No video

Misery journey through Kerala | Gujarat Trip | EP - 20 | Jelaja Ratheesh | Puthettu Travel Vlog |

  Рет қаралды 165,348

Puthettu Travel Vlog

Puthettu Travel Vlog

Күн бұрын

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #gujarat #travel #mahi #daman #diu #diubeach #surat #suratsaree #surattextilemarket #suratcity #mumbai #pune #kerala
#puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 679
@santhoshkumar-tk2cv
@santhoshkumar-tk2cv Ай бұрын
രതീഷ് ബ്രേയക്ക് പനിപിടിച്ചു സൗണ്ട് മാറി നാട്ടിലുള്ള സമയത്ത് ഒരുപാട് വർഷം നാടക വണ്ടി ഓടിച്ചു നടന്ന ഓർമ്മ വരുന്നു ഇന്ന് ഖത്തറിൽ ഇരുന്ന് കാണുന്ന ത്രിശ്ശൂക്കാരൻഞാൻ❤❤❤
@hariskuttippuram
@hariskuttippuram Ай бұрын
ഇന്നത്തെ എപ്പിസോഡ് എന്റെ നാടായ കുറ്റിപ്പുറത്തുകൂടെ ആയതിൽ ഒരുപാടു സന്തോഷം പ്രവാസ ലോകത്തു നിന്ന് നമ്മുടെ നാട് നോക്കി കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം ഉണ്ട് ഓരോ എപ്പിസോഡ് കാണുമ്പോഴും ഞങ്ങളും കൂടെ യാത്ര ചെയ്യുന്ന ഫീൽ ആണ് അടുത്ത യാത്ര വീഡിയോക്കു വേണ്ടി പ്രദീക്ഷയോടെ .
@anandkoduvally8848
@anandkoduvally8848 Ай бұрын
വീണ്ടും കോഴിക്കോട് വഴി പോയപ്പോൾ നിങ്ങളെ കാണാൻ പറ്റാത്ത ഒരു കോഴിക്കോട്ടുകാരൻ❤❤❤
@radhakrishsna4224
@radhakrishsna4224 Ай бұрын
പുത്തെട്ട് ട്രാവൽ കുടുംബംഅംഗങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
@SheelaSheela-ot8bs
@SheelaSheela-ot8bs Ай бұрын
Super
@bijuantony7512
@bijuantony7512 Ай бұрын
എല്ലാവർക്കും നമസ്കാരം അങ്ങനെ നല്ലൊരു യാത്ര അവസാനിച്ചു , പൊന്നുകുട്ടിയുടെയും മെയിൻ ഡ്രൈവറിന്റെയും അസുഖം എത്രയും പെട്ടെന്ന് ഭേദമാകട്ടെ, പുതിയൊരു കാണാത്ത സ്ഥലങ്ങൾ കാണാത്ത കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു 👍👏👏
@ggncki123
@ggncki123 Ай бұрын
നിങ്ങൾക്ക് പൂനെ ബാംഗ്ലൂർ സേലം മധുരൈ നാഗർകോവിൽ തിരുവനന്തപുരം റൂട്ടിൽ പോന്നാൽ മതിയായിരുന്നു
@subbarayalusubbiah5123
@subbarayalusubbiah5123 Ай бұрын
😅
@subbarayalusubbiah5123
@subbarayalusubbiah5123 Ай бұрын
Correct madurai nagercoil trivamdrum good road
@jayasree5974
@jayasree5974 Ай бұрын
അതെങ്ങനെ ശരിയാകും bro
@balachandranpnair9014
@balachandranpnair9014 Ай бұрын
Correct, that was good rout.
@user-of8xr1iz4s
@user-of8xr1iz4s Ай бұрын
Distance കൂടുതൽ ആയിരിക്കും
@chandrababupolassery2079
@chandrababupolassery2079 Ай бұрын
അങ്ങിനെ ഈ എപ്പിസോഡും വിജയകരമായി പൂർത്തിയായിരിക്കുന്നു. NH66 വഴി ട്രാവൽ ചെയ്യുവാൻ വളരെ ബുദ്ധിമുട്ടാണ്. എന്റെ നാടായ കൊടുങ്ങല്ലൂർ വഴി വരാതെയിരുന്നത് നന്നായി. ഈ ഗുജറാത്ത്‌ trippile താരം പൊന്നുവിനും രാജേഷ്, രതീഷ്, ജലജ തുടങ്ങി സ്വീകരിക്കുവാൻ വന്ന സൂര്യ &ടീമിനും ആശംസകൾ.
@minitimothy4174
@minitimothy4174 Ай бұрын
Good morning everybody nice to see Kerala ഞാനും നാട്ടിലെത്തിയ ഒരു ഫീലിംഗ്❤
@laluperumbavoor7811
@laluperumbavoor7811 Ай бұрын
പനിയും പിടിച്ചു.... മഴ..... റോഡും മോശം......എന്നാലും വീട്ടിൽ എത്തുമ്പോൾ എല്ലാവർക്കും സന്തോഷം. നന്നായി റസ്റ്റ്‌ എടുക്കൂ 🤗🤗🤗.... അടുത്ത യാത്ര എന്നായിരിക്കും, എങ്ങോട്ടായിരിക്കും.... എന്നൊക്കെ ഓർത്ത്....ഞങ്ങളും ആകാംഷയോടെ കാത്തിരിക്കുന്നു ❤❤❤❤
@rajnishramchandran1729
@rajnishramchandran1729 Ай бұрын
Good morning Puthettu squad..welcome back to Kerala...Cameraman fans hit Like.
@vijaykrishnann6483
@vijaykrishnann6483 Ай бұрын
Bi
@justinbruce4975
@justinbruce4975 Ай бұрын
രാജേഷ് ഏട്ടൻ വീട്ടിലോട്ട് എത്തുന്നതിൻ്റെ സന്തോഷം കാണാനുണ്ടല്ലോ😅😅❤❤❤
@palathumparayaam8205
@palathumparayaam8205 Ай бұрын
ഉവ്വ് 🙂
@johnyv.k3746
@johnyv.k3746 Ай бұрын
കൂർക്കം വലി പല രോഗങ്ങളുടേയും ലക്ഷണമാവാം. മെഡിക്കൽ പരിശോധന അത്യാവശ്യം.കേട്ടോ രാജേഷേ.
@sivadasanm.k.9728
@sivadasanm.k.9728 Ай бұрын
Correct ആണ്. കുടവയറും കൂർക്കം വലിയുമുള്ളവർ തുടക്കത്തിലേ ശ്രദ്ധിയ്ക്കുന്നത് നല്ലതാണ്. Exercise ഉം Food Control ഉം പിന്നെ വേണമെങ്കിൽ Medical Checkup ഉം അഭികാമ്യം. ആരോഗ്യമാണ് ആയുസ്സിന് ആധാരം!
@shafeeqshafeeq4773
@shafeeqshafeeq4773 Ай бұрын
എന്റെ നാട് ചങ്ങരംകുളം😍 വിദേശത്ത് ഇരുന്ന് കാണാൻ പറ്റിയതിൽ വലിയ സന്തോഷം
@abrahammathew8264
@abrahammathew8264 Ай бұрын
രാജേഷ് bro വന്നില്ലായിരുന്നെങ്കിൽ മെയിൻ പെട്ടു പോയേനെ❤
@jayakumarcpurushothaman991
@jayakumarcpurushothaman991 Ай бұрын
Flywheel ring ഒന്ന് നോക്കിക്കോളൂ സെൽഫ് മോട്ടോർ ശരിക്കും കയറി പിടിക്കാതെ വരുമ്പോൾ ഇങ്ങനെ കാണാറുണ്ട്
@anishm6505
@anishm6505 Ай бұрын
ഹായ് ഫാമിലി❤ ഞാൻ കണ്ണൂർ പറശ്ശീനിക്കടവ് അമ്പലത്തിൽ പോയി വണ്ടി ഓടിച്ച് മടുത്തു വഴിപ്പണി കാരണം ഒടുക്കത്തെ block ഏറ്റുമാനൂർ നിന്ന് അങ്ങ് ചെല്ലാൻ 13 മണിക്കൂർ എടുത്തു. എന്നാൽ തലശ്ശേരി മാഹി പുതിയ നല്ല വഴിയാ
@rameshshetty9078
@rameshshetty9078 Ай бұрын
Chechi...cheta.. keep it up STAY BLESSED ❤
@ramachandranps9944
@ramachandranps9944 Ай бұрын
നിങ്ങൾ എന്താ, കുന്നംകുളത്ത് നിന്ന് ഗുരുവായൂർ, കൊടുങ്ങല്ലൂർ റൂട്ടിൽ പോയിരുന്നെങ്കിൽ നേരെ എറണാകുളം എത്താമായിരുന്നല്ലൊ? നിങ്ങൾ പാട്ടുരായ്ക്കൽ വഴി പോയത് അറിഞ്ഞില്ല എൻ്റെ വീട് അവിടെയായിരുന്നു
@user-od4be3gq2d
@user-od4be3gq2d Ай бұрын
നാലുപേർക്കും ഗുഡ് മോർണിംഗ് നല്ല ദിവസം ആശംസിക്കുന്നു❤❤❤❤
@Mpvlogz
@Mpvlogz Ай бұрын
കോഴിക്കോട് ulla sthalangal vadakara -കൊയിലാണ്ടി -malaparamaba -തൊണ്ടയാട് -പന്തീരാങ്കാവ് -രാമനാട്ടുകര ratheesh bro kanichu parangu poyappo valare സന്തോഷം 😍ee ഗുജറാത്ത് ട്രിപ്പ് പോകുന്ന സമയത്തു രാത്രി ആയതോണ്ട് കാണിച്ചിരുന്നില്ല ആ സങ്കടം thirichu പോകുമ്പോൾ തീർത്തു 👍
@subin6135
@subin6135 Ай бұрын
രാജേഷ് bro fanz✅
@shaliniomana6295
@shaliniomana6295 Ай бұрын
❤എല്ലാവരും നാട്ടിൽ വന്നിട്ട് ഹോസ്പിറ്റലിൽപോയി മരുന്ന് മേടിച്ചിട്ട് റസ്റ്റ്‌ എടുക്കു 🙏❤
@jayanv7062
@jayanv7062 Ай бұрын
മഹാരാഷ്ട്രയിൽ എച്ച് വൺ എൻ വൺ ഉണ്ട് ചിലയിടങ്ങളിൽ വൈറൽ ഫിവറും (ശരീരവേദനയും പ്രത്യേകിച്ചും ജോയിന്റുകളിലെ വേദന,കഫക്കെട്ട്, തൊണ്ടയിലെ കറുകറുപ്പ് , പനി എന്നീ ലക്ഷണങ്ങൾ). ഇവർക്ക് ഇതിൽ വൈറൽ ഫിവറിൻറെ ലക്ഷണങ്ങൾ ആണ് കാണുന്നത് .
@baijujohn7613
@baijujohn7613 Ай бұрын
കൊരട്ടിയിൽ flyover പണിയുന്നതിൻ്റെ ഭാഗമായി സർവ്വീസ് റോഡുകൾ വീതി കൂട്ടുന്ന വർക്ക് നടക്കുകയാണ് അതാ ഇത്ര ബ്ലോക്ക്😊
@user-lo9ji1sz1y
@user-lo9ji1sz1y Ай бұрын
വട്ടപ്പാറ വളവ് ഏറ്റുവും കൂടതൽ അപകടം നടക്കുന്ന സ്ഥലം
@sadasivanp773
@sadasivanp773 Ай бұрын
പുത്തെറ്റ് ട്രവെൽസിനും ഫാമിലിക്കും ശുഭദിനാശംസകൾ shubayathra
@noohahmed2478
@noohahmed2478 Ай бұрын
Welcome puthettu vlogs. Have a nice day. Congrats ❤
@balakrishnankaranchery2281
@balakrishnankaranchery2281 Ай бұрын
ഇന്നു ഞങ്ങളുടെ നാട്ടിൽ കൂടെ വന്നത് വളരെ സന്തോഷം എന്റെ വീട് കൊയിലാണ്ടിയിലാണ് ഞാൻ ഇപ്പോൾ ഗുജറാത്തിൽ ആണുള്ളത് അഹമ്മദാബാത് മുംബൈ ഹൈവേക്കടുത്താണ് ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റ് നിങ്ങൾ ഈ വഴി പോകുമ്പോൾ ഒക്കെ രാത്രി ആയിരുന്നു ഏതായാലും വളരെ സന്തോഷം ആശംസകൾ നേരുന്നു 😊👍
@bino298
@bino298 Ай бұрын
നിങ്ങൾ വീട്ടിൽ തിരിച്ചു എത്തുന്ന കാണുമ്പോ ...... വിദേശത്തു ഉള്ള ഞാൻ എന്റെ വീട്ടിൽ എത്തുന്ന പോലെ..... മനസ്സ് നിറയുന്ന ഒരു ഫീലിംഗ് ❤️❤❤❤❤❤❤❤❤❤❤❤❤❤
@KamalasananPrasadalayam
@KamalasananPrasadalayam Ай бұрын
ചെലരിയിൽ നിന്നും റൈറ്റ് പോയിരുന്നേൽ പൊന്നാനി വരെ സുഗമായി പോകാമായിരുന്നു
@sadasivanp773
@sadasivanp773 Ай бұрын
എന്റെ സ്ഥലമാണ് പെരിന്തൽമണ്ണ ശുഭദിനം നേരുന്നു നമസ്കാരം
@mujeeburahman4906
@mujeeburahman4906 Ай бұрын
ഞങ്ങളുടെ നാട് കൊളപ്പുറം നിങ്ങളുടെ വിഡിയോയിലൂടെ കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം ❤️💔ഇതിലെ വന്നത് അറിഞ്ഞിരുന്നെങ്കിൽ നിങ്ങളെ എത്ര മണിക്കൂർ വേണമെങ്കിലും റോഡിൽ കാത്തിരിക്കുമായിരുന്നു അത്രക്കിഷ്ടമായിരുന്നു നിങ്ങളുടെ വിഡിയോകൾ ❤️🔥എല്ലാ വിഡിയോയും മുടങ്ങാതെ കാണാറുണ്ട് ❤️🔥
@ajaikumarma6293
@ajaikumarma6293 4 күн бұрын
പൂത്തെട്ട് ട്രാവൽ സിന് എല്ലാ ആശംസകളും നേരുന്നു
@തീപ്പന്തൽ
@തീപ്പന്തൽ Ай бұрын
പുനലൂർ മൂവാറ്റുപുഴ ഹൈവേ SH 8 വഴി thiruvanathapuram വരുന്നത് അല്ലേ നല്ല റോഡ്.?
@philipmathew8244
@philipmathew8244 Ай бұрын
At last returned back to Kerala. Last two three days, main driver and Killi were sick and suffering a lot. Take rest and have some “Karkidaka” Kanji to recover health. Thanks for showing all the ancient heritage of Gujarat and astonishing developments. Waiting for next adventure trip.
@sajeevvk9001
@sajeevvk9001 Ай бұрын
Hello ഞാൻ KSRTC Driver ആണ്. ഞാൻ TV M To GVR ഓടി ഉപ്പട് വരുകയാ രാവിലെ 5 മണിക്ക് തുടങ്ങി പിറ്റന്ന് രാവിലെ 4 മണിയാകും എത്താൻ
@aneesjumanaaneesjumana6943
@aneesjumanaaneesjumana6943 Ай бұрын
Veetil ethi kandappol santhosham ❤🎉
@nasarms3540
@nasarms3540 Ай бұрын
അരൂര്മുധൽ വയങ്കര ബ്ളോക്കാണ് കഴിഞ ആയിചഞാൻപോയധാണ് അങ്കമാലി യിൽനിന്നും MC റോഡ് വഴിപോകലാണ്നല്ലത്
@teteeka1
@teteeka1 Ай бұрын
MC Road വഴി പോകുന്നതായിരിക്കും ഉചിതം. അരൂർ ചേർത്തല diversion ആണ്. ഒത്തിരി സമയം പോകും
@parameswaranpm8354
@parameswaranpm8354 Ай бұрын
Healthy and Happy Day to Puthettu Lorry Crew.... Hope the Health of Jalaja Madam and Ponnu is Better.... Take Care.... Have Sacred Darshan of Sree Padmanabha Swamy and Attukal Amma at TVM
@ponnammajohnson6358
@ponnammajohnson6358 Ай бұрын
പനിയും ക്ഷീണവും പെട്ടന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹🌹❤❤❤🎉🎉🎉🎉
@anilkumarr9686
@anilkumarr9686 Ай бұрын
ഇടത് വശത്ത് ചാരി ഇരിക്കുന്നതിനുള്ള Folding type Assembly വാങ്ങാൻ കിട്ടും in online
@ambedkarkittu9214
@ambedkarkittu9214 Ай бұрын
സേലം കന്യാകുമാരി എക്സ്പ്രെസ് ഹൈവേ യിൽ kovilpetty വന്നു എക്സ്പ്രസ്സ്‌ ഹൈവേ യിൽ നിന്നും ഇറങ്ങി തെങ്കാശി, ആര്യൻകാവ്, നെടുമങ്ങാട്‌ വഴി തിരുവനന്തപുരം ഏതാമായിരുന്നു, നല്ല റോഡ് ആണ്. സമയം, തെയ്മാനം ഒക്കെ ലഭിക്കാമായിരുന്നു.
@user-wm1mk3di5z
@user-wm1mk3di5z Ай бұрын
നാല് പേർക്കും എൻ്റെ ഹൃദയം നിറഞ്ഞെ ശുഭദിനാശംസകൾ🙏💐💐💐💐 എൻ്റെ നാട് വഴി പോകാമായിരുന്നില്ലെ തീരുർ ചമ്രവട്ടം വഴി ഗുരുവായൂർ പറവൂർ അങ്കമാലി വഴി എളുപ്പമല്ലെ? ജല ജ ചേച്ചിക്ക് പനി എങ്ങിനെയുണ്ട് ന ലക്ഷിണം ഉണ്ടല്ലോ ഇന്നൊക്കെ സക്കൂൾ അവധിയാണ് മഴ കാരണം പലസ്ഥത്തും വെള്ള കെട്ടാണ്.❤❤❤❤😊
@thiagarayaselvam2861
@thiagarayaselvam2861 Ай бұрын
Safely all our Puttheu family members landed home .Only thing few has suffered minor health problrms during journey.Then Ok.
@sabirsabi391
@sabirsabi391 Ай бұрын
ചേളാരി ന്നു പരപ്പനങ്ങാടി Tirur പൊന്നാനി വഴി എറണാകുളം പോയ നന്നായിരുന്നു
@sasankanmk6971
@sasankanmk6971 Ай бұрын
എല്ലാവർക്കും സ്നേഹാന്വേഷണങ്ങളോടെ ആശംസകൾ.
@mohammedolakara5774
@mohammedolakara5774 Ай бұрын
കോട്ടക്കൽ, പുത്തനത്താണി, തിരുനാവായ, കുറ്റിപ്പുറം വഴി പോയാൽ നിങ്ങൾക്ക് എളുപ്പമല്ലേ?
@Kannanthazha
@Kannanthazha Ай бұрын
കിളിയും കോയും ഒരു കൈയ്യാണല്ലേ....👍😀🙏💛
@harirohitnair4016
@harirohitnair4016 Ай бұрын
Welcome🎉 back to home. Take care of yourself my dear sister👭 and all family members. Good video. Love you all.
@asharamesh2507
@asharamesh2507 Ай бұрын
കുഞ്ഞിക്കിളിടേം പൊന്നുക്കുട്ടീടേം main ഡ്രൈവറുടേം പനിo ക്ഷീണോം വേഗം മാറട്ടെ.... 🥰🥰🥰🥰❤❤❤❤❤
@gopakumarnatarajan4661
@gopakumarnatarajan4661 Ай бұрын
Rajesh Bro is super cool now
@sreevarma9281
@sreevarma9281 Ай бұрын
Finally we safely return back, little fever problem effective main driver jelajamadam, totally super journey, thanks full crew we enjoy waiting for next trip God bless you all
@MammenAnjilivelilMammen
@MammenAnjilivelilMammen Ай бұрын
Risky driving with a fever !
@Jackys15
@Jackys15 Ай бұрын
Rajesh bro is Fafaa fan . All the time Adhe Adhe Adhe
@abrahammathew8264
@abrahammathew8264 Ай бұрын
കാലിക്കറ്റ് പാരഗൺ ഹോട്ടലിൽ പോയി ബിരിയാണി കഴിക്കണം അടി പൊളിയാണ്😂
@thejaramthayyil8989
@thejaramthayyil8989 Ай бұрын
ഞങ്ങളുടെ നാട്ടിലൂടെ പോയി അല്ലെ മുതുവറ. ശോഭ യുടെ അടുത്ത്
@nikhintk4048
@nikhintk4048 Ай бұрын
Check the Starting motor relay circuit it may be the problem
@sreeprakashr4248
@sreeprakashr4248 Ай бұрын
തിരുവനന്തപുരത്ത് ലോഡ് ഇറക്കാൻ പോകാൻ മെയിൻ ഡ്രൈവർ ഉണ്ടെങ്കിൽ പോയിട്ട് തിരികെ വരുമ്പോൾ ചെങ്ങന്നൂരിനും തിരുവല്ലക്കും ഇടക്കാണ് എൻെറ സ്ഥലം. വരുന്ന സമയം ഒന്ന് അറിയിക്കാമോ.ഞങ്ങൾക്കും നേരിൽ കാണാൻ ഒരു ആഗ്രഹം. ഈ വഴി സാധാരണ ലോഡ്മായി മെയിൻ ഡ്രൈവർ വരുന്നില്ലല്ലോ
@Thirnnada
@Thirnnada Ай бұрын
22:32 നിങ്ങളെ കണ്ടിരുന്നു അന്ന് right said nokkiyal kanam 😂❤️
@vipinkl1444
@vipinkl1444 Ай бұрын
BACK To Home 👈👈 Ep-20 Gujrath trip Puthettu travel vlog fans 🚛🚛🚛
@AlexanderKP-po9xh
@AlexanderKP-po9xh Ай бұрын
God bless you mamm 👍👍👍 Happy Journey ❤❤❤
@jijojose3627
@jijojose3627 Ай бұрын
Kechry(tsr - kunumkulam road)kanam vijarichu,mde veedinadutha Love from Congo
@sahadevannair5314
@sahadevannair5314 Ай бұрын
നമസ്ക്കാരം ശുഭയാത്ര നേരുന്നു❤🎉മഴ കാരണം ബുദ്ധിമുട്ടി അല്ലെ?
@BEERAVALLILAKSHMAREDDY
@BEERAVALLILAKSHMAREDDY Ай бұрын
Hii good morning happy journey heavy rain 🌧 b car full
@riderhunt
@riderhunt Ай бұрын
Your vlogs are great Don't understand the language but watch full without FF For hindi speaking people if in between you can explain in hindi it will be great.. More may travel with you and explore South Indian roads.. Lots of love to all Assistants... They are great
@tresakumar7197
@tresakumar7197 Ай бұрын
Enjoyed the video, regards from Melbourne Australia.
@dk_________7-7
@dk_________7-7 Ай бұрын
നിങ്ങടെ വണ്ടി ഒരു variety paint ചെയ്താൽ spr ആവും ❤
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek Ай бұрын
Wish u a happy n safe journey dear brothers n sisters.
@jayaseleanjayaselean3565
@jayaseleanjayaselean3565 Ай бұрын
Safely reached home. Thank god. All of you take rest. Meet you people again in the next trip.❤❤❤❤❤❤
@dileeppm
@dileeppm Ай бұрын
പുറനാട്ടുകര ആണ് ഞാൻ താമസിക്കുന്നത്, മുതുവറ മഹാദേവ ക്ഷേത്രം ആണ്
@siddeequesiddee9952
@siddeequesiddee9952 Ай бұрын
കോട്ടക്കൽ ചങ്കുവെട്ടി എന്റെ നാട്ടിലൂടെ. ❤❤❤
@sudhilbs9445
@sudhilbs9445 Ай бұрын
നിങ്ങൾ എല്ലാ റൂട്ടിലും കൂടി പോകുന്നതല്ലെ മാധുര വഴി നാഗർകോവിൽ കൂടി തിരുവനന്തപുരത്ത് എത്താമായിരുന്നില്ലെ ഞാൻ തിരുവനന്തപുരത്തുകാരനായത് കൊണ്ട് പറയുന്നതാ
@BaijuTs-dv8ue
@BaijuTs-dv8ue Ай бұрын
അങ്ങനെ വിട്ടിൽ എത്തി 💞💞💞
@bennyjoseph9776
@bennyjoseph9776 Ай бұрын
Safe journey ❤
@rameshmenon5364
@rameshmenon5364 Ай бұрын
ഞങ്ങളുടെ സ്ഥലപ്പേരുകൾ പറയുന്നത് കേട്ടു. അഭിമാനം തോന്നി. കുണ്ടുപ്പാമ്പ് ,മലാപ്പറമ്പ് തുടങ്ങിയ കോഴിക്കോടൻ സ്ഥലങ്ങൾ എൻ്റെ സ്ഥലമായ ജസ്റ്റ്ഹിൽ ന് സമീപമാണ്. അഭിനന്ദനങ്ങൾ and have a Safe Journey
@sanjibdhar854
@sanjibdhar854 Ай бұрын
Very happy as you have reached home safely.. God is Great.....
@jomajo5291
@jomajo5291 Ай бұрын
Njan nightile annu video kandathe nigale kozhikode malaparambu kudi poyathe kandu.njan thamasikunnathe malaparambu annu.inni ennaglu numuke kannum waiting 😊😊😊❤❤❤❤❤
@rajnishramchandran1729
@rajnishramchandran1729 Ай бұрын
In the vlog Ratheesh bro mentioned about a trichur kozhikode KSRTC Eicher bus, KSRTC has acquired Eicher buses and are in service now..
@sushags2046
@sushags2046 Ай бұрын
Load ഇറക്കാൻ tvm എത്തി കാണും എന്ന് വിചാരിക്കുന്ന. നല്ല മഴ എനിക്ക് നിങ്ങളെ miss ആയോ
@ramesh.s4231
@ramesh.s4231 Ай бұрын
എല്ലാവർക്കും പനിപിടിച്ചോ? വളരെ വേഗം സുഖം പ്രാപിക്കട്ടെ.
@MunuswamyVenatesa
@MunuswamyVenatesa Ай бұрын
After arriving kerala state Rajesh bro, now talk with good sound, sechi telling is correct, I will continually see your vlog,all the best.
@raseedrasheed819
@raseedrasheed819 Ай бұрын
നിങ്ങൾ എടപ്പാൾ വ ഴി പോകുന്നത് വീഡിയോ കണ്ടപ്പോൾ ആണ് അറിഞ്ഞത് ആദ്യം അറിയുക ആണേൽ കാണാമായിരുന്നു 👍
@afsalma9431
@afsalma9431 Ай бұрын
പെന്നുക്കുട്ടി അമ്മ ഇപ്പോഴും പുലിക്കുട്ടിയാണ് അമ്മയുടെ പെർഫോമൻസ് അതാണ് പുത്തേത്ത് ൻ്റെ കരുത്ത് 17 കഴിഞ്ഞ പൊന്നുക്കുട്ടി ഇങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും😌😌
@spradeepkumarschandrasheka672
@spradeepkumarschandrasheka672 Ай бұрын
Awesome vlog mam 😊😊😊😊😊
@mohammedshafi606
@mohammedshafi606 Ай бұрын
എന്റെ നാട് koottkkal ആണ് ഞാൻ ഖത്തറിൽ നിന്ന് കണ്ടപ്പോൾ മനസ്സിന് ഒരു സുഖം ❤️❤️❤️
@kajoykallikadan2325
@kajoykallikadan2325 Ай бұрын
😅😅😅ഭാരതപുഴ കണ്ടപ്പോൾ എംഡി ക്ക് കുഞ്ഞിക്കിളിയെ പോലെ ഒരു ചുമ😂😂😂😂
@AbhishekAbhishek-sk2ks
@AbhishekAbhishek-sk2ks Ай бұрын
Happy journey
@justinbruce4975
@justinbruce4975 Ай бұрын
ഹലോ രതീഷ് ഏട്ടാ പനി അടിച്ചോ❤❤❤❤
@dattebayo4280
@dattebayo4280 Ай бұрын
Mazha sooshichupokuka.
@krishneena
@krishneena Ай бұрын
27:24 ചൂണ്ടൽ 27:27 പാറന്നൂർ.. ഞങ്ങളുടെ സ്വന്തം ഗ്രാമം.. 👍🏻 പാറന്നൂർ പാടശേഖരമാണ്.. നെൽകൃഷി മാത്രമേയുള്ളു.. നന്ദിയുണ്ട് ഇങ്ങനെയെങ്കിലും കാണിച്ചതിന്
@user-wo6nk8ty4t
@user-wo6nk8ty4t Ай бұрын
കൊരട്ടിയിൽ side റോഡ് പൊളിച്ചു ഇട്ടേക്കുവാ അതാ അത്രയും ബ്ലോക്ക് സിഗ്നൽ എല്ലാം അവിടെ side റോഡ് ഇല്ല മൊത്തം കാനാ പണിയാൻ പൊളിച്ചു ഇട്ടേക്കുവാ
@bindhuk5839
@bindhuk5839 Ай бұрын
❤❤❤❤ Trivandrum apple authum
@nandhasview
@nandhasview Ай бұрын
Parempadam njan….kunnamkulam aduth
@paulmorais476
@paulmorais476 Ай бұрын
Kerala's highways still proudly preserving the 'rustic charm' of village roads. 😁 When will we join the 21st century like the rest of South India?
@sanumadhav
@sanumadhav Ай бұрын
2030
@sanalkumarpn3723
@sanalkumarpn3723 Ай бұрын
അതെ ഇത്രയും പരിചയമുള്ള ആരെങ്കിലും ബോമ്പെയിൽ നിന്നും മംഗലാപുരം വഴി തിരുവനന്തപുരത്തിന് പോകുമോ? ബാംഗ്ലൂർ റിംഗ് റോഡിൽ കൂടി ഹോസൂർ സേലം മധുര, തിരുനൽവേലി. തിരുവനന്തപുരം അതാണ് എളുപ്പം.
@shebinkr
@shebinkr Ай бұрын
Super👏👏
@acharyajayan3846
@acharyajayan3846 Ай бұрын
It will be better if you can mention the date while you are shooting the video, all the best.
@vargheserajan9749
@vargheserajan9749 Ай бұрын
CheChe & Ponnu Praying for your Faster Healing & Faster Recovery from Cold, Fever & Flu.
@shajeerali2520
@shajeerali2520 Ай бұрын
നിങ്ങളെ കൂട്ടാൻ ബാഗ് ഉം കൊണ്ട് വന്ന ദാമിക്കുട്ടിയാണ് ഇന്നത്തെ താരം 😂😍
Алексей Щербаков разнес ВДВшников
00:47
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 11 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
To Gujarat with our younger daughter | Gujarat Trip | EP - 01 | Jelaja Ratheesh |
28:33
EP #65 Muslim Floating Village of Thailand | Floating Mosque, Madrasa, Hotels & Halal Tourism
27:49
Tech Travel Eat by Sujith Bhakthan
Рет қаралды 348 М.
Алексей Щербаков разнес ВДВшников
00:47