അഗ്നിവീറിൽ പൊള്ളുന്നതാർക്ക്? | Rahul or Rajnath:Whose claims on Agnipath are true? | Out Of Focus

  Рет қаралды 79,880

MediaoneTV Live

MediaoneTV Live

4 күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 235
@cmkuttykottakkal5377
@cmkuttykottakkal5377 2 күн бұрын
രാജ്യത്തിൻ്റെ ചെലവിൽ RSS ന് സ്വന്തം പട്ടാളം ഉണ്ടാക്കിയെടുക്കാൻ വേണ്ടിയുള്ള ശ്രമമാണെന്ന് ജനം ന്യായമായും സംശയിക്കുന്നു
@manojmathews6869
@manojmathews6869 2 күн бұрын
Absolutely right
@jainibrm1
@jainibrm1 2 күн бұрын
Crrt, മണിപ്പൂരിൽ തോക്കുകൾ മോഷ്ടിച്ച കാര്യം മറക്കണ്ട.
@mohammedsherief9377
@mohammedsherief9377 2 күн бұрын
It's 100% true. If BJP & RSS get 2/3 majority win 2024 loksabah election. When they make Hindu Rashtra public agitation may arise. They want to suppress the agitation even on villages by Agniweer. That's the RSS idea by Government expense. Once they made Hindu rashtra after that they can stop or demolish agniveer recruitment. This main purpose is to make Hindu rashtra and suppress agitation
@shynads5148
@shynads5148 2 күн бұрын
Athanu sathyam
@samklazar8995
@samklazar8995 2 күн бұрын
ആർക്കാണ് മനസ്സിലാക്കാൻ ബുദ്ധിമുട്ട്
@Rajesh-yl2by
@Rajesh-yl2by 2 күн бұрын
രാജ്യത്ത് ആഭ്യന്തര കലാപത്തിന് ആളെ സം ഘടിപ്പിക്കുന്ന പദ്ധതി. ആർഎസ്എസ് പദ്ധതി.
@sajupeters3183
@sajupeters3183 2 күн бұрын
മണിപ്പൂർ പരീക്ഷണ ശാല
@manuraj2997
@manuraj2997 Күн бұрын
രാജേഷേ സുടാപ്പി നിന്റെ ഒർജിനൽ ഐഡിയിൽ ഇട്ടൂടെ ഇജാതി കമന്റ്‌
@snowleopard8061
@snowleopard8061 2 күн бұрын
agniveer പദ്ദതിയിലൂടെ ഒരു സൈനികനെ സൃഷ്ടിച്ചു സൈന്യത്തിന്റെ എല്ലാ confidential കാര്യങ്ങളെക്കുറിച്ചും അവർക്ക് ഈ നാല് വർഷം കൊണ്ട് മനസ്സിലാവും അതിനു ശേഷം അവരെ സൈന്യത്തിൽ നിന്നും ഓഴിവാക്കുന്നതിലൂടെ രാജ്യ സുരക്ഷയെയാണ് ബാധിക്കുന്നത്
@amus568
@amus568 2 күн бұрын
ഇന്ത്യയുടെ ചിലവിൽ RSS ന് പട്ടാള പരിശീലനം നൽകി രാജ്യത്ത് തുറന്ന് വിടുക അവരുടെ നേതൃത്വത്തിൽ കലാപവും വംശഹത്യയും നടത്തുക എന്ന ബുദ്ധി ആയിക്കൂടെ
@manojmathews6869
@manojmathews6869 2 күн бұрын
Absolutely right
@jainibrm1
@jainibrm1 2 күн бұрын
ആണ്
@shynads5148
@shynads5148 2 күн бұрын
That's right
@pevumkadaboobacker1639
@pevumkadaboobacker1639 2 күн бұрын
👍
@jaseershihabudeen198
@jaseershihabudeen198 2 күн бұрын
അത് മാത്രമാണ് ലക്ഷ്യം
@somankarun5648
@somankarun5648 2 күн бұрын
വളരെ കൃത്യമായി അവതരിപ്പിച്ച മീഡിയ വൺ അഭിനന്ദനം അർഹിക്കുന്നു
@knnpillai7438
@knnpillai7438 2 күн бұрын
അഗ്നിവീർ സംഘപരിവാർ രഹസ്യ അജണ്ടയുടെ ഭാഗം.
@nasargiftland4077
@nasargiftland4077 2 күн бұрын
ഒരു വർഗീയ കലാപം ഉണ്ടാകുമ്പോൾ ഇവരുടെ സേവനം ഒരു വിഭാഗത്തിനു ഉപയോഗപ്പെടുത്താൻ കഴിയും.
@mymoonp1016
@mymoonp1016 Күн бұрын
Yes. അതാണ്‌ ലക്ഷ്യം
@aikikkaklusman4870
@aikikkaklusman4870 Күн бұрын
ഇത് RSS ന്റെ രഹസ്യവിങ്ങാണ് കലാപത്തിനു വേണ്ടി ഉണ്ടാക്കിയത് പടയാണ്
@abdulkhaderabdulkhader4093
@abdulkhaderabdulkhader4093 2 күн бұрын
'ഇന്ത്യൻ സൈന്യത്തിൻ്റെ ചെലവിൽ RSS ന് പ്രാക്ടീസും ട്രൈനിങ്ങും
@user-nq2cs5ov4s
@user-nq2cs5ov4s 2 күн бұрын
It's true
@nazart9833
@nazart9833 2 күн бұрын
അഗ്നി വീറിനെ പിന്നീട് BJP സ്വന്തം സേനയായി തോക്കും സംവിധാനങ്ങളുമായി ദുർവിനിയോഗം ചെയ്യും എന്ന് സംശയം ഇല്ല. നിങ്ങൾ അവരുടെ ആനുകൂല്യത്തെ കുറിച്ച് തർക്കിച്ച് സമയം കളയേണ്ട. ഇത് ഇസ്രായേൽ പോലുള്ള രാജ്യങ്ങളുടെ ബുദ്ധി ഉപദേശമാണെന്ന് സംശയിക്കണം. ഇവരെ BJP ആർക്കെതിരെ പിന്നീട് ഉപയോഗിക്കും എന്ന് ബുദ്ധി പൂർവ്വം ചിന്തിക്കണം.
@yoonus.yoonus.k5430
@yoonus.yoonus.k5430 2 күн бұрын
എന്തോ ഒരുദ്ദേശം ബിജെപി കാണുന്നു
@jainibrm1
@jainibrm1 2 күн бұрын
മണിപ്പൂരിൽ തോക്കുകൾ കൊള്ളയടിക്കുന്നു, അതോ പോലീസ് കൈമാറുന്നതോ 😂😂
@pevumkadaboobacker1639
@pevumkadaboobacker1639 2 күн бұрын
വംശഹത്യ
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 22 сағат бұрын
എന്തോ ദുരുദ്ദേശം 🤣 'ഉദ്ദേശം' അല്ല!
@user-bv1ir9mz5o
@user-bv1ir9mz5o 2 күн бұрын
ദൈവം എന്ന ഒരു ശക്തി സത്യത്തിനൊപ്പം മാത്രമേ കൂട്ട് നിൽക്കൂ ഇത്തരം ഭീരുക്കളുടെ സംവിധാനങ്ങൾ ഒരു പരിധിവരെ അവർക്കുപയോഗപ്പെട്ടാലും കാലം താണ്ടുമ്പോൾ അവർക്ക് പ്രതികൂലമായി അവരെത്തന്നെ തിരിഞ്ഞു കൊത്തും കാലം അത് കാട്ടിത്തരും തീർച്ച ലോകം മൊത്തം സൃഷ്ടിച്ചു നിയന്ത്രിക്കുന്ന ദൈവത്തെക്കുറിച്ച് അക്രമികൾക്ക് എന്തറിയാം
@OoooOooo-hu8uv
@OoooOooo-hu8uv 2 күн бұрын
👍👍👍👍
@ShareefchembrayurCk
@ShareefchembrayurCk 2 күн бұрын
എത്രമാത്രം പ്ലാനിങ്ങിലാണ് പാവപ്പെട്ട ചെറുപ്പാക്കരെ കപളിപ്പിക്കുന്നതും തെരുവിലേക്ക് ഇറക്കുന്നതും എന്നിട്ടും ജയ വിളിക്കുന്നു
@tckalamkodu-kk4wu
@tckalamkodu-kk4wu 2 күн бұрын
ഇന്ത്യയുടെ നാശം ഇതിലൂടെ സംശയിക്കാമോ 🤔
@ikhaleelneo7138
@ikhaleelneo7138 2 күн бұрын
ഇതൊക്കെ ലോക രാജ്യങ്ങളിൽ എന്നോ ഉണ്ട്‌ ഇസ്രായേൽ IDF ഗാസയിൽ നിയമിച്ചിട്ടുള്ളത് ഇത്തരത്തിലുള്ള teenage, youth കളെയാണ്, contract കൈഞ്ഞാൽ അവര്ക് അവരുടെ പാട്ടിനു പോകാം, പക്ഷെ ഇന്ത്യ യെ പോലൊരു രാജ്യത്ത് ഇത്മൂലം ഉണ്ടാവാൻ പോകുന്നത് വലിയ തരത്തിലുള്ള വർഗീയ ധൃവീകരണവും വെറുപ്പും മാത്രമാണ്
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 22 сағат бұрын
ഇസ്രായേൽ ആണോ ബെസ്റ്റ് ലോകമാതൃക!
@sha_599
@sha_599 2 күн бұрын
അസംതൃപ്തരായ ജനങ്ങളാണ് ഭീകര സംഘടനയായി മാറുന്നത്.
@vijayakumarann7961
@vijayakumarann7961 2 күн бұрын
നാലു വർഷം കഴിഞ്ഞു ഇറങ്ങുന്നവരും 15 വർഷം കഴിഞ്ഞു ഇറങ്ങുന്നവരും തമ്മിൽ രാജ്യത്തു സിവിൽ ജോലിക്ക് വേണ്ടി മത്സരിച്ചാൽ എങ്ങനെ ഇരിക്കും
@dewdrops660
@dewdrops660 2 күн бұрын
ബിജെപി യുടെ പദ്ധതി ആയത് കൊണ്ടു് നല്ല ഉദ്ദേശം ആവില്ല എന്തായാലും....ഭയക്കണം
@lennister5682
@lennister5682 2 күн бұрын
കുറച്ച് നാൾ കഴിഞ്ഞാൽ റഷ്യ , കൊറിയ ഒക്കെ പോലെ ഇന്ത്യയിലും നിർബന്ധിത സൈനിക സേവനം വരും😢
@MuhammedKutty-vx5nr
@MuhammedKutty-vx5nr Күн бұрын
നാട്ടിൽ നാശം വരുത്തുന്നകലാപം പട്ടാള സഹായത്തോടെ ചെയ്യാൻ വിവരങ്ങളും, ബന്ധപ്പെട്ട പ്രവർത്തനം നടത്തുന്നതിന് RSS ൻറെസേനാ സേവനത്തിലൂടെ, കലാപം സൃഷ്ടിക്കാനും അടിച്ചമർത്തി , എതിരാളികളെ ഇല്ലായ്മ ചെയ്യാനാണ് ശ്രമം.എതിർത്ത അഭിപ്രായം പറഞ്ഞപ്പോഴേക്കും രാഷ്ട്രീയ പരാജയം അനുഭവിച്ചവർ രാഹുലിന്റെ സുരക്ഷ അപകടം ആണ് ഓർമ്മിപ്പിച്ചത്.ഭരണം നടത്തുന്നവർക്ക് എതിർത്തു പ്രവർത്തനം നടത്തുന്നതിന് തയ്യാറായാൽ അപകടത്തിൽ പെടുത്താൻ കാരണം ആകും എന്ന് പറഞ്ഞത് തിരിച്ചു കിട്ടാൻ സാധ്യതയുണ്ടെന്നുള്ളത് ജനങ്ങൾ പറയാൻ തയ്യാറില്ലാത്തതുകൊണ്ടാണ്. ജനാധിപത്യം തിരിച്ചു വരുത്താൻ സമ്മതിക്കില്ല എന്ന സ്വരം ആണ് അത്.ജനങ്ങളാണ് രക്ഷയും ശിക്ഷയും തീരുമാനിക്കേണ്ടിവരുക. അപകടം ഇനിയും ആവർത്തിക്കാതിരിക്കാൻ തുടങ്ങിയാൽ, നിർത്തുമ്പോഴേക്കും, നടത്താൻ വേണ്ടി പ്രവർത്തിച്ചവരും ഉണ്ടാകരുത്. സത്യത്തിനെതിരെ പ്രവർത്തനം നടത്തുന്നത് തുടങ്ങിയാൽ, ജീവിക്കാൻ അനുവദിക്കുന്നില്ല എങ്കിൽ അത് അത് മറ്റൊരു ദുരന്തത്തിന്റെ തുടക്കം ആയി മാറാൻ സാധ്യതയുണ്ട് എന്ന് ഉറപ്പാക്കാം.ജനങ്ങളാണ് കരുതി ഇരിക്കേണ്ടത്. സമാധാനം വരുത്താൻ പാടില്ല എന്നും, എതിർത്തു പറഞ്ഞാൽ അപകടത്തിൽ ആക്കി കൊല്ലാൻ വരെ തയ്യാറായി നിൽക്കുന്നത് പിന്നെ സാധാരണക്കാരായ വർക്ക് എതിരെ നിയമനടപടികളും, പീഡനങ്ങക്കും സാധ്യത ഉണ്ടാക്കാനാണ്.
@SasiTk-eu6jq
@SasiTk-eu6jq Күн бұрын
ഇവരെല്ലാം ഒരു ഘട്ടത്തിൽ തീർച്ചയായും പരിവറുകൾക്കെതിരെ സായുധരായി തിരിയുന്ന കാലം വരും.
@hassananas4944
@hassananas4944 2 күн бұрын
ഭീകര രാഷ്ട്രത്തിന് വേണ്ടി സമൂഹത്തോട് യാതൊരു ബാധ്യതയുമില്ലാത്ത മുട്ടാളന്മാരെ ജനങ്ങളുടെ പണം കൊടുത്ത് ഉണ്ടാക്കൽ. ജന്തുരാഷ്ട്രം വരുമ്പോ മോഡി നേരിട്ട് അവർക്ക് ഉത്തരവ് കൊടുക്കാൻ ഉദ്ദേശിക്കുന്നു. അവർ ഒടുവിൽ യഥാർത്ഥ രാജ്യസ്നേഹികൾക്കെതിരെ പൊരുതാൻ ഉപയോഗിക്കപ്പെട്ടേക്കാം.
@moidunnigulam6706
@moidunnigulam6706 2 күн бұрын
പ്രഗോഷിൻൻ്റെ കൂലിപ്പട്ടാളത്തിന് ചില രാജ്യങ്ങൾ ജോലി കൊടുക്കുന്നുന്നല്ലോ ?
@naushadph2189
@naushadph2189 2 күн бұрын
സമൂഹത്തിലേക്ക്ആയുധപരിശീലനംലഭിച്ചനിരാശയരായഅനേകംയുവാക്കളെഎന്തിനുംതയ്യാറാക്കിഇറക്കിവിടുന്നുഎന്നുള്ളതാണുഭയാനകമായസത്യം😮😮😮
@jainibrm1
@jainibrm1 2 күн бұрын
@muhammednannat6558
@muhammednannat6558 2 күн бұрын
രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടാവും ജാഗ്രത പാലിക്കുക
@ananthaharijith1965
@ananthaharijith1965 2 күн бұрын
Even Indian Armed Forces are tools of RSS. There is no caste based reservation in the selection process. We have never had Adivasis at the top of armed forces. Media One should start a campaign in this regard
@abdulazeezm1797
@abdulazeezm1797 Күн бұрын
എല്ലാ പരിശീലനവും ലഭിച്ച യുവാക്കൾ പിന്നീട് രാജ്യത്ത് ആർഎസ്എസിൻ്റെ കലാപങ്ങൾക്ക് ഉപയോക പ്പെടുതും ഈ യുവാക്കൾ നാട്ടിൽ ഒരു പ്രശ്നമാവും.
@savioshajahan4661
@savioshajahan4661 2 күн бұрын
Agniveer was made to freely train RSS supporters so they can use these trained people whenever they needed
@actm1049
@actm1049 2 күн бұрын
സാമൂഹിക വിരുദ്ധ ജനസംഖ്യ സൃഷ്ടിക്കുന്നു
@Abd-i4b
@Abd-i4b 2 күн бұрын
PF ഉം ഇൻഷുറൻസ് കമ്പനി കൊടുക്കുന്നതിനെയും സർക്കാർ ആനുകൂല്യം ആക്കി 😏
@sathyapalakan
@sathyapalakan 2 күн бұрын
ഗ്രൂപ്പ് ഇൻഷുറൻസ് എന്താണെന്ന് അറിയാത്തവന്മാരെ അഗ്നിവീറിനെ കുറിച്ച് പഠിപ്പിക്കാൻ നോക്കിയ രാജ്നാഥ് സിങ്ങിനെ പറഞ്ഞാൽ മതി
@Abd-i4b
@Abd-i4b 2 күн бұрын
@@sathyapalakan ഇതൊക്കെ പ്രൈവറ്റ് കമ്പനിയിൽ വർക്ക്‌ ചെയ്യുന്നവർക്കും കിട്ടും ഹേ 😏
@sathyapalakan
@sathyapalakan 2 күн бұрын
@@Abd-i4b എങ്കിൽ പിന്നെ പ്രെവറ്റിൽ വർക്ക് ചെയ്താൽ പോരേ?
@Abd-i4b
@Abd-i4b 2 күн бұрын
@@sathyapalakan സർക്കാർ എന്ത് തേങ്ങയാണ് കൊടുത്തത് അത്‌ പറ 😠😠😠
@sathyapalakan
@sathyapalakan 2 күн бұрын
@@Abd-i4b സുഹൃത്തേ , അന്ധമായ വെറുപ്പ് മാറ്റി വെച്ച് താങ്കൾ ചിന്തിച്ചു നോക്കുക. കേന്ദ്രത്തിൻ്റെ ചിലവിൻ്റെ പതിനഞ്ച് ശതമാനം സൈന്യത്തിന് വേണ്ടിയാണ്. അതിൽ ഭൂരിഭാഗവും പെൻഷനും സാലറിയും.
@ShashiBhushanShukla-br7ws
@ShashiBhushanShukla-br7ws 2 күн бұрын
Rajdeep Sardesai ഇതേ കുറിച് ഇന്ത്യടുഡേ യിൽ പറഞ്ഞ foolishness കേട്ടോ?
@jaleelaluva8152
@jaleelaluva8152 Күн бұрын
ഗവൺമെന്റ് ചിലവിൽ ആറെസ്സസ്സ്കാർക്ക് മിലിട്ടറി പരിശീലനം നൽകൽ ആണത് അവസാനം തിരഞ്ഞെടുക്കപെടുന്നവരിൽ ഏതാണ്ട് മുഴുവൻ പട്ടാളക്കാരും ആറെസ്സസ്സ്കാർ മാത്രമായിരിക്കും.
@kaathudanny175
@kaathudanny175 2 күн бұрын
നാല് വർഷം കഴിഞ്ഞു ഇറങ്ങുന്നവരെ കമ്പനികൾ രണ്ടു കയ്യും നീട്ടി സ്വീകരിക്കുംപോലും..!! 20-25 വർഷം സർവീസ് കഴിഞ്ഞു ഇറങ്ങുന്നവർക്ക് ഇപ്പോൾ നിങ്ങൾ എന്ത് നൽകുന്നു എന്നുകൂടി പറ...
@suhasverkott2221
@suhasverkott2221 2 күн бұрын
യുവാക്കളെ ആയുധപരിശീലനം നൽകി പുറത്തിറക്കുന്നത് രാജ്യസുരക്ഷക്കുതന്നെ ഭീഷണിയാവുകയില്ല എന്നു എന്താണുറപ്പു?
@sanoojs4605
@sanoojs4605 2 күн бұрын
Agnipat is to recruit RSS workers and to bring them to the top of Indian Armed forces
@mohammedsherief9377
@mohammedsherief9377 2 күн бұрын
It's 100% true. If BJP & RSS get 2/3 majority win 2024 loksabah election. When they make Hindu Rashtra public agitation may arise. They want to suppress the agitation even on villages by Agniweer. That's the RSS idea by Government expense. Once they made Hindu rashtra after that they can stop or demolish agniveer recruitment. This main purpose is to make Hindu rashtra and suppress agitation
@suhailabdulla6879
@suhailabdulla6879 23 сағат бұрын
Good discussion
@sameerkpuram
@sameerkpuram 2 күн бұрын
Good video
@mohammadkottakkalkottakkal370
@mohammadkottakkalkottakkal370 2 күн бұрын
റെക്കോർഡിങ് സൗണ്ട് കുറച്ചു കു ട്ടിയാൽ നന്നായിരുന്നു.
@AIMPRTCIRITTY
@AIMPRTCIRITTY 2 сағат бұрын
ചർച്ചയ്ക്കിരിക്കുന്നവർ ആദ്യം ഓർക്കേണ്ടത് .... അറിയേണ്ടത് ഒരു സൈനികനും , അഗ്നിവീർ ആയാലും മരിക്കുന്നില്ല. ... വീരമൃത്യു വരിക്കുകയാണ് ചെയ്യുന്നത്.
@BasheerM-cy9oi
@BasheerM-cy9oi 2 күн бұрын
അഗ്നിവീർ ർ എസ് എസ് ഇൻറെ ഹോംവർക്കു ആണെന്ന് വിവരം ഉള്ള എല്ലാവർക്കും അന്ന് തന്നെ അറിയാമായിരുന്നു ർ എസ് എസ് ഇൻറെ പണികൾ ചെയ്യാൻ തന്നെ ആണെന്ന് അന്ന് തന്നെ അറിയാം
@NavasAbusaali
@NavasAbusaali 2 күн бұрын
നിങ്ങൾആരും ഒരുപാട് ആലോചിച്ചു.തലവേദന പിടിക്കേണ്ട. ഈ പരിപാടിയുടെ.കഥ. തിരക്കഥ.സംവിധാനം. എല്ലാമെല്ലാം നാഗ്പൂരിൽ നിന്നാണ്.ഹിന്ദു രാഷ്ട്രത്തിനുവേണ്ടിയുള്ള വംശീയഉന്മൂലനമാണ്. ലക്ഷ്യം...പക്ഷേ ഇപ്പോഴുള്ളത്തൂക്കു മന്ത്രിസഭ.ആയതുകൊണ്ട് അല്പം കാലതാമസം എടുക്കും അത്രയേഉള്ളൂ... പിന്നെസംഘ.പുത്രന്മാരോട്. ഈവക.പരിപാടിക്ക്. ഇറങ്ങുമ്പോൾ. കഴിഞ്ഞ കാലങ്ങളെ പോലെ. ഇരളിന്റെമറപറ്റിയും ഒന്നോ രണ്ടോആളെ വകവരുത്താൻ ചെന്നായ്ക്കളുടെ ഒരു ശൈലി.നിങ്ങൾ പിൻപറ്റാറുണ്ട്. ഇനിയെങ്കിലുംഅത് മാറ്റിപ്പിടിച്ച്. നേർക്ക്നേർ വരാനുള്ള. ആർജ്ജവം നിങ്ങൾകാട്ടണം. കാരണം. നിങ്ങൾസൈനിക പരിശീലനം.നേടിയവർ ആയതുകൊണ്ടാണ്. അല്ലെങ്കിൽ ഇന്ത്യൻ സൈന്യത്തിന് നാണക്കേടാണ് അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ...( ഐ ലവ്. My.india.❤❤❤❤.
@vivekodath6066
@vivekodath6066 2 күн бұрын
Neritt thanne varanam ummande koothi polikum. Babari pidikan varanam Kashi mathura. Kude. Njagal edukum thadayan varanam. Kashmirile pole. 21 le poleyo Avila koya. Valichu keerum. Save ummande koothi nu kelkum.
@mohammedsl9311
@mohammedsl9311 Күн бұрын
👍👍👍
@abdulkharimhkarim6166
@abdulkharimhkarim6166 7 сағат бұрын
എല്ലാവരും പണത്തിന്റെ കാര്യം പറഞ്ഞു അതിനെ ലേഖുകരിക്കുകയാണ് നാലു വർഷം കൊണ്ട് അജണ്ട പ്രകാരമുള്ള കാര്യങ്ങൾ പുറത്തിയാക്കും എന്നാണ് അവരുടെ കണക്കു കുറ്റൽ.....
@reyuuuazeez
@reyuuuazeez 2 күн бұрын
ഈ അഗ്നിയിൽ ഇന്ത്യ കരിഞ്ഞു തീരും.
@vargheesekc2742
@vargheesekc2742 2 күн бұрын
മാറി നിൽക്കടാ മുറിയണ്ടി😂
@vargheesekc2742
@vargheesekc2742 2 күн бұрын
മാറി നിൽക്കടാ മുറിയണ്ടി😂
@user-xr4ku3hc5g
@user-xr4ku3hc5g 2 күн бұрын
Oru success full project allla agniveer
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 22 сағат бұрын
ആറു മാസം ട്രെയിനിങ് കിട്ടി അഗ്നിവീർ മുഖമുഖം യുദ്ധം ചെയ്യാൻ പോകുന്നത് വർഷങ്ങൾ കഠിനമായ ട്രെയിനിങ് നേടിയ ചൈനീസ് പാക് സൈനികനുമായി ആവണം എന്നത് മറക്കേണ്ട!
@Rafeeqmp313-yh9yt
@Rafeeqmp313-yh9yt 3 сағат бұрын
ഒരു വിഭാഗം യുവാക്കളെ വിദ്യാഭ്യാസം കുറഞ്ഞവരാക്കി മാറ്റും
@aslammohamed1617
@aslammohamed1617 2 күн бұрын
മീഡിയാ വണ്ണിന് ഇപ്പോഴാണോ ഇത് മനസ്സിലാകുന്നത്
@user-ot6vu3qn5u
@user-ot6vu3qn5u 2 күн бұрын
Ith annu thenne ellavarkum ariyam aarum charcha chaithilla.
@MargaretGeorge-wu1fm
@MargaretGeorge-wu1fm 2 күн бұрын
Eyampatta pole avare maranathinu vittu kodukuka marichal 98 lack jeevichal 12 laksham
@jameskm5431
@jameskm5431 Күн бұрын
75% retirees join RSS
@akashsuresh1369
@akashsuresh1369 Күн бұрын
30000's 30% is 9000. 🤨😒
@mohammedfahis165
@mohammedfahis165 2 күн бұрын
Media one ❤
@vargheesekc2742
@vargheesekc2742 2 күн бұрын
Andi Bun😂
@sajupeters3183
@sajupeters3183 2 күн бұрын
മണിപ്പൂർ പരീക്ഷണ ശാല
@niyaspmponnani301
@niyaspmponnani301 2 күн бұрын
🎉
@coconutpunch123
@coconutpunch123 2 күн бұрын
പാവം അഗ്നിവീറുകൾ 😂
@nazumudeenn9481
@nazumudeenn9481 2 күн бұрын
Agniveer is introduced for attaining training to the Rss on all India level.Absorbe 25 percent in the Army and release 75 percent.Therefore they can deploy the trained Rss in the society and can control the whole India.This is absolutely undemocratic and unconstitutional which has not been debated in the parliament.The govt can give top most training to the entire Rss disciples at free cost all over India and can utilise them during the time of genocide.
@user-su4vi
@user-su4vi 2 күн бұрын
early 20s ഇൽ ഇറങ്ങുമ്പോ എന്തേലും കോഴ്സ് ചെയ്ത ജോലിക്ക് കേറാൻ പറ്റില്ലേ..നല്ല ഒരു amount ബാങ്ക് ബാലൻസ് ഉണ്ടല്ലോ.
@user-ye7bf2eb3o
@user-ye7bf2eb3o Күн бұрын
Indian security bhadikkum ithram niyamangal
@suharasaifudeen758
@suharasaifudeen758 4 сағат бұрын
RSS സേവ സംഘത്തിൽ ഉള്ളവർക്കു നാല് വർഷം കഴിഞ്ഞാൽ സ്ഥിരം ജോലി. അല്ലാത്തവരെ പിരിച്ചുവിടും. അങ്ങനെ ഇന്ത്യൻ ആർമിയിൽ RSS ന്റെ മേൽകൊയ്മ ആകും. പിന്നെ എല്ലാം എളുപ്പം ആകും. What a fantastic idea....
@sumyjohn395
@sumyjohn395 2 күн бұрын
❤❤❤
@savioshajahan4661
@savioshajahan4661 2 күн бұрын
17:32 its a ticking time bomb
@jvince3971
@jvince3971 2 күн бұрын
VK singh Army chief put case against Army in age proof certificate and wanted extension than joined BJP than minister so Army?? I only believe in supreme Court all other ???
@nishpakshan
@nishpakshan Күн бұрын
വളരെ സത്യസന്ധമായ നിരീക്ഷണം 👍
@Existence-of-Gods
@Existence-of-Gods 2 күн бұрын
ഇന്ത്യൻ ആർമിയിൽ ഇപ്പോഴും ഒരു മുസ്ലിമിനെ ഒരു ബറ്റാലിയന്റെ പോലും കമാൻഡർ ആകാത്തതിന്റെ കാരണം ഇതാണ്.💯💯💯
@ragnerlothbrock4768
@ragnerlothbrock4768 2 күн бұрын
അതിന് മുസ്ലിങ്ങൾ പട്ടാളത്തിൽ cherumo 😂
@jaseershihabudeen198
@jaseershihabudeen198 2 күн бұрын
​@@ragnerlothbrock4768എടുക്കാന് ഉള്ള മനസ്സുണ്ടെങ്കിൽ അല്ലെ...ചേരാൻ ആകൂ
@R_Engg
@R_Engg 2 күн бұрын
അറിവില്ലായ്മ അലങ്കാരമാക്കല്ലേ ചെങ്ങാതി.... ഈയ്യിടെ ആർമിയിൽ ഉന്നത പദവിയിൽ എത്തിയ മലയാളിയായ P.M Haris, Lieutenant General Pattiarimal Mohamadali Hariz, PVSM, AVSM, SM, VSM, ADC is the former General Officer-Commanding-in-Chief (GOC-in-C) Southern Command of the Indian Army and served in office from 1 September 2016 to 30 November 2017. He assumed the post from General Bipin Rawat.
@Existence-of-Gods
@Existence-of-Gods 2 күн бұрын
@@R_Engg ഉയർന്ന പദവിയിൽ എത്തൂല എന്നല്ല മോനെ പറഞ്ഞത്.1000 പേര് അടങ്ങുന്ന ഒരു ബറ്റാലിയനെ നയിക്കാനുള്ള കാമൻഡർ ആയി ഒരു മുസ്ലിമിനെ വെക്കൂല, അപ്പോ പിന്നെ അതിന്റെ മുകളിലേക്കുള്ള കാര്യം പറയണ്ടാലോ.എന്നുവെച്ച ഫീൽഡ് ഡ്യൂട്ടി കാമൻഡർ ആയി ഒരു മുസ്ലിം ഉണ്ടാവൂല. പിന്നെ കര, നാവിക, വ്യോമ സേനയുടെ തലപ്പത്തു ഇതുവരെ ഒരു മുസ്ലിം വന്നിട്ടില്ല.
@Existence-of-Gods
@Existence-of-Gods 2 күн бұрын
@@R_Engg ഉയർന്ന പദവിയിൽ എത്തൂല എന്നല്ല മോനെ പറഞ്ഞത്.1000 പേര് അടങ്ങുന്ന ഒരു ബറ്റാലിയനെ നയിക്കാനുള്ള കാമൻഡർ ആയി ഒരു മുസ്ലിമിനെ വെക്കൂല, അപ്പോ പിന്നെ അതിന്റെ മുകളിലേക്കുള്ള കാര്യം പറയണ്ടാലോ.എന്നുവെച്ച ഫീൽഡ് ഡ്യൂട്ടി കാമൻഡർ ആയി ഒരു മുസ്ലിം ഉണ്ടാവൂല. പിന്നെ കര, നാവിക, വ്യോമ സേനയുടെ തലപ്പത്തു ഇതുവരെ ഒരു മുസ്ലിം വന്നിട്ടില്ല.
@krish6027
@krish6027 2 күн бұрын
Just started..going forward we can enjoy more blunders from RG😅
@sagyps3833
@sagyps3833 9 сағат бұрын
കോർപ്പറേറ്റ്കൾക്കു വേണ്ടിയുള്ള അജണ്ട.
@user-lg1tr5zc2l
@user-lg1tr5zc2l 2 күн бұрын
Media one ishtamaannu chilappo kannan thonnum. Chilappo kannan interest illadhe thonnum endhu kondaannu manasilaakunnila
@sathyapalakan
@sathyapalakan 2 күн бұрын
ഫയങ്കരം തന്നെ
@nvg3859
@nvg3859 Күн бұрын
Karyam ellarkkum manassilayi
@7thsense83
@7thsense83 2 күн бұрын
Ajims nishad👌
@anulalanulal6146
@anulalanulal6146 2 күн бұрын
Al 3g one 😂
@sujins4282
@sujins4282 Күн бұрын
Ellavarkkum ellaam kittunna janadipathyam jayikkatte.sataymeva jayate 💪🫡❤️🔥
@user-jg1bn1jz6w
@user-jg1bn1jz6w 12 сағат бұрын
Agniveer use and throughout
@vargheesekc2742
@vargheesekc2742 2 күн бұрын
Al Kotharasa One😂
@jaseershihabudeen198
@jaseershihabudeen198 2 күн бұрын
fake id സംഘി മലം ടിവി പോയി വിഴുങ്ങ്
@AGEFG
@AGEFG 2 күн бұрын
Army will trained those young people and take them to rss for their own purpose.
@haneefamohammed2819
@haneefamohammed2819 2 күн бұрын
പ്രധാന നുണകൾ ആഭ്യന്തര നുണകളും പ്രതിരോധ നുണകളുമായിക്കൊണ്ടിരിക്കുന്നു😅
@jakes1724
@jakes1724 Күн бұрын
Army is become the training centre for RSS
@n.pabdulrasheed3342
@n.pabdulrasheed3342 2 күн бұрын
Ethu yuvakkal?
@nvg3859
@nvg3859 Күн бұрын
5 varsham prisheelanam kittiya shesham nattil shakha bharanam....pashukkadath,minoritty attack,kattappanchayath.
@gsnair129
@gsnair129 2 күн бұрын
Ella indiakkarkkum military trg kittyal rajyadrohi congress nu aaru vote cheyyum India anghane strong aakenda ennu rajyadrohi congress party
@user-ot6vu3qn5u
@user-ot6vu3qn5u 2 күн бұрын
Ith annu thenne ellavarkum ariyam aarum charcha chaithilla.
@midhunam5631
@midhunam5631 2 күн бұрын
Theevradha chananulkal palathum parayaum athil kazhambilla
@Sukumaran-zk4lf
@Sukumaran-zk4lf 2 күн бұрын
Ivare RSS ൽ ചേർക്കാനുള്ള പ്ലാൻ.
@alavikutty1486
@alavikutty1486 2 күн бұрын
Indu rastram undakan
@picknpab1374
@picknpab1374 2 күн бұрын
Media mathram chorichil
@user-jg1bn1jz6w
@user-jg1bn1jz6w 12 сағат бұрын
Rss membership koduth party pravarthanathil sahakaripikum
@AmysCookery
@AmysCookery 9 сағат бұрын
ഗവണ്മെന്റ് ചിലവിൽ Rss ന് വേണ്ടി നടത്തുന്ന പദ്ധതി
@AbdulHameed-iq6nx
@AbdulHameed-iq6nx 2 күн бұрын
British kooli pattalam
@logonsis6800
@logonsis6800 2 күн бұрын
Rajyathe ottu kodutha sangi idea… Chinaye sahayikkanano?
@SreekumarMadhavannair
@SreekumarMadhavannair 2 күн бұрын
മുറിയൻ ന്യൂസ്
@vibinkarukulangara
@vibinkarukulangara 2 күн бұрын
കണ്ട് പിടിച്ചു കളഞ്ഞല്ലോ 😅
@charley4u228
@charley4u228 2 күн бұрын
വെറുതെ ചൊറിയാൻ നിൽക്കണ്ട. പഴയ കാലം അല്ല.
@sanjay-ky2wb
@sanjay-ky2wb 2 күн бұрын
മൂഞ്ചി ജീ കെലിപ്പില്ലാണ് 🤣😂
@coconutpunch123
@coconutpunch123 2 күн бұрын
എന്ത് ചെയ്യും?
@sanjay-ky2wb
@sanjay-ky2wb 2 күн бұрын
മൂഞ്ചി ജീ കലിപ്പിലാണ് 😮...
@user-hc2cp8jg3x
@user-hc2cp8jg3x 2 күн бұрын
വായിൽ തോന്നുന്നത് കോതയ്ക്കു പാട്ട്... കേണൽ പുരോഹിതനെ ആർഎസ്എസ് റിക്രൂട്ട് ചെയ്യുമ്പോൾ അജിൻസും അവിടെ ഉണ്ടായിരുന്നു എന്ന മട്ടിലാണ് ഇവന്റെ സംസാരം
@jainibrm1
@jainibrm1 2 күн бұрын
അല്ല എന്ന് മോഡി പറഞ്ഞില്ലല്ലോ 😂😂
@vargheesekc2742
@vargheesekc2742 2 күн бұрын
Sudappi Channel😂😂
@SS-xj6np
@SS-xj6np 2 күн бұрын
താൻ ശാലോം കാണ്ടമാതി....
@vargheesekc2742
@vargheesekc2742 2 күн бұрын
@@SS-xj6np OK SUDAPPI
@vargheesekc2742
@vargheesekc2742 2 күн бұрын
@@SS-xj6np OK SUDAPPI😂
@SS-xj6np
@SS-xj6np 2 күн бұрын
@@vargheesekc2742 if its ur name real... U r a rice bag convert...
@jainibrm1
@jainibrm1 2 күн бұрын
കൃസങ്കി 😂😂😂
@jamesjoseph9309
@jamesjoseph9309 2 күн бұрын
ഇന്ത്യ ടെ ശക്തി, നമ്മുടെ ജനാധിപത്യത്തിന്റ സുരക്ഷ- രാഷ്ട്രീയപാർട്ടികൾക്ക് ക്കും നമ്മുടെ രാഷ്ട്രീയ നേതാക്കൾക്കും അടിമകൾ ആക്കാത്ത സൈന്യം ആയിരുന്നു, ഈ പദ്ധതി അത് തകർക്കും
@royabraham1902
@royabraham1902 Күн бұрын
Panikuttum
@vivekodath6066
@vivekodath6066 2 күн бұрын
Azchaku. Usthu. Kotham polikunavare. Vendaaa
@alimanithodi2921
@alimanithodi2921 2 күн бұрын
നിന്റെ അമ്മടെ
@sureshtk1779
@sureshtk1779 Күн бұрын
ഇന്ത്യൻ യുവ ജനതയെ. കൊള്ള യിലേക്കും.കോലെയിലേക്കും.തള്ളി വിടുകയാണ്. ഈ നിയമം
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 14 МЛН
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 32 МЛН
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 14 МЛН