മമ്മൂട്ടിയെക്കൊണ്ട് തമാശ പറയിച്ചവർക്ക് പറയാനുള്ളത്... Katha Iniyum thudarum

  Рет қаралды 261,758

asianetnews

asianetnews

2 жыл бұрын

മമ്മൂട്ടിയെക്കൊണ്ട് തമാശ പറയിച്ചവർക്ക് പറയാനുള്ളത്...
Mammootty 70th birthday specail program | Tini Tom | Benny P. Nayarambalam | Shafi | lssl | Siddique
#HappyBirthdayMammukka #Mammootty #Mammookka #HBDMammukka #HappyBirthdayMammootty #asianetnews #asianetnewslive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 212
@Jaseemss-cv7hh
@Jaseemss-cv7hh 2 жыл бұрын
ഇവരുടെയൊക്കെ വാക്കുകൾ കേൾക്കുമ്പോൾ വീണ്ടും വീണ്ടും ഇഷ്ടപ്പെടുന്നു ആ മനുഷ്യനെ ❤
@hajamampally710
@hajamampally710 2 жыл бұрын
കളങ്കമില്ലാത്ത... മനുഷ്യ സ്‌നേഹി... റിയൽ... ഹീറോ.... നമ്മുടെ സ്വന്തം... മമ്മൂക്ക...... 😍😍😍😍🙏🙏🙏🙏🙏❤❤❤❤🌺
@uk-nk7wi
@uk-nk7wi 2 жыл бұрын
വേറെ ഒരു നടനെ പറ്റി ആരിക്കും ഇങ്ങനെപറയ്യാൻ ഉണ്ടാകുകയില്ല...👍👍👍🌹
@dericabraham8981
@dericabraham8981 2 жыл бұрын
മലയാള സിനിമയുടെ ഒരെ ഒരു രാജാവ് Mamooka 🥰🥰🥰
@sujithpillai1554
@sujithpillai1554 2 жыл бұрын
There are 2
@naieemnizamudeen2429
@naieemnizamudeen2429 2 жыл бұрын
Angane parayalle ippo chadi eneet varum chila pramuka pans🤣🤣🤣
@murshid1579
@murshid1579 2 жыл бұрын
💯💯💯💯💯🔥🔥🔥
@Globalfusionfood
@Globalfusionfood 2 жыл бұрын
2
@paulinethomas1160
@paulinethomas1160 2 жыл бұрын
എന്തു നല്ല വാക്കുകൾ . മമ്മൂക്കയുടെ ഹൃദയം തൊട്ടറിഞ്ഞവർ!🌹❣️🌷♥️
@user-qo5nx8uz9z
@user-qo5nx8uz9z 2 жыл бұрын
ടിനിയുടെ നല്ല അവതരണം, ചോദ്യങ്ങൾ💖💯👌Nice interview💖
@ansariansari3025
@ansariansari3025 2 жыл бұрын
അവസാനം ലാൽ Sir പറഞ്ഞപോലെ , ഈ മനുഷ്യനെക്കുറിച്ച് പറയാൻ ഇനിയും ഒരുപാടൊരുപാട് ഉണ്ട് . അതും എല്ലാവർക്കും ഉണ്ടാകും എന്തെങ്കിലുമൊക്കെ അദ്ദേഹത്തേക്കുറിച്ച് പറയാൻ . സത്യത്തിൽ അതൊക്കെ കേൾക്കാൻ തന്നെ എന്തൊരു രസമാണ് . ..
@subairsmk
@subairsmk 2 жыл бұрын
വിളിച്ചോളൂ the king 🔥 മെഗാസ്റ്റാർ 🔥 രാജാവ് ♥️മമ്മൂക്ക 😘
@rameesvlog6662
@rameesvlog6662 2 жыл бұрын
Mammootty mega star the king
@shibinasa1258
@shibinasa1258 2 жыл бұрын
ബ്ലാക്ക്. തൊമ്മനും മക്കളും.. രണ്ട് സിനിമയിൽ ഇക്കയുടെ അഭിനയ വ്യത്യാസം... നമിച്ചു.....
@sumalsathian6725
@sumalsathian6725 2 жыл бұрын
എഴുത്തുകാരനും സംവിധായകനും പകർന്നു നൽകുന്ന Confidence ൽ നിന്നും ഊർജ്ജം ഉൾക്കൊള്ളുന്ന മമ്മൂക്ക. സൂപ്പർ ഇഷ്ടം❤️
@filmtrailers4088
@filmtrailers4088 2 жыл бұрын
ലെജൻഡറി മെഗാസ്റ്റാർ മമ്മൂക്ക 😍😍
@barathchandranbarathchandr4803
@barathchandranbarathchandr4803 2 жыл бұрын
ബെന്നി പി നായരമ്പലം ഒരു രക്ഷയില്ലാത്ത തിരക്കതാകൃത് 😍😍😍
@mayboy5564
@mayboy5564 2 жыл бұрын
ഓണം കഴിഞ്ഞെങ്കിലും വീണ്ടും ഒരു ഓണത്തിന്റെ ആഘോഷം പോലെ ആയിരുന്നു Sep 7 എന്ന ദിവസം മലയാളികൾക്ക്... ഇത്രയധികം ആഘോഷിക്കപ്പെട്ട ഒരു celebrity birthday ഞാൻ ഇതുവരെ കണ്ടിട്ടില്ല
@justslaying4783
@justslaying4783 2 жыл бұрын
Satyam
@filmtrailers4088
@filmtrailers4088 2 жыл бұрын
താരചക്രവർത്തി മെഗാസ്റ്റാർ മമ്മൂക്ക 🔥🔥🔥
@jessyselvan3861
@jessyselvan3861 2 жыл бұрын
Ethra nallatha mammookka yude swoafavam👍
@krm8782
@krm8782 2 жыл бұрын
Mammotty ennu പറഞ്ഞ നടൻ വേറെ ഒരു റേഞ്ച് ആക്ടർ ആണ്..
@nirakshara
@nirakshara 2 жыл бұрын
Ethra perku athu manassilakkan ulla vivaram undu ennullathanu prashnam...
@ansarianu9586
@ansarianu9586 2 жыл бұрын
പിറന്നാൾ ആശംസകൾ മമ്മുക്ക 😍😍😍
@isarrasool369
@isarrasool369 2 жыл бұрын
One and only mammookka 🔥
@ranjithababu707
@ranjithababu707 2 жыл бұрын
ഒരേ ഒരു രാജാവ്. അല്ല മഹാ രാജാവ് . മമ്മൂക്ക
@alex.p.george3335
@alex.p.george3335 2 жыл бұрын
Mammookka ❤️
@nabhanshamsudheen2556
@nabhanshamsudheen2556 2 жыл бұрын
Onathin 5 padam... 5 um mammookande.... 🔥🔥🔥
@josejohn4113
@josejohn4113 2 жыл бұрын
🙄🙄🙄
@francissham872
@francissham872 2 жыл бұрын
Aavanazhi poovinu puthiya poonthennal nanni veendum varika saayam Sandhya nyaya vidhi
@josejohn4113
@josejohn4113 2 жыл бұрын
@@francissham872 Oo
@jenharjennu2258
@jenharjennu2258 2 жыл бұрын
മമ്മൂട്ടിയെ നന്നായി കോമഡി ചെയ്യിപ്പിച്ച ഒരാൾ ആണ് സത്യൻ അന്തിക്കാട്
@josejohn4113
@josejohn4113 2 жыл бұрын
ശ്രീനിവാസൻ
@farooquefrk8204
@farooquefrk8204 Жыл бұрын
Ellaam kondum abhimanikkam malayaalik Mammukka❤
@mahroofmahroof6840
@mahroofmahroof6840 2 жыл бұрын
Mammokka വേറെ ലെവൽ 😍😍😍❤❤
@dericabraham8981
@dericabraham8981 2 жыл бұрын
Mammuka 😘😘🥰🥰
@sajeevkumar638
@sajeevkumar638 2 жыл бұрын
മലയാള സിനിമയുടെ king mamokka
@muhammadnabuhan7649
@muhammadnabuhan7649 2 жыл бұрын
മമ്മൂക്കാന്റെ അഭിനയ ശൈലി മമ്മൂക്ക സിനിമയിൽ വരുന്നതിന് മുമ്പുള്ള നടൻ മാരിലും ഇല്ല മമ്മൂക്ക സിനിമയിൽ വന്നതിന് ശേഷം വന്ന നടന്മാരിലും ഇല്ല മമ്മൂക്കാന്റെ അഭിനയ ശൈലി മമ്മൂക്കക്ക് സ്വൊന്തം
@SHYLOCK436
@SHYLOCK436 2 жыл бұрын
Mammokka ❤️
@pavanjoseph9151
@pavanjoseph9151 2 жыл бұрын
മമ്മൂക്ക കുലപതിയാണ് 🙏
@assum7593
@assum7593 2 жыл бұрын
Mega star മമ്മുക്ക
@ranjithababu707
@ranjithababu707 2 жыл бұрын
എത്ര പറഞ്ഞാലും കേട്ടാലും മതിയാവില്ല മമ്മൂക്ക യെ ക്കുറിച്ച്
@l_-ft3hx
@l_-ft3hx 2 жыл бұрын
നമ്മുടെ സ്വന്തം മമ്മൂക്ക 😍
@josejohn4113
@josejohn4113 2 жыл бұрын
ശ്രീനിവാസൻ, രഞ്ജിത്ത്, ഉദയകൃഷ്ണ - സിബി കെ. തോമസ്, തുടങ്ങിയവരെ വിളിക്കാമായിരുന്നു.
@friedafelix6099
@friedafelix6099 2 жыл бұрын
Tini Tom..ente mimicry e orupadu prolsahippicha oru person Aane🙏🙏🙏🙏GOD BLESS YOU🙏Mammokka ye nerittu kandirunengil💥marikkunnadhinu munbe kandirunengil🙏🙏🙏🙏paavam snehamulla Lion🙏🙏🙏Ekkaaaaa.....ente yettan thanne🙏🙏but enikke look elladhe poyi🙏🙏kazhivugal daivam orupadu thannittundu ekkaaaa o.k. God bless you🙏🙏🙏🙏🙏
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
ഇക്ക 😘....
@jometmathew4351
@jometmathew4351 2 жыл бұрын
മേള എന്ന ആദ്യകാലത്തെ സിനിമയിൽ പോലും നന്നായി കോമഡി ചെയ്ത നടൻ ആണ് മമ്മൂക്ക
@jamnaspk5453
@jamnaspk5453 2 жыл бұрын
Lalettanum ikkayum nalla kootta Adh pole murali chettanum
@smallvlogs3701
@smallvlogs3701 2 жыл бұрын
മമ്മുക്ക ♥️♥️♥️
@rsd1923
@rsd1923 2 жыл бұрын
Mammokka🔥
@filmtrailers4088
@filmtrailers4088 2 жыл бұрын
തൊമ്മനും മക്കളും, മായാവി പോലത്തെ പടം ഇനിയും വരണം 🔥🔥😍😍 ഷാഫി മമ്മൂക്ക combo വരണം eniyum 🔥🔥🔥 വെയ്റ്റിംഗ് 🔥🔥
@shamsutbava6152
@shamsutbava6152 2 жыл бұрын
ശരിക്കും
@ajeersa7007
@ajeersa7007 2 жыл бұрын
മമ്മൂക്ക 🥰🥰🥰
@sathiyansathiyan4545
@sathiyansathiyan4545 2 жыл бұрын
SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER SUPER MAMUKHA
@vysakhkt9747
@vysakhkt9747 2 жыл бұрын
Mammukka ❤
@johnsontj5986
@johnsontj5986 2 жыл бұрын
One and only king🔥😍💙
@muhammadfaisalt263
@muhammadfaisalt263 2 жыл бұрын
Ilove you മമ്മൂക്കാ 💕💕💕..(നിങ്ങൾ സ്നേഹിച്ചോളൂ തിരിച്ചു തരും അദ്ദേഹം 😍🚶
@synergyacademy8388
@synergyacademy8388 2 жыл бұрын
ടിനി വലിയ ഭാഗ്യവാൻ ആണ്.
@mimicryroy7688
@mimicryroy7688 2 жыл бұрын
He is my friend too
@joyaljohnson1167
@joyaljohnson1167 2 жыл бұрын
എന്റെ ഇക്കാ....😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@megamammoottythalaajithfan2105
@megamammoottythalaajithfan2105 2 жыл бұрын
Megastar🤩
@theemperor1005
@theemperor1005 2 жыл бұрын
Super program😍
@faisalchelakkulamfaisalche3920
@faisalchelakkulamfaisalche3920 2 жыл бұрын
നല്ല അവതരണം. ടിനി ചേട്ടൻ
@man-wh4wk
@man-wh4wk 2 жыл бұрын
എന്നെങ്കിലും മമ്മൂക്കയെ വെച്ച് ഒരു പടം ചെയ്യാൻ കഴിയണേ ദൈവമേ.... 🙏
@hachibaachuchamak6152
@hachibaachuchamak6152 2 жыл бұрын
മമ്മൂക്കയും ലാലേട്ടനും മലയാള സിനിമയുടെ നട്ടെല്ല് ❤️❤️❤️
@kingkhankhanking8286
@kingkhankhanking8286 2 жыл бұрын
Kure kalangalkku sesham mammootye vechu oru nayar saab polottha oru cinima vannal ennahrahikkunnavar likeee
@memorylane7877
@memorylane7877 2 жыл бұрын
"നമ്മടെ തൊമ്മൻ പോയട്ടാ...!!" 😔
@vj8210
@vj8210 2 жыл бұрын
Prithviraj annu tamilil poyathu nannayi. Thommanum makkalum mammootty-lal-rajan p dev combo vere level aayirunnu.
@anasabdhulla7168
@anasabdhulla7168 2 жыл бұрын
Yes
@ansariansari3025
@ansariansari3025 2 жыл бұрын
സത്യം.... ❤️❤️❤️🙏🙏🙏.. ഒരു പ്രത്യേക ഭംഗിയാണ് ആ സിനിമ കാണാൻ... 💪
@sharafalimuslikkanakath6012
@sharafalimuslikkanakath6012 2 жыл бұрын
മമ്മുക്ക ❤❤❤
@midlajnp
@midlajnp 2 жыл бұрын
ബ്ളാക് ന്റെ സെറ്റിൽ വെച്ച കഥ പറഞ്ഞു ചെയ്ത പദമാണ് പോലും തൊമ്മനും മക്കളും !! ഹോ. രണ്ടും രണ്ടാൾ ചെയ്ത charector പോലെ 😍
@zifrazworld3172
@zifrazworld3172 2 жыл бұрын
ബ്ലാക്ക്നെക്കാളും മുമ്പേ റീളീസായ പടമാണ് തൊമ്മനും മക്കളും
@KGF002
@KGF002 2 жыл бұрын
@@zifrazworld3172 മോന്റെ നാട് എവിടെയാണ് ബ്ലാക്ക് റിലീസ് ആയത് 2004ൽ തൊമ്മനും മക്കളും 2005ൽ
@midlajnp
@midlajnp 2 жыл бұрын
@@zifrazworld3172 aano ennaal ahooting theernnath adyam black aayirikum allaathe shafi angane parayillallo
@jshan6332
@jshan6332 2 жыл бұрын
Ikkaa 🔥
@darklife1988
@darklife1988 2 жыл бұрын
Mammookka ❤️❤️
@davisjohndavis3
@davisjohndavis3 2 жыл бұрын
Good program
@muhammadrahnasrm379
@muhammadrahnasrm379 2 жыл бұрын
Best program ❣👌🏻
@nkedits1972
@nkedits1972 2 жыл бұрын
Megastar mamooka
@subeeshsubi3375
@subeeshsubi3375 2 жыл бұрын
അനുവാര്യമായ ചർച്ച
@gayathriuv3386
@gayathriuv3386 10 ай бұрын
No words to comment about mamookka extreemly higher level
@moosasv8138
@moosasv8138 2 жыл бұрын
രാജ മെഗാസ്റ്റാർ 💪💪💪
@shameerbasheer9132
@shameerbasheer9132 2 жыл бұрын
Nalla program ❤️❤️
@kasimkp462
@kasimkp462 Жыл бұрын
Mammokka Poli megatastar indea
@fahid3699
@fahid3699 2 жыл бұрын
Thank you sir
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 жыл бұрын
ഉഷാർ ❤️
@muhammadrahnasrm379
@muhammadrahnasrm379 2 жыл бұрын
Best Video ❣👌🏻
@iaswanthm
@iaswanthm 2 жыл бұрын
The best interview 🖤
@aseemmohammed6834
@aseemmohammed6834 2 жыл бұрын
❤️❤️❤️
@lailabasheer5617
@lailabasheer5617 2 жыл бұрын
തുറുപ്പുഗുലാൻ നല്ല തമാശ അല്ലേ
@adarshrs7836
@adarshrs7836 2 жыл бұрын
അപ്പോൾ നമ്മുടെ ലാലേട്ടൻ
@ajithasree3211
@ajithasree3211 2 жыл бұрын
I love mammookka ❤️😘
@RASsongs
@RASsongs 2 жыл бұрын
Ikka uyirr
@rasheedkottedath4899
@rasheedkottedath4899 2 жыл бұрын
അടിപൊളി 👍👍👍
@achuachu6754
@achuachu6754 2 жыл бұрын
ഒരു കഴിവ് ഇല്ലെങ്കിലും. ഇടയ്ക്ക് പച്ച പിടിച്ചു നിന്നു പോയി... അങ്ങിനെ milage ഉള്ളൊരാൾ ഇവിടെ ഉണ്ട്
@jayanthimohan6426
@jayanthimohan6426 23 күн бұрын
Mamuka happy birthday to you sir all success in your family sir youth sir
@habeebrahman1249
@habeebrahman1249 2 жыл бұрын
ഹിറ്റ്ലർ ഇറങ്ങിയിട്ട് 25വർഷമെങ്കിലും ആയിക്കാണും
@01234593099
@01234593099 2 жыл бұрын
Lal സംസാരിക്കുമ്പോ ഫോൺ vibrate ചെയ്യുന്നു 😁
@sahalabath369
@sahalabath369 2 жыл бұрын
😂😂👍
@Rijesh.Mathew
@Rijesh.Mathew 2 жыл бұрын
😀😀😀
@aroli-vlog7426
@aroli-vlog7426 2 жыл бұрын
മലയാളത്തിന്റെ മഹാനാടനം
@paalakkaran.
@paalakkaran. 2 жыл бұрын
ബെന്നി യുടെ ശബ്ദം ബാബു രാജിന്റെ ശബ്ദം പോലെ...
@arunnatht.a1261
@arunnatht.a1261 2 жыл бұрын
അതെ
@jyothishari7245
@jyothishari7245 2 жыл бұрын
കാക്ക കൊത്തുന്ന കളർ ഒക്കെയുണ്ട് 😂
@djkollam.ernakulam.4070
@djkollam.ernakulam.4070 2 жыл бұрын
Ente ekka
@rosemary2816
@rosemary2816 2 жыл бұрын
എന്റെയും 😘
@faijasfaijasizzaemi310
@faijasfaijasizzaemi310 2 жыл бұрын
Enteyum
@Itsmeathulraj
@Itsmeathulraj 2 жыл бұрын
😍😇
@aseemabdul4816
@aseemabdul4816 2 жыл бұрын
അൻവർ റഷീദ് കൂടെ വേണമായിരുന്നു
@abdulrasheedm.a9518
@abdulrasheedm.a9518 2 жыл бұрын
ടിനി ടോം 👍
@tharifkhannoushad9205
@tharifkhannoushad9205 2 жыл бұрын
✨🔥
@rsd1923
@rsd1923 2 жыл бұрын
❤️❤️
@mallupostman7960
@mallupostman7960 2 жыл бұрын
💙❤❤❤❤❤❤💙.
@user-gp1dc2ou8n
@user-gp1dc2ou8n 2 жыл бұрын
❤️
@MyzelfMe
@MyzelfMe 2 жыл бұрын
3:46 il Lal nta name card Sidhiq nu.. Cheythavan Kiduvaa😂🤣
@sharinggroups5864
@sharinggroups5864 2 жыл бұрын
Not the point. 07.52. //ഷാഫി : സുരാജൊക്കെ അനുകരിയ്ക്കുമ്പോൾ മമ്മുക്കയും, ലാലേട്ടനുമൊക്കെ എൻജോയ് ചെയ്യാറുണ്ട്. //
@sjr6802
@sjr6802 2 жыл бұрын
ഇരുത്തികൊണ്ട് 😅
@syamadooz4279
@syamadooz4279 2 жыл бұрын
❤😘
@ismailveevee3164
@ismailveevee3164 2 жыл бұрын
👍👍
@midlajnp
@midlajnp 2 жыл бұрын
Pettenn തീർന്ന പോലെ ! 1 മണിക്കൂർ ആകാമായിരുന്നു
@georgephilip1966
@georgephilip1966 2 жыл бұрын
Malayalathile yathaartha super actors aayitulla Thilakan, Nedumudi Venu, Sukumaari ennivarkku ithinte pakuthi pugazhthal kittiyirunnu engil...
@survivalofthefittest5654
@survivalofthefittest5654 2 жыл бұрын
Indrans..oduvil....unnikrishnan angane orupad per und...ee pukazhthunnavar camera off akiyal kuttan parayum. Ellam oru show off
@hot7221
@hot7221 2 жыл бұрын
അവർക്കു 70വയസ് അയാൽ നമുക്ക് വിളിച്ചിരുത്തം
@memorylane7877
@memorylane7877 2 жыл бұрын
@@survivalofthefittest5654 ആഹാ.. അത് ഭയങ്കര കണ്ടുപിടുത്തം ആണല്ലോ. ഇയാൾ ആണല്ലേ ഇവരുടെ ഒക്കെ പി എ? അവരെക്കാൾ നന്നായിട്ട് അവരുടെ കാര്യങ്ങൾ ഒക്കെ അറിയാല്ലോ. 😏 ഓരോരോ.....
@faris8351
@faris8351 2 жыл бұрын
🥰😍😘😎😎
@roomigreat1415
@roomigreat1415 2 жыл бұрын
ഹിറ്റ്ലർ ഇറങ്ങിയിട്ട് 15,16 വർഷമോ? 25,26
@vyshakkc1489
@vyshakkc1489 2 жыл бұрын
25 enkilum aytend
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 16 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 54 МЛН
Smart Sigma Kid #funny #sigma #comedy
00:26
CRAZY GREAPA
Рет қаралды 21 МЛН
Clowns abuse children#Short #Officer Rabbit #angel
00:51
兔子警官
Рет қаралды 78 МЛН
Interview with Mohanlal on Mammootty's Birthday | Mathrubhumi.com
29:36
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 16 МЛН