ഈ മന്തി വേറെ ലെവൽ 👌Alfaham Chicken Manthi എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം/ ഒരിക്കൽ ചെയ്തു നോക്കൂ

  Рет қаралды 293,152

Fadwas Kitchen

Fadwas Kitchen

3 ай бұрын

Haii Friends.. How are you..Hope you are fine..Be happy and smile always.☺️Welcome to FADWAS KITCHEN .Our today's Recipe is TastyGreen Chicken AlfahamManthi 👌
Hope Everyone will enjoy and Like this video.Try to do in your Home.... don't forget to give your valuable feedback & share your experience with me😍 and if you like the Video don't forget to give a bigger LIKE,- SHARE & SUBSCRIBE☺️😍
Love you dears😍😍
Ingredients
Chilli powder -1 Tsp
Turmeric powder -1/2 Tsp
Coriander powder -1 Tsp
Manthi masala-1 Tsp
Cumin powder -1/2 Tsp
Pepper powder -1/2 Tsp
Garam masala -1 Tsp
Salt to taste
Thanthoori masala-1 Tsp
Sunflower oil
Yoghurt -1/4 cup
Vinegar -1 Tbsp
Salt to taste
Coriander leaves-1/2 cup
Mint leaves-1/2 cup
Ginger garlic
Green chilli
Onion -1
Sella Rice -4 cup
Sunflower oil
Cardamom
Cinnamon
cloves
Dry lemon
Maggie cube
For more Enquiry please contact 👇
Email
fadwaskitchen@gmail.com
Our social media accounts 👇
Facebook
/ fadwaskitchen
Instagram
/ fadwas_kitchen
Cast iron skillet 👇
amzn.to/3AoNDUQ
47 Piece Fondant Cake Cookie Plunger Cutter👇
amzn.to/3QylDpr
Easy Vegetable cutter 👇
amzn.to/3AftZMM
Chopper 👇
amzn.to/3rFDZcD
Kitchen Storage 👇
amzn.to/3pd48yU
Soap dispenser 👇
amzn.to/3Kz01q7
Indore plants 👇
amzn.to/3rH1WQY
Masala rack set 👇
amzn.to/3rH242U
Egg beater 👇
amzn.to/3QjGrAM
Fruit juicer 👇
amzn.to/3dr9qnL
______________________________________
#FadwasKitchen

Пікірлер: 306
@minnunabila2493
@minnunabila2493 Ай бұрын
ഞാൻ ഈ റെസിപ്പി രണ്ട് തവണ ഉണ്ടാക്കി, സൂപ്പർ ആണ്. ( foil paper non stick pan il നിൽക്കുന്നില്ലെങ്കിൽ ഇഡലി ചെമ്പിൽ chicken steam ചെയ്ത് എടുത്തിട്ട് അതിൽ താഴെ വെച്ച വെള്ളം കളയാതെ ചോർ ഉണ്ടാക്കാൻ use ചെയ്താൽ മതി ) thank you ഇതാ.. 🥰
@family_thoughts
@family_thoughts 2 ай бұрын
ഞാൻ പഴയ മന്തി ഫാൻ ആണ്. ഒരു പാട് തവണ ഉണ്ടാക്കി, സൂപ്പർ ആണ്. ഇതും ഉണ്ടാക്കി നോക്കണം
@NajiyaThasneem571
@NajiyaThasneem571 3 ай бұрын
Shemeem ka yude yemeni mandhiyum fadwas mandhiyum njan undaakaarund ...perfect aayitt kittum❤❤
@fasilafasila807
@fasilafasila807 2 ай бұрын
Igle first mandhiya najn ipoyum vekkunnath ❤.easy and tasty 🎉
@shahala922
@shahala922 2 ай бұрын
Njanum undakki adipoliyayittund enn ellavarum paranju masha allah 😍
@shajilashaneeb56
@shajilashaneeb56 2 ай бұрын
Ningade mandiyanu nammale star akkiyathu❤
@shameeraliykath6866
@shameeraliykath6866 2 ай бұрын
ഞാൻ ഇപ്പോഴും പഴയ mandi receipe ആണ് follow ചെയ്യാറുള്ളത് 👍🏻👍🏻 That was delicious 😋
@shaneerahussain8113
@shaneerahussain8113 2 ай бұрын
Pazhaya mandhi adipoliyaaa eppalum try cheyyalund nalla adipoliyanu Ini ith koodi try cheyyam
@SaluDiaries
@SaluDiaries 2 ай бұрын
വലിച്ചു നീട്ടി ബോർ അടിപ്പിക്കാതെ ആർക്കും മനസ്സിലാവുന്ന രീതിയിലുള്ള ലളിതമായ അവതരണം അതാണ് fadwas kitchen ന്റെ വിജയം. ഈ receipe എന്തായാലും ഒന്ന് try ചെയ്ത് നോക്കും. Insha Allah
@sumimolpa3026
@sumimolpa3026 16 күн бұрын
That's correct ☺️
@busharabushara9598
@busharabushara9598 2 ай бұрын
നല്ല രുചിയാണ് ഇത് 👌👌👌
@Jayasree-br8zf
@Jayasree-br8zf 2 ай бұрын
സൂപ്പർ. ഉണ്ടക്കിനോക്കണം
@misiriyamichoos6356
@misiriyamichoos6356 2 ай бұрын
പെരുന്നാൾക് ഉണ്ടാകാൻ പഴയ മന്തി റെസിപ്പി നോക്കാൻ വന്നതാ ഇനി ഇപ്പോ ന്യൂ റെസിപ്പി ട്രൈ ചെയ്യാം 🤩🤩
@rabiyaasharaf1830
@rabiyaasharaf1830 2 ай бұрын
Fadwas kitchen mandi specialist 👌🏻💪🏻👍🏻
@anujaa6221
@anujaa6221 2 ай бұрын
Nammude first mandiya super ennalum ith try cheyyam
@shifnakalidhshifnakalidh3330
@shifnakalidhshifnakalidh3330 Ай бұрын
Masha allah super undaki nokum tircha
@kamaruneesavp8469
@kamaruneesavp8469 2 ай бұрын
ഇവരുടെ എല്ലാ റിസിപ്പിയും സൂപ്പർ ആണ്
@RafeekasHomeDiary
@RafeekasHomeDiary 2 ай бұрын
Manthi athu fadwas kitchen model thanne 100% success
@itsamnasvlogs1203
@itsamnasvlogs1203 3 ай бұрын
Kuttigalk ennum ishttamullath first mandi ❤
@hasnasajjad3073
@hasnasajjad3073 2 ай бұрын
Njan try cheithu.adipoli
@azlaankallarakkal6266
@azlaankallarakkal6266 2 ай бұрын
Masha Allah 😍 Insha Allah try cheyyanam
@sameerakalody5981
@sameerakalody5981 Ай бұрын
Super try cheyyanam
@elevotortalks123
@elevotortalks123 2 ай бұрын
Good recipe njan undakki,
@user-cz3wn5vd6m
@user-cz3wn5vd6m 2 ай бұрын
Pazhe mandhi thanneyaa eppalum star 😊😊 Ethum try cheyyanam
@RasmeenaRasmee
@RasmeenaRasmee 2 ай бұрын
Mashallah super ❤❤❤ Njan try cheyyum
@mubashiramubi5760
@mubashiramubi5760 3 ай бұрын
ഇത്താന്റെ ആദ്യത്തെ മന്തിയാണ് നമ്മളെ ഫാമിലിയിൽ സ്റ്റാർ ആക്കിയത് 😁😍ഇപ്പോഴും അതിന് ഒരുപാട് ഫാൻസ്‌ ഉണ്ട്. ഇതും സൂപ്പർ ആവും എന്ന് തോന്നുന്നു കണ്ടിട്ട് ❤
@ishakisu2449
@ishakisu2449 3 ай бұрын
എന്നെയും.എൻ്റെ വീട്ടിൽ ഞാനാ ഇപ്പോൾ മന്തി സ്പെഷ്യലിസ്റ്റ്
@nichusinteikkakka2911
@nichusinteikkakka2911 3 ай бұрын
Same Pinch 😍
@ilanhala8207
@ilanhala8207 2 ай бұрын
Enneyum starakiyith ithante mandhiyan
@shereena467
@shereena467 2 ай бұрын
Sathyam
@mubashiramubi5760
@mubashiramubi5760 2 ай бұрын
എല്ലാവരുടേം വിചാരം ഇത് ഭയങ്കര ബുദ്ധിമുട്ടാണെന്ന 😁നമ്മക്കല്ലേ അറിയുള്ളു ഇത്രയും ഈസി ആണെന്ന്
@rbzinferno8215
@rbzinferno8215 3 ай бұрын
ഞാൻ ഇ ചാനൽ മാത്രേ കാണാറുള്ളു.. എല്ലാം സൂപ്പറാ
@muthushemimuthu9175
@muthushemimuthu9175 2 ай бұрын
Ningal undakunnathu ellam soopar mashaallah
@fadinm7870
@fadinm7870 2 ай бұрын
Undakki nokki.... Adipoli aan
@muhammedmusthafa7965
@muhammedmusthafa7965 2 ай бұрын
Ithu innu thane. Try cheyyanam inshaa allah. Adipoli recipe
@RahmathAli-cz5yb
@RahmathAli-cz5yb 2 ай бұрын
Njan innale indaaki adipoliyanutto super ellavarkum bayankara ishtayi
@rashik9401
@rashik9401 2 ай бұрын
Njn try cheythu ... Adipoli yaan .. super🎉
@sinuscreativeworld1890
@sinuscreativeworld1890 3 ай бұрын
Inshaallah try cheyyam.❤
@fathimabekal7048
@fathimabekal7048 2 ай бұрын
ആദ്യത്തെ മന്തി തന്നെ സൂപ്പർ. ഇത് ട്രൈ ആക്കിയാലും മറ്റേ മന്തി തന്നെ ടേസ്റ്റി എന്ന് ഉറച്ച വിശ്വാസം 😍
@fathimabekal7048
@fathimabekal7048 2 ай бұрын
@@powerful6815 ഇത് ഒരു ഒന്നൊന്നര ചോറാട്ടോ. എന്ന് ക്യാപ്ഷൻ ഉണ്ടാവും ആ vdo ആണ്. 4yr ago ഇട്ട vdo 😊 thumbnail 10 + million views എന്നും കാണിക്കുന്ന vdo.
@FarhanaManayath
@FarhanaManayath 2 ай бұрын
Athe eppayum undakum
@hilalhilal5827
@hilalhilal5827 2 ай бұрын
ആദ്യത്തെക്കാൾ ടേസ്റ്റി ആണ് ഈ മന്തി
@sumimolpa3026
@sumimolpa3026 16 күн бұрын
ഞാൻ try ചെയ്തു അടിപൊളി ആയിരുന്നു
@adhilentertainments6802
@adhilentertainments6802 2 ай бұрын
Super try cheyyanam❤
@barshadasan7970
@barshadasan7970 3 ай бұрын
കണ്ടിട്ട് എനിക്ക് ഇഷ്ടപെട്ടു❤
@ExcitedBeach-hx2pe
@ExcitedBeach-hx2pe 2 ай бұрын
Njanundakinokitto Supper Elalarukumistayi
@hariscm9575
@hariscm9575 2 ай бұрын
Mashaallah സൂപ്പർ. Kooduthal
@mujeebph6182
@mujeebph6182 Ай бұрын
ആദ്യമുണ്ടാക്കിയ മന്തിയാണ് എനിക്കിഷ്ടം
@jasminshanavas8103
@jasminshanavas8103 Ай бұрын
Masha allah... Ithum sooper anallo kandit.. In sha allah...vech nokanam😊
@shynicv8977
@shynicv8977 3 ай бұрын
വൗ അടിപൊളി 👌👌👌
@anupamashajikumar7096
@anupamashajikumar7096 3 ай бұрын
Wow👌😋😍
@user-ut1xq4mv5w
@user-ut1xq4mv5w 2 ай бұрын
കിടിലൻ 👍🏻👌🏻
@jamsheenashamsu.1620
@jamsheenashamsu.1620 2 ай бұрын
Pazhaya enerജി yilulla resipi avatharanathil vannallo itha ❤️❤️❤️മന്തി spr try cheyyanam👍🏻❤️
@mohammedfamees5134
@mohammedfamees5134 2 ай бұрын
സൂപ്പർ മന്ത്രി പൊളിച്ചു
@hanapk948
@hanapk948 2 ай бұрын
Nighalde ella foodum supera munnathe mandhi nammalde star Alle ini ithum koodi nokanam insha Allah
@user-th2mu6jt9b
@user-th2mu6jt9b 3 ай бұрын
first mandi super
@Rolex-
@Rolex- 2 ай бұрын
അടിപൊളി 👍
@babithavinod7033
@babithavinod7033 2 ай бұрын
എല്ലാവരും പറഞ്ഞത് പോലെ ആദ്യം ഉണ്ടാക്കിയ മന്തി റസിപ്പിയാണ് സൂപ്പർ അതിന്റെ പെർഫക്റ്റ് വേറെ ഒന്നിനും ഇല്ല
@MESSI-qf5fk
@MESSI-qf5fk 3 ай бұрын
കണ്ടിട്ട് നല്ല അടിപൊളി ആണ് إنشاء الله ഉണ്ടാക്കി നോക്കണം
@thasna45
@thasna45 2 ай бұрын
Aadyathe mandhi super
@sineeba6635
@sineeba6635 3 ай бұрын
സൂപ്പർ 👍👍👍👍
@fathimasuhaila197
@fathimasuhaila197 3 ай бұрын
Njan yeppo nandhi undakumpozhum pazhazhe mandhi recipe aan cheyyar. Yeppoyum nannayitt kittarumund. Insha Allah ini next time undakumo ee recipe try cheyanam. ❤❤❤. Ith aduppil vech cheyyumbo yethra time kodukanam rice venthukittan
@zahra_zain
@zahra_zain 2 ай бұрын
Mandi undaakkaan padichad thanne fadwas kitcheniloodeyaaan...ipo veetukaarkkidayil ariyappedunna cheriyoru "Mandhist"aaayi 😂❤❤❤
@salfaaboobacker6766
@salfaaboobacker6766 3 ай бұрын
Adipoli try cheyanam insha allah👍
@juhainathesni6651
@juhainathesni6651 2 ай бұрын
ഇത് ഞാൻ ഇന്നുണ്ടാക്കി അടിപൊളിയായിട്ടുണ്ട് super
@risvank6587
@risvank6587 3 ай бұрын
കണ്ടിട്ട് കൊതിയായിട് വയ്യ ശരിക്കും റെസ്റ്റോറന്റ് ഉള്ളത് പോലെ നാളെ നോമ്പ് തുറക്കാൻ ധൈര്യം സംഭരിച് വെക്കാം
@rajusalam3246
@rajusalam3246 2 ай бұрын
വെച്ചിന
@nizahashim6247
@nizahashim6247 3 ай бұрын
സൂപ്പർ
@thasneemrasheed8333
@thasneemrasheed8333 2 ай бұрын
Pazhaya mandi recipe super aato.eth try cheythit parayato
@user-yz6un2sk8u
@user-yz6un2sk8u 3 ай бұрын
പഴയ മന്തിയാണ് ഞാൻ ഇപ്പോഴും ഉണ്ടാക്കുന്നത് എല്ലാവർക്കും നല്ല ഇഷ്ടമാണ്
@nichoozzamaane6734
@nichoozzamaane6734 3 ай бұрын
Paze mandiyude always fan aan my family, itha kaaranam ellarum parayum njn nalla mandi indakynnundenn, avarkariyillallo ithaade recipe aanenn, ithum nokanm❤
@amruthasuresh721
@amruthasuresh721 3 ай бұрын
സൂപ്പർ ❤❤❤
@javad3584
@javad3584 2 ай бұрын
Nhan first mandi try cheythath ee. Channelil kanditan ekadwsham 4 years nte aduthayi super recipe ithum try cheyyanm Inshaallah
@fasalvp7412
@fasalvp7412 2 ай бұрын
Mashallah adipoli
@safeedanazar2750
@safeedanazar2750 3 ай бұрын
Fadava kichen mandi pazhayath eppazhum undakkum❤️
@newsaifusvlog
@newsaifusvlog Ай бұрын
കിടിലൻ റെസിപ്പി 😋😍 L
@Shadiyaziyuvlogs
@Shadiyaziyuvlogs 2 ай бұрын
Try cheyum
@fathimaskitchenrecipe4990
@fathimaskitchenrecipe4990 3 ай бұрын
KZfaq thurannal fadwas kitchen fist serchchyth kanunnavar like ❤
@Aksfamileee
@Aksfamileee 3 ай бұрын
❤❤
@user-zh7gg5ib6x
@user-zh7gg5ib6x 3 ай бұрын
Ñjanum fist fadwas ❤❤
@NaseeraMusthafa-if3um
@NaseeraMusthafa-if3um 2 ай бұрын
ഞാൻ മന്തി വെക്കുമ്പോൾ നിങ്ങൾ ആദ്യം മന്തി ചെയ്ത റെസിപ്പി ആണ് വെക്കാർ 🥰ഇനി ഇപ്പോൾ ഇത് കൂടി ഉണ്ടാകണം 😄♥️
@jaseelakuruniyan1810
@jaseelakuruniyan1810 2 ай бұрын
Pazhaya mandi enteyum fvrt anu, orupadu thvna undkiyittund, ithu try akum, alfaham mandi recipe undknmnnu kure ayi krthunnu, ippozha ishtpetta oru recipe kanunnth, ithil white rice alle use akiyth golden clr rice anenkil same ano vellam vendath
@sameemaazar
@sameemaazar 2 ай бұрын
Mandhi adipoli taste aayi kitteetto...superb.....😋ente husband n ettavum ishtam mandhiyum biriyaniyum aan ...biriyani orupad thavana Indakeettind ...but mandhi 3 thavana mathram...first the flop aayirnnu..pinne ninghalde video noki undakiyath sheriyayi ..ippo ithum ...yummy.. Thankyou ❤️🥰
@user-ff4lh4hw5m
@user-ff4lh4hw5m 2 ай бұрын
ഞാൻ പഴയ മന്നി ഫാൻ ആണ് നാളെ ഉണ്ടാകാൻ വേണ്ടി ഇന്നും നോക്കാൻ വന്നതാ❤❤❤
@user-ic8jf2qz6f
@user-ic8jf2qz6f 3 ай бұрын
Insha Allah try cheyyamm❤❤❤
@anushahareesh7216
@anushahareesh7216 2 ай бұрын
പഴയ മന്തി സൂപ്പർ ഞങ്ങൾക്ക് നല്ല ഇഷ്ടമാണ് ❤
@filascorner2199
@filascorner2199 2 ай бұрын
Thaatha idhu sella rice aano adho sella basmati rice aano
@crstiano_edittz4609
@crstiano_edittz4609 2 ай бұрын
Alhamdulillaah Nammude joliyil allaahu khairum barkathum nalki anugrahikkatte aameen yaa arhamu raahimeen
@zamzamcaters9302
@zamzamcaters9302 2 ай бұрын
നല്ല അവതരണം...
@AbdulSathar-wd9vz
@AbdulSathar-wd9vz 2 ай бұрын
Mashallah 👍🏻👍🏻👍🏻
@haseenaesmayil
@haseenaesmayil 3 ай бұрын
Super👌
@rafi786sharjah4
@rafi786sharjah4 3 ай бұрын
ഇപ്പൊ ങ്ങളെ പഴയ റെസിപ്പി മസാല റെഡി ആക്കിട്ടുള്ളൂ ❤️
@user-vo8wd3hx4s
@user-vo8wd3hx4s 2 ай бұрын
Eid nagal ithan indakiyath super😘
@arifaperunthayil117
@arifaperunthayil117 3 ай бұрын
Super💚
@anjanabenoy7361
@anjanabenoy7361 2 ай бұрын
Your recipes are all really good . I’ve tried several successfully…thank you ….also the peri peri mandi recipe. Just a little query, did you add green food colour to the chicken masala as mine did not turn that green Thank you
@ajmalajmal4197
@ajmalajmal4197 2 ай бұрын
നിങ്ങളുടെ മന്തി 👌👌👌👌👌
@ansiashraf3552
@ansiashraf3552 2 ай бұрын
നിങ്ങളെ ഫസ്റ്റ് മന്തി യാണ് എൻ്റെ സ്പെഷൽ 🎉
@shahinarazak7583
@shahinarazak7583 2 ай бұрын
Link send
@najilmk5991
@najilmk5991 2 ай бұрын
എന്റെയും
@safnasafnak3545
@safnasafnak3545 2 ай бұрын
Enteyum
@shahasad2824
@shahasad2824 2 ай бұрын
S
@nermins_vlog
@nermins_vlog 3 ай бұрын
Enik ishttaayi
@RaziyakaderRaz
@RaziyakaderRaz 2 ай бұрын
മാഷാഅല്ലാഹ്‌
@misriyamisri345
@misriyamisri345 2 ай бұрын
Hoo... iththaade matte mandi undallo...👌👌👌👌
@jameela272
@jameela272 2 ай бұрын
ഞാൻ ഇന്നലെ ഉണ്ടാക്കി പൊളി പറയാൻ ഒന്നുമില്ല അത്രെയും sprrrr കുട്ടികൾക്ക് നന്നായി ഇഷ്ട്ടായി എനിക്ക് ഈ ചാനെൽ കാണാൻ നല്ല ഇഷ്ട്ട എന്താണന്നു പറയാം നല്ല വൃത്തി നല്ല അവതരണം
@muhammadjabir3084
@muhammadjabir3084 Ай бұрын
Nhn ഇന്ന് ഉണ്ടാക്കാൻ പോകുന്നു.. മസാല ആക്കി frdjil വച്ചട്ടുണ്ട്... ഇനി എന്താവും.... ഉണ്ടാക്കിയിട്ട് feedback പറയാട്ടോ.... പഴയ മന്തി റെസിപ്പി poliyanttoo... 👍👍
@muhammadjabir3084
@muhammadjabir3084 Ай бұрын
ചോർ കറക്റ്റ് വെന്തു.... ചിക്കൻ venthilla 😞😞... അതോണ്ട് ഇരട്ടി പണി ആയി... പഴയ മന്തി aane സൂപ്പർ.. ഈസി &ടേസ്റ്റി 😋😋.. ഇത് കൊർച് പണി അധികായിട്ട് തോന്നി 😂
@therasajeeson9141
@therasajeeson9141 2 ай бұрын
Njan eppolum ningaluda manthi recipe nokkunnathu super taste❤
@rajkumarrajan9473
@rajkumarrajan9473 2 ай бұрын
Hi..chechiyude old chicken manthi e.. kazhinja weekil undakiyathe ullu super.
@lubanabeevi2762
@lubanabeevi2762 18 күн бұрын
Njan ennum pazhayya mandhi aayirunu vechirunath…pine Ith kandapo onn try cheydu..sherikum nalla taste ndayin… Hus oke nalla abhiprayam paranj ❤ ini ngane ndakiyal mathiyen paranju
@nichusinteikkakka2911
@nichusinteikkakka2911 3 ай бұрын
ഇത് വരെ നിങ്ങളുടെ പഴയ റെസിപി ആയിരുന്നു ചെയ്തിരുന്നത്..eppo ഉണ്ടക്കുവനെ lum നിങ്ങളെ video കണ്ടിരുന്നു..... ഇനി insha allah ഇത് ട്രൈ ചെയ്യണം😅
@fathiyasi3685
@fathiyasi3685 3 ай бұрын
👍👌
@AdammuhammadAdam-yu2cr
@AdammuhammadAdam-yu2cr 2 ай бұрын
Super❤
@user-sx5hw2kp3x
@user-sx5hw2kp3x 3 ай бұрын
ഇന്നലെ അങ്ങ് വിചാരിച്ചൊള്ളു. 😄പെരുന്നാളാവുമ്പോഴേക്കും fadwas kitchen പുതിയ rice reciepe കൊണ്ടുരോന്നു 😄😄. ന്റെ മനസ്സറിഞ്ഞു ഇങ്ങൾക്ക് big saluit 😅
@RamseenaRamsi-ot3zq
@RamseenaRamsi-ot3zq 3 ай бұрын
Njnanum 😄
@fathimadiya328
@fathimadiya328 2 ай бұрын
നിങ്ങളുടെ പഴയ mandi ഉണ്ടാക്കി. ഞാൻ എന്റെ വിട്ടിൽ വൈറൽ ആയിരുന്നു. 😍 insha allah ഇതും നോക്കാം. പക്ഷേ ആ mandi ഒരുഒന്നന്നര mandiya 👍🏻👍🏻👍🏻പെരുന്നാൾക്ക് ഉണ്ടാക്കണം ❤❤
@happychannel5429
@happychannel5429 2 ай бұрын
Hi..chicken nte skin kalanjittano undakiyathu?
@fathimadiya328
@fathimadiya328 2 ай бұрын
@@happychannel5429 അതെ 😍😍😍
@NishanaP-yt4mw
@NishanaP-yt4mw 2 күн бұрын
Spr ❤❤
@ashrafbava7007
@ashrafbava7007 3 ай бұрын
Thanks itha ❤❤❤❤
@ayishakutty7726
@ayishakutty7726 12 күн бұрын
Super manthi
Hot Ball ASMR #asmr #asmrsounds #satisfying #relaxing #satisfyingvideo
00:19
Oddly Satisfying
Рет қаралды 45 МЛН
TRY NOT TO LAUGH 😂
00:56
Feinxy
Рет қаралды 14 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Please be kind🙏
00:34
ISSEI / いっせい
Рет қаралды 61 МЛН
Eid Day 🥰🥰
4:58
jubi Bazi vlogs
Рет қаралды 32 М.
king fish hunting in see #fish#fishingvideo #
0:59
PRINCE NIAZ ALAM
Рет қаралды 6 МЛН
Koko Ko Tenduaa Ne Kaat Liya
0:20
Koko & Golu
Рет қаралды 10 МЛН
Проверил, как вам?
0:57
Коннор
Рет қаралды 8 МЛН
Готовят еду на вогнутом зеркале🔥
0:33