മരണ വീട്ടിലെ യൂട്യൂബർമാർ | Producers write to FEFKA to curb online media platforms | Out Of Focus

  Рет қаралды 49,582

MediaoneTV Live

MediaoneTV Live

12 күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 111
@ayur4233
@ayur4233 11 күн бұрын
മീഡിയ വൺ ഇതിൽ ഒരു മാറ്റം കൊണ്ട് വരൂ,മരിച്ചവീടിൻ്റെ അകത്തു പോയി മാധ്യമം ഫോട്ടോ എടുത്തിട്ടുണ്ട്.നിങൾ ഇതിനൊരു മാതൃക കാണിക്കൂ
@sijuka8610
@sijuka8610 11 күн бұрын
അപകട മരണ വീട്ടിൽ പോയും, തട്ടിക്കൊണ്ടുപോയ കുട്ടിയുടെ വീട്ടിലും പോയും അവരുടെ ബന്ധുക്കളുടെ വായിൽ മൈക്ക് കുത്തികയറ്റിയത് നിങ്ങളെ പോലുള്ള മാധ്യമ പ്രവർത്തകർ ആണ്. അവരും നിങ്ങളും തമ്മിൽ ഒരു വ്യത്യാസവും ഇല്ല
@thabsheerm757
@thabsheerm757 10 күн бұрын
Athukondhu ellam sheriyanno
@sangitalaxmana
@sangitalaxmana 10 күн бұрын
😂😂😂
@RockyRock-vv3ex
@RockyRock-vv3ex 10 күн бұрын
Ivar accredited media aanu Allathe mobile pokki pidichu nadakkunna papparazzi alla 😂
@suhailabdulla6879
@suhailabdulla6879 10 күн бұрын
Ivarkkethire aakshepam undengil ministry of broadcasting authoritykk parathi kodukkam,,ee mobilum pokki nadakunnavarkkethire enth cheyyum,,
@user-oj6wc1kq4c
@user-oj6wc1kq4c 6 күн бұрын
വളരെ ശരിയായ കാര്യം. മാധ്യമങ്ങളെ നിയന്ത്രിക്കണം
@abdulsalampu8173
@abdulsalampu8173 10 күн бұрын
Currect ആണ്. എത്രയോ നാളായി മനസ്സിൽ വേദന ഉണ്ടാക്കുന്ന ഒരു കാര്യമാണ്. ഇത്. ശക്തമായി ഇടപെടണം.
@aboobackerep999
@aboobackerep999 10 күн бұрын
അത് വളരെ ശരിയാണ് ഞാൻ ഞാൻ പ്പോഴും ചിന്തിക്കാറുണ്ട ഇവർക്ക് മനസാക്ഷി ഒന്നുമില്ലേ എന്ന് ഒരു സിറ്റുവേഷൻ മനസ്സിലാക്കാതെ എന്ത് തോന്നിവാസം കാട്ടും ഒരു ക്യാമറ കയ്യിലുണ്ടെന്ന് കരുതി എല്ലാ സ്ഥലത്തും കയറി ചെല്ലാൻ ഉള്ള അവകാശം ഒന്നും അവർക്കില്ല അന്ന് കണ്ടില്ല സിദ്ധിക മകൻ മരിച്ച ദിവസം ആ പിതാവ് മകൻ മരിച്ച വിഷമത്തിൽ നിൽക്കുമ്പോൾ ഇതെന്തൊരു ആഭാസമാണ് ഇതൊന്നും ഒരിക്കലും അനുവദിച്ചു കൊടുത്തുകൂടാ ഇതിനൊക്കെ ഒരു നിയന്ത്രണം വേണം ഇനിയെങ്കിലും കുറ്റപ്പെടുത്തുകയല്ല😢 കാണുമ്പോൾ വല്ലാത്തൊരു പ്രയാസം എല്ലാവർക്കും നന്മകൾ നേരുന്നു😮 കൊടുത്തുകൂടാ
@mufeedqasim8318
@mufeedqasim8318 10 күн бұрын
ഓൺലൈൻ മീഡിയ മാത്രം അല്ല ഉമ്മൻചാണ്ടിയുടെ മരണത്തിന് ഇവിടുത്തെ മുഖ്യധാരാ മാധ്യമമപ്രവർത്തകർ കാണിച്ച്കൂട്ടിയത് എല്ലാരും കണ്ടതല്ലേ 🙄
@ajaikumarks7895
@ajaikumarks7895 9 күн бұрын
Reporter TV Sanghi-Jayayude karachil, pizhichil..was more pathetic
@AbdullaIrfan
@AbdullaIrfan 10 күн бұрын
Le ഹൈദറോളി : മച്ചമ്പി നമുക്കിട്ട് ആണലോ 🤓
@mufasidn6399
@mufasidn6399 8 күн бұрын
മരണ വീട്ടിൽ മാപ്രകളുടെ പ്രകടനവും വളരെ അരോചകമാണ്
@kilivakyam2088
@kilivakyam2088 10 күн бұрын
ഇന്നലെ നിങ്ങളുടെ ഇരട്ടത്താപ് News ഉണ്ടാരുന്നല്ലൊ, ഊക്കലും ഉപദേശവും ഒരുമിച്ച് വേണ്ട
@Optionade
@Optionade 10 күн бұрын
അടുപ്പ് കൂട്ടി ചർച്ച 😊
@HamsterKombat12368
@HamsterKombat12368 10 күн бұрын
നീലക്കുയിൽ 😂😂😂😂
@shibinojai
@shibinojai 10 күн бұрын
Ente ponnoooo😂 immaathiri oru page vere kanilla😬 😬🤮
@sabiranoushad3147
@sabiranoushad3147 10 күн бұрын
നിഷാദിന്റെ സ്വയം തിരുത്തൽ കലക്കി
@reyuuuazeez
@reyuuuazeez 11 күн бұрын
മാധ്യമം അല്ല അജിംസ് 101%👍👍👍👍👍👍👍👍
@Aravindanil119
@Aravindanil119 11 күн бұрын
സത്യം പറ ഇത് അജിംസ് ടെ ഫേക്ക് ഐ alle
@MichiMallu
@MichiMallu 6 күн бұрын
That’s the price paid for being a celebrity!
@vshibu2003
@vshibu2003 10 күн бұрын
സിനിമ തുടങ്ങുന്നതിനു മുൻപുള്ള ഈ നന്ദി പ്രകടനം തന്നെ ഒഴിവാക്കേണ്ടതാണ്. കാശ് കൊടുത്തു സിനിമ കാണുന്നവർക്ക് ഈ നന്ദി പറച്ചിൽ കൊണ്ട് ഒരു പ്രയോജനവും ഇല്ല. നിർമ്മാണത്തിൽ സഹായിച്ചവർ ആരാണെന്ന് പ്രേക്ഷകർ അറിയേണ്ട ആവശ്യമില്ല.
@vishnusnedumpa3782
@vishnusnedumpa3782 5 күн бұрын
അറിയേണ്ട ആവശ്യമുണ്ടെന്ന് അവർക്ക് ആഗ്രഹം ഉണ്ട്... അത് കാണേണ്ടാത്തവർ ആ സമയം ഫോണിൽ കളിചോണ്ടിരുന്നാൽ മതിയാകും
@vshibu2003
@vshibu2003 5 күн бұрын
@@vishnusnedumpa3782 ഫോണിൽ കളിക്കാനാണെങ്കിൽ വീട്ടിലിരുന്ന് കളിച്ചാൽ മതിയല്ലോ. അതിനുവേണ്ടി പണം മുടക്കി തിയേറ്ററിൽ പോകേണ്ട ആവശ്യമില്ല.
@deepakgovindam
@deepakgovindam 5 күн бұрын
@@vishnusnedumpa3782 phonil kalikkaan anel veettil irunnu kalichaal pore ,, paranjathil karyam undu ,, allenkil end credit ill kodukkanam
@Hisham-gz3ri
@Hisham-gz3ri 5 күн бұрын
​@@vishnusnedumpa3782💯💯അതെ അല്ലാതെ അഭിനേതാക്കളുടേത് മാത്രമല്ല സിനിമ
@fabincalicut1782
@fabincalicut1782 10 күн бұрын
സ്വന്തം പല്ലിൽ തോണ്ടി മണക്കുന്ന പോലെ ഉണ്ട് 😒😒😒😒
@babusurendran4382
@babusurendran4382 10 күн бұрын
വേശ്യയുടെ ചാരിത്ര്യ പ്രസംഗം:
@sangitalaxmana
@sangitalaxmana 10 күн бұрын
😂😂😂
@vickyg1176
@vickyg1176 10 күн бұрын
അടുപ്പു കൂട്ടു ചർച്ച
@_prashanth0
@_prashanth0 10 күн бұрын
0:16 കേട്ടപ്പോ തന്നെ കൃതാർഥനായി 😀 മാധ്യമപ്രവർത്തനത്തിൻ്റെ ധാർമികത പോലും. എജ്ജാതി കോൺഫിഡൻസ് മോനേ!
@sangitalaxmana
@sangitalaxmana 10 күн бұрын
😂😂😂
@unni2453
@unni2453 10 күн бұрын
നമ്മുക്ക് മലം Tv ഉണ്ടല്ലോ 😂😂😂
@ajaikumarks7895
@ajaikumarks7895 9 күн бұрын
What right you PRESStitutes have to shower criticism on social media and their Ethics? What ethics you political/religious/corporate PIMPS have?
@_prashanth0
@_prashanth0 5 күн бұрын
@@unni2453 haha manasilakki kalanjallo !
@fire_engine5323
@fire_engine5323 6 күн бұрын
ഈ മരണ വീട്ടിൽ പോയിട്ട് ഷൂട്ട് ചെയ്തു കട്ട് ചെയ്തു വീഡിയോ അപ്ലോഡ് ചെയ്യുന്ന പണി തന്നെ അല്ലേ ഈ മാപ്രകളും ചെയ്യുന്നത് 😮
@adarsht1876
@adarsht1876 10 күн бұрын
Yaaa
@user-oj9tr1ek6f
@user-oj9tr1ek6f 11 күн бұрын
ഈ പറയുന്നത് ആരാണ് .. ഉമ്മൻചാണ്ടി മരണം .. ഒക്കെ നിങ്ങൾ എത്ര ദിവസം ആണ് കണ്ടന്റ് ആക്കിയത് 😂😂😂
@reyuuuazeez
@reyuuuazeez 11 күн бұрын
എന്താണ് ആക്കിയത്??? പറയാതെ പോകരുത്.
@POOOKKAARI_PAATI
@POOOKKAARI_PAATI 10 күн бұрын
​@@reyuuuazeezbrrrr
@reyuuuazeez
@reyuuuazeez 10 күн бұрын
@@user-oj9tr1ek6f നിങ്ങളെപ്പോലെ അല്ല. സംഘി യോ ക്രിലംഘിയോ അല്ല.
@akhilbabu4563
@akhilbabu4563 10 күн бұрын
Satyam 😂
@muhammedMuhammedmt
@muhammedMuhammedmt 10 күн бұрын
ഉമ്മൻ ചാണ്ടി നിന്നെ പോലെ അല്ല
@udayakumar4842
@udayakumar4842 4 күн бұрын
Isro കേസിൽ എന്ത് ധർമ്മമാണ് ഇവിടുത്തെ മാധ്യമങ്ങൾ കാണിച്ചത്
@sjtalker1170
@sjtalker1170 6 күн бұрын
ലോകം മുഴുവൻ മുഖ്യധാര മാധ്യമങ്ങളും നവമാധ്യമങ്ങൾ ഉൾപ്പെടെ ഈ രീതിയിൽ പെരുമാറി തുടങ്ങിയിട്ടും കേരളത്തിൽ ഉള്ളവർക്ക് ഇതുവരെ നേരം വെളുത്തിട്ടില്ല. അതൊക്കെ പോട്ടെ ആരാണ് ഇരുന്ന് ചർച്ച ചെയ്യുന്നത്. 😂😂😂 ഒരു ഉളുപ്പുമില്ലാത്ത സരിതയുടെ അടിപ്പാവാട തപ്പി പോയ ആളുകളല്ലേ ഇത് 😂😂
@akhilc.b2346
@akhilc.b2346 8 күн бұрын
രണ്ടും കൂടി ഒരുമിച്ച് വേണ്ടാ 😂🤣
@Saji202124
@Saji202124 11 күн бұрын
Druve ratheyude latest vedio knditunduo ajims...curect ayit parayunnnund ad
@safeerpulamanthole9778
@safeerpulamanthole9778 11 күн бұрын
👌👌വീഡിയോ ആണ്
@ullasrg7441
@ullasrg7441 11 күн бұрын
Correct
@beatup4236
@beatup4236 11 күн бұрын
PR pages thikki terakki video pidichelle ollu. 'Proper ethical' journalists okke mic kondu marichavarde karanjondirikunna bandukalde vayil anu thirukaru😅
@yourfriend4385
@yourfriend4385 10 күн бұрын
മരണവീട്ടിൽ ഇത്രയും ബോർ ആയിട്ട് പ്രവർത്തിക്കുന്ന ന്യൂസ്‌ ചാനലുകളെ ആണ് ആദ്യം ബാൻ ചെയേണ്ടത്
@cuebal
@cuebal 10 күн бұрын
Mariyadha nammade societyil illa
@vysakh4307
@vysakh4307 10 күн бұрын
Aa ariyavunma binami perilola media ethanu parayatheyentha??
@FRL971
@FRL971 11 күн бұрын
സാധാരണയായി മരിച്ച ആളുടെ ബന്ധുക്കളുടെ വായിലേക്ക് നീളുന്ന കോലുകളിൽ KZfaqr മാരുടെ കോലല്ല കാണാറ്. മാധ്യമം, Reporter ,24, മനോരമ , ജനം, കൈരളി,etc .. ആണ്😂
@Ramzyboy
@Ramzyboy 10 күн бұрын
Media one also very cheerful
@sangitalaxmana
@sangitalaxmana 10 күн бұрын
😂😂😂
@Saji202124
@Saji202124 11 күн бұрын
Troll machans..🤣
@timetothink8939
@timetothink8939 10 күн бұрын
😮
@timetothink8939
@timetothink8939 10 күн бұрын
Lakshmi Nakshtra sambhavam charcha cheyyunnille
@vishnuvinu9291
@vishnuvinu9291 10 күн бұрын
Athentha?
@Ajma-wj2bg
@Ajma-wj2bg 7 күн бұрын
Dhamikathaye paty parayunna media fun😂
@harikumar4917
@harikumar4917 6 күн бұрын
valare nalla kariyam
@Loluuuyrtffgg
@Loluuuyrtffgg 9 күн бұрын
Sudapika
@user-to6fm3mt6x
@user-to6fm3mt6x 5 күн бұрын
ഈ പറയുന്ന ആൾക്കാര് വലിയ പുണ്യാളന്മാർ ഒന്നുമില്ല കാശിനും ചിക്കൻ കാലിനും വേണ്ടി അവർക്ക് തോന്നിയ രീതിയിലല്ലേ വാർത്തകൾ പ്രചരിപ്പിക്കാറുള്ളത് എന്നിട്ട് ചരിത്ര പ്രസംഗം നടത്തുന്നു
@nishandilhan935
@nishandilhan935 9 күн бұрын
നിഷാദ് സാറിനോട് വിയോജിച്ചത് അദ്ദേഹത്തിന് feel ചെയ്തോ, അവസാനം പിൻവലിച്ചല്ലോ ☺️👍🏻
@jithinthomas2839
@jithinthomas2839 10 күн бұрын
Marana veetil superstars cooling glass vechu varunnathu super aa alle makkale....kannu pazhuthu cheengu erikuvaarikum....pinne ettavum nalla oru example undu.... Oommen chandy...annu ningal oke kaanichathu enthu aarunnu ennu orkunnathu nannayirikum 😂😂
@linotnow
@linotnow 10 күн бұрын
നിനക്ക് common sense ഇല്ലേ മോനെ. കൂളിംഗ് ഗ്ലാസ്‌ വെക്കുന്നത് സ്റ്റൈലിനു വേണ്ടിയാണെന്ന് നിൻറെ പൊട്ട ബുദ്ദിയിലെ തോന്നലാണ്
@rajivt1982
@rajivt1982 10 күн бұрын
Accreditation ennu clear aaayi parayoo...Accretation aanu purathu varunathu.. not good for a media channel
@reyuuuazeez
@reyuuuazeez 11 күн бұрын
മീഡിയ വൺ ചാനൽ 👍🌹🌹 നന്മയുടെ മുഖം നന്മയുടെ വാതിൽ ആണ്.
@POOOKKAARI_PAATI
@POOOKKAARI_PAATI 10 күн бұрын
Aduppu charcha
@pastormartinsempai6371
@pastormartinsempai6371 10 күн бұрын
Pari aan 💩💩💩💩💩💩💩💩💩
@reyuuuazeez
@reyuuuazeez 10 күн бұрын
@@POOOKKAARI_PAATI സംഘി ക്രിസംഘി ചർച്ച അല്ല. നുണകൾ അല്ല.
@donsunnyzacharias8251
@donsunnyzacharias8251 10 күн бұрын
Aara ee parayunneee
@akhilbabu4563
@akhilbabu4563 10 күн бұрын
Ningalum ethilpedum😂...
@abdulnajeeb8867
@abdulnajeeb8867 5 күн бұрын
Mr. Ajims Ningall ulpedunna mukyadhara madhyamangllkum ningal paranja ee ethics undo.
@francyjose2007
@francyjose2007 10 күн бұрын
Olivia na patti video cheyamo? ജോലി തട്ടിപ്പ് ആണെന്ന് കേട്ടു
@trudyvlogs
@trudyvlogs 2 сағат бұрын
An important recent Issue which is killing the privacy of people and hurting the rights of people to be alone and silent. Stupid young generation you tubers behind this . Ethical journalism ha s evaded. Put legal restrictions for starting you tube news channels.
@user-ub8je3vq2r
@user-ub8je3vq2r 6 күн бұрын
no😢😢😢😢😢😢😢
@Babu-tr1lh
@Babu-tr1lh 7 күн бұрын
സിനിമ ഇറങ്ങിയാൽ തിയേറ്ററിൽ നടിമാരുടെ 🍑 ഉള്ളിൽ ക്യാമറ zoom ചെയ്യാം പ്രൊമോഷന് 🚀 ചോദ്യങ്ങൾ ചോദിക്കാം, അതുവച്ചു -ve പബ്ലിസിസിറ്റിയോ വിവാദമോ ഉണ്ടാക്കാം യാതൊരു പരാതിയുമില്ല മരണവീട്ടിൽ ഫോട്ടോ എടുക്കാൻ പാടില്ല അല്ലേ അതിനു പ്രൊമോഷൻ വേണ്ടല്ലോയല്ലേ
@user-ub8je3vq2r
@user-ub8je3vq2r 6 күн бұрын
no😢😢😢😢😢😢😢😢😢😢😢
@vishnuk160
@vishnuk160 10 күн бұрын
നിങ്ങൾ ഒന്നും ചെയ്യുന്നില്ലലോ. നിങ്ങൾ എന്താ ചെയുന്നത് അതുതന്നെ അവരും ചെയ്യുന്നുള്ളൂ
@Aqua_7998
@Aqua_7998 11 күн бұрын
ആരാ ഈ പറയുന്നേ😂😂😂 അനാവശ്യമായ കാര്യങ്ങളും പ്രസ്തുത വിരുദ്ധമായ കാര്യങ്ങളും അന്ത്യ ചർച്ചയ്ക്ക് മൂന്ന് അംഗസഖ്യം ഇരുന്ന് വട്ടമേശ സമ്മേളനം നടത്തുന്ന നിങ്ങൾക്ക് എന്ത് യോഗ്യത എന്ന് കൂടി ചിന്തിക്കേണ്ടതാണ്😂😂😂 നിങ്ങളുടെ മാധ്യമ ധർമ്മത്തെയാണ് ആദ്യം ചോദ്യം ചെയ്യേണ്ടത്🙄
@PCUSER-yy2dz
@PCUSER-yy2dz 10 күн бұрын
enth anaavashyamaaya kaaryam. mattulla channelukal charcha cheyyaan bhayappedunna pala kaaryangalum ivar charcha cheyyunnu. ath kond sankikalude kannil ennum media one oru karadaan. ivar aareyum bhayappedunnilla
@aneesanu9285
@aneesanu9285 10 күн бұрын
അവര് മാധ്യമ ധർമ്മം പഠിച്ചിട്ടാണ് കാര്യങ്ങൾ ചെയ്യുന്നത്.... പിന്നെ സോഷ്യൽ മീഡിയ മുഴുവൻ മുസ്ലിങ്ങളെ കോർണർ ചെയ്തു വർഗീയ വത്കരിച്ചു തൽഫലമായി ഡെയിലി ആൾക്കൂട്ട കൊലപാതകങ്ങൾ ഇന്ത്യയിൽ നടക്കുന്നു... ആ കാലത്ത് ഏതെങ്കിലും ഒരു ചാനൽ വേണ്ടേ അവറുടെ വേദന പറയാൻ...
@nadeerkutty5939
@nadeerkutty5939 10 күн бұрын
ജനം ടീവിയും ഏഷ്യാനെറ്റ്‌ ടീവിയും ഒക്കെ എത്ര നല്ല മാധ്യമ പ്രവർത്തനമാണ് നടത്തുന്നത് ഒന്ന് പോടെ
@PCUSER-yy2dz
@PCUSER-yy2dz 10 күн бұрын
@@nadeerkutty5939 asianet chaanakangaldeyaano
@Aqua_7998
@Aqua_7998 10 күн бұрын
@@nadeerkutty5939എടോ നാണമില്ലേടോ,ഞാൻ ജനം ടിവി അഥവാ ഏഷ്യാനെറ്റിന്റെ അനുഭാവിയാണെന്ന് പറഞ്ഞോ....🤨 ഓ ഞമ്മന്റെ കൂട്ടരെയും ചാനലിനേയും പറഞ്ഞാൽ സഹിക്കില്ലല്ലോല്ലേ😂😂😂 വർഗ്ഗ സ്നേഹം നിലനിർത്തണമല്ലോ😏 ഒന്ന് പോടോ😏 തെറ്റ് ആര് ചെയ്താലും വിയോജിപ്പ് പ്രകടിപ്പിക്കും അത് ജനമായാലും മനോരമയായാലും മാതൃഭൂമിയായാലും റിപ്പോർട്ടർ ആയാലും മീഡിയ വൺ ആയാലും.താൻ കിടന്ന് ന്യായിക്കരിച്ചിട്ടും പഴിചാരിയിട്ടും കാര്യമില്ല😑
@DJSHAZXX
@DJSHAZXX 10 күн бұрын
Ningale avarum thammil valiya difference ella
@akashmv1932
@akashmv1932 11 күн бұрын
Ohh ningal. Valya madhyamangal,, onn poyineda, oru madhathinte channelum aa ideology mathram focus cheyunna mediaone, nushadh, ajims ningal swoyam nannavanam
@Yci723
@Yci723 7 күн бұрын
ന്യൂ ജനറേഷൻ മനോവ്യകൃത്യങ്ങൾ even ധ്യാൻ ശ്രീനിവാസൻ സഹിതം
@user-ub8je3vq2r
@user-ub8je3vq2r 6 күн бұрын
no😢😢😢😢😢😢😢
@user-ub8je3vq2r
@user-ub8je3vq2r 6 күн бұрын
no😢😢😢😢😢😢😢😢😢
@user-ub8je3vq2r
@user-ub8je3vq2r 6 күн бұрын
no😢😢😢😢😢😢😢
@user-ub8je3vq2r
@user-ub8je3vq2r 6 күн бұрын
no😢😢😢😢😢😢😢😢😢
@user-ub8je3vq2r
@user-ub8je3vq2r 6 күн бұрын
no😢😢😢😢😢😢😢😢😢
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 95 МЛН
Каха и суп
00:39
К-Media
Рет қаралды 5 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 37 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 95 МЛН