മോദിയോട് ആര്‍എസ്എസ് ഇടഞ്ഞാല്‍ രാജ്യത്തിന് എന്തുഗുണം..? | Parayathe vayya

  Рет қаралды 127,068

Manorama News

Manorama News

Ай бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 335
@mathewmg1
@mathewmg1 Ай бұрын
മനോരമ വാർത്തയോടുള്ള ഉളള വിശോസം അവരുടെ എക്സിറ്റ് പോള് കൊണ്ട് തന്നെ തീർന്നു.
@pcrahmbhr
@pcrahmbhr Ай бұрын
ഓഹോ എന്നാൽ താൻ ഇനി കാണണ്ട നീ മലം ടീവി കണ്ടാൽ മതി
@mathewmg1
@mathewmg1 Ай бұрын
@@pcrahmbhr ഞാൻ എന്ത് കാണണമെന്ന് നീ അല്ല തീരുമാനിക്കുന്നത്.
@subairk4022
@subairk4022 Ай бұрын
​@@mathewmg1ചൂടാവല്ലേ മത്തായി 😂
@mathewmg1
@mathewmg1 Ай бұрын
@@subairk4022 ചൂടായത് അല്ല കാര്യം പറഞ്ഞത് ആണ്.
@ahamad-jt2yq3ui1n
@ahamad-jt2yq3ui1n Ай бұрын
​@@mathewmg1മണിപ്പൂരിൽ ബിജെപി യെ മത്തായിസ് കൂടെ നിന്ന് വിജയിപ്പിച്ചപ്പോൾ സംഘി കാട്ടങ്ങൾ മത്തായിസിനെ തല്ലി തൂറിപ്പിച്ചു ഒരു സൈഡിലാക്കി ദെ ഇപ്പോൾ ഒഡിസയിലും ബിജെപി യെ മത്തായിസ് കൂടെ നിന്ന് വിജയിപ്പിച്ചു വിട്ടു ദെ അവിടെയും മത്തായിസിനെതിരെ തുടങ്ങി അടി 😄.ഇനി കേരളത്തിൽ തുടങ്ങാനുണ്ട് 😄. അധികാര ഏച്ചിൽ തിന്നാൻ ആരുടേയും കൂടെയും നില്കും മത്തായിസ് 🤭
@dineshkumar-mk3bt
@dineshkumar-mk3bt Ай бұрын
ഷാനി അമ്മച്ചിക്ക് ഭയങ്കര RSS സ്നേഹം......😅
@rijuhdas1
@rijuhdas1 Ай бұрын
Pand modi RSS agenda nadappilakkunnu ennu paranju nadannavara….eppo parayunnu RSS Modiye thiruthunnu ennu😂😂😂
@sajinks1872
@sajinks1872 Ай бұрын
കരയാതെ വയ്യ 😂😂😂
@seldom44
@seldom44 Ай бұрын
ചൊറിയാതെ വയ്യ
@akhilajay4342
@akhilajay4342 Ай бұрын
😂😂😂😂😂😂
@Jonsnow-pz6eo
@Jonsnow-pz6eo Ай бұрын
😂😂😂😂😂💯💯💯💯
@mohammedsaidu6422
@mohammedsaidu6422 Ай бұрын
രാജ്യത്തു ഈ മനുഷ്യൻ രക്തക്കടൽ സൃഷ്ടിച്ചപ്പോൾ മിണ്ടാതിരുന്ന ഒരു സംഘമാണ് ഇപ്പോൾ അഹങ്കാരത്തെ കുറിച്ചൊക്കെ പറയുന്നത്. അന്ന് 72 മണിക്കൂർ ആണല്ലോ നിന്ന് കത്തിയത്. എവിടെയായിരുന്നു ഈ ഭാഗവതം എവിടെയായിരുന്നനെ ഈ കൂല സംഘം. ഈ ഭീകര സംഘം തന്നെയല്ലേ 500 വർഷം മുസ്ലിം കൾ നിർമിച്ചു ആരാധിച്ചു വന്ന ഒരു ദൈവാലയത്തെ പ്രതിയാക്കി ലക്ഷങ്ങളെ കൊന്നൊടുക്കിയത്. 2സീറ്റിൽ നിന്ന് 302 ലേക്ക് എത്തിച്ചത്. ഈ സംഘം നോക്കി ഇരിക്കാവെയ് തന്നെയല്ലേ മുസാഫർ കലാപം up തുറന്നു എടുപ്പിന് മുൻപ് ഉണ്ടാക്കി, ഇളക്ഷനിൽ മനുഷ്യത്വം തോറ്റു തീണ്ടിയിട്ടില്ലാത്ത ഒരു പൂജാരിയെ ലക്‌നോ വിൽ അധികാരമേൽപിചത്. ഈ സംഘം നോക്കി നിൽക്കേ തന്നെയല്ലറി കാശ്മീരിൽ ഇന്ത്യൻ പട്ടാളം നര നായാട്ടു നടത്തിയത്. ഈ സംഘം തന്നെയല്ലേ ഇന്ത്യയിലെ മറ്റു നിരവധി സ്റ്റേറ്റുകൾക്ക് നൽകിയ ത്ബ്പോലുള്ള വകുപ് 370 ആ ജനതസ്യോട് ചോദിക്കാതെ, ആ ജനതയെ തടവിലാക്കി റദ്ദാക്കിയത്, ഈ സംഘം നോക്കി നിൽക്കേ തന്നെയാണല്ലോ പശു സംരക്ഷകർ മോഡി ഭരിക്കുന്ന ഇന്ത്യയിൽ ആയിരക്കണക്കിൽ മുസ്ലിംകളെ പകൽ വെളിച്ചത്തിൽ പച്ചക്കു തല്ലിക്കൊന്നത്, ഈ സംഘം നോക്കി നിൽക്കേ തന്നെയല്ലേ രാജ്യത്തുടനീളം മുസ്ലിംകളുടെ വീടുകൾ സ്ഥാപനങ്ങൾ പള്ളികൾ മദ്രസകൾ ഇടിച്ചു പൊളിച്ചത്, ഈ സംഘം നോക്കി നിൽക്കേ തന്നെയല്ലേ haran pandya എന്ന, മോഡി ഡാർക്കറ്റിലെ ആഭ്യന്തര മന്ത്രിയെ വെടിവെച്ചു കൊന്നത്, ഈ സംഘം നോക്കി നിൽക്കേ തന്നെയല്ലേ haran pandya യെ കൊല്ലാൻ ചുമതലപ്പടുത്തിയ Sohrabuddeen നെകോളപ്പെടുത്തിയത്, ഈ സംഘം നോക്കി നിൽക്കേ തന്നെയല്ലേ sohrabudden ന്റെ കൊല കണ്ട മുരളി പ്രചപതിയെ കൊന്നത്. ഈ സംഘം നോക്കി നിൽക്കേ തന്നെയല്ലേ murali prajapathi യിടെ കൊലക്കു സാക്ഷിയായ കൗസർ ബിയേയ് കൊള്ളിച്ചത്
@sambhusarath23
@sambhusarath23 Ай бұрын
💯💯💯
@Kapila999
@Kapila999 Ай бұрын
മണിപ്പൂർ കാത്തുന്നില്ല മഞ്ഞരമ്യ്ക്കും ഊതി കത്തിക്കാനും ആകുന്നില്ല എന്തു ചെയ്യും വിഷയ ദാരിദ്ര്യം.
@harisp.t9188
@harisp.t9188 Ай бұрын
അപ്പോൾ മണിപ്പൂരിൽ ഒന്നും സംഭവിച്ചില്ലേ
@user-cc3zo5mo6v
@user-cc3zo5mo6v Ай бұрын
മാഡത്തിൻ്റെ മതേതര, ജനാധിപത്യ ചേരിക്ക് മോദി- RSS നിലപാടുകളിൽ ഒന്നും പ്രതീക്ഷിക്കാനുണ്ടാകില്ല. മാഡത്തിൻ്റെ മതേതര ജനാധിപത്യ ചേരിക്ക് പ്രതീക്ഷ വടകരയിലെ ഇൻഡി സഖ്യത്തിലാണ്. ജാതി മതം എന്നിവ നയിച്ച വടകര മാതൃകയാണ് മനോരമക്കും മാഡത്തിനും.
@thomasalexander8652
@thomasalexander8652 Ай бұрын
RSS and the Nazis are very similar.
@anilkumarmalayath7741
@anilkumarmalayath7741 Ай бұрын
ചൊറിയാതെ വയ്യ അമ്മച്ചി എത്തിയോ 😂
@user-yh1fy6gg6h
@user-yh1fy6gg6h Ай бұрын
Ninnodu chuodichu vano patty
@Nady85410
@Nady85410 Ай бұрын
നമ്മളെ പോലുള്ള പൊട്ടന്മാർ ആണ് സംഘത്തിന്റെയും ബിജെപിയുടെയും ശക്തി..
@rejigayathry1932
@rejigayathry1932 Ай бұрын
സത്യം 😂
@TheKalikalam
@TheKalikalam Ай бұрын
നല്ല ചൊറിച്ചിൽ 😂
@mohansubusubu2116
@mohansubusubu2116 Ай бұрын
നിങ്ങളല്ലേ പറഞ്ഞത് രാജ്യ ത്തു ഭരണം നടത്തുന്നത് ആർ എസ് എസ് ആണെന്ന് ഹാഷ്മി യുടെ എല്ലാ ന്യൂസ്‌ ഹൌർ ലും എടുത്തു പറയുന്ന വാചകം ആണ് അന്നേരം അത് കള്ളം ആയിരുന്നോ
@user-tn5os5xk1t
@user-tn5os5xk1t Ай бұрын
ചൊറിയാതെ വയ്യ
@syamala80
@syamala80 Ай бұрын
RSS അവരുടെ കാര്യം വേണ്ട പോലെ നോക്കിക്കോളും ഷാനി അവരെ നന്നാക്കാൻ പോകണ്ട സ്വയം നന്നാകുവാൻ നോക്കുക
@shy384
@shy384 Ай бұрын
ചൊറിയാതെ വയ്യ 😅
@Mayika_s
@Mayika_s Ай бұрын
മാറി ഇരുന്നു കരയു മനോരമേ... നാണം ഇല്ലല്ലോ
@Arjunkumarp
@Arjunkumarp Ай бұрын
No, one can STOP Modi .. Modi will rule another 10 years easly ..
@sreeranj7314
@sreeranj7314 Ай бұрын
10 months? Year.?
@Arjunkumarp
@Arjunkumarp Ай бұрын
@sreeranj7314 dream for 10 months to have your pappu as PM. Take the screen shot of my words and let's talk after 2029 election. Modi will be again elected as pm .. for the fourth Time ..
@thomasalexander8652
@thomasalexander8652 Ай бұрын
Kashtam!!!!
@Arjunkumarp
@Arjunkumarp Ай бұрын
@@thomasalexander8652 cry loudly😂😂😂
@AbdulRasheed-pl6gp
@AbdulRasheed-pl6gp Ай бұрын
ഈ മന്ത്രി സഭ തികയ്ക്കാൻ നോക്കൂ ഷൂ നക്കികളെ
@Thatwamasi1597
@Thatwamasi1597 Ай бұрын
നിങൾ ചർച്ച നടത്തിയിട്ട് ഒരു കാര്യവുമില്ല... അവർ മുന്നോട്ട് തന്നെ പോകും
@akhilajay4342
@akhilajay4342 Ай бұрын
👍👍👍👍
@SyamLal-qs3dl
@SyamLal-qs3dl Ай бұрын
Correct
@mohammedsaidu6422
@mohammedsaidu6422 Ай бұрын
ആരുപോകും. ആരെസ്സസോ ബിജെപി യോ? അവർ പോകണം. ഒരു പാട് പേരെ ഒരുപാട് അടി മാറ്റി നിർത്തിയിരുന്നല്ലോ ഒരു കാലത്ത് ആ അവസ്ഥയിലേക്ക് ഈ രാജ്യം പോകും, പോകണം. വേദം പദിക്കുന്നവന്റെ ചെവിയിൽ ഇയം ഉരുക്കി ഒഴിച്ചിരുന്നത് കഥ അല്ല, വസ്തുത, യാഥാർഥ്യം തന്നെ ആയിരുന്നു. ജീവിച്ചിരുന്നത് ഒരു പിടി സവർണർ മാത്രം. മറ്റുള്ളവർ, നീച ജാതികൾ പുഴുക്കളെ , ജീവിക്കുക അല്ല, കഴിഞു കൂടുക ആയിരുന്നു ആ അവസ്ഥ - വർണ ആശ്രമ ധർമം - അതിലേക്കു തിരിച്ചു പോകുന്നു പോകണം വൈക്കം സത്യാഗ്രഹം എന്നത് വൈക്കം ക്ഷേത്രത്തിൽ നടക്കുവാൻ ഉള്ള അവകാശത്തിന് വേണ്ടിയുള്ള സമരം ആയിരുന്നില്ല. വൈക്കം ജാതിയിൽ നിന്ന് വൈക്കം അമ്പലത്തിലേക്ക് പോകുന്ന വഴിയിലൂടെ ഇഈഴവൻ മുതൽ താഴോട്ടുള്ള വർക് വഴി നടക്കാൻ ഉള്ള അവകാശത്തിന് വേണ്ടി ആയിരുനന്നു വൈക്കം സമരം
@cyclobheem
@cyclobheem Ай бұрын
Kurachenkilum uluppundoo ee kaalathum ithokka parayaan uff
@gokulgokulam3080
@gokulgokulam3080 Ай бұрын
ഷാനി അമ്മച്ചി വീണ്ടും വന്നോ 🤣
@maheswariammal9054
@maheswariammal9054 Ай бұрын
Rss നോട്‌ ഷാനിക്ക് എന്തൊരു സ്നേഹം 😂😂. ചൊറിയാതെ വയ്യ.
@justonetime8939
@justonetime8939 Ай бұрын
കൂടുതൽ കൂടുതൽ കലാപങ്ങൾ രാജ്യത്ത് നടപ്പിലാക്കണം എന്നാണ് ആർഎസ്എസ് പറയാതെ പറയുന്നത്😅
@suvinkurukshethra166
@suvinkurukshethra166 Ай бұрын
ചൊറിയാതെ വയ്യ 😅😅
@SatheeshKumar-ik1nv
@SatheeshKumar-ik1nv Ай бұрын
മതി മോളെ ഇതൊന്നും ഇനി വിലപ്പോവില്ല
@NNP1952
@NNP1952 Ай бұрын
മോഹൻ ഭഗവത് ഉപദേശിച്ചത് സ്വയം സേവകരോടാണ്.അവർ ജാഗ്രത പുലർത്തണം എന്ന്
@aliperingatt
@aliperingatt Ай бұрын
ദൈവവിശ്വാസികൾ എല്ലാവരും ദൈവത്തിന്റെ കുടുംബമല്ലേ എല്ലാ പൂക്കളും വേണ്ടേ കൂടുമ്പോളല്ലേ പുൻതോട്ടത്തിന് ഭംഗി
@gopakumar00
@gopakumar00 Ай бұрын
ആർ എസ്‌ എസ്‌ 100 കൊല്ലമായ സംഘടനയാണു് മോദി ഏതാണ്ട്‌ 65 സംഘ-വയസ്സുള്ള സ്വയംസേവകനും. ഇത്രയും കാലം സംഘം പറഞ്ഞതു മാത്രമേ മോദി കേട്ടിട്ടുള്ളു അതുകൊണ്ട്‌ ഇനി കേട്ടില്ലെങ്കിലും സംഘത്തിനൊന്നുമില്ല. മോദിയെ വാർത്ത അതേ അച്ചിൽ ഈ കാലത്തിനിടയിൽ ധാരാളം മോദിമാരെ സംഘം തെയ്യാറാക്കിയിട്ടുണ്ട്‌, സംഘത്തിന്റെ ഉദ്ദേശവും അത്രയേ ഉള്ളു.
@asshan9194
@asshan9194 Ай бұрын
😂 അവസാനം മോദി ഭക്തരും അയാളെ തള്ളി പറയേണ്ട അവസ്ഥ വന്നു ഇതുതന്നെയല്ലേ ഇന്ത്യൻ ജനതയും പറയുന്നത് അയാൾ മറ്റൊരു ഹിറ്റ്ലർ ആണെന്ന്🤔
@thomasalexander8652
@thomasalexander8652 Ай бұрын
RSS should be banned just like Nazis were banned.
@bahuleyanmv2108
@bahuleyanmv2108 Ай бұрын
​@@asshan9194ഇന്ത്യൻ ജനത അല്ല, സുടാപ്പികൾ..
@vvvvv880
@vvvvv880 Ай бұрын
​@@asshan9194പൊട്ടന്‍ ആശയം വേറെ മോഡി വേറെ
@amalraj7408
@amalraj7408 Ай бұрын
അതിനു ആര് തള്ളിപ്പറഞ്ഞു 😂.
@ALE-xl7yt
@ALE-xl7yt Ай бұрын
ഒരു കപ്പലിലെ യാത്രക്കാർ അഴകടലിൽ മുങ്ങിയാൽ
@muralidharan7637
@muralidharan7637 Ай бұрын
മാക്സിമം കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ മഞ്ഞരമ കഷ്ട്ടപെടുന്നു..
@basheertsthachody-xp8et
@basheertsthachody-xp8et Ай бұрын
പുതിയ ചരിത്രം തുടങ്ങാൻ പോകുന്നത് 🇮🇳മഹാരാഷ്ട്ര തിരഞ്ഞെടുപ്പൊട്കൂടി ❤️
@sajeevl.p6368
@sajeevl.p6368 Ай бұрын
കരയാതെ വയ്യ. മൂക്കള പിഴിയാതെ വയ്യ. പോയിക്കിടന്നു ഉറങ്ങു വല്യമ്മേ.
@sreejithsree9689
@sreejithsree9689 Ай бұрын
ഇവൾക്ക് പ്രാന്ത് ആയതാ
@ibrahimtodi117
@ibrahimtodi117 Ай бұрын
അവർ പറയുന്നതു അവരോടു ള്ള ദാർഷ്ട്യം ആണ് അല്ലാതെ ജനങ്ങളോടുള്ള ദാർഷ്ട്യം അല്ല
@madhusudannair8634
@madhusudannair8634 Ай бұрын
അങ്ങനെ അന്നമ്മ ചേട്ടത്തി അതും കണ്ടുപിടിച്ചു !
@kannanbaiju-rp1dz
@kannanbaiju-rp1dz Ай бұрын
എന്റെ മനക്കോട്ട മാത്രം🎉🎉
@jayparkasha.j312
@jayparkasha.j312 Ай бұрын
അച്ചായന് ഇതേ പോലുള്ള നിറയെ മോഹങ്ങൾ ഉണ്ട്. വിളിച്ചു പറയാൻ വയറു പിഴപ്പ് ആംഖറും. പിതൃക്കളിൽ നിന്ന് കിട്ടിയ ഈ രോഗം മാറില്ല.
@kunhimoyip4465
@kunhimoyip4465 Ай бұрын
നല്ല വിഷയം നല്ല അവതരണം. Congratulations Shani
@RKH4994
@RKH4994 Ай бұрын
മാമിയുടെ ചൊറിച്ചിൽ മരിമോന്റെ പുകച്ചിൽ. മാമന് ചോറിയുന്നത് തടിക്കുന്നല്ലത്. പിന്നെ ചൊറിയാൻ ബാക്കി ജീവിതം.
@SauravR402
@SauravR402 Ай бұрын
ഈ സാധനമൊന്നും ഒരു കാലത്തും ചാവില്ല.
@prasannakumars6021
@prasannakumars6021 Ай бұрын
😂😂😂
@adarshkm8686
@adarshkm8686 Ай бұрын
സംഘത്തിന്റെ സർസംഘചാലക്കിന്റെ വാക്കിനു ഒക്കെ മനോരമ വരെ ഇത്രേം പ്രാധാന്യം കൊടുത്ത് തുടങ്ങി ❣️🔥
@Pen_Tongue
@Pen_Tongue Ай бұрын
മണിപ്പൂരിൽ ന്യൂനപക്ഷങ്ങളുട ജീവനും സ്വത്തും അപഹരിച്ച്, സ്ത്രീകളെ നഗനരായി നടത്തി ബാലസംഹം ചെയ്തിട്ട് വർഷം ഒന്നു കഴിഞ്ഞു,141 പ്രതിപക്ഷ അംഗങ്ങളെ പുറത്താക്കി, സ്വയം സേവകൻ സ്വയംഭൂവാണെന്ന് വരെ പറഞ്ഞിട്ടും മിണ്ടാതിരുന്ന ജീ തിരിച്ചടി കിട്ടിയെന്ന് മനസിലാക്കിയിട്ട് പ്രസംഗിക്കുന്ന ഇ പ്രസംഗം വാസവദത്തയുടെ ചാരിത്രിയ പ്രസംഗം പോലെയുള്ളൂ.
@muraleedharankailasam9889
@muraleedharankailasam9889 Ай бұрын
അതൊക്കെ സംഘ പരിവാറുകളുടെ പ്രശ്നം, വേറെ ആരും അവിടെ കയറി തോണ്ടാൻ അല്ല
@tvsbabu
@tvsbabu Ай бұрын
ഭയങ്കര RSS സ്നേഹം.....ഇതൊന്നും ഇനി വിലപ്പോവില്ല....ഇനിയുള്ള 10 വർഷം കൂടെ ചാനിയുടെ കരച്ചിൽ കാണാം.......1+1+1+1+1=25YR MODI.....
@binubinu.s4278
@binubinu.s4278 Ай бұрын
കേരളാ പ്രബന്ധം 2🤣🤣ഷാനിയുടെ രോദനം 🤣🤣🤣... ജീർണലിസം തുലയട്ടെ 🤣🤣
@aryadevmadhav6322
@aryadevmadhav6322 Ай бұрын
7:53 bjp ക്ക് റസ്സ് മയോ റസ്സ് ന് ബിജെപി യു മയോ ആശയ കുഴപ്പങ്ങൾ ഓ ധാരണ മാറ്റങ്ങളോ ഉണ്ടെങ്കിൽ അവർക്കു അത് സ്വയം തീർക്കാൻ ഉള്ള ശക്തമായ സംവിധാനം രണ്ടു സംഘടന ക്കും ഉണ്ട് എന്നാറിവ് നന്നായി അറിയാല്ലോ ഇനി ഉണ്ടെങ്കിൽ തന്നെ മപ്ര ചാനെൽ കാർ വിഷമിക്കണ്ട നിങ്ങടെ പണി അങ്ങ് വെടിപ്പായി ചെയ്യൂ ഇലക്ഷൻ exit പോൾ ങ്ങങ്ങൾ കണ്ടു ഓക്കേ
@anoopind001
@anoopind001 Ай бұрын
😂😂😂 5 കൊല്ലം കഴിഞ്ഞു കാണാം... ഷാനി ദാസ് കാപിറ്റൽ വീഡിയോ സീരീസ് ചെയ്യാമോ.... പ്ലീസ്
@vijeeshgokulam8594
@vijeeshgokulam8594 Ай бұрын
നോക്കൂ...ഞാൻ RSS നേയും BJP യേയും ഒരുപോലെ വിമർശിച്ചില്ലേ ?!!!!!😂
@adarshadarsha479
@adarshadarsha479 Ай бұрын
Chorichil 😂
@smsujit
@smsujit Ай бұрын
ചൊറിയാതെ വയ്യ ഷാനിക്ക് പ്രമുഖ നേതാവിന്റെ ഫ്ലാറ്റിൽ ലിഫ്റ്റിൽ കേറിപ്പോയി ഡ്രസ്സ് മാറി വന്നിട്ടും ചൊറിച്ചിൽ മാറിയില്ല 😂
@Jahfarv-yx1sr
@Jahfarv-yx1sr Ай бұрын
ശരിയായ വിലയിരുത്തൽ ആർഎസ്എസ് കാപട്യം പൊളിച്ചടുക്കി
@Kambisserry
@Kambisserry Ай бұрын
എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും(ED,CBI,NIA മീഡിയ it സെൽ) കൂടാതെ ഇലക്‌ഷൻ കമ്മീഷൻ കോടതികൾ എല്ലാംകൈയടക്കി വച്ച് എതിർക്കുന്നവരെ മുഴുൻ ഭയപ്പെടുത്തി പ്രതിപക്ഷത്തിന്റെ bank അക്കൗണ്ട് മരവിപ്പിച്ചിട്ടും വർഗ്ഗീയവാദികൾക്ക് തിരിച്ചടി. ഇത്രയും പറയാൻ ധൈര്യം കാണിച്ച ഷാനിക്ക് അഭിവാദ്യങ്ങൾ
@moviepranthan6756
@moviepranthan6756 Ай бұрын
കൊതി കുത്ത് വയ്യ
@BijuAbin-vc2ee
@BijuAbin-vc2ee Ай бұрын
👍👍👍
@sahidaanoop3591
@sahidaanoop3591 Ай бұрын
Good news dear Shani ❤
@harifapr3131
@harifapr3131 Ай бұрын
Very good
@nasarkottopadam3513
@nasarkottopadam3513 Ай бұрын
ഷാനി ഇതിലൊന്നും വീഴരുതെ ഇത് അവരുടെ ഒരു തന്ത്രമാണ്.
@bijupavara2335
@bijupavara2335 Ай бұрын
നല്ല പോസ്റ്റ്❤
@MUHAMMEDALI-vs3xi
@MUHAMMEDALI-vs3xi Ай бұрын
Shani super 👌 good 👍 news in the 🎉🎉India 🇮🇳
@mohdpaleri1857
@mohdpaleri1857 Ай бұрын
വളരെ നല്ല നിരീക്ഷണം
@jayachandrans.n.2827
@jayachandrans.n.2827 Ай бұрын
No real content. Vaccant egg. Only diff is sound modulation. Always anti modi , anti Bjp, pro congress, pro Rahul And alwsys anti Hindu.
@Reus...
@Reus... Ай бұрын
She's hindhu😂
@dr.shaheerbava8141
@dr.shaheerbava8141 Ай бұрын
factual
@user-qv8zq5kz8u
@user-qv8zq5kz8u Ай бұрын
ഈ വാർത്ത കാണുമ്പോൾ സത്യത്തിൽ സങ്കടം തോന്നുന്നു അച്ചടക്കം സംഘടനക്ക് അത്യാവശ്യമാണ് അതു പോലെ തന്നെ നേതൃത്വം തികച്ചും വ്യക്തിപരം മാത്രമാണ് ശ്രദ്ധിച്ചു നോക്കിയാൽ മനസ്റ്റിലാവും അത് ഒരാളുടെ മാത്രം തീരുമാനമാണ് ആ വ്യക്തി ഒരു ഉപാസകൻ ആണെങ്കിൽ മാത്രമേ അത് സമൂഹത്തിന്റെ തീരുമാനമാകൂ
@ratheeshmazha4754
@ratheeshmazha4754 Ай бұрын
അവർ മൊത്തം പൊട്ടി ഭരണം നഷ്ട്ടമായങ്കിൽ ശത്രുക്കൾക്ക് അവരെ പറഞ്ഞ് കളിയാക്കാമായിരുന്നു ഇതിപ്പോൾ തെറ്റുകൾ തിരുത്തി അടുത്തവട്ടംവീണ്ടും ഭരണം പിടിക്കുംതോന്നുന്നു അവതാരിക എങ്ങിനെ സഹിക്കും😌
@vishnua4679
@vishnua4679 Ай бұрын
ബുദ്ധിജീവി ഒന്നും പറയാനില്ല🙏😂
@deepujose3799
@deepujose3799 Ай бұрын
ചൊറിയാതെ വയ്യ 🤭🤭🤭
@sudharsanponnunni5502
@sudharsanponnunni5502 Ай бұрын
ഇതുപോലെ തള്ളിയാൽ ചാനൽ owner kke വിൽക്കാരം
@Jaleelpathoor
@Jaleelpathoor Ай бұрын
വെറും നാടകം മാത്രം
@Maksfarm
@Maksfarm Ай бұрын
Salute you Shani🙏
@NasirNasir-sr4zf
@NasirNasir-sr4zf Ай бұрын
I love you
@geteducated9123
@geteducated9123 Ай бұрын
Hai exit poll ammachi....pravajana simham
@rideon3553
@rideon3553 Ай бұрын
നിങ്ങളെല്ലാം കൂടി ഒരിക്കൽ മനോരമ ചാനൽ പൂട്ടിക്കും...
@Jamsheking
@Jamsheking Ай бұрын
ഹ എന്താ ഈ കാണുന്നെ ട്രൗസർ നു പകരം പാന്റോ
@nishadm.p1829
@nishadm.p1829 Ай бұрын
നീ നിന്റെ കാര്യം നോക്ക് സഖാവേ... Rss ന്റെ കാര്യം ബിജെപി നോക്കിക്കോളും
@user-cn8dv4wl2x
@user-cn8dv4wl2x Ай бұрын
Poo j p 1 yearli theerum
@moviepranthan6756
@moviepranthan6756 Ай бұрын
ഇതിൻ്റെ സ്ക്രിപ്റ്റ് പോരാ
@cidmoosa7682
@cidmoosa7682 Ай бұрын
മോഹൻ ഭാഗവതം അമിത്ഷായും മോദിജിയും അങ്ങനെ കുറെ നേതാക്കൾ അറിയാതെ പോവുന്നു പ്രായം പിടി കൂടുമെന്ന് അതും കഴിഞ്ഞിരിക്കുന്നു ആർക്കെങ്കിലും മരിക്കാതി ക്കാൻ കഴിയുമോ ഒരിക്കലും ഇല്ല മരണം എന്ന സത്യം പിടി കൂടുക തന്നെ ചെയ്യും ആ നേരം അവർ പറയും ഞങ്ങൾ നല്ലത് ചെയ്യാം ഭൂമിയിൽ ഈ ജീവൻ തിരിച്ചു തരുമെങ്കിൽ ഫറോവ പറന്നത് പോലെ കാര്യമുണ്ടോ ഇല്ല ഒരിക്കലും വേറെ ഒരു ലോകത്ത് വിചാരണക്ക് നിർത്തുക തന്നെ ചെയ്യും പരിശുദ്ധ ഖുർആൻ
@praveenraveendran-xg3iy
@praveenraveendran-xg3iy Ай бұрын
ചിരിപ്പിക്കല്ലേ കോയാ 😂😂
@4bcd4bcd
@4bcd4bcd Ай бұрын
ഈ പറഞ്ഞവരെയൊക്കെ അല്ലാഹുവിന് പേടിയാണ്. ഇവർ ഒക്കെ മരിച്ചു കഴിഞ്ഞാൽ വിചാരണയൊന്നും ഉണ്ടാവില്ല. നേരെ സ്വർഗത്തിലേക്ക് ആയിരിക്കും. 💯
@cidmoosa7682
@cidmoosa7682 Ай бұрын
@@4bcd4bcd അല്ല കോയ എല്ലാവർക്കും ചോദ്യങ്ങൾ ഉണ്ട്‌ നന്മയും തിന്മയും അവിടെന്ന് കാണിക്കപ്പെടും മുസ്ലിമീങ്ങൾക്ക് ആയാലും ഹിന്ദുക്കൾക്ക് ആയാലും ക്രിസ്ത്യൻ സമൂഹത്തിൽ ആയാലും മറ്റുള്ള മതക്കാർ ആയാലും ആരും ചോദ്യങ്ങളിൽ നിന്ന് ഒഴിവാകുകയില്ല എല്ലാവരും അവിടെ സമമാണ് ഈ ലോകത്ത് നിന്ന് എന്ത് ചെയ്തുവോ അത് അവിടെ കൊയ്തെടുക്കാം ആർക്കും എന്തും ചെയ്യാം ഇഷ്ടമുള്ളത് നന്മ ചെയ്താൽ നന്മയും ചീത്ത കാര്യങ്ങൾ ചെയ്താൽ ശിക്ഷയും ഉണ്ട്‌ അത് ഏത് മതക്കാർ ആയാലും
@kareemmohamad8719
@kareemmohamad8719 Ай бұрын
മനുഷ്യരായ എല്ലാവർക്കും ഉണ്ട് ദൈവത്തിൻറെ ശിക്ഷ. അതിൽ ഹിന്ദു-മുസ്ലിം ക്രിസ്ത്യൻ. ആണ് .പെണ്ണ് പണക്കാരൻ പാവപ്പെട്ടവൻ എന്നൊന്നുമില്ല.നന്മ ചെയ്യുന്നവൻ ആരോ.അവൻ രക്ഷപ്പെടും.മണ്ണിൽ കുഴിച്ചിട്ടാലും .തീയിലിട്ട് കരിച്ച്ചാരമാക്കിയാലും.എല്ലാവരും ഒരുനാൾമണ്ണിൽ നിന്ന് എഴുന്നേറ്റുവരും. അന്ന് അവൻ ഭൂമിയിൽ ചെയ്തനന്മകൾക്കും തിന്മകൾക്കും കിട്ടേണ്ടത് കിട്ടും
@4bcd4bcd
@4bcd4bcd Ай бұрын
@@cidmoosa7682 ഇതൊക്കെ എവിടന്ന് കിട്ടുന്നു കോയാ🤣 മത പുത്തകം തിന്ന് ആണോ ജീവിക്കുന്നത്. മരിച്ചു കഴിഞ്ഞാൽ സ്വർഗ്ഗവും നരകവും വിചാരണയും മദ്യപുഴയും ഹൂറിമാരും ഒക്കെ ഉണ്ടെന്ന് കരുതി ജീവിക്കുന്ന വാഴകൾ😭🤣😂👏
@muhammadosman3314
@muhammadosman3314 Ай бұрын
അടുത്ത ഇലക്ഷന് എന്തു പറയും.
@ThumbiThumbu
@ThumbiThumbu Ай бұрын
കണ്ണും കാതും തുറന്ന് വക്ക് മകളെ...😂
@sudharsanponnunni5502
@sudharsanponnunni5502 Ай бұрын
ചൊറിയാതെ വയ്യ ....
@Keralamdaily
@Keralamdaily Ай бұрын
👍🏻👍🏻
@SajiKurian-uo7hk
@SajiKurian-uo7hk Ай бұрын
അവതാരിക പറഞ്ഞതെല്ലാം സത്യം.
@renjuzeye
@renjuzeye Ай бұрын
Shani u take a break....
@JerfhinBenzer
@JerfhinBenzer Ай бұрын
😢😢😢😅😅😂😂😂
@vjdcricket
@vjdcricket Ай бұрын
മോദിയുടെ ആർഭാട ജീവിതത്തിനോടുള്ള ആർത്തി Rടട കർക്ക് ഇഷ്ടപ്പെടില്ല.
@pookoyappp6955
@pookoyappp6955 Ай бұрын
,America &Israel 😅😅😅
@jamesku9141
@jamesku9141 Ай бұрын
Go ahead madam with your sensible and sagacious evaluations unfolding, unmindful of the blabbering of meanminded and illiterate people's diatribe
@AbdulWahid-kf3wv
@AbdulWahid-kf3wv Ай бұрын
യഥാത്ഥ ദൈവം അഹങ്കാരികളെ നിലക്ക് നിർത്തും.
@heavenofframez8919
@heavenofframez8919 Ай бұрын
Thallahu aayirikkum 😂
@rejigayathry1932
@rejigayathry1932 Ай бұрын
ഷാനിയുടെ ചൊറിയാതെ വയ്യ 😂
@hameedhamii4320
@hameedhamii4320 Ай бұрын
ഇതെല്ലാം മറ്റുള്ളവരെ പൊട്ടനാക്കുക യാണ് 😄
@subairsubair4751
@subairsubair4751 Ай бұрын
മോഡി അഹംഭാവത്തിൻ്റെ ആൾരൂപം ധാർഷ്ട്യം വർഗീയ വിഷം.ഇതൊക്കെയാണ് മോഡി
@RajanRajanmadhavanpillai
@RajanRajanmadhavanpillai Ай бұрын
Are yougod
@rajubhai7837
@rajubhai7837 Ай бұрын
News parayan Nalla santhosham😂😂😂
@amalraj7408
@amalraj7408 Ай бұрын
ഒരു കാര്യം ചെയ്യാം ഭരണം നമ്മൾക്കു കോൺഗ്രസിന് കൊടുക്കാം പോരെ.... ഒന്ന് നിർത്തി പോടെ...
@vishnupillai2398
@vishnupillai2398 Ай бұрын
മോദിശരിയാണ്. മോഡി മാത്രമാണ് ശെരി. അത് തന്നെയാണ് ഇന്ന് ഭാരതം ബിജെപി നെറുകയിൽ വെച്ചത്. നിങ്ങളുടെ പത്രം ചെയ്ത പാപം ഒന്നും മോഡി ചെയ്തിട്ടില്ല
@MnshiM-gj2pk
@MnshiM-gj2pk Ай бұрын
ഷാനി ❤‍🔥💪❤️🔥 great
@RyuLongRHOG
@RyuLongRHOG Ай бұрын
Shani 💪💪💪❤❤❤
@gopanvgkumar8962
@gopanvgkumar8962 Ай бұрын
Yes.. പോരാളി ഷാജിയെപോലെ,.. 🤣🤣🤣
@salahudheendowliya8908
@salahudheendowliya8908 Ай бұрын
ഇതെല്ലാം നാടകം മാത്രം മോദി തിരഞ്ഞെടുപ്പിൽ എല്ലാം വിളിച്ചു പറഞ്ഞു മണിപ്പൂർ കത്തുമ്പോൾ ഈ പറയുന്നവർ മോദിയെ ശാസിച്ചോ ഇടപെട്ടുവോ ഒക്കെ വെറും വ്യഥ
@chandrababu6793
@chandrababu6793 Ай бұрын
😂😂😂
@sheeba3996
@sheeba3996 Ай бұрын
Ninakku kurakkan oru ellinkashanam kitti
@vinee369
@vinee369 Ай бұрын
Shani poyi chathoode eniyelum😅
@Ubaid9567
@Ubaid9567 Ай бұрын
😂
@RajAN-rh5qy
@RajAN-rh5qy Ай бұрын
Rajyadrohikalk gunam undakum.
@rahulgujarat900
@rahulgujarat900 Ай бұрын
ഇനിയുള്ള 5 വർഷം കൂടെ ചാനിയുടെ കരച്ചിൽ കാണാം 😄
@aboobackerveshakaran111
@aboobackerveshakaran111 Ай бұрын
കൂടുതൽ കലാപം വരട്ടെ 500seat kittum r s s പറയാതെ പറയുന്നു
@nksuresh6556
@nksuresh6556 Ай бұрын
Did you have guts to speak about cpm and cm in kerala . The same thing is going on here, too.
@ReadnWin1
@ReadnWin1 Ай бұрын
You are mistaken It is a trick ❤❤❤❤❤❤❤❤❤❤❤❤❤❤❤
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 48 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 3,9 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 37 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 48 МЛН