ചിരിക്ക് കൊച്ചിന്‍ ഹനീഫ; സുഹൃത്തുക്കള്‍ക്ക് പൊന്നിക്ക; നടനകാലം|Numma Paranja Nadan| Cochin Haneefa

  Рет қаралды 221,492

Manorama News

Manorama News

Жыл бұрын

#NummaParanjaNadan #CochinHaneefa #MalayalaCinema
Cochin Haneefa | Indian Actor | Malayalam Cinema | Numma Paranja Nadan
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 390
@muhammadsinan132
@muhammadsinan132 Жыл бұрын
എല്ലാ കാലഘട്ടത്തിലും ചിരിപ്പിക്കുന്ന മനുഷ്യൻ ❤️
@ncali
@ncali Жыл бұрын
എന്റെ ബ്രദർ ഉണ്ട് നേരെ അല്ല മമ്മി ഏടത്തി മോൻ ഹനീഫ് കസർ ന്റെ ഫാൻസ്‌ ആണ് അനിയൻ ഫസ്റ്റ് ഡേ തിയേറ്ററിൽ പോയ്‌ കാണും സിനിമ ഭയങ്കര കൈ അടി ആണ് അനിയൻ പിന്നെ അത്രയും ഫാൻസ്‌ ആണ്
@Nishadraheem
@Nishadraheem Жыл бұрын
കുട്ടികാലം മനോഹരമാക്കിയ കലാകാരൻ.. Cochin haneefa ❤️🙌
@ivinmathew9941
@ivinmathew9941 Жыл бұрын
മലയാളത്തിലെ ലെജന്ററി കോമഡി നടൻമാരിൽ ഹേറ്റേഴ്സ് ഇല്ലാത്ത നടൻ പച്ചയായ മനുഷ്യൻ അതാണ് ഹനീഫിക്ക ❤❤❤ ഇന്നും എന്നും ഇക്കയെ മിസ്സ് ചെയ്യുന്നു😢😢😢😢😢💔💔💔
@sayujbs8059
@sayujbs8059 11 ай бұрын
ഈ ഇക്കാ വിളി വേണോ. ചേട്ടൻ എന്ന് വിളിക്കാൻ പാടില്ല എന്നുണ്ടോ. ഒരു പൊതുബോധം അല്ലെ. ക്രിസ്ത്യൻ ആയാൽ അച്ചായൻ. ഭാഗ്യം. യേശുദാസ് മാത്രം രക്ഷപെട്ടു.83 )o വയസ്സിലും ദാസേട്ടൻ
@jintumjoy7194
@jintumjoy7194 11 ай бұрын
@@sayujbs8059 ആ ഇക്ക വിളിയിൽ സ്നേഹമുണ്ട്. അല്ലാതെ മതം കൊണ്ട് വിളിക്കുന്നതല്ല. വിളിക്കാൻ എളുപ്പം കേൾക്കാൻ സുഖം അത്രേള്ളൂ
@lonelyfriend527
@lonelyfriend527 7 ай бұрын
​@@sayujbs8059ഇവിടെ എന്തിനാ മതം?
@afsalpcafu4343
@afsalpcafu4343 3 ай бұрын
Enthuvadei ellam brother meaning varunn​@@sayujbs8059
@bibinmathew5222
@bibinmathew5222 3 ай бұрын
Njan kottayam Karan anu Christian njangale achayan kuchayan enonnum vilikenda angane njangal relatives ne matrame vilikarollo baki ellam chettanmar ethu matham ayalum eppo Muslim anenkil ikka ennu vilikanam Hindu ettan Christian achayan itoke evide ninnum vannu
@Triple-SRD3
@Triple-SRD3 Жыл бұрын
വില്ലൻ കഥാപാത്രം ആയാലും കോമഡി കഥാപാത്രമായാലും ഇങ്ങേര് ( കൊച്ചിൻ ഹനീഫ Sir ) വേറെ ലെവൽ തന്നെ ❤️. Miss You Legend 💔
@naaaz373
@naaaz373 Жыл бұрын
അന്നും ഇന്നും മലയാള സിനിമ എന്നാൽ ഇദ്ദേഹത്തെ പോലെയുള്ള ലെജൻഡ്സ് ആണ് ❤ മിസ് യു ഹനീഫിക്കാ 💎
@SanalRamanathRazak
@SanalRamanathRazak Жыл бұрын
നടൻ,വില്ലൻ, സഹനടൻ,ഹാസ്യനടൻ, തിരക്കഥാകൃത്ത്, സംവീധായകൻ ഹനീഫ്ക്ക ❤
@j__v5304
@j__v5304 Жыл бұрын
Nayakan... CI Mahadevan 5 adi 4 inch
@dheerajharidas3094
@dheerajharidas3094 Жыл бұрын
എന്തിനാ അധികം ഡയലോഗ്സ് ""ജബ ജബ ജബ..."" അദ്ദേഹത്തിന്റെ മാസ്റ്റർപീസ്.. 💔
@blossom7928
@blossom7928 Жыл бұрын
മറക്കില്ല.❤❤❤❤ ഹനീഫ സാർ❤❤❤❤❤
@SKYMEDIATv
@SKYMEDIATv Жыл бұрын
മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടൻ ❤
@vvskuttanzzz
@vvskuttanzzz Жыл бұрын
നിങ്ങളെ ശരിക്കും miss ചെയ്യുന്നുണ്ട് ഹനീഫ് ഇക്ക ❤😔
@abhijithsagar4398
@abhijithsagar4398 Жыл бұрын
Cochin Haneefa Sir- മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട്, വാത്സല്യം പോലുള്ള evergreen cinema യുടെ Director , Script Writter സിനിമകൾ എടുത്ത് പറയാൻ കഴിയില്ല, അത്ര മാത്രം ഉണ്ട്.😍😍🙏🙏
@varunsreevalsan8593
@varunsreevalsan8593 Жыл бұрын
valsalyam movie direction kollam pakshe kadha :-/
@user-im9xu1fe7u
@user-im9xu1fe7u Жыл бұрын
വാക്കുകൾക്ക് അപ്പുറമാണ് ഈ നടനവിസ്മയം 🥺🖤
@mehul_anilkumar
@mehul_anilkumar Жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത നല്ല നല്ല ഓർമ്മകൾ കൊച്ചിൻ ഹനീഫ ഇക്ക ❤️
@jithuanthrayose7304
@jithuanthrayose7304 Жыл бұрын
ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹാനിഫ, ജെഗതി, സലിംകുമാർ ഈ ഗാങ്ങിനെ മറക്കാൻ പറ്റുവോ മലയാളിക്ക്
@ArunRaj-cm3zn
@ArunRaj-cm3zn Жыл бұрын
Njan അത്രയ്ക്ക് സ്നേഹിച്ചിരുന്നു ഒരു നടനാണ് innum അദ്ദേഹത്തിന്റെ ഓരോ കോമഡികൾ കണ്ടു കൊണ്ടിരിക്കുന്നു 🥰😭
@4bmusic259
@4bmusic259 Жыл бұрын
വാത്സല്യം 🔥🔥🔥 കണ്ണുനീർവരാതെ കാണാൻ കഴിയാത്ത സിനിമ
@user-bx2iz2fu1e
@user-bx2iz2fu1e Жыл бұрын
കോമഡി ലെജൻഡ്സ് ജഗതി, സലിം കുമാർ, ഇന്നേസെന്റ്, കൊച്ചിൻ ഹനീഫ് ഇക്ക ❤️❤️
@blackbeasteditz603
@blackbeasteditz603 Жыл бұрын
HariSree Ashokan
@akshay4848
@akshay4848 Жыл бұрын
ഹരിശ്രീ അശോകൻ, പിന്നെ ഒരു മുതൽ ഉണ്ട് all rounder ultimate legand ശ്രീനിവാസൻ🔥സ്ക്രിപ്റ്റ് 🔥
@mashood5192
@mashood5192 Жыл бұрын
mamukoya
@welwisheranangoor9560
@welwisheranangoor9560 Жыл бұрын
Maamukkoya, Jagatheesh.❤❤❤❤
@legendarybeast7401
@legendarybeast7401 Жыл бұрын
മാമുക്കോയ
@ashrafkamban
@ashrafkamban Жыл бұрын
ഏറ്റവും കൂടുതൽ രസകരമായ കേട്ടാൽ ചിരിവരുന്ന പേരുകളായിരുന്നു ഹനീഫിക്കയുടെ കഥാപാത്രത്തിന് ലഭിച്ചിരുന്നത് എനിക്കോർമയുള്ള ഹനീഫിക്കയുടെ കുറച്ചു കഥാപാത്രങ്ങൾ ബുള്ളറ്റ് ഇസ്മായിൽ തല്ലിപ്പൊളി ജബ്ബാർ മറവി മത്തായി ഹെൽമറ്റ് അബ്ദുള്ള ഗംഗാധരൻ മുതലാളി വീരപ്പൻ കുറുപ്പ് ത്രിവിക്രമൻ പട്ടാളം വാസു ഗുണ്ടാ ഭാസ്കരൻ കതിരൂർ ചന്ദ്രപ്പൻ തലക്കടി തങ്കപ്പൻ കങ്കാണി രാജപ്പൻ തീപ്പൊരി വീരഭദ്രൻ പുഞ്ചിരി പുഷ്പരാജ് വെങ്കലം ചാക്കുണ്ണി വട്ട് ഭാർഗവൻ പരുന്ത് ഭാസ്കരൻ പ്ലാപ്പറമ്പിൽ ഈനാശു ഉടുമ്പ് രുദ്രാക്ഷൻ പെരുച്ചാഴി വാസു ഉത്തമൻ വെള്ളായണി കുണ്ടറ ശാരൻഗൻ വടിവാൾ വാസു ഡേവിഡ് സഭാപതി വടക്കേത്തല ശിവദാസ് സെക്സ്റ്റൻ ദേവസ്യ
@althafallu5019
@althafallu5019 Жыл бұрын
🥺💔
@zaynmalik0789
@zaynmalik0789 Жыл бұрын
Hydrose
@jintumjoy7194
@jintumjoy7194 11 ай бұрын
ധർമ്മേന്ദ്രയേ മറക്കല്ലേ
@memeze2244
@memeze2244 Жыл бұрын
ഇദ്ദേഹം ഉണ്ടാക്കിയ ഓളം ഒന്നും ആരും ഉണ്ടാക്കിയിട്ടില്ല.... ഹനീഫ് ക❤❤❤❤❤
@NadakkalTharavadu
@NadakkalTharavadu Жыл бұрын
മലയാള സിനിമയിലെ മികച്ച കലാകാരൻമാരിൽ ഒരാൾ ആയ നമ്മുടെ പ്രിയപ്പെട്ട ഹനീഫ് ഇക്കയുടെ ഓർമകൾക്ക് മുന്നിൽ കൂപ്പു കൈ 🙏🏼🙏🏼🙏🏼 We Miss You Legend ❤❤❤
@ishaqharshak
@ishaqharshak Жыл бұрын
വാത്സല്യത്തിന്റെ director🙏❤️
@sreezsree3837
@sreezsree3837 Жыл бұрын
പുള്ളയുടെ കോമഡിയുടെ പ്രത്യേകത എന്തെന്നു വെച്ചാൽ നമുക്ക് ഓർത്തു ചിരിക്കാൻ പറ്റുന്ന കോമഡികൾ ആയിരുന്നു ഇദ്ദേഹത്തിന്റെ. മലയാള സിനിമയുടെ എക്കാലത്തെയും വലിയ തീരാനഷ്ടമാണ് കൊച്ചിൻ ഹനീഫിക്കയുടെ വിയോഗം.
@KiranMenon-jy2ed
@KiranMenon-jy2ed Жыл бұрын
പാവം മനുഷ്യൻ തിളക്കത്തിൽ ദിലീപ് മുണ്ട് ഊരിക്കൊണ്ട് പോയ ശേഷം മറക്കാൻ ഒന്നുമില്ലാതെ നില്ക്കുമ്പോൾ 2 piece board മാത്രം കിട്ടും back ൽ വക്കാൻ ഇറച്ചിക്കോഴികൾ വില്പനയ്ക്ക് ഫ്രണ്ടിൽ വാടകയ്ക്ക് 🤭🤭 ആ സീൻ കണ്ട് ചിരിച്ച് ആശുപത്രിയിൽ ആയത് ഓർക്കുന്നു ഉച്ചയ്ക്ക് TV യിൽ ഈ സീൻ കണ്ട് നല്ല എരിവുള്ള മീൻ കറി കഴിച്ചത് നിറുകയിൽ കയറി ശ്വാസം മുട്ടി എന്നെ hospital ലിൽ അഡ്മിറ്റ് വരെയാക്കി
@Aluvakaran
@Aluvakaran Жыл бұрын
😂😂അത് record ആണല്ലോ ആശാനെ 😂😂😂
@KiranMenon-jy2ed
@KiranMenon-jy2ed Жыл бұрын
@@Aluvakaran എന്താ പറഞ്ഞേ ?
@sooryababu3873
@sooryababu3873 Жыл бұрын
🙄🙄
@sooryababu3873
@sooryababu3873 Жыл бұрын
Sathyam thanne ano
@KiranMenon-jy2ed
@KiranMenon-jy2ed Жыл бұрын
@@sooryababu3873 ആന്നേ പണ്ട്
@aroonv2000
@aroonv2000 Жыл бұрын
ഒരിക്കലും മറക്കാനാവാത്ത ഏൽഡോയുടെ ഓട്ടം 🙏🏻🙏🏻
@fazilsiddique4304
@fazilsiddique4304 Жыл бұрын
പഞ്ചാബി ഹൗസ് സീൻ വരുമ്പോൾ ഇപ്പോഴും ചിരി വരുന്നു... ഇദ്ദേഹത്തിന്റെ മരണം വല്ലാത്ത തീരാ നഷ്ടമാണ് ഇങ്ങേര് മലയാള സിനിമക്ക്...
@suhailsuhail3021
@suhailsuhail3021 Жыл бұрын
പകരം വെക്കാൻ ഇല്ലാത്ത കലാകാരൻ🌹🌹
@kkpstatus10
@kkpstatus10 Жыл бұрын
ഹനീഫിക്ക❤ ഒരുപാട് സിനിമകളിലുടെ നമ്മെ ചിരിപ്പിച്ചു 🙏💕
@sarathsarath3022
@sarathsarath3022 Жыл бұрын
പകരക്കാരൻ ഇല്ലാത്ത പാവം ഹനീഫക്ക ❤❤
@footballloverlover6922
@footballloverlover6922 Жыл бұрын
ഒരേപോലെ കോമഡിയും വില്ലനിസവും സ്വഭാവനടനയും എല്ലാം കൊണ്ടും തിളങ്ങാൻ കഴിയുന്ന നടൻ.. മലയാള സിനിമയിൽ ഏറ്റവും അധികം സൗഹൃദം സൂക്ഷിച്ച നടൻ, കലായ്ഞ്ചർ അഥവാ കരുണാനിധിയുടെ റൂമിൽ വാതിൽ മുട്ടാതെ കയറാൻ പോലും അധികാരം ഉള്ള ഒരേ ഒരാൾ... തമിഴ് നാട്ടിൽ ഇത്രത്തോളം സ്വീകര്യയനായ മലയാള നടൻ വേറെ ഇല്ല... അതുല്യ കലാകാരൻ എന്റെ ഓർമപ്പൂക്കൾ...
@jofinjose1199
@jofinjose1199 Жыл бұрын
ഇക്കയുടെ കോമഡി ചിത്രങ്ങളാണ് ഞാൻ കണ്ടിട്ടുള്ളൂ. വില്ലൻ വേഷങ്ങൾ ചെയ്തിട്ടുണ്ടെന്ന് അറിയുന്നത് ഒത്തിരി കാലങ്ങൾ ശേഷമാണ്. വില്ലൻ വേഷങ്ങൾ ചെയ്ത സിനിമകൾ കാണുമ്പോൾസ്വാഭാവികമായി വളരെയധികം സങ്കടം എനിക്ക് തോന്നിയിട്ടുണ്ട്. കാരണം വില്ലന്റെ റോളിൽ കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇദ്ദേഹം മരിച്ചു എന്ന് അറിഞ്ഞപ്പോൾ ഞാൻ കരഞ്ഞിട്ടുണ്ട്
@roby-v5o
@roby-v5o Жыл бұрын
*cid മൂസ,ചതിക്കാത്ത ചന്തു,ഈ പറക്കും തളിക,പഞ്ചാബി ഹൌസ്,പുലിവാൽ കല്യാണം,തിളക്കം,കേരള ഹൗസ് ഉടൻ വിൽപ്പനയ്ക്ക്,മീശമാധവൻ,ബാബു ബോയ്സ്,പാണ്ടിപ്പട* തുടങ്ങിയ കോമഡി സിനിമകളൊക്കെകാണുമ്പോൾ ഹനീഫഇക്കയെ 😭😭വല്ലാതെ മിസ്സ്‌ ചെയ്യാറുണ്ട്❤❤❤
@socialism7593
@socialism7593 Жыл бұрын
CID മൂസ ഞാനാദ്യമായി കാണുന്നത് 2007 ഫെബ്രുവരി 3 ശനിയാഴ്ച വൈകിട്ട് സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്തപ്പോഴാണ്, അന്ന് ഞാൻ ഒന്നാം ക്ലാസിൽ പഠിക്കുന്ന സമയം,2003 ൽ റിലീസ് ചെയ്ത സിനിമയാണ് അന്ന് എനിക്കറിയില്ലായിരുന്നു... 2008 മാർച്ച്‌ 5 ബുധനാഴ്ച ഉച്ചയ്ക്കും, 2008 ജൂൺ 7 ശനിയാഴ്ച ഉച്ചയ്ക്കും, 2010 നവംബർ 7 ഞായറാഴ്ച ഉച്ചയ്ക്കും,2011 ഫെബ്രുവരി 13 ഞായറാഴ്ച വൈകിട്ടും സൂര്യ ടീവിയിൽ CID മൂസ സംപ്രേഷണം ചെയ്തത് ഓർക്കുന്നു...2013 മാർച്ച്‌ 20 ബുധനാഴ്ച വൈകിട്ട് കിരൺ ടീവിയിൽ CID മൂസ സംപ്രേഷണം ചെയ്തിരുന്നു...2013 ജൂലൈ 14 ഞായറാഴ്ച സൂര്യ മൂവീസ് ചാനൽ സംപ്രേഷണം ആരംഭിച്ചപ്പോൾ ആദ്യം സംപ്രേഷണം ചെയ്തത് CID മൂസയായിരുന്നു... നിരവധി പ്രാവശ്യം സി.ഐ.ഡി.മൂസ സിനിമ ടിവിയിൽ സംപ്രേഷണം ചെയ്തിട്ടുണ്ട്, പിന്നെ എന്റെ ഓർമ്മയിൽ ഉള്ള കുറച്ച് തീയതികൾ ഇവിടെ രേഖപ്പെടുത്തി എന്ന് മാത്രം... ദിലീപ് ഏട്ടന്റെ മൂലൻകുഴിയിൽ സഹദേവൻ(CID മൂസ), ജഗതി ശ്രീകുമാർ ഏട്ടന്റെ പോലീസ് സബ് ഇൻസ്‌പെക്ടർ പീതാംബരൻ, കൊച്ചിൻ ഹനീഫ് ഇക്കയുടെ പോലീസ് constable വിക്രമൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ ചേട്ടന്റെ പോലീസ് constable പ്രഭകാരൻ, മുരളി ചേട്ടന്റെ മുഖ്യമന്ത്രി രവി മേനോൻ, വിജയരാഘവൻ ചേട്ടന്റെ DGP സത്യനാരായണൻ, അബു സലീം ഇക്കയുടെ പോലീസ് സർക്കിൾ ഇൻസ്‌പെക്ടർ ജോർജ്, അബ്ദുൾ മജീദ് ഇക്കയുടെ സീനിയർ പോലീസ് ഓഫീസർ, സുകുമാരി ചേച്ചിയുടെ സഹദേവന്റെ അമ്മ ഗൗരി, ക്യാപ്റ്റൻ രാജു ചേട്ടന്റെ Detective കരൺ ചന്ദ് (കരുണൻ ചന്തക്കവല), ഇന്ദ്രൻസ് ഏട്ടന്റെ പത്രപ്രവർത്തകൻ വർക്കി(തീ കനൽ വർക്കി), കലാഭവൻ റഹ്‌മാൻ ഇക്കയുടെ Skyline ഫ്ലാറ്റ് റൂം നമ്പർ 12 ബി യിലെ താമസക്കാരൻ രാമകൃഷ്ണൻ, കലാഭവൻ ഷാജോൺ ചേട്ടന്റെ പോലീസ് constable, മച്ചാൻ വർഗീസ് ഏട്ടന്റെ പോലീസ് constable, നാരായണൻ കുട്ടി ചേട്ടന്റെ പോലീസ് constable, ഹരിശ്രീ അശോകൻ ചേട്ടന്റെ കൊച്ചുണ്ണി, ഗീഥാ സലാം ഇക്കയുടെ കൊച്ചുണ്ണിയുടെ പിതാവ് ഗോവിന്ദൻ, ബിന്ദു പണിക്കരുടെ സഹദേവന്റെ സഹോദരി, നന്ദു പൊതുവാൾ ചേട്ടന്റെ tailorഎന്നീ കഥാപാത്രങ്ങൾ എനിക്ക് മറക്കാൻ പറ്റില്ല...ഭാവന ചേച്ചി, പറവൂർ ഭരതൻ ചേട്ടൻ, കലാഭവൻ ഹനീഫ് ഇക്ക, സുധീർ ചേട്ടൻ തുടങ്ങി സിനിമയിൽ ചെറുതും, വലുതുമായ വേഷങ്ങളിൽ അഭിനയിച്ച് ബഹുമാന്യരായ അഭിനേതാക്കൾ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു...സിനിമയിൽ ബാബാ, ബാബയുടെ പ്രധാന സഹായി സിറ്റി പോലീസ് കമ്മീഷണർ ഗൗരി ശങ്കർ എന്നീ കഥാപാത്രങ്ങൾ ചെയ്ത് അഭിനേതാക്കളുടെ യഥാർത്ഥ പേര് എനിക്കറിയല്ല...CID മൂസയുടെ സംവിധായകൻ ജോണി ആന്റണി സാർ, സിനിമയുടെ വൻ വിജയത്തിന് വേണ്ടി ദിവസങ്ങളോളം ശബ്ദവും, വെളിച്ചവും നൽകി മുന്നിലും പിന്നിലും അഹോരാത്രം കഷ്ടപ്പെട്ട ബഹുമാനപ്പെട്ട അണിയറ പ്രവർത്തകർ, സിനിമയുമായി ആത്മാർത്ഥമായി സഹകരിച്ച് സഹോദരങ്ങൾ എന്നിവരോടുള്ള ഹൃദയം നിറഞ്ഞ നന്ദി സന്തോഷത്തോടെ അറിയിക്കുന്നു... സ്നേഹപൂർവ്വം എബി ജോൺ ഷൈബു ആലപ്പുഴ
@comicinnings6349
@comicinnings6349 Жыл бұрын
ഹനീഫിക്ക💔 മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി സിനിമയായ CID മൂസ യുടെ ചിത്രീകരണത്തിനിടെ തന്റെ എല്ലാമെല്ലാമായ ഉമ്മ മരിച്ചു. പക്ഷെ, ആ മനുഷ്യൻ ഷൂട്ടിങ് പൂർത്തിയാകുംവരെ ആരോടും അത് പറഞ്ഞില്ല. പടം പൂർത്തിയാകും വരെ സിനിമയോടൊപ്പമുണ്ടായിരുന്നു അദ്ദേഹം. സിനിമയെ ഇത്ര കണ്ട് സ്നേഹിച്ച മറ്റൊരു താരം ഉണ്ടോ എന്ന് സംശയമാണ്💯. എന്തിനാ ദൈവമേ ആ മനുഷ്യനേ ഒരുപാട് നേരത്തേ അങ്ങ് വിളിച്ചത്😔
@manojkrishna4739
@manojkrishna4739 Жыл бұрын
🔥King of timing🔥 - Haneefikka❤
@sanalsabi7222
@sanalsabi7222 Жыл бұрын
😭😭😭😭😭 ഒരുപാട് ഇഷ്ടമുള്ള നടൻ
@hari6085
@hari6085 Жыл бұрын
ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്തത് കൊണ്ട് ജീവിതത്തിൽ ഒന്നും നേടാൻ കഴിയാതെ പോയ ഒരു മനുഷ്യൻ🥺❤️ GOAT🐐💎
@shibinms1245
@shibinms1245 Жыл бұрын
🥺
@nandu854
@nandu854 Жыл бұрын
2010, ഫെബ്രുവരി 2: പത്താം ക്ലാസ്സ്‌ മോഡൽ പരീക്ഷ കഴിഞ്ഞു ഉച്ചയ്ക്ക് വീട്ടിൽ വന്നു ടീവി ഓൺ ആക്കിയപ്പോൾ കണ്ട വാർത്ത : കൊച്ചിൻ ഹനീഫ മരിച്ചു ! കുറച്ചു കഴിഞ്ഞു ചാനെൽ തിരുത്തി. മരിച്ചില്ല, വെന്റിലേറ്ററിൽ ആണെന്ന്. ഒരു മണിക്കൂർ കൂടി കഴിഞ്ഞു വീണ്ടും സ്ഥിതീകരിച്ചു മരിച്ചെന്നു. വളരെ സങ്കടം ഉണ്ടായ ദിവസം ആയിരുന്നു.
@Shibu-ni3nz
@Shibu-ni3nz Жыл бұрын
00
@user-cz6jz5qf3r
@user-cz6jz5qf3r Жыл бұрын
Same to you me bro😔😔😔
@user-yw8cq5sv8s
@user-yw8cq5sv8s Жыл бұрын
85..90,, കുട്ടികൾ ഭാഗ്യവാന്മാർ എന്ന് പറയുന്നത് ഇതൊക്കെ തന്നെയാണ്.... പറക്കും തളിക സിഐഡി മൂസ പുലിവാൽ കല്യാണം.. മീശമാധവൻ കുഞ്ഞിക്കൂനൻ സുന്ദര പുരുഷൻ.. ചന്ദാമാമ കാക്കക്കുയിൽ വെട്ടം ഇതെല്ലാം കണ്ട് തലമുറക്ക് ഇപ്പോഴത്തെ പുതിയ തലമുറയുടെ സിനിമകൾ ദഹിക്കാൻ പാടാണ് ഇപ്പോഴത്തെ സിനിമ.. ദൂരദർശനിൽ ഉണ്ടായിരുന്ന നാടകത്തിൻറെ നിലവാരം പോലുമില്ല സന്തോഷ് പണ്ഡിറ്റ് സിനിമകളാണ് ഇപ്പോൾ എല്ലാം ഉദാഹരണം മൂത്ത ഐ കോറ..ടേസ്റ്റ് കൂടും മൂത്ത ആവോലി ടേസ്റ്റ് കൂടും ഇളയത് ടേസ്റ്റ് ഉണ്ടാവില്ല😅 നല്ല ഒരു പാട്ടുപോലും ഇല്ല ഇപ്പോഴത്തെ സിനിമയിൽ😢
@NikhilNjanthanne-nc2ft
@NikhilNjanthanne-nc2ft Жыл бұрын
Karutha kozhi velutha mutt ittu hoy hoy hoy Velutha kozhi velutha mutt ittu hoy hoy hoy hoy
@rajikr6926
@rajikr6926 Жыл бұрын
എത്ര എത്ര മനോഹരം ആയ കഥാപാത്രംങൾ എത്ര ഓർമ്മകൾ നമ്മക് തന്നു യി അതുല്യ കലാകാരൻ😗❤️നിങ്ങൾക് ഒരിക്കലും മരണം ഇല്ല മിസ്റ്റർ
@donmuhsi8089
@donmuhsi8089 Жыл бұрын
ഞാനുമായി ഒരു ബന്ധവും ഇല്ല പക്ഷെ ഇദ്ദേഹം മരിഛത്‌ മുതൽ പല പല വർഷങ്ങളിൽ ഞാൻ ഇദ്ദേഹത്തിന്റെ ഖബറിടത്തിലേക്ക്‌ റൂഹിനു വേണ്ടി പല سررة കളും ഓതി അയക്കാറുണ്ട്‌🤔🤔🤔എന്താണു ബന്ധം എന്നൊന്നും അറിയില്ല എന്തൊ ഒരു ഇഷ്ടമാണു. ചിലപ്പോൽ സിനിമാ ഫീൽഡിൽ ഉണ്ടായിട്ടും ഇത്‌ വരേ മദ്ദ്യം കഴിക്കാത്ത ആൾ ആണു ഹനീഫിക്ക എന്ന് കേട്ടിരുന്നു അതൊക്കെ ആവാം 🥰അല്ലെങ്കിൽ കുട്ടിക്കാലം കുറെ ചിരിപ്പിച മനുഷ്യൻ ആയത്‌ കൊണ്ടാവാം...
@sachingeorge7681
@sachingeorge7681 Жыл бұрын
ദിലീപ് : ബോംബ് ഈ മുറിയിൽ ആണ്ന്ന് തോന്നുന്നു ഹാനിഫ : എന്ന നമുക്ക് വേറെ മുറിയിൽ പോകാം 😂😂 കുറെ ഉണ്ട്...... തോന്നുന്ന സ്ഥലങ്ങളിൽ എല്ലാം കേറി വരാൻ അവന് എന്താ പ്രാന്ത അവൻ ഭ്രാന്തൻ അല്ല.പ്രാന്തൻ ആയി അഭിനിക്കുകയാണ് 😂😂
@midhunmanoj1748
@midhunmanoj1748 Жыл бұрын
niraparaadhikalaya Ethra dead body kalaanu marichu veezhaan povunnath. 😂😅
@infokites3994
@infokites3994 Жыл бұрын
nalla hridayam nee marikkendavanaaanu ...😂
@sachingeorge7681
@sachingeorge7681 11 ай бұрын
@@infokites3994 endhinu
@mayboy5564
@mayboy5564 Жыл бұрын
ഹനീഫിക്കയുടെ എനിക്ക് തോന്നിയിട്ടുള്ള പ്രത്യേകത മറ്റാരെങ്കിലും പറഞ്ഞാൽ ചളി ആയി പോകുന്ന കോമഡികൾ അദ്ദേഹം പറഞ്ഞാൽ ഒരിക്കലും മടുപ്പ് തോന്നാത്ത ഓർത്തോർത്ത് ചിരിക്കാൻ വകയുള്ള കോമഡികൾ ആവും
@sarathar3092
@sarathar3092 Жыл бұрын
👍
@volgaboys3224
@volgaboys3224 Жыл бұрын
ഒരു പച്ച ഷർട്ടിട്ട ആളാണോ
@mayboy5564
@mayboy5564 Жыл бұрын
@@volgaboys3224 Njan athin prathekich aarem udheshichilla
@ShilajaParackal
@ShilajaParackal Жыл бұрын
​@@mayboy5564edo ath haneefayude dialogue aa😂.pacha shirt itta aalaano ennu
@mayboy5564
@mayboy5564 Жыл бұрын
@@ShilajaParackal 😂ok
@amalkrishnalb4503
@amalkrishnalb4503 Жыл бұрын
മറക്കില്ല ഒരിക്കലും ❤
@theworldisyourbookmark8318
@theworldisyourbookmark8318 Жыл бұрын
മറക്കാൻ കഴിയില്ല..!! 🙏🏼❤️
@fasilsalu3513
@fasilsalu3513 Жыл бұрын
Best actor in all times ❤️❤️❤️❤️
@prajeeshpraji1545
@prajeeshpraji1545 Жыл бұрын
മറക്കില്ല ഒരിക്കലും ഇിക്ക 😊😊
@abysonhopz.15yearsand
@abysonhopz.15yearsand Жыл бұрын
എന്റെ ഏറ്റവും ഇഷ്ടപെട്ട artist ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ചളിയാകുന്ന DAILOUGES ഇക്ക പറഞ്ഞു ഫലിപ്പിക്കുന്നത് 😓 ലെജൻഡ്
@jobinchacko23
@jobinchacko23 Жыл бұрын
വീരപ്പൻ കുറുപ്പ് ❤️
@aswathytp9583
@aswathytp9583 Жыл бұрын
We really miss our deceased actors especially Haneefkka. Love you ikka. 😢😢😢Thank you ikka you still make us laugh through your films.
@amarshad7415
@amarshad7415 Жыл бұрын
ഹനീഫാക്ക ❤
@tarzanmallu2666
@tarzanmallu2666 Жыл бұрын
നെഞ്ചിൽ കുടിയിരിക്കും ഖനീഫിക്ക😘😘😘😘❤️❤️❤️😊
@rvp8687
@rvp8687 Жыл бұрын
ഇതിഹാസ തരങ്ങളിൽ ഒരാൾ ❤️😍😘 ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട് പഴയ നടന്മാരെ 😭😭
@RamforDharma
@RamforDharma Жыл бұрын
ദുബായ് സിനിമയിലെ വിക്ടർ പത്രത്തിലെ ഡേവിഡ് സഭാപതി ലേലത്തിലെ ജയസിംഹൻ മൂന്ന് മാസങ്ങൾക്ക് മുമ്പേയിലെ വില്ലൻ ❤❤ പ്രജയിലെ പ്ലാവുള്ളക്കണ്ടി ഹമീദ് മേത്തർ എന്ന മലയാളീസ്..❤❤ എണ്ണിയാൽ ഒടുങ്ങാത്ത ക്യാറക്ടർ റോളുകൾ, ചിരിപ്പിച്ചു കടന്ന് പോയ VMC ഹനീഫ ❤❤ ഹനീഫക്ക
@shijeshshijesh9135
@shijeshshijesh9135 Жыл бұрын
പച്ചയായ മനുഷ്യൻ ജീവിതത്തിലും സിനിമയിലും 🤲🤲🙏🙏,🌹
@mubarakmubooos
@mubarakmubooos Жыл бұрын
🎶പൊട്ടനും പോയി മണ്ടനും പോയി ബോട്ടും കിട്ടി ഹൈലേസ്സ🎶 ചിരി നിർത്താൻ പാടുപെടുന്ന രംഗം
@jayancnair112
@jayancnair112 Жыл бұрын
ഇതിനു പകരം ആരും ഇല്ല ❤❤❤❤❤
@ashikchikku7768
@ashikchikku7768 Жыл бұрын
My all time favourite kochin haneefa❤
@melvinabraham1515
@melvinabraham1515 Жыл бұрын
എല്ലായിപ്പോളും മനസ്സിൽ ഉള്ള മുഖം.❤ഒരുപാട് ചിരിപ്പിക്കുന്ന aal. മരിക്കാത്ത ഓർമ്മകൾ 🙏🏻❤🌹
@praveenkumarp1072
@praveenkumarp1072 Жыл бұрын
Missing Salim kumar-Haneefa combo
@rahulrahuladiparambu6214
@rahulrahuladiparambu6214 Жыл бұрын
Miss ചെയുന്നു ഇക്കയെ 😢😢😢
@vijeshvijayan4170
@vijeshvijayan4170 Жыл бұрын
ഇപ്പോഴും ഇവരുടെയൊക്കെ സിനിമകൾക്കുള്ള റിപീറ്റ് വാല്യൂ പുതിയ ഏതു സിനിമയ്ക്കുണ്ട്
@ADCREATIONS2K
@ADCREATIONS2K Жыл бұрын
Legend of malayalam industry 🔥
@sujiths2748
@sujiths2748 Ай бұрын
മറക്കില്ലൊരിക്കലും ❤️🖤
@manumobzz9812
@manumobzz9812 Жыл бұрын
ഒരു നടൻ മരിച്ചിട്ട് ആദ്യമായ് വിഷമിച്ചത് kochin haneefa മരിച്ചപ്പോൾ ആയിരുന്നു 😔.
@bhanu4668
@bhanu4668 Жыл бұрын
Sathyam 😢😢😢
@douglasperera3031
@douglasperera3031 Жыл бұрын
Njamu
@fanasc1486
@fanasc1486 Жыл бұрын
കൊച്ചിൻ ഹനീഫയും ലോഹിതദാസും
@edittingchannel2454
@edittingchannel2454 Жыл бұрын
ഹനീഫിക്ക നമ്മളെ വിട്ട് ഒരിക്കലും പോയിട്ടില്ല എന്നാണ് എനിക്ക് ഇപ്പോളും ഉള്ള തോന്നൽ, അത്രക്ക് നന്മയുള്ള മനുഷ്യൻ, ❤❤❤❤🙏🙏🙏🙏
@movieworld5980
@movieworld5980 Жыл бұрын
CID moss 2 verumpol ettavum kooduthal miss cheyunathe haneefikkaye anne 😢😢😢
@rishiraj2005
@rishiraj2005 Жыл бұрын
ഏറ്റവും ഇഷ്ടപ്പെട്ട മലയാള നടൻ❤❤❤❤❤❤❤❤❤
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss Жыл бұрын
❤ ഹനീഫിക്ക ❤
@munavvarnk9763
@munavvarnk9763 Жыл бұрын
ഒരിക്കലും മറക്കില്ല
@SreeragAT
@SreeragAT Жыл бұрын
Kochin Haneefa🔥😢
@RM-do3im
@RM-do3im Жыл бұрын
മലയാള സിനിമയുടെ ചിരി ആണ് അദ്ദേഹം 🙄 അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തി ലഭിക്കട്ടെ 😇
@gmix596
@gmix596 Жыл бұрын
മാത്തുക്കുട്ടി ആസാനെ.....😍 ഒരുപാട് ഇഷ്ടം...❣️☺️
@shafeeqkunjimani2969
@shafeeqkunjimani2969 Жыл бұрын
കാലമേ പകരം തരാൻ കഴിയുമോ ഞങ്ങളിലേക്ക് ഇതുപോലൊരു ഇതിഹാസത്തെ 🙏😒
@sumasanthan1382
@sumasanthan1382 Жыл бұрын
Legend ❤
@chunksbroo6524
@chunksbroo6524 Жыл бұрын
Legend actor ❤❤❤
@muhammadhamsathamachu9774
@muhammadhamsathamachu9774 Жыл бұрын
Legend. Kochin haneefka🤩💥
@Notorious6
@Notorious6 Жыл бұрын
Legend in Malayalam movie ❤
@kasimkp1379
@kasimkp1379 Жыл бұрын
ഹനീഫ നല്ല നടൻ മനുഷ്യൻ 🙏🏽🙏🏽👍👍👍👍👍🙏🏽🙏🏽🙏🏽👍🙏🏽👍👍👍👍👍👍👍👍👍👍👍🙏🏽👍👍👍👍👍👍👍🙏🏽👍👍👍🙏🏽👍👍👍👍👍👍👍👍👍👍👍👍👍👍🙏🏽👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽👍🙏🏽🙏🏽🙏🏽👍👍👍👍🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@akhilnathvr
@akhilnathvr Жыл бұрын
ഇന്നും ജീവിക്കുന്നു പറഞ്ഞൾ തീരാത്ത കഥാപാത്രങ്ങളിലൂടെ, "M G റോഡ് എന്നുള്ളത് ഒന്ന് അഡ്ജസ്റ്റ് ചെയ്യണം, High Court ജംഗ്ഷൻ ആയാലും കുഴപ്പം ഒന്നും ഇല്ലല്ലോ" , വീരപ്പൻ കുറുപ്പ്❤ലൗ From തിരുവമ്പാടി,കോഴിക്കോട്
@whiteevil691
@whiteevil691 Жыл бұрын
Cochin ANIFA sir forever ❤😢
@Dr.Ijaz_ab
@Dr.Ijaz_ab Жыл бұрын
Legends live forever through the memories they have created ❤
@Naz_Eer
@Naz_Eer Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട നടൻ❤ അന്നും ഇന്നും എന്നും…….എപ്പേളും
@crfmtv30
@crfmtv30 Жыл бұрын
മണവാളൻ _ ധർമ്മേന്ദ്ര Compo ഇന്നും അതുപോലെ ഒരു ഹാസ്യ കോംപോ ഇല്ല ഇനി സാധ്യവുമല്ല . S.I.വീരപ്പൻ കുറുപ്പ് പെടലിത്രിവിക്രമൻ ഗംഗാധരൻ മുതലാളി, C.I.D വിക്രമൻ (മൂസ) എണ്ണമറ്റ എത്രയോ കഥാപാത്രം ങ്ങൾ. തമിഴ് സംവിധായകൻ *ഷങ്കർ* ൻ്റെ ഏറ്റവും പ്രിയപ്പെട്ട മലയാളനടൻ.
@Vinees-xn2jd
@Vinees-xn2jd Жыл бұрын
ഒരുപാട് ഇഷ്ടം ❤️❤️❤️
@user-yj4qm6pf5v
@user-yj4qm6pf5v Жыл бұрын
Haneef ikka 😘😘😘❤️
@sebichacko8611
@sebichacko8611 Жыл бұрын
I wished.. if he still was here with us. Still a legendary person. 🥀🥀
@saheersha7362
@saheersha7362 Жыл бұрын
Legendary actor Haneefaka.. Marakkilla.. Orikkalum💯😍🔥✨
@asifnazar8710
@asifnazar8710 3 ай бұрын
My fav comedian in entire industry😢childhood nostalgi😢
@ChembilaVlogs
@ChembilaVlogs Жыл бұрын
ഞാൻ ഈ മനുഷ്യന്റെ സിനിമ ആദ്യമായി കാണുന്നത് കരിമ്പന 👌👌👌 ആണ് 🥰🥺
@abhiz4121
@abhiz4121 Жыл бұрын
സൂത്രധാരൻ❤ മണിഭായ് 🔥 "പൂനയില് മണിഭായ് എന്ന് കേട്ടാൽ വിറയ്ക്കുന്ന ഒരു കാലം ഉണ്ടായിരുന്നു 6ആളെ തട്ടിയ പുള്ളിയാ നമ്മുടെ മണിയണ്ണൻ "
@SureshKumar-sx6bo
@SureshKumar-sx6bo Жыл бұрын
മലയാളത്തിന്റെ തീരാനഷ്ടം 🌹🌹🌹❤️❤️❤️
@zaaharhassan
@zaaharhassan Жыл бұрын
"ഇപ്പൊ ആഫ്രിക്കൻ പായലും വന്നിട്ടുണ്ട്" - no double meaning, no non-sense, just genuine humour
@siyadabdulsalim3061
@siyadabdulsalim3061 Жыл бұрын
You are always immortal 🙏🙏
@shamjeermanat3867
@shamjeermanat3867 Жыл бұрын
പകര്നാടെണ്ട വെഷങള് ഇനിയും ഒരു പാട് ബാക്കി ...!!!😢ദൈവത്തിനു കുറച്ച് കാലം കൂടി ആയുസ്സ് നിിട്ടി കൊടുക്കമായിരുന്നു എന്ന് തൊനിയ രണ്ട് നടന്മാര് kochin ഹനീഫ & Kalabhavan മണി 😔😔😔😔
@abhinrn
@abhinrn Жыл бұрын
Replace cheyyan pattatha nadan 😢
@sadiqsadiq-kb4xm
@sadiqsadiq-kb4xm Жыл бұрын
2005 ൽ ഞാൻ പഠിച്ച മങ്കട സ്കൂളിൽ കലോത്സവത്തിന് വന്നിരുന്നു ഹനീഫക്ക അന്ന് സ്പോർട്സിൽ ലോങ്ജമ്പിലും ഹൈജംപിലും വിജയിയായ എനിക്ക് ഹനീഫക്കക്ക് കൈ കൊടുക്കാനും സംസാരിക്കാനും സാധിച്ചു❤❤😢😢
@vineeshsanju6779
@vineeshsanju6779 Жыл бұрын
Cochin haneefa 😞❤️❤️❤️❤️
@Ranjithk-dv7ws
@Ranjithk-dv7ws Жыл бұрын
കേട്ടപ്പോ കണ്ണുനിറഞ്ഞുപോയി😂
@a1221feb
@a1221feb Жыл бұрын
ഹനീഫിക്ക ❤❤😢
@sivaprasad1488
@sivaprasad1488 Жыл бұрын
പ്രണാമം 🙏🏻
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 129 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 6 МЛН
| Smrithi |Cochin Haneefa
28:32
Safari
Рет қаралды 134 М.
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 129 МЛН