ഞാനന്ന് മനസ്സ് വച്ചിരുന്നെങ്കിൽ മണിയൻപിള്ള രാജു കോടതി കയറിയിറങ്ങിയേനെ/മനസ്സ് നീറിയാ ഞാൻ ശപിച്ചേ...

  Рет қаралды 121,481

Master Bin

Master Bin

2 жыл бұрын

ശ്രീനിവാസന്റെ തിരക്കഥയിൽ മോഹൻലാൽ അഭിനയിച്ച ഒരു നാൾ വരും എന്ന ചിത്രവുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന തർക്കത്തിന്റെയും മണിയൻപിള്ള രാജു കാണിച്ച ചതിയുടെയും പിന്നാമ്പുറ കഥകൾ വിവരിക്കുകയാണ് പാസൻജർ എന്ന ഹിറ്റ് ചിത്രത്തിന്റെ നിർമ്മാതാവ് S. C. Pillai...
#Mohanlal #sreenivasan #jayaram
#jagathy
#innocent #surajvenjaramood
#maniyanpillaraju
#passengermalayalamfilm
#orunalvarumfilm
#scpillaiproducer
#kpkumarandirector
#rugminifilm

Пікірлер: 175
@vysaghshanmughan1910
@vysaghshanmughan1910 Жыл бұрын
ജയറാമേട്ടൻ കാണിച്ച മാന്യത.. 🙏
@VENUGPL1
@VENUGPL1 Жыл бұрын
ചേട്ടാ ഇത്ര പാവം ആവരുത് .... സിനിമാക്കാർ പറ്റിച്ചതു കേട്ടപ്പോൾ സങ്കടം തോന്നി ....എന്തായാലും ദൈവാധീനം കൊണ്ട് സുഖമായി ഇരിക്കുന്നത് കേട്ടപ്പോൾ സന്തോഷവും തോന്നി. ❤️
@bhagawan2811
@bhagawan2811 Жыл бұрын
ശ്രീനിവാസൻ ഇതുപോലെ അനേകം ചെറ്റത്തരം കാണിച്ചിട്ടുണ്ട് അതിന്റെ യാണ് അയാൾ ഇപ്പോൾ അനുഭവിക്കുന്നത്
@neelakandandhanajayan3202
@neelakandandhanajayan3202 2 жыл бұрын
തികച്ചും മാന്യനായ വ്യക്തി..👍 സിനിമാ ഫീൽഡിൽ അത് വലിയ കുറ്റമാണ് 😄😄
@anompillai1306
@anompillai1306 2 жыл бұрын
എന്തോ വാക്കുകൾക്ക് സത്യസന്ധത തോന്നുന്നു
@prakashankk7881
@prakashankk7881 Жыл бұрын
സാറിന്റെ വാക്കുകളിൽ വേദനയും ദുഖവും ഉണ്ടെന്ന് അറിയാം മണിയൻ പിള്ളയും ശ്രീനിയും ഒക്കെ ചതിയന്മാർ ആണ് അതിനു ഒരുപാട് ഉദാഹരണം ആണ് മുകേഷ് അതിനേക്കാൾ ചെറ്റ ആണ് അന്തസ് ഉള്ളത് കൊണ്ട് പകുതി കൊടുത്തു
@johnsonjohnsonprasad7180
@johnsonjohnsonprasad7180 Жыл бұрын
ഇവനൊക്കെ ചാവാൻ കിടക്കുമ്പൊൾ ഒരു തുള്ളി വെള്ളം കിട്ടില്ല തെണ്ടികൾ വല്ലവനുംഅദ്യാനിച്ചപൈസ ഉളുപ്പില്ലാതെ......
@sonushaji259
@sonushaji259 2 жыл бұрын
ഇപ്പോ ശ്രീനിവാസൻ ഓർക്കുന്നുണ്ടാവും. പൈസ പോകുമ്പോൾ കൊണ്ടുപോവാൻ പറ്റില്ലല്ലോ.
@jobinc9136
@jobinc9136 Жыл бұрын
ജയറാമേട്ടൻ മുത്താണ് 😍😍😘😘
@rmvideos6349
@rmvideos6349 Жыл бұрын
ചതിയന്മാർക്ക് ഒരു തിരിച്ചടി ഉണ്ടാകും 🔥
@devogalb8978
@devogalb8978 Жыл бұрын
അവസാനം പറഞ്ഞത് കേട്ടപ്പോൾ സന്തോഷം ആയി... ❤❤❤
@AmpiliSPillai-rc3sg
@AmpiliSPillai-rc3sg 9 ай бұрын
സർ ഇത്രയൊക്കെയും, അനുഭവിച്ചിട്ടും, അങ്ങേയ്ക്ക് ആരോടും വെറുപ്പ് ഇല്ലല്ലോ, ഇക്കാഴ്ച പാടും ഹൃദയ വിശാലതയും, ആണ് മനുഷ്യ നന്മയ്ക്ക് വേണ്ടത്🙏👍
@hamidkp4484
@hamidkp4484 Жыл бұрын
പറഞത് സത്യം എങ്കിൽ ശ്രീനിവാസൻ ഇപ്പോൾ അനുഭവിക്കുന്നു
@velaudhanthampi3104
@velaudhanthampi3104 Ай бұрын
Absolutely correct
@unnikrishnangopi1683
@unnikrishnangopi1683 Жыл бұрын
ഇന്റർവ്യൂ നടുത്തുന്ന chettan super, നമുക്ക് എന്താണ് അറിയേണ്ടത് അതറിഞ്ഞ രീതിയിൽ ആണ് അദ്ദേഹത്തിന്റെ ഗസ്റ്റിനോട് ചോദിക്കുന്നത്, super
@bhagawan2811
@bhagawan2811 Жыл бұрын
മണിയൻപിള്ളയും മനസാക്ഷിയില്ലാത്തവനാണ്
@santhukumar3715
@santhukumar3715 Ай бұрын
💯
@sree5342
@sree5342 2 жыл бұрын
പൊട്ടനെ ചെട്ടി ചതിച്ചാൽ, ചെട്ടിയെ ദൈവം ചതിക്കും
@coconutpunch123
@coconutpunch123 2 жыл бұрын
ശ്രീനിവാസൻ നാടോടിക്കാറ്റിന്റെ കഥ അടിച്ചു മാറ്റിയത് പ്രശസ്തം അല്ലേ
@Kottayam14
@Kottayam14 Жыл бұрын
ഈ പിള്ളസാറൊരു സംഭവമാണല്ലോ. വളരെ മാന്യനായ വ്യക്തിയായിട്ടാണ് മനസ്സിലാകുന്നത്.
@venkiteswaranmahadevan9886
@venkiteswaranmahadevan9886 2 ай бұрын
പണം ധാരാളം ഉണ്ടെങ്കിൽ വല്ല വൃദ്ധ സദനത്തിനോ അനാഥലയത്തിനോ ദാനം ചെയ്യൂ സുഹൃത്തേ, പുണ്യം കിട്ടും. നിങ്ങളെന്തിനാ അർഹതയില്ലാത്തവർക്ക് കൊടുത്ത് അതിങ്ങനെ നശിപ്പിക്കുന്നത്?
@prajeeshkumar7537
@prajeeshkumar7537 2 жыл бұрын
ഇന്നത്തെ കാലത്ത് സത്യ സന്ധതക്ക് ഒരു വിലയും ഇല്ല.. ഉടായിപ്പ് കാണിക്കുന്ന ആൾക്കാർ നില നിൽക്കുന്ന കാലമാ ഇത്.. ജയറാം adwance തിരിച്ചു കൊടുത്തു.. അയാൾക്ക് പരാജയം മാത്രം
@tomjkumbuckal
@tomjkumbuckal 2 жыл бұрын
സ്വന്തം കാര്യം മാത്രം മാത്രം നൊക്കി നടക്കണ കുറെ ആളുകൾ ആണ് എല്ലാ തട്ടിപ്പ് കേസിൽ ടോപ് il
@bahulayankt5577
@bahulayankt5577 Жыл бұрын
Ĺĺ
@rahulpalatel7006
@rahulpalatel7006 2 ай бұрын
Samarthyam venam.Samarthyam ullavar okke Swarthanmaar ayirikkum,Kadinahridayarum aayirikkum.
@revanth3508
@revanth3508 2 жыл бұрын
Didn’t expect this of sreenivasan
@prayagpallippuram8129
@prayagpallippuram8129 21 күн бұрын
ജയറാമേട്ടൻ 🥰🥰🥰🥰🥰
@maheshmaheshmahi5472
@maheshmaheshmahi5472 2 жыл бұрын
ജയറാം പാവം ആയതു കൊണ്ടാണ്, ഫീൽഡ് ന്നു മാറി നിന്നു പോയത് 😔
@KING-ri2vs
@KING-ri2vs Жыл бұрын
ആളെ നല്ല പരിചയമില്ലെന്ന് തോന്നുന്നു. 😅
@jeevannarayanan1448
@jeevannarayanan1448 Жыл бұрын
@@KING-ri2vs 😀😆😄
@sayjen123
@sayjen123 2 ай бұрын
അതല്ല പുള്ളിക്കാരൻ ഒരു stereo type റോൾ ചയ്തു നിന്ന് പോയി
@user-jz5pi1fd7l
@user-jz5pi1fd7l Ай бұрын
🤣
@SijoJose-zp5zu
@SijoJose-zp5zu 10 ай бұрын
ഒരു നല്ല മനുഷ്യൻ ❤️🙏
@kik722
@kik722 2 жыл бұрын
I like this channel. This is the only channel shows us real face of cinema.
@helloshiji2077
@helloshiji2077 Жыл бұрын
നന്മ ചെയ്യുന്നവരും നല്ലത് ചിന്തിക്കുന്നവരും ചതിക്കപ്പെടും...
@apk775
@apk775 Жыл бұрын
അതിന് സുരാജ് തന്നെ ഒന്ന് ക്ലിക്കാകുന്നത് മായാവി 2007ല്‍ അല്ലേ ഭായ് ?
@s.kishorkishor9668
@s.kishorkishor9668 6 ай бұрын
ആരെങ്കിലും കാശ് ചോദിച്ചാ ഉടനെ കൊടുക്കുവോ അതു കൊള്ളാമല്ലോ
@CITYTIGERS225
@CITYTIGERS225 Жыл бұрын
Listin always stand with his film..he is very much involved in every process of film making.. That's what make him a success. if you are investing ur money and you trust others for make it happen, then you will be cheated or may have to encounter failure.This will happen in any field where you are just pumping money and not directly involve in the process.
@manjujose7856
@manjujose7856 Жыл бұрын
അഭിനയത്തിൽ മാത്രമേയുള്ളു മഹത്വം. വെറും ചതിയന്മാർ.
@invisibleink7379
@invisibleink7379 2 жыл бұрын
God bless you sir
@jayakumarsopanam7767
@jayakumarsopanam7767 Жыл бұрын
നല്ലതുവരട്ടെ 🙏🙏
@kochukuttan61
@kochukuttan61 Жыл бұрын
ഇതിലുമൊക്കെ തമാശ ശ്രീനിവാസൻ അതെ വർഷം റിലീസ് ആയ വിനീത് ശ്രീനിവാസന്റെ ആദ്യ ചിത്രമായ മലർവാടി ആർട്സ് ക്ലബ് ഹിറ്റ് ആക്കുവാൻ ഒരു നാൾ വരും സിനിമയുടെ സ്ക്രിപ്റ്റ് കുളമാക്കി എന്നതാണ്. പൊട്ടനെ ചെട്ടി ചതിച്ചാൽ......
@rahulpalatel7006
@rahulpalatel7006 2 ай бұрын
Sreenivasan & Mamooty ivar randum kapadatha marachuvekkunnavar aanu.Randuperum makkaley nannayi promote cheyyum ennittu njangal onnum cheythittilla ennu jeevithathil abinayikkum
@anithaks6690
@anithaks6690 Ай бұрын
എനിക്കും തോന്നി ഇത്രയും എക്സ്പീരിയൻസ് ആയ ശ്രീനിവാസൻ ഇങ്ങനെ ഒരു പഴം സ്ക്രിപ്റ്റ് എഴുതിയത് ശ്രീനിവാസൻ ടച്ച്‌ ഉള്ള ഒറ്റ ഡയലോഗ് പോലും അതിൽ ഇല്ല ചതിയൻ
@shajanshaju1247
@shajanshaju1247 2 жыл бұрын
പാവം മനുഷ്യൻ, സിനിമാക്കാർ ചതിയൻ മാരാണ്
@prasannanpp9956
@prasannanpp9956 Жыл бұрын
സിനിമാക്കാരെ മാത്രം അടച്ച് ആക്ഷേപിക്കുന്നത് ശരിയാണോ? എല്ലാ രംഗത്തും നല്ലവരും ചീത്തയും ഉണ്ട്
@chvl5631
@chvl5631 Жыл бұрын
എന്നെ ഷാരുഖ് ഖാൻ ചതിച്ചു 2018il ഞാൻ വിളിച്ചു കാണാം എന്ന് പറഞ്ഞു ഇത് വരെ കണ്ടിട്ടില്ല. ഓരോ ഒഴിവുകൾ പറയും... ഗിഫ്റ്റ് തരാം എന്നും പറഞ്ഞതാണ്
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@anilkumar-tc3en
@anilkumar-tc3en 2 жыл бұрын
സിനിമ തരികിടകളുടെ കൂടാരമാണ് അതിൽ വ്യക്തിത്വമുള്ളവർ കുറവാണ്
@anandnaa
@anandnaa 2 жыл бұрын
Passenger ഏത് കണക്കിൽ നോക്കിയാലും ഒരു നാൾ വരും എന്ന പടതിനേക്കൾ എത്രയോ ബെറ്റർ അണ്...ഒരു ട്രെൻഡ് സെറ്റർ എന്ന് പറഞ്ഞാല് പോലും തെറ്റില്ല
@manumohithmohit6525
@manumohithmohit6525 2 жыл бұрын
കള്ളക്കടത്തിൽ ഇടപെട്ടാൽ പോലീസ് പിടിക്കുക... രാഷ്ട്രീയത്തിലിറങ്ങിയാൽ പരതരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുക ഇതേപോലെ തിക്കുറിശ്ശി പറഞ്ഞ തന്തയില്ലായ്മ ഫീൽഡിൽ സിനിമയിൽ ഇറങ്ങിയാൽ ഇതൊക്കെ സ്വാഭാവികം മാത്രം.. പരാതികൾക്കൊന്നും യാതൊരു സ്ഥാനവുമില്ല.. എന്നു വിളിക്കുന്ന ഈ സിനിമാ മേഖലയിൽ എനിക്ക് അത് കിട്ടിയില്ല ഇത് കിട്ടിയില്ല എന്ന് പറയിക്കാതെ മിടുക്കുള്ളവർ ഷൈൻ ചെയ്യുകയും, ഭാഗ്യമുള്ളവർ പറ്റിക്കുകയും താരങ്ങൾ ആകുകയും ചെയ്യുന്ന ഈ മേഖലയിൽ സ്വയം അനുഭവിക്കാൻ തയ്യാറായിട്ട് വന്നാൽമതി... നന്ദിയും കടപ്പാടും പ്രതീക്ഷിച്ച് ജീവിക്കുകയാണെങ്കിൽ അത് വീട്ടിൽ പോലും കിട്ടുകയില്ല എന്ന് തിരിച്ചറിയുക.. ഇവിടത്തെ ഉന്നതന്മാർ എല്ലാം വലിയ വലിയ പ്രശ്നക്കാരാണ് സുഹൃത്തേ🙏🙏🙏
@kuttimaamavideomusic1969
@kuttimaamavideomusic1969 Жыл бұрын
sathyamaanu
@kuttimaamavideomusic1969
@kuttimaamavideomusic1969 Жыл бұрын
തങ്ങളുടെ നിരീക്ഷണം ശരിയാണ് എല്ലാം മേഖലയിലും അങ്ങനെ തന്നെയാണ്
@attakoya2070
@attakoya2070 2 жыл бұрын
ഇതുപോലെ വല്ലയിടത്തും കിടന്ന് ചോദിക്കുന്ന പൈസ കൊടുക്കുന്ന പ്രൊഡ്യൂസർമാർ വന്നതിൽ പിന്നെയാണ് അഭിനേതാക്കൾ പ്രൊഡ്യൂസര്മാരെ പന്ത് തട്ടുവാൻ തുടങ്ങിയത്.
@govindannamboothiry
@govindannamboothiry Жыл бұрын
That is why Nazir sir the greatest of all those who existed in the entire Indian film industry till now. He considers the producer as GOD. Now we have another great human in film industry the one and only SURESH GOPI. Pilla sir, produce a film casting Suresh Gopi as Hero and Joshyi as Director.
@kp-zq9tk
@kp-zq9tk 2 жыл бұрын
എല്ലാ പൊന്നു മക്കളും കൂടെ പാവത്തിനെ കുളിപ്പിച്ച് കിടത്തി ...ഇവനൊക്കെ പുഴുത്തല്ലാതെ ചാവുമോ?
@BelieveinloveEnjoy
@BelieveinloveEnjoy Жыл бұрын
അതിന്റെ ശാപം....ഇപ്പോൾ അക്കെ കയ്യിൽ നിന്ന് പോയി ശ്രീനിവാസൻ നടക്കുന്നത്
@shajanshaju1247
@shajanshaju1247 Жыл бұрын
ഈ സിനിമാക്കാരൊക്കെ ചതിയൻമാരണ്. ഇദ്ദേഹം ഒരു പാവം മനുഷ്യനാണ്.
@ethanhunt7541
@ethanhunt7541 2 жыл бұрын
നടൻ മുകേഷ് നികുതി വെട്ടി കാത്ത് ഒരു മനുഷ്യനാണ്
@savetalibanbismayam7291
@savetalibanbismayam7291 Ай бұрын
Anubavichoo
@bornryder
@bornryder 3 ай бұрын
This producer is a honest person thus he faced all this drama in Malayalam cinema industry is really cunning
@meharoofpilathara8796
@meharoofpilathara8796 10 ай бұрын
Real man,good maint
@abdulnassersinger3509
@abdulnassersinger3509 Ай бұрын
Jayaram Perumpavoorkaranaaaaaa
@carzzup7357
@carzzup7357 2 жыл бұрын
Gentleman
@nevadalasvegas6119
@nevadalasvegas6119 2 жыл бұрын
ഞാൻ ആരോടും ചോദിച്ചിട്ടില്ല, പക്ഷെ ചാനലിൽ വന്നിരുന്നു പറയും, അടിപൊളി 😁😄😄
@premkumarp4326
@premkumarp4326 Жыл бұрын
പുള്ളി പറഞ്ഞത് കൊണ്ടല്ലേ നിങ്ങളെ പോലുള്ളവർ അറിഞ്ഞത്... അല്ലായിരുന്നെങ്കിൽ ഇപ്പോഴും നിങ്ങളെ പോലുള്ളവർ ഈ താരങ്ങളെ പൂജിച്ചു നടക്കില്ലേ
@chvl5631
@chvl5631 Жыл бұрын
എവിടെയെങ്കിലും പറഞ്ഞു വെയ്ക്കണ്ടേ
@DespandittS
@DespandittS 8 ай бұрын
ഒരു നാൾ വരും ശ്രീനിവാസൻ അടിച്ച് മാറ്റിയത് മോഹൻലാൽ ചോദിച്ചത് കൊണ്ടാണ് രണ്ട് പേരും തമ്മിൽ പിണക്കം തുടങ്ങിയത്.
@aksha9026
@aksha9026 Жыл бұрын
പാവം മനുഷ്യൻ
@funsuponatime9406
@funsuponatime9406 Жыл бұрын
Aarkkengilum ithehathinte address ariyammo... Need to do a story
@SunilKumar-zd3pm
@SunilKumar-zd3pm 2 жыл бұрын
ദൃശ്യവും pilla sir ചെയ്യണ്ടതാണ് നിർഭാഗ്യവശൽ അതും നടക്കാതപോയി 🙏
@premkumarp4326
@premkumarp4326 2 жыл бұрын
കറക്റ്റ് അത് പുറകെ വരുന്നുണ്ട്
@RunningWalking12
@RunningWalking12 2 жыл бұрын
Sharikkum paranjathaano? Atho kaliyaakkiyaathaano?
@premkumarp4326
@premkumarp4326 2 жыл бұрын
@@RunningWalking12 ഇല്ല പുറകെ വരുന്നുണ്ട്
@Awesomemakerss
@Awesomemakerss Ай бұрын
ദൈവം ചതിയന്മാരുടെ കൂടെ ആണ്
@sreejithsp2109
@sreejithsp2109 Жыл бұрын
🎯
@SanthoshKumar-xk8ee
@SanthoshKumar-xk8ee Жыл бұрын
Avasaanam ellavarum koode egarude....
@mohanayyanperumal
@mohanayyanperumal Жыл бұрын
ന്നാലും അണ്ണൻ സിനിമ വിടില്ല. അത്രക്ക് കാശ് കയ്യിൽ കാണും . അണ്ണൻ ഇതൊക്കെ ഇൻകം ടാക്സ് റിട്ടേണിൽ കാണിച്ചിട്ടുണ്ടാവുമോ😊😜
@zerox-tv4nq
@zerox-tv4nq Жыл бұрын
Deshyam undenkilum onnum purathu parayathe .....ullile vishamam....ariyan kazhiyum..cenema anaganeyanu....
@prabhavathyanil7941
@prabhavathyanil7941 2 жыл бұрын
Cinema yil kurachu peruzhike ellarum udayippukala........ Pakshe evarokke orunal ithinokke kanakku parayendivarum.
@snijapk8654
@snijapk8654 Жыл бұрын
Ithu oralude version annu..matullar koodi thande bagam parayanam..One side story kettittu orale judge cheyunathu sherialla..ee parayuna aalude swabavam enthanennu nammuku parichayamilello
@howardmaupassant2749
@howardmaupassant2749 2 жыл бұрын
Jayaram is sincere and the real mega star of Kerala.
@user-cx9qn4fv1h
@user-cx9qn4fv1h 2 жыл бұрын
Mega staro 😂
@howardmaupassant2749
@howardmaupassant2749 2 жыл бұрын
@@user-cx9qn4fv1h Yes Jayaram is the real mega star along with Suresh Gopi, not your MUHAMMAD.
@douluvmee
@douluvmee Жыл бұрын
Pooooru aanu pooru mega star mairan
@KING-ri2vs
@KING-ri2vs Жыл бұрын
@@howardmaupassant2749 ആളെ അത്ര പരിചയം ഇല്ലല്ലേ ? കാട്ടു കള്ളനാണ് ജയറാം.
@howardmaupassant2749
@howardmaupassant2749 Жыл бұрын
@@KING-ri2vs Show me the proof. No Gossip here, only credible proof.
@sankarc.5493
@sankarc.5493 2 жыл бұрын
പണം വാങ്ങി പറ്റിച്ചവർക്കെതിരെ കേസ് കൊടുക്കാതെ ചുമ്മാ.
@user-xv3sy8hm8b
@user-xv3sy8hm8b Ай бұрын
Maniyanu Kitty…..👹
@sspsmartfilms5723
@sspsmartfilms5723 2 жыл бұрын
ലിസ്റ്റിൻ ബുദ്ധിയുള്ളവനായത് കൊണ്ട് സിനിമയിൽ ഇന്നും പിടിച്ച് നിൽക്കുന്നു. എനിക്ക് ബുദ്ധിയില്ലാത്തത് കൊണ്ട് കയ്യിലെ കാശ് ഇങ്ങനെ പോകുന്നു. ബഹുമിടുക്കൻ.
@Vishnudevan
@Vishnudevan 2 жыл бұрын
He said the truth ...He accepted how he was and admitted his fault u he said he never fight or asked to anyone about money ....There are many people like him who suffer like this because they didn't fight for what they lost....
@adhamaadham8819
@adhamaadham8819 Жыл бұрын
Budhikuravu kondalla sathyasandhatha kuruch koodi poyi. Ee field l sathyasandhatha theere prethikshikkaruth. Ath ee field l illa ennanu artham. Apo nammal enthu vishwashich padam kanum ee ivattakal cinema kil ninnu tharunna msg areyum chathikkaruth. Daivam kanunnund athinte bhalam anubavikenki varuth ennokke ennit ivattakal kanikkunnath muzhuvan chettatharangalum.
@chvl5631
@chvl5631 Жыл бұрын
Blessed are the meek for they shall inherit the kingdom of god. അതായതു അവസാനം ശാന്തി വിജയം ദൈവഭയം ഉള്ളവർക്ക് മാത്രം ആയിരിക്കും... കുടുംബത്തിനും
@Human2023v1
@Human2023v1 2 ай бұрын
Poor producers. Stars really exploited them alot. Untold stories should come out. Let everyone know the truths
@saleeshts9562
@saleeshts9562 Ай бұрын
Oru naal varum film nekaal nalla cenima passanger annu sree sir nalla oru script thanille pinne anthinannu adhehathe kuttam parayunath.
@coconutpunch123
@coconutpunch123 2 жыл бұрын
ജയറാം മാന്യത കാണിച്ചു.
@sreenath7435
@sreenath7435 2 жыл бұрын
ആ പൈസ ചന്ദ്രൻ ശ്രീനിക്ക് കൊടുത്തില്ല.. എന്നാണെങ്കിൽ.. പറഞത്.... എന്താകും?
@jinujayan6
@jinujayan6 2 жыл бұрын
കുള്ളനെ നബിനൽ ഉബിന
@indianindian8045
@indianindian8045 2 жыл бұрын
He need to spend and others need to earn from him ….
@JoyJoy-db2sb
@JoyJoy-db2sb Жыл бұрын
Kesu kodukkanam pillacha
@rijuraghav1705
@rijuraghav1705 Жыл бұрын
Itra per cheat cheytitu pully happily living..really blessed
@rajeswariganesh2176
@rajeswariganesh2176 2 жыл бұрын
ഇദ്ദേഹം manacaud സ്വദേശി ആണ്. തമിഴൻ
@jagadeeshchandran8832
@jagadeeshchandran8832 Жыл бұрын
പിള്ളയാണോ തമിഴൻ ?
@varghesev7605
@varghesev7605 Жыл бұрын
നടൻ രവീന്ദ്രന്റെ ഷർട്ടും പോക്കറ്റിൽ കിടക്കുന്ന പൈസയും കൊണ്ട് നടന്നവൻ ഒരു സൂത്രശാലിയായ കുറുക്കൻ
@bhagawan2811
@bhagawan2811 Жыл бұрын
ചേട്ടാ കുറച്ചു പണം എനിക്കു തരാമോ
@MultiVisal
@MultiVisal Жыл бұрын
Suraj 2000 okke undarunno
@ltemediachennel
@ltemediachennel Жыл бұрын
Yes
@somasundarampillai6273
@somasundarampillai6273 Ай бұрын
അപ്പോൾ ചതിവാണല്ലേ ഈ രംഗം🤔🤔🤔🤔🤔🤔
@harikrishnan9521
@harikrishnan9521 2 жыл бұрын
2001 സുരാജിന് അഡ്വാൻസ് 25000/-?
@ajikoikal1
@ajikoikal1 2 жыл бұрын
അവന്റെ അന്നത്തെ ഫുൾ റെമൂണറേഷൻ അഡ്വാൻസ് ആയി കൊടുത്തു കാണും. 😂
@ghostneguz
@ghostneguz 2 жыл бұрын
@@ajikoikal1 Chilappol development phase undaaya casting aakum!!!
@SRJmhmh
@SRJmhmh 2 жыл бұрын
Suraj aa samayatthonnum Famous allallo.
@vinodpindani
@vinodpindani 2 жыл бұрын
2010 ലായിരിക്കും ഈ സംഭവം... 2001 ലൊക്കെ സുരാജ് വന്നിട്ടില്ല..
@ajikoikal1
@ajikoikal1 2 жыл бұрын
@@vinodpindani അല്ല CBI രണ്ടാം പതിപ്പിൽ സുരാജുണ്ട്. പത്തോ 12000 മോ ആയിരുന്നു ടോട്ടൽ ശമ്പളം.
@LOVERS-SONGS-2023
@LOVERS-SONGS-2023 2 жыл бұрын
Intro is very boating. It is one minute. Useless...
@milliondollarbaby1911
@milliondollarbaby1911 2 жыл бұрын
മണി മാനേജ്മെന്‍റ് അറിയാത്തവന്‍ ബാഹുബലി എടുത്താലും നഷ്ടം ആവും..ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@user-xv3sy8hm8b
@user-xv3sy8hm8b Ай бұрын
The corruption is well written on Sreenivasan and Maniyan’s Face 😡😡
@ajithkumar-ns8mi
@ajithkumar-ns8mi 2 жыл бұрын
ee vifhagathil ullavarellam pattippukaarum kallanmarumaanu uthakaranam saritha nair lekshmi nair....
@CinemakkaranRiyas
@CinemakkaranRiyas Жыл бұрын
ശ്രീനി നല്ല കഥക്രിത്ത് ആയിരുന്നു പക്ഷെ പലരുടെയും കഥ അടിച്ചു മാറ്റിയിടുണ്ട് അതുപോലെ തന്നെയാണ്‌ മണിയന് പിള്ള ഭൂലോക ഫ്രോഡ് ആണ് പല കാര്യങ്ങൾ കെടിടുണ്ട്
@thevravimarsakan1816
@thevravimarsakan1816 Жыл бұрын
ശരിയാണ് .എനിക്കും അനുഭവം ഉണ്ട്
@arunpaul77
@arunpaul77 Жыл бұрын
Purity of mind in this deceitful world has zero value
@nafik3031
@nafik3031 10 ай бұрын
സിനിമ field മൊത്തം പ്രശ്നം ആണെല്ലോ അങ്ങോട്ടും ഇങ്ങോട്ടും ചധിക്കുന്നൂ ntheru അവസ്ഥ😂
@midhunnm1987
@midhunnm1987 2 жыл бұрын
Srinivassan big story thief...
@rajeshtd7991
@rajeshtd7991 11 ай бұрын
ഇൻഡ്യൻ കോപ്പി റൈറ്റ് ആക്ട് അനുസരിച്ച് തിരക്കഥ രജിസ്റ്റർ ചെയ്യണം നിങൾ ഇടപെടുന്നത് ധാർമികതയും,മാന്യതയും തൊട്ടു തെറിക്കാത്ത ഒരു ഫീൽഡിൽ ആണ്
@RunningWalking12
@RunningWalking12 2 жыл бұрын
Mukesh nu only 50k? That too in 2001?ippo comedykkaaru thanne pala lakshangal vaangunnu. Ramesh pisharody yum tini tom okke foreign cars vaangunnu.
@rockscissors6822
@rockscissors6822 2 жыл бұрын
എന്തോന്നടെയ് അത് Advance aanu.. 😂
@RunningWalking12
@RunningWalking12 2 жыл бұрын
@@rockscissors6822 Half of the whole remuneration is advance. Athaanu Malayala cinema rule.
@rockscissors6822
@rockscissors6822 2 жыл бұрын
@@RunningWalking12 കഷ്ടം.. 😂 Half ആണെങ്കിൽ ഫുൾ ആകുമ്പോൾ 1 lakh അല്ലെ ആകു.. 1980' നായകനായി അഭിനയിക്കുന്ന ഒരു നടൻ 2001'ൽ 1 lakh ആണോ വാങ്ങുന്നെ.. എന്തോന്നടെയ് ഇത്.. 😀
@RunningWalking12
@RunningWalking12 2 жыл бұрын
@@rockscissors6822 Kunju vaana malare..athalle njan athisayappetathu? Nee oru kochari vaanam thanne pundaachi pikaachu
@howardmaupassant2749
@howardmaupassant2749 2 жыл бұрын
@@rockscissors6822 Malayali mukesh is always a chota actor with an ugly face, and limited acting skills.He cannot be compared to the handsome and highly talented men- Jayaram and Suresh Gopi MP.
@anithaks6690
@anithaks6690 Ай бұрын
ശ്രീനിവാസന്റെ തരികിട മോഹൻലാൽ ചോദ്യം cheithathanu വിരോധം ഉണ്ടാവാൻ കാരണം അതിനു പ്രതികാരം ആണ് സരോജ്‌കുമാർ പടം. ലോകത്ത് ആരും ഒരു സഹപ്രവർത്തകനോട് ഒരു ഫീൽഡിലും ഇങ്ങനെ ചെയ്യില്ല. ദുഷ്ടൻ.. ആ പടം ഒരു കഥയുമില്ല മോഹൻലാലിനെ കരിവാരി തേക്കാൻ ആണെന്ന് വ്യക്തം മോഹൻലാൽ തന്റെ പ്രതിഭയിൽ വിശ്വാസം ഉള്ളതോണ്ട് വഴക്കിനു പോയില്ല താൻ ആരാണെന്ന് അദ്ദേഹത്തിന് അറിയാം.ഇതിന്റെ ഒക്കെ ഫലം ശ്രീനിവാസൻ ഇന്ന് അനുഭവിക്കുന്നു
@Maydanvision
@Maydanvision 8 күн бұрын
കുറച്ചെങ്കിലും ബുദ്ധിയുണ്ടായിരുന്നെങ്കിൽ മന്ദബുദ്ധിയെന്നെങ്കിലും വിളിക്കായിരുന്നു.
@kuttimaamavideomusic1969
@kuttimaamavideomusic1969 Жыл бұрын
പോയി വീട്ടിൽ കിടന്നു ഉറങ്ങു ചോട്ടാ അന്ന് പ്രതികരിക്കാതെ ഇപ്പോ ശർത്തിക്കുന്നു
@chvl5631
@chvl5631 Жыл бұрын
പൈസ കൈയിൽ ഉണ്ടെങ്കിൽ എന്തിന് വീട്ടി ഉറങ്ങണം സ്റ്റാർ ഹോട്ടൽ പുളിക്കുമോ
@oceanfranzs7859
@oceanfranzs7859 2 ай бұрын
Vere arumillathondano script writing nu
@ranjithmenon7047
@ranjithmenon7047 Жыл бұрын
ശ്രീനിവാസൻ മൊത്തം ഉഡായിപ്പാണ് 😂
@s.kishorkishor9668
@s.kishorkishor9668 6 ай бұрын
25 ലക്ഷം പോയപ്പം തലക്ക് വെട്ടം അടിച്ചു
@s.kishorkishor9668
@s.kishorkishor9668 6 ай бұрын
എട്ടര പൊട്ടൻ
@user-xv3sy8hm8b
@user-xv3sy8hm8b Ай бұрын
This fellow is cursing everyone…👎🏼👎🏼👎🏼
@ajithkumarv2632
@ajithkumarv2632 Жыл бұрын
Orunal varum very flop
@maheshmaheshmahi5472
@maheshmaheshmahi5472 2 жыл бұрын
സിനിമ ഫുൾ ഉടായിപ്പ് ആണല്ലോ 🤮
@lostlove3392
@lostlove3392 2 жыл бұрын
Mohanlal and Sreenivasante ettavum kooduthal overacting ee cinemayil kaanam.
@lawrencekitchenkitchen1604
@lawrencekitchenkitchen1604 2 жыл бұрын
Can you give me this gentlemen's number i amalso a small artist
@SunilKumar-lk1vu
@SunilKumar-lk1vu 2 жыл бұрын
പാവം മനുഷ്യൻ
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 4,9 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 105 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,2 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 62 МЛН
20 വർഷം ആരും വിളിച്ചില്ല | JERRY AMALDEV
9:41
الساعة السحريه توقف الزمن
0:26
طارق الحلبي tarik alhalapi
Рет қаралды 10 МЛН
🚓КОПЫ явно такого НЕ ЖДАЛИ🫣#shorts
0:19
Оказался НЕНУЖНЫМ и Его БРОСИЛИ🐶💀
0:38
ИССЛЕДОВАТЕЛЬ
Рет қаралды 4 МЛН
ЭТО САМЫЕ ОПАСНЫЕ ШАРИКИ В МИРЕ!! #shorts
0:22