No video

ഒട്ടും അലർജിയില്ലാതെ 100% റിസൾട്ട് തരുന്ന ലോകത്തിലെ ഏക നാച്ചുറൽ ഹെയർ ഡൈ!! | MalluMagellan

  Рет қаралды 290,695

Mallu Magellan

Mallu Magellan

Күн бұрын

ആദ്യത്തെ വീഡിയോ കാണാത്തവർക്കായി : • ഡൈ അടിച്ച് ഇനിയാരും 'ഡ...
• ഡൈ അടിച്ച് ഇനിയാരും 'ഡ...
#naturalHairDye #hairdye #herbalHairdye #malluMagellan

Пікірлер: 518
@mallumagellan
@mallumagellan 6 ай бұрын
അതെ എനിക്ക് ഒരു ഡൈയും പറ്റില്ല എല്ലാം അലർജി ആണ്.... നാച്ചുറൽ ആണ് ന്നു പറഞ്ഞ് കുറെ ഉപയോഗിച്ച് തലയിൽ ചൊറിച്ചാലും കുരു ഉണ്ടായി പൊട്ടി പ്രശ്നം ആവാറുണ്ടായിരുന്നു. എന്നിട്ട് Dr. കണ്ടു മെഡിസിൻ കഴിക്കാറുണ്ട് ആകെ പ്രോബ്ലം ആവും.... എന്നാൽ ഈയൊരു നാച്ചുറൽ ഹെയർ ഡൈ ഉപയോഗിച്ച് ഒരു കൊഴപ്പവും ഉണ്ടായിട്ടില്ല ട്ടോ... നന്നായി black ആയിട്ടുണ്ട്.... ഞാൻ ഹെന്ന യും നീലമരി യുമാണ് ഉപയോഗിക്കാറ് ഇപ്പോൾ കുറച്ചു ആയിട്ട് എന്നാലും ഇങ്ങനെ മുടി black ആവാറില്ല.... Ma'am ഒരുപാട്.. ഒരുപാട് സന്തോഷം ണ്ട് ട്ടോ..... എനിക്ക് 10th നു മാര്യേജ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ വേഗം അയച്ചു തന്നു.... ഒരുപാട് സന്തോഷം..... ഇനി മാര്യേജ് നു ധൈര്യം ആയി പോവാം.... അല്ലെങ്കിൽ ഹെന്ന ആയി ചുമന്ന കളർ ആയിട്ടായിരുന്നു.... ശരിക്കും ബ്ലാക്ക് ആയി ട്ടോ..... ഇത് കഴിഞ്ഞു വീണ്ടും എനിക്കു വേണം ട്ടോ.... ഈ പാക്കറ്റ് കഴിയുമ്പോൾ msge ചെയ്യാം ട്ടോ.... ഒരിക്കൽ കൂടെ പറയുന്നു Thank you so much... 🌹🥰
@vijayakumarrs1992
@vijayakumarrs1992 6 ай бұрын
Adyam née. Upayogichittu. Veedio. Cheyyu...upayogicha. varellam. Vanchikkapettu...ee sathyam. manasilakkum...😢😢😢😢😢
@gangadharanmp1853
@gangadharanmp1853 6 ай бұрын
Plllll😂😂😂🧣🧣🧣🧣🧣🧣🧣🧣🧣🧣😅😅😅🧣😅😅😅😅🧣😅🧣
@abdlathu-yf5tb
@abdlathu-yf5tb 6 ай бұрын
Than 4 masam munb puthanathani oru vaydere parijayapeduthiirunnu ni paranjthy prakaram njn poyi license illatha ful time vellam adikunna udayipp vaydee kashtam thanne
@rashmirajesh5990
@rashmirajesh5990 4 ай бұрын
Price parayamoo
@AzadHamza-xo8xg
@AzadHamza-xo8xg 2 ай бұрын
നിനക്ക് എത്ര കിട്ടി മെസ്സേജ് കൊള്ളാട്ടോ. ഉഡായിപ്പാണു ട്ടോ ട്ടോ ട്ടോ ട്ടോ
@anithakrishnan2948
@anithakrishnan2948 5 күн бұрын
എനിക്കും 4th use മുതൽ നല്ല റിസൾട്ട്‌ കിട്ടി. മുടി കോഴിയുന്നും ഇല്ല. വളരെ നന്ദി. ധൈര്യമായി വാങ്ങിക്കോളൂ എല്ലാരും. പക്ഷെ ക്ഷമ വേണം ഒരു 3 use വരെ
@susheelaedgar950
@susheelaedgar950 6 ай бұрын
പറയുന്നത് സത്യം ആണ് , ഞാൻ ഉപയോഗിച്ച് നല്ല result കിട്ടി , ഹെന്ന ചെയ്തിട്ട് നിലയംഭരി ആണ് ഇട്ടിരുന്നത് , പക്ഷെ ഇത് രണ്ട് പ്രാവശ്യം ഇട്ടു രണ്ടാമത് ഇടാൻ കാരണം എന്റെ ഹെയർ ഇൽ പെട്ടെന്ന് ഒന്നും പിടിക്കില്ല , second ടൈം നല്ല result കിട്ടി , ഒരു തവണ ഇട്ടു ഒത്തിരി ഗോൾഡൻ hair ഉണ്ടായിരുന്നു അത്‌ കൊണ്ട് രണ്ടാമതും ഇട്ടു അപ്പോൾ ശെരിക്കും സന്തോഷം ആയി ഒടുവിൽ ഇതിൽ ഏകിലും രക്ഷ പെട്ടലോ എന്ന് ,എണ്ണ തേച്ചു കയ്ഞ്ഞപ്പോൾ നല്ല പോലെ കറുപ്പ് കൂടി വന്നു ഒത്തിരി നാളുകൾക്കു ശേഷം മുടി നല്ല കറുപ്പ് നിറത്തിൽ കാണാൻ കഴിഞ്ഞു , തീച്ചയായും , ഇത് ഒരു വിജയമാണ് good product , ഇത് ഒരു വിപ്ലവം സൃ ശ് ട്ടിക്കും ,ആശംസകൾ
@jiswinjoseph1290
@jiswinjoseph1290 4 ай бұрын
സത്യം ആണോ
@izzamol5002
@izzamol5002 Ай бұрын
എത്ര മാസം നിൽകും
@agrplanthouse5943
@agrplanthouse5943 27 күн бұрын
Soopet enikum vanam
@LAgamingwiz
@LAgamingwiz 12 күн бұрын
​@@jiswinjoseph1290y
@binduraveendran3747
@binduraveendran3747 7 күн бұрын
Njanum husband um use cheythu.. bhayankara allergy ayi. Ipol dermatologist kanikkunnu..
@crowlymathew
@crowlymathew 6 ай бұрын
മറ്റു ഹെയർ ഡൈകളിൽ ചിലത് അലർജി ആയിത്തുടങ്ങിയപ്പോൾ മുതൽ ഞാൻ ഈ ഹെയർ ഡൈ ഉപയോഗിക്കുന്നുണ്ട്. ഡൈ ഇട്ടിട്ടു ഒരു മണിക്കൂർ ഇരിക്കണം എന്നത് ഒരു വിഷമമായി ആദ്യമൊക്കെ തോന്നിയെകിലും ഇതിൽ ഉപയോഗിച്ചിരിക്കുന്ന ചില ചേരുവകൾ മുടിയുടെ വളർച്ചയെ സഹായിക്കുന്നുണ്ട് എന്ന് കണ്ടപ്പോൾ ആ വിഷമം മാറി. കറ്റാർവാഴ (aloe vera) യുടെ നീരിൽ ഉപയോഗിക്കുന്നതാണ് ഏറ്റവും ഫലപ്രദമായി കാണുന്നത്.
@healthiswealth1008
@healthiswealth1008 23 күн бұрын
അവിടുത്തെ കോൺടാക്ട് no തരുമോ
@Lila-jl9yc
@Lila-jl9yc 5 ай бұрын
ആരും ആരെയും ചതിച്ചു ഒന്നും നേടിയ ചരിത്രം തന്നെ ഇല്ല.... ഇത് ഇവർ പറയുന്നത് ശരിആണെങ്കിൽ. ഇവർ വിജയിക്കട്ടെ. നരകൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഒരു ആശ്വാസവും ആകട്ടെ 👍
@user-iy7xs5mk7j
@user-iy7xs5mk7j Ай бұрын
നരകൊണ്ട് എന്താണ് ബുദ്ധിമുട്ട്
@abhijithkrishna9658
@abhijithkrishna9658 21 күн бұрын
എത്ര ദിവസം നില്ക്കു
@Lila-jl9yc
@Lila-jl9yc 21 күн бұрын
@@user-iy7xs5mk7j നര കൊണ്ട് സ്കൂൾ കോളജിൽ ഓക്കേ പഠിക്കുന്ന കുട്ടികൾ മുതൽ വാർദ്ധക്യം ആവുന്നതിനുമുൻപ് വന്ന ചെറുപ്പകാർക്ക് വരെ ബുദ്ധിമുട്ട് തന്നെ അല്ലെ 🤔
@bigimathew2954
@bigimathew2954 6 ай бұрын
ഞാൻ യൂസ് ചെയ്തു, എനിക്ക് നല്ല റിസൾട്ട്‌ കിട്ടി. Thank you
@mallumagellan
@mallumagellan 6 ай бұрын
വിളിക്കുന്നവർ നിർബന്ധമായും രാവിലെ 9നും വൈകീട്ട് 5നും ഇടയിൽ മാത്രം വിളിക്കുക 🙏
@littlebytes7440
@littlebytes7440 6 ай бұрын
😢
@sindhuvm9194
@sindhuvm9194 6 ай бұрын
❤❤ 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊​@@littlebytes7440
@oldisgold1977
@oldisgold1977 6 ай бұрын
നമ്പർ എങ്ങനെ കിട്ടും.
@mallumagellan
@mallumagellan 6 ай бұрын
വീഡിയോ കാണാതെ എങ്ങിനെ കിട്ടും?
@user-gt2tg1gk5s
@user-gt2tg1gk5s 6 ай бұрын
Avante ammede video😅
@user-vg6px2ps4s
@user-vg6px2ps4s Күн бұрын
Neela amari enthu brandanu onnu parayumo
@miyamichu2301
@miyamichu2301 14 сағат бұрын
എനിക്കും വേണം.
@omanamathew3560
@omanamathew3560 2 ай бұрын
എനിക്ക് വേണം പായ്ക്കറ്റ് എവിടെ കിട്ടും
@suseelkumarmani4842
@suseelkumarmani4842 6 ай бұрын
ഞാൻ ഇത് ഉപയോഗിച്ചു.. എനിക്ക് നല്ല result കിട്ടി, ഞാൻ വർഷങ്ങളായിട്ട് ഹെന്നയും നീലയമാരിയും ആണ് ഇട്ടിരുന്നത്... അതിനേക്കാൾ result ഇതിനുണ്ട്... പ്രത്യേകിച്ചും മീശയിൽ... എനിക്ക് ഇത് നല്ല result കിട്ടി... മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല... കാഴ്ച്ചയിൽ നീലയമരി പോലെത്തന്നെയാണ് ഇരിക്കുന്നത്.. പക്ഷെ ഉപയോഗിച്ചു കഴിയുമ്പോൾ വിത്യാസമുണ്ട്.. കാരണം നീലയമരി ഉപയോഗിച്ചു കഴിയുമ്പോൾ മുടി ചകിരി പോലെ ഇരിക്കും.. ഇതിട്ടു കഴിയുമ്പോൾ അങ്ങിനെ വരുന്നില്ല.. അതിനാൽ തന്നെ ഇതിൽ മറ്റെന്തോ കൂടി ചെയ്തിട്ടുണ്ട്
@mallumagellan
@mallumagellan 6 ай бұрын
ഇത് 6 ഓളം പച്ചിലകളുടെ കൂട്ടാണ്
@deepthiranjith8085
@deepthiranjith8085 6 ай бұрын
Ningal mylanchi itta brown colour ulla mudiyil ano ithu apply cheyyuthe .atho Vella mudiyilo.pls reply
@mallumagellan
@mallumagellan 6 ай бұрын
@@deepthiranjith8085 hennayum mattu daikalum useytha mudiyilum ith upayogikkam... Effective an
@suseelkumarmani4842
@suseelkumarmani4842 6 ай бұрын
@@deepthiranjith8085 ഞാൻ പറഞ്ഞില്ലേ... ഞാൻ സാധാരണ ഹെന്നയും neelayamariyum ആണ് ഉപയോഗിക്കാറുള്ളത്... അതിനാൽ മുടി full വെള്ളയല്ല... But വെള്ളമുടിയിലും മാറ്റം ഉണ്ട്... രണ്ട് മൂന്നു വട്ടം ഇടണം... എനിക്ക് മീശയായിരുന്നു പ്രശ്നം.. അതൊരു വിധം solve ആകുന്നുണ്ട്
@jiswinjoseph1290
@jiswinjoseph1290 4 ай бұрын
സത്യം ആണോ
@sreelathac6233
@sreelathac6233 20 күн бұрын
എത്ര രൂപയാണ്.details ഒന്നുപറയണേ
@prasadnarayanan9576
@prasadnarayanan9576 Ай бұрын
ഇത് എല്ലാ ഷോപ്പിലും avaialable ആയിരുന്നെങ്കിൽ എല്ലാവർക്കും ഉപയോഗിക്കാമായിരുന്നു. ഈ വീഡിയോ കാണുന്നവർക്ക് മാത്രമേ അറിയാനും ഉപയോഗിക്കാനും കഴിയൂ . എല്ലാ ഷോപ്പിലും കിട്ടിയില്ലെങ്കിലും സൂപ്പർ മാർക്കറ്റിൽ ലഭ്യമായാൽ നന്നായിരുന്നു. കൂടുതൽ വിൽക്കമല്ലോ
@ib3336
@ib3336 6 ай бұрын
ശാശ്വതമായി പരിഹാരം ഉണ്ടാകില്ല എന്ന് ഉറപ്പ് പറയട്ടെ. കാരണം മുടി നീളും തോറും ഓരോ ആഴ്ച കൂടും തോറും മുടി നീളും തോറും വെളുത്ത മുടി അല്ലേ വരിക. മുടിയുടെ നീളം നിന്നാൽ അല്ലേ ശാശ്വതമായ പരിഹാരം ഉണ്ടാവുക്
@ShibuShanmughan-cr9lc
@ShibuShanmughan-cr9lc 4 ай бұрын
നിങ്ങളുടെ അറിവ് നിങ്ങൾക്ക് മാത്രം സ്വാർത്ഥ ചിന്താഗതി
@smithaks6705
@smithaks6705 2 ай бұрын
8:31 Parambile kakkakku rahasyam aryiyam, aval ente friendanu
@jamsheer1436
@jamsheer1436 Ай бұрын
Enikkum venam
@vijayar4140
@vijayar4140 6 ай бұрын
Rate please
@MamattiPonnu
@MamattiPonnu 7 күн бұрын
എനിക്ക് വേണം നമ്പർ താ
@user-oj4ik9uf5p
@user-oj4ik9uf5p 6 ай бұрын
വേണം
@jameelaek9071
@jameelaek9071 18 күн бұрын
Daiyude പേര് എന്താ അത് പറഞ്ഞില്ല
@ranishabeer916
@ranishabeer916 5 ай бұрын
Good product... ഞാനിതു ഒന്നര വർഷമായി ഉപയോഗിക്കുന്നുണ്ട്, no allergy
@mallumagellan
@mallumagellan 5 ай бұрын
❤️
@buttwhyy
@buttwhyy 2 ай бұрын
Hai
@jollyiype5681
@jollyiype5681 Ай бұрын
ഇത് എത്ര കാലം കളർ നിൽക്കും ഇത് ഏത് Brant ആണ് വില എത്രയാണ് എനിക്കും വേണമായിരുന്നു
@dddvlogs1482
@dddvlogs1482 24 күн бұрын
ഞാനും order ചെയ്തു നോക്കട്ടെ
@jiswinjoseph1290
@jiswinjoseph1290 4 ай бұрын
After കാണിച്ചപ്പോൾ സൈഡിൽ നര poyillallo
@mallumagellan
@mallumagellan 4 ай бұрын
ആദ്യം ചെയ്യുമ്പോൾ ഒന്നിൽ കൂടുതൽ തവണ ചെയ്യേണ്ടിവരും... അത് വീഡിയോയിൽ പറയുന്നുണ്ട്
@bijufrijus960
@bijufrijus960 2 ай бұрын
നന്ദി 🙏
@user-eb5cg2ij4z
@user-eb5cg2ij4z 2 ай бұрын
Ennikum venam
@abhikasasi7376
@abhikasasi7376 6 ай бұрын
Evarude thalayil siso nallarithiyil perumariyittund
@SureshKumar-yq7ml
@SureshKumar-yq7ml 5 күн бұрын
എവിടെ കിട്ടും
@jabeenshowkath5280
@jabeenshowkath5280 4 ай бұрын
Where is your place
@georgejoice85
@georgejoice85 Ай бұрын
How to buy this product
@prasadnarayanan9576
@prasadnarayanan9576 Ай бұрын
Call
@LONSONLONAPPAN-sk2sr
@LONSONLONAPPAN-sk2sr 16 күн бұрын
I wand this product
@ushacr2196
@ushacr2196 Ай бұрын
ഹെയർ ഡൈ മിക്സ് chaithathayirickum
@mallumagellan
@mallumagellan Ай бұрын
@@ushacr2196 ചുമ്മാ ഊഹിക്കല്ലേ ചെട്ടാ... ലോകത്ത് ഒന്നും നല്ലതായി ഇല്ലാ എന്നുള്ള വിചാരം ഇത്തിരി കുഴപ്പമല്ലേ
@shajijoshy6622
@shajijoshy6622 Ай бұрын
എനിക്കും വേണം
@mallumagellan
@mallumagellan Ай бұрын
വീഡിയോയിലെ നമ്പറിൽ വിളിക്കൂ
@Bindurajeev68
@Bindurajeev68 6 ай бұрын
കെമിക്കൽ ഇല്ലാതെ ഒന്നും ഒറ്റ use നു റിസൾട്ട്‌ കിട്ടില്ല
@mallumagellan
@mallumagellan 6 ай бұрын
അത് വെറും തോന്നലാണ്
@nidhayanvlog7140
@nidhayanvlog7140 Ай бұрын
സാധാരണ ഡൈ തേച്ചാൽ ബാക്കി മുടിയും കുടി വെളുക്കും. ഇത് അങ്ങനെ എന്തേലും ഉണ്ടോ.
@mallumagellan
@mallumagellan Ай бұрын
ഇതുകൊണ്ട് മുടി കറുക്കുക മാത്രമേ ഉണ്ടാവൂ
@miyamichu2301
@miyamichu2301 14 сағат бұрын
വൈദ്യരുടെ കൈയ്യിൽ കളർ പറ്റിയല്ലോ
@ragavanragavan8437
@ragavanragavan8437 6 ай бұрын
Vedeoyil kaanikunna aalude thala kazhukiyittum narachitanallo ullath.athukonduthanne thala vdo edukunnayaal manapoorvam kaanikunnilla
@mallumagellan
@mallumagellan 6 ай бұрын
ഹാവൂ... ഒരാൾക്കെങ്കിലും മനസ്സിലായല്ലോ... സന്തോഷം 🙏
@mjpj5048
@mjpj5048 6 ай бұрын
Yes side colour white thanna
@mjpj5048
@mjpj5048 6 ай бұрын
​@@mallumagellananthu manasilayanna apol udayippano
@mallumagellan
@mallumagellan 6 ай бұрын
@@mjpj5048 ente suhrthe... Paranj maduthu... Appo angine oru reply koduthathan... Ith udayippanenn arum parayilla...arkkum parishodhikkamenn vaidyer thanne oro videoyilum parayunnund... Ath athrakk urappullathkondalle... Pinne sakala testukalum passayittulla product an.. Vendavarkk 100% urappode useyyam
@hemalathaed9430
@hemalathaed9430 17 күн бұрын
Munnupacketbenamayachutharumo Hemalathaed Sabariashramam Nadakkavu Palakkad8
@hashimhashim2120
@hashimhashim2120 6 ай бұрын
ഒരു പായ്ക്കറ്റ് എത്ര നാൾ ഉപയോഗിക്കാം?
@AshrafMadathil-gz5nn
@AshrafMadathil-gz5nn Ай бұрын
Enikum vanam
@mallumagellan
@mallumagellan Ай бұрын
@@AshrafMadathil-gz5nn നമ്പറിൽ വിളിക്കൂ
@komalamcd1561
@komalamcd1561 Күн бұрын
കൈ ശരിക്കും കളർ പിടിച്ചുവല്ലോ 🙏
@GangadharanKp-j6s
@GangadharanKp-j6s 28 күн бұрын
ഇതിന്റെ വിലചോതിക്കുമ്പോൾ വീഡിയോയിൽ അത് കണ്ടോളു എന്ന് മറുപടി കൊടുക്കുന്നതിലും നല്ലതല്ലേ അതിന്റെ വിലയെഴുതി മറുപടി കൊടുക്കുന്നത്
@mallumagellan
@mallumagellan 28 күн бұрын
@@GangadharanKp-j6s വീഡിയോ കാണുന്നതല്ലേ അതിനേക്കാൾ എളുപ്പം... ഡെയിലി ഈ ചോദ്യം വരുന്നുണ്ട്... അതിനൊക്കെ എത്രത്തോളം ഉത്തരം കൊടുക്കും... ആലോചിക്കൂ
@GangadharanKp-j6s
@GangadharanKp-j6s 28 күн бұрын
@@mallumagellan (വീഡിയോ കാണു )എന്ന മറുപടി കൊടുക്കുന്ന സമയം മതിയല്ലോ (വില സംഖ്യ )എന്നെഴുതാൻ
@bichassuchoos8408
@bichassuchoos8408 2 ай бұрын
വേണം .....
@shibishibi6830
@shibishibi6830 6 ай бұрын
ith balack yethra divasam nilkum orikal chedal veedum.veedum cheyandivaro
@manjushamanick6885
@manjushamanick6885 6 ай бұрын
ഇവരുടെ വാർത്തമാനത്തിൽ തന്നെ കള്ളത്തരം ഓളി പ്പിക്കുന്നതുപോലെ feel ചെയ്യുന്നുണ്ട്
@crowlymathew
@crowlymathew 6 ай бұрын
ചില തട്ടിപ്പുകാർ ഇങ്ങനെയാണ്. മറ്റുള്ളവർ സത്യസന്ധമായി ഒരു കാര്യം ചെയ്‌താലും അത് തട്ടിപ്പാണെന്നേ അവർക്കു തോന്നു.
@jacksont277
@jacksont277 6 ай бұрын
കഷ്ടം.
@DghfgFhdg
@DghfgFhdg 7 сағат бұрын
ഇത് ഭൂലോക തട്ടിപ്പാണ്.ഇത്രണ്ടുപ്രാവശ്യം ഞാൻ വാങ്ങിയതാണ്. ആദ്യമായിട്ട് ചെയ്തപ്പോൾ മുടി മൊത്തം വൈലറ്റ് കളർ ആയി. ഞാൻ രണ്ടാമത് വാങ്ങിയത് ഇപ്പോഴും കുറച്ച് മാറ്റിവെച്ചിരിക്കുകയാണ്. ഇവർപറഞ്ഞ രീതിയിൽ ആണ് ഞാൻ ചെയ്തു നോക്കിയത്. റിസൾട്ട് കിട്ടാതെ വന്നപ്പോൾ ഇവരോട് ചോദിച്ചപ്പോൾ ഇവർ പറഞ്ഞത് നിങ്ങൾ ഉപയോഗിക്കുന്ന വെള്ളം ശരിയല്ലാത്തതുകൊണ്ടാണ് റിസൾട്ട് കിട്ടാത്തത്എന്നാണ്.കമ്പനിയുടെ ലേബൽ ഇല്ലല്ലോ എന്ന് ചോദിച്ചപ്പോൾ ഉടനെ ശരിയാകുംഎന്നാണ് പറഞ്ഞത് 90 രൂപയുടെ നീലയമരി ഇവർ വാങ്ങുന്നത്300 രൂപയും50 രൂപ പാർസൽ സർവീസിനും ആണ്.
@Remjeesh
@Remjeesh 4 ай бұрын
വില എങ്ങനെയാണ്
@surendrababukr7084
@surendrababukr7084 Ай бұрын
ഞാൻ ഉപയോഗിച്ചു മുടി ചെമ്പിച്ചു രണ്ടു പായ്ക്കറ്റ് വാങ്ങി എൻ്റെ പൈസപോയി
@mallumagellan
@mallumagellan Ай бұрын
ആദ്യം കളർ, അല്ലെങ്കിൽ വേറെ ഡൈ ഉപയോഗിച്ച ആളായിരിക്കും... നിർദേശങ്ങൾ പാലിച്ച് ഉപയോഗിക്കൂ ചുമ്മാ കുറ്റം പറയാതെ
@surendrababukr7084
@surendrababukr7084 Ай бұрын
@@mallumagellan ഞാൻ വേറേ ഡൈ ഉപയോഗിച്ചിട്ടില്ല കുറ്റം പറഞ്ഞതല്ല ഫോട്ടോ അയച്ചു തന്നിരുന്നല്ലോ
@mallumagellan
@mallumagellan Ай бұрын
@@surendrababukr7084 ആദ്യമായി ഉപയോഗിക്കുന്നവർക്ക് വീണ്ടും ഒന്ന് രണ്ട് തവണ ചെയ്താലേ ശരിയായ റിസൾട്ട്‌ കിട്ടൂ എന്ന് പറയുന്നുണ്ട്... അതിന് ശേഷം പുതുതായി വരുന്ന നരച്ച മുടികളിൽ മാത്രം ചെയ്താൽമതിയാവും... അതാണ് ഇതിന്റെ രീതി... ചിലർക്ക് ഒറ്റ തവണ ചെയ്ത് പിറ്റേ ദിവസം എണ്ണയിട്ട് ശേഷം ഷാംപൂ ചെയ്ത് കഴുകിയാൽ നല്ല കറുപ്പ് കിട്ടും...
@Naasi530
@Naasi530 5 күн бұрын
ചെമ്പിച്ച മുടി പിന്നെ നരച്ചോ
@mariesjoseph2536
@mariesjoseph2536 6 ай бұрын
നേരത്തെ dye ഉപയോഗിക്കുന്നവർക്കും result കിട്ടുമോ. പൊട്ടിച്ചാൽ മുഴുവനും upayogickano കേടായി പോകുമോ. ഒരു പാക്കറ്റ് എത്ര നാൾ ഉപയോഗിക്കാം
@mallumagellan
@mallumagellan 6 ай бұрын
നേരത്തെ വേറെ ഡൈ ഉപയോഗിച്ചവർക്ക് ഉപയോഗിക്കാം. ബാക്കി കാര്യങ്ങളൊക്കെ വീഡിയോയിൽ ഉണ്ട്. കണ്ടോളു
@bineeshbabu2335
@bineeshbabu2335 25 күн бұрын
ക്യാഷ് എത്ര ആണ്
@renur2842
@renur2842 6 ай бұрын
Gud Result ❤
@sureshkumarvasu1154
@sureshkumarvasu1154 27 күн бұрын
രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഈ പാക് ഇട്ടുകൊണ്ടിരുന്നാൽ തല നീരു ഇറങ്ങില്ലേ ?
@mallumagellan
@mallumagellan 27 күн бұрын
സീരിയസ് ആയി ചോദിച്ചതാണോ?
@sureshkumarvasu1154
@sureshkumarvasu1154 27 күн бұрын
നിങ്ങളുടെ വീഡിയോയിൽ കേട്ടതാണ്. പിന്നീട് നിങ്ങളുടെ വിശദീകരണത്തിൽ ഒരു മണിക്കൂർ ആണെന്ന് വ്യക്തമായി.
@SalamSalam-gm4bz
@SalamSalam-gm4bz 2 ай бұрын
No evide
@ramlaashraf7682
@ramlaashraf7682 Күн бұрын
Narette vannal tharumo
@mallumagellan
@mallumagellan Күн бұрын
@@ramlaashraf7682 august 25n trissure kunnathangadiyil outlet openavum.. Avide kittum... Companiyil poyi vangunnath allowed alla🙏🏻
@sachithrauk6897
@sachithrauk6897 25 күн бұрын
ഇത് എന്താണ് നീലയമരി ആണോ
@sobha1840
@sobha1840 6 ай бұрын
ആ ആളുടെ മുടി കഴുകിയതിനുശേഷം ശരിയായിട്ട് കാണിച്ചില്ല
@shamsuabdulla2148
@shamsuabdulla2148 5 ай бұрын
അത് കാണിക്കാതെ തന്നേ നര sidil കാണുന്നുണ്ട്
@mjpj5048
@mjpj5048 6 ай бұрын
Experimentil full black ayitillalo side view kanikunilla Anthanu sathyam
@mallumagellan
@mallumagellan 6 ай бұрын
Adyamayi useyyunna alkk onnilkooduthal thavana cheyyendi varumenn videoyilthanne parayunnund... Athokke onn shradhichoode... First timin shesham just puthuthayi nara vannidath mathram cheythalmathi... Ath 2 videoyilum krithyamayi paranjittund
@mallumagellan
@mallumagellan 6 ай бұрын
Pinne dye cheytha shesham ennayitt shampoo cheyth kulikkanam... Next day aal ikkaryam cheythittulla kooduthal result kittiya photos an thumbnailil ullath
@shamilasalim4883
@shamilasalim4883 6 ай бұрын
I want your product
@lathaklathak6387
@lathaklathak6387 Күн бұрын
എനിക്കും വേണം റേറ്റ് എത്ര യാ
@mallumagellan
@mallumagellan Күн бұрын
@@lathaklathak6387 വീഡിയോ കാണൂ 🙏🏻
@user-lh3cz7fp5j
@user-lh3cz7fp5j 6 ай бұрын
ഞാൻ യുസ് ചെയ്തു അടിപൊളി ആണ് ഇതിൽ പറഞ്ഞത് പോലെ തന്നെ ആണ്
@mallumagellan
@mallumagellan 6 ай бұрын
Thanks for your honest feedback🙏😍
@sulochanamani8049
@sulochanamani8049 6 ай бұрын
E product upayogichu kazhinjal daily oil puratty kulikkamo. Angana kulichal hair pettannu white ayipokumo
@mallumagellan
@mallumagellan 6 ай бұрын
White avilla... Black niram kurach mangum. Athreyullu
@mollykuriachan5850
@mollykuriachan5850 6 ай бұрын
Aa lady yodaamudi onnu kettivakanparayu
@prasanthpj5092
@prasanthpj5092 6 ай бұрын
Lady alla തള്ള anu.
@Govinda-Mamukoya
@Govinda-Mamukoya 2 күн бұрын
നീല അമരി ഉപയോഗിക്കരുത് സ്കിന്നിൽ കരിവാളിപ്പ് ഉണ്ടാകും
@mohanane.v1167
@mohanane.v1167 6 күн бұрын
ഇത് പറഞ്ഞതുപോലെ ഉപയോഗിച്ച് കഴുകി kalayathirunnal karuthu തന്നെ ഇരിക്കും ഇതു വാങ്ങി ആരും പൈസ കളയരുത് ഞാൻ വാങ്ങി ഉപയോഗിച്ചതാണ് നമസ്കാരം പൈസ ഉണ്ടാക്കുവാന്‍ വേണ്ടി യൂട്യൂബ് ഇല്‍ ഇട്ടു. ഉപയോഗിച്ചതിനു ശേഷം ഈ സ്ത്രീയെ വിളിച്ചു പറഞ്ഞു ഇതു കൊണ്ട് യാതൊരു പ്രയോജനവും കിട്ടിയില്ല, എന്റെ അപ്പോൾ വല്ലാത്ത ഭീഷണി കേസു കൊടുക്കും എന്നൊക്കെ പറഞ്ഞു കൊടുക്കുവാന്‍ ഞാനും പറഞ്ഞു, ഒരിക്കല്‍ കൂടി പറയുന്നു ആരും പൈസ കളയേണ്ട
@user-cl3cc6ux1j
@user-cl3cc6ux1j 6 ай бұрын
No tharumo,vangananu
@crowlymathew
@crowlymathew 6 ай бұрын
Number is available in the video.
@asharajendran9979
@asharajendran9979 Ай бұрын
എനിക്കും ആവശ്യമുണ്ട് എന്താ ചെയ്യേണ്ടത്
@mallumagellan
@mallumagellan Ай бұрын
വീഡിയോയിലെ നമ്പറിൽ വിളിക്കൂ
@sabnassp6863
@sabnassp6863 Ай бұрын
എനിക്കും വേണം എത്ര പൈസ
@dreamcatcher6016
@dreamcatcher6016 Ай бұрын
Anikum venam
@ayshac.p5377
@ayshac.p5377 6 ай бұрын
Ethil.endan.cherthath.ath.parayuka
@sasinaskg3905
@sasinaskg3905 6 ай бұрын
അതൊന്നു പറയാമോ...
@chanthus7341
@chanthus7341 6 ай бұрын
ഈ ഡൈ സൈഡ് എഫക്റ്റ് ഉണ്ടാകുമോ എനിക്ക് അലർജി ഉണ്ടു,വിശദ വിവരം അറിയണമെന്ന് ഉണ്ടു,സമയം കിട്ടുമ്പോൾ അറിയിക്കുക.
@rejivs9143
@rejivs9143 4 ай бұрын
ഇല്ല അലർജി ഉണ്ടാവില്ല 👍
@user-nc9xd3ut6u
@user-nc9xd3ut6u 24 күн бұрын
എനിക്ക് വേണം ഈ പെക്ക് ഒരു പെക്കിന് എത്ര പൈസ ആണ് ഞാൻ വിളികാം മലപ്പുറം
@mallumagellan
@mallumagellan 23 күн бұрын
@@user-nc9xd3ut6u വീഡിയോ ശെരിക്ക് ഒന്ന് കണ്ടോളു... ഡീറ്റെയിൽസ് അതിലുണ്ട്... എന്നിട്ട് വിളിച്ചോളൂ
@rajuchacko2425
@rajuchacko2425 Ай бұрын
Rate ethra
@hiba-hiba3731
@hiba-hiba3731 6 ай бұрын
തൈരും നീലയമാരിയും മിക്സ്‌ ചെയ്തു തേച്ചാൽ റിസൾട്ട് കിട്ടും
@richukuttivlog
@richukuttivlog 6 ай бұрын
ട്രൂ ano
@basheerbasheerbasheer4467
@basheerbasheerbasheer4467 2 ай бұрын
Njan upayokichu noki onnum sambavichilla
@nayankrishnatu6056
@nayankrishnatu6056 2 ай бұрын
Enikku venam
@mallumagellan
@mallumagellan 2 ай бұрын
വീഡിയോയിൽ നമ്പർ ഉണ്ട്... വിളിച്ചോളൂ 😊
@AshrafMadathil-gz5nn
@AshrafMadathil-gz5nn Ай бұрын
എത്ര രൂപ യാണ്
@hemalathaed9430
@hemalathaed9430 13 күн бұрын
Hemalathaed SabRiShramam Natakkavugate Palakkad8
@mallumagellan
@mallumagellan 13 күн бұрын
ഇതെന്താ സംഭവം?
@user-ee1bw5yc1q
@user-ee1bw5yc1q 6 күн бұрын
Enikumvenam.ethraroopaakum
@mallumagellan
@mallumagellan 6 күн бұрын
വീഡിയോയുടെ ലാസ്റ്റ് നമ്പർ ഉണ്ട്
@GeethaAllakkott
@GeethaAllakkott 5 күн бұрын
Aniku venam ayachu tharumo
@mallumagellan
@mallumagellan 5 күн бұрын
@@GeethaAllakkott വീഡിയോയിലെ നമ്പറിൽ വിളിച്ചോളൂ
@muhamadrafeeq5355
@muhamadrafeeq5355 17 күн бұрын
ഇതിന്റെ വില ഒന്ന് പോരായമോ പ്ലീസ് എനിക്ക് മേടിക്കാനാണ്
@mallumagellan
@mallumagellan 17 күн бұрын
Video kanoo
@ranidiothima.pdiothima8299
@ranidiothima.pdiothima8299 6 ай бұрын
Can I purchase this directly
@mallumagellan
@mallumagellan 6 ай бұрын
Yes. You can call and order to the number given in the video
@Adwaith_123
@Adwaith_123 6 ай бұрын
Please i want this product
@mallumagellan
@mallumagellan 6 ай бұрын
@@Adwaith_123 please call to the number added in the last portion of the video
@sharathskumar921
@sharathskumar921 6 ай бұрын
Njanum opaygichu nallathanu firstil തന്നേ black aayi
@shijipappachanpappachan7382
@shijipappachanpappachan7382 5 ай бұрын
Dye name enthanu?
@ramlaashraf7682
@ramlaashraf7682 Күн бұрын
Fon nambar onne edumo e sthalam parumo
@mallumagellan
@mallumagellan Күн бұрын
Videoyude last und number
@soudamininair4570
@soudamininair4570 2 ай бұрын
ഇതിൽ അലോവേര ഉണ്ടോ? Please reply.
@mallumagellan
@mallumagellan 2 ай бұрын
ഇല്ല... അലോ വെര ജെല്ലും വെള്ളവും, കഞ്ഞി വെള്ളവും ചേർത്തൊക്കെ ഈ പൊടി മിക്സ്‌ ചെയ്തെടുക്കാൻ കഴിയും... വിശദമായി അറിയാൻ വീഡിയോ കാണൂ...
@betsygilead2877
@betsygilead2877 5 ай бұрын
Mam ithinte peru എന്താണ്
@mallumagellan
@mallumagellan 5 ай бұрын
വീഡിയോയിൽ കളിച്ചിട്ടുണ്ട്. ഷോപ്പുകളിൽ എത്തുന്നേയുള്ളു. ഇപ്പോൾ കിട്ടാൻ വീഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചോളൂ
@shamsuabdulla2148
@shamsuabdulla2148 5 ай бұрын
ലുട്ടാപ്പി ഇടക് ലുട്ടു എന്ന് വിളിക്കും 😢
@applemedia2989
@applemedia2989 6 ай бұрын
നീലയമാരി ഉപയോഗിച്ച ഉള്ള നല്ലൊരു കൂട്ട് ഞാൻ പറഞ്ഞു തരാം ഫുൾ ബ്ലാക്ക് ആവും.. ടൈം ലാഭം
@ThetipsworldByGauri
@ThetipsworldByGauri 6 ай бұрын
Parayuu
@user-jx1sh6yi4w
@user-jx1sh6yi4w 6 ай бұрын
Parayu
@vividhmedia8610
@vividhmedia8610 5 ай бұрын
പറയൂ
@hashimhashim2120
@hashimhashim2120 5 ай бұрын
താങ്കൾ ഒരു മാസമായല്ലോ നല്ലൊരു കൂട്ട് പറഞ്ഞു തരാം എന്ന് പറഞ്ഞിട്ട് ആ കൂട്ട് ഒന്ന് പറഞ്ഞ് തരുമോ?
@Redroses8049
@Redroses8049 4 ай бұрын
ഇപ്പൊ ശരിയാക്കിത്തരാം 8/10 സ്പാനർ എടുക്കട്ടെ
@bosegeorge5076
@bosegeorge5076 6 ай бұрын
😂😂😂നമുക്കിന്നൊരു ആളിനെ കിട്ടിയിട്ടുണ്ട് 😂😂😂ഈശ്വരോ രക്ഷധു പാവം എന്താകുമോ എന്തോ
@uhibbulquran5678
@uhibbulquran5678 2 ай бұрын
😅😅
@anjuvarghese7739
@anjuvarghese7739 6 ай бұрын
❤❤❤❤
@baijujoshua5540
@baijujoshua5540 Ай бұрын
വൈദ്യരുടെ നമ്പര്‍ വേണം എനിക്കും ഈ മരുന്ന് വേണം പ്ലീസ്
@mallumagellan
@mallumagellan Ай бұрын
@@baijujoshua5540 വീഡിയോയിലുണ്ട്
@bruh4122
@bruh4122 5 ай бұрын
Neelamaripole allergy ഉണ്ടാക്കുന്ന മറ്റൊന്നില്ല...
@mallumagellan
@mallumagellan 5 ай бұрын
ഇത് നീലമരി അല്ല
@thetruth9377
@thetruth9377 17 күн бұрын
മൈലാഞ്ചിയും നീലയമരിയും മാത്രം മതി മുടി കറുക്കാൻ
@arathihits7480
@arathihits7480 12 күн бұрын
കറുക്കില്ല
@ChrisRockey001
@ChrisRockey001 6 ай бұрын
Ithu test cheyyikkanam thalayil purattunnathu udan side effect unto ennariyanam
@mallumagellan
@mallumagellan 6 ай бұрын
സുഹൃത്തെ.. വീഡിയോ ശെരിക്ക് കാണൂ... ഇതിന്റെ താഴെ മുൻപത്തെ ഒരു വീഡിയോയുടെ ലിങ്ക് ഉണ്ട്. ആ വീഡിയോയിൽ എല്ലാം പറയുന്നുണ്ട്. ഇത് ഓരോ ബാച്ചും സർക്കാരിന്റെ കെമിക്കൽ ടെസ്റ്റിന് വിധേയമാക്കിയിട്ടാണ് കൊടുക്കുന്നത്. ഇത്തിരിപോലും കെമിക്കൽ ചേർന്നിട്ടില്ല എന്നുള്ള കൃത്യമായ സർട്ടിഫിക്കേറ്റ് ഉണ്ട്
@diseaselife17
@diseaselife17 3 күн бұрын
കെമിക്കൽ മിക്സുണ്ടോന്ന് സ൦ശയമുണ്ട്
@mallumagellan
@mallumagellan 3 күн бұрын
ആർക്കും ടെസ്റ്റ്‌ ചെയ്യാമെന്ന് അവർ തന്നെ പറയുന്നുണ്ട്... ഓരോ ബാച്ചും ടെസ്റ്റ്‌ ചെയ്തിട്ടാണ് ഇറക്കുന്നത്. പിന്നെന്ത് സംശയം
@mariprasanna5522
@mariprasanna5522 2 ай бұрын
അറിയില്ലെങ്കിൽ പിന്നെ എന്തിനാ ളടുന്നത'
@RajaniO-d4j
@RajaniO-d4j 8 күн бұрын
എനിക്ക് വേണം
@jancyraju3274
@jancyraju3274 6 ай бұрын
ഇത് എന ഇത് ഏങ്ങനെ എന്തുകൊണ്ട് ആണ് ഉണ്ടാക്കുന്നത് ഒന്ന് പറഞ്ഞു നാരാമോ എൻ്റെ മുടി നരയാണ് ഒന്ന് പറഞ്ഞ് തരാണം
@mallumagellan
@mallumagellan 6 ай бұрын
വീഡിയോയിൽ നമ്പർ ഉണ്ട്. വിളിച്ചോളൂ... അവർ അയച്ചുതരും... വീഡിയോ കാണൂ...
@anilar7849
@anilar7849 6 ай бұрын
👍
@jessykhanstastyfood2857
@jessykhanstastyfood2857 2 ай бұрын
എനിക്ക് വേണം....ഏത് numberilek☺️anu മെസ്സേജ് അയക്കേണ്ടത്
@mallumagellan
@mallumagellan 2 ай бұрын
വീഡിയോ കാണൂ
@user-eo8mx4gf2k
@user-eo8mx4gf2k 6 ай бұрын
എങ്ങിനെയാണ് condact ചെയ്യുന്നത്?
@mallumagellan
@mallumagellan 6 ай бұрын
വീഡിയോയിൽ നമ്പറിൽ ഉണ്ട്... ലാസ്റ്റ് ഭാഗത്ത്‌ നോക്കു
@valsalam4605
@valsalam4605 6 ай бұрын
❤️❤️❤️❤️
@shanifamuhammed1764
@shanifamuhammed1764 3 ай бұрын
ഇതിൽ എന്താ chearkunath അത് എന്താ പറയാത്തത്
@mallumagellan
@mallumagellan 3 ай бұрын
വീഡിയോ കാണൂ സുഹൃത്തെ... അതിൽ പറയുന്നുണ്ട്
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 73 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 38 МЛН