പരാജയങ്ങളെ തോല്‍പ്പിച്ച മല്ലിക സുകുമാരന്റെ വിജയ കഥ l Mallika Sukumaran Life Story

  Рет қаралды 44,596

Malayali Life

Malayali Life

2 жыл бұрын

മല്ലിക സുകുമാരന്‍ എന്ന സ്ത്രീക്ക് വിശേഷണങ്ങള്‍ പലതുണ്ട്. മലയാള സിനിമയിലെ രണ്ടു നായകനടന്മാരുടെ അമ്മ എന്നതിലപ്പുറം അവര്‍ പരാജയങ്ങളെ അഭിമുഖീകരിച്ച് ജീവിതത്തില്‍ വിജയം കൈവരിച്ച ഒരു സ്ത്രീയാണ്. സിനിമയിലും ബിസിനസിലും വ്യക്തിമുദ്ര പതിപ്പിച്ച അഭിനേത്രിയും സംരംഭകയുമാണ്. ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്നത് തിരുവനന്തപുരം ജില്ലയില്‍ പാങ്ങോടിനടുത്ത് കുണ്ടമണ്‍ഭാഗം എന്ന സ്ഥലത്ത് പണികഴിപ്പിച്ച പ്രാര്‍ഥന എന്ന വീട്ടിലാണ്.
#MallikaSukumaran #Lifestory #NakshatraSukumaran #Sukumaran #AlankritaMenonPrithviraj #PrarthanaSukumaran #IndrajithSukumaran #PrithvirajSukumaran

Пікірлер: 13
@aljojoymaliyekkal2093
@aljojoymaliyekkal2093 2 жыл бұрын
Sukumaran sir the legend
@sarithajayeshsaikrishna
@sarithajayeshsaikrishna 2 жыл бұрын
സുകുമാരൻ എന്ന ലെജന്റിന്റെ ഭാര്യ പ്രിദ്വിരാജ് ഇന്ദ്രജിത് എന്നീ ലെജെൻസിന്റെ അമ്മ മല്ലികാസുകുമാരൻ ഇഷ്ടം🥰🥰🥰🥰🥰
@pathmamadhawan4300
@pathmamadhawan4300 2 жыл бұрын
❤️😊 little ❤️ from Malaysia.
@ss-sc1xs
@ss-sc1xs 2 жыл бұрын
Evarude bhagyam Sukumarante bharya ayathu
@sabeebamusthafa1057
@sabeebamusthafa1057 2 жыл бұрын
😍😍😍
@dinisg680
@dinisg680 2 жыл бұрын
Avar anufavichath avrk ariyam please avare krooshikkallu nalla sthree thanne
@sobhabinoy3380
@sobhabinoy3380 2 жыл бұрын
True. This channel do not have any decency.
@sajeevanvm8812
@sajeevanvm8812 2 жыл бұрын
Chechiye njan bahumaanikkunnu. Ente vaka oru abhyardhana. Aa jagathiye ee avasthayil onnu poyi kaananam chechiyude vyakthi thuathinu maattu koodukaye ullu. P.l..s..e......
@sobhabinoy3380
@sobhabinoy3380 2 жыл бұрын
Enthinanu inganokke oru video ittathu? Avarude nalla decent aayittulla interviews njangal kandittullathanau....Mallika is a respected lady..This is video of your's is a "vizhuppalakkal"' . All the informations you are chirping is from other decent channels.
@keepcalmandcarryon2449
@keepcalmandcarryon2449 2 жыл бұрын
ഇവർ നടി ആയിരുന്നെങ്കിലും നല്ല വേഷങ്ങൾ ഒന്നും ചെയ്തു കണ്ടിട്ടില്ല . അടുത്തിടെ കണ്ട കാത്തിരുന്ന നിമിഷം എന്ന പടത്തിൽ അറു ബോറൻ വേഷമാണ് ജഗതിക്കൊപ്പമുള്ളത് . കാഴ്ചയിൽ മൂത്ത മകൻ പെൺവേഷം കെട്ടിയതു പോലെ തോന്നും😊
@remaswamynivas1932
@remaswamynivas1932 Жыл бұрын
Iniyum ithokke parayenda karyamenthanu.avar ammayum muthassiyum okke aayittum cheriya prayathil pattiya abaddam veendum veendum paranju avarude kudumbhathinu munpil nanam keduthikondirikkunnathu anthinanu?.
@rahulrmuttara
@rahulrmuttara 2 жыл бұрын
ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു അവതാരക ചേച്ചി നിങ്ങൾ. ചേച്ചിപ്പോയി മല്ലികസുകുമാരനും സാജൻ സാർ തമ്മിലുള്ള അഭിമുഖം കണ്ടിട്ട് ഈ പറഞ്ഞതൊന്നു തിരുത്തു. നിങ്ങൾ എന്തു പറഞ്ഞാലും പച്ചക്ക് വിഴുങ്ങാൻ മണ്ടൻമാർ അല്ല ഇത് കാണുന്നവർ.
@swapnaadwaya8257
@swapnaadwaya8257 2 жыл бұрын
😂😂
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 112 МЛН
ТАМАЕВ vs ВЕНГАЛБИ. Самая Быстрая BMW M5 vs CLS 63
1:15:39
Асхаб Тамаев
Рет қаралды 4,2 МЛН
MALLIKA SUKUMARAN PART 1 | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
26:08
Ginger Media Entertainments
Рет қаралды 159 М.
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 112 МЛН