ഞങ്ങൾക്ക് പിരിയേണ്ടി വന്നപ്പോൾ... | M.B.PADMAKUMAR |

  Рет қаралды 204,642

M.B Padmakumar

M.B Padmakumar

2 жыл бұрын

Instagram Link :-
/ mbpadmakumar
Official Facebook Page :-
/ mbpadmakumar
Website:-
www.mbpadmakumar.com
#FamilyEmpowerment
#womenempowerment#HappyFamily

Пікірлер: 204
@drsarunsgnair3539
@drsarunsgnair3539 2 жыл бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാണിച്ച മനസ്സിന് നൂറുനൂറ് അഭിനന്ദനങ്ങൾ... 🙏🙏🙏
@krishikitchen5160
@krishikitchen5160 Жыл бұрын
അതെ 😊
@mbpadmakumar
@mbpadmakumar 11 ай бұрын
🙏
@manojraman2841
@manojraman2841 Жыл бұрын
നിങ്ങൾ പിരിയാതെയിരുന്നത് നിങ്ങളുടെ മക്കളുടെ ഭാഗ്യം ..
@majithashajar3159
@majithashajar3159 11 ай бұрын
😂
@mbpadmakumar
@mbpadmakumar 11 ай бұрын
🙏
@moosanvellekattusulaiman
@moosanvellekattusulaiman 11 ай бұрын
ഇത് നല്ലൊരു കൗൺസിലിംഗ് പോലെ തോന്നി, അഭിനന്ദനങ്ങൾ
@meerasomanathannair7035
@meerasomanathannair7035 Жыл бұрын
ഒരു കുടുംബം വേർപിരിക്കുന്നതിൽ 90% വീട്ടുകാരുടെ ഇടപെടലാണ്. അതില്ലാതിരുന്നാൽ ഒരു പരിധി വരെ സമാധാനമായിപ്പോകാം
@mbpadmakumar
@mbpadmakumar 11 ай бұрын
Athe
@shinyrinu8714
@shinyrinu8714 2 жыл бұрын
ഞാനും ഇതുപോലെ ഒരവസ്ഥയിൽ ആയിരുന്നു but അകന്നിരുന്നപ്പോൾ ആണ് സ്നേഹത്തിൻറെ വ്യാപ്തി മനസിലായി. ഇപ്പോൾ ഞങ്ങൾ രണ്ടും happy ആണ്. He is only good for me......
@mbpadmakumar
@mbpadmakumar 11 ай бұрын
🙏
@StraightenedCurve
@StraightenedCurve 11 ай бұрын
ഞാനും... പക്ഷെ ഇപ്പോളും അകന്നു തന്നെ പോകുന്നു... Magnetic field പോലെ ഇതിനുമുണ്ടൊരു പരിധി.,. Boundary cross ചെയ്തു കഴിഞ്ഞാൽ പിന്നെ അടുക്കാൻ പാടാണ്.
@sreedharnambiar8476
@sreedharnambiar8476 2 ай бұрын
Well-done
@dijukalyani22
@dijukalyani22 2 ай бұрын
നിങ്ങൾ രണ്ടുപേരുടെയും കുട്ടികളുടെ ഭാവി ഓർത്തുള്ള ഫൈനൽ തീരുമാനം അതി ഗംഭീരം... ബെസ്റ്റ് വിഷസ്... 💐💐💐ദിജു ദുബായ്
@lucyphilip3759
@lucyphilip3759 Жыл бұрын
ഇങ്ങനെ ഉള്ള നല്ല മെസ്സേജ് കൊടുക്കുന്നതിലൂടെ വിവരമുള്ള കുടുംബങ്ങൾ നന്നാവും. Thank you Mr. Padmakumar
@mbpadmakumar
@mbpadmakumar 11 ай бұрын
🙏
@prithvirajkg
@prithvirajkg Жыл бұрын
നിങ്ങളുടെ ഈ ജീവിതനുഭവം നമ്മുടെ മക്കൾക്ക് ഒരു ഗുണ പാഠം ആവട്ടെ എന്ന് പ്രത്യാശിക്കുന്നു.. ഇങ്ങനെ ഒരു open talk വീഡിയോ നല്ല രീതിയിൽ അവതരിപ്പിച്ചതിനു നിങ്ങൾ രണ്ടുപേർക്കും നന്ദിയും അഭിനന്ദനങ്ങളും അറിയിച്ചു കൊള്ളുന്നു 🙏🙏🙏ഇനിയുള്ള ജീവിതം ഇങ്ങനെ സന്തോഷജനകമായി തീരട്ടെ എന്ന് ആശംസിക്കുന്നു ❤️❤️❤️
@mbpadmakumar
@mbpadmakumar 11 ай бұрын
🙏
@padminivarma9942
@padminivarma9942 Жыл бұрын
വളരെ ശരിയാണ് മാതാപിതാക്കൾ ശ്രദ്ധിച്ചു കേൾക്കുക😊
@GeethaprabhaChungapalli-ip8wg
@GeethaprabhaChungapalli-ip8wg Ай бұрын
നല്ല പോലെ ചിന്തിച്ചു എടുത്ത ഫൈനൽ തീരുമാനം സൂപ്പർ 👍👍❤️, ആശംസകൾ 💐💐
@valsamma1415
@valsamma1415 Жыл бұрын
ഞാനും ഒരുപാട്. പൊരുത്തപ്പെട്ടു. പോയത് കൊണ്ട്. നന്നായി ജീവിതം നയിച്ചു. ഇന്നത്തെ. തലമുറ. കേൾക് ഡ message anu padma kumar brother, 🙏🙏🙏
@mbpadmakumar
@mbpadmakumar 11 ай бұрын
🙏
@lathas3114
@lathas3114 Жыл бұрын
ഇതുപോലെ ആയിരുന്നു ഞങ്ങളുടെ ജീവിതം... ഇപ്പോ കുഴപ്പം ഇല്ല
@mbpadmakumar
@mbpadmakumar 11 ай бұрын
Great
@radhakrishnanmaniyamma5240
@radhakrishnanmaniyamma5240 Жыл бұрын
പദ്മകുമാർ. എത്ര. നല്ല. ഭർത്താവാണ്. ചിത്രേ.
@lahitharm7112
@lahitharm7112 Жыл бұрын
ഇതൊക്കെ തന്നെയാണ് പൊരുത്തം എന്ന് പറയുന്നത് -.-.. അല്ലാതെ ഒരേ മനസ്സും ഒരേ ശരീരവുമാകാൻ ഭാര്യയും ഭർത്താവും സയാമീസ് ഇരട്ടകളായിട്ടല്ല ജനിക്കുന്നത് പലതരം ജീവിതത്തിൽ നിന്ന് കാലങ്ങളെ ടുത്ത് ഒരേ ജീവിതത്തിൽ എത്തുക എന്നത് ആണ് പൊരുത്ത ജീവിതം.... നേരെത്തെ ഇത് മനസ്സിലാകിയാൽ ഡൈവേഴ്സ് ൽ എത്താതിരിക്കും ......
@subhadamoneymr918
@subhadamoneymr918 Жыл бұрын
പിരിയേണ്ടസാഹചര്യംവന്നപ്പോഴും വീണ്ടും ചിന്തിക്ടണംഎന്നുതോന്നിയതുതന്നെ പൊരുത്തമുള്ളതുകൊണ്ടാണ്
@faseelafadilfaisal3792
@faseelafadilfaisal3792 11 ай бұрын
Aadyame onnum porutham kandethanokkilla ethratholam manassilakki jeevikkunnu athu polirikkum
@sudhakmenon5073
@sudhakmenon5073 Жыл бұрын
വളരെ ശരിയായ സജഷൻസ്...എല്ലാവരു० പരസ്പര० മനസ്സിലാക്കാൻ ശ്രമിച്ചാൽ വളരെ എളുപ്പമാകു०.
@vanajamohandas6638
@vanajamohandas6638 Жыл бұрын
Well said. Good advice to youngsters
@sujathapraveen8847
@sujathapraveen8847 2 жыл бұрын
Well said...നല്ലത് വരട്ടെ
@meenaramagopal1258
@meenaramagopal1258 Жыл бұрын
Very Good message👌👍
@shijuabraham4685
@shijuabraham4685 2 ай бұрын
അഭിനന്ദനങ്ങൾ... നല്ലൊരു കുടുംബ ജീവിതം നേരുന്നു... പൊതു സമൂഹത്തിൽ നിങ്ങളുടെ പ്രശ്നങ്ങൾ പറയാൻ കാണിച്ച ധൈര്യം... Appreciates...
@kripamariasamuel1439
@kripamariasamuel1439 Жыл бұрын
Absolutely right! Hats off to both of you for the courage to reder a crucial point with your own example. God bless you!
@mbpadmakumar
@mbpadmakumar 11 ай бұрын
🙏
@bhadaki1234
@bhadaki1234 11 ай бұрын
Wonderful 😘 Open talk.. hat's of u sir ..ithiluude kadannupoya team ann njangalum...
@cherupushpamthankappan7635
@cherupushpamthankappan7635 Жыл бұрын
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്
@ManiKandan-cg9vn
@ManiKandan-cg9vn Жыл бұрын
താങ്കളുടെ സംഭാഷണചാതുര്യം.. അവർക്കു പറഞ്ഞു ജയിക്കാൻ പാടാ... ഏതായാലും ഇരുവരും ഒരുമയിലാണല്ലോ സന്തോഷം നല്ലതു വരട്ടെ
@mbpadmakumar
@mbpadmakumar 11 ай бұрын
🙏
@nishasanthosh8092
@nishasanthosh8092 11 ай бұрын
ഞാനും ഇതേപോലെ തന്നെയാരുന്നു കറന്റ് പോലും ഇല്ലാത്ത വീട്ടിലേക്കാണ് ഞാൻ വന്നത് 😩എല്ലാം സഹിച്ചു 10 വർഷത്തിനുള്ളിൽ പുതിയ വീട്ടിലേക് മാറി
@drsarunsgnair3539
@drsarunsgnair3539 2 жыл бұрын
God Bless🙏
@ashokkumarar8061
@ashokkumarar8061 Жыл бұрын
Padmetta 👍👍👍🎉🎉
@susanrajan793
@susanrajan793 2 ай бұрын
Super video thank you God bless
@nimmykour4272
@nimmykour4272 Жыл бұрын
❤big salute bro 🙏
@Phoenix77766
@Phoenix77766 11 ай бұрын
Hats off to you for making things work!👏👏👏👏
@priyaav3825
@priyaav3825 Жыл бұрын
Loved your courage to openly disclose your problems....it is going to help many ...thank you
@mbpadmakumar
@mbpadmakumar 11 ай бұрын
🙏
@jaseenajesssy8004
@jaseenajesssy8004 11 ай бұрын
A very sincere video. No doubt, dis can help a lot of couples. May God bless your family..
@joseouseph5602
@joseouseph5602 2 ай бұрын
നല്ല തീരുമാനങ്ങളിൽ പര്യവസാനിച്ചു ഒന്നാകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു . മനുഷ്യർക്കു ഈഗോ എന്നതാണ് മുഖിയാ പ്രസ്നങ്ങൾക്കും കാരണം .
@elizabethk2525
@elizabethk2525 Ай бұрын
Thanks for sharing your experience, may this help many couples. You are so genuine and compassionate, may your family be blessed with peace and happiness 🎉
@julietmathews9275
@julietmathews9275 2 ай бұрын
I don't think there are many people like this ..kudos to you both🎉
@jobymichael8685
@jobymichael8685 8 ай бұрын
ഈ അന്ധവിശ്വാസങ്ങൾ എല്ലാം തുറന്നു കാട്ടുക 🙏
@Elizabeth-hp8wx
@Elizabeth-hp8wx Жыл бұрын
Great thoughts.
@sreejis2486
@sreejis2486 Жыл бұрын
Good message
@gracyjohn6569
@gracyjohn6569 Жыл бұрын
Very good message to many.
@santhibabu8954
@santhibabu8954 Жыл бұрын
Sahodhara nalla oru video anu. Allavarum kananam. Athupole munb chakkakond undakkunna vibhavangal vedio orma vannu. God bless you
@mbpadmakumar
@mbpadmakumar 11 ай бұрын
🙏
@coollearning940
@coollearning940 Жыл бұрын
Nalla advice ... thank u sir👍
@dr.girijapc5088
@dr.girijapc5088 Жыл бұрын
അതെ ജീവിതം അഡ്ജസ്റ്റമെന്റാണു്.
@TheRajansai
@TheRajansai 2 ай бұрын
It’s good you shared your experiences as it will help others
@susanmathew1248
@susanmathew1248 Жыл бұрын
Very good message . Thank you both . Let our younsters understand and get blessed
@shahinamoidu1128
@shahinamoidu1128 Жыл бұрын
Very nice decision 👍
@geethasasidharan264
@geethasasidharan264 Жыл бұрын
You are correct
@anis623
@anis623 2 жыл бұрын
Liked your boldness to show life keep it Someone has to say the ugly truths
@naadinteormakal4443
@naadinteormakal4443 Жыл бұрын
Very good information 👍
@monnRiaz
@monnRiaz 3 ай бұрын
ദൈവത്തിന്റെ രണ്ട് സൃഷ്ടികൾ ആണ് ആണും പെണ്ണും. അവർ ഒരേപോലെ ആണ്. കൂടുതൽ സ്ഥാനം സ്ത്രീകൾ അവർക്ക് ആണ്.
@nizzym.prasad1678
@nizzym.prasad1678 9 күн бұрын
Wise words in today's modern age
@Haya00807
@Haya00807 3 ай бұрын
ചിത്ര ചേച്ചിക്ക് ഇപ്പഴും, പഴയത് ഒക്കെ ആലോചിക്കുമ്പോ അത്രയ്ക്ക് തമാശയായിട്ട് തോന്നുന്നൊന്നും ഇല്ല.. But ഇപ്പൊ happy ആണ് 😍
@merlin3515
@merlin3515 Жыл бұрын
എൻ്റെ അമ്മായി അമ്മ എപ്പോഴും ഭർത്താവിനോട് പറയുമായിരുന്നു നീ ഇവളെ അടിക്ക് അടിച്ചിറക്ക് എന്ന് കൊല്ലം 26 കഴിഞ്ഞെങ്കിലും ഞാൻ ഇടയ്ക്ക് പഴയതൊക്കെ ഓർക്കും.. പലതും കാലംമറപ്പിച്ചെങ്കിലും ഇപ്പോഴും വെറുപ്പ് ആണ് എനിക്ക് അവരോട്... ആരും നോക്കാനില്ല ഞാൻ തന്നെ വേണം ഇപ്പോൾ അവരെ നോക്കാൻ വയസ്സ് 84 ആണെങ്കിലും48 വയസ്സിന്റെ ആരോഗ്യം ഇപ്പോഴുമുണ്ട് അമ്മായി അമ്മയ്ക്ക്.... ക്ഷമിക്കണം എന്ന് തോന്നാറുണ്ട് എന്നെ എന്തുമാത്രം വേദനിപ്പിച്ചിരിക്കുന്നു
@mbpadmakumar
@mbpadmakumar 11 ай бұрын
🙏
@Suresh15278
@Suresh15278 2 ай бұрын
Yes correct 💯💯💯
@ushamohan3946
@ushamohan3946 Жыл бұрын
Congratulations both of you.Praying your beautiful family is filled with all Happiness
@mbpadmakumar
@mbpadmakumar 11 ай бұрын
🙏
@shibathomas9527
@shibathomas9527 Жыл бұрын
ഈ അവസ്ഥയിൽ ആണ് എന്റെ മകളുടെ കുടുംബ ജീവിതം
@mbpadmakumar
@mbpadmakumar 11 ай бұрын
🙏
@chandrikamenon6277
@chandrikamenon6277 2 ай бұрын
Best wishes!
@aanippadukal
@aanippadukal 6 ай бұрын
Very Good presentation ❤❤
@rscreations7807
@rscreations7807 Жыл бұрын
ഇങ്ങനെ ഒരു അവസ്ഥയില് ജീവിതം നഷ്ടപ്പെട്ട ഒരാളാണ് ഞാനും...depression ആയി ഇപ്പോ ഇങ്ങനെ ആരോഗ്യം വരെ നഷ്ടപ്പെട്ട് അങ്ങനെ. കഴിഞ്ഞു പോകുന്നു
@Joanns775
@Joanns775 Жыл бұрын
Njanum anubhavikkunnu
@rpaul8497
@rpaul8497 11 ай бұрын
Find your own happpiness .. i also hit the rockbottom then i decided this is not what i want my life to be started meditating excercising reading .. and learned to accept things there are certain things which will never change so accept it and move on with your life . .. you are responsible for your happiness
@mbpadmakumar
@mbpadmakumar 11 ай бұрын
🙏
@rajalekshmiravi8738
@rajalekshmiravi8738 11 ай бұрын
Very good.
@sherin5388
@sherin5388 Жыл бұрын
Super
@ayswaryavt1917
@ayswaryavt1917 Ай бұрын
MutualUnderstanding😊
@selinyesudas6673
@selinyesudas6673 Жыл бұрын
You both contributed a beautiful message to the world May God bless your togetherness that may help you lead a harmonious and healthy life
@mbpadmakumar
@mbpadmakumar 11 ай бұрын
Yes
@maniyammadamodharan723
@maniyammadamodharan723 3 ай бұрын
Thankyoumonedod Thankmonegodblessyou
@user-bp6ee3yh7p
@user-bp6ee3yh7p 2 ай бұрын
100% correct
@annammajoseph2744
@annammajoseph2744 Жыл бұрын
Orupadu thanks God bless your life
@mbpadmakumar
@mbpadmakumar 11 ай бұрын
🙏
@gopankumar180
@gopankumar180 11 ай бұрын
Very good information
@valsalamohanan6057
@valsalamohanan6057 2 ай бұрын
Padmakumar you are great
@krishipaadam
@krishipaadam 3 ай бұрын
Very good 🙏
@sanjokarthik2009
@sanjokarthik2009 Ай бұрын
God 🙏🏻 you family ❤
@veenak.v1654
@veenak.v1654 Жыл бұрын
Uderstanding🌺
@jalajasomu7687
@jalajasomu7687 4 ай бұрын
ഇത് താങ്കൾ കാണുമോ എന്നറില്ല സത്യം ചന്ദ്രകാന്തം സിരിയൽ കാണാറുണ്ട് ഓട്ടൊ റിക്ഷനിർത്തിസാറ് ഇറങ്ങും മുമ്പ് സത്യം സാറിൻ്റെ മുഖം ആണ് മനസിൽ വന്നത് അത് തന്നെ സംഭവിച്ച പോൾ സന്തോഷം തോന്നി❤❤❤
@monnRiaz
@monnRiaz 3 ай бұрын
ദൈവം ഈ ഭൂമിയിൽ നിങ്ങൾക്ക് നൽകിയ ഇണ ആണ് അവർ. എനിക്ക് എന്റെ എല്ലാം ആയ ഭാര്യയും. പടച്ചവൻ ഈ ഭൂമിയിൽ എനിക്ക് വേണ്ടി സൃഷ്ടിച്ച സഖി ആണ് എന്റെ ഭാര്യ. അവളെ രാജ്ഞി ആയി വളർത്തുക. ശരിക്കും ഭാര്യക്ക് മാസം എത്ര ശമ്പളം നമ്മൾ നൽകിയാലും മതിയാകൂല. അങ്ങനെ ഉള്ള അവരെ ആണുങ്ങൾ എന്തിനാണ് ഇങ്ങനെ ഉപദ്രവിച്ചു ആത്മഹത്യയിലേക്ക് തള്ളി വിടുന്നത്? ഏറ്റവും കൂടുതൽ സ്ഥാനം സ്ത്രീകൾ അവർക്ക് ആണ്. അവരെ ബഹുമാനിക്കുന്ന ഒരു അവസ്ഥ ഇന്ന് ജനങ്ങൾ അവരിൽ നിന്ന് മാറിപ്പോയി.
@sheebasivadas7440
@sheebasivadas7440 11 ай бұрын
Good chetta chehii
@jimmyjose7214
@jimmyjose7214 Жыл бұрын
God may bless You for ever 🙏
@leelag6319
@leelag6319 Жыл бұрын
Super❤god bless you❤
@catalogsworld.m.s.6603
@catalogsworld.m.s.6603 3 ай бұрын
പത്മകുമാർ സാർ പറഞ്ഞതുപോലെ ഇന്നും ഉണ്ട് അതുപോലെയുള്ള ആളുകൾ. സ്ത്രീകൾ ഭർത്താവിൻറെ വീട്ടിൽ എത്തുമ്പോൾ അവിടെയുള്ള ചുറ്റുപാടുമായി അഡ്ജസ്റ്റ് ചെയ്ത് ജീവിച്ച് തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ അവർ മറക്കണമെന്ന ആ പഴഞ്ചൻ രീതി. എൻറെ ലൈഫിലും ഇത് പലപ്പോഴും സംഭവിക്കാറുണ്ട്. കൂടെ ഹസ്ബൻഡു० വീട്ടുകാരും പ്രശ്നങ്ങൾ ഊതി പെരുപ്പിക്കാൻ ഉണ്ടാവാറുണ്ട്. എൻറെ ഏക സങ്കടം എന്നെ മനസ്സിലാക്കാത്ത വീട്ടുകാരുടെ കണ്ട്രോളിൽ ജീവിക്കുന്ന ഭർത്താവ് എന്നതാണ്. എൻറെ ഭർത്താവിന് തൻ്റേതായ അഭിപ്രായങ്ങൾ പലപ്പോഴും ഉണ്ടാവാറില്ല. അഥവാ ഞങ്ങൾ തമ്മിൽ ഒരു തീരുമാനമെടുത്താൽ അത് പലരോടും സംസാരിച്ചു അവർ പറയുന്നതിനനുസരിച്ച് മാറ്റിയിരിക്കു० പിന്നീട്
@daisy6934
@daisy6934 11 ай бұрын
സത്യം
@user-cl1pv8lw3w
@user-cl1pv8lw3w 11 ай бұрын
അന്ന് ഒരിക്കൽ വഴക്ക് ഉണ്ടായപ്പോൾ പരസ്പരം ചട്ടിയും കലവും എടുത്തു എറിഞ്ഞപ്പോൾ പൊട്ടിയ ജന്നൽ ചില്ല് പശ്ചാത്തലത്തിൽ കാണാം 🤣😂
@usharani7907
@usharani7907 Жыл бұрын
@user-go2jw7et9f
@user-go2jw7et9f Ай бұрын
Vivaham kazhikunnathinumunb ee sahajariangaloke anneshikande enthayaalum ningalorumichath kuttikalk santhoshavum samaadhanavum aanu
@lathasunny1594
@lathasunny1594 Жыл бұрын
👍💯
@mercybabychen7377
@mercybabychen7377 11 ай бұрын
നല്ല ഒരു വിഡിയോ 👌👌👌👌
@NEX-py9kb
@NEX-py9kb Жыл бұрын
🙏
@sumitsingh1874
@sumitsingh1874 2 ай бұрын
Very good
@bglr2783
@bglr2783 Жыл бұрын
Thank you so much for this video. This is exactly what happened in our lives. Absolutely right advice. God bless your family 😊
@mbpadmakumar
@mbpadmakumar 11 ай бұрын
🙏
@dreamslight8600
@dreamslight8600 Жыл бұрын
👍💙
@indhulekha2335
@indhulekha2335 Жыл бұрын
👍👌💖
@sereenaseree8665
@sereenaseree8665 7 ай бұрын
That's right nammal thanne theerumanikanam
@suvarnna...childrensworld2102
@suvarnna...childrensworld2102 9 ай бұрын
ചിത്രയുടെ മാതാപിതാക്കൾ ചെക്കന്റെ വീടിന്റെ സാഹചര്യം നോക്കി വേണമായിരുന്നു കല്യാണം നടത്താൻ .
@binusreek2185
@binusreek2185 Жыл бұрын
🙏🙏👏👏♥️♥️
@sneharoy353
@sneharoy353 Жыл бұрын
Hats off chettai real motivation thank u
@mbpadmakumar
@mbpadmakumar 11 ай бұрын
🙏
@priyagirish9579
@priyagirish9579 Жыл бұрын
മിക്യ കുടുംബം തകർക്കുന്നത് വീട്ടു കാർ ആണ്. അനുഭവം കൊണ്ടു പറഞ്ഞതാണേ
@StraightenedCurve
@StraightenedCurve 11 ай бұрын
ഈ വീട്ടുകാർ ഊട്ടി ഉറക്കി വീഴാതെയും മുറിയാതെയും നോക്കിയിട്ട് തന്നെ എല്ലാരും ഈ പൂർണരൂപത്തിലേക്ക് എത്തുന്നത്.... അമ്മയൊന്നു ആഞ്ഞു തുമ്മിയാലോ അച്ഛനൊന്നു നിയന്ത്രണo വിട്ടാലോ ഈ ലോകത്തെയ്ക്ക് തന്നെ വരില്ലായിരുന്നു ആരും.... ചങ്ങലയിട്ട് പൂട്ടുന്ന പൂട്ടിന്റെ മാത്രം ബലത്തിൽ അല്ല ഗേറ്റ് നിൽക്കുന്നത്.. അതിലെ ഓരോ കണ്ണിയുടെയും കൂടി ബലത്തിലാണ് ന്ന് 2 കൂട്ടരും ചിന്തിക്കണം.
@monnRiaz
@monnRiaz 3 ай бұрын
ബന്ധവും ബന്ധനവും . വായിക്കുക.
@mareenakhalse787
@mareenakhalse787 Жыл бұрын
Super bro 👌 God bless you ⭐
@mbpadmakumar
@mbpadmakumar 11 ай бұрын
🙏
@mareenakhalse787
@mareenakhalse787 11 ай бұрын
👍👍👍
@shilpaabilash.p3042
@shilpaabilash.p3042 3 ай бұрын
Good vedio
@silentlife6713
@silentlife6713 Жыл бұрын
👌👌👍🏼🥰🥰🥰
@sabithabinu483
@sabithabinu483 Жыл бұрын
പപ്പരൻ ചേട്ടാ
@byjukv4940
@byjukv4940 4 ай бұрын
👏🏻👏🏻👏🏻👏🏻
@geethakk4070
@geethakk4070 Ай бұрын
Good
@janseeryoosaf4319
@janseeryoosaf4319 Ай бұрын
Chettane kanan indian cricketer rahaneye pole und
@raheebashabeer9769
@raheebashabeer9769 2 жыл бұрын
Super 😍
@Ashraf-sudheer
@Ashraf-sudheer 2 ай бұрын
👍👍
ഭാര്യ എന്നെ ചതിച്ചു.| M.B.PADMAKUMAR |
10:07
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 34 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 63 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 34 МЛН