Actor Prithviraj Sukumaran in Nere Chowe - part 1 | Old episode | Manorama News

  Рет қаралды 1,074,018

Manorama News

Manorama News

7 жыл бұрын

Actor Prithviraj Sukumaran in Nere Chowe - part 1 | Old episode
The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 1 000
@Yshhhhhhhh
@Yshhhhhhhh 3 ай бұрын
Who all are here after “Aadujeevitham” ?
@sudheeshk789
@sudheeshk789 2 ай бұрын
😊
@onedayyouwillbemyfan
@onedayyouwillbemyfan 6 жыл бұрын
ഇന്റർവ്യൂ കണ്ട്‌ ഒരാൾ ആരാധകനായി മാറുന്നുണ്ടെങ്കിൽ അത് താങ്കളുടേതായിരിക്കാം
@aswinirahul7783
@aswinirahul7783 6 жыл бұрын
Abhinav Ashok 52 correct
@onedayyouwillbemyfan
@onedayyouwillbemyfan 6 жыл бұрын
aswini prabakar mmm
@roopinik8798
@roopinik8798 5 жыл бұрын
വിദ്യാഭ്യാസവും വായനയും ഉണ്ട് എന്നത് ഇന്റർവ്യൂ കാണുമ്പോൾ തന്നെ മനസിലാവും. എനിക്ക് ഏറെ ഇഷ്ടം
@arunvijay3314
@arunvijay3314 5 жыл бұрын
Sathyam
@jasirjasi8841
@jasirjasi8841 4 жыл бұрын
Nan eyalude fanayeth interw s kandita
@anurudh.e.s4063
@anurudh.e.s4063 4 жыл бұрын
പൃഥ്വിരാജ് എന്ന നടനേക്കാൾ എനിക്കിഷ്ടം പൃഥ്വിരാജ് എന്ന മനുഷ്യനെയാണ്
@user-sc5oi7io4v
@user-sc5oi7io4v 3 жыл бұрын
Enikku prithviraj ennu ninte moideen movie ishtamannu
@kochikaran4154
@kochikaran4154 3 жыл бұрын
ഉടുക്കത്ത ജാഡ ആണ് bai ഇവന്
@akshayr5000
@akshayr5000 3 жыл бұрын
@@kochikaran4154 Swantham nilapadil urachu nikkunathu ahangarum ayi thonunudenkil atheham ahankari ayirikkam
@sonasreedhar.1669
@sonasreedhar.1669 3 жыл бұрын
Same
@anuzbookshelf3962
@anuzbookshelf3962 3 жыл бұрын
Me2
@amanshafeek9732
@amanshafeek9732 3 жыл бұрын
10വർഷം മുൻപ് ഇദ്ദേഹം പറഞ്ഞ ഈ കാര്യങ്ങളിൽ പലതും ഇന്ന് മലയാള സിനിമയിൽ പ്രകടമാണ്. ❤️
@gokuls2017
@gokuls2017 2 жыл бұрын
13
@mashoodch2628
@mashoodch2628 2 жыл бұрын
Raaj💕
@Foundation_drop
@Foundation_drop Жыл бұрын
11:58 maramchutti pranayam abinayichallo enitt moideenil kannond chollanu songil
@peaceofland4069
@peaceofland4069 5 жыл бұрын
പ്രായത്തിനേക്കാളും പക്വതയുള്ള ....അറിവും വിവേകവും ഉള്ള സത്യസന്ധനായ മനുഷ്യ൯.....God bless you sir(etta)....
@indhulakshmi1528
@indhulakshmi1528 4 жыл бұрын
😍😍😍😍😍😍😘😘😘
@JisThenasseril
@JisThenasseril 2 жыл бұрын
താങ്കളോട് യോജിക്കുന്നു...
@mohammedansarkummali1019
@mohammedansarkummali1019 4 жыл бұрын
26 വയസായ ഒരു വെക്തി സംസാരിക്കുന്നത് 56 വയസായ ഒരാളെ പോലെ.. നല്ല വായന നല്ല അറിവാണെന്നു പ്രൂവ് ചെയ്തു.. ഭാവിയെ കുറച്ച് നല്ല വിഷൻ ഉള്ള വെക്തി
@farishtheymannath7028
@farishtheymannath7028 4 жыл бұрын
Not 26... അന്ന് 30
@meee6145
@meee6145 4 жыл бұрын
Annu 26
@avner5287
@avner5287 4 жыл бұрын
ഇദ്ദേഹം ചെയ്‌ത ലൂസിഫർ അതും ഇതേ പോലെ തന്നെ ഉള്ള മൂവി അല്ലെ
@powerfulmindsoulandbody9411
@powerfulmindsoulandbody9411 3 жыл бұрын
He is 37 now.. Apo annu 34 aanu 26 alla
@meee6145
@meee6145 3 жыл бұрын
@@powerfulmindsoulandbody9411 Athil idakk paraunnund..age 26 enn
@VinuArackalJerome
@VinuArackalJerome 6 жыл бұрын
ഇദ്ദേഹത്തിന്റെ ഇംഗ്ലീഷ് പ്രാവീണ്യം പരിഹാസ രൂപേണ പലരും വിമർശിച്ചിരുന്നു.എന്നാൽ ഇത്ര ഭംഗിയായി അനായാസേന മലയാള ഭാഷ കൈകാര്യം ചെയ്യുന്ന ഒരു നടൻ മലയാള സിനിമയിൽ ഇല്ല എന്ന് തന്നെ പറയാം.വ്യക്തമായ കാഴ്ചപ്പാടുള്ള , ഉറച്ച നിലപാടുള്ള ഒരു ജന്റിൽ മാൻ. പ്രിഥ്വി സ്വന്തം പരിശ്രമം കൊണ്ട് പടവെട്ടി നേടിയ സ്ഥാനം ആണിത് അല്പം അഹങ്കരിചാലും അതിൽ തെറ്റില്ല
@sunilmk999
@sunilmk999 6 жыл бұрын
Vinu Arackal Jerome മലയാളം മാത്രമല്ല ഹിന്ദിയും നന്നായി പറയു
@dgn7729
@dgn7729 5 жыл бұрын
Well said
@davidkennedy8036
@davidkennedy8036 5 жыл бұрын
Sathyam...
@lixonalex6591
@lixonalex6591 5 жыл бұрын
Correct...
@narayananravindranathan5932
@narayananravindranathan5932 5 жыл бұрын
Ahangaram yojippilla.
@amrutha1699
@amrutha1699 6 жыл бұрын
"Experience is rated higher than efficiency".. wow👏👏👏
@abhiabhilash6597
@abhiabhilash6597 4 жыл бұрын
Amrutha S in india 👍👍
@shaheelahammed3400
@shaheelahammed3400 4 жыл бұрын
Endha meaning
@arjunlionheartz6864
@arjunlionheartz6864 4 жыл бұрын
👍👌
@jeevant654
@jeevant654 4 жыл бұрын
So wat
@jeevant654
@jeevant654 4 жыл бұрын
@@shaheelahammed3400 sky iss meela
@ajianandan3026
@ajianandan3026 5 жыл бұрын
ഇദ്ദേഹത്തിന്റെ സ്വരം കേൾക്കാൻ വേണ്ടി മാത്രം ഇവടെ വന്ന ഞാൻ.... ഒത്തിരി ഇഷ്ടമാണ് പ്രിത്വി
@PradeepKumar-gn2es
@PradeepKumar-gn2es 2 жыл бұрын
നമ്മുടെ എത്ര യുവനടന്മാർക്ക് ഇതുപോലെ നല്ല മലയാളത്തിൽ സംസാരിക്കാനറിയാം? മലയാള സിനിമയുടെ ചക്രവർത്തി ആയിത്തീരട്ടെ നന്മകൾ നേരുന്നു
@potAssIumKRyptoN_kkr
@potAssIumKRyptoN_kkr 4 жыл бұрын
2020 ൽ ആരൊക്കെ???
@gaffar8979
@gaffar8979 4 жыл бұрын
2020 March 23
@abhishekkrishna429
@abhishekkrishna429 4 жыл бұрын
Njn
@ashikkunjava9434
@ashikkunjava9434 4 жыл бұрын
2020 April 4
@najminemi4932
@najminemi4932 4 жыл бұрын
April 16/2020...
@nidhinmohans2028
@nidhinmohans2028 4 жыл бұрын
May 17
@AKM93
@AKM93 6 жыл бұрын
വളരെ നന്നായി സംസാരിക്കുന്ന, വളരെ വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉള്ള അപൂര്‍വ്വം ഒരു നടന്‍.
@pradeepachary8866
@pradeepachary8866 5 жыл бұрын
സത്യാവസ്ഥ വിളിച്ചുപറയുകയും നല്ല കാര്യങ്ങൾ ചെയ്യുകയും എല്ലാത്തിനും പെർഫെക്റ്റ് ആയിട്ടുള്ള ഒരു മലയാള യുവതാരമാണ് ഒരുപാട് ഇഷ്ടമാണ് നിങ്ങളെ
@preethajanardhanan7643
@preethajanardhanan7643 4 жыл бұрын
സത്യം പറയാൻ ആരെയും പേടിക്കേണ്ട...അതാണ് പൃഥ്വിരാജ്.. 🙏🙏🙏
@dimples4571
@dimples4571 6 жыл бұрын
ഹയ്യ പൃഥ്‌വി ..ഇവനാണ് ഞങ്ങൾ ചില സ്ത്രീകളുടെ മനസ്സിലെ ധീരനായ പുരുഷൻ. ഇപ്പോൾ വീണ്ടും ഈ ഇന്റർവ്യൂ കാണുകയായിരുന്നു
@user-tk2ki8vt9e
@user-tk2ki8vt9e Жыл бұрын
ഇതു പറഞ്ഞിട്ട് ഇപ്പോൾ 12 വർഷം ആവുന്നേയുള്ളൂ ഒരക്ഷരം പോലും തെറ്റിയില്ല🔥വേറെ ലെവൽ കോൺഫിഡൻസ്😍 അന്ന് പലരും അഹങ്കാരം എന്ന് പറഞ്ഞു പക്ഷേ അയാളുടെ സത്യമായ സ്വപ്നമായിരുന്നു അതെന്ന് അയാളുടെ കാലത്തിനു മുന്നേ തെളിയിച്ചു കൊടുത്തു കൊടുക്കുന്നു ✨❤️
@akhilam81
@akhilam81 3 жыл бұрын
പേരുകൾ ആവശ്യപ്പെടരുത് പറയാതിരിക്കാൻ ഞാൻ ബാധ്യസ്ഥനാണ്.👌👌🔥
@saleemkadans
@saleemkadans 4 жыл бұрын
പ്രായത്തെ തോൽപ്പിക്കുന്ന പക്വത .
@gouthamravikumar5636
@gouthamravikumar5636 6 жыл бұрын
his communication skills are on a different league
@davidkennedy8036
@davidkennedy8036 5 жыл бұрын
gautam LR outstanding knowledge in every topic. I like his personality ana attitude apart from acting.,ofcs he is a brilliant actor.
@elinmaryroy247
@elinmaryroy247 3 жыл бұрын
Yes
@ashikkunjava9434
@ashikkunjava9434 4 жыл бұрын
എത്ര സുന്ദരമായി മലയാളം സംസാരിക്കുന്നു 🧡👌
@althafsalam3843
@althafsalam3843 4 жыл бұрын
എന്താ മറുപടി.. ആദ്യം അന്തർ മുഖൻ എന്നായിരുന്നു അതു പിന്നെ അഹങ്കാരം ആയി ആ അഹങ്കാരം ആണ് ഇന്ന് ചങ്കൂറ്റം ആയിരിക്കുന്നത്... 😎🥰
@nevingeorge9835
@nevingeorge9835 3 жыл бұрын
Mallu analyst
@nostilohacker
@nostilohacker 2 жыл бұрын
ഇത്രെയും ദീർഘ വീക്ഷണം ഉള്ള ഒരു നടൻ മലയാളത്തിൽ അല്ലെ ഒരു സ്ഥലത്തും കാണില്ല.....2022 ഇൽ രാജുവേട്ടൻ അന്ന് പറഞ്ഞതെല്ലാം നടന്നു..... Real inspiration 🔥✨
@actressgallery6044
@actressgallery6044 Жыл бұрын
Welcome to ILLUMINATI🎈
@renjithreghunath3871
@renjithreghunath3871 6 жыл бұрын
During the time when this interview was being taken he was considered as a prejudice and most hated person in Kerala... See where he is now!! Cause it took 8 years for Keralites to acknowledge his knowledge and personality.... Hats off to this guy❤🙌 we need more youngsters like him in every field...
@dravidanmalayali6363
@dravidanmalayali6363 2 жыл бұрын
And you're getting a kudos comment to your comment after 4 years 🙂
@kuriangeorge834
@kuriangeorge834 4 жыл бұрын
"അടുത്ത കൊല്ലം ഞാനും മമ്മൂക്കയും ഒരു പടം ചെയ്യുന്നുണ്ട്..പോക്കിരിരാജ"💥💥 ഹോ രോമാഞ്ചം 🙆‍♂️🙆‍♂️
@rahulnath9991
@rahulnath9991 6 жыл бұрын
തന്റെ ഭാവിയെ കുറിച്ച് ഇത്ര വെക്തമായ കാഴ്ചപ്പാടുള്ള വെക്തി, #inspiration #rajuetta
@dieudonneo7162
@dieudonneo7162 4 жыл бұрын
വ്യക്തമായ നിലപാടുള്ള ഒരു നടനാണ് Mr.പൃഥ്വിരാജ് .. 👍
@pankajamjayaprakash6427
@pankajamjayaprakash6427 6 жыл бұрын
A real gentleman in malayalam film industry..
@safutm6314
@safutm6314 3 жыл бұрын
മോഹൻലാലും, മമ്മൂട്ടിയും കഥാ മൂല്യമുള്ള സിനിമകൾ എടുക്കണം, stardom വിട്ട്. തുറന്നു പറയാൻ കാണിച്ച guts
@athul459
@athul459 2 жыл бұрын
😀👍
@riyas694
@riyas694 4 жыл бұрын
എന്തൊക്കെ ആയാലും പ്രിത്വിരാജ് ന്റെ ഇന്റർവ്യൂ കാണാൻ ഒരു പ്രത്യേക രസം ആണ്
@dalibainterior4000
@dalibainterior4000 4 жыл бұрын
ഞാൻ ഇദ്ദേഹത്തോളം മറ്റൊരു കലാകാരനേയും സ്നേഹിച്ചിട്ടില്ല. അള്ളാഹു ഇദ്ദേഹത്തെ അനുഗ്രഹിക്കട്ടെ ദൃഢ നിശ്ചയത്തിന്റെ പ്രതീകം ആണ്.
@ananduv1162
@ananduv1162 4 жыл бұрын
♥️
@ameer7820
@ameer7820 4 жыл бұрын
Aameeeen!!!! 😀😀😀😀
@ekbalanshad1172
@ekbalanshad1172 4 жыл бұрын
ആമീൻ
@najminemi4932
@najminemi4932 4 жыл бұрын
Aameen
@indhulakshmi1528
@indhulakshmi1528 4 жыл бұрын
Njanum😘😘😘😘😘
@farisfaris5303
@farisfaris5303 3 жыл бұрын
ഇതിൽ പറഞ്ഞ പലകാര്യങ്ങളും ഇന്ന് ഇയാൾ തന്നെ നടത്തികാണിച്ചു കൊണ്ടിരിക്കുകയാണ് ഇജ്ജാതീ മനുഷ്യൻ 💪
@tnt7298
@tnt7298 6 жыл бұрын
പൃഥ്വി രാജ് പറഞ്ഞത് സത്യം ആണ്. സൂപ്പർ സ്റ്റാർ കാല കഴിയണം. നല്ല കഥ ആണ് നല്ല സിനിമ, അല്ലാതെ സൂപ്പർ സ്റ്റാർ അല്ല
@gg-ij2rz
@gg-ij2rz 5 жыл бұрын
Ennitu oru superstar ne vech thanne direct cheyithu. Kollam
@vishnusuresh1821
@vishnusuresh1821 4 жыл бұрын
@@gg-ij2rz mandanmare pattikkatt
@SureshBabu-iu6kx
@SureshBabu-iu6kx 4 жыл бұрын
@@gg-ij2rz 😀😀
@stanleyjr_
@stanleyjr_ 4 жыл бұрын
You know mohanlal enna brand kandittaanu lucifer irangikke...Prithvi parayunnathil conflicts und
@tnt7298
@tnt7298 4 жыл бұрын
@@stanleyjr_ നല്ല സിനിമ എന്നൽ നല്ല കഥ ആണ് അല്ലാതെ സൂപ്പർ മൻ അല്ല
@kazhikkaam2942
@kazhikkaam2942 4 жыл бұрын
Introvert ayyavarkk ivide👇👇Neelam mukkam
@nidhinmohans2028
@nidhinmohans2028 5 жыл бұрын
2019ൽ ആരൊക്കെ കാണുന്നു
@Akhilkshajii
@Akhilkshajii 4 жыл бұрын
2020 ill
@sanesh0005
@sanesh0005 11 ай бұрын
2023❤
@anugeorge574
@anugeorge574 3 ай бұрын
2024
@JazeelKp
@JazeelKp 4 жыл бұрын
മലയാള സിനിമയുടെ അഹങ്കാരം പ്രിത്വി 💯😍 ഈ ഇന്റർവ്യൂ എന്റെ പൊന്നോ 👌👌👌👌 രാജുവേട്ടൻ 😘😘😘😘😘😘
@ammu19822
@ammu19822 2 жыл бұрын
പ്രിത്വിരാജ് ഇനെപൊലെ ഇത്ര intelligant and matured ആയി സംസാരിക്കുന്ന ഒരു actor മലയാള film industriyil ഇല്ല.
@techtalktvm9884
@techtalktvm9884 4 жыл бұрын
അതെ, സിനിമകൾ കഴിയും തോറും കുറഞ്ഞ് കുറഞ്ഞ് ആ അകൽച്ച ഇപ്പൊ പൂർണമായും മാറി ജനങ്ങൾക്കിടയിൽ.. 💓💓
@MsAnto70
@MsAnto70 6 жыл бұрын
My favourite actor. Bold guy.Hats off Prithvi.
@vijeshvijayan1852
@vijeshvijayan1852 5 жыл бұрын
ഇന്റർവ്യൂ ചെയ്യുവാണേൽ പ്രിത്വിരാജിനെ തന്നെ ചെയ്യണം എന്നാ സൂപ്പെറാ
@cnsaheen
@cnsaheen 7 жыл бұрын
Fans of all superstars crucified him after this interview. See his foresight! All of his words turned out to be a fact and truth now! The fact that Ankamaly Diaries is a superhit and Laila O Laila becomes a flop, no one else could have predicted 8 years ago other than Prithviraj! I supported him that time and fans of superstars mocked me, "Dhe nokkada Rajappan Fan"! Now i can hold my head high and straight to laugh at them :)
@gudluckmovies6389
@gudluckmovies6389 6 жыл бұрын
Saheen C Najeeb true broo
@abhishek1978
@abhishek1978 4 жыл бұрын
This comment made my day
@ajaygmathew2615
@ajaygmathew2615 4 жыл бұрын
SAME HERE.. Annu Rajappan Fan enn vilichavar ippo Rajuettan Fan.. First Show ticket venam enn pirake nadakunu... The Rebel Hero... My Hero... Prithviraj
@cnsaheen
@cnsaheen 4 жыл бұрын
@@ajaygmathew2615 That's why they say "If you believe in yourself then no one can say no to you"
@arjunlionheartz6864
@arjunlionheartz6864 4 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@nibin_vjoseph
@nibin_vjoseph 5 жыл бұрын
My goodness what a practical and mature man. Totally agree with his comparison with Australian cricket team. Malayalam cinema has to move beyond Mamooty and Mohanlal
@spiceeat7280
@spiceeat7280 4 жыл бұрын
അച്ഛനെ പോലെ പക്വതയോടെ സംസാരിക്കുന്നു രാജു ഏട്ടൻ ഉയിർ ❤️🥳
@GeoMariaGeorge
@GeoMariaGeorge 3 жыл бұрын
This guy is an amazing analyst. Wow. Impressed!
@vipinkumarvv7496
@vipinkumarvv7496 2 жыл бұрын
Exactly
@ratheesh216
@ratheesh216 3 жыл бұрын
ഇതുപോലെ കാര്യങ്ങൾ വ്യകതമായി പറയുന്ന മറ്റൊരു നടനും മലയാളസിനിമയിലില്ല..❤
@Foundation_drop
@Foundation_drop Жыл бұрын
Prithvi bjp aano ?
@patrick-si4em
@patrick-si4em 5 ай бұрын
​@@Foundation_dropjana gana mana kandoo 😂😂 ingere pole ithrayum idea ulla Aal bjp aavum nne thonnindo
@patrick-si4em
@patrick-si4em 5 ай бұрын
​@@Foundation_dropjana gana mana kandoo 😂😂 ingere pole ithrayum idea ulla Aal bjp aavum nne thonnindo
@Foundation_drop
@Foundation_drop 5 ай бұрын
@@patrick-si4em aa umbiya padamokke aaru kaanan. Appo ivan sakhav aanalle.
@bikustechmedia3158
@bikustechmedia3158 3 жыл бұрын
സൂപ്പർ താരങ്ങൾ എന്ന് അവകാശപ്പെടുന്നവർ പോലും മാതൃക ആക്കേണ്ട വ്യക്തിത്വം അതാണ് പ്രിത്വി
@LoL-oz7qw
@LoL-oz7qw 2 жыл бұрын
രാജൂ യു are great
@abdullahashil1027
@abdullahashil1027 3 жыл бұрын
ആദ്യമൊക്കെ പ്രിഥ്വിരാജ് ഫാന് എന്ന് പറയുമ്പോൾ ഒരുപാട് friends കളിയാക്കിയിട്ടുണ്ട്
@filmhub6050
@filmhub6050 3 жыл бұрын
Enneyum
@nidafathimaakkaraparamban8597
@nidafathimaakkaraparamban8597 3 жыл бұрын
Same to you
@hashilmuhammed182
@hashilmuhammed182 2 жыл бұрын
Your lastname is my firstname
@abdullahashil1027
@abdullahashil1027 2 жыл бұрын
@@hashilmuhammed182 oh.... My.... God... For the first time in my fucking life.. IAM finally knowing that someone else also has my name. No bro my original name is "Hashil Kunjumon". Bro pls respond.
@abdullahashil1027
@abdullahashil1027 2 жыл бұрын
@@hashilmuhammed182 bro pls respond, where is your home? Where are you from?
@Hamsalakshimi
@Hamsalakshimi 7 жыл бұрын
I'm wondering how he is sooo unique!! Amazing !! Media are the ones who troubled r cornered him a lot, but he is dare enough to face them again with same modulation, straight forward, very futuristic, honest & down to earth answers. These are the reasons for his victories. We can learn a lot from this young actor, Hats off Prithvi !
@j__v5304
@j__v5304 5 жыл бұрын
Experience is rated higher than efficiency.... Well said
@sravzzz3743
@sravzzz3743 5 жыл бұрын
Oru positive parentingnte result aanu pritviraj enna ee vyakthy..... I am so much inspired by the attitude of his mother towards vyakthy swadandryam .... adehathinte wordsil thanne adu vyakthamaanu...
@NINU..SHAIJU695
@NINU..SHAIJU695 5 жыл бұрын
ഒട്ടും പരുങ്ങാതേ മുഖത്ത നോക്കി കാര്യം പറയാനുള്ള ചങ്കൂറ്റം👍👍👍
@skrktk5675
@skrktk5675 5 жыл бұрын
He literally predicted the future nearly a decade ago
@moiducheroor277
@moiducheroor277 4 жыл бұрын
മരം ചുറ്റി പ്രേമത്തിലല്ല ലുസിഫെർ പോലോത്ത സിനിമകളിലാണ് മോഹൻലാലിനെയൊക്കെ ഉപയോഗിക്കേണ്ടതെന്ന് കാണിച്ചു തന്നു
@muhammadmusthafa2084
@muhammadmusthafa2084 3 жыл бұрын
ദത്താണ്
@aBhi-oz4hu
@aBhi-oz4hu 3 жыл бұрын
ങേ
@akhilam81
@akhilam81 3 жыл бұрын
Ys lucifer lude kanichukoduthu egane use cheyyanam nne😊
@arjunlionheartz6864
@arjunlionheartz6864 3 жыл бұрын
@@akhilam81 mohanlalinte stardom engane use cheyyam enn kanichu thannu.abhinedhavine use cheyyunna oru padam ennenkilum varumaayirikkum
@akhilam81
@akhilam81 3 жыл бұрын
@@arjunlionheartz6864 award padam edukkendi varum abhinayam motham purath edukkanel😂
@moosavattolli6532
@moosavattolli6532 5 жыл бұрын
ലൂസിഫർ കണ്ടിട്ട് ആരെങ്കിലും ഇത് കാണാൻ വന്നോ..😜😜
@firozdilshida2842
@firozdilshida2842 4 жыл бұрын
moosa vattolli ഉണ്ടെങ്കിൽ താൻ മൂക്കിൽ കയറ്റുമോ
@Thirdeye-inkerala
@Thirdeye-inkerala 5 жыл бұрын
Lucifier kande....ithu kandavar Ndo
@anaswaras3718
@anaswaras3718 6 жыл бұрын
Wonderful... You are great Rajuetta
@brietopbaby8383
@brietopbaby8383 6 жыл бұрын
Anaswara S hyyy
@sulfikarm576
@sulfikarm576 3 жыл бұрын
Anaswara you are great 😅
@Rahul-tc1nx
@Rahul-tc1nx 4 жыл бұрын
14:15 ഇവരെ രണ്ട് പേരെയും ട്രോളിട്ട് കളിയാക്കുമ്പോൾ എല്ലാരും മനസ്സിലാക്കേണ്ട കാര്യം ... Prithvi has a great observation
@najumanajuma9777
@najumanajuma9777 2 жыл бұрын
എനിക്കിഷ്ടം തോന്നുന്നത് പൃഥ്വിരാജ് എന്ന് മനുഷ്യനോട് ആണ് നല്ലൊരു മനുഷ്യൻ
@savadsavutechy5162
@savadsavutechy5162 2 ай бұрын
ആടു ജീവിതം (2024) ഇറങ്ങിയതിന്ന് ശേഷം ഈ ഇന്റർവ്യൂ കാണാൻ വന്നവർ ആരൊക്കെ. .!?⁉️😉
@akbarlatheef7832
@akbarlatheef7832 4 жыл бұрын
Prithviraj is so brave and true man ❤️
@georgeoman9658
@georgeoman9658 7 жыл бұрын
ippol nadakunna karyangal prithvi 9 varsham mumbu paranju...extra ordinary
@kukkusafwan6310
@kukkusafwan6310 7 жыл бұрын
George Oman
@arunkrishna8358
@arunkrishna8358 6 жыл бұрын
ആറ്റുകാൽ രാമ കൃഷ്ണൻ പണി നിർത്തി പോവേണ്ടി വരുമോ... സേട്ടാ... 9 വർഷം മുന്നേ പ്രവചിക്കുന്നു എന്നൊക്കെ തള്ളുന്നു...
@russellbrian5434
@russellbrian5434 6 жыл бұрын
George Oman athu ahakaram aanennum paranju athil njanum ulpedum
@harimohanmg6238
@harimohanmg6238 6 жыл бұрын
Yss
@amalrajk.r9447
@amalrajk.r9447 6 жыл бұрын
Yes Valare valiya sathyam
@j__v5304
@j__v5304 5 жыл бұрын
John Britas should learn something from this interviewer
@nishanivin4890
@nishanivin4890 4 жыл бұрын
jerin jose exactly
@amalpeter6118
@amalpeter6118 3 жыл бұрын
Reallyy
@akhilam81
@akhilam81 3 жыл бұрын
Ys
@sivanpoovathur4232
@sivanpoovathur4232 3 жыл бұрын
S he mainly questions about their personal life. Not about their talents profession concepts etc
@gokulsasidharan169
@gokulsasidharan169 5 жыл бұрын
പേരുകൾ ആവശ്യപ്പെടരുത്.. പറയാതിരിക്കാൻ ഞാൻ ബാധ്യഷ്ഠനാണ്.. Wow
@loveandloveonly9393
@loveandloveonly9393 5 жыл бұрын
പുലിമുരുകൻ
@kryptonclark1274
@kryptonclark1274 5 жыл бұрын
@@loveandloveonly9393 nee enthe oola aaneda pulle... Ithe you tubil publish cheytha date aane 2017 ..interview cheythathe pokkiri rajakke 1yr munne aane... Interview kandu nokke...
@kryptonclark1274
@kryptonclark1274 5 жыл бұрын
16:14
@nandagopankv7485
@nandagopankv7485 4 жыл бұрын
Dileep movies😀
@arunchirakkal5263
@arunchirakkal5263 4 жыл бұрын
In 2020.the statement relevence in neeraj issue
@Sumeshhpd
@Sumeshhpd 2 жыл бұрын
In 2022- I can see he perfectly executed his roadmaps
@anuvind2488
@anuvind2488 2 жыл бұрын
🔥
@amiyaraveendran7636
@amiyaraveendran7636 4 жыл бұрын
The Great Actor 😍The Great Human being,The Great Personality.. The Great Attittude.. 👍👍😍😘
@swaroopwayn451
@swaroopwayn451 2 жыл бұрын
കാലത്തിനു മുന്നേ അദ്ദേഹം പറഞ്ഞ വാക്കുകൾ സത്യമായി കൊണ്ടിരിക്കുന്നു 😍
@udayanpk8991
@udayanpk8991 5 жыл бұрын
Hats off to you Prithvi... You are a Real Hero... Straight from Heart
@mossad7716
@mossad7716 4 жыл бұрын
കൃത്യം, ശക്തം, സ്പഷ്ടം, ഓരോ വാക്കും ആറ്റിക്കുറുക്കിയെടുക്കുന്നു. ഒരു മറുപടി പോലും രണ്ടാമതൊരിക്കൽ ചോദിച്ചു വേരിഫൈ ചെയ്യേണ്ട ആവശ്യമില്ല.
@mylifemyrules8992
@mylifemyrules8992 2 жыл бұрын
Our Kerala needs a chief minister like him..a real fighter... Salute you sir...
@vibecatcher4416
@vibecatcher4416 4 жыл бұрын
10:15 ഈ ചോദ്യത്തിന്റെ ഉത്തരം നിങ്ങൾ കേട്ടോ.. മലയാള സിനിമയിലെ ഒരു നടനെങ്കിലും തന്റെ സിനിമ ഭാവി പോലും നോക്കാതെ, ഇങ്ങനെ മറുപടി പറയാൻ പറ്റുവോ. ഒള്ള കാര്യം ഒള്ളത് പോലെ പറയുകേം അതിൽ ഉറച്ച് നിക്കുകേം ചെയ്യുന്ന ഒരു മനുഷ്യൻ... RajU Eattan ❣️🤩
@ahmdmunooz4379
@ahmdmunooz4379 5 жыл бұрын
2019 arelum undo😊
@faizabdulla6062
@faizabdulla6062 4 жыл бұрын
11:55 -12:05 note cheyth vecho ,20 years kazhinjaal exact nadakaan pokunna kaaryamaayirikm 😍
@georgeking315
@georgeking315 5 жыл бұрын
The Young MegaStar Complete Actor Prithviraj Sukumaran 😍
@navajithjames6801
@navajithjames6801 5 жыл бұрын
Doubt: prithvi de kazhyil time traveller undo..? 8 years ago.. What he said..which is happening right now.. 👏
@theamazingrajapalayam8050
@theamazingrajapalayam8050 5 жыл бұрын
it's just called common sense...
@revathyma4403
@revathyma4403 5 жыл бұрын
Thats called ദീർഘവീക്ഷണം
@manjunathnambiar3331
@manjunathnambiar3331 5 жыл бұрын
How about Lucifer 👍
@aromalbabu5351
@aromalbabu5351 5 жыл бұрын
Ath manassilayillle pulli illuminati karan ahne😂😂😂😜
@noostalgiaaa
@noostalgiaaa 3 жыл бұрын
3 years ago alle???
@athul459
@athul459 2 жыл бұрын
13:50 mahnnn , this is a pakka genius guy , he just predicted the change which I think actually happened in Mollywood 🔥 movie standards um maari , sweekarikunna preekshakarum vannu🤙 Kala moolyam evidem pokilla ❤️
@Monster-uh4xc
@Monster-uh4xc 5 жыл бұрын
I'm also an introvert. A self motivater. 🔥🔥🔥🔥💖💖💖💖
@thejusvs3653
@thejusvs3653 6 жыл бұрын
Damn Bold in every moments thought the interview .. hats off maintaining till today his opinions
@martinjacob4916
@martinjacob4916 4 жыл бұрын
2019 October il eeinterw kanditte പോക്കിരിരാജ movikku മുൻപുള്ള രാജുവിന്റെ ഇൻറർവ്യൂ ആണെന്ന് കണ്ട് ഞെട്ടിയപോയി😲😲😲😲
@prajeesha7045
@prajeesha7045 6 жыл бұрын
പൃഥ്വിയേപ്പോലെ ഇത്ര സെൻസിബിളായ നായക നടന്മാർ മലയാളത്തിൽ ഇതുവരെ കുറവായിരുന്നു. പിക്കാ-പേട്ടൻ പേൻസിനെക്കൊണ്ട് സഹികെട്ട് നിന്ന കാലത്താണ് പൃഥ്വിയുടെ വരവ്.... ഇന്ന് വളർന്ന് പന്തലിച്ചൊരു സിനിമാപരിസരമുണ്ട് പൃഥ്വിക്ക്. ഹോളിവുഡ് ഫിലിം മേക്കേഴ്സായ സോണി പിക്ച്വേഴ്സിന് ഇന്ത്യയിൽ നിന്ന് ഒപ്പംകൂട്ടാൻ തോന്നിയത് ഈ താരത്തെ മാത്രമാണ് എന്നത് മലയാളികൾക്കൊന്നാകെ അഭിമാനകരമായ നേട്ടമാണ്. #Salute_U_Prithvi
@jijukp1012
@jijukp1012 3 жыл бұрын
Great nadan
@roymammenjoseph1194
@roymammenjoseph1194 6 жыл бұрын
You are an excellent thinker.
@oceannidhin
@oceannidhin 3 ай бұрын
Goatllife❤️❤️ You proved it Prithvi❤️❤️ A man with clear vision, passion and dedication👍👍All the best dear❤️
@trailerzone791
@trailerzone791 4 жыл бұрын
Maturity എന്ന വാക്കിന്റെ പൂർണരൂപം
@henricjames
@henricjames 6 жыл бұрын
Huge respect for this guy..
@sanusmvk5584
@sanusmvk5584 4 жыл бұрын
ലോക്ക് ഡൗൺ സമയം ആരൊക്കെ ?
@SureshBabu-iu6kx
@SureshBabu-iu6kx 4 жыл бұрын
Nobody can beat him in anyway.. 💪
@famnazchinnu3616
@famnazchinnu3616 6 жыл бұрын
ithrayum nalla reethiyil samsarikkunna nadan malayalam indrustiyil vere ill.....spr
@gokul147
@gokul147 3 ай бұрын
പറഞ്ഞ കാര്യം എല്ലാം ഇപ്പോൾ സാധിച്ചുകൊണ്ട് ഇരിക്കുന്നു ❤❤
@rajeshexpowtr
@rajeshexpowtr 5 жыл бұрын
100% bold truth openly stated...
@aromal.j2359
@aromal.j2359 5 ай бұрын
Will anyone watch this video 2024 🎉
@FPP_GAMER
@FPP_GAMER 5 ай бұрын
Illa
@MuniMunimon
@MuniMunimon 2 ай бұрын
Watching in 2024😂
@anuzbookshelf3962
@anuzbookshelf3962 3 жыл бұрын
ഞാൻ ബോധം ഇല്ലാത്ത പ്രായത്തിൽ എല്ലാരും പറയുന്ന കേട്ട് പുള്ളി ജാഡ ആണ് വിശ്വസിച്ചു പക്ഷെ ഇപ്പൊ കുറച്ചു ബോധം വന്നപ്പോ മനസ്സിൽ ആയി പുള്ളി പറയുന്ന point ആണ് എന്നും, ഇപ്പൊ respect തോന്നുന്നത് എല്ലാം എങ്ങനെ തുറന്ന അടിച്ചു പറയാൻ പറ്റുന്ന അത്‌ കൊണ്ട് ഉണ്ടായ പ്രേശ്നങ്ങൾ എല്ലാം നേരിടാനും ധൈര്യം!👍👍
@veerveerlolek
@veerveerlolek 7 жыл бұрын
wow.. he know the future better than us.
@Malayalam_news_Express
@Malayalam_news_Express 5 жыл бұрын
ഇന്ത്യൻ സിനിമയ്ക്ക് മലയാളം സമ്മാനിച്ച താരകം .....ലാലേട്ടൻ .....ലൂസിഫർ കണ്ടതിനു ശേഷം ഇത് കാണുന്ന ചങ്കുകൾ ലൈക്കടിച്ചേ 💕💕💕💕💕
@actradd4556
@actradd4556 4 жыл бұрын
Oorikalumilla 😂😂 😂😂 😂. Rajuettanee kaanaan maathram 💪🏻💪🏻
@aneeshanee5226
@aneeshanee5226 3 жыл бұрын
Prithvi,Virat Kohli Two Legends is Same face.
@mallu_wpstatus3500
@mallu_wpstatus3500 Жыл бұрын
അന്ന് പറഞ്ഞത് എല്ലാം നേടി എടുക്കുകയാണ് ഈ മനുഷ്യൻ🥰🥰
@sarangcm7062
@sarangcm7062 2 ай бұрын
AFTER AADUJEEVITHAM 🔥🔥
@preethachakrapani3826
@preethachakrapani3826 6 жыл бұрын
നല്ല കാഴ്ചപാടുള്ള നല്ല നടൻ
@sebastiankj3915
@sebastiankj3915 6 жыл бұрын
മലയാളം അതിന്റെ പൂർണ്ണതയിൽ സംസാരിക്കുന്നു ആശംസകൾ .....
@irhadirshad541
@irhadirshad541 7 жыл бұрын
prithviraj... ninga oru mahaa sambavatto
@lekshmilachu682
@lekshmilachu682 6 жыл бұрын
njan jeevithathil orikal enkilum neritt kannanam ennu agrahikunna oreoru nadan ath prithviraj mathram anu love u chettai
@indhulakshmi1528
@indhulakshmi1528 4 жыл бұрын
Njanum 😘😘😘😘
@elite2522
@elite2522 4 жыл бұрын
Njan
@drake3924
@drake3924 7 жыл бұрын
annu prithvi paranjathokke innu sambavichu.. prayathnotha cinemakal thiranjedukunu.. production company thudangi.. 30 vayasinu shesham exciting characters thedi ethunu.. karnan vimanam aadujeevitham thudangi nalla nalla kala moolyamulla cinemakal.. prithvi changootamulla aankuti aanu.. paranja vaakinu vila kodukunna athu prabalyathl varuthunna aankutti.. hatsoff mahn.. salute
@SahadCholakkal
@SahadCholakkal 7 жыл бұрын
salmanulfaris C yaaa... rajuvetten muthaanu ❤
@sukupangsukumar3739
@sukupangsukumar3739 6 жыл бұрын
I like Prithviraj's character.
Dileep in NereChowe | Old episode  | Manorama News
25:21
Manorama News
Рет қаралды 640 М.
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 6 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 54 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
🌊Насколько Глубокий Океан ? #shorts
00:42
Chat with Mr and Mrs Prithviraj
44:47
Asianet
Рет қаралды 1,6 МЛН
Prithviraj Sukumaran | Red Carpet | RJ Mike | Red FM Malayalam
44:59
Red FM Malayalam
Рет қаралды 2,2 МЛН
Amar Akbar Anthoni | Navarathri Special | Mazhavil Manorama
23:29
Mazhavil Manorama
Рет қаралды 2,2 МЛН
Mohanlal in Nere Chowe - Part 1 | Manorama News
21:48
Manorama News
Рет қаралды 501 М.
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 6 МЛН