മലയാളി മനസ്സുകളിൽ ആഴത്തിൽ പതിഞ്ഞ അഭിനേത്രി ഗായത്രി അരുൺ | myG Flowers Orukodi | Ep

  Рет қаралды 653,367

Flowers Comedy

Flowers Comedy

2 жыл бұрын

#FlowersOrukodi #GayathriArun #RSreekandanNair
Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
Download now: avgq1.app.link/HomeSkulApp
Visit: www.homeskul.com/
Toll Free : 1800 309 1995
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Пікірлер: 276
@anwarsadath981
@anwarsadath981 2 жыл бұрын
ഗായത്രി ഇന്നും ഭൂരിഭാഗം മലയാളികൾക്കും ദീപ്തി ഐ പി എസ്സ് ആണ്
@s.kishorkishor9668
@s.kishorkishor9668 Жыл бұрын
നന്നായിട്ടുണ്ട് presentation ഗായത്രി നല്ല ആറ്റിറ്റ്യൂടിന്റെ ഉടമയാണ് Keep it up
@hareeshhari2986
@hareeshhari2986 2 жыл бұрын
ഗായത്രി ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട്
@musthafaff3538
@musthafaff3538 2 жыл бұрын
💯
@abrahamkallu
@abrahamkallu 2 жыл бұрын
Very smart way of talks and dialogue. God bless Gayatri to conquer greater heights.
@sivadasanbabu6766
@sivadasanbabu6766 2 жыл бұрын
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സമൂഹത്തിൽ നന്മ പ്രവർത്തിക്കുന്ന വ്യക്തികളെ ഈ പരിപാടിയിൽ കൊണ്ടുവരണം
@vidhyabhargavan1972
@vidhyabhargavan1972 2 жыл бұрын
Iiiii
@prasannanshoba9789
@prasannanshoba9789 2 жыл бұрын
ഗായത്രി ഞാനും എന്റെ കുടുംബവും കാണുന്നത് IPS പരബര എത്രയോ വർഷഠ കാണുന്നത് ദീപതീ മേള മുത്താണ് 🙏🙏🙏👍👍👍
@mufisvlog2294
@mufisvlog2294 2 жыл бұрын
എന്തായാലും ഗായത്രിക് ബിഗ്സല്യൂട്ട് 2അമ്മമാരെയും ഒരു പോലെ നോക്കുന്നുണ്ടല്ലോ
@noufalm902
@noufalm902 2 жыл бұрын
ദീപ്തി ips താങ്കളുടെ വോയിസ്‌ സൂപ്പർ നല്ല ഇമ്പം ഉണ്ട് കേൾക്കാൻ
@shaziyaworld7997
@shaziyaworld7997 2 жыл бұрын
Ips സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് കാണാനും സുന്ദരി 🥰🥰🥰
@anuneenu4040
@anuneenu4040 2 жыл бұрын
ഇതോ സുന്ദരി 😂😂
@arnold4368
@arnold4368 2 жыл бұрын
@@anuneenu4040 thankalude manssil Sundari Aishwarya Rai matram ano
@Adhil_official001
@Adhil_official001 2 жыл бұрын
Ivarude parasparam sound dubbing veroraala cheithe nn thonunnu..... Ivarude sound alla ath
@abhilashm6568
@abhilashm6568 Жыл бұрын
@@Adhil_official001 I think Devi
@iirl9554
@iirl9554 Жыл бұрын
@@Adhil_official001 Devi anu dub cheythathu
@nisarnambathur6721
@nisarnambathur6721 2 жыл бұрын
നിങ്ങൾ പാവപ്പെട്ടവരെ കൊണ്ടു വന്നു പരിപാടി നടത്തുക അവർക്കത്തൊരു ജീവിത മാർഗം കൂടിയാലും
@ramlasalamsalam8058
@ramlasalamsalam8058 2 жыл бұрын
എനിക്ക് ഇഷ്ട്ട ഉള്ള നടിയാണ്
@abdulnasar2748
@abdulnasar2748 2 жыл бұрын
Skn തുടക്കത്തിൽ എനിക്ക് ഈ മത്സരാർത്ഥിയെ വലിയ മതിപ്പ് തോന്നിയില്ല പക്ഷേ അച്ഛന്റെ കഥ പറഞ്ഞപ്പോൾ 100 വട്ടം ഇഷ്ടമായി ഈ പരിപാടിയിൽ ഈ കുട്ടി ഒരു 100 തവണ എങ്കിലും അച്ഛൻ അച്ഛൻ എന്ന് പറഞ്ഞിട്ടുണ്ടാവും എല്ലാ പെൺകുട്ടികൾക്കും അങ്ങനെതന്നെയാണ് അച്ഛൻ മാരോട് ആണ് അറ്റാച്ച് മെന്റ്
@shibikp9008
@shibikp9008 2 жыл бұрын
അതെ nashttapedumbozhe അതിൻ്റെ വേദന അറിയൂ😭
@minimole2335
@minimole2335 2 жыл бұрын
ഗായത്രി, ശ്രീലേഖ ചേച്ചി സൂപ്പർ..സൂപ്പർ ചേർത്തല യുടെ അഭിമാനം
@baboosnandoos9721
@baboosnandoos9721 2 жыл бұрын
Athe
@muhammede1144
@muhammede1144 2 жыл бұрын
G,
@upendarnkrishnan7536
@upendarnkrishnan7536 2 жыл бұрын
Gayathri you feel very innocent. Since parasparam I like you and your acting.
@ajvad1377
@ajvad1377 Жыл бұрын
ഗായത്രിയുടെ വാക്കുകൾ ബോറില്ലാതെ കേട്ടിരുന്നു പ്രചോദനമേകുന്ന വാക്കുകൾ
@mohamedthattayil6881
@mohamedthattayil6881 2 жыл бұрын
Smile സൂപ്പർ 🔥🔥
@sumayyashafi5124
@sumayyashafi5124 2 жыл бұрын
Parasparam kandirunnavar like adikku
@25776
@25776 2 жыл бұрын
The most favourite serial actress❤️🔥
@shadiyafaisal158
@shadiyafaisal158 Жыл бұрын
Ssss db
@NEELIKURUKKAN
@NEELIKURUKKAN 2 жыл бұрын
ഷക്കീല. ... ചേച്ചിയെ...കൊണ്ടുവരണം... ഒരുകാലത്ത് നായികാപ്രാധാന്യമുള്ള... സിനിമകളിൽ അഭിനയിച്ച... നായിക
@theviewsoffarook5928
@theviewsoffarook5928 2 жыл бұрын
മുനീർ ഹുദവി വളാഞ്ചേരി എന്ന കഴിവുള്ള പ്രതിഭയെ ഈ showൽ പ്രതീക്ഷിക്കുന്നു 😍🙏🙏🙏
@rasheedasuroor8137
@rasheedasuroor8137 Жыл бұрын
6
@kadeejakouju
@kadeejakouju Жыл бұрын
​@@rasheedasuroor8137 Iq Q 1 1111111111 lpl0😊 12:32
@kannapartha334
@kannapartha334 2 жыл бұрын
Deepthi IPS💖💖🥰🥰
@c4cafe777
@c4cafe777 2 жыл бұрын
കുട്ടേട്ടൻ ഇത്തിരി കൂടി സീരിയസ് ആയാൽ ( അതായത് bigg boss നെ പോലെ ) നന്നായിരുന്നേനെ.. But comedy um venam
@livemedia2627
@livemedia2627 2 жыл бұрын
എന്തോ ഇഷ്ട്ടമാണ് ഒരുപാട് ❤
@noufalm902
@noufalm902 2 жыл бұрын
എത്ര പ്രവാസികൾക്കു കഥ പറയാനുണ്ടാവും skn sir അവരെയും കൂടി ഉൾപെടുത്തു
@varghesemathew5494
@varghesemathew5494 2 жыл бұрын
I asked many times to join me. I was a pravasi.
@NEELIKURUKKAN
@NEELIKURUKKAN 2 жыл бұрын
ഭംഗിയുള്ള നായികമാർ.... ദുഃഖ കഥകൾ കേൾക്കാൻ താല്പര്യമില്ല.... ആകാശവാണിയിൽ പോയി പരിപാടി അവതരിപ്പിക്കൂ....
@sherlysharon9810
@sherlysharon9810 2 жыл бұрын
Very talented actress
@ajeshmatheri7472
@ajeshmatheri7472 2 жыл бұрын
Adipoli Song Singing. Beautiful Voice. God Bless You. By. Ajesh.Chennankara.Thottappally.
@muhammedhamis9271
@muhammedhamis9271 2 жыл бұрын
56:30 ci police officer big salutes
@shebinshebin5283
@shebinshebin5283 2 жыл бұрын
പ്രവാസികളെ വിളിക്കിൻ. ഒരുപാട് അനുഭവങ്ങൾ പറയാനുണ്ടാവും അവർക്ക്. ഇവരൊക്കെ കാശുള്ള ആളുകളല്ലേ. പാവങ്ങളെ വിളിക്കാൻ നോക്ക്.
@NEELIKURUKKAN
@NEELIKURUKKAN 2 жыл бұрын
മനസ്സിന് സന്തോഷം നൽകാനാണ് ടിവി വെക്കുന്നത്... ഭംഗിയുള്ള നായികമാർ.... വന്നാൽ കൂടുതൽ പേർ കാണും... ദുഃഖ കഥകൾ... ആകാശവാണി.. ദൂരദർശൻ... അവിടെ പോയി അവതരിപ്പിക്കു
@ramlu_kunjimon1486
@ramlu_kunjimon1486 2 жыл бұрын
ഞാനും കണ്ടപ്പോൾ ദീപ്തിയെ ഓർമ വന്നു സിവിൽ സർവീസ് ആയത് പോളിയയിട്ടോ
@anikaaa._5066
@anikaaa._5066 Жыл бұрын
Gayathrichechi looks so beautiful ❤️😘!!!
@smileworld6662
@smileworld6662 2 жыл бұрын
പരസ്പരം താങ്കളെ ഇഷ്ടമായിര3ന്നു
@krishnankuttynairkomath1964
@krishnankuttynairkomath1964 2 жыл бұрын
EVERGREEN'SSS ABHINEETHREE ANGEL'SSS🙏🙏🙏❤❤❤🌹🌹🌹 GAYAYATHREE ARUN❤❤❤🌹🌹🌹 SWEET'SSS CONGRATULATION'SSS AS NEW GENERATION AS MOTIVELY EXAMBILE GAYATHREE JEE'SSS💥💥💥👍💕👌👌👌👏👏👏🙏🙏🙏❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹...
@babuvarghese6786
@babuvarghese6786 Жыл бұрын
Super Thank you !👏 💖💖💖💖💖👌
@kmmanoj3233
@kmmanoj3233 2 жыл бұрын
വളരെ നന്നായി
@sivadasanpillai6885
@sivadasanpillai6885 Жыл бұрын
very talented young actress.
@sanumonu-mr5rl
@sanumonu-mr5rl 2 жыл бұрын
ഞങ്ങളെ പോലുള്ള പാവങ്ങളെ കൊടുന്നൂടെ
@NEELIKURUKKAN
@NEELIKURUKKAN 2 жыл бұрын
നായികമാർ ആകുമ്പോൾ... കൂടുതൽ പേർ കാണും.... പാവങ്ങളെ സഹായിക്കാൻ... മുഖ്യമന്ത്രിയെ പോയി കാണൂ
@Its.Desmond
@Its.Desmond 2 жыл бұрын
Ninte oke episode aaru kanan
@muthalavan1122
@muthalavan1122 2 жыл бұрын
Sk ഇവരൊക്കെ സിലിബ്രിറ്റികൾ ആണല്ലോ എക്കാലവും, ഗൾഫ് നാടുകളിൽ ദുരിതം അനുഭവിച്ചു, പിന്നീട് നാട്ടിൽ എത്തിയിട്ടും കരകയറാത്ത ആള്കാര് ഉണ്ടാവും.. അവർക്കൊക്കെ പറയാൻ ഒരു പാട് കയ്പ്പേറിയ അനുഭവങ്ങൾ ഉണ്ടാവും... അവർക്കു കൂടി ഈ വേദിയിൽ വരാൻ അവസരം കൊടുത്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു..
@amartyasarunima9794
@amartyasarunima9794 2 жыл бұрын
വളരെ ശരി
@sugathamma4351
@sugathamma4351 2 жыл бұрын
BBB b
@joggyjacob9759
@joggyjacob9759 2 жыл бұрын
11111155 and
@injunjoe760
@injunjoe760 2 жыл бұрын
എന്തിനു... 😏
@NEELIKURUKKAN
@NEELIKURUKKAN 2 жыл бұрын
കൈരളി ടിവിയിലെ... പ്രവാസലോകം.... ഫ്ലവേഴ്സ് ടിവി കണ്ട് സന്തോഷിക്കാൻ.... ദുഃഖങ്ങൾ... പറയാൻ ആകാശവാണിയിലേക്ക് വിളിക്കൂ
@ambikakumari530
@ambikakumari530 2 жыл бұрын
Gayatri, 👍🙂
@naseerpalode9758
@naseerpalode9758 2 жыл бұрын
നല്ല voice
@abnmep5509
@abnmep5509 Жыл бұрын
പാവപ്പെട്ടവരെ കൊണ്ട് വരൂ എന്ന് പറഞ്ഞു കുറെ ആളുകൾ കരയുന്നുണ്ടല്ലോ.... പാവപ്പെട്ടവർക്കു മാത്രം അല്ല ജീവിതത്തിൽ കഠിനമായ അനുഭവങ്ങൾ ഉള്ളത് അത് പോലെ കഴിവും ഉള്ളത് ... ഇതിൽ ഏതെങ്കിലും ഉണ്ടെങ്കിൽ ഇ പ്രോഗ്രാമിൽ വരാം , പൈസ alla മാനദണ്ഡം... എന്തിലും സംവരണം വേണം എന്ന് വിചാരിക്കരുത് ...ഫൈറ്റ് ചെയ്തു നേടണം
@sumiyoosaf4684
@sumiyoosaf4684 2 жыл бұрын
Sound pwoliiii👌
@sukumariamma4451
@sukumariamma4451 2 жыл бұрын
God bless you Gayatri in your life ❤️❤️❤️👍👍👍👍
@bensidhi4094
@bensidhi4094 Жыл бұрын
ദീപ്തി Ips 🔥♥️♥️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
@bashariaummul38
@bashariaummul38 2 жыл бұрын
NJANUM.. Alla.. DiVSVUM.. KaNdiRuNNu.. ORu.. PaD.. IShTaMaYiRuNNu❤
@ajorajanajorajan2909
@ajorajanajorajan2909 2 жыл бұрын
ഗായത്രി God Bless u mole♥
@shibikp9008
@shibikp9008 2 жыл бұрын
Our Deepthi IPS❤️❤️🔥
@sunithadeepu7142
@sunithadeepu7142 2 жыл бұрын
Very entertainment episode. Very good personality
@NEELIKURUKKAN
@NEELIKURUKKAN 2 жыл бұрын
Sunitha you aslo a good personality
@sumayyashabeer1128
@sumayyashabeer1128 2 жыл бұрын
എനിക്കി ഒത്തിരി ഇഷ്ടം 😍😍😍😍
@sherlyphilip735
@sherlyphilip735 Жыл бұрын
Happy Birthday. Lalletta😃
@remyar1060
@remyar1060 2 жыл бұрын
Gayathri chechii realy like uuu😍
@abdurahimanmp3799
@abdurahimanmp3799 2 жыл бұрын
നല്ല ഭംഗിയുണ്ട് കാണാൻ
@kittyandsachinsworld8790
@kittyandsachinsworld8790 2 жыл бұрын
Sundari Gayatri Arun
@harshabaiju6791
@harshabaiju6791 Жыл бұрын
My favorite actress
@CODERED999
@CODERED999 2 жыл бұрын
ഇതിപ്പോൾ വന്നു വന്നു സെലിബ്രിറ്റി ഷോ ആയി മാറുന്നു എന്ന് തോന്നിയത് എനിയ്ക്ക് മാത്രം ആണോ....
@nasarmanumanu9973
@nasarmanumanu9973 2 жыл бұрын
ഒരു സംശയം 😆
@joicevarghese6649
@joicevarghese6649 2 жыл бұрын
Aneku
@abuziyad6332
@abuziyad6332 2 жыл бұрын
തീർച്ചയായും
@rejimone.m1749
@rejimone.m1749 2 жыл бұрын
It's a business only. Rating is only aim.
@varghesemathew5494
@varghesemathew5494 2 жыл бұрын
No. I too felt .
@rejiadhithyan5761
@rejiadhithyan5761 2 жыл бұрын
Congrats Gayathri mam ❤ Really i miss you a lot🥰 Love you a lot❤❤❤
@NEELIKURUKKAN
@NEELIKURUKKAN 2 жыл бұрын
I Miss you reji
@UsmanUsman-zv6is
@UsmanUsman-zv6is 2 жыл бұрын
👍👍
@muhammadrafimuhammadrafi9910
@muhammadrafimuhammadrafi9910 2 жыл бұрын
Orallakupollum pissaa kudukunthu njan kadittellaa full samsarikkall mathraam eyall
@sureshKumar-dr6yy
@sureshKumar-dr6yy 2 жыл бұрын
ഒരു പ്രോഗ്രാം കോർഡിനേറ്റ് ചെയ്യണമെങ്കിൽ രാത്രിയും പകലും ഇല്ലാതെ മാസങ്ങളുടെ കഷ്ടപ്പാട് ഉണ്ട്...കഷ്ടപ്പാടിന്റെ ഫലം ആണ് ആ പ്രോഗ്രാം ദിവസം... അതു പങ്കെടുക്കുന്ന ആളുകൾക്കും ആ വിചാരം ഉണ്ടാകേണ്ടതുണ്ട്
@ramsheenavloge1629
@ramsheenavloge1629 2 жыл бұрын
😍😍
@josephantony1702
@josephantony1702 2 жыл бұрын
One Malayalam film...Seena..great Actress
@rubinsau
@rubinsau 2 жыл бұрын
5 1/2 year 1524 episodes
@moonfly6385
@moonfly6385 2 жыл бұрын
Enne vilikkan pediyayirikkum.jhananel oru kodiyum vagi vannene😜
@anithasudarsanan5332
@anithasudarsanan5332 2 жыл бұрын
ബൈജു കൊട്ടാരക്കരയെ കൊണ്ടുവരണം ഇതിൽ .
@suhrabisk3900
@suhrabisk3900 2 жыл бұрын
Anik. Cheecheye. Oru paad. Ishtaa
@jafarjafu7929
@jafarjafu7929 2 жыл бұрын
ദീപ്തി 🥰🥰🥰
@shahabana1009
@shahabana1009 2 жыл бұрын
ഞാൻ ചേച്ചീടെ പാട്ടിൻ്റെ ഫാനാ
@ranjithav5746
@ranjithav5746 Жыл бұрын
Chechikutti🥰
@pushpap4313
@pushpap4313 2 жыл бұрын
👍💕
@shameemshakir9193
@shameemshakir9193 2 жыл бұрын
oru kodi kilukkam mega event onnu uplod cheyyo plzz
@suhailtvk8056
@suhailtvk8056 2 жыл бұрын
@rsmgreenlife47
@rsmgreenlife47 2 жыл бұрын
Ips. Super
@rasnarasu2802
@rasnarasu2802 2 жыл бұрын
Deepthi✌️
@abilashrajan4851
@abilashrajan4851 Жыл бұрын
Gayathri...
@komalamc60
@komalamc60 2 жыл бұрын
Gayathri love you so much ❤️
@suharavkp5153
@suharavkp5153 2 жыл бұрын
❤❤❤
@jinsiyariyas414
@jinsiyariyas414 2 жыл бұрын
Njangale deepthi ips❤️
@ashac3206
@ashac3206 Жыл бұрын
Mums looks like they could be sisters
@sheebaameer8851
@sheebaameer8851 2 жыл бұрын
Correct
@shaziyaworld7997
@shaziyaworld7997 2 жыл бұрын
എനിക്ക് ഇവരെ ഇഷ്ട്ട പെട്ട നടി
@kannapartha334
@kannapartha334 2 жыл бұрын
Song 👌👌🥰🥰
@avanthikack9905
@avanthikack9905 2 жыл бұрын
Song👌👌🥰🥰
@shajirashajira431
@shajirashajira431 2 жыл бұрын
Enikk bayangara ishtam aan Gayathriye
@hibafathima6701
@hibafathima6701 2 жыл бұрын
🥰🥰🥰🥰🥰🥰🥰♥♥♥♥♥
@jamshimusammil1001
@jamshimusammil1001 2 жыл бұрын
🥰🥰🥰😍😍
@dhanyasijo5019
@dhanyasijo5019 2 жыл бұрын
Am a biryani and chakka chips lover
@jestyraju5197
@jestyraju5197 2 жыл бұрын
I wish he will let the contestants answer the question before he interrupts them. He doesn’t even go back and allow them to answer it. He does this with everyone. If he doesn’t want to know the answer, just don’t ask the question then. This is very annoying to the audience. Very unprofessional.
@rojanair8307
@rojanair8307 2 жыл бұрын
Celebreties നെ കൊണ്ട് വന്നു വെറുതെ സമയം കളയുന്നു... Waste... എത്ര സാധാരണക്കാർ ഉണ്ട്... അവരെ കൊണ്ട് varu...
@user-or2xh9xl4v
@user-or2xh9xl4v Жыл бұрын
Super
@sudeeshdivakaran6217
@sudeeshdivakaran6217 2 жыл бұрын
Gayathri arun inne kandappo onnum nokkiyilla 🥰💞💞💞
@user-zc1cj4hp5c
@user-zc1cj4hp5c 5 ай бұрын
👌👌👌👌👌
@nandhukumarg3240
@nandhukumarg3240 Жыл бұрын
Gayathri bigg bossil fit aaya oru person aan
@shimilakm3895
@shimilakm3895 2 жыл бұрын
My favorite deepthi ips
@hafeelahafeela100
@hafeelahafeela100 2 жыл бұрын
Kuddeddante paddu kealkkan katthirunnu kuddeddan paadiyilla
@anjua6355
@anjua6355 Жыл бұрын
🥰
@goldgold3162
@goldgold3162 Жыл бұрын
സത്യം പറഞ്ഞാൽ പ്രശ്നകാരി ആണ്...
@finufinu2314
@finufinu2314 2 жыл бұрын
എന്റെ ചങ്കാ
@happy7854
@happy7854 2 жыл бұрын
Congrats
@rajup9222
@rajup9222 2 жыл бұрын
DEEPTHI IPS
@navaneethkrishnanb9071
@navaneethkrishnanb9071 2 жыл бұрын
IPS DREAM 💥❣️💯
@misrifk4133
@misrifk4133 2 жыл бұрын
Aani shivaye kond varu
@user-pe9il4dq1o
@user-pe9il4dq1o 11 ай бұрын
👍🏻
@pranavmk728
@pranavmk728 2 жыл бұрын
💙💙💙💙💙💙💙💙💙💙💙💙
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 20 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Little girl's dream of a giant teddy bear is about to come true #shorts
00:32
Fabiosa Animated
Рет қаралды 4,7 МЛН
Жалко эту собаку 😥
0:34
Awesome Cuts
Рет қаралды 3,9 МЛН
Дымок или Симбочка?? 🤔 #симба #симбочка #mydeerfriendnokotan
0:19
Симбочка Пимпочка
Рет қаралды 1,8 МЛН