No video

കണ്ണൂർ കലാപം പിണറായി യുഗാന്ത്യത്തിൻ്റെ തുടക്കമോ ? I Cpim Kannur Politics I interVIEW

  Рет қаралды 89,960

Marunadan Exclusive

Marunadan Exclusive

Ай бұрын

''കണ്ണൂർ കലാപം സാമ്പിൾ വെടിക്കെട്ട്...
പിണറായി തീരുന്നു...''
കണ്ണൂർ കലാപം പിണറായി യുഗാന്ത്യത്തിൻ്റെ തുടക്കമോ ?
#pinarayivijayan #cpim #pjayarajan #mvgovindanmaster #kannur
#keralagovernment #keralapolitics #me001

Пікірлер: 78
@user-in5uf3md2v
@user-in5uf3md2v Ай бұрын
അടുക്കരുത് അടുക്കരുത് ഞമ്മൻ സൂര്യനാണ് അടുത്താൽ എരിഞ്ഞു സാമ്പലായി പോകും.
@jessyjose7240
@jessyjose7240 Ай бұрын
ഈ മാധ്യമം ജനങ്ങൾ ക്കു വലിയ ഗുണം ചെയ്യുന്നു 🙏
@user-dm6lo5mo1w
@user-dm6lo5mo1w Ай бұрын
മൗനം വിദ്വാനു മാത്രമല്ല വിഡ്ഢിക്കും മറ്റു പലതും ഒളിക്കുന്നവർക്കു ന്നവർക്കും ഭൂഷണമാണ്
@sasidharants7349
@sasidharants7349 Ай бұрын
കണ്ണൂരിലെ പാർട്ടിയെ ഭയപ്പെടുന്നു. എന്നാൽ തെക്കോട്ട് ഒരു മിത സ്വഭാവമുള്ള പ്രവർത്തകരാണ്. പാർട്ടിക്ക് പേരുദോഷം വരുത്തുന്ന ഒരാളെയും പാർട്ടിയിൽ വേണ്ട.
@mathewvettoonickal8813
@mathewvettoonickal8813 Ай бұрын
Ò
@pankajakshanep37
@pankajakshanep37 Ай бұрын
കണ്ണൂരിനെ സംബന്ധിച്ചു ശരിയായ കാര്യങ്ങൾ, ഇങ്ങനെയും ചർച്ച നടക്കട്ടെ. ജനം ചിന്തിക്കുമല്ലോ.
@thomaskurianpulimanamadom6439
@thomaskurianpulimanamadom6439 Ай бұрын
'അതിമൗനം ഭ്രാന്തിന്റെ ലക്ഷണം', എന്നും ചൊല്ല് ഉണ്ട് എന്ന് ഓർക്കണം
@harinedumpurathu564
@harinedumpurathu564 Ай бұрын
വാളെടുത്തവൻമാർ വാളാൽ എന്ന ബൈബിൾ വാക്യം ഇവിടെ പ്രസക്തമാവുന്നു
@sureshomachappuzha2036
@sureshomachappuzha2036 Ай бұрын
തലതിരിഞ്ഞ നവോത്ഥാനത്തോടുകൂടി അസ്തമിക്കുന്ന പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ സൂചനകൾ കണ്ടു തുടങ്ങി
@krishnanko3474
@krishnanko3474 Ай бұрын
ഞാൻ ആണ് പാർട്ടി എന്ന അഹംകാരം ഓരോ നേതാക്കളും ചിന്തിച്ചാൽ ****
@ARYANarushi-kv2tn
@ARYANarushi-kv2tn Ай бұрын
P ജയരാജൻ്റെ മകൻ പൊട്ടിച്ച് ജീവിക്കുന്നു പൊട്ടിച്ച് ജീവിക്കുന്നു എന്ന് കണ്ണൂരിലെ സഖാക്കൾ പറയുന്നത് കേട്ടപ്പോൾ എയർപോർട്ടിൽ നിന്നും വരുന്ന സ്വർണ്ണം പൊട്ടിച്ചാണ് ജീവിക്കുന്നതെന്ന് വിചാരിച്ചില്ല😢😔
@user-bv4jr4ms5x
@user-bv4jr4ms5x Ай бұрын
രാഷ്ട്രീയത്തിൽ പറയാനുള്ളത് കൃത്യമായി സത്യമായി പറയണം. അല്ലാതെ മൗനം ആവശ്യമല്ല.
@Valsala_Et
@Valsala_Et Ай бұрын
കണ്ണൂർ പിടിക്കുമെന്ന് SG പറഞ്ഞിട്ടുണ്ട്, രാവണൻ നേരിട്ട് യുദ്ധത്തിനെത്തുന്നു, ഇന്ന് നാം തെല്ലു ഭയപ്പെടണം
@abcdefghlkeb
@abcdefghlkeb Ай бұрын
സുരേഷ് ഗോപി ഭരിക്കുന്നതിൽ ഞങ്ങൾക്ക് ഭയമില്ല. കുറ്റം ചെയ്യുന്ന കള്ള നാണയങ്ങൾ ഭയന്നാൽ മതി
@ganeshant7037
@ganeshant7037 Ай бұрын
പാർട്ടി നശിച്ചാലും കോടികൾ ഉണ്ടാക്കാൻ പറ്റിയതിൽ സന്തോഷിക്കാം.
@reenaK-ut3in
@reenaK-ut3in Ай бұрын
Exactly
@aswin9607
@aswin9607 Ай бұрын
കണ്ണൂർ ജില്ലയെ കേന്ദ്ര ഭരണ പ്രദേശമാക്കണം അല്ലാതെ ഈ അലവലാതികൾ നന്നാകില്ല
@esnarayanan2499
@esnarayanan2499 Ай бұрын
ൻറ്റെല്ലുവേണം..എല്ലാം ശരിയാകും....
@aswin9607
@aswin9607 Ай бұрын
@@esnarayanan2499 കേന്ദ്ര സേനയെ ഇറക്കി അടിച്ചൊതുക്കണം അല്ലാതെ നന്നാവില്ല, അവിടെ കൾച്ചർ അങ്ങനെ ആണ്, വടക്കൻ പാട്ടും വീരഗാഥയും പറിയും
@viswanathtt1951
@viswanathtt1951 Ай бұрын
ആ തിരുവോണനാളിൽ തീർന്നു പോയിരുന്ന എങ്കിൽ പാർട്ടിക്ക് നാണക്കേട് ഉണ്ടാവില്ല പണ്ടേ തീരണ്ട ജന്മമാണ് പി ജയരാജൻ
@user-pz3qr1rg2f
@user-pz3qr1rg2f Ай бұрын
കാത്തിരിക്കൂ കണ്ണൂരിലെ പൂരം കാണാം
@josephmathew2086
@josephmathew2086 Ай бұрын
സാമ്പിൾ വെടിക്കെട്ട്‌ മാറ്റി, യഥാർഥ പൂരം വെടിക്കെട്ടു തന്നെ വേണം.
@Gikku2104
@Gikku2104 Ай бұрын
മൗനം വിദ്വാനു ഭൂഷണം but കാരണഭുതന്റെ മൗനം തന്ത്രമാണ്.
@sreekalav279
@sreekalav279 Ай бұрын
നല്ല ഇന്റർവ്യൂ. എന്നാൽ ചോദ്യകർത്താവ് വല്ലാതെ ജയരാജനെ ഇഷ്ടപ്പെടുന്നു... കാരണം.. ക്രൂരനായ കൊലയാളി ആണ് അയാൾ. ജയകൃഷ്ണൻ sir നെ പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട്... ഓർക്കാൻ പോലും കഴിയുന്നില്ല 😊
@esnarayanan2499
@esnarayanan2499 Ай бұрын
ഇതാണ്.. വാലെടുതവരേൽ വാലാലെ ..എന്നു പറയുന്നത്....😂😂😂
@jessyjose7240
@jessyjose7240 Ай бұрын
പിണറായി യും ഈ നയം (മിണ്ടാതെ )തന്നെ യല്ലേ
@sebastiannt8273
@sebastiannt8273 Ай бұрын
സത്യമേവ ജയതേ
@chandranekthekkumuttil2091
@chandranekthekkumuttil2091 Ай бұрын
❤❤❤❤❤❤❤❤
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 Ай бұрын
Ennaanu subhakaram aayirunnathu.
@Sreeramajayam-vo8ib
@Sreeramajayam-vo8ib Ай бұрын
good
@reenaK-ut3in
@reenaK-ut3in Ай бұрын
പള്ളിയിൽ പോയി പറഞ്ഞാ മതി. നാലു കേരളത്തെ വിലയ്ക്ക് വാങ്ങാൻ ശക്തി പ്രാപിച്ച ഞങ്ങളുടെ രോമത്തിൽ തൊടാൻ പോലും ആർക്കും സാധ്യമല്ല.🤜🦵💪🗡️💣💣💣💣⚰️
@neelakhandanbhagavathiamma6058
@neelakhandanbhagavathiamma6058 Ай бұрын
Bhayam ullavarkkum.
@user-cf6gp9ou2r
@user-cf6gp9ou2r Ай бұрын
❤❤❤❤❤
@regielizabethjoseph5065
@regielizabethjoseph5065 Ай бұрын
V.correct assessment Bengal &Thripura ...Edathu paksham. Eni Big ZERO. .
@user-pq9wt3jl2u
@user-pq9wt3jl2u 29 күн бұрын
🚩PJ🚩
@josephchandy164
@josephchandy164 14 күн бұрын
പാർട്ടിയിൽ ഇക്കഴിഞ്ഞ 40 = 50 കൊല്ലം ആയി ആശാസ്യമല്ലാത്തതും മനുഷ്യത്തമില്ലാത്തതുമേ നടക്കുന്നുക്കുള്ളു. എല്ലാം കൈയുക്കുകൊണ്ടും നുണ പ്രചാരണങ്ങൾ കൊണ്ടും പണത്തിന്റെ സ്വാധീനം കൊണ്ടും മറച്ചു !
@sarasanc4303
@sarasanc4303 Ай бұрын
കൊല്ലത്ത് ഇനി ഒന്നും കിട്ടില്ല 😢
@p.chandrasekharannair6908
@p.chandrasekharannair6908 Ай бұрын
പാർട്ടിയും സർക്കാരും ഒരുപോലെ തെറ്റായ നിലപാടുകൾ സ്വീകരിച്ചു സർക്കാരിനെതിരുത്താൻ ശ്രമിക്കാതെ ജനങ്ങളെ വിഡ്ഢികളാക്കി ഉപായം കൊണ്ടു ഓട്ടയടയ്ക്കാൻ ശ്രമിച്ചും ചതുരുപായം കൊണ്ടും പാർട്ടിയെ രക്ഷപ്പെടുത്താൻ പറ്റാത്ത പരുവത്തിലാക്കി
@user-ju9gp8nz3s
@user-ju9gp8nz3s Ай бұрын
P.Jayarajan is sponsored this song and that is why it is stopped when he tell.
@prejithmodathi3054
@prejithmodathi3054 Ай бұрын
🙏
@user-df2hh9iw5w
@user-df2hh9iw5w Ай бұрын
😂 മൗനം വിദ്വാന് ദ്ദൂക്ഷണം. അതിന് രണ്ടാമത് ഒന്നുണ്ട്. ഭ്രാന്തിന്റെ ലക്ഷണം എന്നും പറയും.
@ParavakkkalAbbas
@ParavakkkalAbbas Ай бұрын
😍😍😍😍😍😍😍😍😍😍😍🎉
@sundarammu2631
@sundarammu2631 Ай бұрын
പാർട്ടിയിൽ ആശാസ്യമായത്‌ നടക്കുന്നു എന്ന് കേരളത്തിലെ കുട്ടികൾക്കു പോലും അറിയാം. സംശയം വേണ്ട.
@hummmusic8103
@hummmusic8103 Ай бұрын
എന്തു നടന്നാലും നാട്ടെല്ലുള്ള ഒരാൾ പോലും ഇല്ല കണ്ണൂർ പാർട്ടിയുടെ കൊല്ലും കൊലയും അഴിമതിയും ചോദിക്കാനും പറയാനും ഇന്ന് കേരളത്തിൽ നട്ടെല്ലുള്ള ഒരുത്തൻ പോലുമില്ല
@rajun8954
@rajun8954 Ай бұрын
കാക്ക കുളിച്ചാൽ കൊക്കാകുമോ
@dineshkumar-ws8jj
@dineshkumar-ws8jj Ай бұрын
മൗനം വിദ്വാന് ഭൂഷണം എന്നപോലെ തന്നെ അതിമൗനം വീട്ടിന്റെ ലക്ഷണം
@syamlal6227
@syamlal6227 Ай бұрын
രണ്ടു വാഴയും കൂടി ഇരുന്നു സിപിഎം നെ കുറ്റം പറയുന്നു 😄ബിജെപി പിണറായിയെ സപ്പോർട്ട് ചെയ്യുന്നത് കൊണ്ടാണ് ed അനങ്ങാതെ ഇരിക്കുന്നത് മോദിയും പിണുവും ചങ്കാണ് 🤣🤣
@johnmathai1523
@johnmathai1523 27 күн бұрын
ഭീരുക്കളും മിണ്ടാതെ പിൻതിരിഞ്ഞോടും
@vambunhi8183
@vambunhi8183 26 күн бұрын
പിണറായി തീരുന്നു. തീർന്നാലെന്താ?കാലാകാലങ്ങളിൽ നേതാക്കന്മാർ തീരും,പകരം പുതിയ നേതാക്കന്മാർ വരും ഇ എം എസും എ കെജിയും നായനാരും ഒക്കെ തീർന്നു പോയ നേതാക്കന്മാരാണ് ഇന്നിപ്പോൾ പിണറായിയും ഇ പി യും ഗോവിന്ദനും പാർട്ടിയെ നയിക്കുന്നു.നാളെ അവരും തീരും.പുതിയ ആളുകൾ വരും അത് പ്രകൃതി നിയമമാണ് ഇപ്പോൾ പാർട്ടി ശത്രുക്കൾ മുഴുവൻ പാർടി പ്രേമികളായി വന്നു പാർട്ടി നേതാക്കളുടെ കുറ്റവും കുറവും ഭൂതക്കണ്ണാടി വെച്ച് നോക്കി പാർട്ടി തകരുന്നേ എന്ന് വിളിച്ചു കൂവുന്നു.ഈ പാർട്ടിക്ക് എത്രയെത്ര അഭ്യൂദയ ക്യാംക്ഷികൾ!പിന്നെങ്ങനെ പാർട്ടി തകരും?
@lalyharvey2118
@lalyharvey2118 Ай бұрын
😂😂😂 Cool
@sajeevankunnathattile2790
@sajeevankunnathattile2790 Ай бұрын
Kodutthal kollatthalla evidennenkilum kittum
@shyamvasanth4525
@shyamvasanth4525 Ай бұрын
Maunam Madanum bushanamavaam
@entekrishi1486
@entekrishi1486 Ай бұрын
❤suryanayathinal*arum*votechaithilla
@alyda3257
@alyda3257 14 күн бұрын
ഇയാൾ. എന്തൊക്കെയാണ് പറയുന്നത് അവതാരകൻ പറയുന്നത് ഏറ്റ് പറയുന്നു😂😂😂😂😂😂
@joseka1135
@joseka1135 Ай бұрын
തിരുട്ട് കുടുംബം രക്ഷപെടും
@ayyoobkeethadath9331
@ayyoobkeethadath9331 Ай бұрын
Ningal enganey thalliy paranhaalum Jana manassil com 😮❤
@Gikku2104
@Gikku2104 29 күн бұрын
മൗനം വിദ്വാനുഭൂഷണം but അതിമൗനം ഭ്രാന്തിന്റെ ലക്ഷണം പക്ഷേ കാരണഭൂതന്റെ മൗനം ഉത്തരം ഇല്ലാത്തതുകൊണ്ടു തന്നെ. മിണ്ടാട്ടം മുട്ടീട്ടുതന്നെ
@maryjohn5975
@maryjohn5975 Ай бұрын
മൗനം വിദ്വാന് ഭൂഷണം പക്ഷെ ഭ്രാന്തിൻ്റെ ലക്ഷണവും കൂടിയാണ്
@jayakumark3692
@jayakumark3692 Ай бұрын
അപ്പോൾ പിണറായി പൊട്ടനാണോ
@VijayKumar-lo7jx
@VijayKumar-lo7jx Ай бұрын
Vadivetythutage.puramkananpovunnstheollu.next.bañd.t
@VijayKumar-lo7jx
@VijayKumar-lo7jx Ай бұрын
Pavspètavañteparty.nethskanmarķeyavedunnekettykodikal.sathyamjanagalodeprayanam
@premankalathil8118
@premankalathil8118 Ай бұрын
സകലമാന പിന്തിരിപ്പൻമാരും ജനവിരുദ്ധരും ഒന്നിക്കുന്ന കാഴ്ചയാണ് ഇപ്പോൾ നാം കാണുന്നത് എട്ടര വർഷക്കാലം കക്കാനും മുക്കാനും നക്കാനും കഴിയാത്ത ജീർണ്ണങ്ങൾ അടുത്ത നിയമസഭാ തിരഞ്ഞടുപ്പിനെയും ഭയത്തോടെയാണ് കാണുന്നത് എന്തു വൃത്തികേടും നിച പ്രവർത്തനവും അവർ നടത്തും പാർട്ടി നേതാക്കളെ വ്യക്തിഹത്യ നടത്തും കൊലപാതകം നടത്തി cpm ന്റെ തലയിൽ മാധ്യമങ്ങളുടെ സഹായത്തോടെ ഇടും പാർട്ടി സ്നേഹികൾ ജാഗ്രതയോടെയിരിക്കുക കള്ളപ്രചരണങ്ങൾക്കെതിരെ അണിനിരക്കുക നിതാന്ത ജാഗ്രതയാണ് സഖാക്കൾ കാണിക്കേണ്ടത്
@Kalpakasuresh
@Kalpakasuresh Ай бұрын
ഇയാൾ കണ്ണൂർ കാരനാണോ 🤣🤣പൊട്ടനാണോ അതോ അഭിനയിക്കുന്നതോ
@user-ju9gp8nz3s
@user-ju9gp8nz3s Ай бұрын
P.Jayarajan is sponsored this song and that is why it is stopped when he tell.
这是王子儿子吗
00:27
落魄的王子
Рет қаралды 20 МЛН
لقد سرقت حلوى القطن بشكل خفي لأصنع مصاصة🤫😎
00:33
Cool Tool SHORTS Arabic
Рет қаралды 29 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 21 МЛН
这是王子儿子吗
00:27
落魄的王子
Рет қаралды 20 МЛН