പൊട്ടിക്കരഞ്ഞ് മല്ലിക, അമ്മയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ പൃഥ്വിയും ഇന്ദ്രനും: | Sukumaran

  Рет қаралды 3,245,519

asianetnews

asianetnews

4 жыл бұрын

Malayalam actor sukumarans funeral 23 years ago visuals
#Sukumaran #Asianetnews
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewstv
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 868
@petlover1429
@petlover1429 4 жыл бұрын
വിജയികളായ 2 മക്കൾ. എത്രയോ അമ്മ കഷ്ടപ്പെട്ടിട്ടുണ്ടാകും അവരെ വഴി തെറ്റാതെ , മക്കളുടെ കൂടെ നടന്ന് വളർത്താൻ. അഭിമാനിക്കാം അമ്മേ . You are absolute heroine in life too
@srikumarnair7057
@srikumarnair7057 4 жыл бұрын
Very much True.Godess Durga with you All..
@manjumanju7986
@manjumanju7986 4 жыл бұрын
Very correct
@Amyra_shiraksan
@Amyra_shiraksan 3 жыл бұрын
Bless with nepotism
@malinichandra6953
@malinichandra6953 3 жыл бұрын
So true
@harikrishnanps5031
@harikrishnanps5031 3 жыл бұрын
@@Amyra_shiraksan onnu podo.nepotism ayalum kayivu ullathukond thanneya avaru pidichu nilkunnathu
@Jeevan-kv7te
@Jeevan-kv7te 3 жыл бұрын
ഇന്ദ്രജിത് ഫാൻസ് ഉണ്ടോ ഫ്രണ്ട്‌സ് 💖💖💖✌️✌️✌️
@srinandhsrinandh9923
@srinandhsrinandh9923 3 жыл бұрын
No/yes
@prasanthb7130
@prasanthb7130 3 жыл бұрын
Raju only
@amalhunter1749
@amalhunter1749 3 жыл бұрын
രണ്ടാൾക്കും അവരവരുടേതായ കഴിവുകളുണ്ട് Indrajith & Prithviraj Mollywood movies ന്റെ ഭാഗ്യം 😊
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Njan Prithviraj Fan aanu
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Yes
@yamunakumaran6861
@yamunakumaran6861 4 жыл бұрын
മക്കളെ നോക്കിയാലും ഇല്ലെകിലും അവർ വളരും... പക്ഷെ രണ്ടു ആൺകുട്ടികളെ.. ഇത്ര പെർഫെക്ട് ആയിട്ട് വളർത്തി കൊണ്ടുവരുക എന്നത്...... 😃😃😃😃😃😃😃. ഒരുപാട് ഇഷ്ട്ടമാണ് രണ്ടുപേരെയും...
@cloweeist
@cloweeist 3 жыл бұрын
Valare sathyamaya statement
@nishraghav
@nishraghav 3 жыл бұрын
അതെ വളരെ സത്യം 👍
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 3 жыл бұрын
Yes..Both are Matured &Mannered🤝
@srinandhsrinandh9923
@srinandhsrinandh9923 3 жыл бұрын
@Sithara Surumi miss how did you get this much subscribe with out a video?pls tell the trick
@srinandhsrinandh9923
@srinandhsrinandh9923 3 жыл бұрын
@Sithara Surumi oh
@anilrajvilappil9030
@anilrajvilappil9030 3 жыл бұрын
മക്കളെ നേർ വഴിക്കു വളർത്തിയ മല്ലിക അമ്മ എല്ലാ അമ്മമാർക്കും ഒരു മാതൃകയാണ്........ അമ്മക്ക് എന്റെ ബിഗ് സല്യൂട്ട്.....
@sanavlogs347
@sanavlogs347 3 жыл бұрын
ബിഗ് സല്യൂട്ട്
@UYscuti-sx9ri
@UYscuti-sx9ri 3 жыл бұрын
😍exactly😍
@y2jjerichoholic223
@y2jjerichoholic223 3 жыл бұрын
Avare valarnnathane....allathe valarthithalla
@divyasajeesh875
@divyasajeesh875 2 жыл бұрын
Sariyanee
@rajanibabu7232
@rajanibabu7232 Жыл бұрын
തീർച്ചയായും
@krishnamohantm189
@krishnamohantm189 3 жыл бұрын
ഇന്ദ്രജിത്തും പ്രിത്വിരാജും....രണ്ട് പേരും നല്ല വ്യക്തികളും നല്ല നടന്മാരും തന്നെയാണ്....No Doubt....
@jishadmajeedkingmaker4940
@jishadmajeedkingmaker4940 3 жыл бұрын
Poor aanu
@rahultirur6267
@rahultirur6267 3 жыл бұрын
😠😠😠
@movietechmusicbuzz9328
@movietechmusicbuzz9328 3 жыл бұрын
ആരുടെ മക്കളാണ് . അത് അങനെ വരൂളു
@pj000712
@pj000712 3 жыл бұрын
@@jishadmajeedkingmaker4940 എവിടെ നോക്കിയാലും ഇങ്ങനെ ഓരോന്ന് കാണും 😠... നിനക്കൊക്കെ എങ്ങനെ സാധിക്കുന്നു ഇങ്ങനെയൊക്കെ പറയാൻ... എന്ത് കണ്ടാലും ഇത് പറയാൻ മുട്ടി നിക്കാണോ 🤮🥵😠
@biker9374
@biker9374 3 жыл бұрын
@@jishadmajeedkingmaker4940 നീ poor ആണെന്നും പറഞ്ഞ് മറ്റുള്ളവരെ എന്തിന് വെറുതെ പറയുന്നു ??
@anoopks1086
@anoopks1086 3 жыл бұрын
അച്ഛന്റെ സംവിധാനം എന്ന ആ മോഹം ഇന്ന് മകൻ നിറവേറ്റി...🙏. എല്ലാ അഭിനന്ദനവും മല്ലികാമ്മക്ക് നൽകുന്നു 👍.
@rajeevrv1120
@rajeevrv1120 3 жыл бұрын
ഞാനും വിചാരിച്ചിട്ടുണ്ട് ഇങ്ങനെ നന്നായി മക്കളെ വളർത്തിയ ഒരു അമ്മ വളരെ നന്നായി വളർന്ന മക്കൾ
@amalhunter1749
@amalhunter1749 3 жыл бұрын
മിടുക്കന്മാരായ രണ്ട് മക്കളുള്ള നിങ്ങളാണ് ലോകത്തിലെ ഏറ്റവും ഭാഗ്യം ചെയ്ത മാതാപിതാക്കൾ ❤️💛💚
@hareeshkumar.3668
@hareeshkumar.3668 3 жыл бұрын
അവസരങ്ങൾക്ക് വേണ്ടി സ്വന്തം വ്യക്തിത്വം കളയാതെ ജീവിച്ച മഹാനായ ഒരു അച്ഛന്റെ രണ്ടു മക്കൾ ഇന്ദ്രജിത്ത് 😍 പ്രിത്വിരാജ് 🥰 ആ മക്കളെ ശരിയും തെറ്റും പറഞ്ഞു പഠിപ്പിച്ചു വളർത്തിയ ആ അമ്മയ്ക്ക് ബിഗ് സല്യൂട്ട് 🥰🥰♥️♥️♥️
@rajanisajeev1233
@rajanisajeev1233 3 жыл бұрын
സുകുമാരൻ sir മരിച്ചത് ഇന്ദിരഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്പിറ്റൽ കിടന്നാണ് അന്ന് ccu വിൽ ഞാൻ നഴ്സിംഗ് സ്റ്റുഡന്റ് ആയി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു അദ്ദേഹതെ സിസ്രുഷിക്കാൻ ഉള്ള ഭാഗ്യം എനിക്ക് ഉണ്ടായിരുന്നു നല്ല സ്നേഹം ഉള്ള മനുഷ്യൻ ആയിരുന്നു 😘😭
@mysweets9468
@mysweets9468 3 жыл бұрын
ഭാഗ്യം ചെയ്ത അമ്മ.. respect you. നല്ല മക്കൾ. എന്നും നല്ലത് വരട്ടേ
@sheejaramesh8550
@sheejaramesh8550 3 жыл бұрын
Yes!! I feel the same about her..
@rosebabu9614
@rosebabu9614 3 жыл бұрын
👍🙏🙏
@sidheequepothyil7403
@sidheequepothyil7403 2 жыл бұрын
ആ അച്ഛനെ ഒരിക്കലും മറക്കില്ല🌹 അദ്ദേഹം സമ്മാനിച്ച രണ്ടു പൊൻതൂവലുകൾ 🌹. വീണ്ടും ആ അച്ഛനെ ഓർമ്മപ്പെടുത്തും...
@jo-dk1gu
@jo-dk1gu 3 жыл бұрын
മക്കളെ കഷ്ടപ്പെട്ട് നല്ല നിലയിൽ എത്തിച്ച അമ്മ....അച്ഛൻ ആഗ്രഹിച്ചതിനേക്കൾ ഉയരത്തിൽ എത്തിയ മക്കൾ... പ്രണാമം ..
@abdulnazarabbaas9693
@abdulnazarabbaas9693 3 жыл бұрын
പൃഥ്വിരാജ് നെ കാനുബോൾ മനസ്സിൽ വല്ലാത്ത ഒരു സങ്കടം തോന്നി. എനിക്കും എൻ്റെ ഉപ്പ ചെറുപ്രായത്തിൽ എന്നെ വിടൂ പോയത് കൊണ്ടാകാം . അമ്മകും മക്കൾക്കും നല്ലത് മാത്രം വരട്ടെ.
@sheejaramesh8550
@sheejaramesh8550 3 жыл бұрын
God bless you
@ssworld3221
@ssworld3221 2 жыл бұрын
🥲
@abdulsathar7723
@abdulsathar7723 3 жыл бұрын
അന്നത്തെ തലമുറക്ക് അച്ഛനെ അറിയാമെങ്കിൽ ഇന്നത്തെ തലമുറ മക്കളിലൂടെ അച്ഛനെ അറിയുന്നു, ഇത്രയും നല്ല സ്വഭാവമുളള മക്കളായി വളർത്തിയ അമ്മക്ക് ഒരു ബിഗ്‌ സല്യൂട്ട്,
@muhammadfaizalmuhammadfaiz7200
@muhammadfaizalmuhammadfaiz7200 2 жыл бұрын
അച്ഛന്റെ മാതൃകയിൽ മക്കളെ വളർത്തിനല്ല നിലയിലെത്തിച്ച ആ അമ്മക്ക് ♥♥
@AveragE_Student969
@AveragE_Student969 4 жыл бұрын
പാവം രണ്ട് പേരും, ആ ചെറു പ്രായത്തിൽ തന്നെ എല്ലാമുണ്ടായിരുന്ന അച്ചൻ വിട്ടുപോയി.. എന്നിട്ട് ഇന്ന് ഇങ്ങനെയൊക്കെ ആയിത്തീർന്നെന്കിൽ അംഗീകരിച്ചേ പറ്റുള്ളൂ! i salute you both brothers! 😎♥️♥️
@ameyaanu8462
@ameyaanu8462 4 жыл бұрын
Eee ammaku salute
@AngelVisionKerala
@AngelVisionKerala 4 жыл бұрын
അച്ഛൻ മരിച്ചു പോയ ബാക്കി മക്കൾ എല്ലാം പോയി ആത്മഹത്യ ചെയ്തല്ലോ..
@srikumarnair7057
@srikumarnair7057 4 жыл бұрын
Very much True
@truth3957
@truth3957 4 жыл бұрын
@@AngelVisionKerala .keep it up
@AngelVisionKerala
@AngelVisionKerala 4 жыл бұрын
ഭരതന്റെയോ, പദ്മരാജന്റെയോ മക്കളെപ്പോലെ അല്ല രാജുവും ഇന്ദ്രനും വളർന്നത്.... സുകുമാരൻ കോടീശ്വരൻ ആയിരുന്നു... അതുകൊണ്ട് ഇത്ര build up ന്റെ ഒന്നും ആവശ്യം ഇല്ല....
@anukumar449
@anukumar449 2 жыл бұрын
അന്നത്തെ അ കുഞ്ഞു മക്കൾ ഇന്ന് അച്ഛന്റെ പേര് കൂടുതൽ ഉയരങ്ങളിൽ എത്തിച്ചു,,കടിനാദ്വാനതിലൂടെ രണ്ടു മക്കളും വളർന്നു ഇതാണ് ഗുരുത്വം,,ഈശ്വരാനുഗ്രഹം എന്നും ഉണ്ടാകട്ടെ എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ,,അമ്മക്ക് ആരോഗ്യത്തോടെ ദീർഘായുസ്സും ഉണ്ടാകട്ടെ
@sasidharannair269
@sasidharannair269 4 жыл бұрын
Ethreyo actors marichirikkunnu, aarum ormikkarilla. Now he's remembered for two extraordinary sons. What more could someone ask for!
@akhilalexg
@akhilalexg 4 жыл бұрын
Ingnoru segment vannath polum avr karanamanu
@anshad0
@anshad0 4 жыл бұрын
@@akhilalexg 🙄
@dinurajesh9732
@dinurajesh9732 3 жыл бұрын
😞😞
@blackcats192
@blackcats192 2 жыл бұрын
@@akhilalexg shariyan mg somanum sukumarante athey level ulla actorayirunnu but addehathinte kudumbathey inn oru pramuka channelilum kanilla .. chila vlogersilude youtubil kandu..
@akhilalexg
@akhilalexg 2 жыл бұрын
@@blackcats192 athe
@shihabmudur5499
@shihabmudur5499 4 жыл бұрын
പ്രിഥ്വിരാജിനെ കാണുമ്പോൾ ഷെരിക്കും കണ്ണുനിറഞ്ഞു
@anijasBabu
@anijasBabu 4 жыл бұрын
സത്യം
@jaferaliccali5393
@jaferaliccali5393 4 жыл бұрын
പാവം തോന്നി സങ്കടപ്പെട്ടു നിക്കുന്നു
@sivadasparameswaran6503
@sivadasparameswaran6503 3 жыл бұрын
പ്രായം വളരെക്കുറവ്
@AngelVisionKerala
@AngelVisionKerala 3 жыл бұрын
രാജു ശരിക്കും ഒരു പൊട്ടനെ പോലെ..
@reyeesmuhammad8835
@reyeesmuhammad8835 3 жыл бұрын
@@sivadasparameswaran6503 14
@johnsmthambi8714
@johnsmthambi8714 4 жыл бұрын
ഇന്ന് അയാളുടെ മക്കൾ തട്ടകം ഭരിക്കുന്നു എന്നത് മറ്റൊരു സത്യം
@jyothikajayachandrankv1966
@jyothikajayachandrankv1966 3 жыл бұрын
prithwiraj aan kooduthalum indrajithin veshangal adhikam kittiyittila
@arunc.t7026
@arunc.t7026 3 жыл бұрын
@@jyothikajayachandrankv1966 ശരിയാണ് പക്ഷേ കഴിവിന്റെ കാര്യത്തിൽ പൃഥ്വിരാജ് ഫഹദ് ഫാസിൽ എന്നിവരെ ക്കാളും മികച്ച നടൻ ഇന്ദ്രജിത്ത് തന്നെയാണ്
@jyothikajayachandrankv1966
@jyothikajayachandrankv1966 3 жыл бұрын
@@arunc.t7026 👍😊
@blackpepperstudios1089
@blackpepperstudios1089 3 жыл бұрын
Barikunnath ippozum ikkayum ettanum. Thanne. Aaan 🔥
@jyothikajayachandrankv1966
@jyothikajayachandrankv1966 3 жыл бұрын
@@blackpepperstudios1089 endayalum njngalk.ishtalala ee randu.perem
@James-yw3id
@James-yw3id 4 жыл бұрын
She is a strong lady. That is the secret of their success
@manjulakr9637
@manjulakr9637 3 жыл бұрын
Correct
@jojyjohn7496
@jojyjohn7496 3 жыл бұрын
Secret is jagathy
@awa-248
@awa-248 2 жыл бұрын
ആ മക്കളുടെ നിസ്സഹായാവസ്ഥ യിലുള്ള നിൽപ്പ് അച്ഛൻ മരിച്ചവർക്കേ തിരിച്ചറിയൂ... 😢😢😢
@adilkunnoth
@adilkunnoth Жыл бұрын
True 😢
@vrindasujin8375
@vrindasujin8375 3 жыл бұрын
കഷ്ടപ്പെട്ട് മക്കളെ ഒറ്റക്ക് വളർത്തിയ ഈ അമ്മക്ക് ഒരു കയ്യടി
@aashique3695
@aashique3695 3 жыл бұрын
സുകുമാരേട്ടൻ പരലോകത്തു ഇരുന്ന് സന്തോഷിക്കുന്നുണ്ടാവും... പ്രിത്വി ♥️ ഇന്ദ്രജിത്
@blackday1469
@blackday1469 3 жыл бұрын
സുകുമാരേട്ടൻ പരലോകത്തിരുന്നു കരയുന്നു ഇന്ദ്രജിത്തിന്റെ രണ്ട് പെണ്മക്കൾ
@mint6488
@mint6488 3 жыл бұрын
@@blackday1469 erangipodoo
@explicit.cleopatra4927
@explicit.cleopatra4927 3 жыл бұрын
@@blackday1469 mwone sneham kond parayuva oooomban pokkude ithilum nallatha atha
@blackday1469
@blackday1469 3 жыл бұрын
@@explicit.cleopatra4927 oomban ariyavunnavarke athinu pattoo allathavarodu paranjittu karyamilla 🙂🙂😁
@explicit.cleopatra4927
@explicit.cleopatra4927 3 жыл бұрын
@@blackday1469 ningl oooomban ariyilan paranj enne pattikan onnum nokkanda oombalill ningl oru killedi ahnen ennikaryam😂😂😂
@jayakumaraluva1508
@jayakumaraluva1508 4 жыл бұрын
മക്കൾ രണ്ടു പേരുടേയും നിസ്സഹായ ഭാവത്തിലുള്ള നിൽപ്പ്.... ഹോ...! ചങ്ക് തകർന്നത് എനിക്ക് മാത്രമാണോ..?
@zubairerumban8183
@zubairerumban8183 4 жыл бұрын
ഒലക്കേടെ moodu
@mmmok4689
@mmmok4689 4 жыл бұрын
2:36 enthaanu sambhavichathennu ariyaathe nilkkunna 2 MANDANMAARE polundu....! But really sad.....😢😢😢😢!!!!!
@KGF002
@KGF002 4 жыл бұрын
@@mmmok4689 ഈ മണ്ടന്മാരെപ്പോലെ എന്ന് വിളിച്ച മഹാനെ അവർക്കുള്ള കഴിവിന്റെ ഒരു ശതമാനം താങ്കൾക്കുണ്ടോ. ആ രംഗം എന്നത് നിസ്സഹായവസ്ഥയുടെതാണ്. സ്കൂളിൽ പഠിക്കുന്ന കുട്ടിക്ക് അവരുടെ അച്ഛന്റെ മൃതദേഹത്തിനു മുമ്പിൽ എന്ത് ചെയ്യണമെന്നറിയാതെ ഉള്ള നിൽപ്പ് അതൊക്കെ അനുഭവിച്ചവർക്കേ അതിന്റെ വേദന മനസ്സിലാകൂ അത് മനസ്സിലാക്കണമെങ്കിൽ സാമാന്യ ബോധം ഉള്ള ഒരാൾക്കേ പറ്റൂ. എന്നിട്ട് താൻ സ്വയം ഒന്ന് ആലോചിക്ക് ആരാ മണ്ടനെന്നു
@AB-gc9ce
@AB-gc9ce 4 жыл бұрын
@@KGF002 10 ആം ക്ലാസ്സിലും 12 വിലും പഠിക്കുന്ന പിള്ളേർക്ക് അവരുടെ അച്ഛൻ മരിച്ചാൽ അത് മനസ്സിലാകില്ല എന്ന് പറയുന്ന നീ ആണ് മണ്ടൻ
@jumuomal
@jumuomal 4 жыл бұрын
@@AB-gc9ce പത്താം ക്ലാസ്സിലെ 12ഇലും പഠിക്കുന്ന കുട്ടികൾ പിന്നെ എങ്ങനെ react ചെയ്യണം? ഇതിൽ അവരുടെ shock വ്യക്തമാണ്. മണ്ടന്മാർ എന്നു പറഞ്ഞത് കുറച്ചു insesnsitive ആയി പോയി സുഹൃത്തേ
@akvlogs5411
@akvlogs5411 3 жыл бұрын
നല്ലൊരു മക്കളെ തന്നാട്ടല്ലേ അദ്ദേഹം പോയദ് അമ്മേടെ വാക്കുകളിലുണ്ട് ആ അഭിമാനം 🙏
@zainudeenrawther3607
@zainudeenrawther3607 2 ай бұрын
Mallika is not only an actress but an inspiration,an ideal wife, mother, grandmother,mother in law,.......lioness ❤️ really respect her 😊and the way she brought up her family 💫
@Harshan9129
@Harshan9129 2 жыл бұрын
ഈ അമ്മയ്ക്ക് സമദാനിക്കാം രണ്ടു പുലി കുട്ടികൾക്കു ആണ് ജന്മം നൽകിയത് 👍
@victoriajosephcheeranchira4560
@victoriajosephcheeranchira4560 3 жыл бұрын
ചുമ്മാ പെറ്റു വളർത്താൻ ഒക്കെ ആർക്കും സാധിക്കും. പക്ഷെ മിടുക്കന്മാരായി രണ്ടു മക്കളെ വഴി തെറ്റാതെ വളർത്താൻ ഈ അമ്മ എത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ടാവും എന്ന് ഞാൻ മനസിലാക്കുന്നു. അഭിനന്ദനങ്ങൾക്കും അപ്പുറമാണ് മാഡം നിങ്ങൾ.. ആ വേദന ഒക്കെ മറി കടന്നല്ലോ ഇന്നു മാഡം... എന്ത് ചെയ്യാം.. എല്ലാ വേദനകളും പിന്ന്നെ ഓർമ്മകൾ ആകും... അദ്ദേഹത്തിന് ഈ മക്കളുടെ വളർച്ച കാണാൻ കഴിഞ്ഞില്ലല്ലോ എന്ന സങ്കടം മാത്രം
@nandurnair5331
@nandurnair5331 4 жыл бұрын
ഇന്ന് സച്ചിയേട്ടൻ മരിച്ചപ്പോഴും ഇതുപോലെ ആണ് പ്രിത്വിരാജ് നിന്നത്..
@aneeshmohanan9183
@aneeshmohanan9183 3 жыл бұрын
ഓർമിപ്പിക്കല്ലേ ബ്രോ സച്ചിയേട്ടനെ
@heeranr1949
@heeranr1949 3 жыл бұрын
Ath Raju paranjind 23 varshngalk seshm ente jeevithathil valiyoru nashtam undayirikkunn ennu
@sugitha7691
@sugitha7691 3 жыл бұрын
😭
@arunmohan4012
@arunmohan4012 3 жыл бұрын
അമ്മ എന്ന ശക്തി ❤❤
@padmamadhur1577
@padmamadhur1577 3 жыл бұрын
Sukumaran sir, lecturer , government college , Kasaragod taught me English subject in the year 1970-1971 when I was in 1st year PDC. Very nice and friendly person he was. I was shocked to hear his untimely passing away. No words to tell.
@sheejaramesh8550
@sheejaramesh8550 3 жыл бұрын
Iyalude bhagyam....
@radianceinspires1002
@radianceinspires1002 3 жыл бұрын
പോയ നല്ല കാലത്തിന്റെ ഓർമ്മകൾ അല്ലേ.. ഈ ഡിജിറ്റൽ യുഗത്തിൽ എന്ത് ഓർമ്മകൾ എന്ത് ബന്ധങ്ങൾ
@lovestories935
@lovestories935 Жыл бұрын
പുലിക്ക് പിറന്നത് പൂച്ച കുട്ടികൾ ആകില്ലല്ലോ.... 😍
@sukhenduswaminathan4492
@sukhenduswaminathan4492 5 ай бұрын
മറവിതൻ മാറിടത്തിൽ വീണുമയങ്ങിയാലു०... ഓർമ്മകൾ ഓടിയെത്തി ഉണർത്തിടുന്നു..... കരയുന്നു പുഴ ചിരിക്കുന്നു... ​@@lovestories935
@SnehaK-gs8qw
@SnehaK-gs8qw 3 жыл бұрын
2020ൽ കാണുന്നവരുണ്ടോ......
@muhammedaslah7092
@muhammedaslah7092 3 жыл бұрын
Inn
@srinandhsrinandh9923
@srinandhsrinandh9923 3 жыл бұрын
Yes
@aadhiladarsh6681
@aadhiladarsh6681 3 жыл бұрын
2020 IL aanu upload cheythath😂😂
@savadsavutechy5162
@savadsavutechy5162 3 жыл бұрын
16/12/20 📅
@sreeharis4449
@sreeharis4449 3 жыл бұрын
2020 il aa video upload cheythe 🤦🏻‍♂️
@thefanofhighflyers5173
@thefanofhighflyers5173 3 жыл бұрын
1:47 "ഇന്ദ്രരാജ് creations" ശ്രദ്ധിച്ചവരുണ്ടോ !!
@moncypaul3069
@moncypaul3069 2 жыл бұрын
Undu
@divinity7851
@divinity7851 2 жыл бұрын
ഇ ഫിലിമിൽ ലാലിന്റെ കുട്ടിക്കാലം idran ആണ് ചെയ്‍തത്
@annusworld4416
@annusworld4416 3 жыл бұрын
പൃഥ്വിരാജിനെ കാണുമ്പോ സങ്കടം പൃഥ്വിരാജിന് വിശ്വസിക്കാൻ പറ്റാത്തെ പോലെ അച്ഛന്റെ വിയോഗം
@AbdulKalam-pm1bf
@AbdulKalam-pm1bf 3 жыл бұрын
ഇതുപോലെ പണവും പ്രശസ്തയും ഇല്ലാത്തവർ നമ്മുക്ക് ചുറ്റുംണ്ട് അച്ഛൻ ഇല്ലാതെ അമ്മയില്ലത്തെ അവരെ കാണുമ്പോളും നമ്മൾ കരഞ്ഞു പോകണം
@dhilalona3567
@dhilalona3567 3 жыл бұрын
DRK is an example
@Alli1313
@Alli1313 3 жыл бұрын
@@dhilalona3567 ശരിയാണ്. യിവിടെ വലിയവരുടെ കാര്യം പറഞ്ഞു വിലപിക്കുന്നവർ ഇല്ലാത്തവന്റെ കാര്യത്തിൽ മൗനം
@abadsoofi
@abadsoofi 3 жыл бұрын
Nice observation Agree👍
@polarstar6625
@polarstar6625 3 жыл бұрын
@@dhilalona3567 DRK aaranu?
@remesanvp
@remesanvp 3 жыл бұрын
അങ്ങനെയെങ്കിൽ അതിനു വേണ്ടി മാത്രം താങ്കൾ ഒരു channel തുടങ്ങു.
@anjanasudhi8494
@anjanasudhi8494 4 жыл бұрын
She is a supper women... Sukumaran sir... Now He is a proud father and husband too
@rahimmottammal8411
@rahimmottammal8411 4 жыл бұрын
You're correct.
@mmmok4689
@mmmok4689 4 жыл бұрын
???? Super woman??? Ningal mentally disabled aano???
@anjanasudhi8494
@anjanasudhi8494 4 жыл бұрын
@@mmmok4689 what you mean.. All mothers are super women.. I don't know what about you..for me my mother also super woman.. That on my perception.. You don't want to tell me like that...
@lisak6029
@lisak6029 3 жыл бұрын
It is a motivation for every single ladies
@joicyjijo4043
@joicyjijo4043 3 жыл бұрын
@@anjanasudhi8494 ...best replay
@muhammedjappi.kasrgood1863
@muhammedjappi.kasrgood1863 Жыл бұрын
പൃഥ്വിരാജ് ഫ്രാൻസ് ഉണ്ടോ ഫ്രണ്ട്സ്💪🔥❤️✌️
@marutiswift2010
@marutiswift2010 3 жыл бұрын
Prithvi is a real superstar, personality as well as gutsy..
@halofriends
@halofriends 2 жыл бұрын
നിങ്ങൾ ഭാഗ്യം ചെയ്ത അമ്മയാണ് ❤️പ്രത്വി ❤️ഇന്ദ്രൻ❤️
@SudheerKumar-eb3sj
@SudheerKumar-eb3sj 3 жыл бұрын
എന്റെ അച്ഛൻ മരിക്കുമ്പോൾ ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുകയാണ് ഞങ്ങൾ ഏഴു മക്കളാണ്. നാലു പെണ്ണും മൂന്നാണും. ഞങ്ങളുടെ അച്ഛൻ മരിക്കുമ്പോൾ മൂത്ത സഹോദരിയുടെ കല്യാണം മാത്രമാണ് കഴിഞ്ഞത്. ബാക്കിയുള്ള ആറു മക്കളെ വളർത്താൻ എന്റെ അമ്മ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ന് ഞങ്ങൾ എല്ലാവരും നല്ല രീതിയിൽ കഴിയുന്നു. അമ്മ എന്റെ കൂടെ ഇവിടെ ഗൾഫിൽ ഉണ്ട്. ഈ വീഡിയോ കാണുമ്പോൾ ഒരു അമ്മയുടെ ത്യാഗം എത്രമാത്രം ഉണ്ടെന്ന് മനസ്സിലാക്കാം. പൃഥ്വിരാജും. ഇന്ദ്രജിത്തും. എന്നത് പോലെ ആയിരുന്നു. ഞങ്ങൾ 7 മക്കളും എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്ന ഒരുനാൾ ഉണ്ടായിരുന്നു.
@sreekuty8452
@sreekuty8452 3 жыл бұрын
പ്രായത്തിൽ കവിഞ്ഞ പക്വത ആണ് ഇവർക്ക് ചെറുപ്പം മുതലേ
@murshidulhaqueullus2021
@murshidulhaqueullus2021 4 жыл бұрын
പഴയ ഒട്ടുമിക്ക നടന്മാരും മദ്യത്തിനും ആർഭാട ജീവിതത്തിലേക്കും പോയി സമ്പാദിച്ച ക്യാഷ് എല്ലാം നശിപ്പിച്ചപ്പോൾ ഇദ്ദേഹം മക്കൾക്കു വേണ്ടി സമ്പാദിച്ചു,,, ഇദ്ദേഹം ഷൂട്ടിംഗ് കഴിഞ്ഞാൽ വീട്ടിലേക്കു പാഞ്ഞു വരുമായിരുന്നെന്നു മല്ലിക ചേച്ചിടെ ഇന്റർവ്യൂ ഇൽ പറഞ്ഞിരുന്നു,,,, അത്രയ്ക്ക് സ്നേഹമായിരുന്നു മക്കളോട്
@mahinbabu3106
@mahinbabu3106 4 жыл бұрын
സത്യം
@a.h9005
@a.h9005 4 жыл бұрын
ഉദ്ധാരഹരണത്തിന് ഇന്ദ്രരാജ് creations .
@adsadjashdb
@adsadjashdb 4 жыл бұрын
മദ്യപാനവും സിഗരറ്റും മാത്രം കട്ടക്ക് ഉണ്ടായിരുന്നു..അത് തന്നെയാണ് പണിയായത്..ഈ വിഡിയോയിലും അവർ പറയുന്നുണ്ടല്ലോ
@mythicfury86
@mythicfury86 3 жыл бұрын
ella nadanmarum angne alla
@naveenharidas941
@naveenharidas941 3 жыл бұрын
Udaharanam Mammukka
@shamsudheenaa3508
@shamsudheenaa3508 3 жыл бұрын
സുകുമാരൻ എന്ന് പറഞ്ഞാൽ സൂപ്പർസ്റ്റാർ എന്നും ഞങ്ങളുടെ ചങ്കാണ് ആ കുടുംബം എല്ലാവരും ഞങ്ങൾക്ക് ചങ്കാണ് പൃഥ്വിരാജ് എന്ന് പറഞ്ഞാൽ ഇന്ത്യയുടെ രാജയാണ് രാജാ
@sreejithsreenivasan4552
@sreejithsreenivasan4552 4 жыл бұрын
നിങ്ങളാണ് മക്കൾ അവഗണനയേറ്റുവാങ്ങി ഒരു ചാരത്തിൽ നിന്നും ഉയർത്തെണീറ്റ ഫിനിക്സ് പക്ഷികൾ മക്കളെ ഓർത്തു സുകുമാരന്റെ ആത്മാവ് അഭിമാനിക്കുന്നുണ്ടാകും രാജുവിന്റെയും ഇന്ദ്രന്റെയും ഒരു കട്ട ഫാൻ
@prasanthb7130
@prasanthb7130 3 жыл бұрын
@Bajarangbal
@Bajarangbal 3 жыл бұрын
ഇതുകനുമ്പോൾ prithvvi ഈ എടെ il പറഞ്ഞ ഇന്റർവ്യൂ ഞാൻ ഓർക്കുന്നു. അന്നും എന്നും പുള്ളിക്കാരൻ same thane
@akshaybaby
@akshaybaby 2 жыл бұрын
5:38 ആ പയ്യൻ ഇന്നത്തെ മലയാള സിനിമയുടെ യുവരാജാവ് ❤️❤️
@binojchirakkal6603
@binojchirakkal6603 4 жыл бұрын
കാലം മായിക്കാത്ത നന്മ' മക്കളിലുടെ ലോകത്തിന് നൽകി ഇന്ദ്രൻ പ്രിത്വിവി............. സുകുവേട്ടാ നന്മ നിലനിൽക്കും മക്കളിലുടെ
@chinsruchi
@chinsruchi 3 жыл бұрын
Such a heart touching video.... As a mother of 2 I am able to feel whatever mallika amma is saying... Salute to you amma... ഒരായിറം നന്ദി ഉണ്ട്‌.....Thank you for gifting 2 pearls to Indian Cinema and more than that 2 good human beings 💖
@srikumarnair7057
@srikumarnair7057 4 жыл бұрын
Great Marvelous Actor!!! An Outstanding Personality..
@ameenaaliya5804
@ameenaaliya5804 Жыл бұрын
രണ്ടു മക്കളെ വളർത്തി എന്നതിലല്ല. നല്ല രണ്ടു മനുഷ്യshehikalum. എന്തും തുറന്നു പറയാൻ ഉള്ള ചാകുറ്റവും ഉള്ളവരാക്കി വളർത്തി. ഇന്ന് കാണുന്ന രീതിയിൽ അവരെ ആകിയല്ലോ. Big സല്യൂട്ട് Ammmaa💯
@vysakhpviswanath6258
@vysakhpviswanath6258 3 жыл бұрын
ഈ വിഡിയോയിൽ അവർ രണ്ടുപേരുടെയും നിൽപ്പ് കണ്ടപ്പോൾ വല്ലാണ്ട് അങ്ങ് സങ്കടമായി എന്ത് ചെയ്യണം എന്നറിയാത്ത രണ്ടുപേർ. പക്ഷെ ഏട്ടന്മാർ രണ്ടും നന്നായി തന്നെ വളർന്നു നല്ല മനുഷ്യരായി മാറി. രണ്ടാളുടെയും കട്ട ഫാൻ ❤❤❤❤
@smithamanoj7201
@smithamanoj7201 3 жыл бұрын
നല്ല അവതരണം മോനേ👍👍
@kochilifestyle19
@kochilifestyle19 3 жыл бұрын
ഇന്ദ്രജിത്തും പൃഥ്വിരാജ്യും ചേർന്ന് ഇന്ദ്രരാജ് ക്രീയേഷൻസ് 🥰 അച്ഛന്റെ ഫിലിം കമ്പനി ❤
@kayyoomkalikavu2811
@kayyoomkalikavu2811 4 жыл бұрын
പൃഥ്വിരാജ് ഇന്ദ്രജിത് രണ്ടാൾക്കും അന്നും നല്ല പക്വതയായിരുന്നു ..... ആ കുട്ടികൾ അച്ചൻ മരിച്ചിട്ടും ധൈര്യം കൈവിടാത്ത ആ മക്കളെ കണ്ടില്ലേ....... ഇന്ന് മലയാളസിനിമയുടെ നടന്മാരായത് ചുമ്മാതല്ല
@MrBensunny
@MrBensunny 3 жыл бұрын
അച്ഛൻ അല്ലെ ശെരി..അച്ചൻ പള്ളിയിൽ അച്ചൻ അല്ലെ..
@deepsJins
@deepsJins 3 жыл бұрын
He still lives through his family. They treasure his memories 🙏🙏
@siddiquekollam329
@siddiquekollam329 3 жыл бұрын
സുകുമാരൻ ചേട്ടന്റെയും മല്ലിക ചേച്ചിയുടെയും വലിയ സമ്പത്ത് ഈ മക്കളാണ്. മക്കളെ സംസ്കാരമുള്ളവരായി, നല്ല വ്യക്തിത്വമുള്ളവരായി വളർത്തിയ ഈ മാതാപിതാക്കൾ മാതൃകയാണ്...
@seemaug7111
@seemaug7111 3 жыл бұрын
ആ ഒരവസ്ഥ എല്ലാവരുടെ ജീവിതത്തിലും കാണും 😔അനുഭവിച്ചവർക്കേ അത് അറിയൂ, ഒരു വർഷം മുൻപ് ഞാനും അനുഭവിച്ചു 😔😔. ഇനിയും ആ വേദന മാറിയിട്ടില്ല.
@sheejaramesh8550
@sheejaramesh8550 3 жыл бұрын
God bless you
@littiletecky1296
@littiletecky1296 4 жыл бұрын
അദ്ദേഹം നമുക്ക് തന്നിട്ട് പോയത് മലയാള സിനിമയുടെ രണ്ട് ഭാവി വാക്ദാനങ്ങളെ യാണ്
@sunisjj9409
@sunisjj9409 4 жыл бұрын
മല്ലികച്ചേച്ചിയുടെ വാക്കുകൾ കണ്ണ് നിറച്ചു.
@sivadasautomotive7661
@sivadasautomotive7661 4 жыл бұрын
Outstanding actor
@ashish9387
@ashish9387 2 жыл бұрын
ഞാൻ ഇഷ്ടപെടുന്ന നല്ല ഒരു കുടുംബം ❤️
@dieudonneo7162
@dieudonneo7162 3 жыл бұрын
Behind every successful man there is a strong woman, that’s his Mother.
@123sunilsundaram
@123sunilsundaram 4 жыл бұрын
She is a great lady, to have her both sons to beside with her till now
@Vishnuvichu12345
@Vishnuvichu12345 3 жыл бұрын
പടയണി സിനിമയുടെ creations ശ്രദ്ധിച്ചോ? @ 1:47 ഇന്ദ്രരാജ് creations ഇന്ദ്രജിത്തിന്റെ ഇന്ദ്ര,പ്രിത്വിരാജിന്റെ രാജ്😊
@Im_Sharan
@Im_Sharan 4 жыл бұрын
Kidilan 2 actors alle.🔥🔥🔥🔥
@malappuramkaka65
@malappuramkaka65 4 жыл бұрын
Sukumaran , Indrajit , Prithvi .. orupaad orupaad ishtam.
@anuanutj4491
@anuanutj4491 4 жыл бұрын
Mallikamma God bless you &family
@pramodk2536
@pramodk2536 3 жыл бұрын
Father's legacy made proud by two sons...who after all suffering came back as Phoenix birds....
@pushpavr5347
@pushpavr5347 3 жыл бұрын
മല്ലിക ചേച്ചിയെ. എനിക്ക്. വളരെ. ഇഷ്ട്ടമാണ്. മക്കളെ. നല്ലത് പോലെ. വളർത്താൻ. അറിയാം
@themarcos9436
@themarcos9436 3 жыл бұрын
സുഖുമാരൻ സർ മരിച്ചാലും നട്ടെല്ലുള്ള രണ്ടു പതു തലമുറയെയും അതിനെ നയിക്കാൻ പറ്റിയ ഒരു അമരക്കാരനെയും ബാക്കിവച്ചാണ് അദ്ദേഹം കളംഒഴിഞ്ഞതു അതിൽ അദ്ദേഹം കാണാത്ത ലോകത്തിരുന്നു ഇപ്പോൾ സന്തോഷിക്കുന്നുണ്ടാവും ❤
@devapriyapardeep8007
@devapriyapardeep8007 4 жыл бұрын
രണ്ടു സുന്ദരകുട്ടപ്പൻ മാരെ കിട്ടിയില്ലേ മല്ലികാമേ
@mythicfury86
@mythicfury86 3 жыл бұрын
sundharakuttapanmare kittyal ellamaayyo 😂😂😂
@prakashankk7881
@prakashankk7881 3 жыл бұрын
അച്ഛനോടുള്ള അവരുടെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് അറിയണമെങ്കിൽ മിഥുനത്തിലെ ചോതി നാളിൽ ശിവരാത്രി മണപ്പുറത്തു പിതൃകർമ്മം ചെയ്യാൻ വരുന്നത് മുടങ്ങാതെ അവരെത്താറുണ്ട് ഇതിന് ഞാൻ സാക്ഷിയാണ് കാരണം എല്ലാവർഷവും ഞാനും ആ ദിവസം അവിടെ ഉണ്ടാകാറുണ്ട് അവര് ബലിയിടുന്നത് ഞാൻ പലപ്പോളും ദൂരെ നോക്കി നിന്ന് കണ്ടിട്ടുണ്ട് കൂടെ മല്ലിക ചേച്ചിയും ഉണ്ടാകാറുണ്ട് എന്നുള്ളതാണ് എന്നെ അത്ഭുതപെടുത്തിയത്
@rahultirur6267
@rahultirur6267 3 жыл бұрын
😆😆😆
@govindankuttyk9277
@govindankuttyk9277 3 жыл бұрын
@@prakashankk7881 oho
@zareenaabdullazari.5806
@zareenaabdullazari.5806 4 жыл бұрын
Anne randu kuttikale kanumbol vallatha vishamam thonnunnu mallika chechiyude kazhivane indrajithineyum prithviyeyum nalla kuttikalayi valarthiyath
@petlover1429
@petlover1429 4 жыл бұрын
സത്യം തന്നെ.
@apanaliju
@apanaliju 4 жыл бұрын
She is a wonderful lady and she accepted two daughter in laws according to her childrens wish
@shaness120
@shaness120 3 жыл бұрын
Athinu Avar religion maari ketti illallo ithra karayaan.
@fotostudio9559
@fotostudio9559 3 жыл бұрын
ആദ്യം യങ് സൂപ്പർ സ്റ്റാർ പിന്നെ തൊട്ടതെല്ലാം പൊന്നാക്കി സൂപ്പർ സ്റ്റാർ അടുത്തത് ഭാവിയിലേക്കുള്ള മെഗാസ്റ്റാർ പദവി കൂടി ബാക്കി അതാണ്‌ നമ്മുടെ സ്വന്തം പ്രിത്വിരാജ്. അച്ഛൻ സുകുമാരൻ സാർ അതുക്കും മേലെ
@rahimmottammal8411
@rahimmottammal8411 4 жыл бұрын
Nallaru ammayanu mallikama. God bless you.
@sathysasi831
@sathysasi831 4 жыл бұрын
Nalla oru actor sukumaran eppozhum undayirunnenhil annu asichupokunnu
@sugeshn8382
@sugeshn8382 3 жыл бұрын
Randu makkalum aa ammayum...god bls u..
@ajaykrishna487
@ajaykrishna487 3 жыл бұрын
A very successful lead actress in cinema and more in life that she gave us to stars who are shining bright you have all right to be proud Mallika Sukumaran ma'am ☺️☺️☺️
@resmigvchandrakantham4106
@resmigvchandrakantham4106 3 жыл бұрын
ചില ഓർമ്മകൾ എന്നും പ്രിയപ്പെട്ടതായിരിക്കും...... Nice വീഡിയോ.....👌👌👍👍👍😍😍🙏🙏🌹
@judethomas4216
@judethomas4216 2 жыл бұрын
Rip Sukumaran sir. You will be dearly missed🙏🙏❤❤🤲🤲🙏❤🤲
@prasannaabhyud1394
@prasannaabhyud1394 2 жыл бұрын
ഇവരൊക്കെ സെലിബ്രിറ്റി ആയതിനാൽ ഇവരൊക്കെ അറിയപ്പെടുന്നു... ഇതിനേക്കാളും യാതൊരു സപ്പോർട്ടും ഇല്ലാതെ കുഞ്ഞുമക്കളെ വളർത്തി നല്ല നിലയിൽ എത്തിച്ച അമ്മമാരുംഇവിടെ ഉണ്ടേ.... ആരറിയാൻ അതെല്ലാം.
@royaugustine87
@royaugustine87 Жыл бұрын
Yes ente ammma makkal ellavareyum vivaham kazhippichvittu onnum randum alla makkal 7 I respect my mother ❤ u mammy
@Nadhirabuhenza0605
@Nadhirabuhenza0605 4 жыл бұрын
great& successfull come back from the family🤗
@innoosinnoosmol914
@innoosinnoosmol914 4 жыл бұрын
GOOD ACTORE
@vsmathai2405
@vsmathai2405 2 жыл бұрын
ഒരു നല്ല നടൻ.. ഓർമ്മപുക്കൾ 🙏🌹🌹🌹🌹❤❤❤
@cytronyde
@cytronyde Жыл бұрын
He will be proud by what his sons achieved in the past few years
@subinmathew9572
@subinmathew9572 3 ай бұрын
സല്യൂട്ട് മല്ലിക അമ്മ ❤
@muhammadsadiksadi2115
@muhammadsadiksadi2115 3 жыл бұрын
Iver randdu perum anente hero s😍❤👍
@nesunesu4981
@nesunesu4981 3 жыл бұрын
പൃഥ്യുടെ നിൽപ്പ് ഹോ so sad
@nijusivan3145
@nijusivan3145 3 жыл бұрын
ഉണ്ട. പാവപ്പെട്ട എത്രയോ അമ്മമാർ അച്ഛൻ മരിച്ചു കഴിഞ്ഞു കുട്ടികളെ വളർത്തുന്നു
@subaiba6395
@subaiba6395 3 жыл бұрын
@@nijusivan3145 yes
@nesunesu4981
@nesunesu4981 3 жыл бұрын
@@nijusivan3145 തനിക്കെന്താ തലയ്ക്കു സുഖമില്ലേ 🤣🤣🤣
@siyadsiu3524
@siyadsiu3524 3 жыл бұрын
@@nesunesu4981 🐱
@rajasrijayalakshmi2242
@rajasrijayalakshmi2242 3 жыл бұрын
Ammaykku oru valiya namaskaram Randu aankuttikale cherthu pidichu nannayi valarthi ithrayum kazhivum nalla snehavumulla nalla vyakthikal aakki valarthi kondu vannathu valiya karyam aanu God bless you and ur family 🙏❤️
@shafeequekuzhippuram2693
@shafeequekuzhippuram2693 3 жыл бұрын
1997 ല് പൃഥ്വിരാജിൻ്റെ കോലം ഇതാണ് അത് കഴിഞ്ഞു എകദേശം ഒരു 5 വർഷം കഴിഞ്ഞപ്പോൾ ഇറങ്ങിയ നന്ദനം എന്ന ചിത്രത്തിൽ പൃഥ്വിരാജിന് വന്ന മാറ്റം നോക്കൂ
@humanbeing8810
@humanbeing8810 Жыл бұрын
അത്രയും പുരുഷത്വം ഉള്ള ഒരു നാടൻ വേറെ ഇല്ല.
@ak5258
@ak5258 3 жыл бұрын
No matter how may chali action packed sniper rifle / six pack movies pridhvi is into, I have so much love and respect for him. He stepped up his game
@dewipriiya7930
@dewipriiya7930 3 жыл бұрын
Sherikkum prithvide mukhum kaanumbol orupaadu sankadam thonunnu..paavamkutti!!! Cheruprayathil uttavare nashtapedumbolulla vedhana orikkalum theychaalum maaychaalum manassil ninnum povilla...😥💔 heartfelt video...
@sheelavs3653
@sheelavs3653 3 жыл бұрын
ഒരു നല്ല കുടുംബം.
@rasheedkulangaraveettil3851
@rasheedkulangaraveettil3851 3 жыл бұрын
ആ അമ്മക്ക് ഒരു ബിഗ് സല്യൂട്ട്
@mylifemythoughts3837
@mylifemythoughts3837 Жыл бұрын
Great ❣️❣️mallikamma🥰🥰🥰
@dreamcatcher6846
@dreamcatcher6846 3 жыл бұрын
സുകുമാരേട്ടന്റെ ആഗ്രഹം സാക്ഷത്കാരം ഞങ്ങടെ രാജുവേട്ടനിലൂടെ 🔥💥.. രാജുവേട്ടൻ ഫാൻസ്‌ ഇവടെ നീലം മുക്ക് 🔥💥🥰🥰
@SPG-uc3of
@SPG-uc3of 2 жыл бұрын
She is strong and innocent lady..god bless you
@theavenger6253
@theavenger6253 4 жыл бұрын
*ആ മനസ്സ് ആരും കാണാതെ പോകരുത്**2:40** uffff*
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 19 МЛН
Omega Boy Past 3 #funny #viral #comedy
00:22
CRAZY GREAPA
Рет қаралды 34 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 115 МЛН
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 475 М.
MOM TURNED THE NOODLES PINK😱
00:31
JULI_PROETO
Рет қаралды 19 МЛН