വരനെ തേടി അപര്‍ണ്ണയുടെ പരസ്യം l Aparna Quppi

  Рет қаралды 43,329

Marunadan TV

Marunadan TV

3 жыл бұрын

വലിച്ചെറിയുന്ന കുപ്പികൾ പെറുക്കിക്കൂട്ടി അവയിൽ വിസ്മയം തീർക്കുന്ന അപർണ ഒരു ക്രിയേറ്റീവ് കല്യാണ പരസ്യമായാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. വീട്ടിൽ വരുന്ന ബ്രോക്കർമാർക്ക് ഒരു വെള്ളപേപ്പറിൽ മേൽ പറഞ്ഞ വിവരങ്ങൾ എഴുതിയപ്പോഴാണ് ഞാൻ ആരെന്ന തിരിച്ചറിവ് വന്നതെന്ന് അപർണ പറയുന്നു
#AparnaQuppi #Kerala

Пікірлер: 154
@dia1576
@dia1576 3 жыл бұрын
അപർണയ്ക്ക് നല്ലൊരു ജീവിതം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sureshchithaly
@sureshchithaly 3 жыл бұрын
അപർണയെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന ഒരു കുടുംബത്തിൽ മരുമോളായി വലതുകാൽവച്ചു കയറാനുള്ള ഭാഗ്യം ഉണ്ടാവട്ടെ
@udayakumars2772
@udayakumars2772 3 жыл бұрын
വീറ്പ്പ്മുട്ടി ചാകാതിരുന്നാ മതിയായിരുന്ന്.
@sijusimon11
@sijusimon11 3 жыл бұрын
Great ആങ്ങള അണ്ണൻ
@Valsankanakkath
@Valsankanakkath 3 жыл бұрын
പെണ്ണ് കിട്ടാതെ നിൽകുന്ന ഒരുപാട് ആണുങ്ങൾ ഉണ്ട് .
@shan.c.mshan.c.m9787
@shan.c.mshan.c.m9787 3 жыл бұрын
പെണ്ണ്. തെച്ചി ട്ട്. പോയ.. Oru. പാട്.. ആണുങ്ങള്‍.. Eവിടെ ഉണ്ട്...
@abhijithkss7029
@abhijithkss7029 3 жыл бұрын
പെൺകുട്ടികളായാൽ ഇങ്ങനെ വേണം
@raveendranravi1213
@raveendranravi1213 3 жыл бұрын
Superb👌... and wishing best future for Aparna the blessed girl their parents
@prasadpallangattil80
@prasadpallangattil80 3 жыл бұрын
പെണ്ണ് കണ്ട് തളർന്ന ഞാൻ ഇത് കണ്ടപ്പോൾ 😳😳😳😳
@anukumar449
@anukumar449 3 жыл бұрын
നല്ല കുടുംബത്തിൽ നല്ല വീട്ടമ്മ ആയി എല്ലാ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@unnipeyad3562
@unnipeyad3562 3 жыл бұрын
കിടു personality.... I Like it 🥰🥰🥰🥰
@Gkm-
@Gkm- 3 жыл бұрын
24 വയസ്സായിട്ടും മനസിന് ഇഷ്ടപ്പെടുന്ന ഒരാളെ കിട്ടാത്തത് പുറമേ പോയി പഠിക്കാത്തത് കൊണ്ടും hostels നിൽക്കാത്തതും കൊണ്ടാണെന്ന് ഇവിടെ ആർക്കൊകെ മനസ്സിലായി😁😁
@happy-wh2ro
@happy-wh2ro 3 жыл бұрын
Ellarem orupole kanaruth..hostelil ninnunalum roadil irangi nafannalum oralkym manassu kodukkatha nalla penkuttikal undakille ella naattilum...? Chila anpillarepole chila penpillarum etjrayo nallavaranu..nammude kudumpangalilipole nallavar mattu kudumpathilum undallo....
@Gkm-
@Gkm- 3 жыл бұрын
@@happy-wh2ro അങനെ ചിന്തിച്ചാ മാഷ് പറഞ്ഞതും ശരിയാണ് . ഞാൻ എന്റെ മനസ്സില്‍ പെട്ടെന്ന് തോന്നിയ comments ഇട്ട് എന്ന് മാത്രം
@bijuchacko9142
@bijuchacko9142 3 жыл бұрын
Well written. Changing faces of our girls......Wish her all the best in life......
@sasidharanmarath701
@sasidharanmarath701 3 жыл бұрын
Great girl. God bless her 🙏
@mr-yx2ot
@mr-yx2ot 3 жыл бұрын
കുപ്പിയിൽ paint അടിക്കും ,ശമ്പളം കുറവാണ്, കുടുംബ സ്വത്ത് ഒന്നും ഇല്ല. ഇങ്ങനെയുള്ള പയ്യൻ മതിയോ??😍
@udayakumars2772
@udayakumars2772 3 жыл бұрын
എന്റെ പിതാവിന്റെ സഹോദരീ പുത്രന് സഞ്ചുവിനെ ബ്രോക്കറ് പെണ്ണ് കാണിക്കാനായി കൊണ്ടുപോയി. പെണ്ണ് കണ്ട് പുറത്തിറങ്ങി സഞ്ചു ബ്രോക്കറോട് ചോദിച്ചു, നിങ്ങളല്ലേ പറഞ്ഞത് നല്ല കിളിപോലത്തെ പെണ്ണാണെന്ന്. ഇത് കാക്കയെപ്പോലെയല്ലേ ഇരിക്കുന്നത്? അപ്പോ ബ്രോക്കറുടെ മറുപടി, എന്താ കാക്ക കിളിയല്ലേ? എന്തായാലും പെയി ന്റടിക്കാരി കൊള്ളാം. ഞാനും പുര നിറഞ്ഞ് നിക്കുകയാണേ. നീ കുപ്പിയില് പെയിന്റടിക്കും, ഞാനൊരുകുപ്പി പൈന്റടിക്കും.നല്ല സാമ്യം. ഒന്നാലോചിച്ചുകൂടേ??????
@sijusimon11
@sijusimon11 3 жыл бұрын
ഇതിന് വാർത്താപ്രാധാന്യം ഇല്ല. നിങ്ങളുടെ പേരിനൊപ്പം കുപ്പിയും കൂടെ ചേർത്തു നോക്കുക🤣
@sijusimon11
@sijusimon11 3 жыл бұрын
@VB music നിൻറെ പെയിൻറ് അടിയുടെ കൂടെ ഒറ്റയടിക്ക് കണ്ണ് കളയുന്ന വൻ ആണെന്ന് കൂടി വെളിപ്പെടുത്തിയത് നന്നായി ഇനി നീ പുരുഷ ധനം കൊടുത്താലും നിനക്ക് പെണ്ണ് കിട്ടത്തില്ല😛
@sijusimon11
@sijusimon11 3 жыл бұрын
@VB music ഇതിൽ ആർക്കെങ്കിലും കണ്ണു നഷ്ടപ്പെട്ടിട്ടുണ്ട് ഉണ്ടാകും എന്നുള്ള കാര്യം ഉറപ്പ്.🤣
@sarink7331
@sarink7331 3 жыл бұрын
Blessing a good life for this beautiful girl.
@shajikumarshajikumar1282
@shajikumarshajikumar1282 3 жыл бұрын
Quppikku നല്ലൊരു ജീവിതം കിട്ടട്ടെ . wish you all the best
@skmurali8653
@skmurali8653 3 жыл бұрын
Best wishes, god bless you.
@nanooraveendran4749
@nanooraveendran4749 3 жыл бұрын
Nallathuvarattey.daivamkoodund oru vishamavumillalo athaanu your Identity.athaanu nallathu.nalla futureund.
@jcadoor204
@jcadoor204 3 жыл бұрын
Wishing you A Best Future Life 🌹
@kishorkumarkodapully5895
@kishorkumarkodapully5895 3 жыл бұрын
ആ പെൺകുട്ടി ഒരു മിടുക്കി ആയിരിക്കും .
@kishorkumarkodapully5895
@kishorkumarkodapully5895 3 жыл бұрын
@VB music താങ്കൾക്ക് ബുദ്ധി മുട്ടുണ്ടാക്കിയ വിഷയം എന്താണ്
@abrahamnettikadan2513
@abrahamnettikadan2513 3 жыл бұрын
*May the Lord bless this inspiring girl with a suitable loving husband and many decades of blessed married life.*
@radhakrishna-mg9kl
@radhakrishna-mg9kl 3 жыл бұрын
Veri good God bless you 🌹
@natashaelena8057
@natashaelena8057 3 жыл бұрын
Best of luck Mole. God bless you .
@anirudhananus6666
@anirudhananus6666 3 жыл бұрын
Good, Lucky girl
@jaykumar4354
@jaykumar4354 3 жыл бұрын
Wish you a good married life 🌹
@sindhuarappattu1718
@sindhuarappattu1718 3 жыл бұрын
ഈ കുട്ടിക്ക് നന്മ വരട്ടെ.
@rashidvnvn4185
@rashidvnvn4185 3 жыл бұрын
അത് കലക്കി
@mathaivarghese6993
@mathaivarghese6993 3 жыл бұрын
Blessed girl!!!!
@mathaivarghese6993
@mathaivarghese6993 3 жыл бұрын
Sincere girl!!!!
@vishnualappy3033
@vishnualappy3033 3 жыл бұрын
സിംഗിപെണ്ണ് 😍😎😍
@sakthikumar8825
@sakthikumar8825 3 жыл бұрын
All the best
@syamraj2593
@syamraj2593 3 жыл бұрын
❤️❤️❤️ God bless u
@anilk4972
@anilk4972 3 жыл бұрын
good
@user-gz3rb4sq7p
@user-gz3rb4sq7p 3 жыл бұрын
ഒരു കുപ്പി പൈന്റ് അടിക്കും സ്ത്രീധനം വേണ്ട 😬😁
@mariyafrancis4465
@mariyafrancis4465 3 жыл бұрын
😀
@ratheeshhomepluz434
@ratheeshhomepluz434 3 жыл бұрын
സന്ദർഭത്തിന് പറ്റിയ കിടിലോൽ കമന്റ്.. ഹൊ പൊളിസാനം #$@###,,
@AnilKumar-gl5vo
@AnilKumar-gl5vo 3 жыл бұрын
ഹഹഹഹഹ...കൊള്ളാം
@Kannan316
@Kannan316 3 жыл бұрын
😆😆😆
@slk7672
@slk7672 3 жыл бұрын
😂😂😂
@pradeepvm1669
@pradeepvm1669 3 жыл бұрын
ആശംസകൾ മോളെ
@krishnakumargopalan9575
@krishnakumargopalan9575 3 жыл бұрын
Nice
@sivajichandran7292
@sivajichandran7292 3 жыл бұрын
കൊള്ളാം സൂപ്പർ
@dr.radhakrishnan941
@dr.radhakrishnan941 3 жыл бұрын
കൊള്ളാം നല്ല ഒരു ന്യൂ ജൻ
@jinee2764
@jinee2764 3 жыл бұрын
Enikk sthreedhanam aavasyamilla porathnenu njan medikkunna ell paintintem fullinte kuppiyul paint adikkan ulla swathanthryam kodukkunnathayirikkum.
@sanjaypaul3744
@sanjaypaul3744 3 жыл бұрын
👌
@johnsonphilip5767
@johnsonphilip5767 3 жыл бұрын
I like Aparna
@bibinbaby3887
@bibinbaby3887 3 жыл бұрын
Njan ready anu. Pakshe enthu cheyyan 21 vays ayittilla.
@manoj.perubavoormanu.perub1069
@manoj.perubavoormanu.perub1069 3 жыл бұрын
👍👍👍
@leenapeter3629
@leenapeter3629 3 жыл бұрын
ഗുഡ്
@sreekuttypdr8026
@sreekuttypdr8026 3 жыл бұрын
Njan prarthikkam Nalla proposal varum
@mannuny
@mannuny 3 жыл бұрын
kuppiyil 'paint' Anno atho 'pint' and adikkunathu?
@bijulalial2673
@bijulalial2673 3 жыл бұрын
🌹🌹🌹🌹🌹🙏
@arunkumararun8918
@arunkumararun8918 3 жыл бұрын
Penkuttikal aayaal ingane venam♥️. allathe sarkar ജോലിക്കാർ മാത്രം മതി എന്ന നടക്കുന്ന പെൺകുട്ടികളോട് പേരെന്റ്സിനോടും s ഒരുലോഡ് പുച്ഛം 😏..
@ARUN-pl3qu
@ARUN-pl3qu 3 жыл бұрын
😘😘😘
@akhilk752
@akhilk752 3 жыл бұрын
😊😊😊
@jeshjesh6413
@jeshjesh6413 3 жыл бұрын
🤔അയ്യോ പാവം 🤔ഛെ എനിക്കു അവളെ സഹായിക്കാൻ പറ്റില്ലല്ലോ ☹️☹️☹️
@krishnakumarkv3003
@krishnakumarkv3003 3 жыл бұрын
അത് കലക്കി ,കല്യണം കഴിഞ്ഞു പോയതിൽ വിഷമം തോന്നുന്നുണ്ടല്ലേ.
@anujithamiozz3734
@anujithamiozz3734 3 жыл бұрын
എല്ലാവരു ഇങ്ങനെ ചിന്തിച്ചാൽ തിരാവുന്നതേയുള്ളു ഈ സ്ത്രധനം
@emilv.george9985
@emilv.george9985 3 жыл бұрын
But do you know other part of the reality ..many women themselves ask their parents they want these much gold ornaments / candid photography and big fat wedding as their dream 🤔. Such ones along are still large nowadays
@aminaa6419
@aminaa6419 3 жыл бұрын
Am ready for marriage
@user-cx6fh2lg2u
@user-cx6fh2lg2u 3 жыл бұрын
57 വയസുള്ള ആൾമതി എങ്കിൽ ഞാൻ റെഡി ആണ് ക്രോണിക് ബാച്ചിലർ ആണ് എന്നൊക്കെ പറഞ്ഞു സോഷ്യൽ മീഡിയയിൽ കരഞ്ഞു നടക്കുന്ന ആ അമ്മാവൻ ഇവിടെ വന്നോ ??
@kalaravi3147
@kalaravi3147 3 жыл бұрын
Ethu singa pennanu. Avalkariyam avalude kariangal theerumanikkan.ethrayum ezhuthiyappol .
@sureshkpkps
@sureshkpkps 3 жыл бұрын
2035 IL ariyikkam, uncle wait cheyyu.
@sarunthottungal1088
@sarunthottungal1088 3 жыл бұрын
സ്ത്രീധനം വേണ്ടെകിലും സർക്കാർ ജോലി വേണ്ടി വരില്ലേ ☹️☹️☹️
@emilv.george9985
@emilv.george9985 3 жыл бұрын
🤣🤣. Yes ..many women demand is touching the roofs .. Vloggers are the new demand on marriage field 😎
@abyteejojonathan5326
@abyteejojonathan5326 3 жыл бұрын
@@emilv.george9985 Athe Aasane
@emilv.george9985
@emilv.george9985 3 жыл бұрын
@@abyteejojonathan5326 😅
@ranjiarr4310
@ranjiarr4310 3 жыл бұрын
സർക്കാർ ശമ്പളമാണ് മാന്യത enn വിചാരിക്കുന്നതിന്നാൽ ചങ്കുപറിച്ചുതരുന്ന വരെ ചൺഗ്ന്നു മാറ്റേണ്ടിവരും....😄 ഈ വാചകം ആരും കേട്ടില്ലേ... അതായത് govt അയാൾക്കൊള്ളാന്...
@arjunvs300
@arjunvs300 3 жыл бұрын
Vendi varum husband chathalum aasritha niyamanam vazhi wife joli kittum
@kishorkumarkodapully5895
@kishorkumarkodapully5895 3 жыл бұрын
സാധാരണ ജനങ്ങൾക്ക് വിവാഹത്തിന് ഫണ്ട് കണ്ടെത്താൻ ഒരു സംവിധാനം .കൂട്ടത്തിൽ വിവാഹം കഴിക്കാൻ വരുന്നവന്റെ ശരിയായ വിവരങ്ങളും .
@kishorkumarkodapully5895
@kishorkumarkodapully5895 3 жыл бұрын
@VB music എന്തിനാണ് സഹോദര മലിനമായി പ്രതികരിക്കുന്നത് .
@elzaantony1004
@elzaantony1004 3 жыл бұрын
വരന് വേണ്ട യോഗ്യതകൾ എന്തൊക്കെയാണ്?
@Abc-qk1xt
@Abc-qk1xt 3 жыл бұрын
ഐസുകട്ടയിൽ പെയിന്റ് അടിക്കുന്ന ഒരാളുണ്ട്. പറ്റുമോ ആവോ...
@ansonkt6388
@ansonkt6388 3 жыл бұрын
ഞാൻ ഒരു സാധാരണ കാരണാണ് അല്ലെങ്കിൽ ഞാൻ ആലോചിചെനെ. ആർട്ട്‌ കെജിസി പഠിച്ചട്ടുണ്ട്.
@sandeepvp6538
@sandeepvp6538 3 жыл бұрын
Prahasanam
@prajeeshrs5201
@prajeeshrs5201 3 жыл бұрын
Stree dhanam kodukkulla enna theerumanam nallathanu but paranja mattu karyangl ellam nigalkku wrongayi varum nigalkku Ippozhum kerathile avastha ariyilla njan parunnath realise cheyyan nigalkku 6 varsham samayam edukkum Athu vare nigalkku e comments pucham aayirrikkum
@pancyn5914
@pancyn5914 3 жыл бұрын
🤔🤔🤔
@user-ly6oo2qg7n
@user-ly6oo2qg7n 3 жыл бұрын
Ithu matrimonial channel aano...
@unnikrishnancp6675
@unnikrishnancp6675 3 жыл бұрын
ഇവളെ വിവാഹം ചെയ്യാൻ മഹാ ഭാഗ്യം വേണം
@manojkumar-mx3yk
@manojkumar-mx3yk 3 жыл бұрын
എന്നെ കെട്ടിയാൽ കുട്ടി പെയിൻ്റടിച്ച് മരിക്കും ഞാൻ പെൻറടിച്ചും മരിക്കും
@fahmiya_sadath
@fahmiya_sadath 3 жыл бұрын
This is not she actually meant😬😬😬 Please understand what she shared first😬😬
@muralidharananindian2503
@muralidharananindian2503 3 жыл бұрын
അതെ... കിറുകൃത്യമായി പറഞ്ഞു. ഇത് തന്നെയാണ് ജീവിതത്തിലേക്ക് വേണ്ട ഏറ്റവും വലിയ യോഗ്യത. ഇത് തന്നെയാണ് ആ കുട്ടിയുടെ ഏറ്റവും വലിയ പേഴ്സണാലിറ്റി. സ്ത്രീധനമോഹികളല്ലാത്ത തികച്ചും പുരുഷ പേഴ്സണാലിറ്റിയുള്ള വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന പുരുഷന് ഈ യോഗ്യത തന്നെയാണ് വേണ്ടത്. പുണ്ണാക്കന്മാരല്ലാത്ത, ഭാര്യയുടെ സ്വത്തിന് പുറത്ത് ജീവിതം കെട്ടിപ്പടുക്കാന്‍ ഇഷ്ടപ്പെടാത്ത പേഴ്സണാലിറ്റിയുള്ള പുരുഷന്മാർ വരനായി ഈ കുട്ടിക്ക് വരും എന്നതിൽ സംശയമില്ല... എല്ലാ വിധ ആശംസകളും....
@abhilashbabu6166
@abhilashbabu6166 3 жыл бұрын
Ethoke oru news aano...
@SHERRYBABU555
@SHERRYBABU555 3 жыл бұрын
Enganee ullaa sahoodarimaeanu nadinu avasyam.Eni Sathya Daivathee koodee padikkan sramikkukaa...llatinum.. catholi...joko..ortodo onnum veendaa Sathy Daivathee manasilakkuka..
@leenapeter3629
@leenapeter3629 3 жыл бұрын
സ്റ്റ്രീധനം വേണ്ട ഒരു പെൺകുട്ടി മതി എന്ന് പറഞ്ഞിട്ടു പോലും പെണ്ണ് കിട്ടാത്ത കാലം
@abyteejojonathan5326
@abyteejojonathan5326 3 жыл бұрын
Athe. 24 vayassu alle ayullu. Eniyum Istam pole time undello
@t.p.visweswarasharma6738
@t.p.visweswarasharma6738 3 жыл бұрын
That is due to paras like ooma kathu, anonimous call etc.
@sividasankumar3508
@sividasankumar3508 3 жыл бұрын
Aparna Full Aderes Onne Vitu Tharamo
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 3 жыл бұрын
എന്ത് പണി ചെയ്തലെന്താ ഈ മന്ത്രിമാരേക്കാൾ എത്ര ശ്രേഷ്ഠ ഈ കുട്ടി. കുട്ടിക്ക് നല്ല മംഗല്യം ഭവിക്കട്ടെ. സ്വാമി ശരണം.
@mathewbabychanp9923
@mathewbabychanp9923 3 жыл бұрын
Invite my life . But iam farmer
@advsoumyali1282
@advsoumyali1282 3 жыл бұрын
Midukkan, singam boy
@mathewbabychanp9923
@mathewbabychanp9923 3 жыл бұрын
@@advsoumyali1282 thanks..
@jeekay571
@jeekay571 3 жыл бұрын
പുറമെ പോയി പഠിക്കുന്നതും ഹോസ്റ്റലിൽ നിൽക്കുന്നതും വലിയ കുറവണോ.ഹാ കഷ്ടം
@jeekay571
@jeekay571 3 жыл бұрын
@VB music മഞ്ഞപിത്തം ബാധിച്ചാൽ എല്ലാം മഞ്ഞ
@arjunvs300
@arjunvs300 3 жыл бұрын
@@jeekay571 sathyam vilichh parayunnavan manjaa
@safwansafu880
@safwansafu880 3 жыл бұрын
@VB music Almost true lesbiand are increasing
@christsidharth4274
@christsidharth4274 3 жыл бұрын
അല്ല കൂടുതൽ ആണ്..
@anurajjoy1348
@anurajjoy1348 3 жыл бұрын
എന്നെ സ്വീകരിക്കുമോ
@yesiamindian7830
@yesiamindian7830 3 жыл бұрын
എത്രയോ ആണുങ്ങൾ വിവാഹം കഴിക്കാനാവാതെ പെണ്ണുങ്ങളെ തിരഞ്ഞു നടക്കുന്നു.
@panyalmeer5047
@panyalmeer5047 3 жыл бұрын
Yallarayum molu kuppiel erakkallay 😂
@vijikumarsreenilayam2552
@vijikumarsreenilayam2552 3 жыл бұрын
വയസ്സ് 40 കഴിഞ്ഞു,,,സ്നേഹിക്കാൻ ഒരു പെണ്ണുവേണം,,, പ്രണയിക്കാനറിയുന്നവൾ,, മനസ്സിൽ തീ കോരിയിടാനല്ല,, മനസ്സിലെ തീകെടുത്താൻ അറിയുന്നവൾ,, സത്രീധനം വേണ്ട,, സമ്പത്തും,,,
@babykuttymathew8644
@babykuttymathew8644 3 жыл бұрын
Aval ude oru quppy....!!!edo ....athu kuppi ‘ tanne ... chumma oru Q’ Vivarakkedinu .... oru q???? ....
@BT-zq7vx
@BT-zq7vx 3 жыл бұрын
മലബാറിൽ ഇഷ്ടം പോലെ കല്യാണപ്രായമെത്തിയ ചെറുപ്പക്കാരുണ്ട് നല്ല സ്വഭാവം ചുറ്റുപാട് സാമ്പത്തികം ഒക്കെയുണ്ട് സ്ത്രീധനം വേണ്ടേ വേണ്ട അവർക്കു വേണ്ടി ഒന്നു മുൻകൈയെടുക്കാമോ തെക്കൻ കേരളത്തിലാണല്ലോ സ്ത്രീധനത്തിൻ്റെ പേരിൽ യുവതികൾ കഷ്ടപ്പെടുന്നത് പോരാത്തതിന് അമിത മദ്യപാനവും മലബാറിലെ യുവാക്കൾ പൊന്നുപോലെ നോക്കിക്കൊള്ളും മറുനാടൻ്റെ ശ്രദ്ധയ്ക്ക്
@balancharancp4759
@balancharancp4759 3 жыл бұрын
Aa kuppi kut cheythu paint adikunnasobavam undu
@appumullapalli7243
@appumullapalli7243 3 жыл бұрын
ഏന്നെ കല്യാണം കഴിച്ചാൽ കുപ്പി പെറുക്കേണ്ടി വരില്ല അത് ഒറപ്പ്
@Bluestar6930
@Bluestar6930 3 жыл бұрын
ബിവരേജിൽ നിന്ന് നല്ല പുത്തൻ കുപ്പി വീട്ടിൽ എത്തിച്ചു കൊടുക്കുമായിരിക്കും ല്ലേ 😁😁
@user-xu3qc1wy8w
@user-xu3qc1wy8w 3 жыл бұрын
സർക്കാർ ജോലിക്കാർ തന്നെ വേണോ
@filumilu2399
@filumilu2399 3 жыл бұрын
ഈപറയുന്നവൻ ആരായാലും നല്ലപോലെ സ്കൂളിൽ പോകാത്തവനാണ് 😂😂😂🤭🤭ഡോക്ടർ ഓഫ് അല്ല ഹംകേ 😆😆😆😂😂 റ്റുഗെതെർ of ആണ് ബലാലെ 😂😂😂🤭🤭🤭🤭🤭🤭
@sandeep4257
@sandeep4257 3 жыл бұрын
KSFE മാത്രമല്ല . ഈ സർക്കാർ അധികാരത്തിൽ കയറിയ അന്ന് മുതൽ കേരള സർക്കാർ ഭാഗ്യകുറികളിൽ ഒന്നാം സമ്മാനം ആർക്കും കൊടുത്തിട്ടില്ല . ബംബർ സമ്മാന ലോട്ടറികളിൽ ആളുകൾ സ്രെദ്ധിക്കും എന്നുള്ളത് കൊണ്ട് അത് മാത്രം കൊടുക്കും. ബാക്കി മുഴുവൻ അവസാന prize ആയ പ്രോത്സാഹന സമ്മാനം മാത്രം കൊടുത്ത്‌ വഞ്ചിച്ച ഈ സർക്കാരിനെതിരെ ഇ ഡി അന്വേഷണം വേണം
@sreejithpillai5332
@sreejithpillai5332 3 жыл бұрын
അതിന് Ed order ഇട്ടിട്ടുണ്ട്
@akhilpradeepd3458
@akhilpradeepd3458 3 жыл бұрын
famous akan nokkuva.Eppo kuppivara orupad per cheyunnu.Creativity kanikkunnavar arum famouse akunnathumilla.
@Bluestar6930
@Bluestar6930 3 жыл бұрын
എന്തിനാ മോളെ ഇങ്ങിനെ കഷ്ടപ്പെട്ട് ഒരു കല്യാണം കഴിക്കാൻ ശ്രമിക്കുന്നത് കല്യാണം കഴിക്കണ്ടന്ന് വയ്ക്കണം തീർന്നില്ലേ പ്രശ്‌നം ഒരു മനുഷ്യന് ജീവിക്കാൻ കല്യാണം ഒട്ടും നിർബന്ധമുള്ള സംഗതിയല്ല അവനവന് താല്പര്യം ഉണ്ടെങ്കിൽ മാത്രം കല്യാണം കഴിച്ചാൽ മതി നീ കല്യാണം കഴിച്ചാലും ഇല്ലെങ്കിലും ഈ ലോകത്തിന് ഒരു മാറ്റവും ഉണ്ടാവാൻ പോവുന്നില്ല. മോദിയും,അബ്ദുൽ കലാമും, വാജ്‌പേയ്യും, സ്വാമി വിവേകാനന്ദനും, രത്തൻ ടാറ്റയും ഒക്കെ കല്യാണം കഴിച്ചത് കൊണ്ടല്ല ജീവിതവിജയം നേടിയത് അവരുടെ ജീവിതത്തിൽ കല്യാണത്തിന് യാതൊരു വിധ പ്രധാന്യവുമില്ല പക്ഷെ അവരൊക്കെ ഈ ലോകത്ത് അനവധി മാറ്റങ്ങൾ കൊണ്ട് വന്നവരാണ്. അല്ലാതെ നിലവിലെ വ്യവസ്ഥിതിയെ പുച്ഛിക്കുക എന്നിട്ട് ഒരു നാണവുമില്ലാതെ സ്വന്തം ജാതിയും മതവും നോക്കി ഒരു കല്യാണം കഴിക്കുക എന്നിട്ട് കുറെ പിള്ളേരെ ഉണ്ടാക്കുക എന്നതാവരുത് ജീവിതലക്‌ഷ്യം.
@ravishankar1393
@ravishankar1393 3 жыл бұрын
Paisa kodukkilla pakshe matham vyakthamaayi paranju. Athil thanne undallo oru vashapishaku
@roymathewmathew5365
@roymathewmathew5365 3 жыл бұрын
YES
@t.p.visweswarasharma6738
@t.p.visweswarasharma6738 3 жыл бұрын
The matter seems to be genuine. But the attitude of most of these type women will change after their marriage, like ammayi amma poru, nathoon poru, ente veettil ullathinekkalum e kettiyavante veettil illallo, ningalku ennekalum enthumenmayanullathu, ninnekkalum uyarnna qualification enikku undallo, ninakku english ariyathillallo, ithyadi as observed for years. This is not for blaming Aparna, but to give an insight to general people for other advertisements like this.
@gopinathpudhuruthy.1745
@gopinathpudhuruthy.1745 3 жыл бұрын
Kali kalamanallo.okkay parishkarathil peduthy thalayooraam.
@aslamaslam4809
@aslamaslam4809 3 жыл бұрын
Nalla pennu
@alcugc3615
@alcugc3615 3 жыл бұрын
Divorced പേരെന്റ്സ് ആണെങ്കിൽ അല്പം ബുദ്ദിമുട്ടും , അതെ റേഞ്ചിൽ പിടിച്ചാൽ മതി , സ്ത്രീ ധനം കൊടുക്കേണ്ട പകരം ജോലി വീട് എന്നിവ ഉണ്ടല്ലോ
@kalaravi3147
@kalaravi3147 3 жыл бұрын
Thangalude thonnal. Ee kaalam pennu nannayal mathi. Avalkku nallakazhivundakanam.athramaathram
@nishanthjayan9756
@nishanthjayan9756 3 жыл бұрын
വേറെ വാർത്ത ഒന്നും കിട്ടിഇല്ല എന്ന് തോനുന്നു.
@manon2wheels771
@manon2wheels771 3 жыл бұрын
Pashe anungalkku, sarkar joli, veedum parambum ithonnum illel pennungakku venda Pashe sthreedhanam paapam aanu
@Human-kp5ze
@Human-kp5ze 3 жыл бұрын
ഏക മകൾ ആയതിന്റെ ആണ്..
@sanalkumar7673
@sanalkumar7673 3 жыл бұрын
ഓ :: ഞാൻ എന്റെ മോന് ആലോചിയ്ക്കാം എന്ന് കരുതിയതാ.... പക്ഷേ സ്ത്രീധനം ഇല്ലല്ലോ
@panyalmeer5047
@panyalmeer5047 3 жыл бұрын
Athu kalakky 🤣
@balachandranreena6046
@balachandranreena6046 3 жыл бұрын
Appo than mone vilkan vachirikkuvano🤣🤣🤣🤣🤣🤣🤣
@sanalkumar7673
@sanalkumar7673 3 жыл бұрын
@@balachandranreena6046 അതെ... നല്ല വില കിട്ടിയാൽ കൊടുക്കും
@rajeshpankajvijay7987
@rajeshpankajvijay7987 3 жыл бұрын
🙄🤔 അയിന് എന്തര് ? തള്ളേ കൊള്ളാം😃
@subashaus
@subashaus 3 жыл бұрын
😂😂😂😂
@AASH.23
@AASH.23 3 жыл бұрын
കഷ്ടം 🤦‍♀️അവസ്ഥ
@balanbalan4887
@balanbalan4887 3 жыл бұрын
കുപ്പിയില്ലാതെ എന്തു കല്ല്യാണം. തിരുപ്പിതിയായി മോളെ.തിര്പ്പിതിയായി.
@rintoyohannan8042
@rintoyohannan8042 3 жыл бұрын
ഇങ്ങനെ വിവാഹ പരസ്യം കൊടുക്കാനത് മോശമായി തോന്നുനും.കുപിയിൽ പേയൻററടികാൻ പോയ സമയം നല്ല ജോലി കിട്ടുന്നത് പഠിചങെ ഈ പരസ്യതിൻററെ ആവശ്യം ഉണ്ടോ.എൻറെറ അഭിപ്രായമാണ്.
@imt8458
@imt8458 3 жыл бұрын
ഈ കൊച്ചിനെ കെട്ടുന്നവരുടെ രാജയോഗം...കാരണം ഇത് കേരളത്തിന് പുറത്ത് പോയി പഠിച്ചിട്ടില്ല.. കൂടാതെ ഇതിന്റെ മനസ്സ് ഭയങ്കര ദൈവീകം ആണ് എന്നു മനസ്സിലാക്കാം...ഇതിന്റെ മനസ്സിലെ സങ്കടവും ഇതിൽ ചേർത്തിരിക്കുന്നു.... ഭർത്താവിന്റെ കൂടെ എന്ത് കഷ്ടതകളും സഹിച്ചുകൊള്ളാം എന്നു ഇപ്പോഴേ പറയുന്നു.... ഇങ്ങനെ ഉള്ള പെണ്ണുങ്ങൾ ഈ കാലത്ത് അപൂർവം ആയെ ഉള്ളൂ....10000 ഇൽ ഒന്നിനെ കാണാൻ വരെ ബുദ്ധിമുട്ട് ആണ് എന്ന് കേരളത്തിന്റെ വെളിയിൽ പോയി പരിചയം ഉള്ളവർക്ക് അറിയാമല്ലോ... 100 പവൻ വാങ്ങി കെട്ടിയ സാധാനങ്ങളെ ഡിവോഴ്സ് കൈകാര്യം ചെയ്ത ആളെന്ന നിലയിൽ പറയുന്നു.... ഇങ്ങനെ മേടിച്ചു കെട്ടിയിട്ടു വേഗം ഡിവോഴ്സ് ചെയ്യുന്നതിലും നല്ലതല്ലേ ഇതുപോലെ ഉള്ളൊരു തങ്കക്കുടം വന്നു കേറുന്നത്...
@radhikasunil9280
@radhikasunil9280 3 жыл бұрын
good
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 12 МЛН
Which one of them is cooler?😎 @potapova_blog
00:45
Filaretiki
Рет қаралды 6 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 6 МЛН