No video

Manathe Video Song | Full HD | Mammootty | Jayasurya | Bhavana | Rimi Tomy | Madhu Balakrishnan

  Рет қаралды 751,527

API Malayalam Songs

API Malayalam Songs

Күн бұрын

Get a load of love listening to this mesmerizing song #manathe full HD from the movie #busconductor , starring Mammootty , Jayasurya , Adithya Menon , Bhavana & Mamta Mohandas in lead roles. This song is voiced by Rimi Tomy and Madhu Balakrishnan.
#manathefullhdsong #manathevideosong #manathe #busconductor #mammootty #jayasurya #bhavana #mamtamohandas #rimitomy #madhubalakrishnan #mjayachandran
Song Credits :-
Song : Manathe
Singers : Rimi Tomy & Madhu Balakrishnan
Lyrics : Gireesh Puthanchery
Music : M.Jayachandran
Directed by : V. M. Vinu
Starring : Mammootty , Jayasurya , Adithya Menon , Bhavana , Mamta Mohandas
Follow us on our Facebook Page for more updates-
/ apimalayalammovies
For more latest updates follow us on Twitter-
www.twitter.com...
Subscribe us: / apimalayalam
Online Purchase : www.apinternati...
Blog : apinternational...
www.apinternati...

Пікірлер: 73
@HarisMuhammad-vf6rp
@HarisMuhammad-vf6rp 7 ай бұрын
വലിയ പെരുന്നാളിന് രാവിലെ പള്ളി കഴിഞ്ഞ് വന്ന് ഉമ്മയുണ്ടാക്കിയ അരി പത്തിരിയും ബീഫും തിന്ന് കൂട്ടുക്കാരുടെ കൂടെ സൈക്കിൾ ചവിട്ടി പൊന്നാനി ലക്ഷ്മി തിയേറ്ററിൽ പോയി കണ്ട സിനിമയാണ് ബസ്കണ്ടക്ക്റ്റർ🫶🥰ഇന്നും അതോർക്കുമ്പോൾ നൊസ്റ്റാൾജിയ..🫶🥰❤️
@Anandhusmokie
@Anandhusmokie 6 ай бұрын
❤🎉
@tharishmakr8967
@tharishmakr8967 6 ай бұрын
😍😍
@kingbrunofernandez
@kingbrunofernandez 5 ай бұрын
​@@Anandhusmokiepp
@sajithchembanchemban1412
@sajithchembanchemban1412 5 ай бұрын
2005 നവംബറിലല്ലേ പെരുന്നാള് ഈ പടം 2005 ഡിസംബർ 22 ന് അല്ലേ ഇറങ്ങിയത്
@shanidhkv1979
@shanidhkv1979 4 ай бұрын
സിനിമ യുടെ പോസ്റ്റർ ആണ് ഉദ്ദേശിച്ചത് 🎉
@jithuar6003
@jithuar6003 5 ай бұрын
2024 കേൾക്കുന്നവർ ഉണ്ടോ.. മധു ബാലകൃഷ്ണൻ സൗണ്ടും മമ്മുക്കക്ക് നന്നായി ചേരും ❤️❤️ നല്ലൊരു സോങ് റീൽസ് കൂടി വൈറൽ ആയപ്പോഴാ ശെരിക്കും ആൾകാരിലേക്ക് എത്തിയത് ❤️❤️❤️
@Aparna_Remesan
@Aparna_Remesan 4 ай бұрын
1:41,2:38 ഹരിശ്രീ അശോകനും കൽപനയും തമ്മിൽ എന്ത് chemistry ആണ്🫠♥️
@Aparna_Remesan
@Aparna_Remesan 4 ай бұрын
മമ്മൂകക്ക് മധു ബാലക്യഷ്ണൻ്റേ ശബ്ദം നല്ല മാച്ച് ആണ്♥️🙃കുഞ്ഞാക്ക ഒടുക്കത്തെ ഗ്ലാമർ ആണ്🥹❤️
@jayK914
@jayK914 6 ай бұрын
നല്ല വൈബ് പാട്ട് ❤️. മമ്മുക്കേടെ ഒരു, underrated song
@abinjoseph3368
@abinjoseph3368 4 ай бұрын
ചെറിയ പെരുന്നാളിന് മുസ്ലിം പശ്ചാത്തലത്തിൽ ഉള്ള പാട്ടുകൾ മാത്രം തപ്പി എടുത്തു കേൾക്കുന്ന ക്രിസ്ത്യൻ ആയ ഞാൻ 😊.
@MS-co4e
@MS-co4e 2 ай бұрын
വലിയ പെരുന്നാൾക്ക് ഇല്ലേ😁
@abinjoseph3368
@abinjoseph3368 2 ай бұрын
😊
@highllyblogger6300
@highllyblogger6300 2 ай бұрын
ക്രിസ്മുസ്‌ലി pycho
@aktharnaseem4526
@aktharnaseem4526 6 ай бұрын
Insta reel കണ്ടു വന്ന ഞാൻ 😊😊😊
@riogaming9942
@riogaming9942 6 ай бұрын
Same 😂
@riogaming9942
@riogaming9942 6 ай бұрын
Oru chekken marude reel ano kandath
@Maluabhi5573
@Maluabhi5573 6 ай бұрын
🎉same
@ashraf-fb2lm
@ashraf-fb2lm 6 ай бұрын
Njanum😂😂
@RASMIYAAM
@RASMIYAAM 5 ай бұрын
Me too 😂
@HarisMuhammad-vf6rp
@HarisMuhammad-vf6rp 7 ай бұрын
മമ്മുക്ക ഫാൻസ്‌ മലപ്പുറം പൊന്നാനി ബീച്ച് റോഡ് ഏരിയ..🫶🥰❤️
@user-xh2ci8dt9q
@user-xh2ci8dt9q 16 күн бұрын
Pullothi video kand vanna njan😌🚶🏻‍♀️
@dennizbethlahem
@dennizbethlahem 6 ай бұрын
Rimi and Madhu ❤
@Angelskaravloggers
@Angelskaravloggers 4 күн бұрын
Ente adyathe oppana paatu. Orupad ishtamanu ee song❤❤
@HarisMuhammad-vf6rp
@HarisMuhammad-vf6rp 7 ай бұрын
2005 മമ്മുക്കയുടെ ഭാഗ്യ വർഷമായിരുന്നു ❤️രാജമാണിക്ക്യം ❤️ബസ്ക്കണ്ടക്ക്റ്റർ ❤️തസ്‌ക്കരവീരൻ ❤️രാപ്പകൽ ❤️നേരറിയാൻ സി ബി ഐ
@sivan3189
@sivan3189 5 ай бұрын
Thaskaraveeran kollilla 💯 Bakki okke 🔥🔥
@sajithchembanchemban1412
@sajithchembanchemban1412 5 ай бұрын
തൊമ്മനും മക്കളും 2005 മാർച്ച് 18 ന്
@AdhilAzeez-rq4gr
@AdhilAzeez-rq4gr 4 ай бұрын
​@@sivan3189yaa ബോർ പടം ആയിരുന്നു ബട്ട്‌ ഹിറ്റ്‌ ആയി എന്നാണ് ഓർമ മമ്മൂട്ടിയുടെ stardom ആ ടൈമിൽ ഹെവി ആയിരുന്നു അതുകൊണ്ട് ഹിറ്റ്‌ ആയി എന്നാണ് ഓർമ ബട്ട്‌ ഈ സിനിമകളുടെ അത്ര കളക്ഷൻ ഒന്നും നേടില്ല
@AdhilAzeez-rq4gr
@AdhilAzeez-rq4gr 4 ай бұрын
തൊമ്മനും മക്കളും also❤️
@Heyitsme157
@Heyitsme157 3 ай бұрын
തൊമ്മനും മക്കളും all time super hit കോമഡി movie ❤❤❤... Then ഇൻഡസ്ട്രിയൽ hit മാണിക്യം... ❤❤
@user-mj2xl8dz9u
@user-mj2xl8dz9u 5 ай бұрын
Busil song ettappol nice song appo angene thappi vannatha❤❤
@user-gp6pc3jl4s
@user-gp6pc3jl4s 7 ай бұрын
മൂവി ബസ് കണ്ടക്ടർ (2005) മെഗാസ്റ്റാർ മമ്മൂട്ടി മൂവി മമ്മൂട്ടി നിഖിത മമ്ത മോഹൻദാസ് ജയസൂര്യ ഭാവന ഹരിശ്രീ അശോകൻ ഇന്നസെന്റ് കല്പന ♥️
@sanalbabu5845
@sanalbabu5845 6 ай бұрын
ഹരിശ്രീ അശോകൻ്റെ പർദ്ദ വേഷം ,ഡാൻസ് .....❤❤❤
@Suhail_Ismail
@Suhail_Ismail 4 ай бұрын
മധു ചേട്ടൻ ❤️👌
@arunsajan2479
@arunsajan2479 Ай бұрын
ആഹാ എന്താ vibe ❤️❤️🔥
@പ്രേതം
@പ്രേതം 17 күн бұрын
ഒന്നും പറയാനില്ല 😍😍😍പൊളി ❤❤❤😘😘
@nainavp8296
@nainavp8296 3 ай бұрын
Ethra kettalum mathiyavatha pattugalil onn ❤❤❤
@MusicLoverBTB
@MusicLoverBTB 2 ай бұрын
ലെല്ലേലേയ് ലെല്ലേലേയ് ലെല്ലേലേയ് ലെല്ലേലേയ് മാനത്തെ മണിച്ചിത്തത്തേ ലെല്ലേലേയ് മണി വള കിലുങ്ങണതെന്താണ് സൂര്യനും പിരിശപ്പെടും ഹിലാലിൻ സുറുമക്കണ്ണിണകളിൽ എന്താണ് കിസ പറഞ്ഞൊരുക്കടീ കിളിമോളേ നല്ല കെസ്സ് പാടീ പറക്കടീ മയിലാളേ നല്ല കെസ്സ് പാടീ പറക്കടീ മയിലാളേ.. ലെല്ലേലേയ് ലെല്ലേലേയ് ലെല്ലേലേയ് ലെല്ലേലേയ് മാനത്തെ മണിച്ചിത്തത്തേ ലെല്ലേലേയ് മണി വള കിലുങ്ങണതെന്താണ് സൂര്യനും പിരിശപ്പെടും ഹിലാലിൻ സുറുമക്കണ്ണിണകളിൽ എന്താണ് അണി മയിലാഞ്ചിയും അത്തറും പൂശി കസവിട്ട മണിത്തട്ടമണിഞ്ഞാട്ടേ [2] മുത്താര കരിമ്പേ മുല്ലപ്പൂ കരിമ്പേ നിക്കാഹിൻ അഴകീയോ പനിമലരായ് പല കിസ്സ പറഞ്ഞൊരുക്കടീ കിളിമോള് നല്ല കെസ്സ് പറക്കടീ മയിലാളേ വമ്പിലൊരമ്പിളി കുമ്പിളു കുത്തണു പുത്തരി കുത്തിയ പത്തിരി വക്കണു മുത്തരി മാരനു മുമ്പി വിളമ്പണു എവിടടീ ബിരിയാണീ മാനത്തെ മണിച്ചിത്തത്തേ ലെല്ലേലേയ് മണി വള കിലുങ്ങണതെന്താണ് സൂര്യനും പിരിശപ്പെടും ഹിലാലിൻ സുറുമക്കണ്ണിണകളിൽ എന്താണ് മണിയറക്കൂട്ടിലെ മാണിക്ക്യ പ്രാവിന്റെ കുറുകുന്ന മനസ്സിനിലെന്തലിവാണ് [2] മിന്നാരക്കനവിൽ മിന്നാത്തക്കൊലുസിൽ കിന്നാരം കൊഞ്ചാൻ വരുമോ പുതുക്കപ്പെണ്ണേ അസ്സൽ കിസ്സ പറഞ്ഞൊരുക്കടി കിളിമോളേ നല്ല കെസ്സ് പാടി പറക്കടീ മയിലാളേ വമ്പിലൊരമ്പിളി കുമ്പിളു കുത്തണു പുത്തരി കുത്തിയ പത്തിരി വക്കണു മുത്തരി മാരനു മുമ്പി വിളമ്പണു എവിടടീ ബിരിയാണീ മാനത്തെ മണിച്ചിത്തത്തേ ലെല്ലേലേയ് മണി വള കിലുങ്ങണതെന്താണ് സൂര്യനും പിരിഷപ്പെടും ഹിലാലിൻ സുറുമക്കണ്ണിണകളിൽ എന്താണ് കിസ പറഞ്ഞൊരുക്കടീ കിളിമോളേ നല്ല കെസ് പാടീ പറക്കടീ മയിലാളേ നല്ല കെസ്സ് പാടീ പറക്കടീ മയിലാളേ..
@AsifAbdullah-jo1eb
@AsifAbdullah-jo1eb 5 ай бұрын
Super fantastic
@sudheeshh7307
@sudheeshh7307 5 ай бұрын
1:55 etha step😮
@user-ug5zz2bb9b
@user-ug5zz2bb9b 6 ай бұрын
BRAMAYUGAM........
@nadiyanazri7978
@nadiyanazri7978 6 ай бұрын
Mamdayude vesham 💖💖
@SeenathArp
@SeenathArp 3 ай бұрын
2024 may 13 കേൾക്കുന്നവർ ഉണ്ടോ 😘
@anandmathew1598
@anandmathew1598 3 ай бұрын
May 27
@Sbi-f9s
@Sbi-f9s 3 ай бұрын
​@@anandmathew1598same too
@unnikuttan7253
@unnikuttan7253 2 ай бұрын
Number onnu thirichittal kuzhappamundo 😂May 31
@justinjohn1848
@justinjohn1848 2 ай бұрын
2024 ജൂൺ 15... ശനിയാഴ്ച രാത്രി 11: 05😂❤
@reshmireshmiakshara6505
@reshmireshmiakshara6505 Ай бұрын
July 23
@sree7465
@sree7465 6 ай бұрын
Kalpanachechi ❤
@Matrix36292
@Matrix36292 2 ай бұрын
TURBO JOSE ❤️ LOOK
@aswinmt5159
@aswinmt5159 6 ай бұрын
Reels kand vannavar undoo
@iamvkabhinav25
@iamvkabhinav25 7 ай бұрын
❤❤❤
@zyro.x3
@zyro.x3 5 ай бұрын
@sisilkumar4422
@sisilkumar4422 5 ай бұрын
❤❤❤❤❤❤❤
@Ak_724
@Ak_724 5 ай бұрын
Sound quality 🥲
@abdusameeh6451
@abdusameeh6451 3 ай бұрын
Manathe manichittathe le lai lai manivala kilunganathenthanu sooryanu pirisha pedum hilalin suruma kanninakalil enthanu kissa paranjorukadi kilimole nalla kessu padi parakedi mayilale nalla kessu padi parakedi mayilale Le lelai lai Le lelai lai Le lelai lelai lai le ( Wait) Manathe manichittathe le lai lai manivala kilunganathenthanu sooryanu pirisha pedum hilalin suruma kanninakalil enthanu animayilanjiyum atharum pooshi kasavitta manithattam aninjatte oho oho oho ho animayilanjiyum atharum pooshi kasavitta manithattam aninjatte muthara karimbe mulla poo karimbe ikkahin azhakiyo panimalarai pala kissa paranjorukadi kilimole nalla kessu padi parakedi mayilale vambilorambili kumbilil kathanu puthari kuthiya pathiri vekkanu muthani maranu mumbi velambanu evidadi biriyani Manathe manichittathe le lai lai manivala kilunganathenthanu sooryanu pirisha pedum hilalin suruma kanninakalil enthanu
@merlinbaby1767
@merlinbaby1767 2 ай бұрын
❤🎉
@abhinav126
@abhinav126 5 ай бұрын
0:02
@user-ht4mx3ji4h
@user-ht4mx3ji4h 5 ай бұрын
Wednesday yedho❤
@RemyaPR-p2f
@RemyaPR-p2f Күн бұрын
Nieandkiadyapiradydnaisallyas. Naisallysniethyayanllioscckiallkiathahu
@Rahul-iu7jl
@Rahul-iu7jl 4 ай бұрын
ബസ് കണ്ടക്ടർ
@nisartv5690
@nisartv5690 5 ай бұрын
കൃമി ടോമി
@JasmianasJasuanas
@JasmianasJasuanas 24 күн бұрын
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 14 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 16 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 14 МЛН
Before VS during the CONCERT 🔥 "Aliby" | Andra Gogan
00:13
Andra Gogan
Рет қаралды 10 МЛН
Rasoolallah - Salala Mobiles -  Qawwali Song Feat. Gopi Sundar
5:40
Salala Mobiles
Рет қаралды 13 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 14 МЛН