെക്കാൻ... ഇങ്ങേരുടെ വേറെ ഇന്റർവ്യൂ ഉണ്ട്... അടിപൊളി anchor ആയിട്ടുള്ളത്.. അതൊക്കെയാണ് ഇന്റർവ്യൂ ❤❤
@Josesebastian3266
@Josesebastian3266 Жыл бұрын
Njn aadhyittu kanuva ee Manushyne....alu powliyanu.. ❤❤
@theanandofficial
@theanandofficial Жыл бұрын
*FilmyTalks* ❤
@BijulalBabuOfficial
@BijulalBabuOfficial Жыл бұрын
മച്ചാനെ പണ്ടേ അറിയാം ❤️
@tijinm.n9913
@tijinm.n9913 Жыл бұрын
കൊച്ചിൻ ഹനീഫ ടെ ചിരി തന്നെ
@rajaneeshrnath9825
@rajaneeshrnath9825 Жыл бұрын
മച്ചാൻ നല്ല പാട്ടുകാരൻ കൂടിയാണ്
@sreekuttanvlogs
@sreekuttanvlogs Жыл бұрын
Proud ❤
@ceciljohn5998
@ceciljohn5998 Жыл бұрын
Talented 👍
@devadathddr314
@devadathddr314 Жыл бұрын
Diva bro.... നിങ്ങൾ പൊളിയാണ്... നല്ല ശബ്ദവും... എല്ലാവിധ ആശംസകളും നേരുന്നു... ❤️ എൻ്റെ പൊന്ന് anchor അണ്ണാ... താൻ എന്തൊരു തോൽവിയാടോ... അടുത്ത interview എങ്കിലും മര്യാദക്ക് prepare ചെയ് 🤦
@akhilsuresh6019
@akhilsuresh6019 Жыл бұрын
🤣🤣🤣🤣
@AfifIbrahim
@AfifIbrahim Жыл бұрын
porathathinu avante oru paattu padalum, paattu padikelum! "onnu paadikke"
@chandrasekharancv8259
@chandrasekharancv8259 Жыл бұрын
Welcome to "filmytalks"
@salwanoufel490
@salwanoufel490 Жыл бұрын
Divakrishna❤
@Shazzam256
@Shazzam256 Жыл бұрын
YouTubil othungade yallele my great divakrishna
@storiesfromcinemaholic4190
@storiesfromcinemaholic4190 Жыл бұрын
Annan 🔥❤️
@rishi1092
@rishi1092 Жыл бұрын
Machan superaaa
@sarathdog
@sarathdog Жыл бұрын
Diva❤
@jigarthanda7
@jigarthanda7 Жыл бұрын
ഏത് സെമിനാരിയിൽ നിന്നാണ് anchor?
@jerinkottaram
@jerinkottaram Жыл бұрын
19:54 താമരത്താര് താമരത്താഴ് അല്ല ചേട്ടാ താമരത്താര് ആണ്
@manjurajesh431
@manjurajesh431 Жыл бұрын
Bro അടിപൊളി ആണ്
@hameedmanikoth9683
@hameedmanikoth9683 7 ай бұрын
സർഗ്ഗശേഷിയുള്ള സംവിധായകനും രചയിതാവും ഉച്ചാരണ ശുദ്ധിയും ശബ്ദ സൗന്ദര്യമുള്ള ഗായകരും ഒന്നിച്ചിരുന്നു ചിട്ടപ്പെടുത്തിയ മനോഹരമായ പാട്ടുകൾക്ക് സ്വതന്ത്രമായ നിലനിൽപ്പുണ്ട് കാലത്തിന്റെ അതിർത്തികൾ ഇല്ലാതെ അവയോരൊന്നും ഇന്നും ആളുകൾ മനസ്സിൽ സൂക്ഷിക്കുന്നു എന്നാൽ പല പുതിയ പാട്ടുകളും ഈയാംപാറ്റകളെപോലെ എവിടുന്നോ പറന്നു വീഴുന്നു എങ്ങോട്ടോ മറഞ്ഞ് പോകുന്നു
@sreedersh5125
@sreedersh5125 Жыл бұрын
🥳🥳😍😍🔥🔥✨✨
@akshara8291
@akshara8291 Жыл бұрын
❣️
@arjenamal231
@arjenamal231 Жыл бұрын
മണിച്ചേട്ടൻ 🥰🥰🥰🥰
@_j_i_s_h_n_u_222
@_j_i_s_h_n_u_222 Жыл бұрын
🔥🔥❤️
@dineshkumardineshkumar1440
@dineshkumardineshkumar1440 8 күн бұрын
Diva super
@majidaramz8695
@majidaramz8695 Жыл бұрын
😍😍👍🏻👍🏻😍😍
@renjithgopalan2513
@renjithgopalan2513 Жыл бұрын
❤️
@anandhukumarvs724
@anandhukumarvs724 Жыл бұрын
Anchor വരികൾ നൊക്കി വായിച്ചിട്ടും തെറ്റിച്ചോ 😂
@windfinder5422
@windfinder5422 Жыл бұрын
✌️
@vyshakkumar1171
@vyshakkumar1171 2 ай бұрын
ഇദ്ദേഹം സൂപ്പർ ആണ് 👌🏻👌🏻👌🏻
@divyaprasanth2230
@divyaprasanth2230 Жыл бұрын
Ponnalathumbhil... thettayirunnennu Ennanu manasilayathu🙄... Tnks bro
@jithuskaria
@jithuskaria Жыл бұрын
ചേട്ടാ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന പാട്ടിൽ speed portion എന്താ ശെരിക്കും?
@sarang1300
@sarang1300 Жыл бұрын
💛
@PiusEbin
@PiusEbin 8 ай бұрын
🎉🎉🎉❤❤❤
@bhagathchand333
@bhagathchand333 Жыл бұрын
ആംഗറിന് അജു വർഗീസിന്റെ ശബ്ദം
@koppamkitchen1821
@koppamkitchen1821 Жыл бұрын
കുഴയുമ്പോൾ അല്ല, തുഴയുമ്പോ 🤗
@miguelgael6613
@miguelgael6613 Жыл бұрын
Filmy Talks പിള്ളേർ ലൈക്ക് അടി.
@h2oworld36
@h2oworld36 Жыл бұрын
പതിനാലാം രാവിന്റെ പിറ പോലെ... തിരുത്തിയില്ല
@sharu2115
@sharu2115 Жыл бұрын
അജയ് വാസുദേവ് ലുക്ക്‌ 🤔
@vipinu.s3441
@vipinu.s3441 Жыл бұрын
പടകാളി ചണ്ടി ചങ്കരി പോക്കിരി മാക്കിരി ഭഗവതി അടി അടി..(ഞാൻ പാടി നടന്നത് 😄😄)
@artbypluviophile-5266
@artbypluviophile-5266 Жыл бұрын
Filmy talks machambi
@repelsumi6790
@repelsumi6790 Жыл бұрын
ഈ ഇന്റർവ്യൂ മുഴുവൻ കാണാൻ ഉള്ള intrest ഈ anchor കളഞ്ഞു
@anandhutr498
@anandhutr498 Жыл бұрын
25:10 onappoove onnum alla vettavaliya... Paraniraye ponnalakkum nn parayana song aan🥲 Ethavan aada ivne pidich anchor aakkiye... Oru thengem prepare cheyyand aano interview edkkan varane...
@akhilsuresh6019
@akhilsuresh6019 Жыл бұрын
Potta enn vecha loka pottan🤣🤣🤣🤣
@vipinkannan8141
@vipinkannan8141 Жыл бұрын
❤️❤️🔥🔥🔥
@a2acouplevlogs
@a2acouplevlogs Жыл бұрын
Nigalu adipoliyaan ❤️🔥
@sihabp3431
@sihabp3431 Жыл бұрын
Mala 🚀 anchor 😂
@watchingyou6078
@watchingyou6078 Жыл бұрын
Vaanesh anchor 😀
@Abbbb.
@Abbbb. 8 ай бұрын
23:10 yesudasinta pollatha sound
@jalsondeblack
@jalsondeblack Жыл бұрын
POLI
@-doyouknow-222
@-doyouknow-222 Жыл бұрын
Filmy talks
@mestogp4xv
@mestogp4xv 19 күн бұрын
ഷിനു കൊള്ളാം bro
@sasfcp
@sasfcp 10 сағат бұрын
ചിത്ര ചേച്ചിയുടെ വളരെ പ്രശസ്തമായ കണ്ണാം തുമ്പി പോരാമോ എന്ന പാട്ടു പാടിയ ആൾ ഒഴികെ ബാക്കി എല്ലാവരും പ്രശസ്തരും അപ്രശസ്തരും ആയ എല്ലാവരും തെറ്റിച്ചാണ് പാടുന്നത് .. എന്താണ് അതിലെ തെറ്റ് എന്ന് കണ്ടു പിടിച്ചു ഒരു വീഡിയോ ചെയ്യാമോ ?
@user-fs1jd1yn3m
@user-fs1jd1yn3m Жыл бұрын
2 perum orupole irikkunnu
@jyothisarena
@jyothisarena 8 ай бұрын
13:45 le anchor : ങേ , ഷെർലക്ക്‌ ഹോൾമ്മസ്‌ പെറ്റോ 😲എപ്പോ
@saraththerumbil7609
@saraththerumbil7609 Жыл бұрын
എന്തൊരു തോൽവി ആങ്കർ
@tijinm.n9913
@tijinm.n9913 Жыл бұрын
ഇടക് അനൂപ്. മേനോൻ ശബ്ദം ഇടക് കൊച്ചിൻ ഹനീഫ
@reniltr9746
@reniltr9746 Жыл бұрын
Ah anchor onu mattuoo..😶‍🌫️
@anupamaann7409
@anupamaann7409 Жыл бұрын
Anchor ne replace cheyyanam Vamban tholvi😏🫥
@bhagyachandrababu4991
@bhagyachandrababu4991 3 ай бұрын
Anchor sherikum thettikkaan nokkunnathanoo athoo extra brillance kanichathanoo.. endayalum othillaa
@jithu_devan6950
@jithu_devan6950 Жыл бұрын
Anchor aanelum minimum songs ariyanam Allandu chumma show kanikallle😄
@Yad_hu10
@Yad_hu10 Жыл бұрын
Anchor matirunnel nannayene
@lijo6170
@lijo6170 Жыл бұрын
Nice attempt, but interviewer looking very artificial
@nandhu6665
@nandhu6665 Жыл бұрын
ഇത് ആരാ?
@user-xu8fs8ze2c
@user-xu8fs8ze2c Жыл бұрын
പതിനാലാം രാവിന്റെ പിറ പോലെ വന്നല്ലോ എന്നാണ് അല്ലാതെ തിര അല്ല🙄🙄
@overfly666
@overfly666 Жыл бұрын
Eshe bandar song aanu sharjah to sharjah copy aanu
@roshni.4476
@roshni.4476 Жыл бұрын
Interview edukunavan enthina padunne🤣
@sibinjoysmanuelsibin8527
@sibinjoysmanuelsibin8527 Жыл бұрын
മോശം anchor.. വളരെ അരോചകം.... Interview നെ ഒരു പടി പോലും ഉയർത്താൻ പുള്ളിക്ക് ആകുന്നില്ല. Divakrishna നല്ല content തരുന്നത് കൊണ്ട് കണ്ടു പോകാം..
@arathyvr792
@arathyvr792 Жыл бұрын
Ee anchor entha ingane?
@Rahul-ns1dh
@Rahul-ns1dh Жыл бұрын
Mala bhootham anchor😢
@vishnurajn.r3798
@vishnurajn.r3798 Жыл бұрын
Anchor manapoorvam thettichupadunnathano atho vayikkan ariyathondano
@gouthamkrishna3021
@gouthamkrishna3021 Жыл бұрын
Munthiri paadam pootha nikkna muthashi evde kondpokan🤣🤣🤣nthuvadey
@salmanrashid7000
@salmanrashid7000 Жыл бұрын
Annan pwoli
@user-ih3km4tn3q
@user-ih3km4tn3q Жыл бұрын
ഇയാള് എന്തോന്ന് ഇന്റർവ്യൂ എടുക്കുന്ന താൻ തെറ്റിച്ചു പാടണ്ട പാടുമ്പോൾ തെറ്റുന്നുണ്ട് 😂😂
@sarathmohanan9290
@sarathmohanan9290 4 ай бұрын
Ee anchor arinjondu pattukal thettichu padi swayam pottanavunnu. Aaha
@freddysanthosh3601
@freddysanthosh3601 Жыл бұрын
Anchor🤣🤣chumma scn
@lakshmigayu
@lakshmigayu 6 ай бұрын
Ee anchor ne kurich epolum negative comments anu kanunath.. Enitum ee channel il ninu enth kondaa iddehathine maatathath avo.. Ingerde swantham channel akumo ith!!! Innathe ee lyrics thettich padal manapuravam anenn oru thonnal undayi ee interview ketapol.
@lakshmigayu
@lakshmigayu 6 ай бұрын
Ee anchor ne maatiyal aswadich interviews kanamayirnu😢
@amoghavr7009
@amoghavr7009 5 ай бұрын
Anchor nasipichu
@ramees9842
@ramees9842 Жыл бұрын
❤️🥰🥰
@user-on5pl7ch3z
@user-on5pl7ch3z Жыл бұрын
അവതാരകൻ... 👎4:08 പാടണ്ട നീ പറഞ്ഞാൽ മതി
@user-jz5qz5mh1k
@user-jz5qz5mh1k Жыл бұрын
Ivanu lyrics vaayikkanum ariylle? anchor 👎👎👎
@nandukrishnan2528
@nandukrishnan2528 Жыл бұрын
Anchoring ariyavuna aarenkilum vech anchor cheiyiku allathe ingane ulla vaanagale ozhivakku
@srsarath2011
@srsarath2011 8 ай бұрын
Ee anchor manapoorvam thettichu paaduvano
@maheshremesh6072
@maheshremesh6072 Жыл бұрын
avathaarakaaa ponneee nee varkapanik pokko
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 15 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 10 МЛН
All creatures are from God #jesus #jesuschrist #jesuslovesyou
0:19
Jesus By Your Side
Рет қаралды 50 МЛН
❗️XOTINI HAMMASINI URMOQCHI 😱😱😱
0:14
HUSAN_SHORTS1
Рет қаралды 2,5 МЛН
Don’t Stealing 👵Moral Stories for kids #kidsvideos #goodhabits #youtubekids #cartoon
0:21
Elizabeth and Briceida Learning & Fun
Рет қаралды 10 МЛН