MANASSARIYUM EE YANTHRAM PART 3 | Climax

  Рет қаралды 4,976,174

JISMA & VIMAL

JISMA & VIMAL

5 ай бұрын

MANASSARIYUM EE YANTHRAM PART 3 | Climax #jismavimal #malayalamcomedy#fiction
Use code J&V to lose 5KG this month 🤩🔥💪 & get 25% OFF !!!
Get Fit anywhere at any time in 2024🔥
WhatsApp: 👇
1) wa.me/917736735491
2) wa.me/918137969101
Get Fit anywhere at anytime in 2024🔥
WhatsApp: 👇
1) wa.me/917736735491
2) wa.me/918137969101
What you get from ATP🤔
👉 Solution for Weight loss, Weight gain, Lifestyle diseases like Cholesterol, diabetic etc
👉 Special care for PCOD/PCOS, Thyroid problems.
👉 Certified Nutritionist Consultation
👉 Customised Dietplan
👉 Daily monitoring and motivation by nutritionist.
👉 Steps tracking & level based training.
👉 Structured Workout as recorded & Live program.
👉 Lifetime Followup Classes
👉 Weekly assessment and analysing.
Why ATP⁉
🥳 Kerala’s 1st Online Fitness Program
🥳 50000+ healthy & satisfied customers
🥳 40+ countries & crossed 200+ batches.
Follow @fitwithatp 👇
fitwithatp?...
for more health tips‼
Website 👇
fitwithatp.com/
FitWithATP KZfaq Channel👇
youtube.com/@AbinsTransformat...
Written by Jisma Jigi
/ jisma_jiji_kizhakkarak...
Directed by Vimal Kumar
/ vimal_kumar_online
Produced by J&V Pictures
/ jismavimal
Cinematographer: Asif Pav
/ asif_pav
Associate Cameraman: Sweet Dil
Assistant Cameraman: Rohan
Stills: Athul Krishna
/ athul_krishna________
Editor: Rakesh Cherumadam and Anzar Muhammed
/ rakezdp
Script Discussion Team: Vimal, Jisma, Hrishikesh Mundani, Jiffin Jiji
DI: Neelavelicham colours
Colorist: Azif Ismail
/ neelavelichamcollective
Sound Design: Eldhose Issac
respect_the...
Mixed & Mastered: Sandeep P.S
/ sandeep_sugunan
BGM- Ebin Bayer
antonyelbin?igs...
Violin- Francis Xavier
francisxavi...
Music Director - (Ullinullil) Yadhu Krishnan R
Singer - (Ullinullil) Yadhu Krishnan R
instagram.com/
Location: Jalsa Home Kalamassery
Art Director: Harikrishnan
hari7799?...
Art Assistant: Vishnuraj Kr
Production Controller: Jiffin Jiji
/ jiffinjiji
Production Boy: Aswanth.C
Production Boy: Athul Krishna
/ athul_krishna________
Assistant Director: Yadhu Krishnan R
Assistant Director: Jovakim Joseph
Assistant Director: Midhun Krishna
Spot: Ansar Muhammed
/ anzarmohmed
Subtitles: Wordsworth
/ wordsworthcompany
Designs: Arjun GB designs
/ arjun_gb_
Costume and styling: Jisma Jiji
Foley artist: Subbiah Pillai
Recodist: Stasio Stanley
Studio: Brabhath digital tvm
Dubbing: Aries Film Studios Anujith K A, Jose P Joge P
Makeup: Sruthy Vishnu (styled by Sruthi)
/ styled_by_sruthy
VFX: Midhun K S (Promice VFX)
Special thanks: Thakkaram, Sarath Kumar, Nithin Chettan,
Franko Davis Manjila, , Samarth Ambujakshan
Rafeek, Cafe n' Riders, kalamassery

Пікірлер: 4 900
@JISMAVIMAL
@JISMAVIMAL 5 ай бұрын
Use code J&V to lose 5KG this month 🤩🔥💪 & get 25% OFF !!! Get Fit anywhere at any time in 2024🔥 WhatsApp: 👇 1) wa.me/917736735491 2) wa.me/918137969101 Get Fit anywhere at anytime in 2024🔥 WhatsApp: 👇 1) wa.me/917736735491 2) wa.me/918137969101 What you get from ATP🤔 👉 Solution for Weight loss, Weight gain, Lifestyle diseases like Cholesterol, diabetic etc 👉 Special care for PCOD/PCOS, Thyroid problems. 👉 Certified Nutritionist Consultation 👉 Customised Dietplan 👉 Daily monitoring and motivation by nutritionist. 👉 Steps tracking & level based training. 👉 Structured Workout as recorded & Live program. 👉 Lifetime Followup Classes 👉 Weekly assessment and analysing. Why ATP⁉ 🥳 Kerala’s 1st Online Fitness Program 🥳 50000+ healthy & satisfied customers 🥳 40+ countries & crossed 200+ batches. Follow @fitwithatp 👇 instagram.com/fitwithatp?... for more health tips‼ Website 👇 fitwithatp.com/ FitWithATP KZfaq Channel👇 youtube.com/@AbinsTransformat...
@user-ew4xo9jv7g
@user-ew4xo9jv7g 5 ай бұрын
🎉❤❤❤👍🏻👍🏻👍🏻👍🏻👍🏻
@AminaZama
@AminaZama 5 ай бұрын
നിങ്ങൾ ഇതിന്റെ ബാക്കി. I mean. Ep 3 idumo plz. Nallarasam und kanan
@annmariacg3265
@annmariacg3265 5 ай бұрын
Part 4 please 🎉😂😂❤
@BL_GAME_YT
@BL_GAME_YT 5 ай бұрын
@tharasanthosh2598
@tharasanthosh2598 5 ай бұрын
Part 4 veendhavar like adi
@MOVIEMANIA25
@MOVIEMANIA25 5 ай бұрын
*ഈ മനസ്സറിയും യന്ത്രം ശെരിക്കും മനസ്സ് നിറച്ചു* 👏👏👏
@shyyy135
@shyyy135 5 ай бұрын
👀
@shafna-oo7hh
@shafna-oo7hh 5 ай бұрын
Movie mania❤
@sincymolbenny6667
@sincymolbenny6667 5 ай бұрын
Movie mania ❤❤❤
@naseeramuneer2007
@naseeramuneer2007 5 ай бұрын
idar
@stephin360
@stephin360 5 ай бұрын
Hey 🖐🏻🙂
@ammuparusammuparus3162
@ammuparusammuparus3162 5 ай бұрын
അവസാനം കരയിപ്പിച്ചു ആ കണ്ണീരിൽ തന്നെ ചിരിപ്പിച്ചു ശരിക്കും നിങ്ങളൊക്കെ മനസ്സറിയും യന്ത്രം തന്നെ ❤😊
@deepagireesh4684
@deepagireesh4684 5 ай бұрын
Sathyam 💯
@Meghna.Dilsha
@Meghna.Dilsha 5 ай бұрын
Sathyam 😢😢
@bedhmmmekbbbh855
@bedhmmmekbbbh855 5 ай бұрын
Sathyam
@gvaarocks9015
@gvaarocks9015 5 ай бұрын
Sathyam
@richuviju6116
@richuviju6116 5 ай бұрын
🎉@@user-mq8ng5vd3p
@Ezaahh
@Ezaahh 4 ай бұрын
മനസ്സ് നിറച്ചു 💗🥺 2024 ൽ കണ്ടതിൽ ഏറ്റവും മികച്ച series
@ashikps8163
@ashikps8163 4 ай бұрын
ഇതൊരു സിനിമ ആയിരുന്നുവെങ്കിൽ 100days ഓടിയേനെ 💯👌❤️❤️
@daffodillilly
@daffodillilly 10 күн бұрын
സിനിമ ആയിട്ട് ഇറക്കീട്ടുണ്ടേൽ cliche ആണ് മറ്റേത് ആണ് എന്നൊക്കെ പറഞ്ഞു reviewers ഇതിനെ നശിപ്പിക്കും..Better good as short film😌
@AbdulRazak-tn7fr
@AbdulRazak-tn7fr 9 күн бұрын
ni​@@daffodillilly
@joshnaelisabath3466
@joshnaelisabath3466 5 ай бұрын
കരയാൻ വേണ്ടി വന്ന കണ്ണീർ ചിരിച്ചു വീഴ്ത്തിച്ചു 😂❤
@Snehalovesyou
@Snehalovesyou 5 ай бұрын
Awww.... Nice wording
@broozbasilkurian9129
@broozbasilkurian9129 5 ай бұрын
സത്യം 😂😂😂
@raisaah.
@raisaah. 5 ай бұрын
😂satyam
@vinodks5524
@vinodks5524 5 ай бұрын
Correct 😂
@SulekhaSanil-eo5hi
@SulekhaSanil-eo5hi 5 ай бұрын
സത്യം
@sharabyju1343
@sharabyju1343 5 ай бұрын
കുറെ ചിരിച്ചു കണ്ണ് നിറച്ചു വീണ്ടും ചിരിപ്പിച്ചു. പഴയ ജഗതി ചേട്ടന്റെ കോമഡി സീൻ ഓർമിപ്പിച്ചു ജിസ്മയുടെ acting😂 എല്ലാരും സൂപ്പർ. ..🥰🥰
@user-jh3jn2np8v
@user-jh3jn2np8v 4 ай бұрын
ഒത്തിരി ചിരിച്ചു ഒരുപാട് സന്തോഷിച്ച് ഒത്തിരി ഇഷ്ടത്തോടെ ഉറക്കം ഒഴിഞ്ഞു കണ്ടതാണ് ടൈമിൽ വേസ്റ്റ് ആയിട്ടില്ല അവസാനം കരയിപ്പിച്ചു നല്ലൊരു ക്ലൈമാക്സ് അടിപൊളി. 2024 ഞാൻ കണ്ടഷോർട്ട് ഫിലിമിൽ ഏറ്റവും മികച്ചത്🥰🥰💞💞💞
@celebrationzcaterersevents6073
@celebrationzcaterersevents6073 3 ай бұрын
സത്യം❤😊
@houseworld23
@houseworld23 Ай бұрын
എന്തിനാടോ നിങ്ങളൊക്കെ കൂടെ ഇത് 3 പാർട്ടിൽ നിറുത്തിയേ.... 🥹എന്ത് രസാ അറിയോ കണ്ടോണ്ടിരിക്കാൻ....3 പാർട്ടും ഒരുമിച്ച് കണ്ടു ഞാൻ..അത്രക്ക് അങ്ങട്ട് ഇഷ്ട്ടായി ഇൻക്ക് ഇനിയും ഇതുപോലത്തെ കിടിലൻസ് ചെയ്യാൻ പറ്റട്ടെ 🫶🏻
@Linsonmathews
@Linsonmathews 5 ай бұрын
തുടക്കം മുതൽ ചിരിച്ചുവെങ്കിലും, Climax കണ്ട് കണ്ണ് നിറഞ്ഞവർ ആയിരിക്കും നമ്മള്ളൊക്കെ..! ❤️❤️❤️❤️
@anandkrishna5825
@anandkrishna5825 5 ай бұрын
❤️
@bineeshbichu761
@bineeshbichu761 5 ай бұрын
🧘
@sachii.n_
@sachii.n_ 5 ай бұрын
Njaaaaaaannn❤
@bisminoushad5759
@bisminoushad5759 5 ай бұрын
Me
@puthirichundavlogs737
@puthirichundavlogs737 5 ай бұрын
❤❤❤❤
@sreeshmasree3748
@sreeshmasree3748 5 ай бұрын
അവസാന നിമിഷത്തിൽ കണ്ണു നിറഞ്ഞവർ ??? ആരേക്കുണ്ട്😢😢
@HamzaHamza-is4vs
@HamzaHamza-is4vs 5 ай бұрын
Me❤
@kiddzrockz8174
@kiddzrockz8174 5 ай бұрын
Ente
@nunusworld7143
@nunusworld7143 5 ай бұрын
Njn
@sreeshmasree3748
@sreeshmasree3748 5 ай бұрын
@@HamzaHamza-is4vs 😪😪
@hubbyandwifey3167
@hubbyandwifey3167 5 ай бұрын
Same
@sreevidhyap.kpazhassiwestu5176
@sreevidhyap.kpazhassiwestu5176 3 ай бұрын
ഈ വികാരങ്ങൾ പുറത്ത് വരുത്തിക്കാൻ അത്ര എളുപ്പമല്ല. ഇവിടെ എത്രയോ സിനിമകൾ ചളി പറഞ്ഞ് പ്രേക്ഷകരെ ചിരിപ്പിക്കാനും ഓരോന്ന് കാട്ടികൂട്ടി കരയിപ്പിക്കാനും നോക്കുന്നുണ്ട്. എന്നാൽ നിങ്ങൾക്കത് കഴിഞ്ഞു. അവസാന ഭാഗത്ത് പ്രേക്ഷകരെ കരയിപ്പിച്ച് തൊട്ടടുത്ത നിമിഷം അത് ചിരിയാക്കി മാറ്റി. അവിടെയാണ് നിങ്ങളുടെ വിജയം❤❤keep going jisma and vimal.. waiting for another one like this....marakkan pattunnilladoo ith..LOve YoUhh❤️❤️
@lathajayan2676
@lathajayan2676 4 ай бұрын
എന്റെ പൊന്നോ നിങ്ങളെപ്പോലെ നിങ്ങൾ മാത്രം, കൂടെ ഉള്ളവരും കലക്കി 💞💞💞💞💞
@surumipn8215
@surumipn8215 5 ай бұрын
Every one just nailed their role..definitely going to miss your whole team. Need season 2 😁♥️
@beenajohnson2922
@beenajohnson2922 5 ай бұрын
മനസറിഞ്ഞു നിർമിച്ച "മനസ്സറിയും ഈ യന്ത്രം" മനസ്സുനിറച്ചു. Season 2 പ്രേതീക്ഷിക്കുന്നു ❤
@theunknown1862
@theunknown1862 5 ай бұрын
​​​@@raheemrhm5317 No mahn ith season 1 episode 3 aann
@pythonking_stem1527
@pythonking_stem1527 5 ай бұрын
@theerthat7111
@theerthat7111 4 ай бұрын
മനസ്സറിയും യന്ത്രത്തിന്റെ ഒന്നാം എപ്പിസോട് കണ്ടപ്പോൾ തന്നെ നിങ്ങൾ ഈ സീരീസ് പൊളിക്കുമെന്ന് എനിക്ക് തോന്നിയിരുന്നു. അതു ശരിയായി . മനസ്സറിയും യന്ത്രത്തിന്റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഒരു രക്ഷയുമില്ല. full comedy ആവുമെന്നായിരുന്നു പ്രതിക്ഷ. But ക്ലൈമേക്സിൽ കുറച്ച് ഇമോഷണൽ കൂടി വന്നപ്പോൾ full എപ്പിസോടും Colour ആയി . Jisma ചേച്ചിയും Vimal ഏട്ടന്റേയും അപ്പ്‌ലോട് ചെയ്യുന്ന എല്ലാ videos മം ഞാൻ ഒന്നു പോലും മിസ് ചെയ്യാതെ കാണാറുണ്ട്. നിങ്ങളുടെ കൂടെ അഭിനയിച്ചിട്ടുള്ള എല്ലാവരും അടിപൊളിയാണ്. എനിയും ഇങ്ങനെയുള്ള videos പ്രതീക്ഷിക്കുന്നു. Love You All❤
@sumayyasumi9619
@sumayyasumi9619 4 ай бұрын
സുധിൻ്റെ aa കിടത്തം ❤❤ hooo vallande karayippichuu😢😢❤❤❤❤.. good job
@Rajrajeshkr
@Rajrajeshkr 5 ай бұрын
നിങ്ങൾ എന്ത് മനുഷ്യന്മാരാണ്.. ഇതൊന്ന് ഒരുമിച്ചാക്കി ഒന്നു തിയേറ്ററിൽ ഇറക്കിയിരുന്നെങ്കിൽ 😢ഇതുപോലൊരു സിനിമ തീയേറ്ററിൽ കണ്ടിട്ട് എത്ര നാളായി 🥹❤️❤️❤️❤️❤️👌👌👌👌 all crew 🫰jisma vimal❤️
@user-td8je6wp4r
@user-td8je6wp4r 5 ай бұрын
ആദ്യം കുറെ ചിരിപ്പിച്ചു, അവസാനം കരയിച്ചു എന്നിട്ട് പിന്നെയും ചിരിപ്പിച്ചു. എന്തായാലും പൊളിച്ചു... എല്ലാവരോടും ഒത്തിരി ഇഷ്ട്ടം ❤❤❤❤❤❤❤❤ പ്രേക്ഷകരുടെ മനസ്സറിയാൻ നിങ്ങൾക്ക് കഴിയുന്നുണ്ട് 🥰🥰🥰🥰🥰🥰
@manojkumarvairamuthu4734
@manojkumarvairamuthu4734 4 ай бұрын
After so many web series in past few days this one is the most I enjoyed and laughed so muchh...... Especially the character Sudhi - itz remembering my mallu frndz...!!!!!!🥰❤
@fathimahanoon3301
@fathimahanoon3301 5 ай бұрын
ഞാൻ കരഞ്ഞു 😩.... എന്തൊരു അഭിനയമാ എല്ലാവരും... 🔥🔥❤❤❤
@sheheedashameersubuhan1760
@sheheedashameersubuhan1760 5 ай бұрын
അതിനൊരു വണ്ടിപിടിച്ചു പോകാനെങ്കിലും അറിയോ ആ ചോദ്യം കരയിപ്പിച്ചു ശെരിക്കും സങ്കടായി 💯 പൊളിച്ചു കട്ട waiting for the next episodes 💯love you all the best 🙏❤️❤️
@ronaldofan831
@ronaldofan831 5 ай бұрын
Ith climax ann
@Sanju_sanju_07
@Sanju_sanju_07 5 ай бұрын
മോതിരം കട്ടവനെ കൂടി expose ചെയ്യണമായിരുന്നു ... പാവം nte സുധി.....ഇതിന്റെ 2nd season എന്തായാലും വേണം ...നിങ്ങളുടെ ഒക്കെ talent❤️‍🔥such an enjoyable script... Cheers for the whole teamwork❤
@deepikasreedevi3512
@deepikasreedevi3512 5 ай бұрын
Sathyam😅😅
@blackpurpleleaves007
@blackpurpleleaves007 5 ай бұрын
മോതിരം കട്ടവനെ expose ചെയ്തിട്ടുണ്ടല്ലോ
@Sanju_sanju_07
@Sanju_sanju_07 5 ай бұрын
@@blackpurpleleaves007 athalla... Shyam and team especially sudhi ariyanamayirunnu aa thaakkol thappan vannavanaanu kallanennu
@hayafathima1269
@hayafathima1269 4 ай бұрын
What a wonderful series, cried and smiled at the same time😭, involves every type of emotion, such talented people🤍
@amaliya099
@amaliya099 4 ай бұрын
Sudhi's father(Professor) reminds me of the professor from the film nanban!!!idk why but they are so similar from the voice, character, walk to the Style and attitude!!😂🤧
@saltpepper5601
@saltpepper5601 5 ай бұрын
3partm ഒരുമിച്ചു കണ്ട ആരെങ്കിലും ഉണ്ടോ 😌😌... എന്നെ പോലെ 😁❤... എന്തായാലും പൊളിച്ചു 😘
@user-pv8fr5kw1v
@user-pv8fr5kw1v 2 ай бұрын
Njan ❤
@dhanyabalachandran2157
@dhanyabalachandran2157 Ай бұрын
Njan
@kunhahmedbedira5482
@kunhahmedbedira5482 Ай бұрын
Njan
@mohammedbinshad3302
@mohammedbinshad3302 23 күн бұрын
Und
@user-cu3sg9dp4u
@user-cu3sg9dp4u 22 күн бұрын
Njan
@abelsam5807
@abelsam5807 5 ай бұрын
The climax part. Made me cry and made me realize the importance of bonding in a relationship
@nissibencarolin1529
@nissibencarolin1529 4 ай бұрын
Adipoli... Othiri ishttappettuu... Last serikkum karachilu vannuu... Ellaarum pwoli .... ❤️❤️❤️❤️ You guys nailed it..... ❤️❤️ Manassariyum Ee Yanthram, theerallee ennu thonnippoyii... 🥰🥰
@amandamathew229
@amandamathew229 4 ай бұрын
Cried watching the ending ❤❤ It was such a good series😊 You guys all did so well
@Hibaminnus
@Hibaminnus 5 ай бұрын
അവസാനം കണ്ണ് നിറഞ്ഞുപോയി 🥺❤Jisma & vimal അഭിനയിക്കല്ല... ജീവിക്കാണ്🥰Wonderful ep🥂
@siddhiryaani
@siddhiryaani 5 ай бұрын
കിലുക്കം 3 ഉണ്ടെങ്കിൽ ഹീറോയിൻ ബെസ്റ്റ് ഓപ്ഷൻ ജിസ്മ ജിജി തന്നെ. ❤ രേവതിക്ക് ശേഷം natural innocents and cuteness വാരി വിതറി ജീവിച്ചു കാണിച്ചു.
@surushafi
@surushafi 5 ай бұрын
Jisma&vimal sooperr❤❤❤നിങ്ങളെ കണ്ടോണ്ടിരിക്കാൻ നല്ല രസം 🎉🎉❤
@roshithaalex5205
@roshithaalex5205 4 ай бұрын
ഇപ്പൊ വെളുപ്പിനെ 3 മണി കഴിഞ്ഞു... എന്നിട്ടും കണ്ടു തീരും വരെ ഇരുന്നത് അത് നിങ്ങളുടെ കഴിവ് തന്നെ... ഒരുപാട് ആസ്വദിച്ചു..ഇത് സീരിയസ് ആയി എടുത്ത് ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ കഴിയട്ടെ.. എല്ലാരും ഒന്നിനൊന്നു മെച്ചം.. ശ്യാമേട്ടനും സുധിയും മനസ്സ് നിറച്ചു.. Loved it...
@Yaara111
@Yaara111 5 ай бұрын
അവസാനം കരഞ്ഞെങ്കിലും സുധിടെ കരച്ചിൽ കണ്ട് ചിരിച്ചു പോയി..... ഒരു രക്ഷയില്ല്ലാത്ത അഭിനയം ഓരോരുത്തരും... പൊളി direction മക്കളെ. ഒരു രക്ഷയില്ലാത്ത ക്ലാസ് film🥰❤❤❤
@kiakid33456
@kiakid33456 5 ай бұрын
എന്ത് രസമാ നിങ്ങളെ കണ്ടോണ്ടിരിക്കാൻ😄😄❤ അവസാനം ഒന്ന് കരഞ്ഞു വന്നതാ..പക്ഷെ അതിനു സമ്മതിച്ചില്ല🤪ചിരിപ്പിച്ചു😂 സീസൺ 2 വേണം............😇😇😇
@user-hf4rz2xr5k
@user-hf4rz2xr5k 5 ай бұрын
🫰🏻🥰
@kiakid33456
@kiakid33456 5 ай бұрын
@@user-hf4rz2xr5k 🫰
@habeebrahman8094
@habeebrahman8094 5 ай бұрын
Siseek
@arunbrahmanandan5249
@arunbrahmanandan5249 3 ай бұрын
ഒന്നും പറയാൻ ഇല്ല പൊളിച്ചു. ഒരുപാട് ചിരിപ്പിച്ചു കരയിച്ചു പിന്നേം ചിരിപ്പിച്ചു. ഒര് രക്ഷയും ഇല്ല. എല്ലാവിധ നന്മകളും ഉണ്ടാകട്ടെ.❤❤❤❤❤❤❤❤
@Itzzmeblinkgirl2134
@Itzzmeblinkgirl2134 4 ай бұрын
Oh poli. അഭിനയം 👌എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു ❤. ഇനിയും ഇതേ പോലെ videos upload cheyyanam.
@aiswaryasuresh1190
@aiswaryasuresh1190 5 ай бұрын
Climax happy ending ആകുമെന്ന് വിചാരിച്ചു കണ്ടുവന്നപ്പോ അവസാനം കരയിച്ചു എങ്കിലും അവസാനം ചിരിപ്പിച്🤗സംഭവം പൊളിച്ചു💝J&V uyir😚ഇനിയും ഇത് പോലെ ഓരോ video's ഒരുപാട് കാത്തിരിക്കണുട്ടോ😍🤩
@XNOYD
@XNOYD 5 ай бұрын
That last emotional scene hits differently❤😊
@zaachizworld2194
@zaachizworld2194 4 ай бұрын
My heart is filled with joy because of this masterpiece ❤❤❤❤❤
@pooja6487
@pooja6487 4 ай бұрын
I cant express the amount of happiness I'm getting after watching each and every videos of urs . Great work dears you guys are amazing ❤✨
@heyy6474
@heyy6474 5 ай бұрын
അടുത്ത ഒരു അടിപൊളി series വേണം എന്ന് ഉള്ളവർ വായോ!!!😁👍
@JustforFun-cm1kp
@JustforFun-cm1kp 5 ай бұрын
❤️ ജിസ്മയുടെ അഭിനയം സൂപ്പർ ബാക്കിയെല്ലാവരും കലക്കി ❤ അവസാനഭാഗത്തിൽ കരഞ്ഞു പോയി തൊട്ട ടു ത്ത നിമിഷം ചിരിച്ചു പോയി 😂😂😂😂
@sreevidhyap.kpazhassiwestu5176
@sreevidhyap.kpazhassiwestu5176 3 ай бұрын
In the ending she didn't heard any voice from their mind...she loved all of them truly in the end.. climaxe was superb..love you guys so much..jisma and vimal is a golden couple.. they're meant to be together.. good wishes guyss❤️❤️❤️❤️
@karthuhari3435
@karthuhari3435 4 ай бұрын
ചിരിച്ചു ചിരിച്ച് മരിച്ചു.... സൂപ്പർ... നിങ്ങൾക്കൊക്കെ ഒരു സിനിമ എടുത്തുകൂടെ..... ♥️♥️♥️♥️ കഥയും കഥാപാത്രങ്ങളുടെ അഭിനയവും അടിപൊളി ആയിരുന്നു..... കീപ് going.... 🥰🥰🥰
@aathifa9252
@aathifa9252 5 ай бұрын
Climax......its really heart touching❤ at the same time comedy was awesome😅❤
@mehrishan4568
@mehrishan4568 5 ай бұрын
അവസാന ഭാഗം കരഞ്ഞു കൊണ്ടാണ് കണ്ടത് പക്ഷെ ഇത്ര പെട്ടന്ന് തീർക്കണ്ടായിരുന്നു.... ഒത്തിരി ഒത്തിരി ഇഷ്ട്ടമായി ഈ വെബ് സീരീസ്.... സത്യം പറഞ്ഞാൽ ഒരു ഫിലിം കണ്ടു നിന്ന അതെ പ്രതീതി 😍😍😍😍😍
@sreevidhyap.kpazhassiwestu5176
@sreevidhyap.kpazhassiwestu5176 3 ай бұрын
Jisma you are an excellent writer and also a good actor..vimal...you.. your acting skills..no words to explain...Love you all❤❤
@anmegh8530
@anmegh8530 4 ай бұрын
Fantastic Script and acting ❤❤❤❤... Climax അടിപൊളി.... കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്തു.... Happy ending ❤️❤️❤️
@majeshccchelakkaattil9507
@majeshccchelakkaattil9507 5 ай бұрын
ഇത്രയും..ചിരിപ്പിക്കുകയും..അത് പോലെ കണ്ണ് നനയിച്ചതുമായ..ഒരു എപ്പിസോഡ് ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല..🙏🙏🥰
@sumithaviswanathan8101
@sumithaviswanathan8101 5 ай бұрын
Climax ഒന്ന് കരഞ്ഞു വന്നതാ അറിയാതെ അത് ചിരിയായി മാറി 🥰team🔥🔥🔥
@akshithat6465
@akshithat6465 4 ай бұрын
Waiting ayirunnuu🎉❤u all are suuppeerrrr🎉avasanam kann niranjalum,pinne happy ayi❤luv u all❤all the best❤❤
@shabinishad1893
@shabinishad1893 5 ай бұрын
"The real growth is being more of yourself"...... Sudhi's T-shirt quoting apt for the situation ☺️
@sajnan728
@sajnan728 5 ай бұрын
Ithoke epo sredhichu??bhayankara sookshmatha annalle
@nanduu7063
@nanduu7063 5 ай бұрын
മൂന്ന് പാർട്ടും ഒരുമിച്ചു കണ്ടു.. ചിരിച്ചു ചിരിച്ചു മരിച്ചു 😂😂😂 ഒരു സിനിമ കണ്ടു തീർന്നത് പോലെ.. ശെരിക്കും നിങ്ങളൊക്കെ talented ആണ് ഒരു സിനിമ എടുക്കാനൊക്കെ പറ്റും.. ❤️❤️❤️
@NilaShiju
@NilaShiju 5 ай бұрын
വളരെ മനോഹരമായ ക്ലൈമാക്സ്‌ ചേട്ടനും ചേച്ചിയും അടിപൊളി 🥰🥰🥰
@arathyp3208
@arathyp3208 4 ай бұрын
Super story... Loved it.. Waiting for the next series 😍
@Binimol..
@Binimol.. 5 ай бұрын
തുടക്കം മുതൽ ചിരിച്ചു പക്ഷെ climax കണ്ടപ്പോ കണ്ണ് നിറഞ്ഞു ❤️its really heart touching and awesome ❤️❤️❤️
@krishnapriyasreejith-oj9rx
@krishnapriyasreejith-oj9rx 5 ай бұрын
കരയിപ്പിച്ച് കളഞ്ഞല്ലോ....uff ശ്യാം സുധിയെ കെട്ടിപിടിച്ചു പറഞ്ഞ ഡയലോഗ് കേട്ടപ്പോൾ സന്തോഷവും സങ്കടവും ഒക്കെ വന്നു😍😭
@geethulakshmi5275
@geethulakshmi5275 4 ай бұрын
Sammathiche pattathollu... Good work guys... Orupad santhoshippichathinum chirippichathinum orupad thnku guys❤❤❤❤❤❤
@preemamol7489
@preemamol7489 4 ай бұрын
Kurach naal wait cheyendii vanekilum....kandapo valare ishtay...❤❤ You guys are nailed it❤. Gonna miss u all team
@ashkarakku9902
@ashkarakku9902 5 ай бұрын
കണ്ടതിൽ വെച്ച് വളരെ മനോഹരമായ സ്ക്രിപ്റ്റ് പതിവില്ലാതെ എൻറെ കണ്ണുകൾ നിറഞ്ഞുപോയി നിങ്ങളിലൂടെ കോമഡിയും സന്തോഷവും സങ്കടവും ഒത്തുചേർന്ന നല്ലൊരു സീരിയസ് ❤😢
@krishnaraghu5164
@krishnaraghu5164 5 ай бұрын
ചിരിച്ച് കരഞ്ഞ് അപ്പൊ തന്നെ വീണ്ടും ചിരിപ്പിച്ച് ഒരു രക്ഷ ഇല്ലാ.... നിങ്ങളോടുള്ള ഇഷ്ടം വീണ്ടും കൂടുകയാണ് ❤️❤️
@crazyadwaith2389
@crazyadwaith2389 4 ай бұрын
Climax vare sherikum pwolichuuu ....Manas niranjuuu ....❤
@__Day_Dose__
@__Day_Dose__ 4 ай бұрын
അടിപൊളി എല്ലാരും ഒരു രക്ഷ ഇല്ല സൂപ്പർ ഇനിയും നിങ്ങൾ തന്നെ ചെയ്യണേ waiting 🥰🥰🥰❤️❤️❤️❤️👍👍👍👍😍😍👍👍👍👍
@krishnapriyaa.99
@krishnapriyaa.99 5 ай бұрын
നിങ്ങളെ എപ്പോ കണ്ടാലും സതീഷ് ഏട്ടനെ യും രേവതിയെയും ഓർമ്മവരും. മിന്നും മിന്നൽ full song ഇറക്കുമോ. വല്ലാത്തൊരു വെള്ളിച്ചമുണ്ട് നിങ്ങളുടെ വീഡിയോസ് ന്.. വെള്ളിച്ചതിനെന്തൊരു വെളിച്ചം 💛
@sajinasanam3237
@sajinasanam3237 5 ай бұрын
കണ്ണ് നിറഞ്ഞിട്ട് അവസാനത്തെ കുറെ സീൻസ് കണ്ടതുപോലും ഇല്ല ❤️😢...സുധിയെ ഇത്രേം പറയേണ്ടിയിരുന്നില്ല.. 🙁
@aleenaalexpanicker8968
@aleenaalexpanicker8968 5 ай бұрын
Last karayppich aaa kanneeril thanne chirippich....jisma adipoli. Nice making....Manasariyum Yanthram❤️
@pearl_______
@pearl_______ 4 ай бұрын
Ayoooo... Adi poliiiii enik othri ishtapettuuuu..... ❤️❤️❤️❤️❤️❤️
@seenath5116
@seenath5116 5 ай бұрын
എന്റെ പൊന്നോ ചിരിച്ചു മടുത്തു 🤣🤣 ഇതുപോലുള്ള സീരീസ് ഇനിയും വേണം ❤️
@akhilonline5381
@akhilonline5381 5 ай бұрын
കരഞ്ഞു കൊണ്ട്‌ ചിരിക്കുന്ന ഒരു അപൂര്‍വ അവസരം Experience ചെയ്യാന്‍ സഹായിച്ച ഇതിന്റെ makers ന് ഒരായിരം നന്ദി 😍😍🙏🏻🙏🏻❤❤
@sejusejoozz5447
@sejusejoozz5447 4 ай бұрын
oru rakshemilla...polich❤️❤️❤️kure chirichu last karanju..pinnem chirippichu😍😍
@MsAshwathi
@MsAshwathi 4 ай бұрын
Adipoli....loved it. Friendship, love, innocence. Loved it... ❤❤❤❤❤
@aryabinu3843
@aryabinu3843 5 ай бұрын
Last 30 mnts Made me cry 😭😭 Great work guyz ❤
@ummulubana2339
@ummulubana2339 5 ай бұрын
3 partum കണ്ടു. മുന്നും എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. 👍👍 ഇനിയും വേണം ഇതേ പോലെ കുറെ ആളുകളും. ഓരോരുത്തർക്കും അവര്‍ക്ക് കൊടുത്ത character അതൊക്കെ അവർ നന്നായി ചെയ്തിട്ടുണ്ട്. ഇതിന്റെ ബാക്കി (Part 4)വേണം. നിങ്ങളും നിങ്ങളുടെ അഭിനയവും എല്ലാം super ആണ്
@shamsumumtasmumtas1196
@shamsumumtasmumtas1196 4 ай бұрын
Ningal thammilulla combo super to.. 🥳
@iamtaken6494
@iamtaken6494 4 ай бұрын
adipoli onnum parayaan illa, ith pole oru series kandittu thanne kure kaalam aayi, nalla connection aayirunnu elllarum☺☺☺, kandutheernnapol oru vishamam ini kaanaan patillallo ith pole onn🤗
@sreelekshmicr
@sreelekshmicr 5 ай бұрын
കൂടെ കരഞ്ഞു വരുവായിരുന്നു 🙄mood poi mood poi😬😂😍❤️ എല്ലാവരും സൂപ്പർ ആണ്...ഓരോ ചെറിയ role ചെയ്തവർ പോലും അടിപൊളി 👌👌😍😍
@renukaajin7592
@renukaajin7592 5 ай бұрын
പെട്ടെന്നും തീർന്നപ്പോൾ ഒരു സങ്കടം....അടുത്ത സീരീസിനായി കാത്തിരിക്കുന്നു❤
@theettapranthans5951
@theettapranthans5951 5 ай бұрын
ഒരുപാട് ഇഷ്ട്ടായി..... നല്ല എപ്പിസോഡ് ❤
@TNXGamer0001
@TNXGamer0001 4 ай бұрын
Oru reel kandd thodangiyatha 7.30kk 11 avumpalekk motham episodeum kandd theerth... 😌💗 tnx for this amazing vedios
@soumyasooraj6542
@soumyasooraj6542 5 ай бұрын
Heart touching one. Will never forget this visual treat including both the songs. Such a wndrfl stry ❤ thanks to Jisma & Vimal for this masterpiece ❤
@ABJTHOMZ
@ABJTHOMZ 5 ай бұрын
ഒരേപോലെ കരയിപ്പിക്കാനും ചിരിപ്പിക്കാനും പഠിപ്പിച്ച ഒരു series.... Superb!❤‍🔥
@labeebgafoor5711
@labeebgafoor5711 4 ай бұрын
അവസാന ഭാഗം വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്നു.❤
@shajihshaji8800
@shajihshaji8800 4 күн бұрын
ഇവിടൊരു ക്ലോക്ക് ഉണ്ടല്ലേ ഓഹ് ഇജ്ജാതി ❤️💞
@aswaniv1440
@aswaniv1440 5 ай бұрын
എന്താണിത്... സീരിയസ് ആയിട്ടു കരയുമ്പോ ചിരിപ്പിക്കുന്നോ 😂😍❤അടിപൊളി episode✨♥️
@janakivk5076
@janakivk5076 5 ай бұрын
ഒരുപാട് ചിരിച്ചു പിന്നെ അവസാനമായപ്പോൾ കണ്ണിൽ നിന്നും വെള്ളം വന്നു അടിപൊളി എക്സ്പീരിയൻസ് ആയിരുന്നു 😂😂😂❤️❤️❤️❤️❤️🥺🥺🥺🥺
@faustinak.g3239
@faustinak.g3239 5 ай бұрын
Enjoyed it very much....... Last sherikkum karayippichu..... Aa kanneeril chirippikkem cheythu........ I really enjoy your videos........ Hope u guys ger a chance in film industry.......... Luv u Jisma chechi and Vimal chettaa❤❤❤❤😍😍😍😍🔥🔥
@NafihaShafi-vn7zc
@NafihaShafi-vn7zc 4 ай бұрын
Soooper ❤️ കുറെ ചിരിച്ചു ... Last കരഞ്ഞു ചിരിച്ചു.....😂
@a2x.mp4
@a2x.mp4 5 ай бұрын
This will always remain as the masterpiece of j&v. Jisma chechi acting was on point and kudos to the entire team. Epecting more from u guys again 🔥🔥
@sooryakv3305
@sooryakv3305 5 ай бұрын
കാത്തിരിപ്പിന് വിരാമം ❤അവസാനം കരയിപ്പിച്ചു കൂടെ തന്നെ ചിരിപ്പിച്ചു 🥰എന്തായാലും അടിപൊളി ആക്കി. All the best 👍👍
@kripankrishnan9655
@kripankrishnan9655 4 ай бұрын
After so many days watched something this GOOD... Such a feel good content. Much love and wishesto the entire team
@Catalyst-JustMe
@Catalyst-JustMe 4 ай бұрын
Loved it ❤ Keep going... Congrats to the whole team ❤
@Adhi-rudra23
@Adhi-rudra23 5 ай бұрын
കരഞ്ഞു വന്നതായിരുന്നു അപ്പോഴേക്കും ചിരിപ്പിച്ചു കളഞ്ഞു ♥️😍ശെരിക്കും മനസ്സറിയും യന്ത്രം തന്നെ😊😊😊
@sitharatharshious4753
@sitharatharshious4753 5 ай бұрын
First partum second partum ആദ്യമായി ഇന്നലെ ആണ് ഞാൻ കണ്ടത് . Third part ഇന്ന് വന്നു . Wait ചെയേണ്ടി വന്നില്ല 😂. ഇവർ സൂപ്പർ ആണ് . ❤️
@user-gv2fu8mu9o
@user-gv2fu8mu9o 4 ай бұрын
ഒരുപാട് നാളുകൾക്കു ശേഷം കണ്ട നല്ല അടിപൊളി story❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sudheenaansad9372
@sudheenaansad9372 4 ай бұрын
രണ്ട് മൂന്ന് short video കണ്ട് അന്വേഷിച്ചു കണ്ടെത്തിയതാ... ഒരുപാട് ഇഷ്ടപ്പെട്ടു... ♥️♥️♥️👍🏻👍🏻👍🏻👍🏻
@krishnakavya9064
@krishnakavya9064 5 ай бұрын
Jisma Vimal, you guys never fail to make us laugh till our stomachs hurt and at the same time touch our hearts so deeply and tenderly. Thankyou ❤
@surumims5502
@surumims5502 4 ай бұрын
🔥🔥🔥 oru rakshela addicted 💘💘💘
@anumoljoseph2027
@anumoljoseph2027 Күн бұрын
സൂപ്പർ 👌ഒറ്റയടിക്ക് മുഴുവൻ പാർട്ടും കണ്ടു 👍👍അടിപൊളി 🥰🥰❤️❤️
@wonderfactsmalayalam9485
@wonderfactsmalayalam9485 5 ай бұрын
ഇത്രെയും thrilling ആയിട്ട് ഉള്ള short series ഞാൻ വേറെ കണ്ടിട്ടില്ല.. I really enjoyed it❤️🎉✨
When someone reclines their seat ✈️
00:21
Adam W
Рет қаралды 22 МЛН
MOKKA | Final Part | Karikku | Comedy
33:57
Karikku
Рет қаралды 7 МЛН
The past and future of Orange juice🍊
0:17
ISSEI / いっせい
Рет қаралды 10 МЛН
Эффект Карбонаро и бесконечное пиво
1:00
История одного вокалиста
Рет қаралды 6 МЛН
ORANGES EVERYWHERE! #shorts
0:11
Rubber Penguin TV
Рет қаралды 3,7 МЛН
#улыбнись #прикол #ржака #юмор
0:30
Валентин Макаров # MakaroviLaif #
Рет қаралды 1,5 МЛН