Mammootty @ 70 | സേതുരാമയ്യരായി വീണ്ടും മമ്മൂട്ടി എത്തും : K Madhu | Happy Birthday Mammootty

  Рет қаралды 76,983

News18 Kerala

News18 Kerala

2 жыл бұрын

മലയാളത്തിന്റെ മഹാനടൻ മെ​ഗാസ്റ്റാർ മമ്മൂട്ടി ഇന്ന് എഴുപതാം പിറന്നാൾ ആഘോഷിക്കുകയാണ്. താരത്തിനൊപ്പം മുഴുവൻ സിനിമാ ലോകവും പിറന്നാൾ ആഘോഷത്തിലാണ്. ചെറിയ ചെറിയ വേഷങ്ങളിലൂടെ ഉയര്‍ന്നുവന്ന അദ്ദേഹം എം.ടി. വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ദേവലോകം എന്ന സിനിമയിലാണ് ആദ്യമായി പ്രധാന വേഷത്തില്‍ അഭിനയിച്ചത്. 1980ല്‍ നായകനായ ആദ്യ ചിത്രം ഇറങ്ങി. കെ.ജി ജോര്‍ജ്ജിന്റെ സംവിധാനത്തില്‍ മേള എന്ന സിനിമയായിരുന്നു അത്. അഭിഭാഷകനായി യോഗ്യത നേടിയിരുന്നയാളായിരുന്നെങ്കിലും അഭിനയം ആയിരുന്നു മമ്മൂട്ടിക്ക് ഏറെ പ്രിയപ്പെട്ടത്. മ്മൂട്ടി മൂന്ന് ദേശീയ ചലച്ചിത്ര അവാര്‍ഡുകളും ഏഴ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും 13 ഫിലിംഫെയര്‍ അവാര്‍ഡുകളും 11 കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡുകളും നേടിയിട്ടുണ്ട്. #Mammootty #HappyBirthdayMammootty #mammootty@70
#News18Kerala #MalayalamNewsLive #LatestKeralaNews #TodayNewsMalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZfaq News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 82
@kabeerka634
@kabeerka634 2 жыл бұрын
മമ്മുക്കാ മധു സാർ ട N സാമി സാർ സൂപ്പർ ഡ്യൂപ്പർ ഹിറ്റ്
@farouque9066
@farouque9066 2 жыл бұрын
ഒരു സിനിമയുടെ 5 ആം ഭാഗം ഇറങ്ങു്ന്ന ഇന്ത്യ യിലെ ആദ്യ സിനിമ CBI5
@shanimon3948
@shanimon3948 2 жыл бұрын
അടിപൊളി നല്ല മനുഷ്യൻ സിബിഐ 5ആം ഭാഗം എത്രയും പെട്ടന്ന് ഇറങ്ങട്ടെ
@lijo007
@lijo007 2 жыл бұрын
അരനൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇതിനോട് ചെറുതായ് മുട്ടിനിൽക്കാൻ പോലും ആർക്കും പറ്റുന്നില്ലലോ അഭിനയത്തിന്റ കുലപതി 🅼🅴🅶🅰🆂🆃🅰🆁 𝑴𝒂𝒎𝒎𝒐𝒐𝒌𝒌𝒂 ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ ♥️♥️♥️
@anandhusanthosh8476
@anandhusanthosh8476 2 жыл бұрын
❤️❤️❤️❤️
@kaleel777
@kaleel777 2 жыл бұрын
മമ്മൂട്ടിയെ എല്ലാർക്കും അറിയാം നിങ്ങൾ എന്ത് പറഞ്ഞാലും ആ പാവം മനുഷ്യൻ ചുമ്മാ ചിരിച്ചു നടന്നു പോകും ആർക്കും ഒര് ഉപദ്രവവും കൊടുക്കുന്നില്ല 💪💪
@afsaleniyadi361
@afsaleniyadi361 2 жыл бұрын
മമ്മൂക്ക 😍😍
@GoogleUser-xz8fc
@GoogleUser-xz8fc 2 жыл бұрын
സൂപ്പർ മമ്മുക്ക
@gafoorkt6222
@gafoorkt6222 2 жыл бұрын
മധു സാറിന്റ സിനിമക്ക് വേണ്ടി കാത്തിരിക്കുന്നു
@shahulhameed3435
@shahulhameed3435 2 жыл бұрын
മധു സാർ സൂപ്പർ
@chandhugokul1594
@chandhugokul1594 2 жыл бұрын
CBI 5 കട്ട വെയ്റ്റിംഗ് 🔥🔥
@kullamname
@kullamname 2 жыл бұрын
Padam puttanam CBI 5
@anilkumaraa4249
@anilkumaraa4249 2 жыл бұрын
HBD mammutty sir❤❤❤
@megamammoottythalaajithfan2105
@megamammoottythalaajithfan2105 2 жыл бұрын
Megastar🤩🤩🎉🎉⚡️⚡️🔥
@rasheedalur1176
@rasheedalur1176 2 жыл бұрын
മമ്മൂട്ടി സൽമാൻ സിനിമ
@shareefk1690
@shareefk1690 2 жыл бұрын
Mammookka 😍😍
@kanakunavlogs7367
@kanakunavlogs7367 2 жыл бұрын
Megastar
@darklife1988
@darklife1988 2 жыл бұрын
സിബിഐ 5 കട്ട waiting 💥💥💥💥
@shareefk1690
@shareefk1690 2 жыл бұрын
Cbi 5 katta waiting 😍
@muhammedfayis62
@muhammedfayis62 2 жыл бұрын
Ith theatre varanam appozhe thriill ollu 🔥
@roshinroshin.roshin3335
@roshinroshin.roshin3335 2 жыл бұрын
Super
@arshadkvk9152
@arshadkvk9152 2 жыл бұрын
ജഗതി ചേട്ടനേം അതിൽ കാണാൻ ആഗ്രഹിക്കുന്നു...
@muhsinmoosamikandy477
@muhsinmoosamikandy477 2 жыл бұрын
Katta waiting 👍
@kasimkp462
@kasimkp462 2 жыл бұрын
Mammokka Poli
@fuel3870
@fuel3870 2 жыл бұрын
Mammookka 🤍🤍
@shijuedwaynad1093
@shijuedwaynad1093 2 жыл бұрын
❤❤❤👍👍👍👌👌
@rasheedalur1176
@rasheedalur1176 2 жыл бұрын
Mammoootty സിനിമ
@kaleel777
@kaleel777 2 жыл бұрын
CBI5 സൂപ്പർ ഹിറ്റാ ആ പടം ഇറക്കണ്ട ഇപ്പോഴേ ഹിറ്റാ
@rajeeshraj1358
@rajeeshraj1358 2 жыл бұрын
Indian acting king.
@SPA7664
@SPA7664 2 жыл бұрын
Hello hello
@shareefshareef8543
@shareefshareef8543 2 жыл бұрын
👍👌👌❤❤
@riswanrishu6981
@riswanrishu6981 2 жыл бұрын
Waiting
@salamibnu298
@salamibnu298 2 жыл бұрын
Waiting for that....
@rasheedalur1176
@rasheedalur1176 2 жыл бұрын
മമ്മൂട്ടി സിനിമ
@playmusic389
@playmusic389 2 жыл бұрын
Su💚👍b
@HamzasCorner
@HamzasCorner 2 жыл бұрын
madu sir udane venam njangalku cbi 5 nammude mammooka jadakaranalla
@johnsamuel9829
@johnsamuel9829 2 жыл бұрын
Waiting for CBI 5 🔥
@babubabuplt7777
@babubabuplt7777 2 жыл бұрын
kidilan cbi
@sanjujose9588
@sanjujose9588 2 жыл бұрын
🎉🎉🎉🎉🎉🎉🎉
@NoushadNoushad-ii1ff
@NoushadNoushad-ii1ff 2 жыл бұрын
HBD ❤❤
@tharifkhannoushad9205
@tharifkhannoushad9205 2 жыл бұрын
, 🔥
@rasheedalur1176
@rasheedalur1176 2 жыл бұрын
മമ്മൂട്ടി salman സിനിമ
@muhammedkvt4804
@muhammedkvt4804 2 жыл бұрын
Story ready aayitt 2 year aayi. Katta waiting iranghumo
@abdullahshabeer8144
@abdullahshabeer8144 2 жыл бұрын
മധു സർ ഞങ്ങൽക്കു ഓൾഡ് മുസ്‌സിക് വേണം
@tharifkhannoushad9205
@tharifkhannoushad9205 2 жыл бұрын
Ikka
@arunvalsan1907
@arunvalsan1907 2 жыл бұрын
KMADHU edutha ellaa action movies um (Except very few) ellaam FEEL FRESH MOVIES aanu......ippolum athiney vellam pattiya movies illa ennu thanney parayaam......pakshey kaanumpol Nalla HD QUALITT PRINT ittu kaananamennu maathram ....Ennaal CBI SERIES, MOONNAAM MURA, IRUPATHAAM NOOTTAANDU, ADAYALAM ithokkey ethu print aayaalum feel fresh aayi kandirikkaam
@arunvalsan1907
@arunvalsan1907 2 жыл бұрын
One more movie ADIKKURIPPU
@frebingeorge3860
@frebingeorge3860 2 жыл бұрын
James bond nu ipo endhada vila? Sherlock homesino? Cid moosayaneghil labhalle?
@swaminathan1372
@swaminathan1372 2 жыл бұрын
🙏🙏🙏
@subairemm4755
@subairemm4755 2 жыл бұрын
Madhu sir legend
@imzareng8587
@imzareng8587 2 жыл бұрын
കൂടുതൽ flop ഉള്ള ആളോ?
@abdullahrafeek7880
@abdullahrafeek7880 2 жыл бұрын
Waiting for cbi
@aboobakarsiddiquem8377
@aboobakarsiddiquem8377 2 жыл бұрын
സിബിഐ ഡയറിക്കുറിപ്പ് എന്ന ഫസ്റ്റ് പടത്തില് ഒരു എഫക്ട് പിന്നെ ഇറങ്ങിയ 3 പടത്തിലും ഹാപ്പി ഒരു എഫക്റ്റ് കിട്ടുന്നില്ല കാരണം സിബിഐ ഡയറിക്കുറിപ്പ് എന്ന ഫസ്റ്റ് പടം നിർമ്മിച്ചത് സുനിത പ്രൊഡക്ഷൻസ് ആണ് സുനിത പ്രൊഡക്ഷൻസ് നിർമ്മിച്ച പടത്തിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ജനഹൃദയങ്ങളിൽ ആഴ്ന്നിറങ്ങുന്ന ഒരു മ്യൂസിക് ആണ് സുനിത പ്രൊഡക്ഷൻസ് എൻറെ 90% പടവും എടുത്തു പരിശോധിച്ചാൽ മനസ്സിലാകും
@ajaymathew3599
@ajaymathew3599 2 жыл бұрын
2nd part Jagratha um Sunitha productions aanu ....M Mani
@faris8351
@faris8351 2 жыл бұрын
Waiting for CBI
@Editsmedia1
@Editsmedia1 2 жыл бұрын
Nthadow vsuals kattune PCRil ARUM ILLE
@NS-vq5cc
@NS-vq5cc 2 жыл бұрын
SN സ്വാമിയുടെയും K മധുവിന്റേയും അവസാനമായി വന്ന എല്ലാ പടങ്ങളും box office ൽ വൻ ദുരന്തങ്ങൾ ആയിരുന്നു. അതാണ് ഒരു പേടി.
@shanimon3948
@shanimon3948 2 жыл бұрын
ആർക് പേടി
@saidhuparambil1238
@saidhuparambil1238 2 жыл бұрын
പോടാ ലാലപ്പ നുണ പറയാതെ
@martinsam8787
@martinsam8787 2 жыл бұрын
@@saidhuparambil1238 poda mamappq
@sudhish-iv9hu
@sudhish-iv9hu 2 жыл бұрын
ശരിയാണ്.... അതാ ഒരു പേടി 🤔
@majeediqbalmajeed
@majeediqbalmajeed 2 жыл бұрын
CBI 5
@junaidjunaid4851
@junaidjunaid4851 2 жыл бұрын
Veagham
@kaleel777
@kaleel777 2 жыл бұрын
മധു സർ മമ്മൂട്ടിയേക്കാൾ ചെറുപ്പമാണല്ലോ സാറേ....🤣🤣🤣
@subithkovoor2932
@subithkovoor2932 2 жыл бұрын
പ്രോഗ്രാം ക്യാപ്ഷൻ കെട്ടു വന്ന ഞാൻ... അംഗോർസ്‌ പറ്റ പൊളി..... skip വിട്ടേ 😀😀
@saidsaid9021
@saidsaid9021 2 жыл бұрын
Maoo.😂😂😂🤣🤣😍😍😎😎😂🤣
@bassharsharqi7594
@bassharsharqi7594 2 жыл бұрын
Jaghathykk pakaram arakum😓
@SPA7664
@SPA7664 2 жыл бұрын
ആ എനിക്ക് രണ്ട് ആൺകുട്ടികൾ ഉണ്ട് ഒരാൾക്ക് 13 ഒരാൾക്ക് എനിക്ക് സിനിമയിലൊക്കെ കയറണമെന്ന് ഭയങ്കര ആഗ്രഹം ആയിരുന്നു എനിക്ക് അതിനുള്ള കഴിവും ഇല്ലായിരുന്നു എനിക്ക് പറ്റിയില്ല ആയതിനാൽ ഈ കുട്ടികളെ മമ്മൂക്കയുടെ മമ്മൂക്കയുടെ പടത്തിലെ അഭിനയം ഒന്നും കുട്ടികൾക്കും അറിയത്തില്ല പക്ഷേ അവരെ ജസ്റ്റ് ഒന്ന് അവിടെ കാണികൾ ആയിട്ട് ഒക്കെ വന്ന് നിർത്താനുള്ള ഒരു സാഹചര്യം ഒരുക്കി തരാമോ
@manukrishna2609
@manukrishna2609 2 жыл бұрын
m😈
@anandn3247
@anandn3247 2 жыл бұрын
മമ്മൂട്ടിയുടെ ജീവിതകഥ ഒരിക്കൽ ഒരു അഭ്യാസി ഒരു ഗോത്രത്തിൽ ഉണ്ടായിരുന്നു അയാൾ അഹങ്കാരിയും, ഗോത്രത്തിന്റെ ഭരണത്തിൽ എങ്ങനെയും എത്തണമെന്ന് ആഗ്രഹം ഉള്ള ഒരു ആളുമായിരുന്നു . അയാൾ പല ആൾക്കാരെ കൊല്ലുകയും , പെണ്ണുങ്ങളെ ബലാത്സംഗ ചെയ്യുകയും ചെയ്തു . നാട്ടുകാർ മുഴുവൻ അയാളെ ശപിക്കുകയും, ഇയാളുടെ കൂടെയുള്ളവർ പോലും ഈ അഹങ്കാരി എവിടെയെങ്കിലും ഒതുങ്ങി പോകുമെന്ന് വിളിച്ചു പറഞ്ഞുകൊണ്ടുമിരുന്നു . പക്ഷേ സംഭവിച്ചത് മറിച്ചാണ് അയാൾ എതിർത്തവരെയെല്ലാം കൊന്നൊടുക്കി ഭരണം പിടിച്ചെടുത്തു , ഈ കടത്തേതിനേരെ സംസാരിക്കാൻ പോലും ആർക്കും സാധിച്ചില്ല . ഇനി കഥ അയാളുടെ ഭരണത്തിലേക്ക്, അയാൾ വെറുതെ പ്രഭാത സഫാരിക്ക് പോകുമ്പോൾ ഒരു മനുഷ്യൻ വഴിയിൽ പട്ടിണി കിടന്നു വേസ്റ്റ് തിന്നുന്നത് കണ്ടു കയ്യിലിരുന്ന മുക്കാൽ ഭാഗത്തോളം തിന്ന ആപ്പിളിന്റെ ഭാഗം അയാൾക്കു കൊടുത്ത്‌. അതുകണ്ടു അയാളുടെ കൂടെയുണ്ടാരുന്നവർ വാനോളം പുകഴ്ത്തുകയും , രാജ്യത്തെ പല പ്രമുഖരും കഥ ,കവിത എന്നിവയും, അദ്ദേഹത്തെ ദൈവത്തിനു തുല്യമായി പുകഴ്ത്തി ജീവിക്കാനും തുടങ്ങി. പണ്ട് എതിർത്തവർ വാ തുറന്നാൽ പട്ടിണി ആകുന്ന അവസ്ഥാ തുടങ്ങി , എല്ലാവരും പുകഴ്ത്തൽ മാത്രമായി ഒരു വഴി .
@annek2005
@annek2005 2 жыл бұрын
Kittatha munthiri pulikkum. Asooyaku marunnilla
@shahidshahz8525
@shahidshahz8525 2 жыл бұрын
@@annek2005 😂✌️
@saifudeenkm6695
@saifudeenkm6695 2 жыл бұрын
ആനന്ദേ......, പേരിൽ മാത്രം ആനന്ദം പോരല്ലൊ. മനസ്സിലും ആത്മാർത്ഥമായ ആനന്ദം ഉണ്ടാകട്ടെ!
@pathirikitchen2052
@pathirikitchen2052 2 жыл бұрын
മമ്മുക്കാ മധു സാർ ട N സാമി സാർ സൂപ്പർ ഡ്യൂപ്പർ ഹിറ്റ്
@roshinroshin.roshin3335
@roshinroshin.roshin3335 2 жыл бұрын
Super
Stay on your way 🛤️✨
00:34
A4
Рет қаралды 16 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,5 МЛН
Happy Birthday Mammookka | My first Experience with Mammootty | Unni Vlogs
19:09