No video

Malayalam Movies Based on Real Incidents

  Рет қаралды 44,607

KhanMax Malayalam

KhanMax Malayalam

Күн бұрын

We are discussing about Malayalam Movies Based on True Stories like Manjummal Boys and Thankamani
00:00 Introduction
00:37 Ouija board
1:31 Thankamani Incident
2:19 Actress Shobha
3:20 Bheema Palli Case
4:26 Kerala Nurses
5:32 Sukumarakurupu
6:41 Tv Show
7:46 College Politics
Malayalam Movie Scenes Recreated From Real Life Events
സിനിമയായ ദൃശ്യങ്ങൾ
part 1 - • Malayalam Movie Scenes...
part 2 • Malayalam Movie Scenes...
Real Incidents Behind Malayalam Movie Jana Gana Mana
• Social Media Meme Trol...
Reality Behind Malayalam Movie Jaya Jaya Jaya Jaya Hey Video Essay
• Social Media Meme Trol...

Пікірлер: 59
@KHANMAX
@KHANMAX 5 ай бұрын
സിനിമയായ ദൃശ്യങ്ങൾ part 1 -kzfaq.info/get/bejne/oNGolZqVptS9Z2g.html part 2 kzfaq.info/get/bejne/rMCBodCB3L2dj40.html
@roby-v5o
@roby-v5o 5 ай бұрын
വികൃതി, ശുഭരാത്രി, ഭീമന്റെ വഴി സിനിമയൊക്കെ യഥാർത്ഥ സംഭവത്തെ കൂട്ടിച്ചേർത്തു എഴുതിയാണ് കേട്ടിട്ടുണ്ട്
@harigovindhsreekumar950
@harigovindhsreekumar950 5 ай бұрын
ഭീമന്റെ വഴി ചെമ്പൻ വിനോദിന്റെ നാട്ടിൽ നടന്നൊരു സംഭവം ആണെന്ന് പുള്ളി പറഞ്ഞിട്ടുണ്ട്...
@roby-v5o
@roby-v5o 5 ай бұрын
മഹേഷും മാരുതിയും സിനിമയും യഥാർത്ഥ ജീവിതത്തിൽ നടന്ന കാര്യത്തെ അടിസ്‌ഥാനപെടുത്തി ഒരുക്കിയതാണ്
@mahsh.m
@mahsh.m 5 ай бұрын
ആൾക്കാര് കണ്ട സിനിമകൾ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു എന്ന് തോന്നുന്നു
@rahuls4915
@rahuls4915 5 ай бұрын
കുട്ടൻ പിള്ളയുടെ shivarThri👍enn സിനിമയിൽ last വെടിക്കെട്ട് കാണിക്കുന്നത് kollam പരവൂർ വെടിക്കെട്ട് ആണ്, കണിച്ചുകുളങ്ങര സിബിഐ, സിനിമ നടന്ന സംഭവമാണ്, അഞ്ചാം പാതിര സിനിമയിൽ നന്ദൻകോട് കൊലപാതകം, ഫഹദ് ഫാസിലിനെ വച്ച് നടനാക്കി അട്ടപ്പാടി മധുവിന്റെ ജീവിതം സിനിമയാക്കുന്നുണ്ട് എന്നൊരു വാർത്തയും കേട്ടു, celluloid എന്ന സിനിമ മലയാള സിനിമയുടെ പിതാവ് ഡാനിയൽ sir ജീവിതാസ്പദമാക്കി,
@harithapnair1912
@harithapnair1912 5 ай бұрын
Raakshasarajav moviel kaanikkunnath Aaluva koottakolapathakam aano
@rahuls4915
@rahuls4915 5 ай бұрын
@@harithapnair1912 correct
@ciraykkalsreehari
@ciraykkalsreehari 5 ай бұрын
• യുഗ പുരുഷൻ (ശ്രീ നാരായണ ഗുരു സ്വാമിയുടെ കഥ) • PADA (ആദിവാസി ഭൂ നിയമ ഭേദഗതി ബില്ലിനെ ചൊല്ലി) • THE ROCKETRY(നമ്പി നാരായണൻ സാറിൻ്റെ ജീവിതം പറയുന്ന കഥ) • URI THE SURGICAL STRIKE • CHALAKKUDIKKAARAN CHANGATHI (നമ്മുടെ മണി ചേട്ടൻ്റെ കഥ) •MS DHONI •ENNU NINTE MOIDHEEN • VIRUS • 2018 •KANNUR SQUAD •VELLAM •JACOBINTE SWARGARAGYAM • CAPTAIN NOTE: സിനിമകളുടെ content ഉള്ള ചാനലിൽ ഈ ഒരു വിഷയത്തിൽ ആദ്യം ചേർക്കേണ്ടിയിരുന്നത് മലയാള സിനിമയുടെ പിതാവ് ആയ JC DANIEL SIRൻ്റെ കഥ cinema aaya CELLULOIDൻ്റെ പേര് ആയിരുന്നു.....സാരമില്ല...
@sskkvatakara5828
@sskkvatakara5828 5 ай бұрын
Mun appisode kanu atil undaloo
@ciraykkalsreehari
@ciraykkalsreehari 5 ай бұрын
@@sskkvatakara5828 എന്ത് cellulloidine Patty ano
@allbright0423
@allbright0423 5 ай бұрын
ഇപ്പോൾ രണ്ടു സിനിമകൾ, തങ്കമണി, മഞ്ഞുമ്മൽ ബോയ്സ്
@ciraykkalsreehari
@ciraykkalsreehari 5 ай бұрын
@@sskkvatakara5828 cellulloidine Patty ano??
@ciraykkalsreehari
@ciraykkalsreehari 5 ай бұрын
@sskkvatakara5828 Celluloidനെ പറ്റി ആണ് പറയുന്നത് എങ്കിൽ അത് മുമ്പത്തെ രണ്ട് episodukalilum പറഞ്ഞിട്ടില്ലല്ലോ
@thefanofhighflyers5173
@thefanofhighflyers5173 5 ай бұрын
കനൽക്കിരീടം 👍👍👍 അന്വേഷിപ്പിൻ കണ്ടെത്തും 👍👍👍 The ട്രൂത്ത് 👍👍👍(വിഗ്രഹമോഷണം കേസ്) കിസ്മത്ത് 👍👍👍 ഓർമ്മകൾ ഉണ്ടായിരിക്കണം 👍👍👍 കണ്ണൂർ 👍👍👍 പാഠം ഒന്ന് : ഒരു വിലാപം 👍👍👍 ചിന്താവിഷ്ടയായ ശ്യാമള 👍👍👍 രാക്ഷസരാജാവ് 👍👍(ആറ്റുവാ കൊലകേസ്‌)
@akhil_raj_ks
@akhil_raj_ks 5 ай бұрын
ആഹാ എന്ന സിനിമ ആഹാ നീലൂർ പാലാ എന്ന യഥാർത്ഥ വടംവലി ടീമിനെ കേന്ദ്രീകരിച്ചു ഒരുക്കിയതാണ്
@roby-v5o
@roby-v5o 5 ай бұрын
സൗണ്ട് ഓഫ് ബൂട്ട് സിനിമയൊക്കെ അടിയന്തരവസ്‌ഥ കാലത്തെ കൂട്ടിചേർത്തു എഴുതിയ സിനിമയാണ്
@ratheeshchandran4849
@ratheeshchandran4849 5 ай бұрын
Lion - Saiju Kurupinte character aaya Sirine Schoolil kayari gundakal vettiyathu is shooted upon the interest reported by news channels!
@thonnikkadan
@thonnikkadan 5 ай бұрын
തുറമുഖം സിനിമ, യഥാർത്ഥ സംഭവമായിരുന്നു
@mr.chattanooga847
@mr.chattanooga847 5 ай бұрын
ലിസ്റ്റിൽ അതിശയൻ ഇല്ലാത്തതു കൊണ്ട് ഞാൻ ഈ ചാനൽ ബഹിഷ്‌ക്കരിക്കുന്നു.
@mmb5859
@mmb5859 5 ай бұрын
Next partil ulpeduthumayrkum..
@notesofhistorybyann3353
@notesofhistorybyann3353 5 ай бұрын
"കഥപറയുമ്പോൾ" റിയൽ സ്റ്റോറി ആണെന്ന് കേട്ടിട്ടുണ്ട്.. But യാഥാർഥ്യം അറിയില്ല.
@Iscoalarcon22180
@Iscoalarcon22180 5 ай бұрын
0.14 sec bigboss ratheesh alle ? Season 6 ? Thalappavile interviewer ?
@artlover838
@artlover838 5 ай бұрын
ദിലീപിന്റെ പരാജയപ്പെട്ട ബാന്ദ്ര എന്ന ചിത്രം അകാലത്തിൽ അന്തരിച്ച ബോളിവുഡ് താരം ദിവ്യ ഭാരതിയുടെ കൊലപാതകവും അധോലോകത്തിന്റെ പങ്കും അടിസ്ഥാനപ്പെടുത്തി എടുത്ത സിനിമയാണ്. ടീസർ സൂക്ഷിച്ചു നോക്കുവാണേൽ, തമന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീഴുന്നത് distant ഷോട്ടിൽ കാണിക്കുന്നുണ്ട്, അതിൽ കാണിക്കുന്ന കെട്ടിടത്തിന്റെ പേര് tulsi apartment എന്നാണ്, അതുപോലെ ദിവ്യ വീണു മരിക്കുന്നതും tulsi apartment ഇൽ നിന്നാണ്, സിനിമ റിലീസ് ആകുന്നതിനു മുൻപ് തന്നെ ദിവ്യ ഭാരതിയുടെ ജീവിതം അടിസ്ഥാനപ്പെടുത്തി ആണ് ചിത്രം നിർമിച്ചിരിക്കുന്നത് എന്ന് വാർത്തകൾ വന്നിരുന്നു. നിയമ നടപടികൾ ഭയന്നത് കൊണ്ടാകാം നായികയുടെ പേര് ദിവ്യ ഭാരതിയിൽ നിന്നു താര ജാനകി എന്ന് ആക്കിയിരുന്നു...
@umeshummu1892
@umeshummu1892 3 ай бұрын
1:43 അതിന്
@artlover838
@artlover838 3 ай бұрын
@@umeshummu1892 എതിനു???
@Something9SG
@Something9SG 5 ай бұрын
Khan max is best pin please
@munibuchimuni7973
@munibuchimuni7973 2 ай бұрын
raja manikyam and aadu jivitham
@haidaralichappa7304
@haidaralichappa7304 5 ай бұрын
2018,.
@ARJUN-xd2nd
@ARJUN-xd2nd 5 ай бұрын
homley meals kollamairunnu eniku ishtapettu orginal aanenu eniku ariyilayirunu
@Asif-td7nh
@Asif-td7nh 5 ай бұрын
Malik,beemapalli vedive pp
@DR-lr4dd
@DR-lr4dd 5 ай бұрын
കണിച്ചുകുളങ്ങര accident കണിച്ചുകുളങ്ങരയിൽ CBI എന്ന സിനിമയായി
@lifefactor9261
@lifefactor9261 5 ай бұрын
Maanagaram climax lokesh kanagaraj inte real life il nadanna incident aanennu oru interview il paranjittund
@shawnvlogz8952
@shawnvlogz8952 5 ай бұрын
3:21 2021
@bashakannur
@bashakannur 5 ай бұрын
മാണിക്കകല്ല് ബോംബെ മാർച്ച്‌ 12 കായംകുളം കൊച്ചുണ്ണി ബാല്യകാല സഖി കസ്തുരിമാൻ
@sskkvatakara5828
@sskkvatakara5828 5 ай бұрын
Pravi 1976 ila adyantaravastakalstu Makana nastapatt orachanta jeevitam Eecharavaryr ay abinaycha pramjkku natonal award kitty
@Vermeelian
@Vermeelian 5 ай бұрын
TP 51 (2015) -based on TP Chandrashekharan
@Devilaze007
@Devilaze007 5 ай бұрын
Malik 2021 alle 2001 allalo
@aslahahammed2906
@aslahahammed2906 5 ай бұрын
🎉
@Nazminkott
@Nazminkott 5 ай бұрын
വികൃതി,ഒരു കുപ്രസിദ്ധ പയ്യന്‍,പാലേരി മാണിക്യം,ഗദ്ദാമ, ആയിഷ, സെല്ലുലോയ്ഡ്, എന്ന് നിന്റെ മൊയ്തീന്‍,ആദംജോൺ, വെള്ളം, മാളൂട്ടി, ഉയരെ, സുഡാനി ഫ്രം നൈജീരിയ....
@akshara8291
@akshara8291 5 ай бұрын
👍🏻
@user-lp9wm8fp6c
@user-lp9wm8fp6c 5 ай бұрын
2001 Alla 2021 Aanu
@ajinashmampad
@ajinashmampad 5 ай бұрын
മാലിക് 2001ൽ 😜😜
@AbbasPeechani
@AbbasPeechani 3 ай бұрын
അംബേദ്‌ർ... മലയാളം ഫിലിം അല്ല എന്നാലും മെഗാസ്റ്റാർ ഫിലിം ആയതു കൊണ്ട് ഇട്ടതാ
@sinoysibi8061
@sinoysibi8061 5 ай бұрын
2001 il maliko ath apo
@user-sg5wg9hj3r
@user-sg5wg9hj3r 3 ай бұрын
Aadujeevitham
@jerinkjoshy8345
@jerinkjoshy8345 5 ай бұрын
Intervel enna show link undo nokkide kittunilla
@KHANMAX
@KHANMAX 5 ай бұрын
Vipin atley de fb page il und
@vinithadeepak.c.v5h18
@vinithadeepak.c.v5h18 5 ай бұрын
2018 movie real life insident
@jinithomas2801
@jinithomas2801 5 ай бұрын
Madirasile mon..based on tru murder story happended in thiruvalla(karikkin villa case)
@All_in_one_admin
@All_in_one_admin 5 ай бұрын
Oru kuprasidha payyan
@Active22923
@Active22923 5 ай бұрын
എച്ച്എപ്പൈ😅
Cinematic Universe in Malayalam Films and other Indian Movies
14:41
KhanMax Malayalam
Рет қаралды 69 М.
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 102 МЛН
Stereotype Breaking Malayalam Movie Scenes
8:18
KhanMax Malayalam
Рет қаралды 156 М.
Fourthwall breaking Real Life References in Malayalam Movies
10:06
KhanMax Malayalam
Рет қаралды 146 М.
Censored Malayalam Movie Dialogues and Renamed Movies
8:45
KhanMax Malayalam
Рет қаралды 164 М.
Visual Effect Breakdown in Malayalam VFX Series Single Watch
35:25
KhanMax Malayalam
Рет қаралды 47 М.
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 19 МЛН