'മര്‍ദനമേറ്റ ഉദ്യോഗസ്ഥരുടെ അത്മാഭിമാനം സംരക്ഷിക്കുവാന്‍ വേണ്ടിയാണ് കെഎസ്ഇബി നടപടി'

  Рет қаралды 25,965

asianetnews

asianetnews

9 күн бұрын

പണം അടച്ചാല്‍ വിച്ഛേദിച്ച വൈദ്യുതി 24 മണിക്കൂറിനുള്ളില്‍ തിരിച്ച് നല്‍കണം എന്നാണ് നിയമം
#kseb #thiruvambadi #keralanewslive
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 205
@abdulgafoorpm8695
@abdulgafoorpm8695 7 күн бұрын
നിയാസ്ഭ അടിച്ചു തകർത്ത എത്ര രൂപ കെട്ടി വെച്ച്....... മന്ത്രി പറയു....
@anandhuanilkumar5862
@anandhuanilkumar5862 7 күн бұрын
LDF വീണ്ടും വരും എല്ലാവരെയും ശരിയാക്കും 🤭🙏🏻
@shahulmedappil7221
@shahulmedappil7221 7 күн бұрын
ആർക്ക് ആത്മാഭിമാനം ? കൈക്കൂലി വാങ്ങി ഇലക്ട്രിസിറ്റി ഓഫീസിൽ (എല്ലാവരും അല്ല) വെള്ളമടിച്ച് ലക്കു കെട്ട് പക പോക്കുന്ന വിധം ഇരിക്കുന്ന ചിലർക്കോ ?
@abdulsalamsalam3481
@abdulsalamsalam3481 7 күн бұрын
Kseb ജീവനക്കാരൻ അജ്മലിന്റെ മാതാവിനെ കയ്യേറ്റം ചെയ്യുക മാത്രം അല്ല ലൈംഗിക ചുവയുള്ള പ്രത്യേക ആംഗ്യവും കാണിച്ചു.. അത് എന്തായിരുന്നു എന്ന് അറിയാൻ ഒന്നുകിൽ മേയർ ആര്യ രാജേന്ദ്രനോട്‌ അല്ലങ്കിൽ ലുട്ടാപ്പി റഹീമിന്നോട് ചോദിക്കാം.. 😜
@sajanjosemathews7413
@sajanjosemathews7413 7 күн бұрын
Oru meter vachittu jeevithakaalam muzhuvan rent vaagikkunna mahathaaya sthaapanam .Smart meter ethrayum veegam sthaapikkanam .Kollayadi nilkkum .
@jayan.smjayas1420
@jayan.smjayas1420 7 күн бұрын
😂😂😂
@jineesha.c2405
@jineesha.c2405 7 күн бұрын
ഇതു തീർച്ചയായും kseb അഹങ്കാരം
@rajun8954
@rajun8954 7 күн бұрын
അതെ
@jitheshchandran3181
@jitheshchandran3181 7 күн бұрын
ഓഫീസിൽ കേറി അടിച്ചത് അടിച്ചവൻ്റെ മര്യാദ ആണോ.
@sreejishbharathiy2582
@sreejishbharathiy2582 3 күн бұрын
എന്ത് ..ബില്ലടച്ചില്ലേ ഫ്യൂസൂരും .. എന്‍റെ ആയാലും നിന്‍റെ ആയാലും
@thomasaniyankunju9509
@thomasaniyankunju9509 7 күн бұрын
ഒരു ബില്ല് അടച്ചില്ലെങ്കിൽ അവിടെ ഡപ്പോസിറ്റ് വാങ്ങി വച്ചിട്ടുണ്ടല്ലോ ഉടനെ ചെന്ന് ഫ്യൂസ് ഉരണോ ?
@swaminathanpkswaminathanpk3225
@swaminathanpkswaminathanpk3225 7 күн бұрын
കറന്റ് ബില്ല് രണ്ടിരട്ടിയാക്കി പൊതുജനത്തെ കൊള്ളയടിച്ചിട്ടും.....
@abdulgafoorpm8695
@abdulgafoorpm8695 7 күн бұрын
കോടതിയിൽ മറുപടി പറയേണ്ടി വരും
@sharthajtkp7967
@sharthajtkp7967 7 күн бұрын
Act പ്രകാരം kseb യിലേക്ക് വിളിച്ചാൽ ഫോൺ എടുക്കേണ്ട എന്നുണ്ടോ
@moidunnigulam6706
@moidunnigulam6706 7 күн бұрын
വെറുതെയല്ല KSEB യെ സ്വകാര്യവൽക്കരിക്കണം എന്നു പറയുന്നത് . ഈ വക കീടങ്ങളുടെ ധാർഷ്ട്യം സഹിക്കാഞ്ഞിട്ടാണ്.
@harisarattukadavu8866
@harisarattukadavu8866 7 күн бұрын
25ദിവസം നൽകുന്നില്ല ഉപയോഗത്തിനനുസരിച്ച് അഡ്വാൻസ് തുക എല്ലാ ഉപഭോക്താവിനോടും വാങ്ങുന്നുണ്ട്.. എങ്ങനെ ന്യായീരിച്ചാലും അടച്ചതിന് ശേഷം കട്ട് ചെയ്തത് up മോഡളായി തന്നെ പരിഗനിക്കേണ്ടിവരും..
@abdulgafoorpm8695
@abdulgafoorpm8695 7 күн бұрын
കേരള ഗവണ്മെന്റ് എത്ര രൂപ ഇലട്രിസിറ്റിക് തരാൻ ഉണ്ട്
@ansals1
@ansals1 7 күн бұрын
കലക്ടേറിൻ്റെ വരെ ഫ്യൂസ് ഊരിയിട്ടുണ്ട് പിന്നെയല്ലേ ഒരു മൂരി സുഡാപ്പി ഗുണ്ടാക്രമണം കണ്ട് ഫ്യൂസ് ഉരാതെ ഇരിക്കുമെന്നൊ ?
@Abrahambaby-om5xg
@Abrahambaby-om5xg 7 күн бұрын
തന്നേപ്പോലെ എല്ലാ മാസവും കൃത്യമായി വരുമാനമുള്ളവരല്ല എല്ലാ ജനങ്ങളും
@majeedmohammedkunju7476
@majeedmohammedkunju7476 7 күн бұрын
അതിന് നിയമം ഉണ്ടാക്കണം... അല്ലാതെ തൊഴിലാളികൾക്ക് മനോധൈര്യം കൊടുക്കാൻ കറന്റ്‌ കട്ടു ചെയ്യുകയാണോ വേണ്ടത്... ഇയാൾ ആരാണ്...
@harikrishnant5934
@harikrishnant5934 7 күн бұрын
Kseb staff ne kollam jillayil kuthi konnu.. Disconnect Cheythathinu.....
@FreethinkerReborn
@FreethinkerReborn 7 күн бұрын
നിയമസഭയിലെ പൊതുസ്വത്ത് അടിച്ച് തകർത്തപ്പോൾ പൊതുജനങ്ങൾ ആയ ഞങ്ങളുടെ ആത്മാഭിമാനത്തിന് ഒരു വിലയും ഇല്ലായിരുന്നല്ലോ
@vijayanvijayan1757
@vijayanvijayan1757 7 күн бұрын
നല്ല സാലറി വാങ്ങുന്നില്ലേ, ഒരു വിദ്യാഭ്യാസം പോലും ഇല്ലാതെ...
@prajeeshkumar5625
@prajeeshkumar5625 7 күн бұрын
മൊറെയിൽ കാത്തുസൂക്ഷിക്കാൻ കേസ് എടുത്തില്ലേ പിന്നെ എന്തിനാണ് പ്രതികാരം..നല്ല വഴി തന്നെ 😊
@EqualJustice-4-all
@EqualJustice-4-all 7 күн бұрын
തൊഴിലാളികൾ ആക്രമണത്തിന് ഇരയാകുന്നെങ്കിൽ അത് അവരുടെ കയ്യിൽ ഇരിപ്പുകൊണ്ട് മാത്രമാണ്. മാന്യമായി ജോലിചെയ്യുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥനെയും ആരും ആക്രമിക്കുകയില്ല . അവർക്ക് വേണ്ട സപ്പോർട്ട് കൊടുക്കുക തന്നെയാണ് ചെയ്യുന്നത്. ഇപ്പോഴും കാണാറുള്ളത് എന്തെങ്കിലും കാര്യങ്ങളുമായി ഒരു സർക്കാർ ഓഫീസിൽ ചെന്നാൽ ഹിറ്റ്ലറെക്കാളും ക്രൂരന്മാരായ ഉദ്യോഗസ്ഥന്മാരാണ് അവിടെ ഇരിക്കുന്നത് .
@jitheshchandran3181
@jitheshchandran3181 7 күн бұрын
അതൊക്കെ വെറുതെയാണ് ജീവനക്കാരുടെ മുകളിൽ കുതിര കേറാൻ മാത്രം വരുന്ന എത്രയോ പേരുണ്ട്. എല്ലാത്തിനും രണ്ടു ഭാഗം ഉണ്ട്
@Rohi0118
@Rohi0118 7 күн бұрын
മുട്ട് ഞായം പറയാതെ നിയമനം നടത്തു എല്ലാം ശെരിയാകും. അല്ലെങ്കിൽ ഇങ്ങനെ കരയേണ്ടി വരും
@DEVAN133
@DEVAN133 7 күн бұрын
ജീവനക്കാരൻ്റെ morale കാത്തു സൂക്ഷിക്കാൻ കണക്ഷൻ cut ചെയ്യാൻ കെഎസ്ഇബി ക്കു എന്തു അധികാരം
@Abd-i4b
@Abd-i4b 7 күн бұрын
Kseb ഓഫീസിലും അവർ വന്നിരുന്നു അവിടെയും കറന്റ് ഉപയോഗിച്ചു kseb ഓഫീസിലെ കറന്റ് കട്ട് ചെയ്യുമോ 🤔
@rageshragesh287
@rageshragesh287 7 күн бұрын
ഒരു സർക്കാർ ഓഫീസിൽ കയറി 2ലക്ഷം രൂപയുടെ നഷ്ടം വരുത്തിട് കിടന്നു മോകുന്നോ..... ആ ക്യാഷ് പൊതു ജനങ്ങളുടെ ആണ്...
@SunilKumar-ch2ek
@SunilKumar-ch2ek 7 күн бұрын
നിയമ സഭ ഓഫീസിൽ അടിച്ചു പൊളിച്ച കമ്പ്യൂട്ടർ, കസേര ഇതിന്റെ ഒക്കെ പൈസ ആദ്യം പിടിച്ച് വാങ്ങു, ആർക്കും തെമ്മാടിത്തരം കാണിക്കാൻ ഉള്ളതല്ല ഓഫീസുകൾ, തെറ്റ് ആരു ചെയ്താലും ശിക്ഷിക്കണനം, m. L. A ആയാലും സാദാരണ കരയാലും. ആദ്യം മാതൃക കാട്ടൂ, സഭ അടിച്ചു പൊളിച്ചവർ
@preethisuresh1142
@preethisuresh1142 7 күн бұрын
കൊള്ളയടിക്കുന്ന kseb ഇവർക്കല്ലാം എന്തു തോന്നിയവാസവും കാണിക്കാം ചോദിക്കാൻ ആരും ഇല്ലല്ലോ
@user-sj8hi8lo2c
@user-sj8hi8lo2c 7 күн бұрын
ഈ പറയുന്നത് എല്ലാവർക്കും അറിയാം, kseb യിലുള്ള ജീവനക്കാർ എല്ലാവരും ഒരു പോലെ യല്ല , മുഖത്തുനിന്ന് കൈയെടുക്കാൻ പറ്റാത്ത ജീവനക്കാരും ആ കൂട്ടത്തിലും ഉണ്ട്,.
@user-dp9ke3oq4f
@user-dp9ke3oq4f 7 күн бұрын
ബിൽ സംഖ്യ അയച്ചാൽ കണെക്ഷൻ ഉടനെ കൊടുക്കാത്തത് K. S. B. E. യുടെ ഭാഗത്ത് ഉണ്ടായ തെറ്റ് തന്നെയാണ്.. ഫ്യൂസ് ഊരുന്ന സ്പീഡ് അതു ഇട്ട് കൊടുക്കാനും കാണിക്കണം.. ഇല്ലെങ്കിൽ തല്ലു പിന്നാലെ വരും..
@user-ih1vd7ls7s
@user-ih1vd7ls7s 7 күн бұрын
വലിയ കമ്പനികളുടെ ബില്ല് എത്ര അടക്കാനുണ്ട് താൻ അത് അടപ്പിക്കുവൊ CPM കാരുടെ പ്രതിഷേധം നോക്കിയാൽ അവരുടെ ഒന്നും വീട്ടിൽ കറന്റേ ഉണ്ടാവില്ല
@RAMLARinshi
@RAMLARinshi 7 күн бұрын
രാത്രി കറൻ്റ് ഓഫ് ചെയ്ത് വിളിച്ചാൽ പറയുന്ന വർത്തമാനം കേട്ടാൽ തല്ലാൻ തോന്നുന്ന ചില ഉദ്യോഗസ്ഥന്മാർ ഉണ്ട് .
@anandhuanilkumar5862
@anandhuanilkumar5862 7 күн бұрын
കേരളത്തിൽ ഉള്ള എല്ലാ വൻകിട വ്യവസായ സംരംഭകരും എല്ലാ മാസവും ഈ വൈദ്യുതി ബിൽ അടയ്ക്കുന്നുണ്ടോ????
@Abd-i4b
@Abd-i4b 7 күн бұрын
കേസുള്ളവരുടെ ഒക്കെ വൈദ്യുതി കട്ട് ചെയ്യാൻ kseb ആരാണ് 🤔
@user-tu5uu4pe7q
@user-tu5uu4pe7q 7 күн бұрын
കോടതിയുടെ പണിയെടുക്കുന്ന ഉദ്ധ്യോഗസ്ഥരെ പിരിച്ചു വിടണം സമാന്തര കോടതിയും നീതിയും ശിക്ഷയും ഇനിയും നോക്കിനിക്കുന്നത് ആരെ ഭയന്നിട്ടാണ്
@haridasjanardhananpillai5282
@haridasjanardhananpillai5282 7 күн бұрын
ഈ മൊറയിൽ KSRTC ക്ക് ഉണ്ടോ സ്റ്റാറെ.....
@johnymk4178
@johnymk4178 7 күн бұрын
കൂടുതൽ കുടിശിക തരാനുള്ള എത്രയോ ആളുകളുണ്ട്. .. കോടികൾ ഉണ്ടല്ലോ കുടിശ്ശിക. . എന്തു നടപടികൾ എടുത്തു?
@makboolkp9727
@makboolkp9727 7 күн бұрын
KSEB. കോടതി ആയാൽ ജനങ്ങൾ വിധി പറയേണ്ടി വരുമോ?.. കുത്തക മുതലാളി മാരുടെ ബില്ല് എത്ര അടച്ചു എത്ര സ്ഥലത് ഫ്യൂസ് ഊരി അത് കൂടെ അന്വാഷിക്കണം
@never4638
@never4638 7 күн бұрын
അല്ലെങ്കിലും ഉദ്യോഗസ്ഥരൊക്കെ രാജാക്കന്മാരെ പ്പോലെയാണ് പലയിടത്തും...
@PlanB122
@PlanB122 7 күн бұрын
പണം അടയ്ക്കണ്ട സമയം കഴിഞ്ഞാൽ ഡിഷും ഫോണും ഒക്കെ കട്ട് ആകും. ഉടനെ അവരുടെ ഓഫീസ് പോയി അടിച്ചുതകർക്കുമോ
@user-zy3iv2zr7d
@user-zy3iv2zr7d 7 күн бұрын
Ukg sntrel
@HaseenaBabu-u8x
@HaseenaBabu-u8x 7 күн бұрын
എല്ലാവരുടെയും കണക്ഷൻ kattcheyyumo
@ajayakumar2025
@ajayakumar2025 7 күн бұрын
ഒരു പണിയും ചെയ്യാത്ത കുറെ ആളുകളെ തീറ്റി പോറ്റുന്ന ഒരു സംവിധാനം താങ്കൾ വല്യ നിയമങ്ങൾ പറയുന്നുണ്ടല്ലോ ലക്ഷങ്ങൾ വൈദ്യുതി ബില്ല് അടക്കാനുള്ളവർക്ക് എതിരെ എന്ത് നടപിടിയാണ് എടുത്തത് അതു പോലെയല്ലെ ജനങ്ങൾക്ക് കിട്ടാനുള്ള സേവനവും എന്ത് കൊണ്ടാണ് കൃത്യമായി കൊടുക്കുന്നില്ലല്ലോ നിയമങ്ങൾ എല്ലാവർക്കും ബാധകമല്ലെ വാതാരി എല്ലാവർക്കും അടിക്കാം പക്ഷെ പണി ചെയ്യണമെങ്കിൽ വിയർക്കും കമ്പനിയാക്കിയാൽ പൊതുജനത്തിന് കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ സേവനം കിട്ടുമെന്ന് പറഞ്ഞിട്ട് എന്തായി പണ്ടത്തെ അനങ്ങാപാറ നയം തന്നെയല്ലെ ഇപ്പോഴും തുടരുന്നത് ഓരോ ഓഫിസിലേയും AE യുടെ കഴിവും ഉത്സാഹവും പൊതുജനവുമായിട്ടുള്ള പ്രതിബന്ധനയും അനുസരിച്ചാണ് ആ ഓഫിസിൽ നിന്നും പൊതുജനത്തിന് കിട്ടുന്ന സേവനവും അല്ലാതെ നിയമം പറച്ചിലിലൂടെ ഒന്നും ലഭിക്കില്ല
@Malayalistory
@Malayalistory 7 күн бұрын
കുറ്റങ്ങളല്ലാതെ നല്ലതൊന്നും താങ്കളുടെ ഡിപ്പാർട്ട്മെന്റിനെ പറ്റി പറയാനില്ല സർ
@abdulsatharbava1742
@abdulsatharbava1742 7 күн бұрын
എന്തൊരു ഔദാര്യം. പുതിയ കണക്ഷന് അപേക്ഷയും പണവും അടച്ച് എത്ര കാലം കാത്തിരിക്കണം കണക്ഷൻ ലഭിക്കാൻ അതും കൂടി പറയണം മിസ്റ്റർ . ഞങ്ങളുടെ അഡ്വാൻസ് അവിടെയുണ്ടന്ന് മറക്കരുത് മിസ്റ്റർ
@noushadsait7535
@noushadsait7535 7 күн бұрын
വാടക വീട്ടിൽ താമസിക്കുന്നവർ കറന്റ്‌ ബില്ല് അടച്ചില്ലെങ്കിൽ ആരുടെ കറന്റ്‌ ചാർജ് ആണ് കട്ട്‌ ചെയ്യേണ്ടത്. ബില്ലിലെ പേരുകാരനായ ഉടമസ്ഥന്റെ വീട്ടിലേതാണോ.
@saleem.k717
@saleem.k717 7 күн бұрын
എനിക്ക് 4 ന് ബില്ല് തന്നു. 29 ന് അടക്കണം ഞ്ഞങ്ങളുടെ വീട്ടിൽ പല തവണ ബില്ല് അടക്കാതെ ഡിസ്കണക്ഷൻ ചെയ്യിതിട്ടുണ്ട് ബില്ല് അടച്ചു. അല്ലാതെ Kseb ഓഫീസ്.തല്ലിപൊളിക്കലല്ല
@user-om5fz1om8n
@user-om5fz1om8n 7 күн бұрын
റീകണക്ട് ചെയ്യുന്നത് 24മണിക്കൂർ എന്നുള്ളത് മഹാ കഷ്ടം തന്നെ ലക്ഷങ്ങൾ kodukan ഉള്ള ഫ്യൂസ് ഒരുന്നില്ല
@ashrafashraf6861
@ashrafashraf6861 7 күн бұрын
പിന്നെ എന്തിനാണ് ഡിപ്പോസിറ്റ് എന്നുപറഞ്ഞ് ഒരു സംഖ്യ അവിടെ വാങ്ങി വെച്ചിട്ടുള്ളത്
@larooshlaroosh2396
@larooshlaroosh2396 7 күн бұрын
ജലസേജന വകുപ്പ് അടക്കാനുള്ളത് പതിനൊന്നു കോടിയോളം രൂപ യാണ് എന്ന് കേൾക്കുന്നു, എന്റെ പൊന്നു സാറെ അത് വാങ്ങി എടുക്കാൻ ഒരു വകുപ്പും ഇല്ല എന്നാണോ, അങ്ങനെ എത്ര കോടികൾ തിരിച്ചു പിടിക്കാൻ ഉണ്ട് അതൊന്നും ചെയ്യാത്ത kseb പാവം പൊതു ജനത്തിന്റെ മേൽ കുതിര കയറുന്നു,
@FacetoFaceMedia
@FacetoFaceMedia 7 күн бұрын
അപ്പോൾ റേഷൻകടയിൽ പ്രശ്നം ഉണ്ടാക്കിയാൽ റേഷൻ കാർഡ് കട്ടാക്കുമോ നിയമപരമായി മുന്നോട്ട് പോകണം, കാടത്തരം കാണിക്കരുത്
@cprasheed2049
@cprasheed2049 7 күн бұрын
എടോ അതിന് പോലീസിൽ കേസ് കൊടുക്കണം അല്ലതെ ഷിടി അടച്ചി ഇടുക്കുന്ന കറന്റ് കട്ട് ചെയ്യാൻ ഇവന്മാർ ആരാ
@newfalcon9394
@newfalcon9394 7 күн бұрын
വീട്ടമ്മയെ അക്രമിച്ചെന്നു പറഞ് ഒരു തിരിച്ചു കേസ് വരം അന്ന് ആരും കാണില്ല ..കയറി ഇറങ്ങേണ്ടി വരും...കോടതി....
@FacetoFaceMedia
@FacetoFaceMedia 7 күн бұрын
സർക്കാർ ഓഫീസുകൾ ഒക്കെ ഉദ്യോഗസ്ഥരുടെ കുടുംബ സ്വത്ത് ആണ് എന്ന രീതിയിൽ ആണ് പെരുമാറ്റം
@user-ot3dr3wu5e
@user-ot3dr3wu5e 7 күн бұрын
Kseb ഒരിക്കലും കോടതി ആയികൂടാ.
@rajusainudheen7332
@rajusainudheen7332 7 күн бұрын
സാറെ അടിപൊളി ഒന്നും പറയാനില്ല, മാന്യന്മാർ 😅😅
@ummeru6104
@ummeru6104 7 күн бұрын
ഇവരുടെ തനി സ്വഭാവം കണ്ടവരാണ് മലയാളികൾ എന്താണന്നല്ലെ നിയമസഭ അടിച്ച് പോളിച്ചു എന്നിട്ടും ഇവരെ ഭരണത്തിൽ കയറ്റിയ അരിവാൾ ചുറ്റികക്ക് വോട്ട് ചെയ്ത മലയാളികളെ നിങ്ങളുടെ തലച്ചോർ ഒന്ന് പരിശോധിക്കുക🙏🙏
@Realbeginnins
@Realbeginnins 7 күн бұрын
അന്നാലും കൃത്യമായ ഡിസ്കഷൻ ചെയ്യാൻ കഴിയുകയില്ലല്ലോ ആശാനേ മുൻകൂർ നിങ്ങൾക്ക് ഡിപ്പോസിറ്റ് നൽകി അല്ലേ ഞങ്ങൾ വൈദ്യുതി ഉപയോഗിക്കുന്നത് അപ്പോൾ എങ്ങനെയാണ് നിങ്ങൾക്ക് ഡിസ്കണക്ട് ചെയ്യാൻ കഴിയുന്നത് മുൻകൂർ വാങ്ങുന്ന ഡിപ്പോസിറ്റ് മുഴുവൻ നിങ്ങൾ തന്ത്രപൂർവം തട്ടിയെടുത്ത് വിഴുങ്ങുകയാണ് ചെയ്യുന്നത്
@prabhat1701
@prabhat1701 7 күн бұрын
Kseb Should privatise distribution and maintenance to serve people better... അല്ലാതെ നാട്ടുകാരുടെ തല്ലു വാങ്ങാന്‍ ഇനിയും കാത്തു നില്‍ക്കരുത്....
@AbduSamad-lc7fy
@AbduSamad-lc7fy 7 күн бұрын
പിന്നെ പോലീസും കോടതിയും എന്തിനാണ്....
@alimv4933
@alimv4933 7 күн бұрын
KSEB ഒരിക്കലും കോടതി അല്ല എന്ന് മനസ്സിലാക്കി മുന്നോട് പോവുക അടി പിടി നടക്കുന്ന സംഭവമാണെങ്കിൽ ഇവിടെ നിയമവകുപ്പുകൾ ഇല്ലേ പോയി കേസ് കൊടുക്കുക
@sreelathas8498
@sreelathas8498 7 күн бұрын
Attack on staff should be taken as a criminal case..shud not mix with connection to his house..
@user-xn9im8gt8f
@user-xn9im8gt8f 7 күн бұрын
എല്ലാം kseb പുലയാടി മകൾക്കും എന്റെ നടുവിരൽ നമസ്കാരം
@vishnucalicut8827
@vishnucalicut8827 7 күн бұрын
ഇവരുടെ അഅഹങ്കാരം കണ്ടപ്പോൾ എനിക്ക് തോന്നുന്നത് നക്സൽ പ്രവർത്തനം ഉണ്ടായിരുന്നേൽ ഈ വൃത്തികെട്ടവൻമാർ ഇത് പ്രാലെ വായ തുറക്കില്ലായിരുന്നു
@anishjoseph5587
@anishjoseph5587 7 күн бұрын
KSRTC driver Yedhu vine illey murayil
@moosanabdullah6902
@moosanabdullah6902 7 күн бұрын
ന്യായകരിച്ച് വെളുപ്പിക്കണ്ട
@PrabhakaranC.v
@PrabhakaranC.v 7 күн бұрын
ബി.എസ്.എൻ.എൽ എന്ന ടെലഫോൺ കമ്പനിക്ക് വന്ന പതനം ഇവിടെയും ജനം സ്വാഗതം ചെയ്യുമെന്നതിൽ സംശയമില്ല.''
@vinujayaraj8052
@vinujayaraj8052 7 күн бұрын
അമ്പാനി jio കൊണ്ടുവന്നപോലേ ..kseb ക്ക് പകരം എന്തോകയോ കൊണ്ടുവരുന്നു എന്ന് കേള്‍ക്കുന്നുണ്ട്..
@thumpasserymathew
@thumpasserymathew 7 күн бұрын
Morale protection should be applicable in all departments What about the morale protection of the customer
@user-lm8tq2td6o
@user-lm8tq2td6o 7 күн бұрын
കൺഗ്രാജുലേഷൻസ് കെഎസ്ഇബി. തദ്ദേശ സ്വയംഭരണ വകുപ്പ് കണ്ടുപിടിക്കട്ടെ
@abdulnazar5667
@abdulnazar5667 6 күн бұрын
ശമ്പളം വാങ്ങി പണിയെടുക്കാതിരുന്നാൽ ജനങ്ങൾ പ്രതികരിക്കും. അതിനെ യൂണിയൻ നേത്താവ് ....
@vishnuprakashv9798
@vishnuprakashv9798 7 күн бұрын
ആൾ ബലത്തിന്റെ അടിസ്ഥാനത്തിൽ ഗുണ്ടായിസം കണിയ്ക്കുന്ന പ്രവണത വ്യാപകമാണ്, ഇത്രയും പുകിൽ ഉണ്ടാക്കാൻ ശേഷിയുള്ളവർ നിയമവും പാലിയ്ക്കണം
@ranjithodukathil7290
@ranjithodukathil7290 6 күн бұрын
Kseb ലെ ഡ്രൈവറുടെ ശബളം എത്രയാണ്...?
@vineethvavachi7460
@vineethvavachi7460 7 күн бұрын
അടിച്ച് മൂത്ത് അതിനകത്ത് കിടന്നുറങ്ങുന്ന ജീവനക്കാരൻ,😂
@NaserMp
@NaserMp 6 күн бұрын
KSEB ക്കാർ അഹാ ങ്കാരം നിർത്തണം ശമ്പളത്തിന് ജോലി ചെയ്യണം എന്നിട്ട് മതി വലിയ വർത്ത | മാനം സ്വായ o നന്നായാൽ തല്ല് കിട്ടു ലാ സൃഹൃത്തേ
@abdulgafoorv9522
@abdulgafoorv9522 7 күн бұрын
Kseb ഉദ്യോഗസ്ഥരുടെ അഹങ്കാരം
@sunilkumarpb3651
@sunilkumarpb3651 7 күн бұрын
താലിബാനിസം😂😂😂😂😂
@ashrafashraf6861
@ashrafashraf6861 7 күн бұрын
ബില്ലടക്കാതെ ഡിസ്കണക്ട് ചെയ്യുന്നത് പാവപ്പെട്ടവർക്ക് മാത്രമാണോ അതല്ല പണക്കാർക്കും കൂടി ഉള്ളതാണോ
@jineesha.c2405
@jineesha.c2405 7 күн бұрын
ഇവന്മാരെ വെറുതെ വിടരുത്
@SalimHaji-zq3ky
@SalimHaji-zq3ky 7 күн бұрын
Kseb ചെയർമാന്റെയോ മറ്റോ തറവാട്ടു സ്വത്താണോ തോന്നിയത് പോലെ ചെയ്യാൻ
@anilkumarsm6317
@anilkumarsm6317 7 күн бұрын
രാജാവിൻ്റെ കാലിൽ വീണ് മാപ്പ് പറയന്നോ രാസാവേ
@kunjumonk.j3518
@kunjumonk.j3518 7 күн бұрын
ഓരോ മാസവും ബിൽ തന്നോളൂ
@rayanrenosh511
@rayanrenosh511 7 күн бұрын
കാടത്തം ! UP മോഡൽ 😮
@Indianlover1994
@Indianlover1994 7 күн бұрын
Right to electricity ❤
@muhammadalin9545
@muhammadalin9545 7 күн бұрын
എടൊ പുല്ലേ എന്താണ് പറയുന്നത്
@John67880
@John67880 7 күн бұрын
Arrogance of government employees
@Chandrajithgopal
@Chandrajithgopal 7 күн бұрын
ഇവിടെയും electricity transmission രംഗത്ത് പ്രൈവറ്റ് കമ്പനികൾ വരണം, പണ്ട് bsnl കാരും ഇതേ പോലെ അഹങ്കാരികൾ ആയിരുന്നു. പ്രൈവറ്റ് mobile കമ്പനികൾ വന്നപ്പോൾ അഹങ്കാരവുമായി എല്ലാം വീട്ടിലിരിപ്പുണ്ട്...
@sanalyohannan4212
@sanalyohannan4212 7 күн бұрын
ഇത് KSRTC ക്കും ബാധകം അല്ലെ
@kaderk6826
@kaderk6826 7 күн бұрын
കൃത്യമായ നടപടി നോട്ടീസ് കൊടുത്തിരുന്നൊ
@rajun8954
@rajun8954 7 күн бұрын
ഉദ്യോഗസ്ഥർ തെറ്റ് ചെയ്തു
@sefibawa
@sefibawa 7 күн бұрын
തെമ്മാടിത്തരം കാട്ടിയിട്ട് ന്യായീകരിച്ചിട്ട് കാര്യമില്ല
@kaderk6826
@kaderk6826 7 күн бұрын
തല്ലിതകർക്കുന്ന വല്ല വീഡിയോയും ഉണ്ടൊ ജീവനക്കാർ കുറെ പേർ ഇല്ലെ എല്ലാവരുടെയും കയ്യിൽ mob ഉണ്ടാകും ആരും വീഡിയൊ എടുത്തില്ലെ ആരോപണം ഉന്നയിക്കു ബോൾ ആ വീഡിയോ കൂടി പൊതു ജനങ്ങൾ കാണട്ടെ
@philipeapen722
@philipeapen722 7 күн бұрын
Never expect a good thing from such a distanced government
@user-xi4fl7myt
@user-xi4fl7myt 7 күн бұрын
Kseb ahamkaram
@bijujoseph2082
@bijujoseph2082 7 күн бұрын
Electricity cut ayal kseb officilekku phone cheythal ivanmar edukkilla .night anenkil prathyekichu .onnukil busy mode aakkum illenkil kittilla .avarkku thonnumpol thonniyapole service .pvt company kalkkum electricity distribution nadathan ulla permission kodukkuka . telecom sector pole . monopoly ayal ahankaravum thonniyapolulla service um akum .arogyakaramaya malsaram undenkil customer kku nalla service kittum .bill kurayukayum cheyyum .keralathil ini marenda oru sector ithanu .
@GileshKK-ix3zv
@GileshKK-ix3zv 7 күн бұрын
Anyone please ask him the amount KSEB need to collect from big shots !! The pending amount is more than one year total turn over.. and still he want to protect the morality of the labours .. Lesham ULUPPU
@vishnuvichu1849
@vishnuvichu1849 7 күн бұрын
NDA Minister.. UP Model...
@mckck338
@mckck338 7 күн бұрын
യു പി മോഡൽ ബുൾഡോസർ ഭരണം ഗുണ്ടാ മാഫിയകൾക്കും തീവ്ര വാദികൾക്കും നേരെയായിരുന്നു ...പച്ചെ അൽ ഖേരളത്തിലത്‌ സാധാരണക്കാർക്ക്‌ നേരെയാണു ..
@bijuthomaspallivathukkal8617
@bijuthomaspallivathukkal8617 7 күн бұрын
ഔദാര്യം????
@rajeevprabhakaran8927
@rajeevprabhakaran8927 7 күн бұрын
Privatise ചെയ്യുക
@ManojManoj-iw6qw
@ManojManoj-iw6qw 7 күн бұрын
Orikkalum avanu current kodukkaruthu, thonyavasam ennallathe onnum parayanilla
@shajim5872
@shajim5872 7 күн бұрын
K s e be Miran mar
@asokkumar3597
@asokkumar3597 7 күн бұрын
Why KSEB is not giving a training to its employees for public dealing, as bank normally used to give, bank normally will not create any problems with its customers, really KSEB ployees should realise they r public servant like all other govt servant and they should be polite to public and they should be given training and union activities for public servant should be discontinued, let them be remained the wordings of Mahatma customers are boss to this organisation and we t all to serve u
@rinsroy4901
@rinsroy4901 7 күн бұрын
15 dhivasamayi 13000 rs current edukan cash adachitt
@madhavanparambathu5465
@madhavanparambathu5465 7 күн бұрын
In Maharashtra even if thousands of Rs are due no such drastic steps are taken
@shajikp1977
@shajikp1977 7 күн бұрын
Nobody can take law into their hands..
@AbdulAzeez-qz7er
@AbdulAzeez-qz7er 7 күн бұрын
ന്യായീകരണ തൊഴിലാളി പറയുന്നത്,ഉപയോഗിച്ച കറണ്ടിന് 25 ദിവസം കഴിഞ്ഞാണ് ബില്ല് കൊടുത്തതെന്ന്. 25 ദിവസം കഴിഞ്ഞെന്തിനാണ് ബില്ല് കൊടുക്കുന്നത്, അത് ജനങ്ങളെ പറ്റിക്കാൻ വേണ്ടിയല്ലേ,ഓരോ മാസവും ബില്ല് കൊടുക്കാത്തതെന്ത്! രണ്ട് മാസത്തെ ബിൽ ഒന്നിച്ച് കൊടുക്കുന്നത് തന്നെ ജനങ്ങളെ പറ്റിക്കുവാൻ തന്നെയാണ്.. യൂണിറ്റ് കൂടുന്തോറും താരിഫ് വ്യത്യാസപ്പടുത്തി ഉപപോക്താവിനെ വഞ്ചിച്ച്കൊണ്ടിരിക്കുകയാണ് വൈദ്യുതി ബോർഡ്. ജനങ്ങൾ ഒന്നടങ്കം സോളാർ പാനൽ സ്ഥാപിക്കാൻ ശ്രമിക്കുന്നത് നന്നായിരിക്കും.അപ്പോൾ ഇവന്മാരുടെ അഹങ്കാരം നില്ക്കും. പൊതുജനം ഇനിയെങ്കിലും ഉണരണം.മാസത്തിൽ ബില്ല് കൊടുക്കേണ്ടതിന് പകരം രണ്ടു മാസത്തെ ബിൽ കൊടുക്കുന്നത് ജനങ്ങളെ പറ്റിക്കുവാൻ തന്നെയാണ്
@Pavurapramukhan
@Pavurapramukhan 7 күн бұрын
എടോ താൻ താളം വിട്ടാൽ എല്ലാവരും അംഗീകരിക്കണമോ . ബിൽ മലയാളത്തിലാക്കുക. മനസിലാവുന്ന രീതിയിൽ
@sreekandannair6447
@sreekandannair6447 7 күн бұрын
1000 Kanakkinu Government offices Bill Pending undu ..Athinu Kuzhapam Ella..Kodi kal Pirinju Kittaan Undallow?????.
@sreejith3051
@sreejith3051 7 күн бұрын
Yogi raj
@Babu59652
@Babu59652 7 күн бұрын
KSEB യുടെ മുതൽ നശിപ്പിച്ചാൽ അതിൻ്റെ നഷ്ട്ട പരിഹാരം നൽകതെ കണക്ഷൻ കൊടു കേണ്ടതില്ല വൈദ്യൂതി മോഷണം അതുപോലെയാണ് 3 ലക്ഷം രുപാ നഷ്ട്ടം കൊടുകേണ്ടി വരും ഇലെങ്കിൽ കേസിന് പോകാം വിധി വരാൻ വർഷങ്ങൾ എടുക്കും അതുവരെ കറണ്ട് ഉണ്ടാവില്ല 50% അടച്ചാൽ ഒന്നര ലക്ഷം അടച്ചാൽ KSEB കണക്ഷൻ കൊടു കേണ്ടി വരും
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 61 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН