ആ 'മമ്മൂട്ടി' എവിടെ? #Mammootty #Malayalam Cinema #M B Padmakumar
Пікірлер: 511
@prasadkvprasadkv63843 жыл бұрын
അതിലെ ഇംഗ്ലീഷ് സംഭാഷണം, സൗണ്ട് മോഡുലേഷൻ, ബോഡി ലാംഗ്വേജ്👌👌👌👌👌proud of a mammootty fan
@manojkumar-kl1zs3 жыл бұрын
ഈ അടുത്ത കാലത്താണ് ഈ സിനിമ കാണാനായത്.. തികച്ചും അംബേദ്ക്കർ ആയി മാറി.... ലോകോത്തര സിനിമ ആയി മാറി. ഇതൊക്കെ പ്രോത്സാഹിപ്പിക്കാൻ സിനിമ പ്രേമികൾ ഉണ്ടായോ എന്നു സംശയം ആണ്.... very ബ്യൂട്ടിഫുൾ 👌👌👌🙏
@babuitdo3 жыл бұрын
എവിടന്നാണ് ഈ സിനിമ കണ്ടത്? ഞാൻ കുറേആയി അന്വേക്ഷിച്ചു കൊണ്ടിരിക്കുന്നു.
@jayadevanv3273 жыл бұрын
@@babuitdo യൂട്യൂബിൽ ഉണ്ട്
@sjinachuz21673 жыл бұрын
സത്യം..ഈ വേഷം ചെയ്യാൻ എന്തു കൊണ്ട് മമ്മുക്ക തന്നെയാണ്. മികച്ച നടൻ..👌👌👌
@sas143sudheer3 жыл бұрын
അംബേദ്കർ എന്ന സിനിമയെ ക്കുറിച്ച് ഇത്രയും നല്ല റിവ്യൂ ആദ്യമായിട്ട് ആണ് കേൾക്കുന്നത്👏👏👏
@prasadkvprasadkv63843 жыл бұрын
പകരക്കാരൻ ഇല്യാത്ത അമരക്കാരൻ.... മമ്മുക്ക
@sqtvr97443 жыл бұрын
മമ്മൂട്ടി വേറെ ലെവൽ ആണ്.. ആ സിനിമ അധികം കാണിച്ചാൽ ഫാസിസ്റ്റുകൾക്ക് ദഹിക്കില്ല അതു തന്നെ നല്ല റിവ്യൂ.. പത്മകുമാർ അഭിവാദ്യങ്ങൾ
@shuhaibmkba47573 жыл бұрын
അദ്ദേഹം ഇനി ഇതിനേക്കാൾ മികച്ച കഥാപാത്രങ്ങൾ ചെയ്താലും അദ്ദേഹത്തെ തഴയപ്പെടും.. കാരണം അയാളുടെ പേര് മമ്മൂട്ടിയെന്നാണ്. അർഹതയുണ്ടായിട്ടും ലഭിക്കാതെ പോയ അവാർഡുകളും പത്മ പുരസ്കാരങ്ങളും അതിനുദാഹരണങ്ങളാണ്..
@@geethasadasivan2136 കേരളത്തിൽ മതം വിഷയമാണോ നമ്മുടെ നാട്?
@vichu92883 жыл бұрын
True
@geethasadasivan21363 жыл бұрын
@@shameemshibi2891 Njaan nammude Keralatthile kaaryam alla paranjathu....National...Eppazho kittendathaanu...
@shameemshibi28913 жыл бұрын
@@geethasadasivan2136 ശെരിയാണ് ഇപ്പോൾ നാട്ടിൽ പ്രളയം എയർപോട്ടിൽ ഫ്ലൈറ്റ് ആക്സിഡന്റ് കോവിഡ് പ്രാർത്ഥിക്കണം അവാർഡുകൾ അർഹതഉള്ളവർക്ക് കിട്ടട്ടെ
@thetruth50303 жыл бұрын
അംബേദ്കർ ആയാലും അമരത്തിലെ അച്ചൂട്ടി ആയാലും പൊന്തന്മാട ആയാലും ഭാസ്കര പട്ടേലർ ആയാലും വാറുണ്ണീ ആയാലും പുട്ടുറുമീസ് ആയാലും ചന്തു ആയാലും പഴശ്ശിരാജ ആയാലും എന്ന് വേണ്ട കിട്ടുന്ന കഥാപാത്രം ഏറ്റവും മികച്ചതാക്കാൻ കഴിവുള്ള ലോകത്തിലെ Best Actor മമ്മൂട്ടി തന്നെയാണ്...
@sulfinooraentertainmentvid95223 жыл бұрын
👏👏
@haneefavkchemmad79104 ай бұрын
കുടമൻ പോറ്റി വരെ മമ്മൂട്ടി ജീവിക്കുക യല്ലേ
@habeebcrboy35674 ай бұрын
ശരിയായ കണ്ടെത്തൽ 👍
@haneefavkchemmad79104 ай бұрын
അവാർഡ് കൊടുക്കില്ല, മമ്മൂട്ടി ആയത് കൊണ്ട് ?
@rahulvm25823 жыл бұрын
താങ്കളുടെ അവതരണം ആരെയും ആകർഷിക്കുന്നതാണ് മമ്മൂട്ടി The face of Indian Cinema എന്നത് വ്യക്തമാക്കുന്നതാണ് ഈ വീഡിയോ ഒരായിരം നന്ദി 👍
@shintogangadharan35253 жыл бұрын
പകരക്കാരൻ ഇല്ലാത്ത അമരക്കാരൻ♥️ ഇഷ്ടമാണ്🥰, ആവേശമാണ്🔥, അഹങ്കാരമാണ്😎
@shahanafathima31448 ай бұрын
മമ്മൂക്ക ക്ക് അല്ലാതെ ഇന്ത്യൻ സിനിമയിൽ ആർക്കും ഇതൊന്നും സാധികില്ല.ഏതു ഭാഷയും ഏതു വേഷവും ചേരുന്ന ഒരേയൊരു നടൻ അതാണ് മമ്മൂക്ക ❤❤
@manyamohan84993 жыл бұрын
സൂപ്പർ സൂപ്പർ... മികച്ച അവതരണം.... മമ്മൂക്ക ലോക സിനിമയുടെ അഭിമാനം
@aneeshbabubabu65353 жыл бұрын
ഇവിടെത്തന്നെയുണ്ട് എവിടെയും പോയിട്ടില്ല ആ മഹാപ്രതിഭ....
@vishnuthampi26143 жыл бұрын
നിങ്ങൾ ഭാഗ്യവാൻ ആണ് .. ആ സിനിമ തീയേറ്ററിൽ കാണുവാൻ സാധിച്ചല്ലോ 😍😘
@shareefshareef85433 жыл бұрын
Ikkaa
@saleemasaleem93963 жыл бұрын
താങ്കളുടെ ഹൃദയത്തിൽ തൊടുംവിധം ഉള്ള അവതരണത്തിന് നന്ദി.അംബേദ്കർ ,പഴശ്ശിരാജ, സുകൃതം, വിധേയൻ, പൊന്തൻമാട, കറുത്ത പക്ഷികൾ, അങ്ങനെ അഭ്രപാളികളിൽ ചരിത്രം കുറിച്ചു എത്രയെത്ര ക്ലാസിക് സിനിമകൾ. Hatts of Mammooka.
@ShamsudheenMuhamed5 ай бұрын
വടക്കൻ വീര ഘാത എന്താ ഒഴിവാക്കി
@ShamsudheenMuhamed5 ай бұрын
തനിയാവർത്തനം. വീര ഗാതാ. എന്നെ കരയിപ്പിച്ച. സിനിമകൾ ആണ്
@sureshthomas25923 жыл бұрын
Mammootty - The Face of Indian Cinema
@niyaspgd12333 жыл бұрын
എത്ര അവാർഡുകളിൽ നിന്ന് തഴയപെട്ടാലും ഇതുപോലുള്ള ഫിലിമുകൾ ലോകത്തിലെ ഏറ്റവും മികച്ച വളരെ ചുരുക്കൻ നടൻമാരിൽ ഒരാളാണ് മമ്മൂക്ക എന്ന്ള്ള ഉത്തരം നൽകും 😍
@shabanaasmi-95383 жыл бұрын
ഇക്കയുടെ കഴിവ് അംഗീകരിക്കാൻ മടി നമ്മൾ മലയാളികൾക്ക് തന്നെയാ Really amazing actor, no words to express his extra ordinary talent
@shinushinu88043 жыл бұрын
U said it man
@perfectchoice24983 жыл бұрын
താങ്കളുടെ വാക്കുകൾ കേൾക്കുമ്പോൾ ഏതൊരു മലയാളികൾക്കും രോമാഞ്ചം ഉയരും സിനിമയുടെ റീവ്വ്യുയും താങ്കളുടെ അവതരണവും തകർത്തു
@vijayank4676 ай бұрын
Very good
@IbroosDiarybyEbrahimkutty3 жыл бұрын
Nice presentation Hatsoff padmakumar sir
@Neeru_Aadhi3 жыл бұрын
Correct ആണ് ibrookka💕💕
@saleemasaleem93963 жыл бұрын
ലോകത്തിൻ്റെ മുന്നിൽ മമ്മൂക്കാ ഒരു വിസ്മയമാണ്.ഇക്കാടെ സുകൃതം. വിധേയൻ, പൊന്തൻമാട, കറുത്ത പക്ഷികൾ ,പഴശ്ശിരാജ അങ്ങനെ എത്രയെത്ര ക്ലാസിക് ചിത്രങ്ങൾ ,ആരും ബഹുമാനിച്ചു പോകുന്ന വ്യക്തിത്വം
@shuhaibmkba47573 жыл бұрын
Ibroos diary ഇപ്പൊ ഇല്ലെ..
@shahilpanakkal86913 жыл бұрын
സിനിമയിൽ മമ്മൂട്ടി എന്ന താരത്തെ കാണാൻ കഴിയില്ല അബേദ്കറെ കൊത്തി വെച്ച പോലെ ഉണ്ട് 💯🔥🔥❤️❤️❤️❤️❤️
@idreestp81033 жыл бұрын
മമ്മൂട്ടിയുടെ അപാര പെർഫോമെൻസ് ആയിരുന്നു കേരളത്തിൽ ശ്രദ്ധിക്കപ്പെട്ടില്ല
@thinkthoughttalk6033 жыл бұрын
സത്യഎം
@abhilash49153 жыл бұрын
സുഡാപ്പികൾ കണ്ടില്ല.😃
@Sarathchandran00002 жыл бұрын
Keralathil chithram release cheythilla
@silpams12262 жыл бұрын
Athinu മലയാളത്തിൽ release ചെയ്തില്ല
@Vedhikvedhikraj6 ай бұрын
കേരളത്തിൽ അംബേദ്കർ ഇറങ്ങിയിട്ടില്ല
@hamzahamza-ff5ph3 жыл бұрын
മമ്മുട്ടി അപാരറേഞ്ച് ഉള്ളമഹാനടൻ
@cemuhammed27543 жыл бұрын
മമ്മുട്ടി മെഗാസ്റ്റാർ
@ilyask75803 жыл бұрын
അംബേദ്കർ സിനിമയിലെ ചില സീൻ കണ്ടപ്പോയെക്കും അമ്പരന്നു പോയി അത്രയ്ക്കും ഫെർഫെക്ട് ആയിരുന്നു mammootty
@akccj77653 жыл бұрын
അംബേദ്കർ സിനിമയിലെ മമ്മൂട്ടിയുടെ ജീവസുറ്റ കഥാപാത്രത്തെയും അതിനെ നെഞ്ചിലേറ്റിയ മാറാട്ട ജനതയുടെ ഹൃദയ വൈകാരികതയും അധികരിച്ച് നടത്തിയ വിവരണം വളരെയേറെ ഹൃദ്യമായി, അത്രയേറെ ജനമനസ്സുകളെ കീഴടക്കിയിരുന്ന അഭിനയം ആയിരുന്നുവല്ലോ മഹാനടൻ മമ്മൂട്ടി കാഴ്ചവച്ചത്,, വീഡിയോ വളരെ വിജ്ഞാനപ്രദമായി അഭിനന്ദനങ്ങൾ Alavikutty AK Olavattoor Pullikkal
@abdulhakkim3733 жыл бұрын
അന്നൊന്നും ഈ ടെക്നോളജി ഇല്ലാത്ത കാലത്തും ആ സൗണ്ട് മോഡുലാഷൻ, ഇജ്ജാദി ഡയലോഗ് മമ്മൂട്ടിക്ക് മാത്രമേ ഒള്ളു
@mfwai-asif13983 жыл бұрын
പറയാതിരിക്കാൻ വയ്യ ഒരു സിനിമ കണ്ട ഫീൽ 👌👌❤️
@beenaabraham22434 ай бұрын
എനിക്കും 👍
@cecinronald43633 жыл бұрын
മമ്മൂക്ക.... മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം!!!
@noufeedipnoufeed79043 жыл бұрын
The face of Indian cinema _Mammookka ❤️
@RajeshRaj-bc5oc3 жыл бұрын
സൂപ്പർ മെഗസ്റ്റാർ പത്മശ്രീ ഭരത് മമ്മുട്ടി
@ajithprasad50533 жыл бұрын
രോമാഞ്ചം ❤️❤️❤️❤️
@jijith.vjijith.v76883 жыл бұрын
മലയാള സിനിമയിലെ സുൽത്താൻ മമ്മുക്ക 🥰😘
@abduaziz12933 жыл бұрын
ഇതുവരെ കേൾക്കാത്ത വേറിട്ട ഒരു പരിപാടി! ഇതിനും ഓസ്കാർ കിട്ടേണ്ടതാണ്! കാരണം വിഷയം മഹാനായ അംബേദ്കർ ആണ്. ഇവിടെ വർഗീയതക്ക് അല്ലേ അവാർഡ്!?
@fathimashihab25033 жыл бұрын
ആ
@rebicr3 жыл бұрын
❤️അന്നും ഇന്നും എന്നും മമ്മുക്ക ❤️
@tajbabu46073 жыл бұрын
പത്മകുമാർ ഭായ് നിങ്ങൾ വികാര ഭരിതനായ് പറയുന്ന ആ ഓരോ വാക്കുകളും സത്യത്തിൽ മനസിനെ വല്ലാതെ കോരി തരിപ്പിച്ചു ഇനി ഇതുപോലൊരു സിനിമ ഉണ്ടാകുമോ അതിനുള്ള ഭാഗ്യം മമ്മൂട്ടി ആരാധകർക്കു പ്രതീക്ഷകർക്കു വകയുണ്ടോ
@shabasshaazz28313 жыл бұрын
അങ്ങേര് ഒരു അവതാരം ആണ് 😍😍
@abdusamad81423 жыл бұрын
Mammoottyy😍😍😍🤩
@retheeshreveendran14023 жыл бұрын
അതാണ് ഞങ്ങ പറഞ്ഞ നടൻ .ഇതാണ് ശരിക്കും നടൻ
@youme3743 жыл бұрын
മമ്മൂക്കയുടെ voice പോലെത്തന്നെ നിങ്ങളുടെ voice കിടു ആണ് 👌👌
@nissamahammed48883 жыл бұрын
ഒരേയൊരു മമ്മൂക്ക😍 രോമാഞ്ചം💪
@easahajiraeasa56832 жыл бұрын
Sir.... താങ്കൾ തീയേറ്ററിൽ അടുത്തിരുന്ന അവിടെയുള്ള സുഹൃത്തുക്കളോട് പറഞ്ഞില്ലേ... ഇതാണ് ഞങ്ങളുടെ മമ്മൂട്ടി എന്ന്,,,, ഓരോ കേരളീയർക്കും അഭിമാനിക്കാൻ പറ്റുന്ന നിമിഷമാണത്.. താങ്കൾക്ക് ആ അനുഭവം നേരിൽ കിട്ടിയില്ലേ..... മമ്മൂക്ക ഓരോ മലയാളികളുടേയും അഭിമാനമാണ്
@mbpadmakumar Жыл бұрын
അതെ
@StalinEb-fi8cj3 ай бұрын
ജയ് ഭീം 🙏 Dr. അംബേദ്കർ ചിത്രത്തിൽ മമ്മൂട്ടിയുടെ അഭിനയ മികവ് വളരെ നന്നായിരുന്നു അദ്ദേഹത്തിന്റെ ഓരോ ശബ്ദത്തിലും അംബേദ്കരെ കാണാൻ കഴിഞ്ഞു,.. 👍👍🙏
@rosemaryrojas47273 жыл бұрын
നന്നായി തന്നെ താങ്കൾ അവതരിപ്പിച്ചു, ഒരു കാര്യം സത്യമാണ് ഏതൊക്കെ അംഗീകാരങ്ങൾ അദ്ദേഹത്തെ മനഃപൂർവം തഴഞ്ഞാലും മമ്മൂട്ടി എന്ന മഹാവിസ്മയം അദ്ദേഹത്തെ സ്നേഹിക്കുന്ന പ്രേഷകലക്ഷം പേരുടെ മനസ്സിലും ചിരകാല പ്രതിഷ്ഠ നേടിയെടുക്കാൻ കഴിഞ്ഞതിലും വേറേ എന്തു പുരസ്കാരങ്ങൾ ആണ് അദ്ദേഹത്തെ തേടി എത്താൻ ഉള്ളത് LOVE U DEAR N DEAR MAMOOKA❤️😘
@rahulbabu4753 жыл бұрын
ഇന്ത്യൻ സിനിമയിൽ അഭിമാനം, അത്ഭുതം മായി തോന്നിയ നിമിഷങ്ങൾ
@ashinc.a8373 жыл бұрын
നെഞ്ചിനകത്തു മമൂക്ക മാത്രം
@haneeshkvpmnamohammed88073 жыл бұрын
താങ്കളുടെ അവതരണം മികച്ചതാണ്. അത് പോലെ അംബേദ്ക്കർ കാണാൻ കൊതിച്ച പടമാണ്. 👍 താങ്കളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു. 😊
@kareemji23153 жыл бұрын
സവർണ, അവർണർ തമ്മിലുള്ള വിവേചനമാണ് സത്യത്തിൽ തിയറ്ററിൽ നിന്നും ഉടനെ പിൻവലിക്കാൻ കാരണം. കൂടാതെ രാഷ്ട്രീയവും.
@sreekumarpunalursinger76313 жыл бұрын
വളരെ ശരീയാണ്
@babuitdo3 жыл бұрын
സത്യം അതാണ് സത്യം.
@sirajva8583 жыл бұрын
തങ്ങളുടെ മനസ്സ് അപാരമാണ് ഇത്രയും നന്മ നിറഞ്ഞ മനസ്സിന്റെ ഉടമയായി പറയുമ്പോഴാണ് അതിന്റെ സത്യങ്ങൾ നമ്മൾ തിരിച്ചറിയുന്നത് തങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ തങ്ങൾക്ക് ഉടനെ ഒരു ഫിലിമിൽ അഭിനയിക്കാൻ ഉള്ള എല്ലാ നല്ലൊരു കഥാപാത്രം കിട്ടട്ടെ
@noushadkk70893 жыл бұрын
ഏകദേശം 2 വർഷം കൊണ്ടാണ് മമ്മുട്ടി പടം തീർന്നത് മലയാളത്തിൽ 40ദിവസം കൊണ്ട് പടം ഷൂട്ടിങ് കഴിയും
@saleembabuta3 жыл бұрын
മമ്മൂട്ടിയെ വെച്ച് ടി.കെ രാജീവ്കുമാർ ഇംഗ്ലീഷിൽ സംവിധാനം ചെയ്യാനിരിക്കുന്ന ഇന്റർനാഷണൽ മൂവി ഇത്തരുണത്തിൽ ഒരു യാഥാർത്ഥ്യമാകട്ടെയെന്ന് കരുതാം അല്ലേ പത്മകുമാർ ഭായ്? :-)
@sameersalam35993 жыл бұрын
രാജീവ് കുമാർ ഒന്നും അതിനുള്ള സ്കിൽ ഇല്ല
@saleembabuta3 жыл бұрын
@@sameersalam3599 അങ്ങനെ മുൻകൂട്ടി ഒന്നും തീർച്ചപ്പെടുത്തി വെക്കേണ്ട ഭായ്.
@straightwayworld34703 жыл бұрын
Mamookka chukkillatha kashayamundo
@CITYTIGERS2253 жыл бұрын
Parallel world movieyo
@antonyjoseph79753 жыл бұрын
അല്ലേലും കഴിവുള്ള പ്രവർത്തികൾ കാണണമെങ്കിൽ നല്ല കണ്ണ് വേണം.
@labathaba97093 жыл бұрын
Proud to Be a Mammookka Fan💋
@darklife19883 жыл бұрын
മഹാനടനം ❤️ മെഗാസ്റ്റാര് mammookka 🔥🔥
@TheMan-vv1ej3 жыл бұрын
'ആ മമ്മൂട്ടി' കഴിഞ്ഞ കൊല്ലമിറങ്ങിയ പേരൻപിൽക്കൂടി ഉണ്ടായിരുന്നു...ചോദ്യം 'ആ ഏട്ടൻ' എവിടെ എന്നല്ലേ..
@abijithkjacob62303 жыл бұрын
Yes... the film that made me a great fan of mammooty....
@aboobackermbi94012 жыл бұрын
Mammootty the Magnificent.!Hats off to Padmakumar.
@prasadkvprasadkv63843 жыл бұрын
രോമാഞ്ചം.... സാർ 💕💕
@shajahanshahulhameed80533 жыл бұрын
സിനിമയ്ക്കു വേണ്ടി ജീവിതം തിരുത്തിഎഴുതി, മമ്മൂട്ടി,മഹാ നിർഭാഗ്യവാൻ
@Niyas_puthuppady3 жыл бұрын
Mammootty 💪😍
@thehero53163 жыл бұрын
മമ്മൂക്ക എന്നാ നടനവിസ്മയം ലോകത്ത് ഒന്നേ കാണു ❤️
@ajmalgraphy_official3 жыл бұрын
നിങ്ങളുടെ സൗണ്ട് മമ്മുട്ടിയുമായി നല്ലപോലെ സിങ്ക് ആകുന്നുണ്ട്? എനിക്ക് മാത്രം ആണോ ഇത് തോന്നിയത്
@sonypeter90753 жыл бұрын
Correct Bro...എനിക്കും തോന്നി..
@shanib20193 жыл бұрын
Sidhiquinte
@jobyjohn81163 жыл бұрын
@@shanib2019 എനിക്കും
@farishtheymannath70283 жыл бұрын
അന്ന് ഇന്ത്യ ഭരിച്ചിരുന്നത് BJP ആണ് അത് കൊണ്ടാണ് തീയേറ്റർ ൽ നിന്ന് പടം പിൻവലിച്ചത്...
@babysowmiya39103 жыл бұрын
@@farishtheymannath7028 congress alle 2005 lu chetta
@shammu_shaaz_811_3 жыл бұрын
Face of indian cinema 🤩❣️
@l_-ft3hx3 жыл бұрын
Great actor mammookka | The face of indian cinima 🙌
@dreamshore92 жыл бұрын
മമ്മൂട്ടി ആ മമ്മൂട്ടി തന്നെ പക്ഷെ ബാക്കി എല്ലാം മാറി എന്നിട്ടും ഈ മനുഷ്യൻ വിസ്മയമാണ് ലോകത്തെവിടെയും ഒരാളും complete actor അല്ല പ്രത്യേകിച്ച് ഇങ്ങേർ അഭിനയത്തിനപ്പുറം ജീവിക്കുവാണ്
@muhammedfaheem98573 жыл бұрын
MT paranjadh pole Oru Total actor...Thank you padmakumar Sir for sharing this topic..Dr. Baba Saheb Ambedkar ❤👌
@lukmanulhakeem11103 жыл бұрын
മമ്മുക്ക 😘😍👍👍
@roytitty3 жыл бұрын
Thanks for sharing all about this movie!
@riswanrishu6981 Жыл бұрын
മമ്മൂക്ക ഉയിർ 🔥🔥🔥😍😍
@somanathanraju8473 жыл бұрын
Really Mammotty deserves an Oscar for Dr Ambetkar
@admusics273 жыл бұрын
സത്യം അംഗീകരിക്കാൻ മനസ്സില്ലാത്ത നമ്മുടെ ഇന്ത്യയിൽ എന്ത് കാട്ടിയാലും അത് പുച്ഛത്തോട് കാണുന്നവർ...
@harikrishnanps7063 жыл бұрын
Lots of thanks sir.........for such a video...ikka fanboy🥰🥰🥰
@MUHAMEDUMARSHAH3 жыл бұрын
The face of Indian Cinema 😍 Mega Star Mammootty ❤️ 🔥 🌟
@bouncingballmedia7993 жыл бұрын
ഗാന്ധിയിലെ ബെൻ കിങ്സ്ലിയുടെ പെര്ഫോമന്സിനെക്കാൾ മുകളിൽ ആയിരുന്നു അംബേദ്കർ ആയി മമ്മൂക്കയുടെ പെർഫോമൻസ്.
@m4blaster7273 жыл бұрын
മമ്മുക്ക 😘💞
@jordanjomy64483 жыл бұрын
49 Years of Mammoottysm
@oldsoultalks18243 жыл бұрын
Thank you for sharing this sir..
@maninr3596 ай бұрын
വളരെ നന്ദി ഇത്രയ്ക്കും വ്യക്തമാക്കിയതിന് മലയാളത്തിൽ ഇങ്ങനെ ഒരു നടൻ ഉണ്ടാകുമോ എന്ന് സംശയമാണ് Love You IKKA❤
@diljithsaresh87093 жыл бұрын
ഇപ്പോഴും ഈ മനുഷ്യൻ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് . എന്നാൽ താങ്കൾ പറഞ്ഞത് പോലെ ഒരുപാട് സാധ്യതതകൾ ഈ മനുഷ്യനിൽ ഇന്നും ബാക്കി നില്കുന്നു എന്നാൽ അതു ചൂഴ്ന്നു എടുക്കാൻ പറ്റുന്ന സംവിദായകർ ഇപ്പോൾ ഇല്ലെന്നു തോന്നുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹം കച്ചവടസിനിമയിൽ ഒതുങ്ങി പോകുനതും
@truevision753 жыл бұрын
ആ മമ്മൂട്ടി അല്ലെ പേരമ്പ് എന്ന സിനിമയിൽ അഭിനയിച്ചത്. എന്നിട്ടെന്തേ കേന്ദ്ര സർക്കാർ അതിനെ ചവിട്ടി താഴ്ത്തിയത്. എന്റെ ബ്രോ ഇവിടെ ഇനി ഒരിക്കലും അഭിനയം അല്ല രാഷ്ട്രീയമാണ്.. മതമാണ് മറ്റൊന്നും ഇവിടെ പ്രസക്തമല്ല.
@abhilash49153 жыл бұрын
അതല്ലേ എല്ലാമതക്കാരും ആഗ്രഹിക്കുന്നത്.
@easahajiraeasa56832 жыл бұрын
ശരിയാണ്
@mayasreekumar29393 жыл бұрын
Mamooka the best actor
@mohamedusman88963 жыл бұрын
A tight hug and kisses brother! Not many have spoken about Mammootty's unmatched performance in this movie in true length and breadth it deserves.
@riz68993 жыл бұрын
ഇടക്ക് മമ്മൂക്കയുടെ വോയ്സ് വരുന്നുണ്ട് നിങ്ങൾക്ക്
@ratheeshmd21943 жыл бұрын
Nice presentation 👌. Love you Mr. Padmakumar
@rahimabbas81083 жыл бұрын
Almost all the year the name Mammotty will come for considering the best actor in national award committee but unfortunately due to political influence he dropped many times.
@drshirasahad58503 жыл бұрын
മമ്മൂട്ടി 😍😍
@safariindian53393 жыл бұрын
very beautiful discription.💐💐🌺🌺🌷🌸🌸
@usmanck67103 ай бұрын
❤ എത്ര ഗ ഭീ ര പടം ഉണ്ടായാലും മമ്മൂട്ടിക്ക് ഇന്ത്യ എന്ന സ്ഥലത്തു നിന്ന അവാർഡ് പ്രതീക്ഷിക്കണ്ട എത്ര തൊട്ടി ഫിലിമായാലും മറ്റ് നടൻമാർക്കും മോഹൻ ലി ന്ന് എത്ര വേണമെങ്കിലും കൊടുക്കാൻ സമ്മർദ്ധമുണ്ട്
@aananthanarayanan88533 жыл бұрын
Even now it is the vested interests who are not giving our dear Mammookka’s due place in Malayalam Cinema and also in Indian film industry. Do not get disheartened dear Mammookka, you will go only from strength to strength. May Almighty give you many more years of eternal youth and best of health.👍👍
@sahamadkabeer1225 ай бұрын
താങ്കളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ആ സിനിമ കാണാൻ കഴിഞ്ഞില്ലെങ്കിലും താങ്കളുടെ വിവരണത്തിലൂടെ ആ സിനിമ ആസ്വദിക്കാൻ കഴിഞ്ഞു. നന്ദി നന്ദി!!❤
@ramsspace49733 жыл бұрын
Chettaa iniyum cheyyanam ... Ithupooolee 🌿🎯💡
@safwansafwan82293 жыл бұрын
Super avatharanam ❣️
@thala24103 жыл бұрын
Ambedkar🔥 The best acting perfomance by an Indian actor ever💯 Mammookka the best❤️
@netaji-thebritishslayer10 ай бұрын
vanaprastham thanmatra ,iruvar by mohanlal!!
@vardhan93673 жыл бұрын
ഞാൻ 5 വർഷം മുന്നേ ഈ സിനിമ കണ്ടിട്ടുണ്ട്. അന്നത്തെ കേന്ദ്ര ചലച്ചിത്ര വികസന കോര്പറേഷൻ നിർമിച്ച ഈ സിനിമ ഇംഗ്ലീഷിൽ ആണ്. എന്ത് കൊണ്ടു ഹിന്ദിയിൽ എടുത്തില്ല എന്ന് ചിന്തിക്കുക. മാത്രമല്ല ഒരു ഇന്ത്യൻ ഭാഷയിലേക്കും ഡബ് ചെയ്യാൻ അവകാശവും ഇല്ല. കാരണം ഒന്നേ ഉള്ളൂ അംബേദ്കറിനു followers കൂടുമോ എന്നു പിന്നീട് ആയിരിക്കും അന്നത്തെ സർക്കാർ ചിന്തിച്ചത്
@vipinvisakam3 жыл бұрын
മറ്റു ഭാഷകളിൽ ഉണ്ട് കേരളത്തിൽ മലയാളത്തിൽ ഇല്ല.താങ്കൾ പറഞ്ഞത് ശരി ആണ് followers കൂടും കമ്മ്യൂണിസം സമ്മതിക്കില്ല അവരുടെ വോട്ട് ബാങ്കായ ദളിതർ വളരും.
@babuitdo3 жыл бұрын
സിനിമ എവിടുന്നാണ് കണ്ടത് ? ഞാൻ കുറെ കാലമായി അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
@vardhan93673 жыл бұрын
@@babuitdo യൂട്യൂബിൽ ഉണ്ട്
@vardhan93673 жыл бұрын
kzfaq.info/get/bejne/r9xmlLhexJ_cgWQ.html
@rajeshr773 жыл бұрын
With the popularity of social media and youtube channels, our Malayalam movies are reaching to the outer world and I can say proudly that our movies are highly appreciated among the foreign youtubers and thus getting popular in foreign audiences. :)
@muraleedharancholiyampadat82853 жыл бұрын
Nice presentation, great voice... Keep it up
@mfwai-asif13983 жыл бұрын
*MEGASTAR* *THE* *FACE* *OF* *INDIAN* *CINEMA*
@rajeshchaithram50033 жыл бұрын
മനോഹരം sir ❤😊😊
@vijayanpillai10763 ай бұрын
താങ്കളുടെ മലയാള ഭാഷാ ശൈലി യും , ശബ്ദവും, അവതരണ മികവും എനിക്ക് ഇഷ്ടമായി സുഹൃത്തേ!👍😁🙏❤️
@razikpp85053 жыл бұрын
മമ്മുട്ടിക്ക് പകരം വെക്കാൻ പറ്റിയ നടൻ ഇന്ത്യയിൽ ഇല്ല .നല്ല മനസ്സുള്ള നടൻ മമ്മട്ടി