ഏഴുനേരം ഭക്ഷണം; ഒരു സമയം ഒൻപത് മുട്ട ; മിസ്റ്റർ വേൾഡ് ചിത്തരേശ് പറയുന്നു

  Рет қаралды 404,158

Manorama News

Manorama News

Күн бұрын

The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 481
@Gkm-
@Gkm- 4 жыл бұрын
1967ൽ അർണോൾഡ് ഷ്വാസ്നെഗർ നേടിയ പട്ടം 2019 ൽ ഒരു മലയാളി സ്വന്തം ആക്കിയിരിക്കുന്നു 👍🏻
@jittojames7422
@jittojames7422 4 жыл бұрын
1967 kazhinju vere arkum kitiyilanu ano?
@NIGILU
@NIGILU 4 жыл бұрын
@@jittojames7422 anganala bro apolathea Mr universe alla ipo Ann Mr universe main title aayirinu inn adala inn main title ennadhu Mr olympia Ann
@ammedia5613
@ammedia5613 4 жыл бұрын
അതാണ്, മലയാളിക്ക് പറ്റും..💯😍👌
@user-dd3wz1gd2e
@user-dd3wz1gd2e 4 жыл бұрын
💜💓💜💓💜💓
@ashwinanil7655
@ashwinanil7655 4 жыл бұрын
Athinte contemporary MR.OLYMPIA aanu
@fasilfaisu1315
@fasilfaisu1315 4 жыл бұрын
അഹങ്കാരം ഒന്നും ഇല്ലാത്ത മനുഷ്യൻ ,സന്തോഷം 💪💪💪
@Saikelu
@Saikelu 4 жыл бұрын
രാവിലെ എണീറ്റ് രണ്ടടി നടക്കാൻ പറ്റാത്തവർ വരെ നെഗറ്റീവ് കമെന്റ് ഇടുന്നുണ്ട്..😂
@jithingeorge1897
@jithingeorge1897 4 жыл бұрын
Judging people who are opposing their views are also damn negative... 😂
@Saikelu
@Saikelu 4 жыл бұрын
@@jithingeorge1897 എന്താ ഉദ്ദേശിച്ചത്1 എന്നൊന്ന് മലയാളത്തിൽ പറഞ്ഞിരുന്നെങ്കിൽ..
@vimalns7629
@vimalns7629 4 жыл бұрын
Saikrishna M സത്യം
@zakkumelmuri9421
@zakkumelmuri9421 4 жыл бұрын
😀😂😂
@user-gz4gg5fq9s
@user-gz4gg5fq9s 4 жыл бұрын
@SHARON S വല്ല കൂലി പണിക്കും പോടാ കുണ്ണ
@midhunmidhumidhun1381
@midhunmidhumidhun1381 4 жыл бұрын
ബോഡി ബിൽഡിംഗിൽ ഏറ്റവും ഹൈ ലെവൽ എത്തിയ ഏക മലയാളി. അഭിമാനിക്കാം നമുക്ക്.
@gopanklm7951
@gopanklm7951 4 жыл бұрын
💪
@man-ee4ro
@man-ee4ro 4 жыл бұрын
@@MsBenliz ninte parachil kettal thonnum aadyathe 3 title-um ne vangichittu irikkuva ennu.. Enettu poda mayire.. Kundi pokki vali vidan avathu illathe ne mindathe veetil valiyum vittu irunnonam..comment tholikkan vannekkunnu
@latheefvh7930
@latheefvh7930 4 жыл бұрын
@@MsBenlizonnu poyeda 🖕
@satanxavier6774
@satanxavier6774 4 жыл бұрын
Ettavum high Mr.Olympia alle ?
@user-xe7nk7jq5e
@user-xe7nk7jq5e 4 жыл бұрын
@Karti mr Olympia is for heavyweight championship this is 85kg this is not low level...
@sureshthuruthy3768
@sureshthuruthy3768 4 жыл бұрын
ഇവിടുത്തെ മാ മാ മാധ്യമങ്ങൾ വേണ്ടത്ര പരിഗണന കൊടുത്തില്ല.....
@binukrishnan9529
@binukrishnan9529 4 жыл бұрын
സത്യം
@donbosco8607
@donbosco8607 4 жыл бұрын
അവർ തമ്മിൽ തല്ലിക്കാൻ മാത്രമേ നോക്കുള്ളു
@sujathamukundan4415
@sujathamukundan4415 4 жыл бұрын
100per correct
@jithingeorge1897
@jithingeorge1897 4 жыл бұрын
പിന്നേ ബോഡി ബിൽഡിംഗ്‌ മല്സരം നല്ല വാർത്ത പ്രാധാന്യം.. പോയാടോ
@sajeeshkp3877
@sajeeshkp3877 4 жыл бұрын
മിസ് വേൾഡാണേൽ ഒരു മാസത്തെ പരിപാടി വയ്ക്കും ചാനലുകൾ
@user-ck1bm4bw7f
@user-ck1bm4bw7f 4 жыл бұрын
ആരോഗ്യത്തിനൊത്ത പക്വത!! ലോക താരത്തിന്റെ തലക്കനമില്ല, ഏറെ പറഞ്ഞ് വെറുപ്പിച്ചതുമില്ല.. ലവ് യു ബ്രോ
@anilchandran3954
@anilchandran3954 4 жыл бұрын
Arogyam ennathu atra correct ayi thonnunilla. Strength ennanenkil kuzhapamilla. Enkilum proud of him
@arshker4382
@arshker4382 4 жыл бұрын
@@anilchandran3954 ne adyam oru 2 kg tumbles pokkan kazhiyumonu nokk.. Ennitt arogyathe kurich para
@anilchandran3954
@anilchandran3954 4 жыл бұрын
@Arshad PK Monuse gyminte padi kandittundo. Njan 11 kollam munpe kandu thudangiyatha. Adyam swantham karyam nokku
@anilchandran3954
@anilchandran3954 4 жыл бұрын
m.kzfaq.info/get/bejne/et97pN2h3qnIcoE.html
@Afiraheem
@Afiraheem 4 жыл бұрын
ഇത്രെയും വല്ല്യ അവാർഡ് നേടിയിട്ട് ഞാനൊക്കെ അറിയുന്നത് ഈ വീഡിയോ കാണുമ്പോൾആണ്. എന്റെ കുഴപ്പം ആണോ?. അതോ ഇവിടുത്തെ മാധ്യമങ്ങളുടെ കുഴപ്പം aano? 🙄
@sujathamukundan4415
@sujathamukundan4415 4 жыл бұрын
Ur correct
@ucltv4353
@ucltv4353 4 жыл бұрын
ഇത്‌ ഇത്ര വലിയ അവാർഡോ😟
@Afiraheem
@Afiraheem 4 жыл бұрын
@@ucltv4353 താനൊക്കെ ഏതാടോ, ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അവാർഡ് ഒരാൾക്ക് കിട്ടുന്നെ, അങ്ങനെയെങ്കിൽ ഇത് വല്ല്യ അവാർഡ് അല്ലെ man 🙄🤙
@ucltv4353
@ucltv4353 4 жыл бұрын
apoorvam MEDIA mr Olympia ആണു worldലെ ഏറ്റവും വലിയ bodybuilding competition എന്നിട്ട് എന്താണു ഇതുവരെ ഒരു ഇന്ത്യക്കാരനും അതിൽ മൽസരിക്കാൻ പറ്റാത്തത്‌. കാരണം ഇതു തന്നെ ഏതെങ്കിലും ഒരു മിസ്സ്റ്റർ യൂണിവേർസ്സൊ അല്ലെങ്കിൽ മറ്റേതെങ്കിലും കോമ്പറ്റീഷനിലോ വിജയിക്കുമ്പോൾ ഈ ഫീൽഡ്‌ അങ്ങ്‌ നിർത്തും എന്നിട്ട്‌ വല്ല സർക്കാർ ജോലിക്കും ശ്രമിക്കും
@Afiraheem
@Afiraheem 4 жыл бұрын
@@ucltv4353 അതൊക്കെ ശെരിയാണ്, എങ്കിലും അവർ നേടിയത് നേട്ടം അല്ലാണ്ട് ആവൂലല്ലോ
@user-cu3oo5wo1r
@user-cu3oo5wo1r 4 жыл бұрын
അവൻ ഒറ്റക്കാണ്. Monster 😎😎
@bennytintu5534
@bennytintu5534 4 жыл бұрын
ക്രിക്കറ്റിലും മറ്റ് ഇവെന്റുകളിലും എല്ലാം എന്തെങ്കിലും പ്രൈസ് കിട്ടുമ്പോൾക്ക് ഇവിടെ ഭയങ്കര സ്വീകരണം ആണല്ലോ. ഒരു world champion ആയിട്ട് പോലും ഇവിടെ ഒരു പ്രോത്സാഹനവും ഇല്ലേ
@Pixel_Tech
@Pixel_Tech 4 жыл бұрын
ഇവിടുത്തെ മാധ്യമങ്ങൾക്കും നാട്ടുകാർക്കും ക്രിക്കറ്റ്‌ / ഫുട്ബോൾ ലോകകപ്പിന്റെ കാര്യം മാത്രമേ അറിയൂ... ബാക്കി ഒന്നും ആരും വില കൽപ്പിക്കാറില്ല
@victomakss8925
@victomakss8925 2 жыл бұрын
Satyam
@renjithlal9404
@renjithlal9404 4 жыл бұрын
ജാഡയില്ലാത്ത ലോകതാരം. Humble n Simple.. Respect
@praveen-ip7uv
@praveen-ip7uv 4 жыл бұрын
മലയാളികളുടെ അഭിമാനം ❤️അഭിനന്ദനങ്ങൾ 💪
@freedomlove4026
@freedomlove4026 4 жыл бұрын
Ith purathaanakil wourld famous aayene
@sivadasivada1583
@sivadasivada1583 4 жыл бұрын
congrats chitharesh bro 😍
@sreekanthsk2217
@sreekanthsk2217 4 жыл бұрын
അയാൾ ലോകത്തിലെ ഒന്നാമനായി എന്ന യാഥാർഥ്യം മനസിലാകാത്തതുകൊണ്ടാണോ അവതാരകർ pooransinu ഇത്ര ഹുങ്ക്... 🤫
@ashwinkumar.s5993
@ashwinkumar.s5993 Жыл бұрын
Mr Olympia aan top
@akhildas000
@akhildas000 4 жыл бұрын
ഇതൊക്കെ കഴിക്കാൻ ഇഷ്ടം, പക്ഷെ എക്സസൈസ് ചെയ്യേണ്ട കാര്യം ഒരുക്കുമ്പോൾ ആണ് 😪😪😪
@lemontea8690
@lemontea8690 4 жыл бұрын
Machaane.. neril kand oru congrtzz parayanamennund.. Proud of u..
@jaleelplaza6807
@jaleelplaza6807 4 жыл бұрын
Masha Allah 😍😍😍👍👍👌👌
@shibilimonshibilimon7395
@shibilimonshibilimon7395 4 жыл бұрын
അയാൾ വുയർചായിൽ ഉയരട്ടെ അയാൾ നല്ലഒരു മനസിന്റ ഉടമയാണ്‌ അതുകൊണ്ടു അയാളെ അനുഗമികം ജയ് ജയ് കേരളo എനിക്കു പറയാനുള്ളത് നല്ലപണം തിന് വെണ്ടി പൊറാടണം അല്ലത്ത പണം വേണ്ട അല്ലത്ത മസൂലും പിടിയായിൽ പൊയി കുറച്ചു മസില് അയാൽ കൊട്ടാസം അടുക്കുന്ന പണം നമുക്ക് വേണ്ട സാരം അനാൽ എല്ലവരും 👍👍👍👍👍👍👍👍👍👍👍👍👍👍കട്ട സപ്പോർട്ട് ആയിരിക്കും തീർച്ച ok
@Rihan-1987
@Rihan-1987 4 жыл бұрын
Passion . Monster of India our proud ❤❤❤❤
@regins2327
@regins2327 4 жыл бұрын
Congrats Sir
@am-xn8dp
@am-xn8dp 4 жыл бұрын
Well done Mr universe!!! Congrts bro to u and ur team for this gr8 achievement!!! Thank u for making us feel proud of be malayaliee!!! proud 2b indian!!! 😍💯💪🙏🤝
@rathishkumar6957
@rathishkumar6957 4 жыл бұрын
ഇവിടുത്തെ മാധ്യമങ്ങൾ വിചാരിച്ചിരുന്നെങ്കിൽ ഒരു വലിയ സംഭവം ആക്കാമായിരുന്നു ,ഇങ്ങനെ ഒരു പാട് കാര്യങ്ങൾ ഉണ്ട് ,ഒന്നിനും അർഹിക്കുന്ന പരിഗണന കൊടുക്കുന്നില്ല ,എന്തിനേറെ പറയുന്നു Mr യൂണിവേഴ്സ് മത്സരം ലൈവ് കാണിച്ചിരുന്നെങ്കിൽ.... ശബരിമലയിൽ സ്ത്രീകൾ കേറുന്നുണ്ടൊ എന്നു നോക്കിയിരുന്നാ മതിയല്ലൊ, ആരോട് പറയാൻ ആര് കേൾക്കാൻ ☺
@afal007
@afal007 3 жыл бұрын
*ആദ്യമായിട്ടാ ഒരു news ഇത്രേം പ്രാവശ്യം കാണുന്നത് 😁❣️🔥*
@bettacare9442
@bettacare9442 4 жыл бұрын
Congratulations brother ❤️
@VarunKumar-ud3mf
@VarunKumar-ud3mf 4 жыл бұрын
അതും ഒരു മലയാളി ... 💪അഭിമാനിക്കാം നമുക്ക് എല്ലാപേർക്കും, ഇനിയും ഉയരങ്ങളിൽ എത്തട്ടെ ..❤️✌️
@sabirsherif8467
@sabirsherif8467 4 жыл бұрын
Congratulations .... മിസ്ററര്‍ യൂണിവേഴ്സ് എന്റെ സ്വപ്നം ആയിരുന്നു. ഏതായാലും ചിത്തരേശെന്ന മലയാളി എന്നെ കടത്തി വെട്ടിയതിൽ അഭിമാനം ...😍 😍 😍 😍
@ajmalks6298
@ajmalks6298 4 жыл бұрын
Ayinu nee etha 😂
@biker9374
@biker9374 4 жыл бұрын
ഹഹഹ.... തള്ളി വിട് 😂😂🙏
@pjijin
@pjijin 4 жыл бұрын
Taaan aaruva
@ycom5533
@ycom5533 4 жыл бұрын
Ayyo paavam
@myaccount77236
@myaccount77236 4 жыл бұрын
ആയിന് നീയേത് സർപ്പ കൂതി മൈരേ..
@rosemarycp24
@rosemarycp24 4 жыл бұрын
Respect🙏🙏🙏🙏
@ajaylncpe
@ajaylncpe 4 жыл бұрын
ചിത്രേഷ് സാറേ ഒരുപാട് ഇൻറർവ്യൂവിൽ കേട്ടു താങ്കളുടെ ഏറ്റവും വലിയ ആഗ്രഹം ഒരു ഗവൺമെൻറ് ജോലി ആണെന്ന് ആരൊക്കെയോ ഏതൊക്കെയോ രാഷ്ട്രീയക്കാർ വാഗ്ദാനം നൽകിയതായും താങ്കൾ പറയുന്നത് കേട്ടിരുന്നു... താങ്കളുടെ പേര് ചരിത്രത്താളുകളിൽ എഴുതി ചേർക്കപ്പെട്ട ഇരിക്കുന്നു, അത് ഇനി ആർക്കും മാറ്റാനും കഴിയില്ല മിസ്റ്റർ യൂണിവേഴ്സ് പട്ടം ആദ്യമായി ഇന്ത്യയിൽ എത്തിച്ച വ്യക്തി എന്നാണ് താങ്കളെ ലോകം ഇനിയുള്ള കാലത്ത് വാഴ്ത്താൻ പോകുന്നത് എന്നാൽ പത്താം ക്ലാസ് പോലും പാസ് ആവാത്തവർക്ക്... സർട്ടിഫിക്കറ്റ് പോലും ഇല്ലാത്തവർക്ക്... ഗവൺമെൻറ് ജോലി വാരിക്കോരി കൊടുക്കുന്ന നമ്മുടെ സർക്കാറിന് എന്തുകൊണ്ടാണ് താങ്കളെപ്പോലത്തെ ലോകം വാഴ്ത്തപ്പെട്ട മികച്ച ഒരു ബോഡിബിൽഡർക്ക് വേണ്ടത്ര അംഗീകാരം ലഭിക്കുകയോ ഒരു ജോലി തരാൻ പോലും ഈ ഗവൺമന്റിന് കഴിയാതെ പോകുന്നത് എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. സാർ ഒരിക്കലും ഒന്നിനും പരാതി പറയുന്നതും ഞാൻ കേട്ടിട്ടില്ല എന്തുകിട്ടിയാലും അതൊരു ചെറിയ കാര്യത്തിൽ പോലും വലിയ കാര്യം കാണാൻ കഴിവുള്ള താങ്കളുടെ മനസ്സുണ്ടല്ലോ അത് എപ്പോഴെങ്കിലും ഈ നമ്മുടെ സർക്കാർ കാണട്ടെ എന്ന് ഞാൻ തീർച്ചയായും ആഗ്രഹിച്ചു പോവുകയാണ് ഞാൻ ആരെയും കുറ്റപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല എല്ലാത്തിനും അതിന്റേതായ പരിമിതികൾ ഉണ്ടായിരിക്കും പക്ഷേ ആ പരിമിതികൾ എല്ലാം മാറ്റി സാറിന് ഒരു ഗവൺമെൻറ് ജോലി കിട്ടി എന്ന് പറയുന്നത് കേൾക്കാൻ അടുത്ത കാണുന്ന ഒരു ഇൻറർവ്യൂവിൽ എങ്കിലും കഴിയട്ടെ എന്ന് ആഗ്രഹിച്ചു പോവുകയാണ്. താങ്കളെ പോലെയുള്ള വലിയ മനസിനുടമകൾ ഇനിയും ഈ ഭൂമിയിൽ ജനിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@sudhanpb454
@sudhanpb454 3 жыл бұрын
Great comment
@Ajithchandran1985
@Ajithchandran1985 4 жыл бұрын
നല്ല മനുഷ്യൻ.. ദീർഘായുസ്സോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@akhizaj5205
@akhizaj5205 4 жыл бұрын
Kooda ulla triner arum srdhikunnila aa manshiyante kashttaa padum edhil oru bhagam anu....
@kirankrishnakumar23
@kirankrishnakumar23 4 жыл бұрын
He is sagar my frnd... he trained me too in mens physique n bcz of him I won mr.asia 4th in 2017... both of them struggled alottt to reach ths level... god bless chithu n sagar...
@abhimanyur115
@abhimanyur115 4 жыл бұрын
Enna pinne aa medal trainer k koduthalo
@akhizaj5205
@akhizaj5205 4 жыл бұрын
@@abhimanyur115 ahaa appo ninak ano aa medal kittiyee Enna pine koduthitt vaa
@abhimanyur115
@abhimanyur115 4 жыл бұрын
Akhiz Rhz enik kittiyarnnel niank thararnnu
@akhizaj5205
@akhizaj5205 4 жыл бұрын
@@abhimanyur115 Nee ullath nattu karak kodukathe 🤣 nadakathe sookshich vekkayan padik
@cameyeon7046
@cameyeon7046 3 жыл бұрын
7 neram aanu serikkum bakshanam kazhikkendath ... namlde food taking chart thikachum thettaanu.. verum 3 neram bakshanam kazhimbo athinidayil ethra manikkoor aanu gap onn nokyal mathi.. 50 roopa petrol adicha vandi nthoram odum enn namkk aryam .athe kaaram namlde body ye pati aalojichal mansilaavum
@anilk3271
@anilk3271 4 жыл бұрын
ഡിസ്‌ലൈക്കടിച്ച 26 പേരെയും ഈ ജിമ്മൻ പിന്നീട് പഞ്ചറാക്കി എന്നാണറിഞ്ഞത്
@swaralayaeruvatty6214
@swaralayaeruvatty6214 4 жыл бұрын
ഹ്ഹ്ഹ്ഹ്ഹ് അതെ
@cameyeon7046
@cameyeon7046 3 жыл бұрын
😂
@sajaysankar1449
@sajaysankar1449 4 жыл бұрын
ഇനി അടുത്തത് മിസ്റ്റർ ഒളിമ്പിയ
@saffairemax4571
@saffairemax4571 4 жыл бұрын
ചിത്തരേശ് മച്ചാനേ സൂപ്പർ
@ajeshkumark1914
@ajeshkumark1914 4 жыл бұрын
അഭിനന്ദനങ്ങൾ🏋💕💕
@sjn5544
@sjn5544 4 жыл бұрын
Indian monster❣️✨🔥🔥🔥
@ektharalimuhammed3223
@ektharalimuhammed3223 4 жыл бұрын
കഠിനധ്വാനം. ഭക്ഷണക്രമം.. ജീവത ശൈലി കൃത്യ നിഷ്ട്ട പിന്നെ ഡെഡിക്കേഷനും ഇതൊക്കെ തന്നെയാണ് ഓരോ ബോഡി ബിൽഡറെ വേറെ ലെവൽ ആകുന്നത്.. 💪😘 💪
@vishramam
@vishramam 4 жыл бұрын
OMG. He is so down to earth. God bless!
@_Dharshana_s
@_Dharshana_s 3 жыл бұрын
Such a big personality standing like a pure heart ❤️💗💓 Mr.Universe🎖️🏅🏆🥇
@thomsondavid1
@thomsondavid1 4 жыл бұрын
The maximum level in bodybuilding in the terms of getting a title is .. Mr. Olimpia ... I wished a malayali gets the title!
@HAPPYHAPPY-yg8ut
@HAPPYHAPPY-yg8ut 4 жыл бұрын
ലോകത്തിലെ ഏറ്റവും വലിയ ബോഡിബിഎൽഡിങ് മത്സരമാണ് MR ഒളിമ്പിയ അതിലേക്കു സെക്ഷൻ ആകണമെങ്കിൽ അർണോൾഡ് ക്ലാസിക് എന്ന മത്സരത്തിൽ മത്സരിച്ചു നല്ല പോയൻറ് കിട്ടണം..ചിതിരേഷ് ഭാവിയിൽ MR ഒളിമ്പിയ ആകാൻ വേണ്ടി നമുക്കു പ്രാർത്ഥിക്കാം
@mytechmalayalam6363
@mytechmalayalam6363 3 жыл бұрын
Thumbnaill പെട്ടെന്ന് കണ്ടപ്പോൾ john cena ആണെന്ന് തോന്നി
@user-lt5cv8ny8g
@user-lt5cv8ny8g 4 жыл бұрын
MR OLYMPIA....ATHU VERE LEVEL
@anilchandran3954
@anilchandran3954 4 жыл бұрын
This is first level required for entry into Mr Olympia and other events like Arnolds Classics. Iniyum orupadu uyarangalili ethanund, ethatte ennu asamsikkunnu
@gomezshilu7987
@gomezshilu7987 4 жыл бұрын
No way....Mr universe is a NAABA accredited competition while Olympia and Arnold are IFBB accredited competition, athletes in NAABA competition are not allowed to take part in Olympia, but still Mr universe is a world title, and a proud moment for kerala
@anilchandran3954
@anilchandran3954 4 жыл бұрын
He can leave NABBA and join IFBB. Many people has done that after winning Mr Universe Pro/amateur. Mr Universe was Pro was actually a cancelled event but re established when IFBB Mr Olympia ex chamion Lee Priest competed in 2013 after re entering the body building. Arnold's Classic and Mr Olympia are events with more fame in European countries and America and can give him more fame and prize money, eventhough Indians might not be that aware. As the first person to reach till this stage, he should try for the biggest stages also, that's what I meant.
@gomezshilu7987
@gomezshilu7987 4 жыл бұрын
@@anilchandran3954 In my vague knowledge Priest had never became a Mr Olympia , he was able to win only 2,3 spots in Olympia level. It's easy for a person to leave Olympia and join NAABA , but IFFB is strict in taking athletes of NAABA to IFBB competitions, can u name any athletes who came like this?
@eminemstan8257
@eminemstan8257 3 жыл бұрын
@@gomezshilu7987 bro athinu ithu naaba mr universe alla wbpff nadathuna mr universe anu ithu unofficial anu
@gomezshilu7987
@gomezshilu7987 3 жыл бұрын
@@eminemstan8257 okk.....But e Olympia lu mens classic physique Bhuvan chauhan compete cheyan ondu
@niranjank313
@niranjank313 4 жыл бұрын
A very good person...❤️❤️
@cameyeon7046
@cameyeon7046 3 жыл бұрын
feeling proud 🔥🔥🔥
@kainadys
@kainadys 4 жыл бұрын
Big Salute & Congrats...👍👍👍 He will certainly get appropriate post in Indian Defense Services.
@kirankrishnakumar23
@kirankrishnakumar23 4 жыл бұрын
I wish he ll get tht... for a govt job i think it's been 14 yrs he s trying.... may god bless him...
@kainadys
@kainadys 4 жыл бұрын
@@kirankrishnakumar23 🙏🙏🙏
@shibilimosez7741
@shibilimosez7741 4 жыл бұрын
ഇന്ത്യയുടെ അഭിമാനം ,മലയാളത്തിന്റെ പുത്രൻ
@harisankarsrinivas5710
@harisankarsrinivas5710 4 жыл бұрын
അഭിനന്ദനങ്ങൾ സഹോദരാ 💖
@Prabhasfanskerala
@Prabhasfanskerala 3 жыл бұрын
Proud to be an malayalee 😁
@akhil7556
@akhil7556 4 жыл бұрын
Dedication ---> hardwork ---> Success. ..
@syamvlogs9632
@syamvlogs9632 4 жыл бұрын
Money
@sirajtpcalicut5265
@sirajtpcalicut5265 4 жыл бұрын
Congrats bro 🌹😍😍
@RAHUL-vf7lp
@RAHUL-vf7lp 3 жыл бұрын
Mr universe mukalil ullathe mr Olympia ane
@athullal7438
@athullal7438 4 жыл бұрын
Bodybuilding ൽ പണം ഒരു നല്ല ഘടകം ആണ്
@RETHEESH2255
@RETHEESH2255 4 жыл бұрын
Correct...
@stephinaugustine4833
@stephinaugustine4833 4 жыл бұрын
Passion ആണ് വലുത്
@fazilpachu6320
@fazilpachu6320 4 жыл бұрын
Genetics also
@bkr1546
@bkr1546 4 жыл бұрын
പാഷനും ഹാർഡ് വർക്കിംഗ്ഉം ഉണ്ടെങ്കിൽ സ്പോന്സർസ് നെ കിട്ടും
@neerajmohan3414
@neerajmohan3414 4 жыл бұрын
@@stephinaugustine4833 Passion kond mathram karyamilla bro...70% diet anu. Ath illathe ethra workout cheythittum karyamilla
@drhanishhaneefa6534
@drhanishhaneefa6534 4 жыл бұрын
Congrats
@vyshnavkunjuzz7629
@vyshnavkunjuzz7629 4 жыл бұрын
Inspiration 🔥❤️
@winc7225
@winc7225 4 жыл бұрын
Suuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuuper.... Very inspiring.....
@rahulp5158
@rahulp5158 3 жыл бұрын
Superb👍
@karthick4442
@karthick4442 4 жыл бұрын
Proud of you❤💪
@thanaloramayurvedamandmind1431
@thanaloramayurvedamandmind1431 4 жыл бұрын
Ayurvedam promotes small meals in short intervals.
@shibilin6972
@shibilin6972 4 жыл бұрын
Great job man, love you
@sub0gaming781
@sub0gaming781 4 жыл бұрын
Mr world kazhinjal mr olimpya und Adutha lakshyam athavatte ella bavukangalum nerunnu💪
@Loyaltrends
@Loyaltrends 4 жыл бұрын
ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് , Mr Universe ആണെങ്കിലും അദ്ദേഹത്തിന് വേണമെങ്കിൽ വീണ്ടും മത്സരിക്കാം! അതല്ലെങ്കിൽ Mr Olympiya ക്ക് വേണ്ടി മത്സരിക്കാം ആ ബഹുമതി പല തവണ നേടാനും കഴിയും, നന്നായി സമ്പാദിക്കാനും കഴിയും ! അർണോൾഡ് Mr Universe ന് ശേഷം 7 തവണ തുടർച്ചയായി Mr Olympia പട്ടം നേടിയ വ്യക്തിയാണ് 💪🏼
@ravichandaran4201
@ravichandaran4201 3 жыл бұрын
അവതാരിക പറയുന്നത് ഉയരങ്ങൾ കീഴടക്കാൻ വളരെ ഈസിയാണെന്ന്
@PastorSijoAntony
@PastorSijoAntony 4 жыл бұрын
Congrats chetta
@sanjutom6462
@sanjutom6462 4 жыл бұрын
Mr universe inte mele Mr Olympia Ind...
@sahiribrahim6848
@sahiribrahim6848 4 жыл бұрын
Congrats dear bro 💪🏻❤️😘 ❤️ I Love bodybuilding 😘
@romalgsebastian
@romalgsebastian 4 жыл бұрын
Iniyum uyarathil ethatte ennu paranjal Mr.Universine kalum mukalilanu Mr.Olimpia, athu karasthamakkan sadikkatte. Wish him all the best.
@renjuprakash9589
@renjuprakash9589 4 жыл бұрын
Proud moment !!
@mobilraphel7945
@mobilraphel7945 4 жыл бұрын
Congrats......
@shahilshaa1003
@shahilshaa1003 4 жыл бұрын
പച്ചയായ മനുഷ്യൻ😍😍😍😘😘😘
@HighnessCuts
@HighnessCuts 4 жыл бұрын
Pandu aro paranjathu pole ! Look ilalla Karyam Work il Ahnu
@shiyavlogs9868
@shiyavlogs9868 4 жыл бұрын
Congrats Bro💪👌👌👌
@sreeju0071
@sreeju0071 4 жыл бұрын
Great achievement ...👍👍👍
@KSA-iq8wu
@KSA-iq8wu 4 жыл бұрын
Mass 💪 bro ❤️
@rbu2b
@rbu2b 4 жыл бұрын
ഒട്ടും ജാടയില്ലാതെ ഉള്ള സംസാരം, എല്ലാ നന്മകളും നേരന്നു....
@haridas6022
@haridas6022 4 жыл бұрын
കഞ്ഞി കുടിക്കാൻ വക ഇല്ലേ
@adnanhameed8647
@adnanhameed8647 4 жыл бұрын
Congrats bro...
@sajikochi3242
@sajikochi3242 4 жыл бұрын
wow proud man,, from kochi
@shamjithap4370
@shamjithap4370 3 жыл бұрын
ഡിസ്‌ലൈക് അടിച്ചവർ 10പ്രാവശ്യം mr world കിട്ടിയവർ ആയിരിക്കും 😂😂🤣🤣
@blacklover2762
@blacklover2762 4 жыл бұрын
congrts
@unnivgokuldas8708
@unnivgokuldas8708 4 жыл бұрын
Very good
@hustler3577
@hustler3577 4 жыл бұрын
I am trying to learn this language 😣
@rameezrajab5889
@rameezrajab5889 4 жыл бұрын
Super ... 🥰😍😍😍
@blackstreetboysv
@blackstreetboysv 4 жыл бұрын
Iniyum uyarathil means arnold classic & mr. Olympia is there... 😍😍😍
@martiijose3812
@martiijose3812 4 жыл бұрын
Adipoli bro....
@abhijith.a5792
@abhijith.a5792 4 жыл бұрын
വലുതാവുമ്പോൾ ഞാനും ആവും നോക്കിക്കോ
@fazilfox5532
@fazilfox5532 4 жыл бұрын
Ethra vayasai
@pradoshprabhakaran2437
@pradoshprabhakaran2437 4 жыл бұрын
പാഷൻ ഉണ്ടാവണം
@phoenixphire73523
@phoenixphire73523 4 жыл бұрын
അതിനു വലുതായാൽ അല്ലെ 😁😁😁🤪
@dishum4798
@dishum4798 4 жыл бұрын
Polikku muthe
@azharibrahim6804
@azharibrahim6804 4 жыл бұрын
All the best bro
@dieselwdm2
@dieselwdm2 4 жыл бұрын
great
@mruniverse2025
@mruniverse2025 4 жыл бұрын
Great bro
@artofrk
@artofrk 3 жыл бұрын
KZfaq recommending this to me after 1 year
@mallutraveler-bb4ld
@mallutraveler-bb4ld 4 жыл бұрын
ഇന്ത്യയിൽ കിടന്നു ഇങ്ങനെ കഷ്ടപെടല്ലേ ബ്രോ ഒരു കാര്യവുമില്ല. കൂടിയാൽ ഒരു സർക്കാർ ജോബ്. മറ്റെവിടെയെങ്കിലും ആണെങ്കിൽ മില്ല്യണയർ ആയേനെ
@rijosamuel
@rijosamuel 4 жыл бұрын
Just eat CLEN TREN hard ANAVAR give up...u can make it possible
@vishakh9172
@vishakh9172 4 жыл бұрын
Bro deadliftil eddie hall inte record pottikkanam💪👍
@gomezshilu7987
@gomezshilu7987 4 жыл бұрын
Athu bjornson break cheythile
@vishakh9172
@vishakh9172 4 жыл бұрын
@@gomezshilu7987 No he couldnt
@gomezshilu7987
@gomezshilu7987 4 жыл бұрын
@@vishakh9172 yes, attempt lu slip aayi njan epo video kandu,pakshe ath mikavarum adutha arnold classic lu poliyum
@vishakh9172
@vishakh9172 4 жыл бұрын
@@gomezshilu7987, അതെ അതിനു ചാൻസ് ഉണ്ട്.
@vishakh9172
@vishakh9172 4 жыл бұрын
@justin abraham അറിയാം ബ്രോ, എന്നാലും... നമുക്ക് പ്രോത്സാഹിപ്പിക്കുകയെങ്കിലും ചെയ്യാമല്ലോ.
@himeshkarthika2428
@himeshkarthika2428 2 жыл бұрын
ചിത്തിരേഷ് ഇഷ്ടം ❤🔥
@muhammedshafi5640
@muhammedshafi5640 3 жыл бұрын
Good
@TechProgrammingIdeas
@TechProgrammingIdeas 4 жыл бұрын
Super
@gireesanppm4202
@gireesanppm4202 4 жыл бұрын
GOOD video
@cr77764
@cr77764 4 жыл бұрын
Proud to be indian
@Pinkmanjessys
@Pinkmanjessys 4 жыл бұрын
Nice ✌️
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 883 М.
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 41 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 7 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 883 М.