'മരിക്കുമ്പോൾ‌ അന്തസോടെ പറയേണ്ട കാര്യങ്ങൾ നട്ടെല്ല് നിവർത്തി പറഞ്ഞു കൊണ്ടായിരിക്കണം'

  Рет қаралды 13,061

asianetnews

asianetnews

4 күн бұрын

പി ജയരാജനും മനു തോമസും വ്യക്തിപരമായി പ്രശ്നങ്ങളൊന്നുമില്ല, വധഭീഷണിയുണ്ടെന്നും മനു തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട്
#Manuthomas #PJayarajan #FBpost #kannur #cpm

Пікірлер: 20
@georgevarghese5448
@georgevarghese5448 3 күн бұрын
ഈ പാർട്ടി ഈ കൊട്ടേഷൻ ടീം നെ കൊണ്ട് നശിപ്പിക്കും
@nk45-vt4lw
@nk45-vt4lw 3 күн бұрын
ബംഗാളിൽ ഉണ്ടായ പാർട്ടിയുടെ പതനം ചിലപ്പോൾ കേരളത്തിലും ഉണ്ടാകും അണികൾ ഒന്ന് കഷ്ടപ്പെട്ട് പണിയെടുത്താൽ മതി അതിനു വേണ്ടിയിട്ട് അണികൾ പണിയെടുത്ത് ആവശ്യമില്ലല്ലോ പാർട്ടിയുടെ തെരുവ് ഗുണ്ടകൾ തന്നെ ഉണ്ടല്ലോ
@ab-eh3pp
@ab-eh3pp 3 күн бұрын
ചിലപ്പോൾ??ഉറപ്പായിട്ടും ഉണ്ടാകും 2011 ിൽ കൊൽക്കത്തയിൽ മമത തൂത്ത് വാരി എറിഞ്ഞപ്പോൾ അതു നേരിട്ട് കാണാൻ ഉള്ള ഭാഗ്യം ഉണ്ടായി ഇന്ന് ഞാൻ അത് കേരളത്തിലും കാണുന്നു അതിലും കൂടുതൽ ആയി
@neo3823
@neo3823 3 күн бұрын
Kannur lobby destroying communist party 😢
@Dare5
@Dare5 3 күн бұрын
പാർട്ടി തള്ളിപ്പറഞ്ഞ/പുറത്താക്കിയവരാണ് പാർട്ടിയുടെ രക്ഷകരാവുന്നത് ! നശീകരണ ചിന്ത സാവകാശം പാർട്ടിയുടെ നിലനിൽപ്പിന് വെല്ലുവിളി ആകും! 😂
@sajeevclement8197
@sajeevclement8197 3 күн бұрын
I am communist.but present situation wrong leadership.
@litheshp7819
@litheshp7819 2 күн бұрын
Manu...Real Hero
@user-om3oy2qx8y
@user-om3oy2qx8y 3 күн бұрын
Kannuril K sudhakarane janangal ishtapedunnathu enthu kondennu manassilayo.... Ayal ee criminals koode adichu pidichu nilkunnu athu thanne.,.. KS is Hero❤
@Deepak-00777
@Deepak-00777 3 күн бұрын
അത് കാര്യമാക്കേണ്ട ......😂
@sajeevansajeevankn2636
@sajeevansajeevankn2636 3 күн бұрын
K.gundakal😮😮😮😮😮😮😮😮
@niyasknl7523
@niyasknl7523 2 күн бұрын
നമുക്ക് ഒക്കെ പാർട്ടി ആയിരുന്നു വലത് എന്നാൽ നേതാക്കൾ ക്ക് പൈസ ആയിരുന്നു വലത് എന്ന് വീണ്ടും തെളിയ്ക്കുന്നു.. നമുക്ക് ഒക്കെ ഇത് മടുത്തു
@baijuvjoseph9636
@baijuvjoseph9636 3 күн бұрын
ഇവന് ഇപ്പോഴാണോ മനസിലായത്. അനുഭവിക്കടാ.
@shajunv9879
@shajunv9879 3 күн бұрын
സത്യം കണ്ടെത്തുകയും അത് നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും😅 അതിലെന്താണ് തെറ്റ്😮
@abrahamphilip2631
@abrahamphilip2631 3 күн бұрын
പേരുകൊണ്ട് താങ്കൾ ഒരു ക്രിസ്ത്യാനിയാണ് എന്ന് തോന്നുന്നു ഇപ്പോൾ കേരളത്തിലെ ക്രിസ്ത്യാനികളെ പാർട്ടിക്ക് കണ്ണെടുത്താൽ കണ്ടുകൂടാ അതുകൊണ്ട് താങ്കൾക്കെതിരെ അവർ എന്ത് നടപടിയും സ്വീകരിക്കാൻ സാധ്യതയുണ്ട് സൂക്ഷിക്കുക
@vinodk1995
@vinodk1995 3 күн бұрын
Nigash avugayano allavarum 😂
@vinodk1995
@vinodk1995 3 күн бұрын
Edhu. Varuday. Alugaluday. Kannil. Podhiedhugayane. Tolve marakan. 😂 Abjodhinum. Budhi maravicho
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 75 МЛН
The day of the sea 🌊 🤣❤️ #demariki
00:22
Demariki
Рет қаралды 91 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 75 МЛН