No video

അടിമുടി ആഡംബരം!🤩ഇതുവരെ കണ്ടിട്ടില്ലാത്ത വീട്👌🏻| Spiral House| Best Interior| Luxury Kerala HomeTour

  Рет қаралды 480,328

Manorama Veedu

Manorama Veedu

4 ай бұрын

കേരളത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത രൂപഭംഗിയിൽ ഒരുകിടിലൻ വീട്! കൗതുകമുള്ള പുറംകാഴ്ച മാത്രമല്ല, അതിഗംഭീരമായി ഒരുക്കിയ അകത്തളങ്ങളാണ് മറ്റൊരു മാജിക്...
***
Architects- Aswathy Asok, Kiran Suresh
Finespace Architects
Drone Video- Nathan photography
***
Queries Solved
Luxury House Plan in Kerala
Luxury Home Design Kerala
Premium House Interiors
Premium Interior Design
Luxury Interior & Home Decor Kerala
***
#home #luxury #hometour #shortsvideo #interiordesign

Пікірлер: 302
@mybestvolgs
@mybestvolgs 4 ай бұрын
കാർപോർച്ച് വേറെ സൈഡിലേക്ക് ആയാൽ നന്നായേനെ. മുൻഭാഗം ഭംഗിയുണ്ട്. അവിടെ കാറിടുന്നത് തീരെ ചേരുന്നില്ല. ഉള്ളിൽ ആകെ ' കൂടി ഒരു മ്യൂസിയത്തിൽ വന്ന പോലെയുണ്ട്.
@yaseensmathscorner2274
@yaseensmathscorner2274 2 ай бұрын
Correct
@DinceMathew-qi8bj
@DinceMathew-qi8bj 2 ай бұрын
യോചിക്കുന്നവർ ഉഉണ്ടോ ഉണ്ടേൽ ലൈക്‌ അടി 👍🏻നല്ല ഒരു വീട് പണിയണം എന്നത് എല്ലാവരുടെയും ആഗ്രഹം ആണ് എന്നാൽ ഇതോടൊപ്പം സാധാരണക്കാരരെയും സഹായിക്കുന്ന മനസ്സുടേൽ നല്ലതായിരിക്കും 🙂✨️
@CKMK-ho1rl
@CKMK-ho1rl 2 ай бұрын
പിന്നെ വേണേൽ പോയ്‌ പനി എടുക്കടെ.... അവർ കഷ്ടപ്പെട്ട് പൈസ കണ്ട സാധാരണക്കാരൻ കൊടുക്കാൻ ഉള്ളതല്ല 😡
@justinej2007
@justinej2007 Ай бұрын
@@CKMK-ho1rlഅത് തന്നെ ആരേലുംവ് പണിയെടുത്തുവോ കാശുണ്ടാക്കിയാൽ തുടങ്ങും ഓരോരുത്തൻ മാർക്ക് പാവങ്ങളെ സ്നേഹം ഇവനൊക്കെ ഒരു ചായ പോലും ആർക്കു വജികൊടുക്കാത്തവനാണ്
@ushakumari8466
@ushakumari8466 2 ай бұрын
മഴ വെള്ളം അകത്ത് വീഴാത്ത ഒരു അടച്ചുറപ്പു ള്ള ഒരു ചെറിയ വീട് അത്രേ വേണ്ടൂ എനിക്കും എൻ്റെ ഭാര്യയ്ക്കും മോൾക്കും സ്വന്തമായി എന്ന് പറയാൻ
@babuperumana1581
@babuperumana1581 2 ай бұрын
നല്ലത് പോലെ ശ്രമിക്കു ഇതുപോലെ ഉണ്ടാക്കാൻ നടക്കും
@sulaikasulaika4117
@sulaikasulaika4117 4 ай бұрын
വീടിന്റെ വലുപ്പത്തിൽ അല്ല മനസ്സിന്റെ സമാധാനമാണ് വലുത്
@mhdhussain7329
@mhdhussain7329 4 ай бұрын
ഈ വീട് വന്നപ്പോൾ അയൽവാസികളായ പൊങ്ങച്ചക്കാരുടെ സമാധാനമാണ് ഇല്ലാതായത്
@afootballguy9058
@afootballguy9058 3 ай бұрын
Oo pinne😂
@sachu-zy7om
@sachu-zy7om 3 ай бұрын
​@@mhdhussain7329😂😂😂
@lailag120
@lailag120 3 ай бұрын
Correct
@Gemofdreams
@Gemofdreams 3 ай бұрын
രണ്ടും ഒണ്ടെങ്കിലോ
@USER-o4w2b
@USER-o4w2b 4 ай бұрын
Design പൊളിയാണ് 🔥👍🏼
@Arnold_kurian
@Arnold_kurian 4 ай бұрын
Blue customized sofa set ozhichu bakki ellam gambheeram 🔥♥️.. Overall It's luk like fresh theme mix ♥️
@rolex8577
@rolex8577 4 ай бұрын
സുന്ദരിയായ ആർക്കിടെക്ടിൻറ്റെ സുന്ദരമായ ഡിസൈൻ ❤❤❤❤
@vks816
@vks816 4 ай бұрын
അപ്പോ നീ സുന്ദരികളെ കണ്ടിട്ടില്ല എന്നർത്തം😂😂
@rolex8577
@rolex8577 4 ай бұрын
@@vks816 നിൻറ്റെ കാഴ്ചപ്പാടിൽ സുന്ദരി എന്ന് പറഞ്ഞാൽ ഹണി റോസ് ആയിരിക്കും
@pitchpix_77
@pitchpix_77 2 ай бұрын
​@@rolex8577😂
@muhammadessa3252
@muhammadessa3252 3 ай бұрын
ഇങ്ങനെയൊക്കോ വീട് വെക്കാൻ കഴിവുള്ളവർ പാവപ്പെട്ടവർക്ക്‌ ഒന്നോ രണ്ടോ പേർക്ക് വീട് വെച്ച് കൊടുക്കുക, എന്നാൽ നമ്മുടെ സ്വപ്നത്തോടൊപ്പം അവരുടെ ആഗ്രഹവും പൂവണിയും,
@s_j_n494
@s_j_n494 3 ай бұрын
Avarkku pani eduthu veedu vechoodee
@vinithavinayan7384
@vinithavinayan7384 3 ай бұрын
അതിനും മാർഗം ഇല്ലാത്തവർ ഇണ്ട്, ഒരു നേരത്തെ വിശപ്പ് മാറ്റാൻ കഴിവ് ഇല്ലാത്തവരും. അവരെ ഒന്ന് പരിഗണിക്കാമായിരുന്നു
@shn12345
@shn12345 3 ай бұрын
അവർ പാവപ്പെട്ടവരെ സഹായിക്കുന്നുണ്ടോ അവർക്ക് ഭക്ഷണം കൊടുക്കുന്നുണ്ടോ എന്നൊന്നും നിങ്ങൾക്ക് അറിയില്ലല്ലോ.. ചിലപ്പോൾ അതൊക്കെ ചെയ്യുന്നുണ്ടാകും... ഇങ്ങനെ നെഗറ്റീവ് പറയാതെ
@rajeeshpk9898
@rajeeshpk9898 2 ай бұрын
Poyi pani eduthu undakada
@anur3913
@anur3913 2 ай бұрын
Karicode alle veedu my neighbour
@muhammedmk2441
@muhammedmk2441 3 ай бұрын
വീട് നന്നായിട്ടുണ്ട്. ആയുസ്സിന് വേണ്ടി എപ്പോഴും ചോദിക്കാൻ മറക്കരുത്
@rajamohanrajan
@rajamohanrajan 4 ай бұрын
🎉 Well done Ar Aswathy For me this construction style is really a different one. Actually it's a visual treat. All the best for your new endeavours
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 3 ай бұрын
മറ്റുള്ളവരെ അസൂയ പെടുത്തണം അതിനു വേണ്ടി മാത്രമേ ഈ വീട്
@binuvarghesebinuvarghese8
@binuvarghesebinuvarghese8 4 ай бұрын
കലാ ബോധം ഉള്ളവർക്കു ഇത് അടിപൊളി വീട്
@sasidharanmk1659
@sasidharanmk1659 4 ай бұрын
വളരെ മനോഹരമായ വീട് 🏡🎉🎉🎉❤❤❤ super 🎉🎉🎉🎉
@dudewayanad2179
@dudewayanad2179 4 ай бұрын
Beutiful interior ❤🎉onnum parayanilla...Total ethra cost aayi enn parayan pattuvo(including interior)
@anur3913
@anur3913 2 ай бұрын
2cr abouve
@downer143
@downer143 4 ай бұрын
Architectine nokkiyirunnu veedu kaanaan marannupoyi. I'm sorry. She is awesome.
@sa34w
@sa34w 4 ай бұрын
🐔
@JGeorge_c
@JGeorge_c 4 ай бұрын
😂
@johnjosephbunglavan1811
@johnjosephbunglavan1811 4 ай бұрын
If you don't mind...What was the total cost.....???
@AnnMaryJoseph
@AnnMaryJoseph 4 ай бұрын
Sathyam 😄
@extraordinnary8915
@extraordinnary8915 4 ай бұрын
ശരിക്കും. 😅
@mohammedhassan-xq8gw
@mohammedhassan-xq8gw 4 ай бұрын
കാർ പോർച്ച് ഒഴിച്ച് ബാക്കിയെല്ലാം കൊള്ളാം (കാർപോർച്ച് underground ആകണമായിരുന്നു) 🥰🎉
@hizamnaseef3305
@hizamnaseef3305 4 ай бұрын
Designs looks good but cud hav gone for a lighter concept theme in interior….overstuffed…felt lik cud hav saved around 75 lakhs…cost looks around 5 cr i feel
@shijijohnson7517
@shijijohnson7517 4 ай бұрын
അതിമനോഹരം 👍
@mariyamtaste2695
@mariyamtaste2695 4 ай бұрын
Ith design cheyitha aswathyude veed appol engane aayirikum. Enth bhangi aan ee veed
@karensusanmathew6787
@karensusanmathew6787 4 ай бұрын
Amazing❤Home & Presentation❤
@aranvind
@aranvind 4 ай бұрын
Beautiful ..............this is called creation, other than budget and client's support ultimately the architect's imagination is the core of design, the hard work and team efforts are highly appreciated.
@CSA368
@CSA368 4 ай бұрын
സൂപ്പറായിട്ടുണ്ട്❤
@user-dh6gy4st7u
@user-dh6gy4st7u 3 ай бұрын
How much budget?
@babuperumana1581
@babuperumana1581 2 ай бұрын
Ar. Aswathy Congrats Its good concept 👍Welldone.... What's the sqft charge?, total cost of production? Good Video👍
@observercommenter6679
@observercommenter6679 4 ай бұрын
These kind of houses look now well maintained because it is new . After some years , it will be difficult if not maintained properly . These kind of houses looks like hotel or some commercial place to stay. Too many gaudy look and extravagant house . A house becomes a home when its cozy and when everything in the house is within once reach . These are simply waste of money and wealth.
@irshadmuhammed7270
@irshadmuhammed7270 2 ай бұрын
Exactly, but some will think we say it cuz of jealousy
@babykuttymathew8644
@babykuttymathew8644 4 ай бұрын
Ithu wonderful thanney …. Ee Veedu poley onnu ente swapnamaayirunnu …. Ithrayum mudakkaan illathey poyi …
@malayalikerala6035
@malayalikerala6035 3 ай бұрын
അശ്വതിയുടെ ഭാവന നന്നായിട്ടുണ്ട്, വലിയ സംഭവന പ്രതീക്ഷിക്കുന്നു.
@santhoshsebastian8254
@santhoshsebastian8254 3 ай бұрын
Aswathy is extremely smart.......😊❤
@gswaterproofingsolutions7371
@gswaterproofingsolutions7371 4 ай бұрын
Proud to be a part of the water proofing work of this house.
@musthafanp6138
@musthafanp6138 4 ай бұрын
വളരെ നല്ല വീട്. ബിഗ് സലൂട്ട്
@mohadroshin4964
@mohadroshin4964 4 ай бұрын
ivide mathre nammude kalavasthak anusarich allathe chumma enthenkilum design cheyth veed vakku😂😂e design orikkum nammude kalavasthak yojichath alla😊
@AnnMaryJoseph
@AnnMaryJoseph 4 ай бұрын
Beautiful house gorgeous architect and down to earth doctor owner who likes cars 🤩
@mohammedamen1750
@mohammedamen1750 4 ай бұрын
Great Work! 😍 How can I connect with them?
@NabeelPk-tp1ze
@NabeelPk-tp1ze 4 ай бұрын
Veed adipoli. Architect pinne parayendallo🥰
@Usmallu4071
@Usmallu4071 2 ай бұрын
Design okkke kolla. But arc border lininginu perfection ella….look at brown lines
@jasirtp3942
@jasirtp3942 2 ай бұрын
എന്റെ മുതലാളിയുടെ വീടാണ് ❤
@sreejith.b.ssreejith.b.s1851
@sreejith.b.ssreejith.b.s1851 4 ай бұрын
അത് വഴി പോകുമ്പോൾ കാണാറുണ്ട് അടിപൊളി ആണ്
@jameskadavan
@jameskadavan 4 ай бұрын
Beautiful home and pretty architect :)
@Mallu_Musafir
@Mallu_Musafir 4 ай бұрын
Architect ഗൊള്ളാം ❤
@ayzu698
@ayzu698 4 ай бұрын
മാഷാ അല്ലാഹ് അടിപൊളി ഹോം 👍🏼
@oommenc.i9028
@oommenc.i9028 4 ай бұрын
Amazing design special thanks to the designer lady Architect. Because l was worked around 25 years, the design field at different gulf regions.
@josephalex.1911
@josephalex.1911 4 ай бұрын
what speciality dr is he to make this much money at an young age and be successful, looks something missing as this cost may be close to 4-5 cr at least?
@tcltv-ei2eu
@tcltv-ei2eu 4 ай бұрын
valia appooppan
@cinematicblues
@cinematicblues 2 ай бұрын
Lot of wastage of area in front of. Build the home at the front and create a private garden behind instead. House is cornered behind
@TheCpsaifu
@TheCpsaifu 4 ай бұрын
Nice 🏠 Thnx 4 sharing 👍🏽
@Dubai_mallu_couples
@Dubai_mallu_couples Ай бұрын
Kasaragod ithe polulla veedukal und ingot vayo
@rajanck7872
@rajanck7872 2 ай бұрын
അകത്തേക്ക് കടക്കുന്ന Door ൻ്റെ മേലെ എഴുതി വച്ചതിൻ്റെ അർത്ഥം എന്താണെന്ന് പറയാമോ.
@mohammedajmalpk4738
@mohammedajmalpk4738 2 ай бұрын
ماشى الله (God bless)
@darlyroy
@darlyroy 3 ай бұрын
Gud and great job architect Ashwathy
@muhammadkoyiloth3363
@muhammadkoyiloth3363 2 ай бұрын
Super design. പൈസ ഉണ്ടെങ്കിൽ ഇതുപോലെ ചെയ്യണം.
@ManoramaVeedu
@ManoramaVeedu 2 ай бұрын
Thanks for liking 🙂 subscribe and keep watching
@sudarsanans5386
@sudarsanans5386 3 ай бұрын
എന്ത് കണ്ടാലും നെഗറ്റീവ് അടിക്കാൻ കുറെ എണ്ണം വന്നോളും. തനിക്ക് പറ്റാത്തത് മറ്റൊരുത്തൻ ചെയ്തത് കാണുമ്പോൾ ഉള്ള അസൂയയും കുശുമ്പും അല്ലാതെന്താ?
@prem9501
@prem9501 3 ай бұрын
സത്യം. ഈ ആറ്റിറ്റ്യൂഡ് കൊണ്ട് തന്നെ ആണ് മലയാളി ഗതി പിടിക്കാത്തത്
@premkumarprem7649
@premkumarprem7649 3 ай бұрын
Design my Sister one big Salute
@sumavenugopalan2636
@sumavenugopalan2636 3 ай бұрын
Unique and stylish house. Interiors amazing. Curved roof is rare superb idea. KUDOS to the aesthetic sense of the architect. Everything is good. But it seems like walking into a hotel room not into a house though. Car porch veedinte main entrance ne block cheyyunnu. Cars side lekku maattuka. Straight walking space must be given towards the main entrance. This house has to be maintained properly or else after few years the charm wears off.
@SuhSafeer
@SuhSafeer 4 ай бұрын
Awesome !!!🎉🎉🎉😊
@basheerkkmb5760
@basheerkkmb5760 3 ай бұрын
പോർച്ചിൽ കാർ..... വരുന്നവർ നുഴഞ്ഞ് കയറിക്കോളൂ
@kabeerkalathil9221
@kabeerkalathil9221 4 ай бұрын
നല്ല സൗണ്ട്...
@user-cb4yf1rk3n
@user-cb4yf1rk3n 4 ай бұрын
Good work ☔️
@AyishaAshraf-ew1hn
@AyishaAshraf-ew1hn 2 ай бұрын
Super Masha Allah 🤲
@meirah4822
@meirah4822 2 ай бұрын
Remember 2018
@abdusalamsalam7816
@abdusalamsalam7816 4 ай бұрын
Wow, beautiful😊
@seyyadalavi2376
@seyyadalavi2376 4 ай бұрын
Architect amazing ashathy the great
@__aldebaran__
@__aldebaran__ 2 ай бұрын
ചുന്ദരിപ്പെണ്ണ് 🥰🥰
@mohammadhafsal.mhafsal4238
@mohammadhafsal.mhafsal4238 4 ай бұрын
Good presentation ❤❤❤
@ManoramaVeedu
@ManoramaVeedu 4 ай бұрын
Thanks 👍 keep watching
@BlackCat809l
@BlackCat809l 4 ай бұрын
Idukkiyile veedu ippoyum valare munnil thanne
@shabanakc5680
@shabanakc5680 4 ай бұрын
Ath etha
@BlackCat809l
@BlackCat809l 4 ай бұрын
@@shabanakc5680 kainja episode noku
@anooopekek3929
@anooopekek3929 4 ай бұрын
ഇടുക്കി...
@itsmeshan6693
@itsmeshan6693 3 ай бұрын
Enik ishtamayi but enik veedila
@sharona2916
@sharona2916 2 ай бұрын
Amazing. Very Beautiful Home.
@premkumarprem7649
@premkumarprem7649 3 ай бұрын
Excellent Design
@heaven4716
@heaven4716 4 ай бұрын
Super aaan.. enikk ishtappettu.
@abdulshafi1217
@abdulshafi1217 3 ай бұрын
Adhvanichundaakiya panam kond ingana dhoorth adikkaaan pattilla
@sarafm1440
@sarafm1440 3 ай бұрын
car porch munnil full area ayathu kond veedinte munbhakathinte show poya pole thonnunu..
@jaz3ee
@jaz3ee 3 ай бұрын
6:01 Where can i buy these type of Canvas paintings ??
@user-mn1eh9hy8v
@user-mn1eh9hy8v 4 ай бұрын
super, but blue match ayilla
@premkumarprem7649
@premkumarprem7649 3 ай бұрын
Excellent Home
@ashnaashraf1703
@ashnaashraf1703 4 ай бұрын
Superb home
@ManoramaVeedu
@ManoramaVeedu 4 ай бұрын
Thank you so much 😊
@khairakhaira2338
@khairakhaira2338 2 ай бұрын
Amazing 😍
@saifudeen4916
@saifudeen4916 4 ай бұрын
Bro budget etreyaaa
@techfactsglobal2571
@techfactsglobal2571 4 ай бұрын
6 Cr
@Fathimasereen
@Fathimasereen 4 ай бұрын
Stunning! 👍👍
@user-fe3wq4me1z
@user-fe3wq4me1z 3 ай бұрын
ബെഡ് റൂം കണ്ട് എന്റെ കണ്ണ് തള്ളി സൂപ്പർ സൂപ്പർ 💚❤️
@geethathampi8345
@geethathampi8345 3 ай бұрын
കൊള്ളാം പക്ഷെ ഒരു അഞ്ചു വർഷം കഴിയുമ്പോൾ ഇത് ക്ളീചെയ്യാൻ വളരെ ബുദ്ധിമുട്ടും
@jishajisha4047
@jishajisha4047 3 ай бұрын
😏😏
@jamalta3203
@jamalta3203 3 ай бұрын
Cash ullavanu athonum onnumalla. Innathe kaalath 😄
@prem9501
@prem9501 3 ай бұрын
ചിരിപ്പിക്കല്ലേ. ആന വാങ്ങാൻ പറ്റുന്നവന് തോട്ടി വാങ്ങാനാണോ ബുദ്ധിമുട്ട്?
@hameedk7813
@hameedk7813 4 ай бұрын
ഇ വീട് എവിടെ യ പൊളി ❤
@smart123735
@smart123735 Ай бұрын
മുൻവശത്തെ ആ കാർപോർച് വല്ലാതെ മുഴച്ചു നില്കുന്നു, അത് ഒഴിവാക്കാമായിരുന്നു
@gafoorkallan2882
@gafoorkallan2882 3 ай бұрын
Masha Allah
@arifa.p5058
@arifa.p5058 3 ай бұрын
Ma sha Allah
@lizygeorge7305
@lizygeorge7305 4 ай бұрын
Very good
@rafikallumpuram7998
@rafikallumpuram7998 3 ай бұрын
Masha allah
@ramakrishnanerakkath1685
@ramakrishnanerakkath1685 2 ай бұрын
Very nice🎉🎉🎉
@ancyparadise1206
@ancyparadise1206 4 ай бұрын
Nalla veedu
@jacobpeter404
@jacobpeter404 4 ай бұрын
OWNER WAS VERY NICE BOY , GOD BLESS YOU SON , ONLY PROBLEM WHO WILL COME IN YOUR LIFE PARTNER SHE IS THE ANSWER OF THIS GOD BLESSED HOUSE. THANKS SON.
@jonnysony8495
@jonnysony8495 4 ай бұрын
Architect nte contact no തരുമോ...beautiful home ..ithuvare കണ്ടിട്ടില്ലാത്ത വളരെ വെത്യസ്തമായ ഒരു വീട്.❤❤
@binutvm1771
@binutvm1771 4 ай бұрын
വർക്ക് കൊടുക്കുന്നത് സൂക്ഷിച്ചു ....അനുഭവം
@madhavam6276
@madhavam6276 4 ай бұрын
​@@binutvm1771Cost kooduthal aano
@techfactsglobal2571
@techfactsglobal2571 4 ай бұрын
@@madhavam6276 6 Cr
@anur3913
@anur3913 2 ай бұрын
​@@madhavam6276athe konnu kalayum
@rinuthomas6754
@rinuthomas6754 2 ай бұрын
car garage ozhike😂
@atoztips5881
@atoztips5881 4 ай бұрын
Good presentation.. Whats the plot area?
@user-kd1be3te4i
@user-kd1be3te4i 3 ай бұрын
Very nice
@nasheeda5658
@nasheeda5658 4 ай бұрын
The house is too complicated...the architect is unique
@lee-wl1dj
@lee-wl1dj 4 ай бұрын
Super ❤️❤️
@pnnair5564
@pnnair5564 3 ай бұрын
പ്രയർ spacil എന്താണാവോ പ്രാർത്ഥിക്കുന്നത്.?
@shn12345
@shn12345 3 ай бұрын
നിസ്കാര റൂം
@dizanm7851
@dizanm7851 4 ай бұрын
This house should be at least in a big land
@shehnashahul7876
@shehnashahul7876 4 ай бұрын
Njn clgil pokumbol ee veedinte pani nadakuvarnnu anne aagrahichath aan ithinte akam kaanan .Angane athum nadann
@anur3913
@anur3913 2 ай бұрын
Evida veedu
@shehnashahul7876
@shehnashahul7876 2 ай бұрын
@@anur3913 karicode,Kollam
@user-se6on2fh7l
@user-se6on2fh7l 4 ай бұрын
വലിയൊരു അതിശയമായി തോന്നുന്നില്ല. ഫ്രണ്ടിലെ ഡോറും അകത്തെ ഫോട്ടോകളും ബോറാണ്.
@RiyasRiyas-uk4en
@RiyasRiyas-uk4en 4 ай бұрын
സൂപ്പർ
@chandramathykallupalathing413
@chandramathykallupalathing413 4 ай бұрын
Wow ❤
@Joseph.moideen.krishnan.268
@Joseph.moideen.krishnan.268 3 ай бұрын
Nammale home town....❤❤❤❤nice house ❤
@9895mahesh
@9895mahesh 3 ай бұрын
Nice design
@mohammedashraf6558
@mohammedashraf6558 4 ай бұрын
Signature
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 29 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10