മമ്മൂക്ക അങ്ങനെയല്ല കോടികൾ സഹായം ചെയ്ത ആളാണ് മമ്മൂക്ക
@lephginp47522 күн бұрын
മോഹൻലാൽ ആയിരിക്കും വെറും ഒരു driver ആയിരുന്നവൻ ഇന്നു സിനിമ നിർമ്മാതാവായി വിലസുന്നു മമ്മുക്കയും ലാലേട്ടനും ചെയ്യുന്നുണ്ട്
@shakunthalakoyeri706727 күн бұрын
ആരായാലും നമുക്ക് എന്ത്
@vinods21343 күн бұрын
Where is the answer to the question?
@user-jq2gw9du2e21 күн бұрын
മമ്മുക്ക സൂപ്പറാ ❤❤❤❤👍🏾👍🏾👍🏾👍🏾
@najeebcs956516 күн бұрын
മോഹൻലാൽ കിട്ടുന്ന പണം സംഭരിച്ചുവെക്കുന്നു മമ്മൂട്ടി അനേകം കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നു
@user-be2dw3ov9mАй бұрын
😂 മോഹൻലാലിന് എന്തുണ്ടായി എന്ത് കാര്യം ആർക്കും ഒരു ഉപകാരം ഇല്ല
@ambukpambukp6244Ай бұрын
മറ്റുള്ളവരെ സഹായിക്കണമെന്ന് നിർബന്ധമുണ്ടോ??? ലാലേട്ടൻ സഹായിക്കുന്നില്ലെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം?
@user-be2dw3ov9mАй бұрын
@@ambukpambukp6244 അതാ പറഞ്ഞെ മോഹൻലാലിനെ കൊണ്ട് ആർക്കും ഒരു ഉപകാരം ഇല്ല മന്ദിപ്പ് എല്ലാ പടവും പൊട്ടി മോഹൻലാൽ തീർന്നു ഇനി ഇറങ്ങാൻ പോകുന്ന പാഠം ജയിക്കില്ല
@user-be2dw3ov9mАй бұрын
@@ambukpambukp6244 ആർക്കു മോഹന്‍ലാല്‍ ഒരുപകാരം ഇല്ല മോഹൻലാലിന് പോലും മോഹൻലാലിനെ കൊണ്ട് ഉപകാരം ഇല്ല
@shajie323827 күн бұрын
Mammootty 3000 cr apr Mohanlal libelitty over that is true 1:44
@ajithakumari510618 күн бұрын
സമ്പന്നൻ എന്ന് പറയുമ്പോൾ തീരെ പാവപെട്ടവർക്ക് കൂടുതൽ ഉപകാരം ചെയ്യുന്നോ അത് ഇവരിൽ ആരാണോ ആ ആൾ ആണ് കൂടുതൽ സമ്പന്നൻ അല്ലാതെ കുറച്ചു ആഡംബര കാർ ഉള്ളതും ആഡംബരം ആയിട്ട് ജീവിക്കുന്നതും അല്ല സമ്പന്നൻ പാവപെട്ടവർക്ക് ഉപകാരം ഉള്ളവൻ ആണ് നല്ലത്
@KadeejaBasha25 күн бұрын
Endu undayitu endu karyam
@sanojkm6770Ай бұрын
എന്ത് 2പേരും ലാല്‍ ആർക്കും ഒരു കണ്ടി യും കൊടുത്തിട്ടില്ല 😂