Malayalam Super Hit Family Movie | Njangalude Kochu Doctor [ HD ] | Ft.Balachandra Menon, Revathy

  Рет қаралды 367,607

mollywood movies

mollywood movies

4 жыл бұрын

Njangalude Kochu Doctor is a Malayalam film, directed by Balachandra Menon and Produced by T V Rajan. The film stars Balachandra Menon, Sukumaran, Soman, Nedumudi Venu, Thilakan, Mamukoya, Oduvil Unnikrishnan and Reavathi. in lead roles. The music of the film was composed by Darshanraman and the lyrics were by S Ramesan Nair.
James Varghese returns from London after qualifying as a doctor. He is distraught when his mother does not like him mingling with his old village friends.

Пікірлер: 139
@sajinisunil6333
@sajinisunil6333 2 жыл бұрын
നല്ല ഒരു നടൻ കുടുംബ ബന്ധങ്ങൾ. ....ക്ക് മൂല്യം കൽപ്പിക്കുന്ന ഒരു നല്ല മനുഷ്യൻ.... ഒത്തിരി ഇഷ്ടമാണ് ബാലചന്ദ്രമേനോൻ സിനിമകൾ....
@muthalavan1122
@muthalavan1122 Жыл бұрын
മൊബൈൽ ഫോണും, ജാടയും വേഷവും ഇല്ലാത്ത നല്ല മനുഷ്യ ബന്ധങ്ങൾ ഉണ്ടായിരുന്ന ആ നല്ല കാലം... ഈ 2023 ഇൽ അതോർത്തു നെടുവീർപ് ഇടുന്നു..
@nishanthkannan3163
@nishanthkannan3163 3 жыл бұрын
ബാലചന്ദ്രമേനോനെന്ന വലിയ സംവിധായകൻ നമുക്ക് സമ്മാനിച്ച ഒരു നല്ല സിനിമ ഈ അനുഗ്രഹീത കലാകാരൻ ഇപ്പോൾ എവിടെ ഇതുപോലെ ഉള്ള സിനിമ കാണാനില്ല
@shinsmedia
@shinsmedia 10 ай бұрын
1980 മുതൽ 1990 വരെ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത പടങ്ങൾ നിരവധിയാണ്. എല്ലാം ഹിറ്റ്.. കഥാ തിരക്കഥ സംഭാഷണം എല്ലാം ബാലചന്ദ്ര മേനോൻ സാർ തന്നെ🥰🙏👌
@babeeshkaladi
@babeeshkaladi 3 жыл бұрын
മറ്റൊന്നും പറയാൻ ഇല്ലാ മേനോൻ സർ അങ്ങ് കരയിപ്പിച്ചു 😔
@sreekuttan7111
@sreekuttan7111 3 жыл бұрын
എന്ത് നല്ല സിനിമ എല്ലാവരും സൂപ്പർ ആക്ടിംഗ്,🥰🥰👌👌👌
@binumol3054
@binumol3054 3 жыл бұрын
സൂപ്പർ മൂവി. ഇത്തരം സിനിമകൾ ഒന്നും ഇപ്പംകാണാൻ കുടി ഇല്ല. ഇതാണ് സിനിമ.
@mlsyamala4056
@mlsyamala4056 3 жыл бұрын
Njoik
@mariammabastian42
@mariammabastian42 3 ай бұрын
❤ my favorite actor ബാലചന്ദ്രമേനോൻ... ഒത്തിരി. ഇഷ്ട്ടം
@user-jf6gy8fi8l
@user-jf6gy8fi8l 3 жыл бұрын
വയസറിയിച്ചിട്ട് കാലങ്ങളായി ഇപ്പഴും മലയാളത്തിൽ നല്ല സിനിമകൾ കാണാൻ ബാക്കിയാണെന്ന് മനസിലായി
@Karyam--
@Karyam-- 3 жыл бұрын
*കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ബാലേട്ടൻ*Love u Baletta.. എന്തോരു സുന്ദരനായിരുന്നു❤
@omanasudheendran9501
@omanasudheendran9501 Жыл бұрын
ബാലചന്ദ്രൻ മേനോൻ എന്ന അതുല്യ പ്രതിഭയുടെ എല്ലാ സിനിമ കളും തിയേറ്റർ ഇൽ പോയി കാണുമായിരുന്ന ഞാൻ ഈ 66ആം വയസ്സിലും കൊച്ചു ഡോക്ടർ വീണ്ടും കണ്ടു. ദൈവം കനിഞ്ഞനുഗ്രഹിച്ച സകല കലാ വല്ലഭൻ.... 👏👏👏👏👏👏👏👏👏
@sudhaannie5257
@sudhaannie5257 3 жыл бұрын
Balachatramenon സൂപ്പർ movie കൾ, 🌹🌹🌹
@smithakarukayil5450
@smithakarukayil5450 4 жыл бұрын
എന്ത് നല്ല സിനിമ. ബാക്ക് ground music ഒക്കെ എത്ര മനോഹരം.
@shafeeqpv007
@shafeeqpv007 2 жыл бұрын
സുകുമാരിഎങ്ങനെ ഇത്ര അധികം റോൾ ചെയ്യാൻ പറ്റി 2500 ഓളം പടങ്ങൾ ഹോ
@abeythomas1997
@abeythomas1997 2 жыл бұрын
Balachandra menon sir inte range ippola manasilayathu.. Time kittumpol pulliyude movies search cheyythu kanum.. Last weekend il arante mulla kochu mulla kandu..
@SamJS1317
@SamJS1317 2 жыл бұрын
I just love Balachandra Menon Movies ❤️
@prathibachandran5734
@prathibachandran5734 2 жыл бұрын
Revathy mam,😍😍😍
@crrahul4401
@crrahul4401 Жыл бұрын
100% ബാലചന്ദ്രമേനോൻ 💝
@ull893
@ull893 4 жыл бұрын
Balachandra menon is a University of Cinema
@nithinvasudevmohan
@nithinvasudevmohan Жыл бұрын
🤭
@babuvarghese7520
@babuvarghese7520 Жыл бұрын
BCM ന്റെ ഒരു നല്ലപടം ഇതിൽ പ്രവർത്തിച്ച പലരും ഇപ്പോൾ ജീവനോടെ ഇല്ല. അതൊരു വല്ലാത്ത സങ്കടം ആണ് എങ്കിലും നായകനും നായകിയും ജീവനോടെ ഉണ്ടല്ലൊ അതു തന്നെ വലിയ ഒരാശ്വാസം. Hart ടച്ചിങ്ങ് ഫിലിം BCM നെ ആദ്മാർത്ഥമായി അഭിനന്ദിക്കു🙏🎯👍
@babuvarghese7520
@babuvarghese7520 Жыл бұрын
BCM, sorry. ടൈപ്പിംഗ് കമ്പ്ലെയിന്റ് കാരണം ചില തെറ്റുകൾ സംഭവിച്ചു. 😢😢😢 Babus Creations Kottayam
@meeradebin5
@meeradebin5 2 жыл бұрын
Hoooo enthoru cinema aanu… Balachandran sir nte oru movies Ellam 👌👌👌👌👌
@rscrizz4496
@rscrizz4496 2 жыл бұрын
തന്നെ പോലെ മനോഹരം 🌟
@sandhyajovees
@sandhyajovees 4 жыл бұрын
വാർതിങ്കൾ പാല്കുടമേന്തും രാധികയല്ലോ..... സഖി ഞാൻ.... എന്താ സോങ്... nice .....
@prakashanpk8500
@prakashanpk8500 3 жыл бұрын
1:52:35
@antonyvarg
@antonyvarg 6 ай бұрын
I watched this during covid in 2020 and loved it. Today january 07.2024 Iam watching it again. Mr. Balachandramenon you should have gotten at least 4 oscars if you were born here in the US. A superstar genius.
@withloveIsraelmallu
@withloveIsraelmallu Жыл бұрын
മേഖങ്ങൾ തേൻകുടങ്ങൾ എന്നാ song ആണ് 🥰🥰🥰pwoli
@antonyc.t5951
@antonyc.t5951 Жыл бұрын
മേഘങ്ങൾ
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
Yes 😍nice
@DCPgmailcomAbcde
@DCPgmailcomAbcde 3 жыл бұрын
Balachandra Menon 🌴💐💐💐✅
@samuelthomas4352
@samuelthomas4352 2 жыл бұрын
Good movie
@ashabiju4938
@ashabiju4938 4 жыл бұрын
Excellent movie
@shihabindian
@shihabindian Жыл бұрын
ബാലചന്ദ്രമേനോൻ സിനിമകൾ.❤
@VineeshaK-vn3ik
@VineeshaK-vn3ik 11 ай бұрын
Enthoru heart touching movie.ippozha njanithu kanunne.big saluit balu sir
@ranjimaranjuu3289
@ranjimaranjuu3289 Жыл бұрын
ഈ പടത്തിൽ ബാലചന്ദ്രമേനോൻ മരിച്ചത് ശരി ആയില്ല
@consolassoc3450
@consolassoc3450 Жыл бұрын
Okay.. എന്നാ മരിക്കുന്നത് ഒരു റീട്ടേക്ക് കൂടി എടുക്കാൻ പറയാം...
@ranjimaranjuu3289
@ranjimaranjuu3289 Жыл бұрын
@@consolassoc3450 aa paray
@noordeenabdulkareem8384
@noordeenabdulkareem8384 4 жыл бұрын
Super movie.. നന്ദി ,, ഇ മൂവികൾ കൂടി ഒരുപാടു് പ്രാവശ്യം request ചെയ്ത് നോക്കിയത കിട്ടിയില്ലാ. ,, ഇത് എന്റ നീതി ,, ജൈത്രയാത്ര. ,, നാഗപഞ്ചമി ,അവൾ കാത്തിരുന്നു അവനും please
@abdulkalammampad8654
@abdulkalammampad8654 11 ай бұрын
ഒക്കെ കിട്ടിയോ 🤔
@asha6206
@asha6206 3 жыл бұрын
Super സിനിമ
@pratheeshlp6185
@pratheeshlp6185 Жыл бұрын
Legend ....Bala Chandra Menon Sir 🙏🙏🙏🙏🙏
@abdulazeez3298
@abdulazeez3298 Жыл бұрын
ബാല ചന്ദ്ര മേനോനോളം നല്ല നടനില്ല. ഇന്നു എവിടെയാണെന്നറിയില്ല.
@venuvenu1733
@venuvenu1733 2 жыл бұрын
Menon Sir,Please gift to us again this kind of movie
@shellymerry3800
@shellymerry3800 4 жыл бұрын
Karayepichallo 😓😪good move 👒 👒 👒
@anjalisworld1113
@anjalisworld1113 3 жыл бұрын
Wow ! Its supper
@sheebasheeba5053
@sheebasheeba5053 4 жыл бұрын
മുഴുവൻകണ്ടില്ല എന്നാലും ഞാൻ പറയുംസൂപ്പർഫിലിം
@flopfoodsvlogs4624
@flopfoodsvlogs4624 Жыл бұрын
Climax mathram kanda ..le nhn😂😂😂
@a4kstudios492
@a4kstudios492 4 жыл бұрын
OUTSTANDING MOVIE
@balakrishnakurup9241
@balakrishnakurup9241 3 жыл бұрын
O
@peeyooshkumarbiju6739
@peeyooshkumarbiju6739 Жыл бұрын
മേനോൻ സർ ജീവിക്കുകയാണ്
@alnan5991
@alnan5991 4 жыл бұрын
Ayyapnum koshiyile" kumarettane" kanan vannavar ivde like adi.
@joseprakash21
@joseprakash21 Жыл бұрын
Manassilaayilaa🤔🤔
@minumorris1293
@minumorris1293 4 жыл бұрын
Please upload Manicheppu thuranappol movie
@sreejayan1012
@sreejayan1012 4 жыл бұрын
Plz upload olangal, chattambikkalyani,oppol
@pratheeshlp6185
@pratheeshlp6185 Жыл бұрын
Menon Sir ....How Glamour .......woww
@babileshlaash8329
@babileshlaash8329 4 жыл бұрын
Nice move
@piatmal49
@piatmal49 2 жыл бұрын
തന്നെത്തന്നെ പുകഴ്ത്തുന്നതിന് ഒരു അതിരില്ലേ, മനുഷ്യാ? ചുമ്മാതല്ല ഇയാള്‍ അവിഞ്ഞു പോയത് .... എന്തൊരു തള്ള്...
@sabuck
@sabuck Жыл бұрын
Adipoli sooper
@ambadi4687
@ambadi4687 3 жыл бұрын
Good movie
@ambadi4687
@ambadi4687 3 жыл бұрын
2021june3
@reghunathnair.v2135
@reghunathnair.v2135 Жыл бұрын
1.45.10 സുകുമാരൻറ അടുത്ത് നിൽക്കുന്നത് കോട്ടയം രമേശ് (കുമാരേട്ടൻ.)
@prasheejaprashi3542
@prasheejaprashi3542 3 жыл бұрын
👌👌👌👌
@user-ql7bi2rt7n
@user-ql7bi2rt7n 4 жыл бұрын
Hi pls upload perumazakkalam movie
@ishuishu4213
@ishuishu4213 3 жыл бұрын
Suuper movie
@pushpalathap1474
@pushpalathap1474 3 жыл бұрын
Super movie
@liyageorgethrissurkkari589
@liyageorgethrissurkkari589 3 жыл бұрын
Super film.
@saradavg7119
@saradavg7119 9 ай бұрын
നല്ല സിനിമ🙏🙏👍👍👍
@roychristy7979
@roychristy7979 3 жыл бұрын
super
@sherlyboban1475
@sherlyboban1475 Жыл бұрын
Heart touching movie
@babuvarghese7520
@babuvarghese7520 Жыл бұрын
Dearest, BCM, Sorry. ടൈപ്പിംഗ് കമ്ലെയിന്റ് കാരണം തെറ്റുകൾ തിരുത്താൻ പറ്റിയില്ല. 😢😢😢 Babus Creations Kottayam
@jaseelak1576
@jaseelak1576 4 жыл бұрын
Areum vishamipikum.nalla movie
@tonyvarghese3042
@tonyvarghese3042 Жыл бұрын
Is he really human, my 8th movie nonstop.
@pratheeshlp6185
@pratheeshlp6185 Жыл бұрын
💜💜💜💜
@muhammedshiyas6472
@muhammedshiyas6472 3 жыл бұрын
Nala cinima aanu njan kure munb kandukunu
@sinilps311
@sinilps311 Жыл бұрын
Nalla cinema
@anish2020
@anish2020 Жыл бұрын
❤️❤️❤️❤️
@pratheeshlp6185
@pratheeshlp6185 Жыл бұрын
💙💙💙
@pratheeshlp6185
@pratheeshlp6185 Жыл бұрын
💗💗💗💗💗
@snehadas36
@snehadas36 3 жыл бұрын
Superb movie. Superb acting balachandramenon sir.
@Aaziyan
@Aaziyan Жыл бұрын
🙏🏻🙏🏻🙏🏻🙏🏻നമിച്ചു 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤
@ambadi4687
@ambadi4687 3 жыл бұрын
2021june3
@mohamedniyasvvn6478
@mohamedniyasvvn6478 3 жыл бұрын
?
@rajiprabhakar9803
@rajiprabhakar9803 2 жыл бұрын
Excellent performance of each every actor🙂
@pratheeshlp6185
@pratheeshlp6185 Жыл бұрын
Suuuuuuuuuper Film
@asihashabeeha5021
@asihashabeeha5021 2 жыл бұрын
Super super super
@chinnupriya4626
@chinnupriya4626 Жыл бұрын
Nalla cinima
@bindupr3855
@bindupr3855 2 жыл бұрын
Super👌👌👌1980's.. Song 👍👌👌👌
@salilos6075
@salilos6075 Жыл бұрын
31 01 2023 (ചൊവ )ൽ കണ്ടു
@anasv.s2720
@anasv.s2720 2 жыл бұрын
ഈ പടം കാണുമ്പോൾ ഇപ്പോഴും എനിക്ക് സൂപ്പറായി തോന്നുന്നു. ഈ സിനിമ എട്ടുനിലയിൽ പൊട്ടി എന്ന് പറയാം 😁
@annaroy2300
@annaroy2300 Жыл бұрын
Super ❤❤❤❤❤❤
@mollythomas5936
@mollythomas5936 3 ай бұрын
nice film
@master2875
@master2875 3 жыл бұрын
Car eduthond pokunnidath theernal mathiyarunnu Very sad
@rosilypoulose6441
@rosilypoulose6441 4 ай бұрын
❤❤❤
@redstonenatural9927
@redstonenatural9927 4 жыл бұрын
Mmm super
@pratheeshlp6185
@pratheeshlp6185 Жыл бұрын
💔💔💔
@pratheeshlp6185
@pratheeshlp6185 Жыл бұрын
🧡🧡🧡🧡
@johnywalker2897
@johnywalker2897 2 жыл бұрын
13/3/2022
@pratheeshlp6185
@pratheeshlp6185 Жыл бұрын
💛💛💛💛💛💛💛💛
@subhasongssundar419
@subhasongssundar419 3 жыл бұрын
Nice movie...
@baburaj2057
@baburaj2057 3 жыл бұрын
Nice movie
@pratheeshlp6185
@pratheeshlp6185 Жыл бұрын
💜💜💜💜💜💜💜💜💜
@sreelathas6246
@sreelathas6246 2 жыл бұрын
സാർ 🙏🙏🙏
@pradeeppradeep7464
@pradeeppradeep7464 4 ай бұрын
👍❤️🌹👌
@BelgiumDiaries
@BelgiumDiaries Жыл бұрын
22.03.2023
@joseprakash21
@joseprakash21 Жыл бұрын
Haai njan innu
@EDINGS
@EDINGS Жыл бұрын
Nice movie
@pratheeshlp6185
@pratheeshlp6185 Жыл бұрын
💚💚💚💚💚💚💚
@muhammedaneesh1288
@muhammedaneesh1288 4 ай бұрын
March 7 2024❤
@pratheeshlp6185
@pratheeshlp6185 Жыл бұрын
💚💚💚💚💚💘💘💘💘
@pratheeshlp6185
@pratheeshlp6185 Жыл бұрын
💙💙💙💙💙💙💙💙💙💙
@aksasijo6517
@aksasijo6517 Жыл бұрын
😥
@pratheeshlp6185
@pratheeshlp6185 Жыл бұрын
🧡🧡🧡🧡🧡🧡🧡🧡🧡🧡
@pratheeshlp6185
@pratheeshlp6185 Жыл бұрын
💙💙💙💙💙💙💙💙💙💙💙💙
@pratheeshlp6185
@pratheeshlp6185 Жыл бұрын
💔💔💔💔💔💔
@dragongaming5886
@dragongaming5886 Жыл бұрын
24/3/2023❤🎉😢
@pratheeshlp6185
@pratheeshlp6185 Жыл бұрын
💔💔💔💔💔💔💔💔💔💔
@siddiqthalasseri8393
@siddiqthalasseri8393 2 жыл бұрын
Climax karayipchu
@maheswarts7823
@maheswarts7823 Жыл бұрын
2023
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 62 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 4,2 МЛН
Kuruppinte kanakkupusthakam | Malayalam Full Movie | Balachandra Menon & Geetha
2:03:21
April 18 | Malayalam Full Movie | Balachandramenon & Shobhana
2:26:33
Millennium Cinemas
Рет қаралды 469 М.
Karyam Nissaram Malayalam Full Movie || Prem Nazir, Balachandra Menon
2:17:49
Mother Cat Drinks Lots of Coffee to Get By #funny #catlover #cuteanimals #cartoon
0:21
Super Emotional Stories
Рет қаралды 16 МЛН