No video

മമ്മൂട്ടിയുടെ എഴുപതു വര്‍ഷങ്ങള്‍ | Out Of Focus

  Рет қаралды 150,114

MediaoneTV Live

MediaoneTV Live

Күн бұрын

Seventy years of Mammootty
Out Of Focus
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 514
@MollywoodSpotlight
@MollywoodSpotlight 3 жыл бұрын
നമ്മുടെ നാട്ടിൽ 50 കഴിഞ്ഞാൽ വയസ്സായി എന്ന് പറഞ്ഞ് നിരാശരായി ഇരിക്കുന്നവർക്കും നിരാശപ്പെടുത്താൻ നോക്കുന്നവർക്കും ഉള്ള മറുപടിയാണ് മമ്മൂട്ടി..😍🤩
@ecshameer
@ecshameer 3 жыл бұрын
70 വയസ്സുള്ള ചെറുക്കാൻ❤️❤️❤️ Happy birthday മമ്മുക്കാ...
@nycilah7050
@nycilah7050 3 жыл бұрын
അഭിലാഷ് പറയുന്ന കാര്യം... 👍കറക്റ്റ് ആണ്.. മമ്മൂട്ടി വളരെ അപ്ഡേറ്റ് ആണ്...
@lockkey9389
@lockkey9389 3 жыл бұрын
Mmookka,😍😍😍😍
@anaghathennat556
@anaghathennat556 3 жыл бұрын
Yesssss
@majeedpainattupady6674
@majeedpainattupady6674 3 жыл бұрын
സ്വന്തം ശരീരം കാത്തുസൂക്ഷിക്കുന്ന മമ്മൂട്ടി മറ്റു നടന്മാർക്ക് മാതൃകയാണ്.. 👍
@jafarah3218
@jafarah3218 3 жыл бұрын
അജിംസ് പറഞ്ഞതിനോട് യോജിപ്പില്ല.ബച്ചൻ തന്റ്റെ താരപദവി സമ്പൂർണമായി നഷ്ടപ്പെട്ടതിന് ശേഷമാണ് പിന്നീട് വയസൻ വേഷങ്ങൾ സ്വീകരിക്കാൻ തുടങ്ങിയത്.പക്ഷെ മമ്മൂട്ടി ഈ 70-ആം വയസിലും അദ്ദേഹം സൂപ്പർ താരമാണ്.ആ സ്റ്റാർഡം നിലനിർത്തുന്നതിനുള്ള വേഷങ്ങൾ ചെയ്യുന്നതിനെ ആർക്കും കുറ്റം പറയാൻ കഴിയില്ല.
@jagannathanmenon3708
@jagannathanmenon3708 3 жыл бұрын
സൂപ്പർ താരത്തിന് പ്രായത്തിനു ഒത കഥാപാത്രം ചെയ്യാൻ പാടില്ലേ?? അത് കൊള്ളാല്ലോ😂. ഇതേ മമ്മൂട്ടി തന്നെ ഉണ്ട പോലെ ഉള്ള സിനിമകളിൽ അത്യാവശ്യം പ്രായം ഉള്ള കഥാപാത്രം ആണ് ചെയ്തത്..അങ്ങനത്തെ കഥാപാത്രം ചെയ്യണം മമ്മൂട്ടി ഇനി..പ്രായം ആയ കഥാപാത്രം ചെയ്തത് കൊണ്ട് തന്നെ നായകൻ ആകാം..ഗോഡ്ഫാദർ സിനിമയിൽ nn pilla ചെയ്തപോലെ ഒക്കെ..അല്ലാതെ 70 വയസ് ഉള്ള ആൾ ഇനിയും 40 കാരൻ ആയി അഭിനയിക്കണം എന്ന് പറഞ്ഞാല് നടക്കുന്ന കാര്യം അല്ല
@mujeebhassanrahman6577
@mujeebhassanrahman6577 3 жыл бұрын
@@creeper9650 bachante ella padangalum potti toofan polullava angine nilkakalliyillathayodeyan young hero upekchichath
@aarpee8139
@aarpee8139 2 жыл бұрын
Thats true
@ronmedia2757
@ronmedia2757 2 жыл бұрын
@@jagannathanmenon3708 adhe polulla script varanam.ennale pullikke cheyyan pattu.pathemari,peranbu,unda eee 3padaggalilm charactors 3 dimention aane.adhe polulla script vannal pulli sure aayi cheyyum adhe edhe newcomerde script aanelm
@vahabvahu2078
@vahabvahu2078 3 жыл бұрын
ചരിത്രത്തിലാദ്യമായി ഇരിക്കും ഒരു നടന്റെ ജന്മദിനം ഇത്രയേറെ ചർച്ചകൾക്കും ആശംസകൾക്കു വിധേയമായി ഇരിക്കുന്നത് അത് ആണ് മമ്മുക്ക💯
@aseemabdul4816
@aseemabdul4816 3 жыл бұрын
അഭിനയ ജീവിതത്തിന്റെ അൻപതാം വർഷം എഴുപതാം ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ അഭിമാനം നമ്മുടെ സ്വകാര്യ അഹങ്കാരം നമ്മുടെ പ്രിയപ്പെട്ട മമ്മൂക്കക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ❤️❤️❤️❤️
@theanonymousrider5634
@theanonymousrider5634 3 жыл бұрын
മമ്മൂക്ക ജീവിതത്തിലും മാന്യനാണ്. സ്ത്രീ വിഷയം ഇല്ല, മദ്യപാനം ഇല്ല ♥️
@superstarsarojkumarkenal1833
@superstarsarojkumarkenal1833 3 жыл бұрын
Oru thira maruthira filmil nayikayumayulla oru scene und athil mooparude pantinte munbagam nokkiyal mathi🍦😅🍦
@sajadpandalam1697
@sajadpandalam1697 3 жыл бұрын
@@sonyjoy3764 👎👎👎
@kamaljith5888
@kamaljith5888 3 жыл бұрын
Mamooka just greatest....no doubt👍👍🇴🇲👌🐅
@jagannathanmenon3708
@jagannathanmenon3708 3 жыл бұрын
പറച്ചിൽ കേട്ടാ തോന്നും ഇയാള് 24 മണിക്കൂറും മമ്മൂട്ടിയുടെ കൂടെ ആണന്നു..ജീവിതത്തിൽ കണ്ടിട്ട് ഉണ്ടാകില്ല😂 എന്നിട്ടും തള്ളിന് കുറവില്ല,😂
@kamaljith5888
@kamaljith5888 3 жыл бұрын
@@jagannathanmenon3708 ഞാൻ അയച്ച കമന്റിന് നിങ്ങളുടെ "certification"ൻ്റ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല, അങ്ങനെ വന്നാൽ തീർച്ചയായും അറിയിക്കാം. മഹായാനം മുതൽ മിക്ക മമ്മൂട്ടി സിനിമകളും ഞാൻ കണ്ടിട്ടുണ്ട്, അദ്ദേഹത്തെ നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്.👍🇴🇲
@thetruth5030
@thetruth5030 3 жыл бұрын
പൊന്തൻമാടയിൽ 70കാരനായിട്ടാണ് അഭിനയിച്ചത്...
@synergyacademy8388
@synergyacademy8388 3 жыл бұрын
അജിംസ് മമ്മൂട്ടിയെ ശരീര സൗന്ദര്യത്തിലെക് ചുരുക്കി;അഭിലാഷ്, അദ്ദേഹം up-to-date ആണെന്നു പറഞ്ഞു നിർത്തി .ഒരു typical മലയാളി ചായക്കട നിലവാരമുള്ള ചർച്ച. മറിച്ചു അദ്ദേഹത്തിന്റെ 50 വർഷവും മലയാള സിനിമയും തമ്മിൽ ഉള്ള ബന്ധത്തെ വിലയിരുത്തിയതേയില്ല. നിങ്ങൾ എത്ര ചുരുക്കിയാലും, യുഗങ്ങളോളം മമ്മൂട്ടിയും മോഹൻലാലും മലയാളിയുടെ മനസ്സിലെ സുന്ദര നക്ഷത്രങ്ങളായിരിക്കും.
@habilcs4929
@habilcs4929 3 жыл бұрын
Correct .... 💯
@anaghathennat556
@anaghathennat556 3 жыл бұрын
Ajimshakk kushumbhaaanu🤣🤣
@mayboy5564
@mayboy5564 3 жыл бұрын
Athin ee 💩de prashamsa onnum vend mammookkayk
@ajaykeekamkote1018
@ajaykeekamkote1018 3 жыл бұрын
70 വയസ്സ് കാരന് 40 കാരനായി അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയുന്നുണ്ടെങ്കിൽ അതെല്ലെ ഏറ്റവും വലിയ അഭിനയം
@Shreya76541
@Shreya76541 2 жыл бұрын
The father movie kanduu nook
@Shreya76541
@Shreya76541 2 жыл бұрын
Anthony hopkins , the father ..... Kandal manasilakum
@a7creation288
@a7creation288 3 жыл бұрын
Mammukka & Cristiano ആണ് എന്റെ heros❤️🔥🔥
@puthupparambil6646
@puthupparambil6646 3 жыл бұрын
😍
@abhilashjose672
@abhilashjose672 3 жыл бұрын
Same
@rizwannm2410
@rizwannm2410 3 жыл бұрын
same bro
@arjungangadharan7066
@arjungangadharan7066 3 жыл бұрын
Hardwork 🔥
@nihadbankalath1348
@nihadbankalath1348 3 жыл бұрын
Gandhijiyum neel astringum aan enteth
@avriyas007
@avriyas007 3 жыл бұрын
അഭിലാഷ് പറഞ്ഞത് വളരെ കറക്റ്റ് ആണ്.. technology knowledge വളരെയധികം ഉള്ള ആളാണ് മമ്മുക്ക
@zainabaabdurahman9594
@zainabaabdurahman9594 3 жыл бұрын
💯
@anaghathennat556
@anaghathennat556 3 жыл бұрын
Vivaramund.
@vyshnav-cj5mt
@vyshnav-cj5mt 3 жыл бұрын
കഥാപാത്രം ആവിശ്യപെടുമ്പോൾ മമ്മൂക്ക പ്രായമേറിയ റോളുകൾ ചെയ്തിട്ടുണ്ട്...പത്തേമാരി,ഉണ്ടയൊക്കെ ഒരു ഉദാഹരണമാണ്
@MollywoodSpotlight
@MollywoodSpotlight 3 жыл бұрын
Yes. നിർമ്മാതാക്കൾ സമീപിച്ചാൽ അല്ലേ അങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യാൻ കഴിയൂ. കൂടുതലും സാമ്പത്തികമായി നല്ല ലാഭം കിട്ടുന്ന പടത്തിൽ മാത്രമേ മമ്മൂട്ടിയെ പോലുള്ള താര മൂല്യമുള്ള നടന്മാരുടെ ഡേറ്റിന് വേണ്ടി സമീപിക്കാറുള്ളത്.
@harisalankar
@harisalankar 3 жыл бұрын
കറുത്ത പക്ഷി,കൗരവർ,പാഥേയം,
@hawassm
@hawassm 3 жыл бұрын
A pottan enthokaya parayunne.parayam koodiya etra veshangal abinayichitunde
@ansarvanimel8908
@ansarvanimel8908 3 жыл бұрын
ഇങ്ങേര്.. അനുബന്ധം പാഥേയം മണിവത്തൂരിലെ ആയിരം ശിവരാത്രികൾ കൗരവർ പൊന്തൻമാട ഇതൊന്നും കണ്ടിട്ടില്ലെന്നു തോന്നുന്നു
@dennisgeorge9551
@dennisgeorge9551 3 жыл бұрын
അജിംസെ അമിതാഭ് ബച്ചന്‍ രണ്ടാം വരവില്‍ വയസ്സനായട്ടല്ലാ അഭിനയിച്ച് തുടങ്ങിയത് പക്ഷേ അഭിനയിച്ച ചിത്രങ്ങള്‍ തുടർ പരാചയമായപ്പോൾ അദ്ദേഹം പ്രായത്തിനനുസരിച്ച് വേഷങ്ങൾ ചെയ്യാന്‍ തുടങ്ങി അതാണ് സത്യം
@sham2008u
@sham2008u 3 жыл бұрын
Moonnam varavil ennanu paranjath
@lilly-xg8gv
@lilly-xg8gv 3 жыл бұрын
ബച്ചന് ഒരുപാട് കടബാധ്യത ഉണ്ടായിരുന്നു. പുള്ളിയുടെ ബിസിനസ്സെല്ലാം പൊട്ടിയ സമയമാണ്. വയസ്സനെങ്കിൽ വയസ്സൻ എന്ന് പറഞ്ഞ് പുള്ളി അങ്ങോട്ട് റോൾ ചോദിച്ചു ചെയ്യേണ്ടി വന്നു. രണ്ട് നാള് കൊണ്ട് മാളികപ്പുറേമേറാനും മാറാപ്പ് ചുമ്മാനുമൊക്കെ മനുഷ്യർക്ക് ഗതിയുണ്ടായെന്ന് വരും.
@harisalankar
@harisalankar 3 жыл бұрын
@@lilly-xg8gv 💯👍
@studentsacademyguidingcent4850
@studentsacademyguidingcent4850 3 жыл бұрын
"out of Focus ...മികച്ച അവതരണം പ്രതീക്ഷിച്ചു.പക്ഷെ ഇത് പൂർണ പരാജയമാണ് ".മമ്മുട്ടിക്ക് ഇപ്പോഴും Megastar ആയി നിൽക്കാൻ കഴിയുന്നത് commercial hit ഉണ്ടാക്കുന്നത് കൊണ്ടാണ്. വയസ്സൻ വയസ്സായി അഭിനയിക്കണം എന്ന് പറയുമ്പോൾ അവിടെ അഭിനയത്തിൻ്റെ ആവശ്യമുണ്ടാ? തിരിച്ച് ചെയ്യുമ്പോഴല്ലേ അതിശയമുള്ളൂ.. അഭിനയമുള്ളൂ
@siyafoodtravel4216
@siyafoodtravel4216 2 жыл бұрын
🥰👍🏻
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
Appol 35 ,40vayassil Mammootty cheytha achan veshangal vere aaru cheythittund😡😁
@varkala8705
@varkala8705 3 жыл бұрын
40 വയസുള്ള ഒരാൾക്ക് 70 വയസ്സുകാരനായി അഭിനയിക്കാൻ എളുപ്പമാണ്. പക്ഷെ 70 വയസ്സുകാരൻ 40 വയസ്സുകാരനായി നിലനിൽക്കുന്നത് അത്ഭുതമാണ്
@shareefk1690
@shareefk1690 3 жыл бұрын
Correct 😍⚡
@salman.k8204
@salman.k8204 3 жыл бұрын
ഫാൻ ബോയ് എന്ന് ചേർത്തത് കൊണ്ട് കുറച്ചു അപകടം കുറയും..🤣🤣😎
@user-zo4cy4sk5g
@user-zo4cy4sk5g 3 жыл бұрын
നിഷാദ് പൊളിച്ചു. 😀😀😀😀
@MollywoodSpotlight
@MollywoodSpotlight 3 жыл бұрын
ഫാൻസുകാർ പൊങ്കാല ഇടും..
@sajeerkollam6820
@sajeerkollam6820 3 жыл бұрын
😂😂
@muhammedworld2915
@muhammedworld2915 3 жыл бұрын
😂😂
@Team_unica
@Team_unica 3 жыл бұрын
23 വിഡിയോ ഇട്ടിട്ടും വ്യൂസ് കിട്ടുന്നില്ല. ആരെങ്കിലും ഒന്ന് നോക്കുമോ . interesting വിഡിയോസ് ആണ് plzzz🙏
@harisalankar
@harisalankar 3 жыл бұрын
വടക്കൻ വീരഗാഥ മമ്മൂട്ടി അഭിനയിക്കുമ്പോൾ അദ്ദേഹത്തിന് 38 വയസ്സ് 43 ആയിട്ടില്ല.
@murugansubrahmanyam3776
@murugansubrahmanyam3776 3 жыл бұрын
സത്യമാണ്👍
@vishnum9685
@vishnum9685 3 жыл бұрын
അതെ
@azharudheench5688
@azharudheench5688 3 жыл бұрын
ഹമ്പട ഭയങ്കരാ 😀
@harisalankar
@harisalankar 3 жыл бұрын
@@azharudheench5688 ❤️👍
@darklife1988
@darklife1988 3 жыл бұрын
മലയാളികള്‍ ഇത്രയും ആഘോഷിക്കുന്ന വേറെ ഒരാളുടെ b'day ഉണ്ടെന്ന് തോന്നുന്നില്ല.. Ikkaa❤️❤️❤️🔥🔥🔥
@SamsungGALAXY-xj9ok
@SamsungGALAXY-xj9ok 3 жыл бұрын
ദീർഘായുസ്സ് അള്ളാഹു കൊടുക്കട്ടെ
@thetruth5030
@thetruth5030 3 жыл бұрын
മമ്മൂട്ടിയുടെ Date ന് വേണ്ടി ഇപ്പോഴും മുപ്പതോളം സിനിമകൾ കാത്തിരിക്കുകയാണ്...
@ashikvk1390
@ashikvk1390 3 жыл бұрын
അതിൽ ഒന്ന് പുഴു അല്ലെ
@sasipa4579
@sasipa4579 3 жыл бұрын
അതിന് ഞങ്ങൾ എന്തു വേണം 🤔 കിള്ളവൻ ആയി എന്നിട് നിങ്ങൾ എന്തോ സാപാവം ആണ് എന്നാ പറയണത് 🤮
@ajmalbinmusthafa3639
@ajmalbinmusthafa3639 3 жыл бұрын
@@sasipa4579 നീ എന്ത് വേണം എന്ന് ചോദിച്ചാൽ ഇപ്പൊ പൊട്ടിയ കുരു ഇല്ലെ അത് തുടച്ച് വൃത്തി ആകി ഇരിക്ക് ട്ടോ നാളെ നിൻ്റെ ഒരുപാട് കുരുക്കൾ പൊട്ടാൻ ഉള്ളത് ആണ് മോനുസെ
@_aj_6492
@_aj_6492 3 жыл бұрын
@@ajmalbinmusthafa3639 😆😆😆
@rockingmallu6964
@rockingmallu6964 3 жыл бұрын
@@ajmalbinmusthafa3639 👌👏👏👏
@Anshadanshu7907
@Anshadanshu7907 3 жыл бұрын
ഒരു റെസ്‌പെക്ട് ഓക്കേ കൊടുക്കാം ചേട്ടന്മാരെ മമ്മൂക്കക്ക് ട്ടോ നിങ്ങളെ കാൾ വലിയ മനുഷ്യൻ ആണ് 😊വയസു കൊണ്ടും നടന വിസ്മയയുവും കൊണ്ടും ഓക്കേ
@jessiepinkman861
@jessiepinkman861 3 жыл бұрын
Amthabh bachane peru aanu paranjanthu. Jackie chan chettan ennum amrkhan chettan ennum aarum parayaarulla... Pnne mammootty kkethu.?
@thetruth5030
@thetruth5030 3 жыл бұрын
എന്തുവാടെയ്... നിങ്ങളോന്നും ഡാനി എന്ന സിനിമ കണ്ടിട്ടില്ലേ ? അത് പോലുളള നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ മമ്മുട്ടി ഒരിക്കലും വിട്ട് കളയില്ല.
@MollywoodSpotlight
@MollywoodSpotlight 3 жыл бұрын
പൊന്തൻമാട
@harisalankar
@harisalankar 3 жыл бұрын
ഡാനി മാത്രമല്ല പത്തേമാരിയും, കറുത്ത പക്ഷി പോലുള്ളവയും അവർ കണ്ട് കാണില്ല😁
@jfrmntd
@jfrmntd 3 жыл бұрын
Ajims, മോഹൻലാൽ ഫാനാണ്..വിട്ടുകള..😀😂
@MollywoodSpotlight
@MollywoodSpotlight 3 жыл бұрын
@@jfrmntd അതൊന്നും അല്ല ബുദ്ധി ജീവി ചമയുകയാണ്.. ഇതിന് മുന്നതെ out of focus എടുത്ത് നോക്കിയാൽ മതി.
@sankarkrishnan407
@sankarkrishnan407 3 жыл бұрын
അതിലെല്ലാം ചെറുപ്പക്കാരൻ മമ്മൂട്ടിയും ഉണ്ട്.
@moderngirl3681
@moderngirl3681 3 жыл бұрын
മമ്മൂക്ക വേറെ ലെവൽ....
@ismailchooriyot4808
@ismailchooriyot4808 3 жыл бұрын
അതാണ്
@musthafamuthu3417
@musthafamuthu3417 3 жыл бұрын
Currect
@theanonymousrider5634
@theanonymousrider5634 3 жыл бұрын
മലയാളത്തിലെ മദ്യപിക്കാത്ത നടൻമാർ (അറിയപ്പെട്ടത്) - മമ്മൂക്ക, ജഗദീഷ്, ചാക്കോച്ചൻ, കൊച്ചിൻ ഹനീഫ ♥️♥️♥️
@nisaroman3538
@nisaroman3538 3 жыл бұрын
ഈ ചർച്ച കേട്ടപ്പോൾ എനിക്കൊരു കാര്യം മനസ്സിലായി...നിങ്ങൾക്ക് മമ്മൂക്കയോട് നല്ല അസൂയ ഉണ്ട്..അദ്ദേഹത്തിന്റെ ചെറുപ്പം കണ്ടിട്ട്
@fightmediaclub5532
@fightmediaclub5532 3 жыл бұрын
Megastar⭐ mammookka👑 glamour of Indian cinema🎦
@thehero5316
@thehero5316 3 жыл бұрын
മലയാളികരുടെ സ്വകാര്യ അഹങ്കാരം നമ്മുടെ സ്വന്തം മമ്മൂക്കക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤️
@harisignalseditz1610
@harisignalseditz1610 2 жыл бұрын
മമ്മൂക്ക 🥰💕
@user-um2wo6bk1e
@user-um2wo6bk1e 3 жыл бұрын
ഇക്കയെ കുറ്റം പറയുന്നവരുടെ എക്കെ 70age il ഉള്ള അവസ്ഥ.....
@abdullahrafeek7880
@abdullahrafeek7880 3 жыл бұрын
അഭിനയത്തിലും ജീവിതത്തിലും മാതൃകയായ മനുഷ്യൻ
@hashimhashi4504
@hashimhashi4504 3 жыл бұрын
നിങ്ങൾ മൂന്ന് പേരും ലാൽ ഫാനാണ് നിങ്ങൾക്ക് മലയാള സിനിമയിലെ ഒരേ ഒരു രാജാവിനോട് അസൂയയാണ്.....,. Only one MEGA ONE KING MAMMOOKKA....
@ashiks110
@ashiks110 3 жыл бұрын
കോളേജിൽ പഠിക്കുമ്പോൾ കാറ്ററിങ് സർവീസ് ന് പോയി..കല്യാൺ ജെവല്ലഴ്സിന്റെ ആരുടെയോ കല്യാണം..അന്ന് അവിടെ മമ്മൂട്ടി വന്നിരുന്നു...അവിടുന്നുള്ള 2/3 ദിവസം എന്റെ മനസ്സിൽ മമ്മൂട്ടി മാത്രമായിരുന്നു...നല്ല തുടുത്ത കളർ,പച്ച ടീഷർട്ട്,നീല ജീൻസ്,കറുപ്പ് കണ്ണട😎..റെഡ് കർപ്പറ്റിൽ കൂടെ ഉള്ള നടത്തo...ഹോ...മറക്കാൻ പറ്റാത്ത അനുഭവം.👌👌👌
@shareefchevar7164
@shareefchevar7164 3 жыл бұрын
2:09 അഭിലാഷിന്റെ ആ ചിരി 👌
@CreativeCanvas4You
@CreativeCanvas4You 3 жыл бұрын
🤩
@rabeehrahman968
@rabeehrahman968 3 жыл бұрын
TheFaceOfIndianCinema GodOfMollywood EmperorOfMollywood SamaratOfDialogueDelivery SamaratOfSoundModulation KingOfVersatility MegastarMamootty Mammookka 🔥🔥😘😘💯💯💯 Happy Birthday Mammookka 😘😘💯🔥🔥🔥
@athul119
@athul119 3 жыл бұрын
Ajims....true words
@solo4771
@solo4771 3 жыл бұрын
അഭിലാഷ് പറഞ്ഞതാണ് കറക്റ്റ് 🔥🔥
@yasararafath03ify
@yasararafath03ify 3 жыл бұрын
മലയാളികൾക്ക് മമ്മൂട്ടി അത്ര മേൽ പ്രിയപ്പെട്ടവൻ ആണ് ❤️
@Shylock-kp8hj
@Shylock-kp8hj 3 жыл бұрын
Mammookka💯🔥❤
@RameshR-to5xn
@RameshR-to5xn 3 жыл бұрын
മമ്മൂക്ക 🔥🔥🔥
@mohammadfawaz9030
@mohammadfawaz9030 3 жыл бұрын
Mashahallaa God bless you mammookaa
@memorylane7877
@memorylane7877 3 жыл бұрын
സ്ക്രീൻ ഏജ് ആണെടോ പ്രേക്ഷകർ കാണുന്നത്... റിയൽ ഏജിനെക്കുറിച്ച് പ്രേക്ഷകർ എന്തിന് വ്യാകുലപ്പെടണം? മുന്നറിയിപ്പിലെ രാഘവനും പത്തേമാരിയിലെ നാരായണനും ചെയ്ത് രണ്ടു വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഗ്രേറ്റ് ഫാദറിലെ ഡേവിഡ് നൈനാൻ ചെയ്തത്!!
@swaminathan1372
@swaminathan1372 3 жыл бұрын
👍👍👍
@malayali1965
@malayali1965 3 жыл бұрын
ഡാനിയും, പൊന്തൻമാടയും ഇവർ കണ്ടില്ലേ ആവോ
@shabadke
@shabadke 3 жыл бұрын
Pinnalla
@beatyouofficial116
@beatyouofficial116 3 жыл бұрын
അഭിലാഷേട്ടൻ പറഞ്ഞതാണ് ശരി..👍👍
@shiyasrahim8078
@shiyasrahim8078 3 жыл бұрын
Mammookka for ever❤️😍🔥🔥
@shibum7951
@shibum7951 3 жыл бұрын
മമ്മൂക്കയ്ക്ക് ഈശോ ദീർഘായുസ്സ് കൊടുക്കട്ടെ
@ashiqmy4920
@ashiqmy4920 3 жыл бұрын
മമ്മൂട്ടിയുടെ ചെറുപ്പ കാലത്താണ് എത്രയോ പ്രായമുളള കഥാപാത്രങൾ ചെയ്തത്..അത് ഇവൻമാർക്ക് അറിയില്ല എന്ന് തോന്നുന്നു...
@annek2005
@annek2005 3 жыл бұрын
sathyam
@nawfaltn1719
@nawfaltn1719 3 жыл бұрын
70 വയസ്സായ ചെറുപ്പക്കാരൻ ആണ് നമ്മുടെ മമ്മുക്ക.
@VascoxEdits
@VascoxEdits 3 жыл бұрын
വാപ്പസി ഒരേ പൊളി... ഇക്ക 💞
@SureshBabu-mz4xd
@SureshBabu-mz4xd 3 жыл бұрын
ഫാൻ ബോയിയെക്കാളും അപ്ഡേറ്റ് ആണ് മമ്മൂക്ക 💞💞💞അത് അവിടറിയാം കാലത്തിനൊത്തു മാറാൻ 👍
@ajithasree3211
@ajithasree3211 3 жыл бұрын
ഇനി വരുമോ ഇതുപോലെഒരു മാണിക്യം ❤️😘
@mohammednazeel2972
@mohammednazeel2972 3 жыл бұрын
I agreed with Ajims
@shabirsiddeeque3915
@shabirsiddeeque3915 3 жыл бұрын
സിനമയിൽ ഉള്ളവർക്ക് മാത്രമല്ല , നമുക്കും ഒരുപാട് പഠിക്കാൻ ഉണ്ട് മമ്മൂക്കയിൽ നിന്ന് ❤️❤️❤️🙌🏻
@cmuneer1597
@cmuneer1597 3 жыл бұрын
അജിംസ് പറഞ്ഞ കാര്യങ്ങൾ വളരെ കറക്റ്റ് ആണ് .പ്രായത്തിനനുസരിച്ചുള്ള വേഷങ്ങൾ ചെയ്താൽ മലയാളത്തിന് മികച്ച കഥാപാത്രങ്ങളും മമ്മൂട്ടിക്ക് നിരവധി പുരസ്കാരങ്ങളും ഇനിയും ലഭിക്കും
@shareefk1690
@shareefk1690 3 жыл бұрын
Peranbu, yathra, Unda idhokke acting innum mammookka puliyaan 😎😍⚡
@mohammednazar4049
@mohammednazar4049 3 жыл бұрын
ഇനി പുരസ്‌കാരം കിട്ടണമെങ്കിൽ പേര് രാമൻ കുട്ടി എന്ന് ആ ക്കി മാറ്റേണ്ടി വരും
@salmansallu5616
@salmansallu5616 3 жыл бұрын
ഞങ്ങളുടെ മമ്മൂക്ക
@yasirkp9583
@yasirkp9583 3 жыл бұрын
മലയാളികളുടെ വികാര വിഷയങ്ങളിൽ നിന്ന് മാറി നിൽക്കുന്നതാണ് കുറച്ചു കൂടെ ഉചിതം......😁
@ifa7998
@ifa7998 3 жыл бұрын
The face of Indian cinema
@kpsalahudeen5603
@kpsalahudeen5603 3 жыл бұрын
Mammookka is the Big Legend 👍 👍 👍 👍 👍 💟,
@jijothomas369
@jijothomas369 3 жыл бұрын
മമ്മൂക്ക 😍❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vijeshpk8685
@vijeshpk8685 3 жыл бұрын
മമൂക്കാ 😍
@magicmallumedia979
@magicmallumedia979 3 жыл бұрын
കണ്ണാടി വെച്ച അണ്ണാ . അസൂയക്കും കുശുമ്പിനും മരുന്നില്ല.
@rahiyanathcp3748
@rahiyanathcp3748 3 жыл бұрын
😎😎
@sarinponganadu3518
@sarinponganadu3518 3 жыл бұрын
Happy birthday mammokka in advance
@thisismyentertainment4647
@thisismyentertainment4647 3 жыл бұрын
Inspired person mammuka♥️♥️♥️♥️
@abdulazizwayanad4828
@abdulazizwayanad4828 3 жыл бұрын
മമ്മൂട്ടിയുടെ അഭിനയത്തോട് വല്യ ഇഷ്ട്ടം... അനാവശ്യമായ പുകഴ്തിയിട്ടു കാര്യമല്ല.. അജിസ് പറഞ്ഞത് തന്നെയാണ് ശെരി... അസാധാരണ അഭിനയ മികവ് ഉള്ള ഇദ്ദേഹത്തെ യൂസ് ചെയ്യാൻ കുറച്ച് കാലമായി ഫിലിം industry ക്ക് സാധിച്ചിട്ടില്ല
@msasports737
@msasports737 3 жыл бұрын
Mammooty എന്ന വാക്ക് തന്നെ മലയാളം vocablulary യിൽ ചെറുപ്പം, സൗന്ദര്യം എന്ന സങ്കൽപ്പങ്ങളുടെ പര്യായമായിട്ടുണ്ട്.
@junaidapsarajunu2923
@junaidapsarajunu2923 3 жыл бұрын
ഇക്ക 😍❣️🔥
@ayonaelizabeth8095
@ayonaelizabeth8095 2 жыл бұрын
This is a beginning ikka ❤️
@jestinjose8497
@jestinjose8497 3 жыл бұрын
Mammokkkaaa😘😘😘😘
@aneeshani9142
@aneeshani9142 3 жыл бұрын
Mammukka❤❤❤❤❤❤Happy Birthday ❤❤❤❤❤❤🙏
@mubarakmansoor6465
@mubarakmansoor6465 2 жыл бұрын
Mega Actor ❣️❣️
@ramshadp9113
@ramshadp9113 3 жыл бұрын
അജിംസ് സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു. പൊതുവെ എല്ലാവരും മമ്മൂട്ടി ചെറുപ്പമാണ് ഭൂലോക സുന്ദരനാണ് എന്നൊക്കെ പറഞ്ഞ് തള്ളി മറിക്കാറാണ് പതിവ്.
@MollywoodSpotlight
@MollywoodSpotlight 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും നമ്മുടെ നാട്ടിൽ 50 കഴിഞ്ഞാൽ പ്രായമായി എന്നൊക്കെ പറഞ്ഞ് നിരാശരായി നിൽക്കുന്നവർക്ക് ഒരു മാതൃകയാണ് മമ്മൂട്ടി.
@sudheendrangk7276
@sudheendrangk7276 3 жыл бұрын
@@sonyjoy3764 poda myrre,, ninte thantha 70 vayassu aakumbol inganeyaayirrikkum
@MollywoodSpotlight
@MollywoodSpotlight 3 жыл бұрын
വയസ്സായി കഴിഞ്ഞാൽ വീട്ടിൽ നിന്നാൽ മതി എന്ന് പറയുമ്പോലെ ആണ് "70 ആയില്ലേ ഇനി അമിതാഭ് ഭച്ചനെ പോലെ വയസ്സൻ കഥാപാത്രം മാത്രം ചെയ്താൽ മതി" എന്ന് പറയുമ്പോൾ തോന്നിയത്. മമ്മൂട്ടി മാസ്സ് കഥാപാത്രം മാത്രം തിരഞ്ഞ് പിടിച്ച് ചെയ്യുന്നതല്ല. മലയാളത്തിലെ അക്ടറുകൾക്കിടയിൽ ഏറ്റവും താര മൂല്യമുള്ള നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ കൊമേഴ്ശ്യൽ സിനിമക്കാർ മാത്രമേ ഡേറ്റിന് വേണ്ടി സമീപിക്കത്തുള്ളൂ. അതുകൊണ്ട് ആവാം നല്ല കഥാപാത്രങ്ങൾ നഷ്ടപ്പെടുന്നത്. പക്ഷേ ഈയടുത്ത കാലത്ത് ഇറങ്ങിയ പേരമ്പ്, ഉണ്ട, പത്തേമാരി ഒക്കെ നല്ല കഥാപാത്രങ്ങൾ ആയിരുന്നു..
@harshadarshu2813
@harshadarshu2813 3 жыл бұрын
മമ്മുട്ടിയുടെ ഏറ്റവും മാരക ലുക്ക്‌ 66ആം വയസ്സിലെ ഗ്രേറ്റ്‌ ഫാദർ ആണ്
@harshadarshu2813
@harshadarshu2813 3 жыл бұрын
അംജിസ് ഒരു സത്യ സന്ധതയും പുലർത്തിയില്ല മമ്മുട്ടി ഫാനിസം കൊണ്ട് പറയുന്നത് തന്നെ ഏറ്റവും വലിയ global കള്ളം..ഈ കഴിഞ്ഞ 10വർഷം മലയാള സിനിമയിൽ മറ്റുള്ള നടന്മ്മാർക്ക് ലഭിച്ചത് പോലെ ഉള്ള കഥാ പാത്രങ്ങളെ ചെയ്യാൻ മമ്മുട്ടിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട് one, പത്തേമാരി, പേരന്പ്, യാത്ര, greafather, തുടങ്ങിയ ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്യാൻ അദ്ദേഹത്തിന്ന് ഭാഗ്യം ലഭിച്ചിട്ടുണ്ട്..
@mamoosmamoos1587
@mamoosmamoos1587 3 жыл бұрын
happy birthday mammooka ❤️❤️❤️
@libin_kuzhinjalikunnel
@libin_kuzhinjalikunnel 3 жыл бұрын
Mammookka 🔥😍😍
@adnockashkar
@adnockashkar 3 жыл бұрын
Happy birthday mammukka🎊🎉❤️
@minnalmurali6998
@minnalmurali6998 3 жыл бұрын
Happy B day Mammooka❤
@sibivarghesea774
@sibivarghesea774 3 жыл бұрын
❤❤❤ഇക്കാ
@playmusic389
@playmusic389 3 жыл бұрын
Mammookka super 💚💚💚
@dreamerboy2002
@dreamerboy2002 3 жыл бұрын
Ejims fenboy❤️
@kkcutz_5624
@kkcutz_5624 3 жыл бұрын
Mammookka 😍
@indianroadtravel8431
@indianroadtravel8431 3 жыл бұрын
താമരശ്ശേരി ചുരം😍 ജന്മദിനാശംസകൾ നേരുന്നു
@sujithboss6039
@sujithboss6039 3 жыл бұрын
MEGASTAR 😍😘 UYIR 😘
@riyadhalmajmaa2327
@riyadhalmajmaa2327 3 жыл бұрын
One and only Mega one❤️❤️❤️❤️
@rsd1923
@rsd1923 3 жыл бұрын
Mammokka❤️❤️
@musthafapookodan1221
@musthafapookodan1221 3 жыл бұрын
Happy birthday mammookka
@niyas121
@niyas121 3 жыл бұрын
Mammookka❤❤❤❤❤❤❤❤
@NN-mj6ss
@NN-mj6ss 3 жыл бұрын
അജിംസെ നിനക്ക് തെറ്റി....☺️ മമ്മൂട്ടി 80 വയസ്സ് ആയി health ok ആണെങ്കിൽ അന്നും നായകൻ ആകാൻ ചാൻസ് ഉണ്ട്....😎 അന്ന് out of focus നും എനിക്കും അജിംസിനും വയസ്സാകാതിരിക്കട്ടെ....😂😂😂😂
@anaghathennat556
@anaghathennat556 3 жыл бұрын
Anghark kushumbhaanuuuu🤣🤣🤣
@user-tm3rv3ye8i
@user-tm3rv3ye8i 3 жыл бұрын
പ്രായത്തെ ഇത്ര അപമാനിച്ച ഒരു വ്യക്തി വേറെ കാണില്ല 😂😂
@143yaduraj5
@143yaduraj5 3 жыл бұрын
Mmukka ❤️
@mafazka5322
@mafazka5322 3 жыл бұрын
🌿 പെതുജനങ്ങളുടെ മനസ്സിൽ ഇടം പിടിച്ച നായകൻ ആണെങ്കിലും😊 , ജനങ്ങളുടെ പ്രതിസദ്ധികളിലും ആവിശ്യങ്ങളിലും ഒരു അഭിപ്രായമോ , നിർദ്ദേശങ്ങളോ മുന്നോട്ട് വെക്കാത്ത ഇത്തരക്കാരെ ക്കുറിച്ച് ചർച്ച ചെയ്യുന്നത് വളരെ ശോചനീയമാണ് 💯✨ 🔰 നിലപാട്🔰🤝
@lilly-xg8gv
@lilly-xg8gv 3 жыл бұрын
അവരുടെ പണി അഭിനയമാണ്. പൊതുജനങ്ങളുടെ കാര്യം നോക്കേണ്ടത് ജനപ്രതിനിധികളുടെയും സർക്കാരിന്റെയും ചുമതലയാണ്. പൊതുജനങ്ങൾ അവരുടെ സിനിമക്ക് കാശ് മുടക്കുന്നത് അവനവന്റെ ആനന്ദത്തിനും നേരമ്പോക്കിനുമാണ്, അല്ലാതെ ധർമം കൊടുക്കുന്നതല്ല.
@anwarsadath7724
@anwarsadath7724 3 жыл бұрын
Mamootty. Mohanlal..e..randu.chettagle.kondu..malayalikalk.gunamilla
@MonkeyDLuffy-p7x
@MonkeyDLuffy-p7x 3 жыл бұрын
@@anwarsadath7724 neeyetha vaname🤣
@anwarsadath7724
@anwarsadath7724 3 жыл бұрын
@@MonkeyDLuffy-p7x .ninde.thanda.anu.mairaaaaaaaaaaaaaaaaaa😁😁😁😁😀😀😀😀😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@Cineu.p
@Cineu.p 3 жыл бұрын
Acham vesham cheyyan okke vere alkkar undu.. Ikka ivde ingane ang pokum❤ he is a star❤
@habeebrahman1249
@habeebrahman1249 3 жыл бұрын
ഇപ്പൊ ഇന്ദ്രൻസ് ചെയ്യുന്ന വേഷങ്ങൾ ചെയ്തു കയ്യടി നേടേണ്ട സമയത്തു ഇപ്പോഴും 40കാരനായി അഭിനയിക്കുകയാണ്
@ronmedia2757
@ronmedia2757 2 жыл бұрын
pulli endhe cheyanam enne nammal aano theerumanikkende.pulli vayassan rolum cheyyunnu 40 age rolum cheyyunnu.adhe pulliyude ishttam
@pavanjoseph9151
@pavanjoseph9151 2 жыл бұрын
അവിശ്വസനീയം ഇന്ത്യൻ സിനിമയുടെ വിസ്മയം 🔥💥
@jsjs6691
@jsjs6691 3 жыл бұрын
HBD🌹🌹🌹🌹mammuka😍
@മൊഞ്ചത്തി1234
@മൊഞ്ചത്തി1234 3 жыл бұрын
മമ്മൂക്ക ഉയിർ 🔥🔥🔥
@mahamoodkoonari6152
@mahamoodkoonari6152 3 жыл бұрын
അജി : ഇനിയെങ്കിലും മമ്മുട്ടി പ്രായമായ വേഷങ്ങൾ അഭിനയിക്കാൻ തയ്യാറാകണം മമ്മുട്ടി : ഒരു ഇരുപത് വർഷം കഴിഞ്ഞ് വാ. അപ്പോ ആലോചിക്കാം അജി : അന്ന് ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ വരാം
@shemeerahameed9244
@shemeerahameed9244 3 жыл бұрын
Mammookka ith kand chilappo Ajims fanboyne vilikan chance und😀😀😀😀😀😀😀
@vahid1036
@vahid1036 3 жыл бұрын
😂
@tharifkhannoushad9205
@tharifkhannoushad9205 3 жыл бұрын
Ikka uyir
@akhilthomas3400
@akhilthomas3400 3 жыл бұрын
Ikka❤😘
@tharifkhannoushad9205
@tharifkhannoushad9205 3 жыл бұрын
Ikka
@musthafamuthu3417
@musthafamuthu3417 3 жыл бұрын
Mammutty 55 yrs 👏
@akashp418
@akashp418 3 жыл бұрын
മമ്മൂക്ക ❤
Underwater Challenge 😱
00:37
Topper Guild
Рет қаралды 33 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 54 МЛН
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Underwater Challenge 😱
00:37
Topper Guild
Рет қаралды 33 МЛН