മരുമകളെ പൊന്ന് കൊണ്ടു മൂടി ജയറാം.. ചെറിയച്ഛന്റെ സ്‌നേഹം കണ്ടോ..!! l Jayaram l Wedding l Daughter

  Рет қаралды 486,981

Cine Life

Cine Life

Жыл бұрын

മരുമകളെ പൊന്നില്‍ കുളിപ്പിച്ച് ജയറാം..!!
ചേട്ടന്റെ മകള്‍ക്ക് സമ്മാനിച്ചത് കണ്ടോ..!!
കണ്ണുനിറഞ്ഞ് കല്യാണപ്പെണ്ണ്..!!
#Parvathy #Marriage #Jayaram #KalidasanJayaram #MalavikaJayaram #Vikram #Love #Marriage #Chakki #TariniKalingarayar #Kalidas

Пікірлер: 122
@sujathaajay1808
@sujathaajay1808 Жыл бұрын
മരുമകൾ എന്ന് കേൾക്കുമ്പോൾ സ്വാഭാവികമായും നമ്മൾ വിചാരിക്കും കാളിദാസിന്റെ കല്യാണം കഴിഞ്ഞോന്ന്, നമ്മളെ ഫൂൾ ആക്കുവാ 😠
@bindhubinduzzz5768
@bindhubinduzzz5768 Жыл бұрын
അച്ഛന്റെ ചേട്ടന്റെ മകൾ അങ്ങനെ മരുമകൾ ആവുന്നത് അതും മകളല്ല ഇതൊക്കെ എഴുതുമ്പോൾ ഒന്നും പറയുമ്പോഴും ഒന്ന് ശ്രദ്ധിച്ചു എഴുതുകയും പറയുകയും ചെയ്യണം പബ്ലിക്ക് കാണുന്ന ഓർക്കണം പബ്ലിക്കിന്റെ മുമ്പിൽ ഇങ്ങനെയൊക്കെ പറയുമ്പോൾ ഇതൊക്കെ തിരുത്തുണ്ട് എന്നാലോചിക്കണം നിങ്ങളെയൊക്കെ നാട്ടിൽ ചേട്ടന്റെ മക്കളേ മക്കളായിട്ട് തന്നെ കാണുന്നത് സഹോദരിയുടെ മകളായിരുന്നു എങ്കിൽ മരുമകളായേനെ
@naseejaazeez199
@naseejaazeez199 Жыл бұрын
Achante chettanetemagal ennuparayumpol jayaraminte sahodariyagoole
@roseammajohn2317
@roseammajohn2317 Жыл бұрын
സത്യം തോന്നുന്നതു. പോലെ എഴുതും.കാണുന്നവർ മണ്ടൻമാർ ആണ് വിചാരിക്കരുത്
@shahinaasharaf651
@shahinaasharaf651 Жыл бұрын
Athalle.... Chettante makal engane marumakal akum
@lathaiyer9971
@lathaiyer9971 Жыл бұрын
@@shahinaasharaf651 Ko⁹
@annammaamammajoseph1370
@annammaamammajoseph1370 Жыл бұрын
@@roseammajohn2317 gouache Roja to have duoeoqswdfpyf
@omanaasokan8198
@omanaasokan8198 Жыл бұрын
എന്തുവാ ഈ എഴുതിവച്ചിരിക്കുന്നത്. ചേട്ടന്റെ മകൾ എങ്ങനെയാണ് മരുമകൾ ആകുന്നത്. അത് മകൾ ആണ് ആ സ്ഥാനമാണ്. പെങ്ങടെ മകളാണ് മരുമകൾ. 😡😡😡
@gopalakrishnan8637
@gopalakrishnan8637 Жыл бұрын
Perumbavoor Mike announcement ayi alanju nadanna neendu vellutha melinja payan ennippo ee nilayil ethiyathil adhehathinte hard work onnu kond thanee anu. Respect u mahnn padmasree jayaram🥰🥰
@devadevi5935
@devadevi5935 Жыл бұрын
ചേട്ടന്റെ മകൾ ആണ് സ്വന്തം മകൾ തന്നെ ആണ്.
@sreelathasatheesh6717
@sreelathasatheesh6717 Жыл бұрын
Valiya chettante makal ,makalannu 😘marumakal alla,athu pengalude mola, marumakal 😘.....nanma kariyam cheyuthathil, eshwarn avarude fmlym anugrahikatte 🙏💐
@aforapps6997
@aforapps6997 Жыл бұрын
ചേട്ടന്റെ മകൾ സ്വന്തം മകളെ പോലെ തന്നെ ആണ്. മരുമകൾ എന്നർത്ഥത്തിൽ സഹോദരി യുടെ മകളെയാണ് വിളിക്കുന്നത്. ഇതാണ് നാട്ടുനടപ്പ്. ഇതിന് ശബ്ദം കൊടുത്തവരുടെ നാട്ടിൽ ചിലപ്പോൾ ഇങ്ങനെ യൊക്കെ ആയിരിക്കും. പക്ഷേ മലയാളികൾ സാധാരണ ചേട്ടൻറ മകളെ മരുമകൾ എന്ന് വിളിക്കാറില്ല
@navyaa2411
@navyaa2411 Жыл бұрын
Athee
@lipimalayalam2225
@lipimalayalam2225 Жыл бұрын
ചേട്ടന്റെമകൾക്ക്... അമ്മായി... ജയറാമിൻറെ സുന്ദരിയായ പെങ്ങളുടെ മുഖഛായ....
@sajithasanthosh4995
@sajithasanthosh4995 25 күн бұрын
അതെ 👍🏻🥰
@thresia9329
@thresia9329 Жыл бұрын
എല്ലാവർക്കുംനടകുനതാണ് ഇത് എദാഅതിശയമാണ്
@mubeenaajish8319
@mubeenaajish8319 Жыл бұрын
ചേട്ടന്റെ മോൾ മരുമോൾ ആകുമോ 🙄 ചേട്ടന്റെ അനിയന്റെ ഒക്കെ മക്കൾ സ്വന്തം മക്കൾടെ സ്ഥാനം ആണ് പെങ്ങളുടെ മക്കൾ ആണ് മരുമക്കൾ ബ്ലഡി ഫൂൾ 🥴
@darkff1005
@darkff1005 Жыл бұрын
👍
@ramanikrishnan7545
@ramanikrishnan7545 Жыл бұрын
Yes. Sister s daughter is Marumakal
@Savadamal18
@Savadamal18 Жыл бұрын
😂😂😂😂
@aneesasahad8115
@aneesasahad8115 Жыл бұрын
😀😀
@nishanishakg6528
@nishanishakg6528 Жыл бұрын
എന്റെ പൊന്നു പെണ്ണും പിള്ളേ ചേട്ടന്റെ മകൾ എങ്ങനെയ മരുമകൾ ആവുന്നത്... വിവരദോഷി
@muhammedashraf8815
@muhammedashraf8815 Жыл бұрын
😆
@jayakumarir1342
@jayakumarir1342 23 күн бұрын
അതേ
@mukamikumari8163
@mukamikumari8163 Жыл бұрын
ചേട്ടന്റെ മോളായാലും അത് മോള് തന്നെയാണ് . മരുമകൾ ആവില്ല്യ . 🤔 🤭
@user-rn4qu3ji7t
@user-rn4qu3ji7t Жыл бұрын
മകളാണ്
@Savadamal18
@Savadamal18 Жыл бұрын
മരുമകളോ..ശവമേ....ചേട്ടൻെ മകൾ..എങ്ങനെ മരുമകൾ ആവണഥ് കുരിപ്പേ.
@saleenasiddik9678
@saleenasiddik9678 Жыл бұрын
🤣🤣🤣🤣🤣
@sheebaameer8851
@sheebaameer8851 Жыл бұрын
😄😄😄👌
@lekhashankar7596
@lekhashankar7596 Жыл бұрын
ചേട്ടന്റെ മകൾ മകൾ തന്നെയാണ്
@bachubachu7906
@bachubachu7906 23 күн бұрын
Chechideyo anujathiyudeyo makalanu marumakal akunnathu Englishil niece ennu parayum.
@shinojmk53
@shinojmk53 Жыл бұрын
എങ്ങനെ മരുമകൾ ആവും ന്റെ പൊട്ടത്തി ചേച്ചി
@athu_530
@athu_530 Жыл бұрын
ചേട്ടൻ്റെ മകൾ മരുമകൾ ആകുമോ 🤔🤔
@priyapramod5703
@priyapramod5703 24 күн бұрын
It’s jayaram’s sister daughter Nammude natil anudhraval yennu parayum
@k.s.subramanian6588
@k.s.subramanian6588 Жыл бұрын
Niece
@nimishapk6038
@nimishapk6038 Жыл бұрын
Makal💕💕💕
@shylajashylaja9388
@shylajashylaja9388 Жыл бұрын
മരുമോൾ... 😂
@sajithasanthosh4995
@sajithasanthosh4995 25 күн бұрын
ജയറാമിന്റെ ഏട്ടൻ രാജാറാമിന്റെ മകൾ 👍🏻കാണാൻ ജയറാമിന്റെ സഹോദരിയെപ്പോലെ തന്നെ ഉണ്ട് 👍🏻
@umanair8513
@umanair8513 24 күн бұрын
S
@jayasreejayamohan7314
@jayasreejayamohan7314 Жыл бұрын
Athe..makalalle
@sureshveenaparameswaran8153
@sureshveenaparameswaran8153 Жыл бұрын
The bride is Jayaram’s sister’s daughter- not brother’s.
@prathikarikkunnaval567
@prathikarikkunnaval567 Жыл бұрын
cinimayil abinayicha chechiye onn sahayikkayrunnille aarum sahayikkathadhu kondalle firoz kunnam paramb vidio ett aalkar sahayichadh. endinan orupad sornam sambathikam pavangale. Sahayikku
@shajilathayikandy2798
@shajilathayikandy2798 Жыл бұрын
Makalane...
@margretphilipmargretphilip7378
@margretphilipmargretphilip7378 Жыл бұрын
വിവരക്കേട് വിളിച്ചു പറയുന്ന മീഡിയ ക്കാരി ചേട്ടന്റെ മകളെ മരുമകൾ എന്ന് വിശേഷിപ്പിക്കുന്നു ഇവറ്റകളെ ആരാണാവോ വാർത്ത പറയാൻ പറഞ്ഞത്. 😏
@lilly473
@lilly473 Жыл бұрын
Shhaajan sir
@rathiamaloor5124
@rathiamaloor5124 Жыл бұрын
Chettante makal marumakal alla makale pole anu maru makal sahodhariyude makalanu
@prabithakrishnan8559
@prabithakrishnan8559 6 ай бұрын
Marumakalalla makal annu
@ryhan9270
@ryhan9270 Жыл бұрын
🙏😀
@ptr18
@ptr18 Жыл бұрын
ചേട്ടന്റെ മകൾ മരുമകൾ ആകുമോ
@salmaalavudheen6050
@salmaalavudheen6050 Жыл бұрын
ചേട്ടന്റെ മകൾ മകൾ തന്നെയല്ലേ അത് മരുമകൾ എങ്ങനെ ആവുന്നേ കഷ്ട്ടം 2023 ലെ മോഡൽ
@jayanthisuresh7337
@jayanthisuresh7337 Жыл бұрын
ചേട്ടന്റെ മകൾ എങ്ങനെ മരുമകളാകും ബന്ധം അറിയാതെ പറയാൻ നോക്കരുത് അല്ലെങ്കിൽ വീട്ടിലുള്ളവരോട് ചോദിക്കണം ഈ ചേട്ടന്റെ മകൾ ആരാണെന്നു അന്തെങ്കിലുമൊക്കെ വായിതോന്നുന്നത് പറഞ്ഞോളും
@jayalekshmi945
@jayalekshmi945 Жыл бұрын
😳marumakalo.....?Chettanteakalalle. Appol swantha makalude sthanamalle ah kuttikku
@vasukutannair6620
@vasukutannair6620 Жыл бұрын
Editl Aniku Antha karyam
@sheebamolpc5978
@sheebamolpc5978 Жыл бұрын
ബന്ധങ്ങളെ കുറിച്ച് പഠിച്ചിട്ടു ന്യൂസ്‌ എട്‌ പ്ലീസ്
@kondorambathharidasannair9689
@kondorambathharidasannair9689 Жыл бұрын
മരുമകളാത്രേ .... ഏതാ .... ഈ വിവരദോഷി ...
@varalakshmikk662
@varalakshmikk662 Жыл бұрын
ഇത് ഏത് പൊഠതതിയാണ് പറയുനത്
@Neethu999
@Neethu999 Жыл бұрын
😂
@ramarajendran9228
@ramarajendran9228 Жыл бұрын
Marimakalo enthavado?
@anumol3324
@anumol3324 6 ай бұрын
അയ്യേ പാണ്ടി കല്യാണം
@jayapavithran6314
@jayapavithran6314 Жыл бұрын
മരുമകളോ???
@mycrafts8139
@mycrafts8139 Жыл бұрын
🤭🤔
@AjithKumar-du8ej
@AjithKumar-du8ej Жыл бұрын
Cheria.thattu.patty.ydhina.ponkala.idnna
@simisimi9045
@simisimi9045 Жыл бұрын
ഒരു കാര്യവും അറിയാതെ വിളിച്ചങ്ങു പറയുവാ
@sobhavadyath9536
@sobhavadyath9536 Жыл бұрын
Makalanu marumakalalla
@ponnammam3922
@ponnammam3922 Жыл бұрын
Jayaraom nte brother nte makal thant makal anu marumakal akkilla ketto pinne niggalude sister nte makel niggalude murapennu anu aggane anu sistom pinne jayarom sir nte makan marriage chayythal athu marumakal anu sistom mattalle denesha kollilla pinne sistom murrikaruthu public inu veddi akkaruthu extremely so sorry dont might be care full oka 😭😭😭🙏🙏🙏🙏🙏🙏🙏😂😂😂🙋‍♂️🙋‍♂️🙋‍♂️🙏
@francisaxavier509
@francisaxavier509 Жыл бұрын
ചേട്ടൻ്റെ മകൾ സ്വന്തം മകൾക്കു സമമല്ലേ അബദ്ധം പലപ്രാവശ്യം വിളിച്ചു പറയരുതു്‌ മരുമകൾ സഹോദരീ പുത്രിയാണു്‌.
@narshinarshina2161
@narshinarshina2161 Жыл бұрын
ഇവളെന്നാ ഈ പറയുന്നത് മരുമകളോ
@Parvathy_krishna988
@Parvathy_krishna988 Жыл бұрын
ചേട്ടന്റെ മകൾ എങ്ങിനെ ആണ് മരുമകൾ ആവുക പെങ്ങളുടെ മകൾ ആണ് മരുമകൾ ആവുക അറിയില്ലെങ്കിൽ പഠിച്ചിട്ടു പറയു ഹേ
@pavcreations4439
@pavcreations4439 Жыл бұрын
Same...malavika thanne
@radharadha2424
@radharadha2424 Жыл бұрын
ചേട്ടന്റെ മകൾ മരുമകൾ അല്ല മകളാണ്
@karumbivlogs7063
@karumbivlogs7063 Жыл бұрын
ഏയ് ഇങ്ങനെ എഴുതിയാലേ കാര്യം ഒള്ളു. ഇങ്ങനെ എഴുതുമ്പോൾ ജയറാമിന്റെ മോന്റെ കല്യാണം കാണാൻ എല്ലാവരും ഇത് ക്ലിക്ക് ചെയ്യും അതാ 😜😜😜
@tomjkumbuckal
@tomjkumbuckal Жыл бұрын
ഇത് എന്തോന്ന് വായന ആണ് ജ്യേഷട് ൻ്റെ മകൾ എങ്ങനെ മരുമകഅൽ ആയി.. മകൾ അല്ലെ
@shahinaasharaf651
@shahinaasharaf651 Жыл бұрын
Chettante makal... Marukal... Ith eth sambradayam🙄........
@RR.1963
@RR.1963 Жыл бұрын
Let her take this gold along to ...
@ChandraKala-wy8uz
@ChandraKala-wy8uz Жыл бұрын
മരു മകളെ അറിയാത്ത മരുമകളാണോ ഈ വീഡിയോ ഇട്ടത്
@jayasreejayan6018
@jayasreejayan6018 Жыл бұрын
Bodham Elle chettante makal thanne
@smithak3693
@smithak3693 Жыл бұрын
ആവശ്യത്തിന് ചെറിയച്ഛൻ ചെലവാക്കിയാൽ മതി സിനിമ കുറവാണെ ....
@priyaprasanan3511
@priyaprasanan3511 Жыл бұрын
Every.ara.vartha.vayikanAelppichatha
@fahad2961
@fahad2961 Жыл бұрын
ഇവൾ എന്തൊക്കെ പറയുന്നു മരുമകൾ എന്നു പറയാതെ മകൾ എന്നു പറയു
@sumajayakumar3481
@sumajayakumar3481 Жыл бұрын
അച്ഛന്റെ ചേട്ടന്റെ മോൾ എങ്ങനെയാണ് മരുമകൾ ആവുന്നത്. അച്ഛന്റെ സ്ഥാനത്തു നിന്നും എന്ന് പറയുന്നുണ്ടല്ലോ. അപ്പോൾ മകളുടെ സ്ഥാനമാണ്. Please ഇനിയെങ്കിലും വീഡിയോ ഇടുമ്പോൾ ഇതെല്ലാം സൂക്ഷിക്കുക
@darsanakannan751
@darsanakannan751 Жыл бұрын
പറഞ്ഞുവന്നത് എന്ത് നിർത്തിയതെവിടെ 😳
@RameshBabu-oy4lj
@RameshBabu-oy4lj Жыл бұрын
മണ്ടൻമാർ നമ്മൾ, അത് അവർ അറിഞ്ഞു എഴുതി, coment box ൽ എൻദ്ഗിലും ആരെങ്കിലും എഴുതെൺടെ ?
@maheshthenari3944
@maheshthenari3944 Жыл бұрын
🙏🙏🙏🙏🙏👌🏻👌🏻👌🏻👌🏻😄😄😄😄🌹🌹🌹🌹👏🏻👏🏻👏🏻👏🏻👏🏻🍬🍬🍬🍬😎🙋🏻
@athulavavikal811
@athulavavikal811 Жыл бұрын
JNV
@sajithamalini6219
@sajithamalini6219 Жыл бұрын
മരുമകൾ അല്ല മകൾ
@vinod.t6140
@vinod.t6140 Жыл бұрын
ഇത്രയും വലിയ പബ്ലിസിറ്റി ജനക്ഷേമത്തിന് ഉപയോഗിച്ചുകൂടെ 🤔🤔🤔
@ajithajajithaj9251
@ajithajajithaj9251 23 күн бұрын
😡
@beenameenakshi6026
@beenameenakshi6026 Жыл бұрын
മരുമകളോ. ഈശ്വരാ മലയാളിക്ക് മലയാളം അറിയില്ല കഷ്ടം
@anithasudarsanan5332
@anithasudarsanan5332 Жыл бұрын
എ ടി വിവരംകെട്ട വളെ പറയുമ്പോൾ ഒരു നാണം വേണ്ടേ.ചേട്ടൻറെ മോൾ മരുമകൾ എങ്ങനെയാടി ആവുന്നത്.നിൻറെ വീട്ടിൽഅങ്ങനെയാണോ വിളിക്കുന്നത്.
@skkombanvlog7479
@skkombanvlog7479 Жыл бұрын
എന്തിനാ ഇങ്ങള് ഇങ്ങനെ കഷ്ടം pett പറയുന്നത് ഞമ്മൾ നിങ്ങളോട് ഒന്നും ചോദിച്ചില്ല ല്ലോ 🤣🤣🤣🤣🤣🤣പോയി വെള്ളം കുടിക്ക് എന്നിട്ട് വേറെ വല്ല ജോലി യും തേടി പ്പോ 🤣🤣🤣🤣🤣🤣🤣🤣😠😠😠😠😠
@sujinsujin1446
@sujinsujin1446 Жыл бұрын
Cine Life Adhyam nere chovane parayaan nokk 😡😡😡😡🤬
@satheedavi61
@satheedavi61 Жыл бұрын
ത്ഫു കഷ്ടം 🤦‍♀️
@RekhaRekha-xk9ng
@RekhaRekha-xk9ng Жыл бұрын
Pottatharam parayalle
@soniaajay5183
@soniaajay5183 Жыл бұрын
മരുമകളോ? കഷ്ടം
@santhosheradi9244
@santhosheradi9244 Жыл бұрын
എന്തോന്ന് എച്ചിത്തരമാ വിളിച്ച് പറയുന്നത് ...
@hajarack1544
@hajarack1544 Жыл бұрын
Nee podeee kalllam parayan vanhirikunhu vila kalayaanaayit
@thulasibai3152
@thulasibai3152 Жыл бұрын
എന്നാടിമരുമകൾ
@kanaguvelu7022
@kanaguvelu7022 Жыл бұрын
Loosumathiriye pesathe.marumagalalla.marumaganum magalum.ithum ariyille
@bazighaa
@bazighaa Жыл бұрын
ചേട്ടന്റെ മകൾ മരുമകളോ? കഷ്ടം തന്നെ 🙏
@user-jt6og8yi
@user-jt6og8yi Жыл бұрын
Jayaram👎
100😭🎉 #thankyou
00:28
はじめしゃちょー(hajime)
Рет қаралды 29 МЛН
ONE MORE SUBSCRIBER FOR 6 MILLION!
00:38
Horror Skunx
Рет қаралды 13 МЛН
100❤️ #shorts #construction #mizumayuuki
00:18
MY💝No War🤝
Рет қаралды 20 МЛН