മലയാളി പൊളിയല്ലേ? വിഴിഞ്ഞത്ത് എത്തുന്ന കപ്പലിനും ഉണ്ടൊരു മലയാളി കണക്ഷൻ | Vizhinjam port | Malayali

  Рет қаралды 27,474

asianetnews

asianetnews

26 күн бұрын

മലയാളി പൊളിയല്ലേ? വിഴിഞ്ഞത്ത് എത്തുന്ന സാൻ ഫെർണാണ്ടോ കപ്പലിനും ഉണ്ടൊരു മലയാളി കണക്ഷൻ; ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസീവ്
#Vizhinjam #VizhinjamInternationalPort #KeralaNews #MVSanFernando #VizhinjamSeaPort #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 30
@orurasathinu5064
@orurasathinu5064 22 күн бұрын
വിഴിഞ്ഞത്തുള്ള ആളുകൾക്ക് ജോലി കൊടുത്താൽ 8 ന്റെ പണി കിട്ടും ഭാവിയിൽ. അവർ ഒരുമിച്ചു സമരം ചെയ്യും. അവസാനം പോർട്ടിന്റെ പ്രവർത്തനം നിൽക്കും. പള്ളിയിലെ അച്ചന്മാർ രംഗം വഷളാക്കും. സർക്കാർ വിചാരിച്ചാൽ നിയന്ത്രിക്കാൻ ആവില്ല. അതാണ്‌ ഈ സ്ഥലത്തിന്റെ പ്രത്യേകത
@stvkerala
@stvkerala 23 күн бұрын
Capt G. N. Hari സാറിന് അഭിനന്ദനങ്ങൾ
@RK-oh3fl
@RK-oh3fl 23 күн бұрын
Hari സാറിന് അഭിനന്ദനങ്ങൾ
@mathewsgeorge5650
@mathewsgeorge5650 23 күн бұрын
Highly appreciated ❤❤❤
@vayalvisualmedia5195
@vayalvisualmedia5195 23 күн бұрын
ദൈവമേ ആ കപ്പലിലെ സുരക്ഷിതമായി തിരികെ എത്തിക്കണേ❤ ഈ കപ്പലിന്റെ ക്യാപ്റ്റനുവേണ്ടി പ്രർത്ഥിക്കുന്നു. ഒരു മുങ്ങുന്ന കപ്പലിന്റെ കപ്പിത്താനാണ് ഉത്ഘാടനം
@jejifrancis6268
@jejifrancis6268 23 күн бұрын
ഇത്തവണ കപ്പലിന് മിക്കവാറും പണികിട്ടും. കാരണം വിഴിഞ്ഞം എന്ന കൃത്രിമവും അശാസ്ത്രീയവും ആയ പോർട്ടിലേക്കാണ് കപ്പൽ വരുന്നത്.
@suhailsh5128
@suhailsh5128 14 күн бұрын
വല്ലാർപ്പാടം അല്ല കപ്പൽ മുങ്ങി താഴാൻ 😂😂@@jejifrancis6268
@jayasreepresannakumar112
@jayasreepresannakumar112 17 күн бұрын
Proud of you dear Hari. May the Almighty bless you
@littlesingeravanthika
@littlesingeravanthika 23 күн бұрын
Congratulations Hari Uncle
@praveenvasudevan2135
@praveenvasudevan2135 21 күн бұрын
സല്യൂട്ട്, ക്യാപ്റ്റൻ!
@georgekc2152
@georgekc2152 23 күн бұрын
Kutakrythyathilum undakum e parayunna Connection 👍🙏
@user-qd4qq4kx1g
@user-qd4qq4kx1g 23 күн бұрын
My uncle
@mooranyujoki
@mooranyujoki 21 күн бұрын
Kollaam nair sir👍
@jayasreepresannakumar112
@jayasreepresannakumar112 22 күн бұрын
Congrats Hari
@akhilmadhu6939
@akhilmadhu6939 23 күн бұрын
Technical officer of this ship is also a malayalee girl. Sneha Paul from Kochi. Technical officer procures and connects all stores spares and provision to ship.
@Evergreen-media07
@Evergreen-media07 23 күн бұрын
വിഴിഞ്ഞം തുറമുഖം കേരളത്തിൽ കൂടുതൽ ഹൈവേകൾ, എക്സ്പ്രസ് വേകൾ, ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ,ഫാക്ടറികൾ, പുതിയ താമസസ്ഥലങ്ങൾ, സംഭരണ സൗകര്യങ്ങൾ, 5 സ്റ്റാർ ഹോട്ടലുകൾ, പുതിയ റെയിൽ ശൃംഖലകൾ, പുതിയ നിർമ്മാണ യൂണിറ്റുകൾ, കൂടുതൽ ടൂറിസം ഓപ്ഷനുകൾ കൊണ്ടുവരും, കൂടാതെ ഇന്ത്യയുടെ ജിഡിപി വളർച്ചയെ സഹായിക്കുന്ന ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കും.
@davidktda9362
@davidktda9362 23 күн бұрын
❤❤❤❤❤❤❤
@rajeshx1983
@rajeshx1983 23 күн бұрын
Great
@CAPTGNHARI
@CAPTGNHARI 9 күн бұрын
Thanks to who commented
@ivan457
@ivan457 23 күн бұрын
മനോരമയെ പോലെ അവർ രാവിലെ കഴിച്ച ഇഡ്ഡലിയിൽ ഉപ്പുണ്ടായിരുന്നോ എന്ന് കൂടി പറയാമായിരുന്നു.
@user-ui4dw8tm2d
@user-ui4dw8tm2d 23 күн бұрын
ഇത് വരെ വിഴിഞ്ഞത്തിന് പണി കൊടുക്കാൻ ശ്രമിച്ചതല്ലേ ഇനി image ഒന്ന് മാറ്റണ്ടേ... Trend നൊപ്പം 😁
@zingerbin4085
@zingerbin4085 23 күн бұрын
എല്ലാ കപ്പലും വരുന്നത് ചൈനയിൽ നിന്ന് ...😢
@RameshSubbian-yd7fh
@RameshSubbian-yd7fh 23 күн бұрын
👌👍💐
@AnilKumar-ys5vw
@AnilKumar-ys5vw 23 күн бұрын
🇮🇳
@MichiMallu
@MichiMallu 22 күн бұрын
ഒരുപാടു ദൃശ്യമാധ്യമങ്ങൾ ഉള്ളത് കൊണ്ട് നമുക്ക് ഇതൊക്കെ ഒരാഘോഷമാണ്, ഈ പറയുന്നത് പോക്കൊക്കെ കാര്യങ്ങൾ നടന്നു കണ്ടാൽ മതിയായിരുന്നു!
@jejifrancis6268
@jejifrancis6268 23 күн бұрын
ഇത്തവണ കപ്പലിന് പണി കിട്ടാൻ ചാൻസ് ഉണ്ട്. കാരണം വിഴിഞ്ഞം എന്ന കൃത്രിമവും അശാസ്ത്രീയവും ആയ പോർട്ടിലേക്കാണ് കപ്പൽ വരുന്നത്. വിഴിഞ്ഞത്താണെങ്കിൽ കാലാവസ്‌ഥയും മോശമാണ്. മിൻപ് ക്രെയ്ൻ ഇറക്കാൻ വന്ന കപ്പലും തിരയിൽപ്പെട്ടു ആടി ഉലഞ്ഞതിനാൽ ക്രെയ്‌നുകൾ ഇറക്കാൻ വൈകിയിരുന്നു. അതുപോലെ ഇവിടെയും സംഭവിച്ചാൽ തീർന്നു.
@abhiramchand661
@abhiramchand661 23 күн бұрын
@@jejifrancis6268 എത്രയും വേഗം ഒരു മനോരോഗ വിദഗ്ധനെ കാണിക്കണം . വിഴിഞ്ഞം വിഴിഞ്ഞം എന്നാണ് തലയിൽ മുഴുവൻ . Save JEJI 🙏
@vineethv5861
@vineethv5861 23 күн бұрын
Mother ship aanu etu.onnm sambhavikilla.
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 24 МЛН
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН