Dileepinte Kavya Jeevitham | Manorama News

  Рет қаралды 3,718,069

Manorama News

Manorama News

7 жыл бұрын

The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 2 000
@itsme5140
@itsme5140 2 жыл бұрын
ഗോസിപ്പിന്റെ പേരിൽ കല്യാണം കഴിക്കുകയാണെങ്കിൽ സിനിമനടന്മാരുടെ വീട് നിറയെ ഭാര്യമാർ ആയിരിക്കുമല്ലോ...🙄
@Hyla525
@Hyla525 2 жыл бұрын
👌👌😆😆
@reenastm1506
@reenastm1506 2 жыл бұрын
അതെ. ഗോസിപ്പ് ഉണ്ടായിച്ചിട്ട് രണ്ടുംകൂടി ഒളിച്ചുകെട്ടുകയല്ല വേണ്ടത്. കാവ്യാ നിഷാലിനെ ഒഴിവാക്കി വന്നിരിക്കുകയാണ്. അപ്പോൾ ഗോസിപ്പ്വരാതെ നീ സൂക്ഷിക്കണമായിരുന്നു. എന്നിട്ട് നീ വേറെയാളെ കെട്ടണമായിരുന്നു. അപ്പൊ ഇതൊന്നും ഉണ്ടാകില്ല. ഇത്നിങ്ങളുടെ നാടകം ആയിരുന്നു. പാവം മഞ്ജു. നല്ലപോലെ ജീവിതം ജീവിച്ചുകൊണ്ടിരുന്ന ഒരു പെണ്ണിന്റെ ഭർത്താവിനെ പെട്ടെന്ന് തട്ടിയെടുക്കുക.ഛെ. മഞ്ജുവിന്റെ കണ്ണീരിന്റെ ശാപം. ആ കാവ്യടെ അച്ഛനും അമ്മേം ഇതിനു കൂട്ട് നിന്നല്ലോ.അവർ പറഞ്ഞു തിരുത്തണ്ടേ. ഇവൾ ചെറുപ്പവും അയാൾ കിളവനും
@Sabifoodstories
@Sabifoodstories 2 жыл бұрын
😂😂😂😆😆😆
@jaithrag5145
@jaithrag5145 2 жыл бұрын
😄🤣
@radhikarajanradhika3483
@radhikarajanradhika3483 2 жыл бұрын
Seriya 😂😂
@-m5654
@-m5654 3 жыл бұрын
4 വർഷത്തിന് ശേഷം💥 കാണുന്നവർ ഉണ്ടോ...❤️⚡️ ഉണ്ടെങ്കിൽ ഇവിടെ വന്നു ഹാജർ രേഖപ്പെടുത്തുക 👇😁
@AshaAsha-qm8cl
@AshaAsha-qm8cl 2 жыл бұрын
Und..
@sreeranjm7221
@sreeranjm7221 2 жыл бұрын
തിളകന്റെയും . മഞ്ജുവിന്റെയും . നിഷാലിന്റെയും അനുഗ്രഹം . നലു വർഷംകൊണ്ട് സ്വാഹ ആയികിട്ടി . ഇപ്പം എങ്ങെനിറിക്ക്
@Sumayyarasheed-o3b
@Sumayyarasheed-o3b 2 жыл бұрын
🤚
@webdesign4497
@webdesign4497 2 жыл бұрын
Pinala the
@shahanasworld7283
@shahanasworld7283 2 жыл бұрын
Njn ippam aan kanunne
@WriterSajith
@WriterSajith 7 ай бұрын
പ്രേക്ഷകർ ആഗ്രഹിച്ചു അത് കൊണ്ട് ഞങ്ങൾ അതങ്ങു നടത്തി എന്ന ഡയലോഗ് 🤣🤣🤣🤣 ഹോ ഭയങ്കര ത്യാഗം തന്നെ 🤣
@anagha1236
@anagha1236 Ай бұрын
Enthu Preshakar ayrnnu entoo
@FathimaMehrin-rn2sq
@FathimaMehrin-rn2sq 7 күн бұрын
എന്നാൽ അങ്ങ് ഒഴിവാക്കിയേക്ക്
@user-ir6br6jb2j
@user-ir6br6jb2j 5 жыл бұрын
സിനിമയിൽ കത്തി നിൽക്കുന്ന കാലത് കല്യാണം കഴിഞ്ഞ മഞ്ജു ഭർത്താവിനും കുഞ്ഞിനും വേണ്ടി തന്റെ ജീവിതത്തിലെ വിലപ്പെട്ട പതിനാലു വര്ഷം ഭർത്താവിന്റെ വിജയത്തിനും കുഞ്ഞിന്റെ സംരക്ഷണക്കും മാറ്റി താങ്ങും തണലുമായി വീട്ടിൽ കുടുംബത്തിന് വേണ്ടി ഒതുങ്ങി ...എല്ലാവരും ഉപേക്ഷിച്ചു ഇനി തനിക്കാരുമില്ല താൻ സ്വെന്തമെന് കരുതി താലോലിച്ചും അധ്വാനിച്ചും കൂടെ നിർത്തിയവർ ഒക്കെ എന്നെ വേണ്ടാത്തവരായി എന്നു ബോധ്യമായപ്പോൾ തന്റെ കയ്യിലുള്ള കല പൊടി തട്ടിയെടുത് രംഗത് വന്നു ജീവിക്കാൻ വേണ്ടി ..ഇന്നും ആരെയും കുറ്റപ്പെടുത്താതെ പുഞ്ചിരിയുമായി ജീവിക്കുന്ന ഇങ്ങനെ ഒരു നല്ല ഭാര്യയെയും അമ്മയെയും അനുഭവിക്കാൻ അർഹർ അല്ല ഇവർ രണ്ടുപേരും ..അതിനാൽ ദൈവം മഞ്ജു ചേച്ചിയെ രക്ഷിച്ചു
@ranimariajose2479
@ranimariajose2479 4 жыл бұрын
Correct and oralee life thalli keduthy nediyeduthu enu karuthunaa ee new lifeee oriklum nanakann ponila...ellamm ariyunaa daivamm..oru utharaaammm nalkatteee..
@kan-wn4uw
@kan-wn4uw 4 жыл бұрын
👏👏👍
@sreyasreya4200
@sreyasreya4200 4 жыл бұрын
Sinima
@mareeswarankmareeswarank1653
@mareeswarankmareeswarank1653 4 жыл бұрын
Yes
@sillashinaj2765
@sillashinaj2765 4 жыл бұрын
👍👍
@shajishafna1456
@shajishafna1456 2 жыл бұрын
തുടക്കം അനുകരണം ക്ലേശം ഭാഗൃം മഞ്ചുരൂപേണ വിജയം ഹിതം അവിഹിതം കാവൃം കഷ്ട്ടം ഭാവനാത്മകം അന്തൃം കോവാലചരിതം രണ്ടാംഘട്ടം"
@lathikalathika3941
@lathikalathika3941 2 жыл бұрын
ഞാൻ ശ്രദ്ധിച്ചത് ആ മോളുടെ ചിരിയാണ് പെറ്റമ്മയുടെ നെഞ്ചിൽ തീ കോരിയിടുന്ന ചിരി കഷ്ടം
@kavithavprince7792
@kavithavprince7792 2 жыл бұрын
Super kavitha
@shajishafna1456
@shajishafna1456 2 жыл бұрын
@@kavithavprince7792 tnk u sis
@ashnashyam4898
@ashnashyam4898 2 жыл бұрын
ഇതവർക്കായുള്ള കവിതയാണ് 😂😂
@anagha1236
@anagha1236 Ай бұрын
Beautiful 😂👏🔥
@visualmediavision161
@visualmediavision161 2 жыл бұрын
ഇവരുടെ കല്യാണം കണ്ടവരൊക്കെ നന്നായി പ്രാർത്ഥിച്ചിട്ടുണ്ട് ഇവരുടെ സന്തോഷകരമായ നല്ല ജീവിതത്തിനു വേണ്ടി 👍👍😄പ്രാർത്ഥന കൂടിപ്പോയോ എന്തോ 😂
@vibhasatheesh7399
@vibhasatheesh7399 2 жыл бұрын
🤣🤣🤣🤣🤣🤣
@geethujose434
@geethujose434 2 жыл бұрын
Avr onum prarthichit undavula chumma vann ilich kanichl pore 😂😂😂
@dreamgirl3475
@dreamgirl3475 2 жыл бұрын
😅😅😅😅😅
@shibyraoof5508
@shibyraoof5508 2 жыл бұрын
😂😂😂
@Vibilasanthosh1987
@Vibilasanthosh1987 2 жыл бұрын
Ha Ha
@ammuunni4561
@ammuunni4561 2 жыл бұрын
അവളുടെ ചിരി.. ആദ്യവിവാഹത്തി ന് ഇത്ര യു ചിരി കണ്ടില്ല. കാലം കണക്കു ചോദിക്കും
@sherupp1234..-_
@sherupp1234..-_ 2 жыл бұрын
അത് ശരിയാ
@faceoff13824
@faceoff13824 2 жыл бұрын
Ente ponno nalla naavanallo molku
@rohumidhu2949
@rohumidhu2949 2 жыл бұрын
Choykkunnundallooo
@itsme5140
@itsme5140 2 жыл бұрын
കണക്ക് ചോദിച്ച് തുടങ്ങി...
@NirmalaDevi-ds3ly
@NirmalaDevi-ds3ly 2 жыл бұрын
സംശയമില്ല, കാലം ചോദിക്കും
@hashimhussain7773
@hashimhussain7773 2 жыл бұрын
ഒരു കുടുംബം കലക്കി യിട്ട് അവൾ കു പ്രാർഥന വേണത്രെ.. ചിരിപ്പിക്കല്ലേ 😂😜
@remyaremanan5965
@remyaremanan5965 2 жыл бұрын
Aalkkaru karyaichu prarthichunnu thonnunu.
@user-fb7cv4fu2v
@user-fb7cv4fu2v 2 жыл бұрын
മഞ്ജു നല്ല ഒരു കുട്ടി ആണ് ദിലീപിന് അവളുടെ ഒരു വിരൽ തുബിൽ തൊടാനുള്ള യോഗ്യത ഇല്ല ആ മോള് കൊച്ചു എന്തോന്നു സ്വന്തം അമ്മയെ തള്ളി കളഞ്ഞ മകള് കൊള്ളാം
@sreejayak6254
@sreejayak6254 2 жыл бұрын
👍
@anusworld787
@anusworld787 2 жыл бұрын
Yes. അവൾ ഒരു അമ്മയാവണം മഞ്ജു ചേച്ചിയുടെ വിഷമം മനസ്സിലാകണമെങ്കിൽ
@mysterygamer8687
@mysterygamer8687 2 жыл бұрын
Poda deeleep
@sethu5646
@sethu5646 3 жыл бұрын
ഞങ്ങൾ ആരും ആഗ്രഹിച്ചില്ലടി.... അയാൾക്ക് ചേരുന്നത് മഞ്ജു തന്നെ ആരുന്നു... ആ വിഡ്ഢി മാത്രം അതു തിരിച്ചറിഞ്ഞില്ല....
@diyadhyanfamily9370
@diyadhyanfamily9370 2 жыл бұрын
Athe
@anithaashok4163
@anithaashok4163 2 жыл бұрын
Correct
@pravithapv2107
@pravithapv2107 2 жыл бұрын
No. Manju chechi rakshapettu. Ivanu ivale patu.
@mubishahid835
@mubishahid835 2 жыл бұрын
ഒരിക്കലുമല്ല. ഇപ്പഴാ മാച്ച്. മഞ്ജു സൂപ്പർ ആണ്. ഇവരെന്നെ ചെറേണ്ടണ്ടത് 🤭🤭
@rejitharejitha6619
@rejitharejitha6619 2 жыл бұрын
Correct
@user-ty8jt8bj7t
@user-ty8jt8bj7t 3 жыл бұрын
കല്യാണമുണ്ടാകുമെന്ന് അറിയായിരുന്നു. എന്നാണ് എന്നു അറിയില്ലായിരുന്നു. By salim kumar😄
@minimanoj7193
@minimanoj7193 2 жыл бұрын
IVAR PREMAMAYIRUNNENNU KPS LALITA in JB junction
@ayshabeevia6688
@ayshabeevia6688 2 жыл бұрын
@@minimanoj7193 salim kumaRinn nerthe Aariyya avar thammil premam Aannann 😂
@unexpectedlife400
@unexpectedlife400 Жыл бұрын
@@minimanoj7193 കല്യാണം കഴിയുന്നതിനു മുന്നാണോ പറഞ്ഞത്
@anagha1236
@anagha1236 Жыл бұрын
@@unexpectedlife400 yes
@subhashkrishnankutty4958
@subhashkrishnankutty4958 2 жыл бұрын
അച്ഛനെ കല്യാണം കഴിപ്പിച്ച മകൾ അടിപൊളിയാണ്....... അച്ഛന്റെ മോളു തന്നെ. നല്ലൊരു ജീവിതം ഉറപ്പായും ഉണ്ടായല്ലോ...80 ദിവസം ജയിൽവാസം കിട്ടി. ഇനിയും കിട്ടാതിരുന്നാൽ ഭാഗ്യം..... 🙏
@vishnuvijayan2744
@vishnuvijayan2744 2 жыл бұрын
ജയിലിൽ എന്തായാലും രണ്ടു പേർക്കും നല്ലൊരു ജീവിതം ഒണ്ടാകും എന്ന് തീർച്ച..
@jayakrishnaprasannakumar6908
@jayakrishnaprasannakumar6908 2 жыл бұрын
🤣🤣🤣🤣
@kuttyammabiju586
@kuttyammabiju586 2 жыл бұрын
😃😃😃😃😃😃😃
@zoyaishal
@zoyaishal 2 жыл бұрын
😁😁
@jaithrag5145
@jaithrag5145 2 жыл бұрын
🤣🤣🤣
@arshajomi58
@arshajomi58 2 жыл бұрын
😂😂😂😂😂
@sanujaasif9124
@sanujaasif9124 2 жыл бұрын
"Ente peril baliyadaya," Super dialogue Best actor
@Hyla525
@Hyla525 2 жыл бұрын
എന്റെ പൊന്നോ എന്തൊരു അഭിനയം 🤭
@leenaratheesh8392
@leenaratheesh8392 2 жыл бұрын
Sss... Ultimate dialogue🤣
@dreamgirl3475
@dreamgirl3475 2 жыл бұрын
@@Hyla525 അത്‌ പ്രേത്യകിച്ചു പറയണോ. വെറുതെ ആണോ ജനപ്രിയ നടൻ എന്നൊക്കെ പറയുന്നേ😂😂😂😂
@jancygeorge4385
@jancygeorge4385 2 жыл бұрын
Chala Mary yum aayi gossip vannirrunnu enghilo ????🌹🌹😃😃
@ajithajeny
@ajithajeny 2 жыл бұрын
@@jancygeorge4385 അവരെ എന്തേലും പറഞ്ഞു ഒഴിവാക്കും 😂😂
@josminjoseph7542
@josminjoseph7542 3 жыл бұрын
എത്രയോ സിനിമ താരങ്ങൾ ഗോസിപ് നേരിടുന്നു അവരെല്ലാം ഭാര്യയെ ഉപേക്ഷിച്ചു പോവുകയാണോ???? മലയാളികൾ മണ്ടൻമാർ അല്ലാ 🤭
@Epicqueen18
@Epicqueen18 3 жыл бұрын
💯
@shemeemariyas9160
@shemeemariyas9160 3 жыл бұрын
👌👍
@Hiux4bcs
@Hiux4bcs 2 жыл бұрын
Kavya alla kaaranam ഗോസിപ്പ്സ് ആണ് divorce lu എത്തിച്ചത്
@Fearlessflamesruthy
@Fearlessflamesruthy 2 жыл бұрын
@@Hiux4bcs 🤣🤣🤣
@vallykuttyv3893
@vallykuttyv3893 2 жыл бұрын
@@shemeemariyas9160 no
@niya__
@niya__ 2 жыл бұрын
മഞ്ജു ചേച്ചി ഇതു കണ്ടിട്ടുണ്ടെകിൽ മഞ്ജു ചേച്ചി Vittukalayanam❤️❤️❤️❤️പോവുന്നവർ പോട്ടെ ചേച്ചി
@Hiux4bcs
@Hiux4bcs 2 жыл бұрын
കാവൃ അല്ല കാരണം that is why മകൾ കൂടേ നിൽക്കുന്നത് manju എൻതു കൊണ്ട് കാവൃയേ വിളിച്ച് താക്കീത് ചെയ്യിതില്ല
@kuttyammabiju586
@kuttyammabiju586 2 жыл бұрын
@@Hiux4bcs Makal appaneppole chetta.. Manju Kovalathye vilakki illa ennu enghine arryaam ? Kovalane vilakkiyirrunnu. Endhaayaalum , divorce kazhynj kodathy murryil ninnum irranghumbhol ,Manjuvinte kannil ninnum veena kannu neer ivanteyum kovalathyudeyum grave varre undaakum . Anubhavam enghine undu ennu Nokku. Makalkk palathum varran irrykkunnu.
@Hiux4bcs
@Hiux4bcs 2 жыл бұрын
Kuttyamma Biju നിങൾ പറയുന്നത് എല്ലാം ശരിയാകണമെന്നില്ല manju മരൃദയ്ക്ക് dileep നേ സ്നേഹിച്ചിരുന്നെൻകിൽ ഒരു കാവൃയ്ക്കും അതിനിടയിൽ കയറാൻ പറ്റില്ലായിരുന്നു
@meeralakshmis5863
@meeralakshmis5863 2 жыл бұрын
Dileep♥️kavya. Shista jeevitham orumich jayilil😌😍
@wqsawqsa9245
@wqsawqsa9245 5 жыл бұрын
cmnt vayikn vendy ith opn akkiya arelum inde like adiche 😁
@insanesoul.7284
@insanesoul.7284 5 жыл бұрын
പോടാ കള്ള പന്നി
@SathishKumar-xj8sx
@SathishKumar-xj8sx 5 жыл бұрын
Wqsa Wqsa jjjjj
@supersongayisha9196
@supersongayisha9196 5 жыл бұрын
mmm
@blackcats192
@blackcats192 5 жыл бұрын
yes me only for comments..
@vanithasree392
@vanithasree392 5 жыл бұрын
Und
@sinisadanandan1525
@sinisadanandan1525 2 жыл бұрын
മീനാക്ഷിയെ പോലെ ഒരു മകൾ നല്ല അമ്മമാർക്ക് ഉണ്ടാവാതിരിക്കട്ടെ.. ഞാൻ ഇത്രയും വെറുക്കുന്ന ഒരു കുട്ടി വേറെയില്ല... ഇനി ആ കുട്ടി അമ്മയെ തള്ളിപ്പറഞ്ഞതിന് ഖേദിക്കട്ടെ ജന്മം മുഴുവൻ 💔
@kuttyammabiju586
@kuttyammabiju586 2 жыл бұрын
🤗🤗🤗👆👆👆🤲🤲🤲🤲🤲🤲🤲🤝🤝🤝🤝🤝🤝🤝🤝🤝
@butterflist
@butterflist Жыл бұрын
Dileep is a big manipulator..AA Koch pett poyathavum
@_Dreamgirl
@_Dreamgirl 11 ай бұрын
​@@butterflisteyy alla angane aanel athinu manju sammathikkumo ith aa meenachiyude swanthamntheerumaanam thanneya
@_Dreamgirl
@_Dreamgirl 11 ай бұрын
​@@butterflistAnn dileep nte kayyil manjuvinekkal cash undallo athkond aayirikkum avl dileep noppam ninne
@vidyaanish835
@vidyaanish835 2 жыл бұрын
മഞ്ജുവിന്റെ കണ്ണീരിനുള്ള ശിക്ഷ
@jibin7780
@jibin7780 2 жыл бұрын
Enth
@manigandankannan3035
@manigandankannan3035 5 жыл бұрын
I am a Thamizhan and I do not want to criticize someone's personal life. Here I feel regret because I have love and respect on Manju warrior. My eyes feel her like a goddess. How could you do to betray her? Ethu eppadiyo nee nalla iru. 🌼
@user-kq8ls3lw3n
@user-kq8ls3lw3n 5 жыл бұрын
Thanks brother for the touching comment. Manju chechi is truly a wonderful person, kind and sweet. She has never raised a word against her husband , her daughter or Kavya. But still people are torturing her in social media. God knows why !
@ghostRide666
@ghostRide666 4 жыл бұрын
Its manju who filed divorce
@sujithapradeeppradeep9520
@sujithapradeeppradeep9520 4 жыл бұрын
@@ghostRide666 jy
@princethomas1466
@princethomas1466 2 жыл бұрын
Pinnallathay kettiyonte avihitham sammadhich koode nikkano
@skzxlliqht0
@skzxlliqht0 2 жыл бұрын
Ninnepole ഒരുമോൾ ആർക്കും ഉണ്ടാവാതിരിക്കട്ടെ. അമ്മക് എതിരുള്ള മകൾ
@kuttyammabiju586
@kuttyammabiju586 2 жыл бұрын
Verrum chettamol. Pettammayude sthanath orru veshyaye appanu ,koottykkoduthu ennum parranj , pallilichu nilkkunnu.
@DrVrindaRaghavan
@DrVrindaRaghavan 2 жыл бұрын
മകളെ ഉപേക്ഷിച്ചു മഞ്ജു പോയെന്ന് പറയുന്നവർ ചിരിപ്പിക്കുവാ 😏bcz 16വയസ്സുള്ള aah കൊച്ച് അച്ഛനെ കെട്ടിക്കാനൊക്കെ മുൻ കയ്യ് എടുത്ത് നിൽക്കുന്നത് കണ്ടില്ലേ ഇതിനെ ഉപേക്ഷിച്ചു പോയില്ലെങ്കിലെ അത്ഭുതം 😓..
@DrVrindaRaghavan
@DrVrindaRaghavan 2 жыл бұрын
@@pavisankarsunilkumar1977 @pavisankar sunilkumar മകൾക്ക് ഒരു അച്ഛൻ എന്ന നിലയിൽ ശെരിയാണോ തെറ്റാണോ എന്ന് പറയാൻ പറ്റുമായിരിക്കും... ഭർത്താവ് എന്ന നിലയിൽ ഭാര്യക്കല്ലേ അറിയൂ 🙄... പിന്നെ എന്ത് പറഞ്ഞാലും അച്ഛനെ പോലെ അല്ലെങ്കിൽ സഹോദരനെ പോലെ കരുതി എന്ന് പൊതുസമൂഹത്തിൽ പല interviews lm പറഞ്ഞ ആളിനോടൊപ്പം ഭാര്യ ആയിട്ട് ജീവിക്കാൻ ഒരു സാധാരണ പെണ്ണിന് പറ്റില്ല.. തിരിച്ചും...
@pavisankarsunilkumar1977
@pavisankarsunilkumar1977 2 жыл бұрын
@@DrVrindaRaghavan sheri ahnu suhruthe 🙏🏻 well said ..avar ayi avarude padayi 😉
@DrVrindaRaghavan
@DrVrindaRaghavan 2 жыл бұрын
@@pavisankarsunilkumar1977 ha ha അതേ സുഹൃത്തെ... 👍🏽
@Hiux4bcs
@Hiux4bcs 2 жыл бұрын
കാവൃ അല്ല കാരണം that is why മകൾ കൂടേ നിൽക്കുന്നത് manju എൻതു കൊണ്ട് കാവൃയേ വിളിച്ച് താക്കീത് ചെയ്യിതില്ല
@DrVrindaRaghavan
@DrVrindaRaghavan 2 жыл бұрын
@@Hiux4bcs താക്കിത് ചെയ്യേണ്ട സമയത്ത് ചെയ്തു കാണും 😅... പിന്നെ kaarymillnnu മനസിലായപ്പോഴായിരിക്കും വേണ്ടെന്ന് വെച്ചത്... സ്നേഹിച്ചു കല്യാണം കഴിച്ചവർക്ക് താക്കിതൊക്കെ കൊടുക്കേണ്ട അവസ്ഥയിൽ ആയാൽ പിന്നെ ഒരുമിച്ചു മുന്നോട്ട് പോയിട്ട് എന്തിനാ 😓
@girijanandangiri8805
@girijanandangiri8805 2 жыл бұрын
What a daughter welcoming stepmother. How can she forget her own mother.
@rajitenson3242
@rajitenson3242 2 жыл бұрын
Her Father was a star..so she choose to stay with him . Now her Father is the villain the whole of Kerala hates most. Her Mother has become the super star now
@rekhas1213
@rekhas1213 2 жыл бұрын
നല്ല ജീവിതം കിട്ടിയില്ല
@nazaworld7953
@nazaworld7953 2 жыл бұрын
അച്ഛൻ അമ്മാവൻ ഇപ്പോൾ ഫർത്താവ് 🤣🤣🤣🤣🤣🤣കൊള്ളാം നാടകം
@theresajohn7961
@theresajohn7961 2 жыл бұрын
അങ്കിൾ ആയിരുന്നു ആദ്യം....😂😂 ദിലീപ് uncle
@julietangelanicetus5213
@julietangelanicetus5213 2 жыл бұрын
🤣🤣🤣🤣
@user-ov7zv9xx6x
@user-ov7zv9xx6x 3 жыл бұрын
ഞങ്ങൾ നേരത്തെ തീരുമാനിച്ചതല്ല പ്രേക്ഷകര്ആഗ്രഹിച്ചു പ്രേക്ഷകർക്ക് വേണ്ടി വിവാഹം ചെയ്യുന്നു ... ഇതിനും പ്രേക്ഷകർക്ക് കുറ്റം🙄
@salmankerala6069
@salmankerala6069 2 жыл бұрын
😇😇😇
@premaprema2534
@premaprema2534 2 жыл бұрын
You
@vishnudileep4209
@vishnudileep4209 2 жыл бұрын
Prekshakar vendann prnja appo divorce chyyuayrkule..😜😜😜
@ayshamuhammed4499
@ayshamuhammed4499 2 жыл бұрын
You l
@sreeedevirajappan2825
@sreeedevirajappan2825 2 жыл бұрын
It is not good and not good for asociety and destroy lifeofawomen
@user-iu6gp4ls8n
@user-iu6gp4ls8n 2 жыл бұрын
എന്റെ അച്ഛൻ ആരുന്നു കോവാലൻ.... എന്റെ അമ്മാവൻ ആരുന്നു കോവാലൻ.... എന്റെ കാമുകൻ ആരുന്നു കോവാലൻ....😥
@user-nh8mc4oe1j
@user-nh8mc4oe1j 2 жыл бұрын
🤭🤭🤭🤣🤣
@RsN7860
@RsN7860 2 жыл бұрын
🤭🤭🤭😁😁😁😂🤣😂🤣😂🤣😂
@manjurenjith8377
@manjurenjith8377 2 жыл бұрын
പിറക്കാതെ പോയ മോനും ആയിരുന്നു
@jasmineliginligin6704
@jasmineliginligin6704 2 жыл бұрын
അവസാനം കോവാലന്റെ കൊച്ചിനെ പെറ്റെപിന്നെ ആണ് കാവ്യ തേവിടിച്ചിക്ക് സമാധാനം ആയത് 😏😏😏😏😏😏😏😏😏
@sumisunil5663
@sumisunil5663 2 жыл бұрын
🤣🤣🤣🤣
@bhagya3168
@bhagya3168 3 жыл бұрын
എത്ര മനോഹരമായ നാടകം
@anuanu6091
@anuanu6091 2 жыл бұрын
പിന്നെ ചോദിക്കാനുണ്ടോ കാവ്യ ജീവിതത്തെ പറ്റി, ബഹു കേമം 👌👌👌👌👌👌👌
@janakigvr6385
@janakigvr6385 3 жыл бұрын
ഇത് കണ്ടിട്ട് മഞ്ജു വാര്യരുടെ കണ്ണ് നിറഞ്ഞ് ഒഴുകി കാണും തീർച്ച നെഞ് പെട്ടി തകർന്നു കാണും പാവം മഞ്ജു
@shama_the_traveller3986
@shama_the_traveller3986 3 жыл бұрын
അച്ഛന്റെ മോളു തന്നെ... അഭിനയിക്കാനും, തകർക്കാനും ബെസ്റ്റ്
@deepaap4576
@deepaap4576 3 жыл бұрын
Cvapaa
@deepaap4576
@deepaap4576 3 жыл бұрын
M
@Hiux4bcs
@Hiux4bcs 3 жыл бұрын
Never അവൾ ഒഴിഞ്ഞു പോയതല്ലേ അതിന് കാരണം kavya അല്ലല്ലോ
@_Dreamgirl
@_Dreamgirl 11 ай бұрын
avr ippo chirikkunnundavum randinteyum avastha kand
@anuvlogs1356
@anuvlogs1356 2 жыл бұрын
വനിതകളുടെ വഴികാട്ടിj ഞാൻ വനിത വാങ്ങുന്നത് നിർത്തി മനോരമ പത്രവും നിർത്തി😡😡
@ChithraBabuShine
@ChithraBabuShine 2 жыл бұрын
സംവിധാനവും അഭിനയവും എല്ലാം കലക്കി.എല്ലാരുടെയും..
@kavithaa4824
@kavithaa4824 2 жыл бұрын
മകളുടെ കല്യാണം അച്ഛനാണ് നടത്തി കൊടുക്കാറ്. ഇത് അച്ഛൻ്റെ കല്യാണം മകൾ നടത്തികൊടുത്തു.കാലം പോയ പോക്ക്.
@cuteybabey3896
@cuteybabey3896 2 жыл бұрын
നുണ, ചതി, ആക്ടിങ്, മുൻകുട്ടിയുള്ള പ്ലാനിങ്, കുടിലതന്ത്രം ഇതൊക്കെയാണ് ഈ കല്യാണം. അതിന്റെ ഫലം അങ്ങനെ അനുഭവിക്കുകയും ചെയ്യുന്നു
@aravind3209
@aravind3209 3 жыл бұрын
എന്റെ മോനെ ഇ പോക്ക് ജയിലിലേക്ക് ആണെന്ന് ഞങ്ങൾ അറിഞ്ഞില്ല മോനെ 😭😭
@keerthivarghese3731
@keerthivarghese3731 2 жыл бұрын
Hb
@neethuneethu4659
@neethuneethu4659 2 жыл бұрын
🤣🤣🤣
@vibhasatheesh7399
@vibhasatheesh7399 2 жыл бұрын
🤣🤣😂🤣😂
@imzareng8587
@imzareng8587 2 жыл бұрын
😂😂😂😂
@vinitar1474
@vinitar1474 2 жыл бұрын
🤣🤣😂😂
@princysumesh2242
@princysumesh2242 2 жыл бұрын
ഒരു ഉളുപ്പുമില്ലാത്ത ചിരി സമ്മതിക്കണം. നിഷാലും മഞ്ചുവും രക്ഷപെട്ടു ഇനി ഇവർക്ക് ആടിപാടി നടക്കാമല്ലോ.
@ismailmohamed9750
@ismailmohamed9750 4 жыл бұрын
അച്ഛൻറെ സ്ഥാനം എന്നു പറഞ്ഞപ്പോൾ അച്ഛനെ കൊണ്ട് തന്നെ എല്ലാം ശരിയാക്കും എന്ന് അറിഞ്ഞില്ല മോളേ...........
@winnyritamathew3419
@winnyritamathew3419 3 жыл бұрын
All the best. Manju രക്ഷപ്പെട്ടു. ഇത്രയും വലിയൊരു ഉപകാരം ചെയ്യാനില്ല
@smithashyjan8818
@smithashyjan8818 2 жыл бұрын
അപ്പനും കൊള്ളാം മകളും കൊള്ളാം പക്ഷേ ദൈവം എന്ന ഒരു ആൾ ഉണ്ടട്ടോ. എല്ലാത്തിലും പ്രഷകരും ബലിയാട്. എന്തായാലും മനസാക്ഷി ഉള്ള ആർക്കും അംഗീകരിക്കാൻ സാധിക്കില്ല.
@sheejasheeja7137
@sheejasheeja7137 2 жыл бұрын
ഒന്നിച്ചതിനു ശേഷം ഒരു ദിവസം സമാധാനം ആയി ജീവിച്ചിട്ടില്ല. ആരുടെയും കണ്ണുനീർ കൊണ്ടല്ല നമ്മൾ ജീവിതം ഉണ്ടാക്കേണ്ടത്. കാലം തിരിച്ചടിക്കും
@hashimhussain7773
@hashimhussain7773 2 жыл бұрын
സത്യം 👍
@Vibilasanthosh1987
@Vibilasanthosh1987 2 жыл бұрын
Correct
@Kaalachakram--
@Kaalachakram-- 2 жыл бұрын
True👍
@divyamanoj3305
@divyamanoj3305 2 жыл бұрын
കാവ്യ കാലെടുത്തു കുത്തിയതിന്റ 3മാസം മുതൽ ദിലീപ് കോടതിയും കേസും ആയി നടക്കുവാ. നല്ല ഐശ്വര്യം ഉള്ള പെണ്ണാ കാവ്യ
@Satya_4870
@Satya_4870 2 жыл бұрын
Manju really escaped from his cruel hands
@fathimarinsha.a1318
@fathimarinsha.a1318 4 жыл бұрын
ഇത്രയും സന്തോഷം ആദ്യ വിവാഹത്തിന് പോലും അമ്മയ്ക്കും മോൾക്കും ഉണ്ടായിട്ടില്ല
@AarushJk
@AarushJk 3 жыл бұрын
Athe old vidio kadak ariyam. Sariya
@sunanthatv925
@sunanthatv925 3 жыл бұрын
@@AarushJk .,
@sunanthatv925
@sunanthatv925 3 жыл бұрын
MN,,
@sunanthatv925
@sunanthatv925 3 жыл бұрын
@@AarushJk .,
@Hiux4bcs
@Hiux4bcs 3 жыл бұрын
അപ്പോൾ പിന്നെ അവൾ എന്തിനാണ് ആ വിവാഹത്തിന് പോയത് ?
@Unnikannan_traditional
@Unnikannan_traditional 2 жыл бұрын
എന്നാലും കാവ്യെ മഞ്ജുവിന്റെ ജീവിതം തകർത്തു ഇപ്പോ സമാധാനം ആയില്ലേ
@appuzambuz3864
@appuzambuz3864 2 жыл бұрын
അന്നിവരുടെ ഫോട്ടോ കണ്ട അപ്പൊ കണ്ണുമാറ്റാരുന്നു... എന്തോ ഇപ്പൊ ഇതൊക്കെ തിരഞ്ഞുപിടിച്ചു കാണുന്നു... ഒരു പ്രേത്യേക സുഖം 🤪 കാവ്യാ പറഞ്ഞപോലെ പ്രാത്ഥിച്ചപ്പോ കുറച്ചുകൂടുതൽ aayipoyoonoru സംശയം മാത്രം
@anagha1236
@anagha1236 Ай бұрын
😂😂 njanum Ippm
@jo-dk1gu
@jo-dk1gu 5 жыл бұрын
ദിലീപിൻടെ കഷ്ടകാലം തുടങ്ഗിയെന്ന് ആളുകൾ പറഞ്ഞത് ഇപ്പോൾ എത്റ ശരിയായി....
@abhijam
@abhijam 3 жыл бұрын
Ee parayunna alkarokeyano dileepnettante kashtakalvum nalla kalavum theerumanikunathh
@leenaalex89
@leenaalex89 2 жыл бұрын
ആ മോൾക്ക്‌ കൊടുക്കാം അടി അവളുടെ ഗതി ഇതു പോലെ
@anagha1236
@anagha1236 Ай бұрын
​@@abhijamAthenda Karanam njgalde echill annu Avan thinnath
@arifk6308
@arifk6308 5 жыл бұрын
ഇപ്പോ മനസിലായി മഞ്ജുവാരിയർ ആയിരിന്നു ശരി
@manzoor0kh
@manzoor0kh 5 жыл бұрын
എനിക്ക് ഇപ്പോഴും പിടി കിട്ടാത്ത ഒരു കാര്യം... ഒരു പെണ്ണ് മൂലം അതായത് കാവ്യാ മൂലമാണ് കുടുംബ ജീവിതം തകർന്നത് എങ്കിൽ അതിപ്പോ സ്വന്തം ജീവിതം തകർത്തത് ആരാന്നു ഏതു പെണ്ണായാലും വിളിച്ചു പറയില്ലേ... മഞ്ജു എന്താണ് ഇത് വരെ കാവ്യാ മൂലമാണ് എന്റെ കുടുംബം തകർന്നത് എന്നു ഒരു വാക്ക് മിണ്ടിയിട്ടില്ല.. അപ്പൊ കാവ്യാ തന്നെ ആണോ ഇവരുടെ ജീവിതത്തിലെ ശരിക്കും വില്ലൻ..
@anujoseph_10
@anujoseph_10 5 жыл бұрын
@@manzoor0kh becuz she has got class . So she doesn't wanna wash her dirty linen in public. Media il paranjittu avar enthu cheyyum? Ellam sheriyakki kodukko?
@johnyvavaraambalam7821
@johnyvavaraambalam7821 5 жыл бұрын
MANSOOR KH
@johnyvavaraambalam7821
@johnyvavaraambalam7821 5 жыл бұрын
Arif K
@sarathsarath6952
@sarathsarath6952 4 жыл бұрын
Manjuvariyar
@ashin9726
@ashin9726 2 жыл бұрын
സ്വന്തമായയമ്മയുടെശാഭം നിനക്കുണ്ടുമോളെ അനുഭവിച്ചേപറ്റു അമ്മെന്താനുവെന്നുനീരിയും നീഓര്മ്മയാകട്ടെ
@nesunesu4981
@nesunesu4981 3 жыл бұрын
ഇപ്പോ മനസിലായി ഒന്നും ഗോസിപ്പ് അല്ലായിരുന്നുനു 😏😏.. കഷ്ടം 🤮🤮🤮
@mallutalks09
@mallutalks09 2 жыл бұрын
Sathyam
@lekshmikannan5541
@lekshmikannan5541 2 жыл бұрын
ബലിയാട് എന്ന് പറയുമ്പോൾ ആ കാവ്യെടെ മുഖഭാവം എന്റമ്മോ നമിച്ചു. എല്ലാരും പ്രാർത്ഥിച്ചുട്ടോ ആ പ്രാർത്ഥന അങ്ങ് ചെന്നുവെന്നാ തോന്നണേ. അമ്മ നിങ്ങൾ മോളെ 20തവണ കെട്ടിച്ചു ഞങ്ങൾ രണ്ടു തവണയേ കെട്ടിച്ചുള്ളൂ 😭
@sreekala1890
@sreekala1890 4 жыл бұрын
മകൾ സ്വന്തം അമ്മയോട് അത്രക്കുണ്ട് സ്നേഹം സ്വന്തം അമ്മക്ക് പകരം മറ്റൊരുത്തിയെ അച്ഛന് കൂട്ടികൊടുത്തു സ്വന്തം അച്ഛനെയും അമ്മയെയും മറന്നു അത്രക്കുണ്ട് അമ്മയോട് സ്നേഹം മീനാക്ഷി !!!
@Hiux4bcs
@Hiux4bcs 3 жыл бұрын
മകൾ ഫുൾ സപ്പോർട്ട് ആയിരുന്നു കല്യാണത്തിന് കണ്ടില്ലായിരുന്നോ so kavya is innocent
@arshanshan7443
@arshanshan7443 Жыл бұрын
നിങൾ പറയുന്നതല്ലേ കാവ്യാ കാരണം എന്ന് .മറ്റുള്ളവരുടെ പേർസണൽ കാര്യങ്ങൾ പറയാൻ നാണമില്ലേ
@anagha1236
@anagha1236 Жыл бұрын
@@arshanshan7443 avar parajathil oru tettum illa mister.. kavya chandarn udikunna dikill movie muthal dileep ayi jigala yill ayirunnu..kada hotel um mattedathum poyi kidannu kodutha Kavya Pinne enthu myr Annu.. avalkk ochram padi kodukunath koodikodupp thanne annu.. ith onnum Arkum ariyatha karyam alla. Manju enthukond iyalede vitt poyi Ennu ullath crt ayi ariyam.. swtam kettiyonte mattorthi kk kooti kodukan oru bharkum thalparyam udakilla..
@anagha1236
@anagha1236 Ай бұрын
​@@arshanshan7443kavya karanam alla ennu vadikan ninakk nanam udo pinne Kovalnte veppatti ayi nadath nee vallom ayirunno
@arshanshan7443
@arshanshan7443 Ай бұрын
@@anagha1236 മഞ്ജു ശ്രീകുമാരമേനോൻ ബദ്ധം ഒകെ മകൾക് അറിയാം അവൾക് പിന്നെ കറങ്ങി നടക്കണം അതിനു ദിലീപ് പറ്റില്ല
@lekshmikannan5541
@lekshmikannan5541 2 жыл бұрын
@:22 ആദ്യ തിരി തന്നെ താഴെ വീണു 🤣🤣🤣സദാനന്ദന്റെ സോറി കൊവാലന്റെ സമയം 😎😎
@SimplyCookingStyle
@SimplyCookingStyle 2 жыл бұрын
ദിലീപിന്റെ കാവ്യജീവിതം പറയാതിരിക്കാൻ പറ്റില്ല സംഭവബഹു ലം.നന്നായിട്ടുണ്ട്,അനുഭവിക്കട്ടെ രണ്ടും.
@kuttyammabiju586
@kuttyammabiju586 2 жыл бұрын
Thadychyodoppam thulayatte
@grandmetrohypermarket2146
@grandmetrohypermarket2146 2 жыл бұрын
P
@lijims6693
@lijims6693 2 жыл бұрын
🙏🏼
@Devils_queen513
@Devils_queen513 2 жыл бұрын
എന്തൊന്ന്...സുഖം എടുക്കുന്നു
@abrahambenniavin9965
@abrahambenniavin9965 2 жыл бұрын
Awesome.
@nizamudeenarkas4099
@nizamudeenarkas4099 7 жыл бұрын
അച്ചന്റെ സ്ഥാനം ഉള്ള ആളാണു ദിലീപേട്ടൻ എന്നു പറഞ്ഞപ്പോൾ ' തന്റെ പിള്ളേരുടെ' എന്നാണു ഉദ്ദേശിച്ചതു എന്നു ഇപ്പോഴാണു മനസ്സിലായതു😝 Happy married Life Dileep And kavya :)
@shameerashanavas4048
@shameerashanavas4048 5 жыл бұрын
Nizamudeen arkas shariyaa
@sanusani55
@sanusani55 5 жыл бұрын
Nizamudeen arkas very very corrrct
@safuvanathsafu3492
@safuvanathsafu3492 5 жыл бұрын
Pwolichu ikka
@neethurishy819
@neethurishy819 5 жыл бұрын
Nizamudeen താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
@cynberinfo6715
@cynberinfo6715 5 жыл бұрын
അത് കിടുക്കി 😂
@dawlinjohn1422
@dawlinjohn1422 2 жыл бұрын
എന്ത് നല്ല script ❤ ദിലീപേ നാണമില്ലേ , നീ ഒരു മനുഷ്യൻ ആണോ
@rasheed25ibrahim57
@rasheed25ibrahim57 2 жыл бұрын
കുരുട്ടു ബുദ്ധിയുടെ രാജാവും റാണിയും... കൊള്ളാം... ഇപ്പോഴൊക്കെ ദൈവം കണക്ക് ഇവിടെ തന്നെ തീർക്കും..
@gopikakg
@gopikakg 2 жыл бұрын
Ippozha cherendavar chernne.. avakkade amma bhooloka fraud aanu
@suhailsugukmp1801
@suhailsugukmp1801 2 жыл бұрын
Yes
@roopiniroopu130
@roopiniroopu130 4 жыл бұрын
അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു..അതുകൊണ്ട് വിവാഹം കഴിക്കാൻ തീരുമാനം എടുത്തു..എന്തു നല്ല ന്യായീകരണ൦
@shahana3620
@shahana3620 4 жыл бұрын
Avihitham aayirunnunnu enn parayan patillallo😂😂
@sandrakurup5325
@sandrakurup5325 4 жыл бұрын
Worst and pathetic people and jodi ever idiots
@aparnat3109
@aparnat3109 2 жыл бұрын
അങ്ങനെ ആണെങ്കിൽ എത്ര നടിമാരും നടന്മാരും കെട്ടണം
@ckf8623
@ckf8623 2 жыл бұрын
🤣🤣👍
@singapore5500
@singapore5500 2 жыл бұрын
@@aparnat3109 ooh appo avihitham undyal kettathe vere onnine kettunath aano anthas . nee sherikkum ippozhulla vedikalumayitt compare cheyyan pattiya item . nee mathramella ippozthe ellenavvum ee chindhagadhi ulla kunna mairanmarum vedikalum anello ., porathethin motham supportum innathe societyude . parangitt Karyam illa
@ssrr3055
@ssrr3055 4 жыл бұрын
ഈ സമയത്തു മഞ്ജുവിന്റെ മാനസികാവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്
@mrk6564
@mrk6564 3 жыл бұрын
ഈ ഫ്രോഡിന്റെ കയ്യിൽ നിന്ന് മഞ്ചു രക്ഷപ്പെട്ടു.
@koottukaaranmrk68
@koottukaaranmrk68 3 жыл бұрын
@@mrk6564 👍👍👍
@dreamsofaiza3604
@dreamsofaiza3604 3 жыл бұрын
@@mrk6564 he
@adithyavarma5681
@adithyavarma5681 3 жыл бұрын
ശ്രീകുമാർ മേനോനെ പറ്റി കേട്ടിട്ടുണ്ടോ
@aryananda1205
@aryananda1205 3 жыл бұрын
😪
@leisuremoments4615
@leisuremoments4615 2 жыл бұрын
രണ്ടു പേരും നല്ല ഡയലോഗ്.
@santhoshkirthik4967
@santhoshkirthik4967 4 жыл бұрын
ദിലീപിൻറെ കല്യാണത്തിന് കൂടിയ എല്ലാ സിനിമ നടന്മാരും അവരെ കുറിച്ച് നല്ല അഭിപ്രായം പറയുന്നു. പക്ഷേ എല്ലാവരും ബുദ്ധിയില്ലാത്ത കഴുതകൾ. ഇവർ സന്തോഷത്തോടെ ആഘോഷിക്കുമ്പോൾ മഞ്ജുവിനെ മനസ്സ് എങ്ങനെ ഉണ്ടാകും എന്ന് കുറച്ച് ചിന്തിച്ചു നോക്കൂ.
@jinusvlog8470
@jinusvlog8470 2 жыл бұрын
ഈ വിവാഹം കാണാൻ ഒരു മനസ്സും ആർക്കും ഉണ്ടാവില്ല പാവം ആ മഞ്ജു എങ്ങനെ സ്നേഹിച്ചു കൊണ്ടുനടക്കുന്ന അവളുടെ വരനല്ലേ ഇജ് ദിലീപേ
@zeenathzakkeer9706
@zeenathzakkeer9706 9 ай бұрын
"Cristian Brothers" ൽ ദിലീപ് തന്നെ പറഞ്ഞ ഒരു ഡയലോഗ് ഓർമ്മ വരുന്നു. "എല്ലാം വന്ന് കയറിയ പെണ്ണിന്റെ ഐശ്വര്യം.." ആണ്ടവാ, പിന്നെ നടന്നത് ചരിത്രം.😂😂😂
@anagha1236
@anagha1236 3 ай бұрын
Ippm enthroru samdanam 😅
@jobypeterpeter435
@jobypeterpeter435 5 жыл бұрын
Enikkishtappettu..cherendathunu chernathu...manju vinu everekalum standard undu..evantekoode jeevikunathinekal manju otaku jeevikunathanu nallathu..i like manju👍👍
@Hyla525
@Hyla525 2 жыл бұрын
സത്യം ഇവന് ഇവളൊക്കെ മതി 😏😏😏
@abhijithabhi5582
@abhijithabhi5582 5 жыл бұрын
ഞങ്ങടെ മഞ്ജു ചേച്ചിയെ രണ്ടും കൂടെ ചതിച്ചിട്ട് ഞങ്ങൾ പ്രാർത്ഥിക്കണം അല്ലേ? നശിച്ചു പോകും രണ്ടാളും ആ പാവം ചേച്ചിടെ ലൈഫ് തുലച്ചു കളഞ്ഞു രണ്ടും കൂടെ ഹോ എന്തൊരു അഭിനയം best actors തന്നെ
@shameeralishameer6786
@shameeralishameer6786 5 жыл бұрын
Avrde persional karyam ariyathe orale insult cheyyaruth.inyelum avare veruthe vidu.pls
@BabuBabu-pl2ep
@BabuBabu-pl2ep 4 жыл бұрын
We
@user-ev6ep9my4p
@user-ev6ep9my4p 4 жыл бұрын
💯
@rahiyanathbeevi4205
@rahiyanathbeevi4205 4 жыл бұрын
ə
@josephsunny7373
@josephsunny7373 4 жыл бұрын
😄😄😄👌👌👌
@lekshmimohan8678
@lekshmimohan8678 2 жыл бұрын
ആരും നിനക്കു വേണ്ടി പ്രാർത്ഥിക്കില്ല
@lovebirdlovebird5561
@lovebirdlovebird5561 3 жыл бұрын
ആ മകളെ സമ്മതിക്കണം വല്ലാത്ത ജാതി പെണ്ണ്
@asmrlachu7382
@asmrlachu7382 3 жыл бұрын
അവൾ മീനാക്ഷി അനുഭവിക്കും
@mystudyroom3525
@mystudyroom3525 3 жыл бұрын
അവരുടെ ജീവിതത്തിൽ എന്താ സംഭവിച്ചത് എന്ന് അവർക്കേ അറിയൂ. നമുക്ക് അറിയാമോ, പിന്നെ നമ്മൾ കുറ്റം പറയണോ. ശാപംവാക്ക് ഉപയോഗിക്കാണോ
@ypriyasankar4184
@ypriyasankar4184 3 жыл бұрын
@@asmrlachu7382 onnum ariyate mattullavare kuttappeduttunnat sariyalla
@jalajakk2601
@jalajakk2601 3 жыл бұрын
@@asmrlachu7382 ഇങ്ങനെയൊരു മകൾ ആർക്കും ജനിക്കാതിരിക്കട്ടെ.
@ashathankan2
@ashathankan2 3 жыл бұрын
Enth meenutty avalkku sheriyenna karyam aanu cheythath
@raheemkalathil4448
@raheemkalathil4448 4 жыл бұрын
ഇത് മനസ്സിൽ കണ്ടിട്ടായിരിയ്ക്കണം കാവ്യ ആദ്യ ഭർത്താവിന്റെ കയ്യിൽ നിന്നും ഊരി പോന്നത്
@kuttyammabiju586
@kuttyammabiju586 3 жыл бұрын
pinne allatheyo ??? Kally aval
@Hiux4bcs
@Hiux4bcs 3 жыл бұрын
അപ്പോൾ പിന്നെ അവൾ എന്തിനാണ് ആദ്യം വിവാഹം കഴിച്ചത്?
@nunujose3871
@nunujose3871 3 жыл бұрын
Ag24oxev Djvb dileep ayittu bandham illa ennu varuthi theerkan
@Hiux4bcs
@Hiux4bcs 3 жыл бұрын
nunu jose ഹഹഹഹഹഹഹ എന്നിട്ട് ഇപ്പോ തീർത്തോ ?
@sunstar638
@sunstar638 3 жыл бұрын
സത്യം
@koushikkrishna773
@koushikkrishna773 5 жыл бұрын
Manju is correct
@priyadarsinis3725
@priyadarsinis3725 3 жыл бұрын
Manju is great.
@Psychogaming584
@Psychogaming584 2 жыл бұрын
ഒരാളുടെ ഭർത്താവിനെ തട്ടിയെടുത്ത കാവ്യാ പ്രസവിച്ച അമ്മയെ ദൂരം ആക്കിയ ഭർത്താവ് മകളെ പോലും തെറ്റിദ്ധരിപ്പിച്ച് കൂടെ കൂട്ടി പബ്ലിക് ഇതൊക്കെ പണ്ടേ അറിയാവുന്ന കാര്യമാണ്
@stylistawomensworld5370
@stylistawomensworld5370 5 жыл бұрын
സങ്കടം തോന്നുന്നു.. മഞ്ജു ചേച്ചി ജീവിതത്തിൽ ഒറ്റപെട്ടു പോയി ഭർത്താവും നഷ്ടമായി മകളും നഷ്ടമായി. ദിലീപേട്ടന് മഞ്ജു ചേച്ചി തന്നെയാ നല്ലതു.
@jubychenthamara5611
@jubychenthamara5611 5 жыл бұрын
Yess
@pulbans2454
@pulbans2454 5 жыл бұрын
നമ്മളുടെ ജീവിതത്തിന്റെ twist ഏതൊക്കെ സമയങ്ങളിൽ നടക്കും എന്ന് നമുക്ക് അറിയുമോ? ഒരു പക്ഷെ നമ്മുടെ ജീവിതം ആരോ എഴുതിയ കഥ ആയിരിക്കനം.. അതിലെ കഥാപാത്രങ്ങൾ ആയിരിക്കണം നമ്മൾ.. കഥാപാത്രങ്ങൾക് എന്ത് ചെയ്യാൻ പറ്റും? എഴുതി വെക്കപ്പെട്ട ജീവിതം ജീവിക്കുക. എല്ലാവരുടെയും ജീവിതം ഇതു പോലെ ഒക്കെ തന്നെ ആണ്... ഒന്നും നമ്മുടെ കൈയിൽ അല്ല..
@ashifckmashi6492
@ashifckmashi6492 4 жыл бұрын
I
@sreelekhalekha6954
@sreelekhalekha6954 4 жыл бұрын
@@pulbans2454 very true
@justinjacob1813
@justinjacob1813 4 жыл бұрын
മഞ്ജുവിനെ പോലെ ഒരു ഐശ്വര്യം ദിലീപിന് വേണ്ട
@sunithap8399
@sunithap8399 4 жыл бұрын
Menaka maminoru big salute. Bcus 8manik arinhit 8.30 ayapozhekum putiyadich irangiyille..aramanikoor kond ....wow
@jabirhamza2466
@jabirhamza2466 3 жыл бұрын
Ha ha
@nannurn5743
@nannurn5743 3 жыл бұрын
😜😜😜
@priyanka7488
@priyanka7488 3 жыл бұрын
🤭🤗🤣😂
@pretheeshababy9140
@pretheeshababy9140 3 жыл бұрын
😀
@nunujose3871
@nunujose3871 3 жыл бұрын
🤣🤣
@Hyla525
@Hyla525 2 жыл бұрын
ഈ കെട്ട് കെട്ടിയതേ ദിലീപിന് ഓർമയുള്ളു 😆😆അവിടുന്നങ്ങോട്ട് ട്ടെ ട്ടെ ട്ടെന്ന് പടങ്ങൾ മൊത്തം പൊട്ടുന്നു നടിയെ ആക്രമിക്കാൻ ഗൂഢാലോചന നടത്തുന്നു പോലീസ് പൊക്കുന്നു ജയിലിൽ പോകുന്നു ആഹാ എത്ര സുന്ദരമായ ദാമ്പത്യം 🤓🤓😝karma is a boomerang😉
@vinodv2688
@vinodv2688 3 жыл бұрын
ദിലീപ് എന്ന വില്ലന്റെ ജയിൽ ജീവിതം ഉണ്ട്‌. എന്റെ മനോരമേ അതൊന്നു ജനങ്ങൾക്ക്‌ കാണിച്ചുകൊടുത്തു കൈയ്യടി നേടൂ.. ഈ പ്രകൃതി വിരുദ്ധ വിവാഹം കാണിച്ചല്ല. ആരും ഇരട്ടി പ്രായമുള്ള വരെ വിവാഹം കഴിച്ച് അത് ആഘോഷമാക്കാറില്ല. ഗതികേട് എന്നല്ലാതെ എന്തുപറയാൻ. ഒരുപെണ്ണും വയസ്സനെ കല്യാണം കഴിക്കുന്നത്‌ സ്വപ്നം കാണാറില്ല
@sakkeenabeevi3334
@sakkeenabeevi3334 Жыл бұрын
Koodikalanu kavyak valut angana ullirk et aakoshamavum
@shijushiju346
@shijushiju346 7 жыл бұрын
അത് ഇവരെ ഇഷ്ട്ടപെടുന്നത് കൊണ്ടല്ല എന്താ കാട്ടി കൂട്ടുന്നത് എന്ന് കാണാൻ മാത്രമാണ്
@manic8878
@manic8878 2 жыл бұрын
I'm gyj Q
@lisajosekutty94
@lisajosekutty94 2 жыл бұрын
I loved this comment
@anilgeorge9446
@anilgeorge9446 3 жыл бұрын
We support Manju warrier only ❤❤
@RithaJith
@RithaJith 5 жыл бұрын
ഏല്ലരേം പറ്റിച്ചേ..എന്നുള്ള മുഖ ഭാവം കലക്കി ..പെട്ടെന്നുള്ള തീരുമാനം ആയതു കാര്യമായി...രണ്ടു പേർക്കും ഗൾഫ് ഇല് ജോലി ക്ക് പോകാൻ വിസ റെഡി ആയി ഇരുന്ന പോലെ യുണ്ട്..ധൃതി വെച്ചുള്ള തീരുമാനവും കല്യാണവും.ആയതു കൊണ്ട് ചടങ്ങ് ലളിതം ആകേണ്ടി വന്നു.നട്ട പതിരക്ക് ഉറങ്ങി കിടന്ന ആൾക്കാരെ വിളിച്ച് നാളെ വെളുപ്പിന് കല്യാണം ആണെന്ന്.സത്യം പറഞ്ഞ ഒരേ ഒരaൾ സലിം കുമാർ..കല്യാണം കഴിക്കും എന്ന് നേരത്തെ അറിയാമായിരുന്നു..പക്ഷേ പിന്നീട് അദ്ദേഹം അത് കുറച്ചു മാററി പറയാൻ ശ്രമിച്ചു.ആരെയോ പേടിച്ച് കല്യാണ തീയതി രഹസ്യമാക്കി യത് പോലെ തോന്നി.. ആരെ ആയിരിക്കും..എല്ലാം ഒരു cinema pole yund
@kunjayikeepoth3236
@kunjayikeepoth3236 4 жыл бұрын
. )
@Hiux4bcs
@Hiux4bcs 2 жыл бұрын
കാവൃ അല്ല കാരണം that is why മകൾ കൂടേ നിൽക്കുന്നത് manju എൻതു കൊണ്ട് കാവൃയേ വിളിച്ച് താക്കീത് ചെയ്യിതില്ല
@babyjacob6666
@babyjacob6666 2 жыл бұрын
Ithokke Pandu thanne Ulla set up Alle? Mone Dinesha!!!!!!!!!!!!!!!!!!!!
@areekkavuvelianganavadi6421
@areekkavuvelianganavadi6421 2 жыл бұрын
Deleepay Kavya vannu nintay jeevithum kattapyuka aayi iloy Mona nee anufhavikku nintay moum anubhavikkum
@anagha1236
@anagha1236 Жыл бұрын
@@RithaJith sathyam matte movie ille chandran udikunna dikill ath vannappam muthal dileep um kavya yum istam Ayirunnu
@pushpakumarik1779
@pushpakumarik1779 2 жыл бұрын
മോളെ കൊണ്ട് പറഞ്ഞു പറയിപ്പിച്ചതാണനന് പറയുകേ,,,,,,,,ഇല്ല 😂😂😂😂🤣🤣🤣🤣🤣
@rajiraji-um5wy
@rajiraji-um5wy 2 жыл бұрын
പാവം പിടിച്ച കുടുംബത്തിനെ എല്ലാപേരുടെയും പ്രാർത്ഥന വാരിക്കോരി കിട്ടി 💯💯💯😂😂😂😂😂
@user-ef7ou2gr4f
@user-ef7ou2gr4f 2 жыл бұрын
ആദ്യം പറഞ്ഞു മീനാക്ഷിയും നിർബന്ധത്തിൽ ആണ് ഈ കല്യാണം കഴിച്ചത് എന്ന്.... അത് കഴിഞ്ഞു കമൽസർ പറയുന്നു.... മീനുട്ടിക്ക് അഭിപ്രായം ചോദിച്ചിട്ടേ കല്യാണം കഴിക്കൂ.... ന്ന് ..... ആ മീനുട്ടിനെ പറഞ്ഞു സമ്മതിച്ചതാവും.. ദിലീപ് 🤬.... ഏതായാലും... മഞ്ജുചേച്ചി ന്റെ നല്ലകാലം അങ്ങനെ തെളിഞ്ഞു .. 🥰🥰🤗
@fifait5574
@fifait5574 4 жыл бұрын
Nalla Drama 👏👏👏
@chikkumolswandamvava6993
@chikkumolswandamvava6993 2 жыл бұрын
Valicha jeevitham🔥🔥🔥🔥🔥🔥
@arjuntrichi3454
@arjuntrichi3454 5 жыл бұрын
ഒടുക്കത്തെ തൊലിക്കട്ടി സമ്മതിക്കണം
@sneharraj1328
@sneharraj1328 2 жыл бұрын
പറയാതെ പണ്ടേ ഞാൻ അറിഞ്ഞു നിനക്ക് എന്നോടുള്ളൊരു പ്രണയം... Ahaaa.... 🤣
@vishnupriyamuraly5370
@vishnupriyamuraly5370 2 жыл бұрын
Manju chechi ishtam 🥰😘
@anugrahohmz512
@anugrahohmz512 Жыл бұрын
പിന്നിട്ട് നടന്നത് ചരിത്രം😅
@jobinicp4466
@jobinicp4466 5 жыл бұрын
മഞ്ജു ചേച്ചി ആണ് സൂപ്പർ അതാണ് ശരി കാവ്യ ഒരു വലിയ തെറ്റ്
@vineethabinilvineethabinil8279
@vineethabinilvineethabinil8279 3 жыл бұрын
കാവൃ അവള് തെറ്റ് മാത്രമല്ലാ ലോക ഴഴഴഴഴഴഴഴഴഴ
@Hiux4bcs
@Hiux4bcs 2 жыл бұрын
കാവൃ അല്ല കാരണം that is why മകൾ കൂടേ നിൽക്കുന്നത് manju എൻതു കൊണ്ട് കാവൃയേ വിളിച്ച് താക്കീത് ചെയ്യിതില്ല
@anjanarajb6890
@anjanarajb6890 4 жыл бұрын
Both are super actors in public.they know how to impress public by facial expressions and talk.
@sekharbabu8432
@sekharbabu8432 3 жыл бұрын
Onnupodi
@anjanarajb6890
@anjanarajb6890 3 жыл бұрын
It's a public media.Everyone has the right to comment the video.Don't call like this.otherwise u will pay for it.l think u know the law to call a women like this.
@moosakoya2802
@moosakoya2802 Жыл бұрын
@@anjanarajb6890
@arun-uf6wc
@arun-uf6wc 5 жыл бұрын
സ്വന്തമായി 5star ഹോട്ടൽ ഉണ്ടായിട്ടും ചായകുടിക്കാൻ വേണ്ടി തട്ടുകട വാങ്ങി
@suryakumar4204
@suryakumar4204 4 жыл бұрын
Wow Supr comment
@Rajeesh_08
@Rajeesh_08 4 жыл бұрын
Kazhivullavar anganeya allathoru ninepole vallonte hotel nokki moonjum poderkka
@simivijayakumar4667
@simivijayakumar4667 4 жыл бұрын
😅😅😅😅👌👌👌👌
@mrk6564
@mrk6564 4 жыл бұрын
@@Rajeesh_08 അയ്യോ വല്ലാത്ത കഴിവ് തന്നെ
@abhijam
@abhijam 3 жыл бұрын
Ethara five star hottelil ninn food kazhichalum thattukadayill kittuna oru feel ath onn vere thanneya kettoo....
@riyasalfaz3457
@riyasalfaz3457 2 жыл бұрын
മഞ്ജുവിന്റെ കണ്ണുനീരിൽ നിങ്ങൾ കെട്ടിപ്പടുക്കുന്നതൊന്നും ഒരു കാലത്തും നില നിൽക്കില്ല
@unnir5037
@unnir5037 2 жыл бұрын
onnu po chetta..pinne anger vidhavan ayi kazhiyano?
@vismivijayan4816
@vismivijayan4816 2 жыл бұрын
ഒരു മഞ്ജു ആ പെണ്ണുമ്പിള്ളക്ക് കുടുംബം എന്നൊരു ചിന്ത ഉണ്ടായിരുന്നെങ്കിൽ അവർ പോവില്ലായിരുന്നു. ആ മോളെ പോലും ഓർത്തില്ല. She is not a good mother. പ്രശസ്തി ടെ പിറകെ പോയപ്പോൾ കുടുംബ ജീവിതം തകർന്നു. കുറച്ചൊക്കെ വിട്ടു വീഴ്ച ചെയ്തേ പറ്റു മാരീഡ് ലൈഫിൽ.
@vismivijayan4816
@vismivijayan4816 2 жыл бұрын
മുകേഷ്, മനോജ്‌ k ജയൻ ഇവരും ഒക്കെ വേറെ കെട്ടിയില്ലേ അതിനൊന്നും കുഴപ്പമില്ലേ.
@user-wb8ps2ux4f
@user-wb8ps2ux4f 2 жыл бұрын
ഒന്ന് പോടേയ് പണത്തിന്റെ അഹങ്കാരം ആണ് ഈ സിനിമാ നടൻമാർക്കും നടിമാർക്കും ഇവർക്ക് ഇത് തന്നെ പണി കെട്ടുക പിന്നെ ഡൈവേഴ്സ് ചെയ്യുക
@uramakrishnannair7814
@uramakrishnannair7814 2 жыл бұрын
@@unnir5037 ji7i
@eyeyes6280
@eyeyes6280 5 жыл бұрын
എന്തൊരു സൂപ്പർ നാടകം ഇതിന്റെ തിരശീല എന്നവീഴുന്നെഅയ്യോ കഷ്ട്ടം
@anishsadanadan7069
@anishsadanadan7069 4 жыл бұрын
eye yes .m
@snt4705
@snt4705 5 жыл бұрын
Why blame just Kavya? Dileep is equally involved in breaking his own family!
@namilad9254
@namilad9254 4 жыл бұрын
Manju should have decided like jaya bachan that there will be only one Mrs.dileep. jaya bachan had told rekha that she will never divorce amitabh bachanji. So y did manju give him freedom by divorcing? she should have refused divorce and lived her life according to her wishes by staying as Mrs.dileep and acting in movies. That was the best treatment she could have done to them both.
@jafnasalih5984
@jafnasalih5984 4 жыл бұрын
Ys
@adhumon55
@adhumon55 2 жыл бұрын
Alland manju edakke edakke mumbai povunathil oru presnam illaa athom mwole kootand, pinne sreekumar menon kudumbathi keri manju dileep bhendathil edapadunathil oru preshnam illayrinnu lee!! Ennalum dileep aanuu karnam le ithinokka ... Good 👍
@anamikass7731
@anamikass7731 2 жыл бұрын
@@adhumon55 so manju chechi eddek edek mumbayil pookunnathu kuttam .my mother has been working overseas for more than ten years. Ippo manju chechi joli samthamayittanu poyethengil no problem but edek edek moole kootathe poyathanu avarde kudumthal ondaya preshnam if she was their for work no problem but she is not allowed to enjoy herself kalyanam karinja ketyonem moole nooki nadakana oralayirikan annano than udeshiche. Was she not even allowed visit any places even after forcing herself to stop acting all these years. Nice way of judging someone. Pinne chumma randupere cheyth arum onnum ondakan nikkoola . so just accept the fact that dipeel indeed had a major role in breaking up off their marriage.
@anamikass7731
@anamikass7731 2 жыл бұрын
@Nami Lad Oh really but to just to make u notice it dileep is not amitabh bachan. And r u saying she should have suffered by continuing her relationship with dipeep just so that she take revenge on him . what the bullshit are u trying to pullout. she is better off with her life now. Just because jaya bachan choose to be that way should manju follow . what the actual crap. Jaya bachan may no problem with being that way but that doesn't make every other women like her. Every body has their own opinions on how to face a problem And manju chose the way she is ok with. If she is gonna regret let her go through it if not let her have life which she prefer and let her enjoy it.
@user-xz8pi5fu3k
@user-xz8pi5fu3k 2 жыл бұрын
ദിലീപിനോടുള്ള കൂറ് കാരണം ബന്ധങ്ങളുടെ വില മനസ്സിലാക്കാതെ ഇവരുടെ എല്ലാ തോന്നീവാസങ്ങൾക്കും കൂട്ട് നില്കാൻ kpac ലളിത മുമ്പിലുണ്ടായിരുന്നു. ന്യായീകരിക്കാനും.മരിച്ചുകിടക്കുമ്പോൾ കൂട്ടിരിക്കാൻ പോലും മകനോ മകളോ ഉണ്ടായിരുന്നില്ലെന്നത് കാലത്തിന്റെ കാവ്യാനീതിയായി തോന്നിയെങ്കിൽ തെറ്റ് പറയാൻ പറ്റില്ല 😮‍💨
@susannjacob8036
@susannjacob8036 2 жыл бұрын
That's true...
@anagha1236
@anagha1236 Жыл бұрын
True
@shemi6116
@shemi6116 7 ай бұрын
Yes
@anagha1236
@anagha1236 3 ай бұрын
Oral Marichapm makal thiriju nokathe ayappam Njan santhoshicath Avarde Karthill mathram Annu.. Kitanam Ennu thonni Poyi avarkk aa avstha
@salmanek4029
@salmanek4029 2 жыл бұрын
ഇപ്പോ നല്ലൊരു ജീവിതം ആയി സഭാഷ്
@resmiramesh7058
@resmiramesh7058 5 жыл бұрын
Fantastic drama.
@nachuskitchen
@nachuskitchen 2 жыл бұрын
എല്ലാവരും നന്നായി അനുഗ്രഹിച്ചിരിക്കുന്നു
@aneesha5759
@aneesha5759 2 жыл бұрын
രണ്ടു പേരും ഞങ്ങളോട് ക്ഷമിക്കണം ഞങ്ങൾ പ്രാർത്ഥിച്ചത് ആണ്. പക്ഷെ ചതിച്ചതാ ദൈവം 🤭
@hahq3110
@hahq3110 Жыл бұрын
,. M
@hahq3110
@hahq3110 Жыл бұрын
. ,
@neethuneethu4659
@neethuneethu4659 2 жыл бұрын
ജനങൾക്ക് വേണ്ടി വിവഹം ചെയ്തവർ.. Ufff🤣🤣.. ആങ്ങള, പെങ്ങൾ ആയിരുന്നേ ആദ്യം 😂
@pushpachandran7292
@pushpachandran7292 5 жыл бұрын
Manju...is elgant... artist ...
@sreelekshmis1243
@sreelekshmis1243 3 жыл бұрын
Manju Chechi . Lady super star 💪😍💪😍😍🙌🙌🙌 Dileep poyi pani nok 🤙
@neenasanjay3399
@neenasanjay3399 3 жыл бұрын
All are good actors.
@soorajsunil3988
@soorajsunil3988 2 жыл бұрын
ദിലീപ് ന് കിട്ടിയ മൻഡ്രേക്ക് 😂😂
Wait for the last one! 👀
00:28
Josh Horton
Рет қаралды 118 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 11 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 110 МЛН
Interview with Kavya Madhavan - Sunrise Cafe | Tv New
27:08
Tvnew Live
Рет қаралды 582 М.
Wait for the last one! 👀
00:28
Josh Horton
Рет қаралды 118 МЛН